HisStory | Adolf Hitler-18 | Safari TV

  Рет қаралды 111,698

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 339
@niya_2.0
@niya_2.0 Жыл бұрын
എനിക്കിഷ്ടപ്പെട്ട കഥാപാത്രം ഫ്രിപസ് ഗേർലിക് ആണ് അദ്ദേഹം തന്നാലാകും വിധം ആ വലിയ വിനാശത്തെ എതിർക്കാൻ ശ്രമിച്ചു👍
@abipogo8666
@abipogo8666 Жыл бұрын
i like your comment
@noufalens8324
@noufalens8324 11 ай бұрын
അദ്ദേഹത്തിന്റെ അച്ഛൻ ജൂധനാണ് ഹിറ്റ്ലറെ എതിർക്കാൻ അതും ഒരുകാരണമായി
@sameerthayyil4975
@sameerthayyil4975 3 ай бұрын
Yes that's true
@Honey12367
@Honey12367 Жыл бұрын
ഒരു വീഡിയോയും 5 മിനുട്ട് കാണാൻ ക്ഷമയില്ലാത്ത എനിക്ക് ഈ Episode കാണുമ്പോൾ കഴിയല്ലേ എന്ന് അറിയാതെ പറഞ്ഞ് പോകും സത്യം .... 100% Great നമ്മുടെ രാജ്യവും ഇതേ അവസ്ഥയിലാണ് പോകുന്നത് ഇത്തരം വീഡിയോ കാണുന്നതിലുടെ ഏകാതിപത്യ ഭീകരതയെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാനും ജനങ്ങൾക്ക് തിരച്ചറിവ് ഉണ്ടാക്കുവാനും സാധിക്കട്ടേ ലോകത്ത് ജനങ്ങകൾക്ക് സമാധാനം ഉണ്ടാവട്ടേ...
@sherryphoenix
@sherryphoenix Жыл бұрын
സത്യം
@sujathomatt3575
@sujathomatt3575 3 ай бұрын
ഏകാധിപത്യ ഭീകരത നിലനിന്നിരുന്നു ഒരു രാജ്യമായിരുന്നു ഇറാഖ്
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
ജാതി നോക്കി വോട്ട് ചെയ്യുന്നവരും വോട്ട് ചോദിക്കുന്നവരും ഹിറ്റ്ലരിനെ പോലുള്ളവരാണ് 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@arammafia497
@arammafia497 Жыл бұрын
Nee oru pottan aanallo.....
@vijay.e4228
@vijay.e4228 Жыл бұрын
yeah some party start with religion name is making our state worse
@abipogo8666
@abipogo8666 Жыл бұрын
point
@shinekr6333
@shinekr6333 Жыл бұрын
ജാതിയല്ല സുഹൃത്തേ വംശം
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@Broplan
@Broplan Жыл бұрын
എന്റെ കൂടെ work ചെയ്യുന്ന ഒരു കന്നഡക്കാരൻ ഒരിക്കൽ എന്നോട് പറഞ്ഞത് കേരളം മുഴുവൻ ഭീകരന്മാരാണ്, 30000 ത്തിൽ അധികം ഹിന്ദു സ്ത്രീകളെ കേരളത്തിൽ നിന്ന് ഐസിസ് ലക്ക് recruit ചെയ്തു എന്നൊക്കെ. യഥാർത്ഥത്തിൽ ജർമ്മനിയിൽ നടന്ന ചരിത്രം ഇന്ത്യയിൽ ആവർത്തിക്കുന്നു. വെറുപ്പ് കൊണ്ട് മൂടി ആളുകൾക്ക് അവരുടെ തിരിച്ചറിവ് നഷ്ട്ടപ്പെട്ടു. സോഷ്യൽ മീഡിയ കാലത്ത് ഇത് കുറച്ചൂടെ എളുപ്പമാണ്. ഹിന്ദു കാണുന്ന വാർത്തകൾ മുഴുവൻ മുസ്ലിം വിരുദ്ധ വാർത്തകൾ മാത്രമാകണമെന്ന് ഭരണകൂടം ഉറപ്പ് വരുത്തുന്നു. അങ്ങനെ രാജ്യത്ത് രണ്ടാം ഹിറ്റ്ലർ ന് ആളുകൾ ജയ് വിളിക്കാൻ തുടങ്ങി...
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
കോയമാരുടെ മുറിഞ്ഞ സാധനം കയ്യിലെടുത്തു തേങ്ങുന്നു കാണാൻ നല്ല സുഖമുണ്ട് ..അഫ്ഗാനിസ്ഥാൻ പോലെ പാകിസ്താനെ പോലെ സിറിയയെ പോലെ ലെബാനോനെ പോലെ ഖലീഫ സാമ്രാജ്യം ഉണ്ടാക്കാം എന്ന് ധരിച്ച ഇമ്രാനൊളികളെ നീയൊക്കെ ഊമ്പി പോകും കാരണം ഇത് മോഡി ഭരിക്കുന്ന ഇന്ത്യയാണ്
@Broplan
@Broplan Жыл бұрын
@@AjithKumar-eq6gk അതെ, നിന്നെ പോലത്തെ വംശീയ വിഷങ്ങളാണ് നാടിന്റെ ശാപം
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Жыл бұрын
ആർക്കും 1001വർഷം ആയുസ് കിട്ടില്ലാ. അതാണ് സമാദാനം.
