പൂരുരുട്ടാതി നാളുകാർ ഇതു കാണാതെ പോകരുത് ! BIRTH STAR POORURUTTATHI

  Рет қаралды 538,537

HINDU VISION

HINDU VISION

4 жыл бұрын

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
CLICK / harichandhanatv
ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക Harichandhan...
MY INSTAGARAM: / harichandhanamadom
EMAIL :ratheeshjiyer@gmail .com
COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
ratheeshjiyer@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
ratheeshjiyer@gmail.com
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• ONNANAM KUNNIRANGI VAA...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• പ്രണയം ഉള്ളിലുള്ളവർ കാ...

Пікірлер: 1 400
@latakumari6501
@latakumari6501 4 жыл бұрын
വളരെ ശരിയാണ് തിരുമേനി, ഞാൻ ആരെ സഹായിച്ചാലും അവരെല്ലാം അതുകഴിയുമ്പോൾ തീർത്തും വെറുക്കുന്നു, ശത്രുവിനെ പോലെ കാണുന്നു, സ്വന്തം സഹോദരങ്ങൾ പോലും, എല്ലാം ഞാൻ ദൈവത്തിൽ അർപ്പിക്കുന്നു, വളരെ നന്ദിയുണ്ട് തിരുമേനി 🙏🙏
@rajeshchozhi1225
@rajeshchozhi1225 4 жыл бұрын
Completely correct
@princeps903
@princeps903 4 жыл бұрын
ഇതിൽ നിന്നും അനുഭവം ഉൾക്കൊണ്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകണം.ഒരിക്കൽ വെറുത്തവരെ ഒരിക്കലും സ്നേഹിക്കൻ കഴിയില്ല എന്ന് മനസിലാക്കണം
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Corrrct
@resmisooraj6330
@resmisooraj6330 3 жыл бұрын
Correct
@rajik159
@rajik159 3 жыл бұрын
സത്യം
@sreeharipn522
@sreeharipn522 4 жыл бұрын
പൂരുരുട്ടാതി ആയ ഞാനും ഈ പറഞ്ഞത് എല്ലാം സമ്മതിക്കുന്നു സത്യം സത്യം സത്യം
@maneshvijai8864
@maneshvijai8864 4 жыл бұрын
പറഞ്ഞതെല്ലാം 100% ശരിയാണ്.. ഞാൻ പൂരുരുട്ടാതിയാണ്.. പലരുടെയും കാര്യങ്ങൾക്ക് ഇടപെട്ടു ശത്രുക്കൾ ഉണ്ട്.
@amalkrishna2518
@amalkrishna2518 Жыл бұрын
സത്യം
@ushathilakan9874
@ushathilakan9874 Жыл бұрын
Sa
@michaelmathai5087
@michaelmathai5087 Жыл бұрын
Correct.
@user-up6ds8rm3d
@user-up6ds8rm3d 6 ай бұрын
എനിക്കും ശത്രു ക്കളെ ഉള്ളൂ
@nishasurendran5731
@nishasurendran5731 2 жыл бұрын
ഞാൻ ഒരു ടീച്ചറാണ്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം 100% വാസ്തവമാണ്. 🙏🙏🙏
@user-bx9wq7rr9g
@user-bx9wq7rr9g 6 ай бұрын
കാര്യം ആണ് നമ്മളെ അവസ്ഥ ദയനീയം തന്നെ 😭
@reshmirajan7503
@reshmirajan7503 3 жыл бұрын
ഒരു വല്ലാത്ത നാളാണ്, ഒരു സമാധാനോം ഇല്ല, എന്നും ഓരോ പ്രേശ്നങ്ങളാണ്.
@reshmasuresh1572
@reshmasuresh1572 3 жыл бұрын
Sathym
@gayathridevir7148
@gayathridevir7148 3 жыл бұрын
Sathyam Sathyam Sathyam🙏
@reshmasuresh1572
@reshmasuresh1572 3 жыл бұрын
@@gayathridevir7148 maduth aruvu vechakalam muthal. Dhukkam mathram
@gayathridevir7148
@gayathridevir7148 3 жыл бұрын
@@reshmasuresh1572 hooo Athallae. Yenthuaaa ith🤕
@reshmasuresh1572
@reshmasuresh1572 3 жыл бұрын
@@gayathridevir7148 aadaa
@AnilKumar-zg9pj
@AnilKumar-zg9pj 3 жыл бұрын
ഇത്രയും കൃത്യമായ് ആരും പറഞ്ഞതായ് ഓർമയില്ല 55 വയസ്സായി പറഞ്ഞത് 90% ശരിയാണ് നന്ദി
@boltech7384
@boltech7384 4 жыл бұрын
ഞാൻ പൂരോരുട്ടാതികാരൻ ആണ്... ഈ പറഞ്ഞതൊക്കെ 99% ശരിയാണ് എന്റെ കാര്യത്തിൽ സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കും ഒരു അപവാദവും കൂസാതെ സ്നേഹിചാൽ അവർക്ക് വേണ്ടി സ്വന്തം ജീവിതം വരെ കളയും അത് വീട്ടുകാർ ആയാലും കൂട്ടുകാർ ആയാലും കാമുകി ആയാലും നമ്മളെ വിശ്വസിച്ച് കൂടെ കൂട്ടിയ ആരായാലും അവസാനം അവർ ശത്രുക്കളായി തീരും കാരണം അവരുടെ നിസ്സാര തെറ്റുകൾ പോലും സ്നേഹം അഭിനയിക്കാൻ അറിയാത്ത നമുക്ക് സഹിക്കാൻ കഴിയില്ല പൊട്ടിത്തെറിക്കും പിന്നീട് അവർ ആശ്വാസ വാക്കുകൾ പറഞ്ഞാൽ പൂച്ചയെപോലെ ശാന്തമായി പിന്നാലെ പോകുകയും ചെയ്യും എന്നാൽ നമ്മളെ എതിർക്കാൻ നിന്നാൽ അവിടെ തീർന്നു എല്ലാം ....ആത്മാർത്ഥ കൂടുതൽ ആയത് കൊണ്ട് ഒരു പെൺകുട്ടിയെയും. ചതിക്കാൻ കഴിയില്ല അതുകൊണ്ടു പെണ്ണും കിട്ടില്ല ചുരുക്കി പറഞ്ഞാൽ ചിരിച്ച് കൊണ്ട് കഴുത്തറുക്കാൻ സാധിക്കാത്തവർ ആണ് പൂരോരുട്ടാതി നക്ഷത്രക്കാർ....ഇതെന്റെ അനുഭവം still single @40😁
@ebinbenny5326
@ebinbenny5326 4 жыл бұрын
ചേട്ടാ ചേട്ടന്റെ ബാല്യത്തിൽ ചേട്ടന്റെ അമ്മ മരിച്ചു പോയിട്ടുണ്ടോ
@ebinbenny5326
@ebinbenny5326 4 жыл бұрын
😞😞
@boltech7384
@boltech7384 4 жыл бұрын
@@ebinbenny5326 ...ഇല്ല പക്ഷേ എനിക്ക് 2 വയസ്സുള്ളപ്പോൾ അമ്മ അച്ഛനിൽ നിന്നും ഡൈവോഴ്സ് ആയി വേറെ ഒരാളെ വിവാഹം കഴിച്ച്‌ പോയി പിന്നെ അച്ഛനാണ് നോക്കി വളർത്തിയത് എങ്ങനെയായാലും അമ്മയിൽ നിന്നും അകന്ന് താസിസിക്കേണ്ടി വരും അല്ലെങ്കിൽ മാതൃസുഖം കുറയും എന്ന് പറഞ്ഞത് corect ആയില്ലേ 😒
@ebinbenny5326
@ebinbenny5326 4 жыл бұрын
@@boltech7384 ഞാനൊരു വീഡിയോ കണ്ടു പൂരുട്ടാതി നക്ഷത്രക്കാരുടെ അമ്മ മരണപ്പെട്ടു എന്ന് അതാണ് ചോദിച്ചത്
@boltech7384
@boltech7384 4 жыл бұрын
@@ebinbenny5326 ... മിക്ക പൂരോരുട്ടാതി നക്ഷത്രക്കാർക്കും അമ്മയും ആയുള്ള സാമീപ്യം കുറവായിരിക്കും അത് ഏത് രീതിയിൽ വേണമെങ്കിൽ സംഭവിക്കാം...
