HisStory | Adolf Hitler-17 | Safari TV

  Рет қаралды 123,258

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 303
@sebastinepollayil2871
@sebastinepollayil2871 Жыл бұрын
ഒരു മിനിട്ടുകൊണ്ട് തീർന്നപ്പോലെ. നിരാശ. പെട്ടെന്ന് വീണ്ടും അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.
@arjunak1929
@arjunak1929 Жыл бұрын
5 minute uloo moviel ee complete episodum This is purely script reading of the movie Hitler the rise of evil
@ahalalexjohn3236
@ahalalexjohn3236 Жыл бұрын
അന്നും ഇന്നും ഫാസിസ്റ്റുകളുടെ വളർച്ച ഒരേ വഴിക്കാണ്..
@Vyshnavpuramedam
@Vyshnavpuramedam Жыл бұрын
ഇതെല്ലാം ഇന്നത്തെ ഇന്ത്യയെ ഓർമ്മിപ്പിക്കുന്നു. "മുസ്ലിം കടകളിൽ നിന്ന് സാധനം വാങ്ങാൻ പാടില്ല, ഹിന്ദുക്കളുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാർ മുസ്ലിങ്ങളാണ്, മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്താലേ രാജ്യം രക്ഷപ്പെടുള്ളൂ... " എത്ര perfect ആയാണ് ചരിത്രം ആവർത്തിക്കുന്നത്... !! നമ്മുടെ രാജ്യവും ഏതാനും വർഷങ്ങൾക്കുള്ളിൽ ആഭ്യന്തര യുദ്ധത്തിലേക്ക് പോകുമോയെന്ന് കാത്തിരുന്നു കാണാം
@അമ്മു2
@അമ്മു2 Жыл бұрын
But അതാരും മനസ്സിലാക്കുന്നില്ല ഒരു പക്ഷെ അന്നത്തെ ജനങ്ങളും ഇത് പോലെയായിരുന്നിരിക്കാം
@nayananarayanankutty
@nayananarayanankutty Жыл бұрын
Njn inganonnum arum parayunnath kettitillaaa... Pakshe muslims cheyyinnath kandittunde avarde kadagalil ninnj mathrame 90 percent miuslims um sadanangal vangu Halal enna board hotelkalil 5 oh 6 oh varshamayi vannathanne...pandonnum athindayirunnillaa.....annoke nammal ahram kazhichirunnu pinne endinanne...e halal padham avar hotelukalil ezhuthiyath.... Parayumboa ellam parayanam Njn MES il anne padichathu enikariyam avar enganokeyanne chindikunnathu enoke....endinu kalayanam kazhichu kondu poyavar matham mari illengi avar avaride palliyil ninnum purathakum Hindhukal anagne cheyyinnath njan orikalum kandittilla .. Pinne bakki illavare kuttam endina parayunnath ivar kannikunnathonnum arum parayan padillale...
@അമ്മു2
@അമ്മു2 Жыл бұрын
@@nayananarayanankutty nigal കണ്ടിട്ടുണ്ടാവില്ല വീഡിയോ ഉണ്ടായിരുന്നു ഒരുപാട് ആൾക്കാരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞ എടുപ്പിക്കുന്നത്
@nayananarayanankutty
@nayananarayanankutty Жыл бұрын
@@അമ്മു2 link idu
@jasminijad9946
@jasminijad9946 11 ай бұрын
Sathyam
@footballloverlover6922
@footballloverlover6922 Жыл бұрын
അന്ന് നാസി പാർട്ടിയെ ജർമനിയിൽ പോയി ചർച്ച ചെയ്ത് ഇന്ത്യയിൽ ഒരു പ്രസ്ഥാനം രൂപം കൊടുത്തു... അന്ന് ഹിറ്റ്ലർക് വേണ്ടി ഇവിടെ ഇന്ത്യയിൽ നിന്ന് ജയ് വിളിച്ചവർ ഉണ്ടായിരുന്നു.. അന്നത്തെ ആ പ്രസ്ഥാനം പതിയെ പതിയെ ജനങ്ങൾക്കിടയിൽ ഹിറ്റ്ലറും കൂട്ടാളികളും പടച്ചുണ്ടാക്കിയ ഓരോ നുണകളും വിധ്വേഷങ്ങളും ജനങ്ങൾക്കിടയിൽ വീണ്ടും വീണ്ടും ആവർത്തിച്ചു... ഇന്ന് ആ പ്രസ്ഥാനം ഇന്ത്യ എന്ന മഹാരാജ്യത്തെ വിഴുങ്ങാൻ മാത്രം പടർന്നു കൊണ്ടിരിക്കുന്നു... അന്ന് ജർമ്മൻ ജനത എങ്ങനെ ആണോ നോക്കി നിന്നിരുന്നു ആസ്വദിച്ചിരുന്നോ അതു പോലെ ഇന്ന് ഇവടെയും... അന്ന് ജൂതർ ആണെങ്കിൽ ഇന്നത് നമ്മളിൽ ഓരോരുത്തരുമായിരിക്കാം
@noushikkp5786
@noushikkp5786 Жыл бұрын
നമുടെ രാജ്യം ഇതു പോലല്ലേ പോകുന്നത് കാത്തിരുന്ന് കാണേണ്ട നാളുകൾ
@ptsp4313
@ptsp4313 Жыл бұрын
പാക്കിസ്ഥാൻ ആണ്
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@saidmuhammed7862
@saidmuhammed7862 Жыл бұрын
ഞാൻ യൂറ്റുബിൽ കാണുന്ന ഒരു പരി ബാടി സഞ്ചാരം മാത്രം എന്ത് ഒരു. അനർജി കെൾക്കാൻ കിടു അവതരണം സൂപ്പർ ഒരു രക്ഷയും ഇല്ല
@jomonpc6317
@jomonpc6317 Жыл бұрын
എപ്പിസോഡ് കുറച്ചു വേഗത്തിൽ ആകു 🌹🌹🌹😍😍😍
@thrissurvlogger6506
@thrissurvlogger6506 Жыл бұрын
അതെ പ്ലസ് 🙏🙏🙏 am waiting 🔥🔥🔥🙏🙏👍👍
@prameelap9426
@prameelap9426 Жыл бұрын
😍👍👍
@rashilshifa6638
@rashilshifa6638 Жыл бұрын
Yes please
@sudheerbabu1739
@sudheerbabu1739 Жыл бұрын
അഭിനവ ഹിറ്റ്ലറേയും, ഗീബൽസിനെയും കുറിച്ച് ഇതുപോലെ ഒരു എപ്പിസോഡ് വരുന്ന തലമുറ കാണും. അന്ന് നമ്മൾ ഉണ്ടായെന്നുവരില്ല..