@അമ്മു-ണ6ഞ
@അമ്മു-ണ6ഞ Жыл бұрын
എല്ലാ ചത്തു thulayille ബ്രോ അതാ സമാദാനം
@jomonpc6317
@jomonpc6317 Жыл бұрын
എപ്പിസോഡ് നേരത്തെ ആയതിൽ പെരുത്ത് സന്തോഷം 😍😍😍
@nmrwdr6792
@nmrwdr6792 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ ഇന്ത്യയെ ഓർമ്മവരുന്നു എന്ന് പറയുന്നതിൽ ഒരു ട്വിസ്റ്റുണ്ട് കൂട്ടരെ ....ക്ലൈമാക്സ് ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്ന സീൻ ഇതും കൂടെ കണ്ട ശേഷമേ ഇന്ത്യ ശാന്തമാവൂ എന്നർത്ഥം.😏
@meow9622
@meow9622 Жыл бұрын
Indira Gandhi oke മരിച്ചിട്ട് കുറെ കാലമായി
@renjithr1719
@renjithr1719 5 ай бұрын
അരിയും മലരും വീട്ടിൽ വാങ്ങി വെച്ചിട്ടുണ്ട വീട്ടിൽ 😂
@ROYAL_GAMER4599
@ROYAL_GAMER4599 Жыл бұрын
Sunday കൂടി ഒരു എപ്പിസോഡ് ഇറക്കുവാണേൽ നല്ലതായിരുന്നു.... വ്യാഴം കഴിങ്ങാൽ പിന്നെ ചൊവ്വ വരെ നോക്കി നിൽക്കണം... അവിടെ വലിയ ഇരു space വരുന്നുണ്ട്... അതിനിടയിൽ sunday കൂടി ഒരു എപ്പിസോഡ് ഇറക്കിയാൽ അവിടെ കൂടി പോകുന്ന space കുറക്കാമായിരുന്നു
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
ഗൗരി ലങ്കേഷ് സഞ്ജീവ് ഭട്ട് ഇവരെയെല്ലാം ഓർമ്മവരുന്നത് സ്വാഭാവികം..
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 Жыл бұрын
കാശ്മീരി പണ്ഡിറ്റുകളെ കൂടി ഓർത്തോ... സിനിമയിൽ കണ്ടതല്ല, മാസാ മാസം വെടിയേറ്റ് മരിക്കുന്നില്ലേ അവരെ....
@vineethmkd1569
@vineethmkd1569 Жыл бұрын
അതെ...
@muneermuhamed8151
@muneermuhamed8151 Жыл бұрын
@@kuttanattukaranfromgodsown4946 evidy oru news nee konduvaaa angne oru sambavam ila
@MrZakirmarakulam
@MrZakirmarakulam Жыл бұрын
@@kuttanattukaranfromgodsown4946 അപ്പൊ ഭരണം ഉണ്ടായിട്ടും പണ്ഡിറ്റ് മരിച്ചു വീഴുക ആണൊ? ഗൗരി, സഞ്ജീവ് ആണൊ അവരെ കൊല്ലുന്നത്
@MrZakirmarakulam
@MrZakirmarakulam Жыл бұрын
@@kuttanattukaranfromgodsown4946 പുൽ വാമ കൂടി ഓർകേണ്ടെ ?
@kunhippalal92
@kunhippalal92 Жыл бұрын
ചരിത്രം പാഠമാണ്
@shanids6522
@shanids6522 Жыл бұрын
ഒരു പൊതു ശത്രുവിനെ അവതരിപ്പിക്കുക ,അന്ധമായ രാജ്യ സ്നേഹം ....അഭിനവ ഹിറ്റ്‌ലറും അവരുടെ കിംഗരൻമാരും ...ഇന്ത്യയിൽ ഇല്ലെ
@kumarankutty2755
@kumarankutty2755 3 ай бұрын
ഹിറ്റ്ലർ ഞമ്മളെ ജാതിയല്ല. കൃസ്ത്യാനിയാണ്. മോഡിയാകട്ടെ ഹിന്ദുവും. അപ്പൊ, വെറുതെയല്ല ഇതൊന്നും. കേരളത്തില് മാത്രേ ഇപ്പൊ ഞമ്മക്ക് ഒരു ആശ്വാസം എന്ന് പറയാവുന്നത് ഉള്ളു. കായും വോട്ടും കൊടുത്താൽ ഓൻ എന്തിനും വഴങ്ങും. ഞമ്മളെ കാര്യങ്ങള് നടന്നു പോകും.
@ameerkv8581
@ameerkv8581 Жыл бұрын
ഹിറ്റ്ലറിനോടും ഗീബൽസിനോടും ഉപമിക്കാൻ പറ്റിയ നേതാക്കൾ നമ്മുടെ രാജ്യത്തുമുണ്ട് 😎
@socratesphilanthropy4937
@socratesphilanthropy4937 Жыл бұрын
Thaangal udheshichathu sherithanne Pinne thaaanghalkku keralathil anegil thannikkalllaam ethinte kuravane Tell me do want our country to be a secular nation or to be converted to into Islamic state of india Do you think you can enjoy the same freedom in any other country that we enjoys right now Try to have some civic sense other than religious
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
ഒരു മണിക്കൂർ ഇന്ത്യൻ സൈന്യം മാറിനിന്നാൽ ഹിന്ദുക്കളെ മുഴുവൻ എല്ലാതെയാക്കിതരാം എന്ന് പറഞ്ഞ ഉവൈസി ആണോ ??