@rajalekshmirajendran7460
@rajalekshmirajendran7460 4 жыл бұрын
Correct ആണ് sir, സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കും, ഇങ്ങോട്ട് കലിപ്പ് കാണിച്ചാൽ കട്ട കലിപ്പ് ആയിരിക്കും പിന്നെ 😄😄😄
@snehajony9733
@snehajony9733 3 жыл бұрын
Aanee.deshyam korach kooduthala
@saranyaaneesh7274
@saranyaaneesh7274 3 жыл бұрын
Satyam
@hareeshlal9140
@hareeshlal9140 3 жыл бұрын
Valare sheriyanu😎😎
@divyadivi7447
@divyadivi7447 3 жыл бұрын
Sathym. Pinne alla
@taraunni2004
@taraunni2004 3 жыл бұрын
Alla pinne me tooo😀😀😀
@radhapradeep5409
@radhapradeep5409 4 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം വളരെ വളരെ സത്യം ആണ് എന്റെ കാര്യത്തിൽ,.... പ്രത്യേകിച്ച് ധനം ചെലവാക്കുന്ന രീതി... ഇനി മുതൽ ഞാൻ അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കും... താങ്കൾക്ക് നന്ദി
@welkinmedia1354
@welkinmedia1354 3 жыл бұрын
സത്യം.. 15 വയസ്സിൽ തുടങ്ങി സങ്കടങ്ങൾ.. പിന്നെ 17 വയസ്സിൽ തുടങ്ങി ജീവിതത്തിൽ മരണംവരെ മറക്കാൻ പറ്റാത്ത വേദന.... കേസ്... പോലീസ് സ്റ്റേഷൻ.... വരെ... വീട്ടിലെ ഇളയ കുട്ടിയായിരുന്ന എല്ലാവരുടെയും പൊന്നോമനയായ ഞാൻ പിന്നെ ഒറ്റപ്പെട്ടുപോയി.. തെറ്റും ശരിയും അറിയാത്ത പ്രായത്തിൽ നഷ്ട്ടങ്ങൾ ഏറെ.... മുറിയുടെ 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങി ശബ്ദമില്ലാതെ കരഞ്ഞു... പഠിത്തം മുടങ്ങി.. വീട്ടുകാരുടെ... നാട്ടുകാരുടെ... ബന്ധുക്കളുടെ.. കുത്തുവാക്കുകൾ... ദൈവമേ.. മരിക്കാൻ ഭയം ആയിരുന്നു. അല്ലെങ്കിൽ... പിന്നെ പിന്നെ കരഞ്ഞു പറഞ്ഞു നഴ്സിംഗ് പഠിച്ചു... ജോലി കിട്ടി... എന്നിട്ടും നാട്ടിൽ ആരും കൂട്ടില്ലാതെ... വീട്ടിൽ കുത്തുവാക്ക്... എല്ലാവരും.. ഹോസ്പിറ്റലിൽ കിട്ടുന്ന സമയം മാത്രം ഒക്കെ മറന്നു.. നാത്തൂൻന്റെ വക വേറെ... ആരെങ്കിലും ഒരു ജീവിതം തന്നിരുന്നെങ്കിൽ കൊതിച്ച സമയം... ജോലിക്കു പോകുമ്പോൾ കണ്ടു മുട്ടിയ. ഒരു വക്കീലിനെ പ്രണയിച്ചു.. ആൾടെ വീട്ടിൽ സമ്മതിക്കില്ലെന്ന് അറിഞ്ഞപ്പോ എന്നെയും കൊണ്ട് അമ്പലത്തിൽ താലികെട്ടി.. ലീഗൻ രജിസ്റ്റർ ചെയ്തില്ല.. 2 മാസം.... വയറ്റിൽ പ്രെഗ്നന്റ് ആക്കി ചെന്നൈയിൽ വാടക വീട്ടിൽ തനിച്ചാക്കി കടന്നുപോയ ആ ഭർത്താവിനെ പിന്നെ ഞാൻ കണ്ടിട്ടില്ല. ആ മോൻ ഇന്ന് 22 വയസ്സ്.. കടലോളം സങ്കടം ഉണ്ടായി ജീവിതത്തിൽ. മോനെയും കൊണ്ട് അനാഥാലയത്തിൽ നിന്നു കുറച്ച് നാൾ... 3 കൊല്ലം... പിന്നീട് ഒറ്റക്കുള്ള വാടക വീട്ടിലുള്ള ജീവിതം.. രാവേറെ ഉറക്കമില്ലാത്ത എത്ര വർഷങ്ങൾ.. വീടില്ല ഇപ്പൊഴും.. സ്വന്തമായി ഒരു സെന്റ് ഭൂമിയും ഇല്ല... മോന്റെ പഠിത്തം മാത്രം ലക്ഷ്യം ആയിരുന്നു.. ഒത്തിരി കഷ്ടംപ്പെട്ടു ഇപ്പോഴും... കലാജീവിതം ഒരു സുപ്രഭാതത്തിൽ ഒരു വഴി തിരിവായി എനിക്ക്.എല്ലാവരും അറിയപ്പെടുന്ന ആളായി ഞാൻ. അപ്പൊ വീട്ടുകാർ ഒക്കെ വിളിക്കാൻ തുടങ്ങി... ഡിഗ്രിക്ക് പഠിക്കുന്ന മോനുമായി ഇന്നും പരാതി ആരോടും പറയാതെ ജീവിക്കുന്നു
@malootty2323
@malootty2323 3 жыл бұрын
🙏🙏
@user-ko7oc9xv4j
@user-ko7oc9xv4j 3 жыл бұрын
❤️❤️
@saraswathyak343
@saraswathyak343 3 жыл бұрын
Care your son
@shishirashishira1100
@shishirashishira1100 2 жыл бұрын
🌹
@jishajoji3710
@jishajoji3710 2 жыл бұрын
🙏
@HARI-xo4ft
@HARI-xo4ft 4 жыл бұрын
വളരെ സത്യം..ഇത് എല്ലാം അറിയാതെ സംഭവിക്കുന്നത് ആണ്.എല്ലാം കഴിഞ്ഞതിനു ശേഷം മാത്രം സത്യം മനസ്സിലാവൂ.. എന്നാലും പഠിക്കില്ല..