@ashalrahman1391
@ashalrahman1391 Жыл бұрын
നാസികൾ യഹൂദരെ കൊന്നൊടുക്കിയപ്പോൾ അവർ കരുതി യഹൂദർ ഇനി തല പോക്കില്ലന്ന്.. എന്നാൽ ഇന്ന് യഹൂദർ ലോകത്തെ വൻ ശക്തികളിൽ ഒന്നാണ്..നാസികളുടെ പൊടിപോലും ഇന്ന് കാണാൻ ഇല്ലാ..കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല.. ഇന്നത്തെ അഭിനവ നാസികളോടാണ്.. നിങ്ങൾ നിങ്ങളുടെ തന്നെ ശവക്കുഴി തൊണ്ടുകയായിരുന്നു എന്ന് നിങ്ങൾക്ക് തന്നെ വൈകാതെ മനസിലായിക്കൊള്ളും..
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
Yes
@NICKandJAZZHU
@NICKandJAZZHU Жыл бұрын
അങ്ങനെ പറയരുത് അവര്ക് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കാം... പ്രതിരോധിക്കാമ
@technoaea7121
@technoaea7121 Жыл бұрын
Njhaan first 14th episode aanu kandath...avidunn njhaan vegam 1st episode kaanaan thudanghi..pinne thudarchayaayi 14 vareyethi ...onnukoodi athum Kandu..ippol 18th episodinu vendi katta waitingilaanu njhaan... Safariyude avatharana mikhavum Hitler enna manushyante power um aanu enne ithinte aaswathakannaakkiyath. Thank you safari...😍😍 Oru kaaryam koodi enikku manassilaayi...Hitler aayi act cheytha nadane nammude fahad fazil nannaayi anugarikkunnund ennu.😀
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
Njan 40th episode aa first kande.. Pinne onnenn thudangi 😃
@kL_12_Hasee
@kL_12_Hasee Жыл бұрын
ഒരൽപ്പം കൂടെ length കൂട്ടമായിരുന്നു 😊
@alimathary1304
@alimathary1304 Жыл бұрын
ഇപ്പോൾ നേരിട്ട് നടക്കുന്നുണ്ടല്ലോ. 👉😏
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK &team safari tv.🙏🎄🎆
@RajanPerumpullyThrissur
@RajanPerumpullyThrissur Жыл бұрын
എന്തൊരു ജന്മം!! ഇന്ത്യയിലും ഇതുപോലെ ചിലരുണ്ട്.....
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
കേരളത്തിൽ ആണെന്നാണോ ഉദ്ദേശിക്കുന്നത്
@RajanPerumpullyThrissur
@RajanPerumpullyThrissur Жыл бұрын
@@padmajakunhipurayil6147 അല്ല.
@shanids6522
@shanids6522 Жыл бұрын
അതെ
@sanilsns8047
@sanilsns8047 Жыл бұрын
വീട്ടിൽ ആയിരിക്കും
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് ചെയ്തുകൂട്ടിയ പരാക്രമങ്ങൾ ഇതിലും ഭീകരമാണ് ....
@doctor4800
@doctor4800 Жыл бұрын
നല്ല സമയത്താണ് ഈ സീരീസ് വന്നത്. വിപത്ത് വരാതെ നോക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പ്
@NICKandJAZZHU
@NICKandJAZZHU Жыл бұрын
ബട്ട്‌ നമ്മൾ മിണ്ടാതെ കണ്ട് കൊണ്ട് ഇരിക്കുക ആണ്..... അതിനെ പ്രീതിരോധിക്കതെ മറ്റു രജിയങ്ങളിലേക്ക് ഒളിച്ചോടുന്നു
@coopervlog6870
@coopervlog6870 Жыл бұрын
ജർമ്മനി യുടെ ഈ അവസ്ഥ നമ്മുടെ ഇന്ത്യക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കാം 😢
@anoopraj9321
@anoopraj9321 Жыл бұрын
No point in praying,act boldly at every inch
@അമ്മു2
@അമ്മു2 Жыл бұрын
കാര്യമില്ല ബ്രോ അവർ ഹിറ്റ്‌ലരെ പോലെ എല്ലാ കര്ക്കളും നീക്കിക്കൊണ്ടിരിക്കുന്നു ഞാനിതൊക്കെ ചെയ്യുന്നത് എന്റെ സമുദായത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞു മോങ്ങും ആരെങ്കിലും ചോദ്യം ചെയ്‌താൽ 😢😢😢
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@footballloverlover6922
@footballloverlover6922 Жыл бұрын
അന്നത്തെ ജെർമനി.. ഇന്നത്തെ ഇന്ത്യ... അന്നത്തെ ഹിറ്റ്ലർ, ഇന്നത്തെ നമോ... എല്ലാം കണ്മുൻപിൽ വീണ്ടും വീണ്ടും കാണുന്നു... എന്തായാലും ഒരിക്കൽ ചരിത്രം ആവർത്തിക്കും, തിരുത്തും.. പുതിയ ചരിത്രം ചേർക്കപ്പെടും
@ashwinach_zz5195
@ashwinach_zz5195 Жыл бұрын
very cold and biased comparision btw ....... anyone you dont like is nazi nowadays , but lets dont forget islamophobic modi sent army to earthquake hit turkiye syria , islamophobe modi was awarded highest civilian honour by uae , bharain , palestine , jordan egypt , if your concerned about nazism then the most closest comparision would be islamic emirate of afghanistan , Iran etc ,
@tommybennet2943
@tommybennet2943 Жыл бұрын
പക്ഷേ അതിനെക്കാൾ കുറച്ചുകൂടി ചേരുക പ്രീണന നാറിയുമായി ആയിരിക്കും
@footballloverlover6922
@footballloverlover6922 Жыл бұрын
@@tommybennet2943?
@jaseemjj6597
@jaseemjj6597 Жыл бұрын
സാധ്യത കുറവ് ആണ്
@perumalasokan9960
@perumalasokan9960 Жыл бұрын
ഇന്ത്യയിൽ ഹിന്ദുക്കൾ ഉള്ളടത്തോളം ധൈര്യമായിരിക്കാം. ഫാഷിസം വരില്ല
@chalsboy8177
@chalsboy8177 Жыл бұрын
This is exactly what is happening in India today.