@ameerkv8581
@ameerkv8581 Жыл бұрын
@@AjithKumar-eq6gk താങ്കൾക്ക് കാര്യമായിട്ട് കൊണ്ടെന്നു തോന്നുന്നു 😂😂
@realtruth8001
@realtruth8001 Жыл бұрын
കുത്തു നബിയാണോ
@dotone-.1
@dotone-.1 Жыл бұрын
@@realtruth8001 thanoru lakshanmotha nasiyanu sangiyum
@jayakrishnang4997
@jayakrishnang4997 Жыл бұрын
Have to appreciate the courage of Frips Gerlick. It is not easy to stand up for truth even when your life is at serious risk.
@minukkupani525
@minukkupani525 10 ай бұрын
ഏത് ഹിസ്റ്ററിക്ലാസ്attend ചെയ്യുന്നതിനേക്കാൾഫലപ്രദമാണ് ഈ വിവരണങ്ങൾ;നന്ദി!
@Linsonmathews
@Linsonmathews Жыл бұрын
Waiting ആയിരുന്നു ❣️❣️❣️
@nishadvkfam7258
@nishadvkfam7258 Жыл бұрын
എല്ലാ ദിവസവും വീഡിയോ upload ചെയ്യൂ
@kshoukathali4
@kshoukathali4 Жыл бұрын
ഇത് ഹിറ്റ്ലറുടെ ജർമ്മനിയുടെ ചരിത്രമോ ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയോ ?
@leninkt4255
@leninkt4255 Жыл бұрын
നമ്മുടെ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതും ഇത് തന്നെയല്ലേ എതിർക്കുന്നവരെ വേട്ടയാടുക
@jks3645
@jks3645 Жыл бұрын
വിനുവിനെ
@ummerfarooq9156
@ummerfarooq9156 Жыл бұрын
Correct
@nizamudeenkattoor8044
@nizamudeenkattoor8044 Жыл бұрын
Correct
@ibnu3426
@ibnu3426 Жыл бұрын
Correct
@Dailyshortsever24
@Dailyshortsever24 Жыл бұрын
Crct❤
@hanananu6248
@hanananu6248 Жыл бұрын
ini ulla episodes ith pole nerathe ethikkanee🤩
@muhammadessa3252
@muhammadessa3252 Жыл бұрын
അന്ന് ജർമനിയിൽ ഒരു ഹിറ്റ്‌ ലറെങ്കിൽ ഇന്ന് ഇന്ത്യയിൽ ആയിരക്കണക്കിന് ഹിറ്റ്‌ ലർ മാരെ ആർ എസ് എസ് വളർത്തി എടുത്തിട്ടുണ്ട്,
@ptsp4313
@ptsp4313 Жыл бұрын
ഇസ്ലാം ജിഹാദികളെ വളർത്തുകയാണ് ... ഇന്നലെ കൂടി പൊട്ടിതെറിച്ചു ...
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Ys
@tommybennet2943
@tommybennet2943 Жыл бұрын
കേരളത്തിൽ താലിബാൻ കാരെയുo
@Zarah3300
@Zarah3300 Жыл бұрын
​@@tommybennet2943👌👌👌👌 bro
@nmrwdr6792
@nmrwdr6792 Жыл бұрын
എന്തായാലും ക്ലൈമാക്സ് ആത്മഹത്യയായിരിക്കുമല്ലോ ....😏
@salahudheenkk6820
@salahudheenkk6820 Жыл бұрын
ഹിറ്റ്ലർ എന്ന് പറയുന്ന സ്ഥലത്ത് മോഡി എന്ന് പറഞ്ഞ് എഡിറ്റ് ചെയ്താൽ പൊളിക്കും
@sherikgd
@sherikgd Жыл бұрын
Correct..👌👍👍
@user-pm2ob9wb3x
@user-pm2ob9wb3x Жыл бұрын
Yes കൂടേ 35 വര്‍ഷം പിച്ചെയെടുത്ത് തിന്ന എന്നുകൂടി
@sameerkood3066
@sameerkood3066 Жыл бұрын
Modhi okke puzhu ado
@ashareerifrom56
@ashareerifrom56 Жыл бұрын
അതിൽ കമ്മ്യൂണിസ്റ്റ് ജൂതർ എന്നതിനുപകരം കമ്മ്യൂണിസ്റ്റ് മുസ്ലിംസ് ക്രിസ്ത്യൻസ് എന്ന് കൂടി ആക്കിയാൽ പൂർത്തിയായി
@user-pm2ob9wb3x
@user-pm2ob9wb3x Жыл бұрын
@@ashareerifrom56 ഉംഫി ഒത്തില്ല സങ്കി
@vvlogs9629
@vvlogs9629 Жыл бұрын
Vere level safari tv ❤️❤️❤️
@johnsmthambi8714
@johnsmthambi8714 Жыл бұрын
നമ്മുടെ നാട്ടിൽ ഇ ഒരു രീതിയിൽ എല്ലാ പാർട്ടി കളും ഭരണം കിട്ടുമ്പോൾ ചെയ്യാറുള്ളത്
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Super
@rohithunni2885
@rohithunni2885 Жыл бұрын
BGM kidu.. ee episodinu matching
@shihabkk8091
@shihabkk8091 Жыл бұрын
ഇതിൽ ഒരു തെറ്റുണ്ട് . 193O ഇൽ അല്ല ഹിറ്റ്ലറെ ജർമനിയുടെ ചാന്സിലരായത് . 1933 ലാണ് . വർഷങ്ങൾ പറയുമ്പോൾ ഇടക്ക് ഇടക്ക് പിഴവ് പറ്റുന്നുണ്ടോ എന്നൊരു സംശയം
@nadeerkp7040
@nadeerkp7040 Жыл бұрын
Yes parayan vanathayirunnu
@muhamedsajidnk
@muhamedsajidnk Жыл бұрын
Waiting for next episode 👀
@najeebmajeed7873
@najeebmajeed7873 Жыл бұрын
Next part please
@najmunnisashameerp6176
@najmunnisashameerp6176 4 ай бұрын
നല്ല അവതരണം👍👍❤❤
@augustinobinoy
@augustinobinoy Жыл бұрын
Aiwaaa... what a narration?