@pushpakt5858
@pushpakt5858 3 жыл бұрын
Ethra kirethyamaay aarum paranju keettittilla
@rcaudios2595
@rcaudios2595 4 жыл бұрын
സത്യം.. പൈസ ഉണ്ടാക്കുന്നുണ്ട്. പക്ഷേ എല്ലാം ചിലവായി പോകും.
@prakash_8719
@prakash_8719 3 жыл бұрын
സ്വന്തമായി നിലപാടുകൾ ഉള്ളവർക്കേ ശത്രുക്കൾ ഉണ്ടാകൂ അല്ലാത്തവർ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരിക്കും ഒന്നോർക്കുക നമ്മുടെ ആദർശം മറ്റുള്ളവരുടെ പ്രീതിക്കായി ഇല്ലാതാക്കേണ്ടതില്ല അത് നമ്മുടെ ശരിയാണ്
@bindhushaju5166
@bindhushaju5166 2 жыл бұрын
👍yes
@jilnapk5057
@jilnapk5057 2 жыл бұрын
Correct ❤️
@kalidasachumanesh7332
@kalidasachumanesh7332 2 жыл бұрын
Correct point...
@mariammadaniel230
@mariammadaniel230 2 жыл бұрын
@@bindhushaju5166q1
@reshmadas4685
@reshmadas4685 2 жыл бұрын
S
@pramodkarakkadavath1006
@pramodkarakkadavath1006 3 жыл бұрын
ഇതുവരെ ഒരു ജ്യോതിഷനും. ഇത്രയും ക്ലിയറായി പറഞ്ഞത് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല... ഒരുപാട് ഒരുപാട് നന്ദി.... 🙏🙏🙏
@shahid039
@shahid039 3 жыл бұрын
Sathyam bro
@jishnuak125
@jishnuak125 3 жыл бұрын
എന്റെ നാൾ പുരുരുട്ടാതി ആണ്. ഭാഗ്യം എന്ന സാദനം എന്റെ അരികിലൂടെ പോയില്ല. പൊട്ടി വീണ ചില്ലുകൾ പോലെയാണ് ജീവിത വീഥികൾ...
@user-xi7rw3kq2s
@user-xi7rw3kq2s 3 жыл бұрын
Athe
@abhinat6402
@abhinat6402 2 жыл бұрын
Sathyam
@rajeeshmadhavan1985
@rajeeshmadhavan1985 2 жыл бұрын
100% സത്യം
@adhusvlog937
@adhusvlog937 2 жыл бұрын
സത്യം
@AjithKumar-zc9ix
@AjithKumar-zc9ix 2 жыл бұрын
ജനിച്ച് 2 വയസ്സ് ആകുന്നതിന് മുമ്പേ അമ്മ മരിച്ചു അഛന്റെ ഗൾഫിലെ ജോലി അതോടെ പോയി എല്ലാ കുറ്റവും ചെറുപ്പം മുതലേ എന്റെ തലയിൽ ആവുന്ന പോലെ കുടുംബം നോക്കി ഇപ്പം വീട്ടിൽ നിന്ന് ഇറങ്ങി കോടുക്കേണ്ട അവസ്ഥ ദൈവ വിശ്വാസം ഇല്ലാതെ ചിന്തിച്ച് ചിന്തിച്ച് നാളിൽ വരെ കൊണ്ട് എത്തിച്ചു പോളി നക്ഷത്രം ഈ നക്ഷത്രത്തിൽ ജനിച്ചോ നക്ഷത്രം എണ്ണി കിടക്കാം🙏
@jayarathnamanidil7925
@jayarathnamanidil7925 Жыл бұрын
തിരുമേനി, പൂരുരുട്ടാതി നക്ഷത്രത്തെ പറ്റി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. നന്ദി 🙏
@suseeldas8431
@suseeldas8431 4 жыл бұрын
ഇപ്പോഴാണ് എനിക്ക് ശരിക്കും ദൈവത്തിലും പൂജാരിമാരിലും വിശ്വാസമായത്. എത്ര കററ്റാണ് പറഞ്ഞത്
@ebinbenny5326
@ebinbenny5326 4 жыл бұрын
ചേട്ടാ ഞാൻ യൂട്യൂബിൽ ഒരു വീഡിയോ കണ്ടു പൂരുട്ടാതി നക്ഷത്രക്കാരുടെ അമ്മ മരണപ്പെടും അത് ശരിയാണോ
@ebinbenny5326
@ebinbenny5326 4 жыл бұрын
ചേട്ടന്റെ അമ്മ മരണപ്പെട്ടുപോയോ
@krishnankutty7316
@krishnankutty7316 4 жыл бұрын
നമ്മൾ ചെയ്യുന്നത് മിക്കവർക്കും നല്ലത് തന്നെ പക്ഷെ അപവാതം അതിത്തിരി കട്ടിയാണ്
@charlyvarghese4067
@charlyvarghese4067 4 жыл бұрын
@@ebinbenny5326 ശെരി ആണ്, എന്റെ അനുഭവം
@sasikalasasidharan1100
@sasikalasasidharan1100 3 жыл бұрын
എന്റെ അമ്മയും മരണപെട്ടു
@sunitharajan2322
@sunitharajan2322 3 жыл бұрын
പൂരുരുട്ടാതി... ആരുടേയും കാര്യത്തിൽ അനാവശ്യ മായി ഇടപെടുന്നവർ അല്ല... എല്ലാവരോടും സ്നേഹ മായി പെരുമാറും ആത്മാർത്ഥ സ്നേഹം ഉള്ളവരാണ്... ആരെയും സഹായിക്കും... ആരെയും ചൂഷണം ചെയ്യില്ല... അഹങ്കാരം ഒട്ടുമില്ല... താങ്കൾ പറഞ്ഞത്... എല്ലാം പൂരുരുട്ടാതി ക്കാരുടെ സ്വഭാവം അല്ല
@ManiammaB-wo3cw
@ManiammaB-wo3cw Жыл бұрын
😅😅😅😅😮
@evergreenvibes369
@evergreenvibes369 3 жыл бұрын
ഇവിടെ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ കൃത്യമാണ്. ആദ്യമായാണ് ജ്യോതിഷപരമായ കാര്യങ്ങൾ അറിയുന്ന ഒരു ചാനൽ കാണുന്നത്. എന്റെ കാര്യത്തിൽ ഇതിൽ മുൻപിൽ നിൽക്കുന്ന കാര്യം കോപമാണ്. ഒരാളുടെ മുന്നിലും തോൽക്കാൻ മനസ്സില്ലാത്ത ആളാണ് ഞാൻ.അതുകൊണ്ട് തന്നെ എനിക്ക് ലാഭങ്ങളെക്കാൾ ഏറെ നഷ്ടങ്ങൾ മാത്രമാണ്.....