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
No
@chalsboy8177
@chalsboy8177 Жыл бұрын
Ohhhk blind sangi
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
@@chalsboy8177 Ella hindukal sangi ayit kannuna nee annu andhan.
@chalsboy8177
@chalsboy8177 Жыл бұрын
@@navinjanardhanan8578 I’m not talking about Hindus, I’m talking about Sangi Hindus
@anandk6293
@anandk6293 Жыл бұрын
@@chalsboy8177 എന്തൊരു അസംബന്ധം ആണ് പറയുന്നത്.. സംഘിയോ സുടാപ്പിയോ ഒന്നും അല്ല.. ഹിറ്റ്ലറുടെ കഥയായിട്ട് ഏറ്റവും കൂടുതൽ സാമ്യം ഉള്ളത് ഇപ്പോൾ കേരളത്തിൽ നടക്കുന്ന സംഭവങ്ങൾക്ക് ആണ്.. This is whats exactly happening in Kerala now...ഇവിടെത്തെ സർക്കാരും മുഖ്യനും എല്ലാം നാസികളുടേതിന് സമമാണ് അവരുടെ പ്രവർത്തികളും മനോഭാവവും.. തികഞ്ഞ ഏകാധിപത്യ സർക്കാർ..
@mhdsvlog2469
@mhdsvlog2469 Жыл бұрын
7:58 അദാനിയേയും അംബാനിയെയും ഓർമ വന്നു
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
നല്ല അവതരണം👍👍❤❤
@ajnasaju4342
@ajnasaju4342 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത Topic 1 world war 2 2 History
@muhammadessa3252
@muhammadessa3252 Жыл бұрын
ഒരു ഹോളിവുണ്ട് സിനിമ, മൾട്ടി തിയേറ്ററിൽ കാണുന്ന പ്രതീഥി
@Adhil_parammel
@Adhil_parammel Жыл бұрын
Kgf
@amalpk2560
@amalpk2560 Жыл бұрын
വോട്ടിംഗ് ശതമാനം 2il നിന്നും 18 ലേക്ക്.. ജർമ്മനി യുടെ മോചനം നാസി പാർട്ടിയിലൂടെ.. വർത്തമാന ഇന്ത്യയിലും എന്നല്ല ലോകത്ത് തന്നെ ഹിറ്റ്ലറുടെ ആശയവും വഴികളും വളരെ കൃത്യമായി നടപ്പിലാക്കുന്നത് നമ്മെ ഭരിക്കുന്നവർ തന്നെ 20താം നൂറ്റാണ്ടിൽ ജർമ്മനി k സംഭവിച്ചത് 21 ആം നൂറ്റാണ്ടിൽ ഇവിടെയും സംഭവിക്കാതിരിക്കട്ടെ
@Sololiv
@Sololiv Жыл бұрын
some similaritys likes in current indian politics. .fear of media prooven that. .
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
No similiarity
@gamegamegame7806
@gamegamegame7806 Жыл бұрын
True
@syhuhjk
@syhuhjk Жыл бұрын
I don't feel anything
@NICKandJAZZHU
@NICKandJAZZHU Жыл бұрын
Yes
@mts23188
@mts23188 Жыл бұрын
​@@syhuhjkbcz you dont know much about present scenario of india
@Lyrical263
@Lyrical263 Жыл бұрын
എനിക്ക് ഇപ്പോഴത്തെ ഇന്ത്യ പോലെ തോന്നുന്നു..... WHAT A SIMILARITY!!
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@technogom5723
@technogom5723 Жыл бұрын
Yes am waiting ആയിരുന്നു
@abrarkvm6079
@abrarkvm6079 Жыл бұрын
Please post the documentary of muhammed ali. Safari channelil munp undayirunnu.
@surendrankr2898
@surendrankr2898 Жыл бұрын
എന്തൊരു സാമ്യം....
@Linsonmathews
@Linsonmathews Жыл бұрын
Waiting ആയിരുന്നു....
@premeelabalan728
@premeelabalan728 Жыл бұрын
Very interesting
@mbkibk01
@mbkibk01 Жыл бұрын
ആ റിവൊൽവർ കൊണ്ട് ഹിറ്റ്ലർ നെ കൊന്നിരുന്നെങ്കിൽ ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെടുമായിരുന്നു 😢
@അമ്മു2
@അമ്മു2 Жыл бұрын
ശെരിയാണ് ഒരാൾ അതിനു വേണ്ടി ജീവൻ കളയാൻ തയ്യാറാണെങ്കിൽ ഒരുപാട് പാവങ്ങളെ രക്ഷിക്കമായിരുന്നു
@subaidha9013
@subaidha9013 Жыл бұрын
Tursday and Tuesday maathram idaand elladivasavum edanan
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
എന്നത്തേയും പാകിസ്ഥാനായി ഒരു സാമ്യം ഉണ്ട് 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Saji202124
@Saji202124 Жыл бұрын
Edi aminte episode...chida voice ayirunu.idilum nalled kelkan...
@zainibnkareem8215
@zainibnkareem8215 Жыл бұрын
വരാൻ പോവുന്ന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചരിത്രം
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
Orikilum illa
@vigneshs517
@vigneshs517 Жыл бұрын
​@@navinjanardhanan8578 ഉണ്ട് ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്
@pancyn5914
@pancyn5914 Жыл бұрын
Ingalku Pakistan 😂😂nilekenkilum pokam , njangalo 😢
@massmassmass4110
@massmassmass4110 Жыл бұрын
ഇന്നത്തെ ഇന്ത്യൻ രീതിയിൽ നോക്കിയാൽ ഈ കഥ പേടിപെടുത്തുന്നു
@anoopraj9321
@anoopraj9321 Жыл бұрын
Correct, heading towards it
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഇതിലും ഭയമുളവാക്കുന്നതായിരുന്നു...എത്രയും ദുഷ്ടനായിരുന്നു മുഹമ്മദ് അന്യ മതത്തിൽ പെട്ടവരെ കൊന്നുതള്ളിയും പിടിച്ചുപറിച്ചും ബലാത്സംഗം ചെയ്തു അദ്ദേഹം അവിടെ ആറാടുകയായിരുന്നു
@rafi6689
@rafi6689 Жыл бұрын
സന്തോഷ് സാർ ശമ്പളം അങ്ങനെ ഒന്നും വേണമെന്നില്ല നിങ്ങൾ ഓരോ രാജ്യത്തേക്കു പോകുമ്പോൾ നിങ്ങളുടെ ഹെൽപ്പർ ആയി കൊണ്ടുപോകുമോ
@generalxx559
@generalxx559 Жыл бұрын
Galiye മിക്കവാറും ഹിറ്റ്ലർ തന്നെ തീർത്തത് ആയിരിക്കും
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@anoopraj9321
@anoopraj9321 Жыл бұрын
മനോരോഗി ,ഇന്ന് ജർമനിക്കാർ ഏറ്റവും വെറുക്കപ്പെടുന്ന കാലഘട്ടം.അവർ ചർച്ച ചെയ്യാൻ പോലും ഇഷ്ടപ്പെടാത്ത വിഷയമാണിത്.