@praveenkumar.rkumar8011
@praveenkumar.rkumar8011 Жыл бұрын
അടിപൊളി കോയമാർക്ക് ഇരിക്കപ്പൊറുതി ഇല്ലാലോ
@muneermuhamed8151
@muneermuhamed8151 Жыл бұрын
Sangi angne thanne
@ichbin-B
@ichbin-B Жыл бұрын
ബിജെപി - മുസ്ലിം, കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍ വിരോധം നാസിസം - കമ്യൂണിസ്റ്റ്, ജൂത വിരോധം
@noushikkp5786
@noushikkp5786 Жыл бұрын
പഴയ വീഞ് പുതിയ കുപ്പിയിലാക്കി നമ്മുടെ രാജ്യത്ത് വിറ്റു കൊണ്ടിരിക്കുന്ന കാലത്തിലും ജർമ്മനി തകർന്നടിഞ പോലെ നമ്മുടെ രാജ്യം തകരാൻ അനുവതിക്കരുത്
@ptsp4313
@ptsp4313 Жыл бұрын
ഇസ്ലാം ഉപേക്ഷിക്കു ...പൊട്ടിത്തെറിയിൽ നിന്നും ലോകത്തെ രക്ഷിക്കു ..
@jaseemjj6597
@jaseemjj6597 Жыл бұрын
തകർന്നാൽ
@jeenas8115
@jeenas8115 Жыл бұрын
👌👌🙏❤️
@krishnanunnipn1888
@krishnanunnipn1888 Жыл бұрын
💛💛
@Golden-q
@Golden-q Жыл бұрын
❤❤❤
@Rengeo1
@Rengeo1 11 ай бұрын
Fuhrer ഇങ്ങു ഇന്ത്യയിൽ വരുമ്പോൾ ജി എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ????
@ahlurahman91
@ahlurahman91 Жыл бұрын
❤❤❤❤
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
ജർമനിയിൽ ഹിറ്റ്ലർ ഒന്നേയുള്ളു എന്നാൽ ഇന്ത്യയിൽ ചില ആളുകൾ ഹിറ്റ്ലറിനെ പിന്തുടരുന്നു എന്തായാലും ഹിറ്റ്ലർക്കും ജർമനിക്കും അഭിമാനിക്കാൻ വകയുണ്ട്
@perfectvibes965
@perfectvibes965 Жыл бұрын
നീ പേടിക്കണ്ട ഇവിടെ താലിബാൻ ഉണ്ടാക്കാൻ നടക്കുന്നവനെ മണ്ണിൽ ചവിട്ടി താഴ്ത്തും
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@hassainkadappadi7980
@hassainkadappadi7980 Жыл бұрын
ദൈവത്തെ മാത്രം ഭയപ്പെടുന്ന ഞങ്ങൾക്ക് എന്ത് ഹിറ്റ്ലർ ഏത് ഹിറ്റ്ലർ
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@rhy_thm4545
@rhy_thm4545 Жыл бұрын
India now experiencing the same.......
@rayzinlgdyeattigibizonum
@rayzinlgdyeattigibizonum Жыл бұрын
is possible to mobilize and revitalize the resources that a country has lost. In this respect, Atatürk was a teacher; Mussolini was his first student and I was his second."[3]
@Lifeofsimla
@Lifeofsimla Жыл бұрын
നമ്മുടെ നാട്ടിലെ ബിജെപിയുടെ പ്രവർത്തനങ്ങൾ പോലെ തന്നെ
@sibipalakkad2938
@sibipalakkad2938 Жыл бұрын
എന്ന് സ്വന്തം: ഞമ്മന്റെ രാജ്യം സ്വപ്നം കണ്ട് നടക്കുന്ന സുഡാപ്പിക്കാ
@alokkrishna7338
@alokkrishna7338 Жыл бұрын
eeathaa ee maravaanam?
@shinekr6333
@shinekr6333 Жыл бұрын
അത് നിങ്ങൾക്ക് വിവരമില്ലാത്തത് കൊണ്ട് തോന്നുന്നതാണ്.
@muhammadmusthafa7995
@muhammadmusthafa7995 Жыл бұрын
@@shinekr6333 ee aduth kalthu lokathile ettavum valiya madyam sdapanthile onninte documentry aaro thadannu ennokke parayunnathu kettu...ullathano
@hamdanhamid784
@hamdanhamid784 Жыл бұрын
​@@sibipalakkad2938 . njan sudappi alla. but RSS ulkond nadathi varunnad nasi partyude reethi anu.