@alansvlogsalona7051
@alansvlogsalona7051 4 жыл бұрын
വളരെ ശരിയാണ് ആര് പറഞ്ഞാലും എനിക്ക് ശരിയെന്ന് തോന്നുന്നതേ ഞാൻ ചെയ്യു
@vishnurajr7738
@vishnurajr7738 3 жыл бұрын
Curect. ഞാനും
@anujo3991
@anujo3991 3 жыл бұрын
Ahamkaram ettavum kooduthal ulla nalukar
@madhut5784
@madhut5784 3 жыл бұрын
''' ,, …,: ,' ,: i: , ': ,' , ,, - h ' ?? ? ,,
@madhut5784
@madhut5784 3 жыл бұрын
:: ii …' '
@madhut5784
@madhut5784 3 жыл бұрын
@saritharatheesh9508
@saritharatheesh9508 3 жыл бұрын
എന്റെ ഭർത്താവിന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏
@babupadmanabhan7858
@babupadmanabhan7858 Жыл бұрын
Mm
@aravindraj2797
@aravindraj2797 4 жыл бұрын
പൊന്നു തിരുമേനി എങ്ങനെ ഇത്ര കൃത്യമായി കണ്ടെത്തി
@subhashsalini7012
@subhashsalini7012 4 жыл бұрын
ഉള്ളകാര്യമ ഈ പറയുന്നത്
@pgn4nostrum
@pgn4nostrum 4 жыл бұрын
ആഹ. ഡൽഹിയിൽ പോയവർക്ക് ഡൽഹി കാണാതിരിക്കാൻ പറ്റുമോ☺️ ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞുപരത്തുന്നവർ മറ്റുള്ളവരെ പറ്റിച്ച് രാത്രിയിൽ തലയിൽ മുണ്ടിട്ട് ജാതകവും സമയവും നോക്കാൻ നടക്കുന്നുണ്ട് അതറിയാമോ
@sanasuresh7028
@sanasuresh7028 4 жыл бұрын
Bindhu Tg
@nisarinandanofficial
@nisarinandanofficial 4 жыл бұрын
താങ്കൾ പറഞ്ഞത് മുഴുവൻ correct ആണ്. ഈ നെഗറ്റീവ് ഒക്കെ അറിയാം പക്ഷെ മാറ്റാൻ പറ്റുന്നില്ല
@raheemvadakara8495
@raheemvadakara8495 Жыл бұрын
സത്യം, എനിക്കും മാറ്റാൻ പറ്റുന്നില്ല
@sunithablesson2128
@sunithablesson2128 5 ай бұрын
Same to u
@ramyaramyasimon4387
@ramyaramyasimon4387 4 жыл бұрын
സത്യം ആണ്..... ഞാൻ എത്ര കിട്ടിയാലും പഠിക്കില്ല...... ഒത്തിരി കഷ്ട്ടം സഹിച്ചു..... മറ്റുള്ളവരെ സഹായിച്ചു... സ്നേഹിച്ചു...... ഇപ്പൊ.... ശത്രുക്കൾ കൂട്ടമായി ആക്രമിക്കുന്ന അവസ്ഥ ആണ്.... അബവാദത്തിന് ഒരു കുറവും ഇല്ല.....
@shyamalashyamala2658
@shyamalashyamala2658 4 жыл бұрын
Sathyam
@aswinekuku783
@aswinekuku783 4 жыл бұрын
Sir parajathu Sariyya
@minimole4232
@minimole4232 4 жыл бұрын
Ramya Ramyasimon Sarikkum enteyum anubhavam athanu
@vishnuviswambharan4105
@vishnuviswambharan4105 4 жыл бұрын
Same sister എനിക്കും..
@RajeshRajesh-tg8io
@RajeshRajesh-tg8io 4 жыл бұрын
എനിക്കുണ്ട്
@janammaswamy370
@janammaswamy370 4 жыл бұрын
വളരെ ശരിയാണു തിരുമേനി ഈ പറഞ്ഞതോക്കെ എന്റെ മകന്റെ നക്ഷത്രം പൂരുരുട്ടാതിയാണ്🙏🙏🙏🙏👍
@boltech7384
@boltech7384 4 жыл бұрын
പൂരോരുട്ടാതിക്കാരൻ...💪💪💪 😁
@nishapilla1708
@nishapilla1708 4 жыл бұрын
(pooruruttathi) '❤️'.🤗🤗
@pgn4nostrum
@pgn4nostrum 4 жыл бұрын
Up മുഖ്യമന്ത്രിയും പൂരുരുട്ടാതി... നിസ്വാർത്ഥസേവനം ത്യാഗസന്നദ്ധത സമർപ്പണം സ്നേഹം കരുണ അനുകമ്പ സഹാനുഭൂതി വിശ്വാസം ഉണർവ്വ് ഉന്മേഷം വേണ്ടിവന്നാൽ ഉന്മൂലനം
@boltech7384
@boltech7384 4 жыл бұрын
@@pgn4nostrum അതുപോലെ ജീവിതകാലം മുഴുവൻ സന്യാസി ആയി കഴിയേണ്ടി വരുവോ? 😁
@pgn4nostrum
@pgn4nostrum 4 жыл бұрын
@@boltech7384 ആർക്ക് പറയാനാകും. നാം ജനിക്കും മുമ്പ് ആരായിരുന്നു.. മരിച്ചതിന് ശേഷം ആരായിരിക്കും ഇതൊക്കെ ആരോ ഒരാൾ എവിടെയോ ഇരുന്ന് നിയന്ത്രിക്കുന്നില്ലേ അദ്ദേഹത്തെ ആ പരംപൊരുളിനെ സ്മരിക്കുക അതിന്റെ സൃഷ്ടികളെ...ഒരു പ്ലാവിലയോ മണൽത്തരിയോ ആവട്ടെ, സ്നേഹിക്കുക ബഹുമാനിക്കുക അല്ലാതെ, ഇതുമൊക്കെ നിയന്ത്രിക്കുന്നത് ആ ആറുമണിപ്പൂവ് ബിജെയേട്ടൻ ആണെന്ന് എങ്ങനെ ആർക്ക് പറയാനാകും 🤔🤗😄😃🤣😂
@boltech7384
@boltech7384 4 жыл бұрын
@@pgn4nostrum 😆😆😆
@ajaykillg617
@ajaykillg617 4 жыл бұрын
ഇത്രയും കൃത്യമായി പൂരൂരുട്ടാതി നക്ഷത്രത്തെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല... currect എന്നു പറഞ്ഞാൽ പോരാ കറ currect...