@rameesprime6608
@rameesprime6608 Жыл бұрын
ഭായ് ഭായ് 😃😃😃😃😃
@hanahaseeb9995
@hanahaseeb9995 Жыл бұрын
Hello please come fast another eppidose cutta waiting⏳🥰⏳🥰🥰⏳⏳⏳🥰🥰🥰⏳⏳⏳⏳⏳⏳⏳⏳⏳
@fyzlpmna
@fyzlpmna Жыл бұрын
2 സീറ്റിൽ നിന്ന് കൂടുതൽ സീറ്റിലേക്ക്... എന്തൊക്കെ സാമ്യതകൾ ആണ്.. 🙏
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@usmanpusu6803
@usmanpusu6803 Жыл бұрын
Next please soon
@abdulrasak786m
@abdulrasak786m Жыл бұрын
❤️ first njyan vennu
@shukkooralavi6448
@shukkooralavi6448 Жыл бұрын
illa bro Njan aanu First 😂
@abduljaleelmelethil1174
@abduljaleelmelethil1174 Жыл бұрын
Good
@shabeerkarad9283
@shabeerkarad9283 Жыл бұрын
ആയാളും ഇയാളും ഒരുപാടു സാമ്യങ്ങൾ 😊
@keralanaturelover196
@keralanaturelover196 Жыл бұрын
Oru Sunday episode add cheyadae
@nuhmanka3501
@nuhmanka3501 Жыл бұрын
Please fixed a timing for the episode release 😢
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
നാസി ജർമനിക്ക് പഠിക്കുകയാണോ സംഘപരിവാർ എന്ന അഭിനവ നാസികൾ ചരിത്രം ഇവിടെ ആവർത്തിക്കപെടുന്നപോലെ
@shukkooralavi6448
@shukkooralavi6448 Жыл бұрын
Katta Waiting il aayirunnu Sir
@sm_alghazal
@sm_alghazal Жыл бұрын
കാലം ചരിത്രം ആവർത്തിക്കുന്നു കഥാപാത്രങ്ങളും സ്ഥലങ്ങളും മാത്രം മാറ്റം 😢
@marcos-rz2yq
@marcos-rz2yq Жыл бұрын
ശരിയാണ് ഞാൻ ഹദീസിൽ വായിച്ചിട്ടുണ്ട്- ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് ചെയ്തുകൂട്ടിയ പരാക്രമങ്ങൾ തന്നെയാണ് ഇതിൽ ഞാൻ കേൾക്കുന്നത്
@muhammadessa3252
@muhammadessa3252 Жыл бұрын
ജർമൻ നാസി പാർട്ടിയിൽ നിന്ന് തന്നെയാണ് ആർ എസ് എസ് ജന്മം കൊണ്ടത്,, അന്നത്തെ ഹിന്ദുമഹാ സഭ യുടെ അന്നത്തെ കാലത്തെ ആളുകൾ ജർമനിയിൽ ചെന്ന്, ചർച്ച ചെയ്തു, രൂപം കൊടുത്തതാണ് ആർ എസ് എസ്
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
Yes
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
ജർമ്മിനിയല്ല. ഇറ്റലിയിൽ ആണെന്നാണ് തോന്നുന്നത്. ഇറ്റലിയിൽ ഫാസിസത്തിൽ ബാലില്ല എന്നൊരു പ്രസ്ഥാനമുണ്ട്. അതായത് rssലെ OTC എന്നൊരു ഘടകം ഉണ്ട് അതായത് RSS പഠനം മുഴുവൻ ആക്കുന്ന ഒരു course ആണ് . ഇത് മുസോളിനി യുടെ ഫാസിസത്തിന്റെ ഘടകമായ ബാലില്ലയുടെ ഇന്ത്യൻ പതിപ്പ് ആണ് OTC
@muhammadessa3252
@muhammadessa3252 Жыл бұрын
ജർമനി യിൽ നിന്ന് തെന്നെയാണ്, ഇറ്റലിയിൽ നിന്ന് പിന്നീട് പലതും കടം കൊണ്ടിട്ടുണ്ടു,
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
@@muhammadessa3252 ok brother 👍
@vibin.b.k
@vibin.b.k Жыл бұрын
ഇന്ത്യയിൽ കാശ്മീരി പണ്ഡിറ്റ്‌കളുടേ അവസ്ഥ ആണ്‌ ജൂതർക്കും അനുഭവിക്കേണ്ടി വന്നു ജർമൻയിൽ. അറിയാമല്ലോ ഏത് മത ഭ്രാന്തർ കാരണം ആണ്. കാശ്മീരി പണ്ഡിറ്റ്‌കൾക്ക്‌ ഇ അവസ്ഥ വന്നത്.
@naasmedia2907
@naasmedia2907 Жыл бұрын
ഇത്രയും toxic ആയിറ്റുള്ള ആൾകും.. ഭൂരിപക്ഷത്തിൽ വിജയിക്കാനായി എന്നതാണ്.. ഏറ്റവും വേദനാജനകം.