@MrRahulreghunath
@MrRahulreghunath Жыл бұрын
ഇന്ത്യ ഇതുപോലെയാണെന്ന് മോങ്ങുന്ന ഒരു പ്രത്യേക വിഭാഗം ഇവിടെ കാണും.. കാരണം മറ്റുള്ള സ്ഥലങ്ങളിൽ കാണിക്കുന്ന പോലെ മതതീവ്രവാദവും കൂട്ടക്കൊലകളും സ്ത്രീകളെ അടിച്ചമർത്തലും മതരാഷ്ട്രവാദവും ഇവിടെ ഏശുന്നില്ല അതിന്റെ മോങ്ങലാണ് ഇരവാദം പറയുക എന്നിട്ട് ഭൂരിപക്ഷം ആയാൽ തനികൊണം കാണിക്കുക
@muhammadmusthafa7995
@muhammadmusthafa7995 Жыл бұрын
Chettan ethu prtyekha vibagatheyanu uddeshichathu...chettan gulf countries okke onnu visit cheyyu..ennitt avide Ella mayhavibsgangalum etra orumayodeyanu jeevikunathu ennu mansilakuka..pinne indiayil ippo ingane alla ennu kuttanu parayan kazhitumo.. recently oru example..bbc..angane orupad similarities namuk Kanan kazhiyum..ithokke northil okke nadakkum kutta..ivide keralthil kurachu padanu..kurachu chintha sheshi ulla janangalund..orupad try cheythille ..enthey nadakathey keralthil..atra pettannu pattikkn kazhiyilla ..enna potte kutta
@muhammadmusthafa7995
@muhammadmusthafa7995 Жыл бұрын
Bhooroipaksham ayal thanikonam kanikkuka ennoke parayunnathu future Alle kutta ..jyothisham pasichittundo itra krityamayi parayan...do poyi manushyanayi jeevikkado..ingane vargeeyatha vilambathe..
@pma-
@pma- Жыл бұрын
തന്റെ വിഭാഗത്തിലെ പലരും GCC അറബ് രാജ്യത്ത് കുടുബ സമേതം ഉണ്ടല്ലൊ ? അവർക്കല്ലാം വല്ല വിവേചനവും സൗദിയിൽ വരെയുണ്ടാ ? ഇറാഖിലെയും ഇസ്റായിലെയും കൂട്ടക്കുരുതി നടത്തിയവർ ആര? ലോകത്ത് ഏറ്റവും ജനങ്ങളെ കൊന്നു തള്ളിയ വർഗത്തെ താങ്കൾ വെളളപൂശാൻ ശ്രമിക്കണ്ട ... അത് സങ്കികൾ മാത്രം വിശ്വസിക്കും
@shinaselampara6013
@shinaselampara6013 Жыл бұрын
nasi rahul
@shanibnellasheri7035
@shanibnellasheri7035 11 ай бұрын
ഇന്ത്യ ഇത് പോലെ എന്നല്ല... അതിനേക്കാൾ അപ്പുറത്തേക്ക് ആണ് പോയി കൊണ്ടിരിക്കുന്നത്...മണിപ്പൂരും ഹരിയാണയും ഉദാഹരണം ആണ്..... പക്ഷെ എന്തൊക്കെ ആയാലും ഫാസിസ്റ്റുകൾ ഒരു നാൾ നിലംപരിശ് ആകും 🖕
@dalysaviour6971
@dalysaviour6971 Жыл бұрын
@faihastk
@faihastk 8 ай бұрын
ഫ്രിസ്‌ ഗെർലിക് = നികേഷ് കുമാർ (Reporter TV )
@MPMMEDIAMPM
@MPMMEDIAMPM Жыл бұрын
എതിർക്കുന്നവരെ വേട്ടയാടുന്ന നല്ലൊരു വ്യക്തിയാണ് ഹിറ്റ്ലർ
@PoojaRose-uj2ei
@PoojaRose-uj2ei Жыл бұрын
Enganeya ayal oru nalla manushyan akkune...?
@vijoyka258
@vijoyka258 11 ай бұрын
​@@PoojaRose-uj2ei😅
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡
@rijujohnson6439
@rijujohnson6439 Жыл бұрын
👍🏼👍🏼👍🏼
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
@Habeeb988
@Habeeb988 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന NRC CAA പൗരത്വബില്ലും ആൾക്കൂട്ട അക്രമങ്ങളും ഓർമ വരുന്നു.... ഇന്ത്യൻ ആർ എസ്സ് എസ്സ്.
@jasminijad9946
@jasminijad9946 8 ай бұрын
Orikalum NRc onnum varillaann prarthikam
@bilaal1370
@bilaal1370 Жыл бұрын
ഹിറ്റ്ലറെം, മോഡിയെയും compare ചെയ്യല്ലേ 😂ഹിറ്റ്ലർ വേറെ range😂
@faisalek9034
@faisalek9034 Жыл бұрын
1st view
@michuusmedia4422
@michuusmedia4422 Жыл бұрын
ഹിറ്റ്ലറുടെ കഥ കേൾക്കുമ്പോൾ എനിക്ക് 50ദിവസം തരൂ എന്ന് പറഞ്ഞവറും ഓരോ പോലെതോന്നുന്നു
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
അത്ഭുതം.. നമ്മുടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത് ഈ ചരിത്രത്തിന്റെ പുനരാവിഷ്കാരം ! മോഡിയിലും അമിത് ഷായിലൂടെയും rss കൂടെയും !