@sobhanacheriyan57
@sobhanacheriyan57 3 жыл бұрын
കറ്റാണ്
@athirasatheesh001
@athirasatheesh001 3 жыл бұрын
സത്യം
@divyadivi7447
@divyadivi7447 3 жыл бұрын
Sathymm
@ithal3642
@ithal3642 3 жыл бұрын
Ellarum agganeyalla. 😝
@sunilvijayan8148
@sunilvijayan8148 4 жыл бұрын
എൻെറ കാര്യത്തിൽ അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു പൂരുരുട്ടാതിക്കാരനാണ്,
@sibyct5946
@sibyct5946 4 жыл бұрын
ചിരി വരുന്നു അതുപോലെ സങ്കടം കൂടി വരുന്നു
@krishnankutty7316
@krishnankutty7316 4 жыл бұрын
തന്നത്താൻ ഞാൻ സഹിക്കുകയാണേ
@ananthv3740
@ananthv3740 4 жыл бұрын
എന്റ്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യം എല്ലാം തന്നെ സത്യം ആണ് സർ ഒരുപാട് നെഗറ്റീവ് ഉണ്ട് തീർച്ചയായും മാറ്റാൻ ശ്രെമിക്കാം
@sheelabsheela9205
@sheelabsheela9205 3 жыл бұрын
Sathyam
@satheeshmontecarlo8520
@satheeshmontecarlo8520 4 жыл бұрын
ഞാനും ഒരു പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചതാണ് പക്ഷേ ജ്യോതിഷത്തിൽ വിശ്വാസം ഉണ്ടായിരുന്നില്ല തിരുമേനി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു എല്ലാം കറക്റ്റ് ആണ്
@bennajose920
@bennajose920 2 жыл бұрын
Aboustley right👌🌹🌹Thanks Sir🌹
@anusreekanth5292
@anusreekanth5292 Жыл бұрын
സത്യം..എത്ര സ്നേഹം നമ്മൾ ആർക്കു കൊടുത്താലും ബന്ധുക്കൾ, സുഹൃത്തുക്കൾ ആരും നമ്മളെ സ്നേഹിക്കില്ല
@sreelakshmiv.b8369
@sreelakshmiv.b8369 3 жыл бұрын
സാർ പറഞ്ഞ 9 കാര്യങ്ങളും എന്റെ ജീവിതത്തിൽ കൃത്യമാണ് 🙏🙏
@vishnu.v2872
@vishnu.v2872 2 жыл бұрын
💪
@unnikureepuzha4438
@unnikureepuzha4438 3 жыл бұрын
നമസ്കാരം ഞാൻ ഉണ്ണി പൂരുരുട്ടാതി അങ്ങ വിവരിച്ച നാളിന്റെ കാരൃം 100% സത്യമാണ്...........
@saradhababu4272
@saradhababu4272 3 жыл бұрын
ശരിയാണ്
@divyasaneesh2490
@divyasaneesh2490 4 жыл бұрын
നമിച്ചു തിരുമേനി.... പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ ശെരിയാണ്. ഞാൻ പിന്നെ ഭഗ്യതിൽ വിശ്വസിക്കാറില്ല സർ
@manoharanpp2695
@manoharanpp2695 10 ай бұрын
52 വയസുണ്ട് താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ് എത്ര പരിശ്രമിച്ചിട്ടും ഒരു നല്ല നിലയിൽ എത്താൻ സാദിച്ചിട്ടില്ല സമൂഹത്തിന്റെ ഇടയിൽ അവരെക്കെ കാണുന്നത് തല്ല നിലക്കാണ് പക്ഷെ എന്റെകൈയിൽ മിച്ചം മൊന്നും ഉണ്ടാകാറില്ല പണം ഒക്കെ കൈയിൽ വരും അത് അപ്പപ്പോൾ ചെലവായി പോകും എന്താണ് തിരുമേനി ഒരു പ്രതിവിധി എനിക്ക് വേണ്ടി പ്രാർഥിച്ച് എന്തെങ്കിലും പ്രതിവിധി ഉണ്ടാക്കി തു മോ
@babykumari4861
@babykumari4861 4 жыл бұрын
വളരെ curect ആണ് sir എവിടെ ചെന്നാലും ശത്രു ക്കൾ ഉണ്ടാകും എത്ര സ്നേഹ മായി പെരുമാറിയാലും എന്റ്റെ കാര്യം നോക്കിയാൽ sir പറഞ്ഞത് ഞാൻ ഏതു ജോലിയും ആരും പറയാതെ ചെയ്യും ആരെങ്കിലും പറഞ്ഞാൽ ഞാൻ ചെയ്യില്ല പിന്നെ വലിയ മുൻകോപം ശത്രു ക്കളെ മനസ്സിൽ വച്ചിട്ടുണ്ട് അവരെ കാണും പോൾ വല്ലാതെ കലി ആണ് എന്നെ cheet ചെയ്യാത്ത വരെ മാത്രമേ എനിക്ക് വിശ്വാസം ഉള്ളൂ ഓക്കേ sir thanku
@PriyaPriya-fi8uf
@PriyaPriya-fi8uf 4 жыл бұрын
Nik eatra kityalm padikila athepati ingana alojichu kidakumbpza e video kandathum evdachenalm eallavardem koota samsaram perumatam eallm eallrkm ishtapedem ..elm seriya bt athukond entano chutum satrukal atmarthatha koodiyondayrkm evda chenalm eallarem koodaninunkond paraya
@ahammadkaruuppan4341
@ahammadkaruuppan4341 4 жыл бұрын
നല്ല ശീലo നല്ല സ്വാഭാവും നല്ല പ്രവൃത്തിയും ഉണ്ടങ്കിൽ ആരും ശത്രു ആവില്ല
@ramyaramyasimon4387
@ramyaramyasimon4387 4 жыл бұрын
സത്യം..... എനിക്കും
@babykumari4861
@babykumari4861 4 жыл бұрын
@@ramyaramyasimon4387 ഓക്കേ വളരെ ശേരി ആണ്
@selvisanu4027
@selvisanu4027 4 жыл бұрын
അയ്യോ കറ കറക്ട്. കാര്യമാണ്. 2 മക്കൾ ഉണ്ട്. ഇരട്ടക്കുട്ടികൾ ആണ്. 2ഉം കണക്കാ. പറഞ്ഞാൽ തീരെ അനുസരണയില്ല. ഏങ്ങനെ നന്നാക്കിയെടുക്കുമെന്നോർത്തു നെടുവീർപ്പിടാറുണ്ട്.. പക്ഷെ ഭയങ്കര സ്നേഹമാണ് ഇവർക്ക്. അതുപറയാതെ വയ്യ.
@princeps903
@princeps903 4 жыл бұрын
ഇതു കുറച്ചു നാൾ മുൻപേ പറയാമായിരുന്നു.ഒരു രണ്ടു വർഷം എങ്കിലും മുന്നേ എങ്കിലും.ഇപ്പോൾ പരാജത് എല്ലാം സത്യം ആണ്.ദേഷ്യം കാരണം ശത്രുക്കൾ കൂടി.അപവധവും ഒത്തിരി യായി.
@asbabu1055
@asbabu1055 3 жыл бұрын
എല്ലാംകൃത്യമാണ്
@aiswaryan_nair5784
@aiswaryan_nair5784 4 жыл бұрын
Absolutely right🙂
@rajasreemannadiar6556
@rajasreemannadiar6556 4 жыл бұрын
My birth star is pooruruttathi. I have most of these characters. Thank you for your vedio. 🙏
@manuk5437
@manuk5437 4 жыл бұрын
ഫുൾ നെഗറ്റീവ് ആണെങ്കിലും 🤗 എല്ലാം ശരിയാണ്😜
@sandrachandran1234
@sandrachandran1234 3 жыл бұрын
Sathyam
@reshmasuresh1572
@reshmasuresh1572 3 жыл бұрын
Sathym
@gayathridevir7148
@gayathridevir7148 3 жыл бұрын
Ayyyoooooooooooo Sathyam🙏
@subhashmanacaud41
@subhashmanacaud41 3 жыл бұрын
☺🤪
@manukm9852
@manukm9852 2 жыл бұрын
Thirumeni paranjathe sariyanu arishathinte janmam anu
@vinayaka8865
@vinayaka8865 4 жыл бұрын
പൊന്ന് തിരുമേനി എന്റെ കാര്യത്തിൽ 9 ഉം ശരിയാണ് ഒന്നും പറയാനില്ല
@jrani814
@jrani814 4 жыл бұрын
I was born in pururutathi.i completely agree with u.u r 100% right.
@ravindranvery.nairobi.5530
@ravindranvery.nairobi.5530 3 жыл бұрын
ഈശ്വരൻ അങ്ങനെ സൃഷ്ടിച്ചു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. പൂരോരുട്ടാതി ആയിട്ടും വിവാഹം ആയില്ല. വയസ്സ് വളരെ കൂടി. ഇപ്പൊ ചെറുപ്പം ആയി കല്യാണം കഴിക്കാൻ കിട്ടില്ല. അപ്പോൾ ദാമ്പത്യം എങ്ങനെ വരും. പലരെയും സഹായിച്ചു. ഒരു ജനറഷൻ ഉണ്ടാക്കാൻ പറ്റുന്നില്ല. പിന്നെ അതും വാശി കൊണ്ട് ഉണ്ടായിരുന്നു. ഇപ്പൊ ദുഃഖം മാത്രം. സാമ്പത്തികം ഭദ്രമല്ല... എന്റെ നക്ഷത്രം ഇങ്ങനെ ഒക്കെ ആകും എന്ന് ഓർത്തില്ല...✌️😎✌️✌️😎😎😵😵😵😜😜😜👌👌👌🙏🙏🙏💖💘💘💘🐎🐎🐎🔆🔆🔆☠️💖
@thomasjoseph6241
@thomasjoseph6241 4 жыл бұрын
Will, try to avoid these Negatives...thanks FYI
@shymakishore7387
@shymakishore7387 4 жыл бұрын
വളരെ ശരിയാ സർ.. എന്റെ ഭർത്താവിന്റെ നക്ഷത്രം
@bachufalcon2831
@bachufalcon2831 2 жыл бұрын
എന്റെ എല്ലാ കാര്യവും കൃത്യമായി പറഞ്ഞു 😂തിരുമേനി എന്റെ എല്ലാപ്രണയവും എട്ടുനിലയിൽ പൊട്ടി പോകുന്നു.. എനിക്ക് ഇഷ്ടം ഉള്ളവർ ഒക്കെ എന്നെ പറ്റിക്കുന്നു.. എന്നെ ഇഷ്ടം ഉള്ളവരെ എനിക്ക് ഇഷ്ടപെടാനും ആവുന്നില്ല 🥴.. കല്യാണലോചന പറഞ്ഞ സംഭവം നടക്കുന്നില്ല എല്ലാം ഉറപ്പിച്ചു എന്ന സ്ഥിതിയിൽ ആവുമ്പോ ക്യാൻസൽ ആയി പോകും.മൊത്തത്തിൽ ശോകം ആണ്‌..വേറെയും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്... സമാദാനം എന്താന്ന് അറിഞ്ഞിട്ട് പോലുമില്ല ഇതുവരെ 😔 എനിക്ക് വാശി കൂടുതൽ ആണ് എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല.മീൻ ആയ മീൻ എല്ലാം ചാളയുടെ പുറത്ത് എന്ന് പറഞ്ഞ പോലെ കുടുംബത്തിൽ തന്നെ ഒരു പരിജയം ഇല്ലാത്ത ആൾ വരെ വന്ന് നൈസ് ആയി പറ്റിച്ചു പോവും ..അത് കൊണ്ട് ഒരു പാട് അപവാദങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്.എനിക്ക് ഒരു നല്ലകാലം ഇനി ഉണ്ടാവുമോ ആവോ
@ampilil583
@ampilil583 Жыл бұрын
തിരുമേനി പറഞ്ഞത് 8 എണ്ണം എന്റെ ജീവിതത്തിൽ ശരിയാണ്,, മനഃസമാദാനം ഇല്ല, എന്നും ടെൻഷനാണ്, ജീവിതപങ്കാളി superiority cmplex ആണ്, എനിക്ക് ഒരു വിലയും തരത്തില്ല, എന്നെ എപ്പോഴും ഒരു അടിത്തട്ടിലാണ് കാണുന്നത്, അത് വളരെ മനപ്രയാസമാണ്
@prasanthp2414
@prasanthp2414 4 жыл бұрын
Yes പറഞ്ഞത് എല്ലാം അനുഭവിക്കുന്ന കാര്യങ്ങൾ ആണ്... തീർച്ചയായും തിരുത്താൻ ശ്രമിക്കും... നന്ദി അറിവു പകർന്നതിന്......
@kukkuashok7953
@kukkuashok7953 4 жыл бұрын
U r Right ....
@arunaambili1235
@arunaambili1235 4 жыл бұрын
Valare seriyanu. IJan anubhavichu kure. Eni sredhikkum. Thanks
@sunitharajan2322
@sunitharajan2322 3 жыл бұрын
ഞാൻ പൂരുരുട്ടാതി യാണ് പക്ഷെ താങ്കൾ പറഞ്ഞ എല്ലാക്കാര്യങ്ങളും എന്റെ ജീവിതത്തിൽ ശരിയല്ല... പ്രേമം ഇല്ല.. സ്നേഹത്തിനുവേണ്ടി ആരുടേയും കാലുപിടിക്കില്ല അഹങ്കാരം ഇല്ല.. പിന്നെ വഴക്ക് ആവശ്യമില്ലാതെ ഇങ്ങോട്ട് വന്നാൽ വിട്ടുകൊടുക്കില്ല... ആരുടെയും അഭിപ്രായം കേൾക്കും പക്ഷെ സ്വന്തം അഭിപ്രായം നടപ്പിലാക്കും അത് ശരിയാണ്... പറ്റുന്നത് പോലെ ആരെയും സഹായിക്കും.. ആരെയും ഉപദ്രെവിക്കില്ല
@vimalagopalakrishnan380
@vimalagopalakrishnan380 3 жыл бұрын
Pooruruttathi നാളുകരുടെ നേഗറ്റീവ് പറഞ്ഞത് കേട്ടു. സത്യത്തിൽ ഇത് ശരിയാണ്.
@renjithmanazhi1587
@renjithmanazhi1587 4 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. ആദ്യം ലേശം അഹങ്കാരി യും ദേഷ്യക്കാരനുമായിരുന്നു (പൂരുരുട്ടാതി നക്ഷത്ര ദോഷം ) ഇപ്പോൾ പരമാവധി വിനയത്തോടെ പെരുമാറാൻ ശ്രമിക്കുന്നു. ശരിയാവുമായിരിക്കും 😀😀🙏
@ramlathjaneesa4162
@ramlathjaneesa4162 3 жыл бұрын
ഞാനും
@sreekuttysree9889
@sreekuttysree9889 2 жыл бұрын
Njanum😌
@ajscrnr
@ajscrnr 10 ай бұрын
ശരിയാ യോ,,😅,എനിക്ക് ശരിയായില്ല.
@gopinathannair2710
@gopinathannair2710 Жыл бұрын
എല്ലാം വളരെ ശരിയാണ്. നല്ല ഉപദേശങ്ങൾ. വളരെ നന്ദി.സ്വാമി പറഞ്ഞ 9 കാര്യങ്ങളും എന്നെ സംബന്ധിച്ചടത്തോളം ശരിയാണ് 🙏🙏🙏
@shinenadu3477
@shinenadu3477 3 жыл бұрын
ഒരു രക്ഷയും ഇല്ല 100 % ശരിയാണ് പറഞ്ഞത്. എന്റെ നാള് പൂരുരട്ടാതിയാണ്
@aiswaryau4491
@aiswaryau4491 3 жыл бұрын
💯✨Perfect.. . Ithra correctaayi parayan engane saadhikkunnu🤔🤔🤔valare seriyaaan.. .. Ella kaaryangalum krithyam👌👌👌
@sreelatha513
@sreelatha513 4 жыл бұрын
ഞാൻ ഈ നക്ഷത്രം ആണ് വളരെ ശരിയാണ് പറഞ്ഞത് എല്ലാം ശരിയാണ്
@ajithaajitha3447
@ajithaajitha3447 2 жыл бұрын
പ്രണയംഭങ്കയങ്കരം ആണ് ഒരുത്തൻ പണി ' കൊടുത്തു അവ വാദം വെറുതെ കേൾക്കുകയാണ് ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല
@saifudeenmifraahsaif9837
@saifudeenmifraahsaif9837 Жыл бұрын
Varthyapavadam kalkum
@kunjuxssb3714
@kunjuxssb3714 3 жыл бұрын
A realistic and accurate findings/observations by the author
@praveenbalachandran7807
@praveenbalachandran7807 4 жыл бұрын
പൂരുരുട്ടാതി + aquarius zodiac sign ആരേലും ഉണ്ടോ.. കിടുക്കൻ combo ആണ്.. എന്താവോ എന്തോ😊!!
@sreejamaalinis92
@sreejamaalinis92 4 жыл бұрын
🤜🤛
@praveenbalachandran7807
@praveenbalachandran7807 4 жыл бұрын
Hei, Amigo! Good to see U 😊🤘
@praveenbalachandran7807
@praveenbalachandran7807 4 жыл бұрын
Anyway happy to see a kidillan combo like me 👊💪
@_geet__
@_geet__ 3 жыл бұрын
Njnm und
@praveenbalachandran7807
@praveenbalachandran7807 3 жыл бұрын
@@_geet__ ok✌️
@deepthimr9580
@deepthimr9580 3 жыл бұрын
എല്ലാം വളരെ ശെരിയാണ് 👍
@jamalchef6116
@jamalchef6116 4 жыл бұрын
ഞാൻ പൂരോരുട്ടാതിക്കാരനാണ് നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് ശരി യാണ്. അഹങ്കാരം എനിക്ക് ഉണ്ടോ എന്നറിയില്ല തീരെ ഇല്ലന്ന് പറയാം.നിങ്ങളുടെ നല്ല ഉപദേശം ഞാൻ പ്രായോഗികമാക്കം. നന്ദി നമസ്കാരം.
@geethag1394
@geethag1394 2 жыл бұрын
Thanks a lot Thirumeny.. Ithrayum correct aayi aarum പറയില്ല. Congrats Thirumeny
@aadislord
@aadislord 4 жыл бұрын
Thank you so much.All the points were right.I will keep everything in mind.
@aryasreeajith6466
@aryasreeajith6466 4 жыл бұрын
Sir parayunnathellam valare correct Anu
@vijaykumarmullasseril5440
@vijaykumarmullasseril5440 4 жыл бұрын
Thankal paranjathil mikka kaaryangalum correct aannu ketto. Njaan puroruttathi naal aannu. Ithil chila prasnangal enikyum undaayirunnu. Kure okke manage cheythu ketto. Ini baakki ullathum maatti edukkannam. Wish you good luck😀🙏
@binilb4978
@binilb4978 3 жыл бұрын
Ammo super ellam sari annu snehithal chank kodukkum areyum chathikkan ariyilla. Apavatham oru padu undu cheyyatha thettinnu.. full time pranayikkan thonnum sneham kittiyal 100alla 1000madangu thirike kodukkan manasu orappu undu.. atma visvasam oru padu undu thirumeni ningal super 💪💪💪💪
@pushpak6274
@pushpak6274 4 жыл бұрын
ഇതെല്ലാം എന്നെ സംബന്ധിച്ചു അനുഭവത്തിൽ വന്നതാണ്. സാ൪ പറഞ്ഞ പോലെ ഞാൻ മെഡിറ്റേഷ൯, യോഗ പരിശീലനം എന്നിവ ചെയ്തു മനസ്സിനെ നിയന്ത്രിക്കാൻ ശീലിച്ചു
@rajeshbharathan7057
@rajeshbharathan7057 4 жыл бұрын
സ്വന്തം ജീവൻ പണയം വച്ചു കൊണ്ടും പണം ഇല്ലാതിരുന്നിട്ടും മറ്റുള്ളവരെ സഹായിച്ചു അവസാനം ജനങ്ങൾ മുൾ കിരീടം ചാർത്തി നൽകി എന്നാലും പഠിക്കില്ല പിന്നെയും രാജാവിനെ പോലെ സഹായിക്കുവാൻ ആയി പുറപ്പെടും നല്ല സുഹൃത്തുക്കളെ കിട്ടുവാൻ വല്ല്യ ബുദ്ധിമുട്ടാണ്, എല്ലാവർക്കും പണം മതി പിന്നെ ഒന്നും അറിയാത്ത ചെയ്യാതെ കാര്യത്തിന് പഴി കേൾക്കുകയും ചെയ്യും എല്ലാവർക്കും നല്ലതു വരണം എന്ന ചിന്ത പലപ്പോഴും ശത്രുക്കളെ കൂട്ടും നമുക്ക് എതിരെ ആയിരം ആളുകൾ ആളുകൾ അണി നിരന്നു നിന്നാലും സത്യം നമ്മുടെ ഭാഗത്തു ഉണ്ടായാൽ ആരെയും പേടിക്കേണ്ട യുദ്ധം ജയിക്കുക തന്നെ ചെയ്യും മഹാഭാരതത്തിലെ കൃഷ്ണൻ ആണ് നമ്മുടെ കൂടെ
@malootty2323
@malootty2323 4 жыл бұрын
സത്യം. ആത്മാർത്ഥ അത് ഈ നക്ഷത്രക്കാരുടെ അത്രേം ആർക്കും കാണില്ല
@ebinbenny5326
@ebinbenny5326 4 жыл бұрын
ചേട്ടാ ഞാൻ യൂട്യൂബിൽ ഒരു വീഡിയോ കണ്ടു പൂരുട്ടാതി നക്ഷത്രക്കാരുടെ അമ്മ മരണപ്പെടുന്ന അത് ശരിയാണോ ചേട്ടന്റെ അമ്മ മരണപ്പെട്ടു പോയിട്ടുണ്ടോ
@malootty2323
@malootty2323 4 жыл бұрын
ഇഷ്ടപ്പെട്ടു എഴുത്തു..... ഏട്ടാ...ഞാനും പൂരുരുട്ടാതി നമ്മള് കാരണം ആരും വേദനിക്കരുതെന്നു കരുതുന്നൊരാൾ
@bibimb3992
@bibimb3992 4 жыл бұрын
@@ebinbenny5326 und..marichu
@reshmasuresh1572
@reshmasuresh1572 3 жыл бұрын
Crct
@advaito-jz4jg
@advaito-jz4jg 3 жыл бұрын
100% ശെരി അനുഭവം,,ഒരു പൂരുരുട്ടാതി ക്കാരൻ
@regysebastian6794
@regysebastian6794 2 жыл бұрын
You said is 100% correct. Thank you. GOD BLESS YOU.
@sreelethakrishnankutty9693
@sreelethakrishnankutty9693 4 жыл бұрын
നിഷേധി ഒരു കുറുമ്പി മകൾ ഉണ്ട്... corct.. തിരുമേനി..
@VibeswithSN
@VibeswithSN 4 жыл бұрын
വളരെ ശരിയായ കാര്യങ്ങൾ
@anishkumaravanish4461
@anishkumaravanish4461 3 жыл бұрын
Sir താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. എൻ്റെ നക്ഷത്രം പുരുരുട്ടാതിയാണ്
@arunoctaviaaoctavia1129
@arunoctaviaaoctavia1129 4 жыл бұрын
Njan poorurathi karan.. thirumeni paranjathu correct aanu.. 9thum sheriyanu.. pranayam deshyam karanam nashtamayi.but aval arinjilla if she gives me a little i can give 10times more... avasarangal orupadu lost between cup and lips.. am sure ee negatives maatiyal i will be a sucess man.. thank you sir..
@rajalakshmipp2858
@rajalakshmipp2858 4 жыл бұрын
9 എണ്ണവും കൃത്യ മാണ് തിരുമേനി.... സംമ്മതിച്ചു
@georgevj1313
@georgevj1313 4 жыл бұрын
Very knowledgeable speech
@venugopalanpk5553
@venugopalanpk5553 Жыл бұрын
തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ ശരിയാണ്
@prasannaep2956
@prasannaep2956 3 жыл бұрын
Thank you sir നമസ്കാരം
@sayanakrishna3956
@sayanakrishna3956 4 жыл бұрын
വളരെ കൃത്യമായി പറഞ്ഞു
@rajeshrajeshsc7532
@rajeshrajeshsc7532 4 жыл бұрын
എല്ലാം കറക്റ്റ് സർ. എന്റെ പൂരുരുട്ടാതി. വളരെ കറക്റ്റ്
@padminisundhar9312
@padminisundhar9312 3 жыл бұрын
Neegal parajadthu valara seriyanu Elam seriyanu abinadhanagal thanks
@amaresha1123
@amaresha1123 2 жыл бұрын
*താങ്കൾ* *പറഞ്ഞ* *എല്ലാ* *കാര്യങ്ങളും* *വളരേ* *ശെരിയാണ്‌* 💯
@_geet__
@_geet__ 4 жыл бұрын
ee nakshathram ulla aarenkilum paditham kazhinjit joli kittathe undo?? plz onnu like or comment chey
@sonasabu6603
@sonasabu6603 3 жыл бұрын
Orikalim illa vidhya kond dhanam nedum enn anu
@unnimayaanishapanachickal2468
@unnimayaanishapanachickal2468 3 жыл бұрын
Und....btech kazhinju veetil veruthe irikkunnu
@malootty2323
@malootty2323 3 жыл бұрын
Ys
@gokulvs4312
@gokulvs4312 3 жыл бұрын
Yes.. എന്റെ ഏറ്റവും വലിയ ദുഃഖം 😭😭
@nived12012008
@nived12012008 3 жыл бұрын
കുറച്ച് വൈകിയാലും നല്ല ജോലി കിട്ടിയിരിക്കും... നല്ല പോലെ ശ്രമിക്കണം ,(ബെർതെ ഇരുന്നാ അവിടെ ഇരിക്കേ ഉള്ളൂ അത് ഏത് നക്ഷത്രക്കാരായാലും👈😂)
@ambikalkumar3970
@ambikalkumar3970 4 жыл бұрын
ഇതുവരെ ഇത്ര കൃത്യമായി കേട്ടിട്ടില്ല.സത്യമാണ് പറഞ്ഞത്
@user-up6ds8rm3d
@user-up6ds8rm3d 6 ай бұрын
എന്റെ സാറെ ഇത്രയും കറക്റ്റ് ആയി നിങ്ങൾ പറഞ്ഞത് എന്നെ പറ്റി സത്യം സത്യം സത്യം
@remanikuttyamma4567
@remanikuttyamma4567 9 ай бұрын
സർ പറഞ്ഞത് എന്റെ കാര്യം വളരെ ശെരി ആണ്. ജോലിയിൽപ്രൊമോഷൻ എനിക്ക് കിട്ടിയില്ല.. ഭാഗിയം വളരെകുറവാണ്..
@sandhyavijayakumar4314
@sandhyavijayakumar4314 3 жыл бұрын
അങ്ങ് പറഞ്ഞതെല്ലാം ശരിയാണ് ഞാൻ പൂരുട്ടാതി നക്ഷത്രം ജനിച്ച ഒരു സ്ത്രീയാണ്🙏🙏🙏🙏🙏
@santhyasanthya2693
@santhyasanthya2693 3 жыл бұрын
Njanum nta name athu thannaya
@smithabibin5495
@smithabibin5495 4 жыл бұрын
മുൻകോപം സൂപ്പർ
@mohanadas9720
@mohanadas9720 2 жыл бұрын
വളരെ കൃത്യമായി പറഞ്ഞിരിയ്ക്കുന്നു.
@sivadasant2789
@sivadasant2789 3 жыл бұрын
100% Perfectly Correct.&God Bless You.Thanks For Your Information.
@reenavinod883
@reenavinod883 3 жыл бұрын
🎇🧭🧭🌋🎃🎃
@dikshithparol6289
@dikshithparol6289 4 жыл бұрын
വളരെ ശരിയാണ് സാർ
@bdsdivakarank.p.divakaran4096
@bdsdivakarank.p.divakaran4096 3 жыл бұрын
Fentastic Congratulations Right knowledge about Poorurutathi Exeptional talent in Astrology
@gokulvs4312
@gokulvs4312 3 жыл бұрын
100% correct. ഞാൻ എന്റെ നാളിൽ ഇപ്പോൾ വിശ്വസിക്കുന്നു. Thanks sir 🙏🙏🙏
@praveenasajeesh8820
@praveenasajeesh8820 10 ай бұрын
100% correct
@sreejarenjith2136
@sreejarenjith2136 4 жыл бұрын
സത്യം ആണ് പറഞ്ഞത് .എൻ്റെ ഏട്ടൻ പൂരുരുട്ടാതിയാണ്
@aravindr8391
@aravindr8391 4 жыл бұрын
Ellam seriyanu thirumeni. Ente jeevithathile karyangal ellam athupole thanne
@shajicherthala7000
@shajicherthala7000 3 жыл бұрын
തിരുമേനി പറഞ്ഞത് 9 കാര്യങ്ങളും 100 % ശരിയാണ്
@padminisundhar9845
@padminisundhar9845 3 жыл бұрын
ഇവർ പറഞ്ഞത് വളരെ ശരിയാണ് സൂപ്പർ
@JayaLakshmi-jf3mb
@JayaLakshmi-jf3mb 3 жыл бұрын
Very correct.. about pooruruttathi🙏👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 162 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 2,4 МЛН
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 3,3 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 7 МЛН
Зловив цю істоту в себе на городі
0:26
РІКАРДО
Рет қаралды 2,1 МЛН
My daughter always appears at the most critical moments
0:35
昕昕一家人
Рет қаралды 8 МЛН