@karlosefernades3917
@karlosefernades3917 Жыл бұрын
Athu anganeyanu
@mts23188
@mts23188 Жыл бұрын
Like modi
@yathrayathra2242
@yathrayathra2242 Жыл бұрын
നമ്മുടെ രാജ്യം ഇങ്ങനെ ആകുമോ
@ranafathima7332
@ranafathima7332 Жыл бұрын
🔥
@arjunak1929
@arjunak1929 Жыл бұрын
This is purely script reading of the movie Hitler the rise of evil Please include information from other source also
@gamegamegame7806
@gamegamegame7806 Жыл бұрын
എനിക്ക് 50 ദിവസ്സം തരൂ 😂😂😂 എനിക്ക് ഇതാണ് ഓർമ വന്നത്
@farhadfighter165
@farhadfighter165 Жыл бұрын
What a കമന്റ്‌ Bro... 👍👍👍👏👏👏
@syhuhjk
@syhuhjk Жыл бұрын
Ennit 50 days kazhinj ninak vallathum pattiyo
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
സുടാപ്പി ആണോ🤣🤣🤣
@gamegamegame7806
@gamegamegame7806 Жыл бұрын
@@Kdrkkdkdjdjdidumdjs സംഘിയെ വല്ലതും പറഞ്ഞാൽ ഹിന്ദുക്കളെ വരെ സുടാപ്പി ആക്കുന്ന കാലമല്ലേ 😂😂😂 കൊള്ളാം
@gamegamegame7806
@gamegamegame7806 Жыл бұрын
@@syhuhjk ഒന്നും പറ്റിയില്ല...... മികച്ച ഭരണത്തിന് ചാണകങ്ങൾക്ക് നന്ദി 😂😂😂
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
@swedishindian99
@swedishindian99 Жыл бұрын
ഇതുവരെ ഇങ്ങേരുടെ കഥ ഒരു തമാശ പോലെ ആണ് കേട്ടുകൊണ്ടിരുന്നത്. ഹിറ്റ്ലർ അധികാരത്തിൽ വന്നിരിക്കുന്നു.അയാൾ കാരണം ആദ്യ മരണവും. ഇനി അങ്ങോട്ട് കേൾക്കാൻ പോകുന്ന കഥകൾ തമാശ അല്ല...
@hanananu6248
@hanananu6248 Жыл бұрын
fast akavo episode
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
സമകാലീന ഇന്ത്യയൂമായി തികച്ചും ചേർന്ന് നിൽക്കൂന്ന ചരിത്രം..ജൂതന്മാർ ആര്യന്മാർ ആയ ജർമൻ പെൺകുട്ടികളെ തട്ടിയെടുക്കുന്നു എന്നത് പോലും ഇന്ന് ഇന്ത്യയിൽ അതിന്റെ മറ്റൊരൂ പതിപ്പായി പ്രചരിക്കുന്നത് കാണാം
@freez300
@freez300 Жыл бұрын
ദീനി സഹോദരങ്ങൾക്ക്‌ മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം അവരുടെ മത കിതാബിലെ മത സാഹിത്യം പ്രകാരം അവരുടെ ജീവിതത്തിലെ ഓരോ ഇഞ്ജും\ മുക്കും\ മൂലയും എങ്ങനെ അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച്‌ ജീവിച്ച്‌ മയ്യത്താകണം എന്നൊക്കെയാണു അറബി പ്രഭാകരന്റെ വാശി. അങ്ങനെ ജീവിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു മദ്രസ്സാ ദീനി സഹോദരങ്ങളുടെ യഥാർഥ പ്രശ്നം. ലോകാവസാനം വരേയ്ക്കും ഉള്ള എല്ലാ നിയമവും എഴുതി വച്ചിരിയ്ക്കുന്നു എന്നാണു അവർ അവകാശപ്പെടുന്നത്‌. മറ്റു സംസ്കാരവും ആയി ഇട കലരുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക്‌ ഒരുങ്ങുന്നത്‌. ഇവർക്ക്‌ രാജ്യത്തെ പോല്ലീസിനെ , കോടതിയെ , പട്ടാളത്തെ അങ്ങനെ ജനാധിപത്യ രാജ്യത്തെ ഒന്നിനേയും അവർക്ക്‌ വിശ്വാസം ഇല്ല. ലോകത്ത്‌ ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ്‌ പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത്‌ തന്നെ.. മലപ്പുറത്ത്‌ ആയാലും കാശ്മീർ ആയാലും ഗാസ്സയിൽ ആയാലും ഇത്‌ തന്നെ അടിസ്ഥാന പ്രശ്നം. മറ്റു ഒരു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കും.. ഇനി ഈ കൂട്ടർ കാട്ടിക്കൂട്ടുന്ന വർഗ്ഗീയത സമാധാന മതത്തെയോ അതിനുള്ളിലെ വർഗ്ഗീയ ജിഹാദിനേയോ വിമർശിയ്ക്കാൻ ജനാധിപത്യ രാഷ്ട്രീയ കാഫിർ നേതാക്കന്മാർക്ക്‌ അവകാശം ഇല്ല എന്നാണു ഇക്കുട്ടർ വിശ്വസിയ്ക്കുന്നത്‌. ഇനി ഈ സമാധാന ഇരവാദ മതം കാട്ടിക്കൂട്ടുന്ന വർഗ്ഗീയതയോ ജിഹാദിനേയോ ആരെങ്കിലും വിമർശിച്ചാൽ ന്യൂനപക്ഷം ആയത്‌ കൊണ്ട്‌ തൽക്കാലം ഇരവാദം മുഴക്കും. ഭൂരിപക്ഷം ആയാൽ ഇരവാദം മാറ്റി ചർച്ചകൾ ഹലാൽ ബോംബ്ബിലൂടെ മറുപടി അറിയിയ്ക്കും.. മദ്രസ്സകൾക്ക്‌ പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറുകൾ ആയ ഭരണാധികാരികളെയും കുറിച്ച്‌ അപവാദം പറഞ്ഞു പരത്തുക സാധാരണമാണു. ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട്‌ ശരീ അത്ത്‌ സ്ഥാപിക്കുക എന്നത്‌ ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്‌. അതിനു പടച്ചോൻ കൂലി തരും എന്നൊക്കെയാണു മൗദൂദി എഴുതി വച്ചിരിയ്ക്കുന്നത്‌.. ഈ ഇരവാദ അഭ്യാസം ആണു കാശ്മീരിലും ഗാസ്സാ പാലസ്ഥീൻ ചെചനിയ മ്യാന്മാർ ഉയിഗൂറിൽ എല്ലാം കാണുന്നത്‌
@kiranchandran1564
@kiranchandran1564 Жыл бұрын
അതെയതെ നിമിഷ ഫാത്തിമ, മെറിൻ, സോണിയ , അപർണ്ണ തുടങ്ങിയ ഉദാഹരണങ്ങൾ ഒന്നും ആരും പറയാൻ പാടില്ല. ജിഹാദി പന്നികൾ എന്ത് ചെയ്താലും മിണ്ടാതെ ഉരിയാടാതെ സഹിക്കണം കാഫിറുകൾ.