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@abipogo8666
@abipogo8666 Жыл бұрын
power 💪💪
@josemcbs
@josemcbs 3 ай бұрын
History repeats and what happened in Germany in 1930s happens in India since 2014s
@abdulnazar9811
@abdulnazar9811 Жыл бұрын
ചരിത്രം ഇന്നും ആവർത്തിക്കുന്നു.കാലവും രാജൃവും ഭരണാധികാരികളും മാറിയെന്ന് മാത്രം.അഭിനവഹിറ്റ്ലർമാരും നരഭോജികളും ഇന്നും നാടുവാഴുന്നു.
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@talatmahmud9478
@talatmahmud9478 Жыл бұрын
ഫ്രിസ് ഗെർലിക് = രവിഷ് കുമാർ ❣️
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@fazilnaju
@fazilnaju Жыл бұрын
Ee scenes kanikkunna Movie ethaaa?
@Adhil_parammel
@Adhil_parammel Жыл бұрын
Rise of evil
@bindusuresh9067
@bindusuresh9067 Жыл бұрын
നാട്ടിൽ.😎.. നമ്മുടെ നാട്ടിൽ.. PFI.. SDPI... പോലെ rr😎😊
@goalled9362
@goalled9362 Жыл бұрын
It would have been better if it was in Hindi
@sreejitha9776
@sreejitha9776 Жыл бұрын
1930ൽ നിന്നും 2014 ലേക്കുള്ള ദൂരം മാത്രം
@anniejacob2551
@anniejacob2551 Жыл бұрын
The bgm is disturbing the commentary.
@hemands4690
@hemands4690 Жыл бұрын
😶
@zakarisdprm8284
@zakarisdprm8284 Жыл бұрын
part 19
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
ഇനിയാണ് കളി
@anazanzi2952
@anazanzi2952 Жыл бұрын
"ഈ വീഡിയോ കാണുമ്പോള്‍ ഇന്നത്തെ ഇന്ത്യ ഓര്‍മ വരുന്നു" എന്ന കമന്റ് വന്നോ
@clearvibesme
@clearvibesme Жыл бұрын
😆😆😆 verum verathe ഇരിക്കില്ല
@zakarisdprm8284
@zakarisdprm8284 Жыл бұрын
kayinjooo
@thomasissac1887
@thomasissac1887 Жыл бұрын
Keralathile avasthayum erakurae samanamallae ...
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
കേരളമെന്നാ രാജ്യമായത്.... മോഡി ഇന്ത്യൻ പ്രധാനമന്ത്രിയാണ് ചാണകം
@joshyjose2492
@joshyjose2492 Жыл бұрын
Aathinum rashterryam kannunnavar very sad
@saidmuhammed7862
@saidmuhammed7862 Жыл бұрын
Hitler story super under percent super
@rayzinlgdyeattigibizonum
@rayzinlgdyeattigibizonum Жыл бұрын
is possible to mobilize and revitalize the resources that a country has lost. In this respect, Atatürk was a teacher; Mussolini was his first student and I was his second."[3]
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@safeenaa8172
@safeenaa8172 Жыл бұрын
Hitler became Chancellor in1933 jan 30
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
ഇൻഡ്യയിൽ 1930 ആ യി ട്ടെ ഒള്ളു
@TJ-if3dy
@TJ-if3dy Жыл бұрын
India should follow this guy I think Indian people are like Germans in 1930-1950
@fathimashiyas
@fathimashiyas Жыл бұрын
For what massacre millions of muslims like what Germans did to Jews... Impossible... Indian army will terminate to save country from that menace.
@Shaa00982
@Shaa00982 18 күн бұрын
Druv rathee as fritz girlich
@basheertv2866
@basheertv2866 Жыл бұрын
വിമാനംത്തിന് പകരം ഹെലികോപ്റ്റർ കൊണ്ട് വന്ന സാവാള സാറിനെ ഓർമ വന്നു 🤣🤣🤣🤣
@aromalskumar1977
@aromalskumar1977 Жыл бұрын
ഈ വീഡിയോയിൽ പറയുന്നത്.... 1932 February 26 Hitler German Citizenship കിട്ടി.... 1930 January 30 ennu Hitler Chancellor ആയി....... അതെങ്ങനെ ശരിയാകും..??
@shahdaana
@shahdaana Жыл бұрын
just change the names and listen... you can see new indian story
@farookfarook1294
@farookfarook1294 Жыл бұрын
നാസി ,''rss രണ്ടും ഒരേ ആശയം
@ashwinach_zz5195
@ashwinach_zz5195 Жыл бұрын
PFI SDPI TALIBAN====angels RSS==NAZI
@ashwinach_zz5195
@ashwinach_zz5195 Жыл бұрын
total number of blasts by pfi and sdpi motivation - mangalore blast(recently), bangalore riots and ranson (2020), coimbatore blasts and many more in the last ten years rss motivated blasts - the one that was done by sadhvi pragya .....just one
@farookfarook1294
@farookfarook1294 Жыл бұрын
മലേഗാവ് മക്ക മസ്ജിദ് അജ്മീർ ഗൗരിലങ്കേശ് പൻസാര ദാബോദ്ക്കർ. ഗ്രഹാം സ്റ്റയ്നും കുടുംബവും പശുവിൻ്റെ പേരിൽ നിരപരാധികളായ എത്രയോ ആളുകളെ മർദ്ധിച്ച് കൊന്നു ഇനിയും ഉണ്ട് എത്രയേ അറിയപ്പെടാതെ പോയ കെലകൾ
@audiovideolover7628
@audiovideolover7628 Жыл бұрын
കാമ വേരിയനയ ഹിറ്റ്‌ലർ
@futureblog1561
@futureblog1561 Жыл бұрын
hitler uncle muthannnnu🕶
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
​@@futureblog1561😀❤️
@basilbachu2355
@basilbachu2355 Жыл бұрын
E ചരിത്രം. ഇന്ത്യയിൽ. ആവർത്തിക്കപെടുന്നു. മാൻ കി ഭാത്ത്. !!!!???????
@jobymemuriyil
@jobymemuriyil Жыл бұрын
അലക്സ് നെ ഈ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.. 😝
@zeroman5503
@zeroman5503 8 ай бұрын
ADOLF MODI
@user-mc9cr3xc7v
@user-mc9cr3xc7v 3 ай бұрын
എല്ലാ എപ്പിസോഡിൻ്റെ അടിയിലും BJP പർട്ടിക്ക് എതിരെ ഒരു കമൻ്റ് വരും അപ്പോൾ അതിന് അടിയിൽ കുറെ വിശങ്ങൾ കുരക്കുന്നത് കാണാം. എന്താലെ നമ്മുടെ കേരളത്തിൽ ഉള്ള ആളുകളുടെ മനസ്സിൽ ഇത്ര വിശം ഉള്ളവർ ഉണ്ടല്ലേ
@rihadrafi7486
@rihadrafi7486 Жыл бұрын
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നതും ഇതുതന്നെയല്ലേ. ആശങ്കയുണ്ട്
@prasanthimanu1906
@prasanthimanu1906 Жыл бұрын
ഞമ്മന്റെ രാജ്യം ആക്കിയാൽ സുഖമായിരിക്കുന്നു ലെ 🤭
@clearvibesme
@clearvibesme Жыл бұрын
ആണോ കോയാ
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@Sebastianj29
@Sebastianj29 Жыл бұрын
3rd view😂
@razakkp6400
@razakkp6400 8 ай бұрын
അന്ന് Evmമെഷീൻ ഇല്ലാത്തത് നന്നായി
@adarshb2602
@adarshb2602 Жыл бұрын
ഇത് Hitler the Rise of evil വെബ് സീരിസിന്റെ അതെ സ്റ്റോറി ലൈൻ കോപ്പി അടിച്ചു പേസ്റ്റ് ചെയ്തോ?
@HarrisDeen
@HarrisDeen Жыл бұрын
ബിജെപി യുടെ same model
@zentravelerbyanzar
@zentravelerbyanzar 9 ай бұрын
ഡ്രാക്കുള പോലും എത്രയോ ഭേതം
@crazyboyfootball2665
@crazyboyfootball2665 9 ай бұрын
റേഡിയോ &മങ്കിബാത്ത് 😂
@raphaelsangeethprasadthekk2682
@raphaelsangeethprasadthekk2682 Жыл бұрын
Modi ji Hitler lite
@Kannan--123
@Kannan--123 Жыл бұрын
Onnu poyeda
@raphaelsangeethprasadthekk2682
@raphaelsangeethprasadthekk2682 Жыл бұрын
@@Kannan--123 enthae pidichilae
@Kannan--123
@Kannan--123 Жыл бұрын
@@raphaelsangeethprasadthekk2682 modiye hitlerum mayi upamichathu pidichilla
@raphaelsangeethprasadthekk2682
@raphaelsangeethprasadthekk2682 Жыл бұрын
@@Kannan--123 then wat u think?
@Kannan--123
@Kannan--123 Жыл бұрын
@@raphaelsangeethprasadthekk2682 modi kanicha hitlernte swobavam onnu paranje..
@rmkglife2654
@rmkglife2654 11 ай бұрын
Rss പ്രവർത്തനം പോലെ തന്നെ
@marcos-rz2yq
@marcos-rz2yq 9 ай бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@ramchandran6454
@ramchandran6454 Жыл бұрын
ശുഡാപ്പി രോദനം തുടരുന്നു.
@gamegamegame7806
@gamegamegame7806 Жыл бұрын
നടന്നുകൊണ്ടിരിക്കുന്ന ചരിത്രം
@VishnuVichu-nd5nb
@VishnuVichu-nd5nb 5 ай бұрын
കേരളത്തിലെ ഹിറ്റ്ലർ പിണറായി
@kiranchandran1564
@kiranchandran1564 Жыл бұрын
"ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ ഇന്ത്യയെ ഓർമ്മ വരുന്നുണ്ട് 😢😢" എന്ന കമൻ്റ് കണ്ടാൽ മറുപടി കൊടുക്കാൻ പോകരുത്. ജിഹാദികളുടെ ദുഃഖം (?) അല്ലേ നമ്മുടെ സന്തോഷം 🤣🤣🤣 ചുമ്മാ കരയട്ടെ ന്ന്
@nahasibrahim1150
@nahasibrahim1150 Жыл бұрын
Just reminding how Hitler era has ended and what happened to him 😏
@mhdaslammp6831
@mhdaslammp6831 Жыл бұрын
800 - വർഷം ഇന്ത്യ ഭരിച്ചതാരാ- ആവണമെങ്കിൽ അന്നാക്കാമായിരുന്നു.
@kiranchandran1564
@kiranchandran1564 Жыл бұрын
@@mhdaslammp6831 ആരാണ് ?
@kiranchandran1564
@kiranchandran1564 Жыл бұрын
@@nahasibrahim1150 🤣🤣🤣🤣 Funny people who are afraid of things which are not real , and feeling pleasure while believing that they will get hoor in heaven after death, Modi sarkar will end like communist/Nazi govts, and not concerned about real threats like isis Lashkar or any kind of darul Islam 🤣
@kiranchandran1564
@kiranchandran1564 Жыл бұрын
@@mhdaslammp6831 800 വർഷം എന്ന് പറയുമ്പോൾ ഏത് വർഷം മുതൽ ഏത് വർഷം വരെയാണ് ?
@shahdaana
@shahdaana Жыл бұрын
each and every seconds remember INDIA.. in germany was jews and communist, in india muslim and communist.. this is the only change in Indian story what a tragedy for india
@sunilmathews6851
@sunilmathews6851 Жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതത്തിന്റെ പ്രത്യയ ശാസ്ത്രത്തിൽ എവിടെയാണ് സുഹൃത്തേ ഹിറ്റ്ലറുടെ ആശയങ്ങൾക്ക് പ്രസക്തി , പക്ഷേ നിങ്ങൾ മുസ്ലിംകൾ ആ ഇന്ത്യൻ തത്വസംഹിതയിൽ വിശ്വസിക്കുന്നുണ്ടോ ? നിങ്ങൾ വിശ്വസികുന്നത് കാഫിറുകളെ അകറ്റി നിർത്തണം എന്നും വിശ്വാസികളെ ചേർത്തുപിടിക്കണം എന്നും അല്ലേ
@ashwinach_zz5195
@ashwinach_zz5195 Жыл бұрын
ok lets take total terror activities in india rss motivated -6-7 cases islamofacists motivated ---mumbai serial blasts 1993, parliament bombings , madini who was prime suspect in coimbatore and bangalore attack is a celebrated political figure in kerala , reccent mangalore and coimbatore bomb blasts , recent bangalore riots 2020, with 336 other pending terror fundibg cases across india
@ashwinach_zz5195
@ashwinach_zz5195 Жыл бұрын
the main reason why germans hated jews was because they were rich educated and powerfull . in india the richest commu nity is jain / and parsi / brahmins and i dont think theres any problem for them ...theres no problem for jains , sikhs , parsi , buddhist ,, only you seems to cry nazi nazi here .. since in all these years your % of population has only doubled lmfao ,, the most modern trend of calling anyone who you dont like as nazi is utter childish and cry baby type , just usa calling russia right now nazi and russia calling back at usa as real nazi ...infact both of them arent nazis but aspiring superpowers
@rafi6689
@rafi6689 Жыл бұрын
ഇന്ന് ഇന്ത്യയിൽ നരേന്ദ്രമോദിയും ബിജെപി പാർട്ടിയും ചെയ്യുന്നതും ഇതുതന്നെ
@ashwinach_zz5195
@ashwinach_zz5195 Жыл бұрын
🤣
@anaswaradhi8802
@anaswaradhi8802 Жыл бұрын
Kashtam
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
കോയമാരുടെ മുറിഞ്ഞ സാധനം കയ്യിലെടുത്തു തേങ്ങുന്നു കാണാൻ നല്ല സുഖമുണ്ട് ..അഫ്ഗാനിസ്ഥാൻ പോലെ പാകിസ്താനെ പോലെ സിറിയയെ പോലെ ലെബാനോനെ പോലെ ഖലീഫ സാമ്രാജ്യം ഉണ്ടാക്കാം എന്ന് ധരിച്ച ഇമ്രാനൊളികളെ നീയൊക്കെ ഊമ്പി പോകും കാരണം ഇത് മോഡി ഭരിക്കുന്ന ഇന്ത്യയാണ്
@rafi6689
@rafi6689 Жыл бұрын
@@AjithKumar-eq6gk ലോക പൊട്ടൻ എന്നു പറയൂ ചരിത്രം പഠിക്കടോ എങ്ങനെ ബുദ്ധിയുണ്ടാകാൻ ചാണകവും ഗോമൂത്രവും അല്ലേ സേവിക്കുന്നത് 😂😂😂😂
@rafi6689
@rafi6689 Жыл бұрын
@@AjithKumar-eq6gk എന്നാൽ താൻ പറ ഇന്ത്യയുടെ സ്വതന്ത്ര ദിനത്തിൽ എന്തെങ്കിലും ഒരു പങ്ക് മോദിക്കും ബിജെപിക്കും ഉണ്ടോ ഇല്ല എന്ന് പരമ സത്യം മറച്ചു വെക്കാൻ സംഘ പുത്രൻ നിങ്ങൾക്ക് കഴിയൂ
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
ഇന്ത്യയുടെ അവസ്ഥയാണോ ഇ പറയുന്നത്
HisStory | Adolf Hitler-19 | Safari TV
18:08
Safari
Рет қаралды 96 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 578 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
HisStory | Adolf Hitler-16 | Safari TV
18:06
Safari
Рет қаралды 108 М.
HisStory | Adolf Hitler-17 | Safari TV
19:23
Safari
Рет қаралды 120 М.
HisStory | Adolf Hitler-23 | Safari TV
22:51
Safari
Рет қаралды 125 М.
HisStory | Adolf Hitler-22 | Safari TV
22:19
Safari
Рет қаралды 152 М.
HisStory | Adolf Hitler-21 | Safari TV
21:57
Safari
Рет қаралды 125 М.
HisStory | Adolf Hitler-25 | Safari TV
23:40
Safari
Рет қаралды 109 М.
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,5 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,3 МЛН