@riodudedaafgjh
@riodudedaafgjh Жыл бұрын
@@freez300 🔥ട്ടം.. 🤣🤣
@BenjaminRosh
@BenjaminRosh Жыл бұрын
അല്ലാതെ നിന്റെ വർഗ്ഗം മതത്തിന് ട്രോഫിയായി സ്ത്രീകളെ കാണുന്നതല്ല അല്ലേ സുഡാപ്പി
@syhuhjk
@syhuhjk Жыл бұрын
@@riodudedaafgjh seri sudu
@josephputhran4871
@josephputhran4871 Жыл бұрын
It's looks like Modi asked RSS no more religious Riots🤣
@എന്റെകേരളം-ശ2ഫ
@എന്റെകേരളം-ശ2ഫ Жыл бұрын
ഹിറ്ലർ vs മോഡി
@farhadfighter165
@farhadfighter165 Жыл бұрын
Not vs... parallel with. Or along with.
@infotech5895
@infotech5895 Жыл бұрын
ഹിറ്റ്ലറുടെ പരിസരത്തെങ്ങും മോഡി വരില്ല...
@NOUSHADCLK
@NOUSHADCLK Жыл бұрын
👍🏻 👍🏻 👍🏻
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡
@Althaf195
@Althaf195 Жыл бұрын
എന്തൊരു സാമ്യതകൾ
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
Oru samyathayum illa
@jeenas8115
@jeenas8115 Жыл бұрын
🙏🙏🙏
@Honey12367
@Honey12367 Жыл бұрын
👍👍👍👍👍
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@agangadharan9956
@agangadharan9956 Жыл бұрын
😍😍😍
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
ഇന്ത്യയിലെ ഇപ്പോളത്തെ അവസ്ഥയുമായി 100%യോജിപ്പുള്ള പിശാചിന്റെ കഥ
@freez300
@freez300 Жыл бұрын
ദീനി സഹോദരങ്ങൾക്ക്‌ മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം അവരുടെ മത കിതാബിലെ മത സാഹിത്യം പ്രകാരം അവരുടെ ജീവിതത്തിലെ ഓരോ ഇഞ്ജും\ മുക്കും\ മൂലയും എങ്ങനെ അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച്‌ ജീവിച്ച്‌ മയ്യത്താകണം എന്നൊക്കെയാണു അറബി പ്രഭാകരന്റെ വാശി. അങ്ങനെ ജീവിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു മദ്രസ്സാ ദീനി സഹോദരങ്ങളുടെ യഥാർഥ പ്രശ്നം. ലോകാവസാനം വരേയ്ക്കും ഉള്ള എല്ലാ നിയമവും എഴുതി വച്ചിരിയ്ക്കുന്നു എന്നാണു അവർ അവകാശപ്പെടുന്നത്‌. മറ്റു സംസ്കാരവും ആയി ഇട കലരുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക്‌ ഒരുങ്ങുന്നത്‌. ഇവർക്ക്‌ രാജ്യത്തെ പോല്ലീസിനെ , കോടതിയെ , പട്ടാളത്തെ അങ്ങനെ ജനാധിപത്യ രാജ്യത്തെ ഒന്നിനേയും അവർക്ക്‌ വിശ്വാസം ഇല്ല. ലോകത്ത്‌ ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ്‌ പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത്‌ തന്നെ.. മലപ്പുറത്ത്‌ ആയാലും കാശ്മീർ ആയാലും ഗാസ്സയിൽ ആയാലും ഇത്‌ തന്നെ അടിസ്ഥാന പ്രശ്നം. മറ്റു ഒരു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കും.. ഇനി ഈ കൂട്ടർ കാട്ടിക്കൂട്ടുന്ന വർഗ്ഗീയത സമാധാന മതത്തെയോ അതിനുള്ളിലെ വർഗ്ഗീയ ജിഹാദിനേയോ വിമർശിയ്ക്കാൻ ജനാധിപത്യ രാഷ്ട്രീയ കാഫിർ നേതാക്കന്മാർക്ക്‌ അവകാശം ഇല്ല എന്നാണു ഇക്കുട്ടർ വിശ്വസിയ്ക്കുന്നത്‌. ഇനി ഈ സമാധാന ഇരവാദ മതം കാട്ടിക്കൂട്ടുന്ന വർഗ്ഗീയതയോ ജിഹാദിനേയോ ആരെങ്കിലും വിമർശിച്ചാൽ ന്യൂനപക്ഷം ആയത്‌ കൊണ്ട്‌ തൽക്കാലം ഇരവാദം മുഴക്കും. ഭൂരിപക്ഷം ആയാൽ ഇരവാദം മാറ്റി ചർച്ചകൾ ഹലാൽ ബോംബ്ബിലൂടെ മറുപടി അറിയിയ്ക്കും.. മദ്രസ്സകൾക്ക്‌ പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറുകൾ ആയ ഭരണാധികാരികളെയും കുറിച്ച്‌ അപവാദം പറഞ്ഞു പരത്തുക സാധാരണമാണു. ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട്‌ ശരീ അത്ത്‌ സ്ഥാപിക്കുക എന്നത്‌ ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്‌. അതിനു പടച്ചോൻ കൂലി തരും എന്നൊക്കെയാണു മൗദൂദി എഴുതി വച്ചിരിയ്ക്കുന്നത്‌.. ഈ ഇരവാദ അഭ്യാസം ആണു കാശ്മീരിലും ഗാസ്സാ പാലസ്ഥീൻ ചെചനിയ മ്യാന്മാർ ഉയിഗൂറിൽ എല്ലാം കാണുന്നത്‌
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
@@freez300 ഹിറ്റ്ലറിനെ ഇഷ്ടമായിരുന്നു അല്ലെ സോറിട്ടോ നാസി ചേട്ടാ
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
@@freez300 ജോർജ് ഗീബൽസിനെ ഇഷ്ടമായിരുന്നോ? ചേട്ടാ നല്ല പോലെ ഇഷ്ടപ്പെട്ടോളൂ നിങ്ങളുടെ വരും തലമുറക്ക് ഉപകാരപ്പെടും
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
@@shihabmullasheri5526 Orikilum illa .ningalku bjp virodhi annu athu kondu annu ingane parayune.
@muhammadessa3252
@muhammadessa3252 Жыл бұрын
അത് പിന്നെ പറയാനുണ്ടോ, ദേശീയത, വർഗീയത, പരമത വിദ്ധ്വേഷം, ശത്രുക്കളെ സ്വയം സൃട്ടിച്ചു, കൂടെ ഉള്ളവരെ ഭയപ്പെടുത്തി ഒരു മിപിച്ചു, കൂട്ടി, ശത്രു വിനെതിരെ തിരിക്കുക,, പത്ര ദൃശ്യ, മാധ്യങ്ങളെ എല്ലാം വരുതിയിൽ നിറുത്തി, ജനാധിപത്യ, ത്തിലൂടെ അധികാരത്തിൽ വരുക, എതിർക്കുന്നവരെ ജയിലിൽ, അടക്കുക, അല്ലെങ്കിൽ ഖബറിൽ അടക്കുക, ഇത് ഹിറ്റ്‌ ലറിലും ഇന്ത്യയിലും, മാറ്റം മേതുമില്ല
@MPMMEDIAMPM
@MPMMEDIAMPM Жыл бұрын
ചരിത്രം വീണ്ടും ആവർത്തിക്കും
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@sajidemd
@sajidemd Жыл бұрын
Avide avalude ammayum koode undayirunno
@tonyabraham7694
@tonyabraham7694 Жыл бұрын
😃😃
@sarathbabu9784
@sarathbabu9784 Жыл бұрын
Vallathoru kadha.....
@alimathary1304
@alimathary1304 Жыл бұрын
ആനന്ദി ബെൻ.. ഇതുപോലെത്തെ ഒരു സ്ത്രീയായിരുന്നു.. അവർ. മരിച്ചില്ല രക്ഷപ്പെട്ടു..
@sanilsns8047
@sanilsns8047 Жыл бұрын
നേരിട്ട് പരിചയം ഉണ്ടോ
@ahlurahman91
@ahlurahman91 Жыл бұрын
❤❤❤❤❤
@noushadplkd801
@noushadplkd801 Жыл бұрын
നരേന്ദ്രമോദി ഇങ്ങനെയാണ് ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് നല്ലവരായ ഹിന്ദുക്കൾ അവർ തെറ്റിദ്ധരിക്കപ്പെടുന്നു നമ്മുടെ രാജ്യത്തിന് രക്ഷിക്കണം ഇന്ത്യൻ മുസൽമാന്റെ മനസ്സൊന്നു വരുന്ന തീരുമാനമാണ് ഹിന്ദു മുസ്ലിം നമ്മൾ ഒന്നിച്ചു നിൽക്കണം നമ്മുടെ രാജ്യം ആർക്കും തീരെഴുതി കൊടുത്തതല്ല നമ്മുടെ സ്വാതന്ത്ര്യം ആർക്കും തീരെഴുതി കൊടുത്തത് എല്ലാ
@vibin.b.k
@vibin.b.k Жыл бұрын
അതു പോലേ മുസ്ലിംസ് തീവ്ര വർഗിയ ഇസ്ലാമിക പാർട്ടികളേ തള്ളി പറയണം. അവർ ചെയ്യുന്ന തെറ്റുകളും.
@freez300
@freez300 Жыл бұрын
ദീനി സഹോദരങ്ങൾക്ക്‌ മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം അവരുടെ മത കിതാബിലെ മത സാഹിത്യം പ്രകാരം അവരുടെ ജീവിതത്തിലെ ഓരോ ഇഞ്ജും\ മുക്കും\ മൂലയും എങ്ങനെ അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച്‌ ജീവിച്ച്‌ മയ്യത്താകണം എന്നൊക്കെയാണു അറബി പ്രഭാകരന്റെ വാശി. അങ്ങനെ ജീവിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു മദ്രസ്സാ ദീനി സഹോദരങ്ങളുടെ യഥാർഥ പ്രശ്നം. ലോകാവസാനം വരേയ്ക്കും ഉള്ള എല്ലാ നിയമവും എഴുതി വച്ചിരിയ്ക്കുന്നു എന്നാണു അവർ അവകാശപ്പെടുന്നത്‌. മറ്റു സംസ്കാരവും ആയി ഇട കലരുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക്‌ ഒരുങ്ങുന്നത്‌. ഇവർക്ക്‌ രാജ്യത്തെ പോല്ലീസിനെ , കോടതിയെ , പട്ടാളത്തെ അങ്ങനെ ജനാധിപത്യ രാജ്യത്തെ ഒന്നിനേയും അവർക്ക്‌ വിശ്വാസം ഇല്ല. ലോകത്ത്‌ ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ്‌ പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത്‌ തന്നെ.. മലപ്പുറത്ത്‌ ആയാലും കാശ്മീർ ആയാലും ഗാസ്സയിൽ ആയാലും ഇത്‌ തന്നെ അടിസ്ഥാന പ്രശ്നം. മറ്റു ഒരു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കും.. ഇനി ഈ കൂട്ടർ കാട്ടിക്കൂട്ടുന്ന വർഗ്ഗീയത സമാധാന മതത്തെയോ അതിനുള്ളിലെ വർഗ്ഗീയ ജിഹാദിനേയോ വിമർശിയ്ക്കാൻ ജനാധിപത്യ രാഷ്ട്രീയ കാഫിർ നേതാക്കന്മാർക്ക്‌ അവകാശം ഇല്ല എന്നാണു ഇക്കുട്ടർ വിശ്വസിയ്ക്കുന്നത്‌. ഇനി ഈ സമാധാന ഇരവാദ മതം കാട്ടിക്കൂട്ടുന്ന വർഗ്ഗീയതയോ ജിഹാദിനേയോ ആരെങ്കിലും വിമർശിച്ചാൽ ന്യൂനപക്ഷം ആയത്‌ കൊണ്ട്‌ തൽക്കാലം ഇരവാദം മുഴക്കും. ഭൂരിപക്ഷം ആയാൽ ഇരവാദം മാറ്റി ചർച്ചകൾ ഹലാൽ ബോംബ്ബിലൂടെ മറുപടി അറിയിയ്ക്കും.. മദ്രസ്സകൾക്ക്‌ പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറുകൾ ആയ ഭരണാധികാരികളെയും കുറിച്ച്‌ അപവാദം പറഞ്ഞു പരത്തുക സാധാരണമാണു. ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട്‌ ശരീ അത്ത്‌ സ്ഥാപിക്കുക എന്നത്‌ ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്‌. അതിനു പടച്ചോൻ കൂലി തരും എന്നൊക്കെയാണു മൗദൂദി എഴുതി വച്ചിരിയ്ക്കുന്നത്‌.. ഈ ഇരവാദ അഭ്യാസം ആണു കാശ്മീരിലും ഗാസ്സാ പാലസ്ഥീൻ ചെചനിയ മ്യാന്മാർ ഉയിഗൂറിൽ എല്ലാം കാണുന്നത്‌
@ashique8582
@ashique8582 Жыл бұрын
​@@freez300നിങ്ങൾ ഒരു മനുഷ്യനായി ചിന്തിക്കു
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
Uva uva .10 varsham akar ayi bharanam ithu vare oru muslim virodham modi paranjathu ayittu ketattu illa .
@navinjanardhanan8578
@navinjanardhanan8578 Жыл бұрын
Jew virodham Hitler bharanathil varunathinu mune prayogichathu annu .bharanathil Keriya odane jew mare vetta adan thudangi .ivide bharanam padichathu oru mathathinu ethire പറഞ്ഞിട്ട് alla Athupole bharanathil keriyattu ithuvare oru mathathinu ethire pravarthichathu ayit oru varthayum illa
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖
@AkPK369
@AkPK369 Жыл бұрын
ബാൾട്ടിമോർ നഗരത്തെ ഇരുട്ടിൽ മുക്കുന്നതിന് രണ്ട് പേർ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ സുരക്ഷ ശക്തമാക്കുന്നു. ബ്രാൻഡൻ റസ്സലും സാറാ ക്ലെൻഡനിയലും ബാൾട്ടിമോറിന് ചുറ്റുമുള്ള ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകളിൽ വെടിവയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ പറയുന്നു. അരാജകത്വവും വംശീയയുദ്ധവും ഉണ്ടാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അധികാരികൾ അവകാശപ്പെടുന്നു. റസ്സലും ക്ലെൻഡനിയലും ജയിലിൽ കിടന്ന് കണ്ടുമുട്ടി. അവരും ആറ്റംവാഫെൻ എന്ന നിയോ-നാസി ഭീകര സംഘത്തിൽ പെട്ടവരാണ്
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@Rahulrahul-yz3xu
@Rahulrahul-yz3xu Жыл бұрын
🔥🔥🔥🔥
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
നോക്കി ഇരുന്നു മടുത്തു... കുറച്ചു താമസിച്ചു..
@akkijo9149
@akkijo9149 Жыл бұрын
Hiiii🥰🥰🥰🥰👍
@ismailisu9484
@ismailisu9484 Жыл бұрын
സിറഫ് 50 ധിൻ തരു അതു കഴിഞ്ഞു പച്ചക്കി കത്തിക്കു 😜😜😅😅😅
@abdulnazar9811
@abdulnazar9811 Жыл бұрын
ചരിത്രം ആവർത്തിക്കുന്നു.സ്ഥലപ്പേരുകളിലും നേതാക്കളുടെ പേരുകളിലും മാത്രമേ മാറ്റമുള്ളൂ.
@marcos-rz2yq
@marcos-rz2yq Жыл бұрын
ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ മുഹമ്മദ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അന്യമതത്തിൽപ്പെട്ടവരെ കൊന്നും, മോഷ്ടിച്ചും, പിടിച്ചുപറിച്ചും, ബലാത്സംഗം ചെയ്തും, കുട്ടികളുടെ ഗുഹ്യഭാഗം നോക്കിയും മുഹമ്മദ് അവിടെ ആറാടുകയായിരുന്നു... ഹദീസിൽ പറയുന്നത് 30 ദിവസം ചെന്നെത്താവുന്ന ദൂരത്തുള്ള ജനങ്ങൾക്ക് പോലും അദ്ദേഹം ഭീതി ഉണ്ടാക്കി എന്നായിരുന്നു അപ്പോൾ ആലോചിച്ചു നോക്കുക, ദുഷ്ടന്റെ പ്രവർത്തി എന്തുമാത്രം ഭയാനകമായിരുന്നു
@vvlogs9629
@vvlogs9629 Жыл бұрын
😘😘
@Ayamathma
@Ayamathma Жыл бұрын
ടി പെൺകുട്ടി ഹിറ്റ്ലറുടെ സഹോദരീ പുത്രിയാണ്
@fyzmhd9039
@fyzmhd9039 10 ай бұрын
Ith thanneyalle ippo india yil nadakkunnath
@TJ-if3dy
@TJ-if3dy Жыл бұрын
Hey ram became ram ram Njoi India
@syhuhjk
@syhuhjk Жыл бұрын
Anno sudu???
@noblemottythomas7664
@noblemottythomas7664 Жыл бұрын
Will safari got banned if its being in mission of political corrective actions??
@sudheermoosa222
@sudheermoosa222 Жыл бұрын
സംസ്ഥാനങ്ങൾ പ്രത്യകമായ അധികാരവും വിത്യസ്ത ഭാഷയും ആയത്കൊണ്ട് മാത്രം തത്കാലം പിടിച്ചു നിക്കുന്ന ഇന്ത്യ
@rakhivishnu2461
@rakhivishnu2461 10 ай бұрын
ഇതിനും മാത്രം മുറിയണ്ടികളോ കമൻ്റ് ബോക്സിൽ 😂😂
@manumanu-hg4oq
@manumanu-hg4oq Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shukkooralavi6448
@shukkooralavi6448 Жыл бұрын
First comment 😂😂
@TJ-if3dy
@TJ-if3dy Жыл бұрын
Lassi laddoo poison ☠️
@musthafam1619
@musthafam1619 Жыл бұрын
ഹിറ്റ്ലർ പൂനെർജനിച്ചത് ഇന്ത്യയിലാണോ
@razakkp6400
@razakkp6400 11 ай бұрын
ഇതിൽ ഒരു കഥാപാത്രം സമ്രതി
@sradhakrishnan9748
@sradhakrishnan9748 Жыл бұрын
Hitler vitachatu Hitler koyth.engane Hitler Hitler undakiya sahacharyam seshakariye atmahatya cheyichu ,avasanam sathrukal undakiya sahachryarhil Hitler um atma hathya
@rmkglife2654
@rmkglife2654 Жыл бұрын
2023-Aug-03
HisStory | Adolf Hitler-18 | Safari TV
19:20
Safari
Рет қаралды 114 М.
HisStory | Adolf Hitler-29 | Safari TV
23:43
Safari
Рет қаралды 116 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
HisStory | Adolf Hitler-38 | Safari TV
20:19
Safari
Рет қаралды 152 М.
Gandhibhavan | TP Madhavan | LIGHTS CAMERA ACTION
35:21
LIGHTS CAMERA ACTION
Рет қаралды 82 М.
HisStory | Adolf Hitler-25 | Safari TV
23:40
Safari
Рет қаралды 113 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН