HisStory | Adolf Hitler-39 | Safari TV

  Рет қаралды 577,268

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #history #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 879
@surendranuk186
@surendranuk186 Жыл бұрын
ഭീകരമായ ഈ കാര്യങ്ങളെല്ലാം ഇത്രയും കാലങ്ങൾക്കു ശേഷമെങ്കിലും കേൾക്കാനെങ്കിലും കഴിഞ്ഞ തിന് ശ്രീ. സന്തോഷ് സാറിന് നന്ദി അറിയിക്കുന്നു.
@aleyammaraju331
@aleyammaraju331 Жыл бұрын
ഭീരുവായ.ധീരൻ
@PradeepKumar-hb6jy
@PradeepKumar-hb6jy Жыл бұрын
Hitler had a grandson which no body knows -
@FlyingExplorer2022
@FlyingExplorer2022 Жыл бұрын
This series was very interesting till 1940s, but the last 4 episodes kandu nikkaan engane manasu verunu :( nammude fuhrer tokkuna kaazcha aalochikombole pedi aavunnu 😭😭😭😭😭
@jarishnirappel9223
@jarishnirappel9223 11 ай бұрын
വായനയും പഠിപ്പും അറിവും എല്ലാം ആവശ്യം തന്നെ
@rameshbabu6312
@rameshbabu6312 11 ай бұрын
1975 to 1978 SSLC സിലബസിൽ പഠിക്കാൻ ഉണ്ടായിരുന്നു, കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഒക്കെ ഉണ്ടായിരുന്നു ബുദ്ധിപൂർവം എടുത്തു കളഞ്ഞതാണ് മാറി മാറി വന്ന അധികാര മോഹികളായ നപുംസകങ്ങൾ
@josephmx5937
@josephmx5937 Жыл бұрын
ഒരു ഫാസിസ്റ്റ് ഭരണകൂടം ആരാ ജ്യത്തിന് തന്നെ ആപത്താണെന്ന് ഹിറ്റ്ലർ പറഞ്ഞ് തരുന്നു😔
@Brahma_Bull999
@Brahma_Bull999 2 ай бұрын
അതേസമയം ഇസ്ലാമിക തീവ്രവാദികള് ഭരിക്കുന്ന രാജ്യമാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനും സിറിയയും. 😂
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
ബെല്ലാത്ത ഒരു ജന്മം, നിലവിലെ സ്വേച്ഛാധികൾക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്,
@petrixiron
@petrixiron Жыл бұрын
ഇപ്പോൾ ചൈനയും ഉത്തര കോറിയയുമാണ് നിലവിൽ ഉള്ളത്.. സൗദി ഏതാണ്ട് മാറി വരുന്നു
@riodudedaafgjh
@riodudedaafgjh Жыл бұрын
ഇന്ത്യൻ ഹിറ്റ്ലർ
@SHAMEEFAB
@SHAMEEFAB Жыл бұрын
ഉത്തര കൊരിയ കഴിഞ്ഞ രണ്ടാമത്തെ ഏകാധിപതി ഇന്ത്യയിൽ ആണ്
@harikrishnankg77
@harikrishnankg77 Жыл бұрын
​@@petrixiron സൗദി ഒക്കെ വളരെ അഡ്വാൻസ്ഡ് ആണ് എല്ലാ ഡെവലപ്പ്മെന്റ് കാര്യത്തിലും.
@sunilchandran4u
@sunilchandran4u Жыл бұрын
Saudi ഒക്കെ ഒരുപാടു പുരോഗമിച്ചു. നമ്മുടെ ഭാരതം ആണ് purogamanathil padavalanga പോലെ keezhpottu ponathu....
@shahad7231
@shahad7231 Жыл бұрын
മലയാളത്തിലെ മികച്ച ചാനലുകളിൽ ഒന്ന് സഫാരി 🎉
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
Ssss
@hidayathvilayil7162
@hidayathvilayil7162 11 ай бұрын
ഒരേ ഒരു ചാനൽ
@mohamedbasheer9331
@mohamedbasheer9331 Жыл бұрын
രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ നഷ്ടമായ രാജ്യമാണ് അന്നത്തെ സോവിയറ്റ് യൂണിയൻ. എന്നാൽ നിശ്ചയ ദാർഢ്യത്തോടെ പോരാടി അവസാനം ചെമ്പട നാസികളെ തുരത്തി. ക്രൂരനായ മനുഷ്യ ജന്മം ഹിറ്റ്‌ലറിന്റെ ആസ്ഥാനം റഷ്യൻ ചെമ്പട വളഞ്ഞു കഴിഞ്ഞ ഈ എപ്പിസോഡ് അത്യധികം ആഹ്ലാദത്തോടെയാണ് ശ്രവിച്ചത്.
@travelwithdream6906
@travelwithdream6906 Жыл бұрын
ഇതിൽ ഏറ്റവും ക്രൂരന്മാർ ഹിറ്റ്ലർ ന്റെ കൂടെ ഉള്ളവരാണ് ഒരാൾ ഭ്രാന്ത് പറയുമ്പോൾ അത് അനുസരിക്കാതെ അവനെ ഒരു റൂമിൽ അടച്ചിട്ടാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ...😢
@johnsonkeloth5002
@johnsonkeloth5002 9 ай бұрын
But why its not happened? I wonder 😢
@minikm3815
@minikm3815 4 ай бұрын
Adolf ikman
@user-mi2vg1ft7n
@user-mi2vg1ft7n 4 ай бұрын
പൂച്ചക്കാര് മണി കെട്ടും
@mollymathew8236
@mollymathew8236 4 ай бұрын
എന്നിട്ട് എന്തെ പ്രാന്തു പിടിച്ച ഭൂതത്തെ പൂട്ടാതത് ?
@raybon0770
@raybon0770 Жыл бұрын
നാല് ദിവസം കൊണ്ട് മുഴുവൻ കേൾക്കാൻ പറ്റിയത് ഭാഗ്യമായി. കാരണം പലരും ആദ്യം മുതൽ കണ്ടത് കൊണ്ട് ആഴ്‌ചകൾ കാത്തു നിൽക്കേണ്ടി വന്നു.
@raybon0770
@raybon0770 Жыл бұрын
ഒന്ന് കൂടി ബാക്കി
@iamanil7
@iamanil7 Жыл бұрын
ഒരു കാര്യം മനസിലായി... മനുഷ്യൻ ഒരിക്കലും സ്വതന്ത്രനല്ല... ഓരോ അടിമത്തങ്ങളും പോരാട്ടം നടത്തി സ്വാതന്ത്ര്യം നേടി എന്ന് കരുതുമ്പോൾ തന്നെ വീണ്ടും മറ്റൊരു മനുഷ്യന്റെയും മറ്റൊരു ആശയത്തിന്റെയും അടിമയായി മാറിയിട്ടുണ്ടാകും...
@Myv77
@Myv77 11 ай бұрын
ഇന്ത്യൻ ഹിറ്റ്ലറെയും കാത്തിരിക്കുന്നത് മറിച്ചൊരു വിധി ആയിരിക്കില്ല!
@shanoobolavanna
@shanoobolavanna 10 ай бұрын
CORRECY
@hasanareecode5288
@hasanareecode5288 10 ай бұрын
👍👍👌
@oldMonk_2002
@oldMonk_2002 10 ай бұрын
Ingane kidannu karayaane sudukkalk pattu😂😂😂
@shanoobolavanna
@shanoobolavanna 10 ай бұрын
@@oldMonk_2002 നിങ്ങളൊന്നും ഒരോലക്കയും കാട്ടൂല, വർഷങ്ങൾ ആയി നിങ്ങൾ മെനക്കെടുന്നു രാമ രാജ്യത്തിന് അതൊരു സ്വപ്നം മാത്രമാണ് , എതിർക്കൊന്നവർ ഒക്കെയും സുടുകൾ ആണെങ്കിൽ 90 % ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കളും അങ്ങിനെ തന്നെയാ മനുഷ്യരായി ജീവിക്കുക RSS ആയി അഥവാ മൃഗമായി ജീവിക്കാതിരിക്കുക
@algaming2510
@algaming2510 10 ай бұрын
താളി മോദി 😂
@harikrishnankg77
@harikrishnankg77 Жыл бұрын
സോവിയറ്റ് സേന ബർലിൻ വളഞ്ഞു എന്ന് കേട്ടപ്പോൾ ഉണ്ടായ ഫീൽ ❣️👏👏
@abdulazeezmalangare9311
@abdulazeezmalangare9311 Жыл бұрын
Stalinum communisavum jayichu.
@akhiltk2107
@akhiltk2107 Жыл бұрын
Athe valaatha jayam ayrnu.......russiayil swantham janathaye naazigal narnaayaatt nadathiyapo yudhathinte thanthravum paranj mindathiruna manushyasnehi.........stalinum oru swatchaadhipathi thane ayirunu
@dilkushm8008
@dilkushm8008 Жыл бұрын
@@abdulazeezmalangare9311 stalin athra nallavnonnm alla...ellam kanakkanne...
@noblemottythomas7664
@noblemottythomas7664 Жыл бұрын
Aa oru vartha kelkann ethra manushyakolangall aann kaath irunnath
@melbinjoseph9462
@melbinjoseph9462 Жыл бұрын
Russian red army lost about 11 million good soldiers to defeat berlin
@Vimalkumar74771
@Vimalkumar74771 Жыл бұрын
ഈ എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് കുറച്ച് ആശ്വാസമായത് കാരണം ചെയ്ത ക്രൂരതകൾക്കും ഈ പ്രാന്തനെ സപ്പോർട്ട് ചെയ്തതിനും അവസാനം അവരും അനുഭവിച്ചല്ലോ ❤❤
@Unais.K
@Unais.K Жыл бұрын
നമ്മുടെ ചെയ്തികൾക്ക് ഉള്ള ശിക്ഷ കിട്ടാതെ പോവില്ല
@asukesh4209
@asukesh4209 Жыл бұрын
ഇന്ത്യയുടെയും സകല മുൻ യൂറോപ്യൻ കോളനികളിലെയും ജനങ്ങളുടെ രാഷ്ട്രപിതാവ് സർ അഡോൾഫ് ഹിറ്റ്ലറിന് ആദരാഞ്ജലികൾ
@muhammedsalimmsl4322
@muhammedsalimmsl4322 11 ай бұрын
ഇന്ത്യൻ ഹിറ്റ്ലറും ഇന്ത്യൻ നാസികളും ഹിറ്റ്ലറെയും നാസികളെയും പുനസൃഷ്ടിക്കുക തന്നെ !
@Vimalkumar74771
@Vimalkumar74771 11 ай бұрын
@@muhammedsalimmsl4322 ...ഇന്ത്യൻ ഹിറ്റ്ലർ കാരണം തനിക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റുന്നില്ലേ .
@voyagebond
@voyagebond 8 ай бұрын
​@@Unais.Kanubavikkan kidakkunnuloo israel
@kabeersaina9640
@kabeersaina9640 Жыл бұрын
എല്ലാ എപ്പിസോഡും സംഘികൾക്ക് സമർപ്പിക്കുന്നു
@livinthrissur
@livinthrissur Жыл бұрын
അങ്ങനെ അല്ല കോയ ഇത് സുഡാപ്പികൾ സമർപ്പിക്കുന്നു ഇതുപോലെ ഭീകര മായ കാര്യങ്ങൾ ചെയുന്നത് ഞമ്മന്റെ ആളുകൾ ആണ് ഇന്നത്തെ കാലത്തു
@maheshnambidi
@maheshnambidi Жыл бұрын
Samadhanakkar
@kabeersaina9640
@kabeersaina9640 Жыл бұрын
@@livinthrissur ഞങ്ങൾ മുസ്ലിങ്ങൾ എല്ലാ തീവ്രവാദികളും തള്ളിപ്പറയുന്നു പബ്ലിക് ആയിട്ട് but ആർഎസ്എസ് എന്ന തീവ്രവാദികളെ ഇങ്ങക്ക് അണ്ടി ഉറപ്പുണ്ടെങ്കിൽ തള്ളി പറയാൻ പറ്റുമോ പറ്റുമോ 🤧
@harikrishnankg77
@harikrishnankg77 Жыл бұрын
സംഘിയും സുടാപ്പിയും ഒരു നാണയത്തിന്റെ ഇരുവശം. സമാധാനവും സഹകരണവും ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ആപത്ത്.
@gireeshkumar1259
@gireeshkumar1259 Жыл бұрын
🐷🐖🐷🐖🐷🐷🐖4am nuttadilenu 🐖🐷🐖🐷 kummadhu 🐷🐷🐷🐷🐷🐷 samrpilun🐷🐷🐷🐷
@SeaHawk79
@SeaHawk79 Жыл бұрын
കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഭരണാധികാരികൾ മാത്രമല്ല അതിന് മൗനാനുവാദം നൽകുന്ന ജനതയും ഉത്തരവാദികളാണ്. അനുഭവിക്കാതെ ആരും ഈ ലോകത്തു നിന്ന് കടന്നു പോയിട്ടില്ല, മറിച്ചൊരു സംഭവം ചരിത്രം നമ്മെ പഠിപ്പിക്കുന്നില്ല.
@manojp6441
@manojp6441 10 ай бұрын
ആറാം നൂറ്റാണ്ടിൽ ജൂത യുവതി കൊടുത്ത വിഷം തിന്ന് ചത്തവനെ മഹോന്നതൻ എന്ന് വിളിക്കുന്ന എല്ലാ അടിമകൾക്കും ബാധകം.
@meharoofp9923
@meharoofp9923 8 ай бұрын
Israyil.anubavikunnadu.kananam
@manojp6441
@manojp6441 8 ай бұрын
@@meharoofp9923 നിന്റെ ആഗ്രഹം നടക്കില്ല! ഇസ്രായേൽ ദൈവജനം! അവരുടെ ദൈവം ആറാം നൂറ്റാണ്ടിൽ ഒരു ഞരമ്പ് രോഗിയാൽ സൃഷ്ടിക്കപ്പെട്ട ഗോത്ര ദൈവം (അമുസ്ലിംകൾക്ക് പിശാച് ) അല്ല.
@niyasmanjeri5235
@niyasmanjeri5235 4 ай бұрын
​@@meharoofp9923inshallah better time zone
@user-mi2vg1ft7n
@user-mi2vg1ft7n 4 ай бұрын
ജനങ്ങളെന്തു ചെയ്യും
@villagenature2393
@villagenature2393 Жыл бұрын
ഇതുപോലൊരു സൈക്കോയെ hail ഹിറ്റ്ലർ വിളിച്ചു അധികാരത്തിൽ കയറ്റിയ ജനതയല്ലേ അവർ അനുഭവിക്കാതെ പോകുമോ ഹിറ്റ്ലർ മാരെ ജനങ്ങൾ ഉണ്ടാക്കുന്നത് തന്നെ യാണ് ഒരു രാജ്യം ഒരു മനുഷ്യന്റെ അജ്ഞാ ശക്തിക്കു മുമ്പിൽ അകപ്പെട്ടു പോകുക അതാണ്‌ നാസി പ്രോപഗണ്ടയുടെ ശക്തി ഓർക്കുക വർത്തമാന കാല ഇന്ത്യടെയും അവസ്ഥ മറ്റൊന്നല്ല ജനാതിപത്യം എക്കാലവും ഒരു ആശയം മാത്രമാണ് അധികാരം കൈയ്യാളുന്നവർ ഒരുതരത്തിൽ അല്ലെങ്കിൽ ഏകധിപതികൾ തന്നെയാണ് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലൂടെ ഉയർന്നു വരുന്ന അഭിനവ "ദേശ സ്നേഹികളെ വേരോടെ പിഴുത്തെറിഞ്ഞില്ലെങ്കിൽ ഇന്ത്യക്ക് പിന്നെ ഒരിക്കലും കരകയറാൻ കഴിയില്ല
@jayarajnair
@jayarajnair 11 ай бұрын
Actually ninde vargathodulla viswasamillaymayanu ithinu karanam. Viswasikkan kollaths varagangal aanu nee
@malayalamfacts3014
@malayalamfacts3014 11 ай бұрын
​@@jayarajnair നയൻമാരുടെ ചരിത്രം പറയേണ്ണോ നിന്നെ പോലത്തെ പേ പിടിയ്ച്ച വർഗം ഈ ലോകത്തു വേറെ കാണത്തില്ല
@abdulnajeeb87
@abdulnajeeb87 4 ай бұрын
​@@jayarajnair nee oky dalidar yennu vilikunna vargam ninte oky thanda maaru naayar thendigal kalla vedi vech undaakiyad Aaannu thufff Avante ammoomede sanadanavum darmavum pennu pidikaan undaakiya manusmrithi poori book 😂😂😂
@kumarankutty2755
@kumarankutty2755 3 ай бұрын
സദ്ദം ഹുസ്സയിൻ, ഗദ്ദാഫി, ബിൻ ലാദൻ, ഈദി അമീൻ ഇവരൊക്കെ ഒരു പക്ഷെ ഹിറ്റ്ലറേക്കാൾ ദുഷ്ടരും നീചരും ആയിരുന്നു. പക്ഷെ ഇവരുടെ ഒക്കെ കാലം വന്നപ്പോഴേക്കും ലോകത്തിന്റെ ഗതി തന്നെ മാറി. അതുകൊണ്ടു ഹിറ്റ്ലറുടെ അത്രയും നരഹത്യ നടത്താൻ അവർക്കു കഴിഞ്ഞില്ലെങ്കിലും പതിനായിരക്കണക്കിന് മനുഷ്യരുടെ അന്ത്യത്തിന് ഉത്തരവാദികളായിരുന്നു അവർ. ചെയ്താ പ്രവർത്തികൾ അനുഭവിച്ചു തന്നെയാണ് ഇവർ പോയത്. ഗദ്ദാഫിയുടെ തല്ലിക്കൊന്ന ജഡം ഒരു മീൻ മാർക്കറ്റിൽ ആണ് കിടന്നതു.
@_Voiceofnourin._
@_Voiceofnourin._ Жыл бұрын
ഹിറ്റ്ലർ എന്നഭ്രാന്തൻ അവസാനം ഒരു പെരുപ്പാഴിയെപോലെ ഭൂമിതുരന്ന് മാളത്തിൽ അഭയം തേടി. വംശീയവെറിമൂത്ത് അനീതിക്ക് വേണ്ടി യുദ്ധം ചെയ്യുന്ന് എല്ലാ പ്രാന്തന്മാർക്കും ഇതൊരു പാഠമാണ്.
@maheshnambidi
@maheshnambidi Жыл бұрын
Ladan oru example maathram
@kabeersaina9640
@kabeersaina9640 Жыл бұрын
💯💯
@gireeshkumar1259
@gireeshkumar1259 Жыл бұрын
ISIS Theevravathiku samarpiku sudu
@akiaki1837
@akiaki1837 Жыл бұрын
​@@maheshnambidi സുടാപ്പികൾ അവരെ വെളുപ്പിക്കും സമാധാനം ആണ് പോലും 😏
@beinghuman5863
@beinghuman5863 Жыл бұрын
​@@maheshnambidi narendra modi as well
@raheeee77
@raheeee77 Жыл бұрын
ഫാസിസം ആത്മഹത്യക്ക് തുല്യമാണ് സ്വയം റീത്ത് വെക്കുന്നപോലെ ☢️♻️
@JMian
@JMian Жыл бұрын
Yes pakshe bismayam teamsinu ithu parayan pattumo ennathanu chodyam?
@avenger1176
@avenger1176 Жыл бұрын
@@JMian sangikalkkum E gathi varum 😂 Modi sangikale Yudha boomiyilekk ayakkum 😆😆pinne edappal 😂
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 Жыл бұрын
ഇന്നും ജീവിക്കുന്ന ഈ ചരിത്രം നമ്മുടെ രാജ്യത്തെ 140 കോടികളും അനിവാര്യമായും കേൾക്കേണ്ടുന്ന സമയമാണ് നമ്മുടെ വർത്തമാനകാല നാൾവഴികൾ എന്ന് തോന്നുന്നു!!! ??? ഒരിക്കലും മരിക്കാത്ത ഓർമകൾ !!! ???
@rajeshpn7564
@rajeshpn7564 Жыл бұрын
കാരണം ഒന്ന് വിശദീകരിക്കാമോ ?
@Heshan-tg9tr
@Heshan-tg9tr Жыл бұрын
@@rajeshpn7564 മോദിജിയുമായി ഒന്ന് താരതമ്യംചെയ്തു നോക്കിയാൽമതി 😊
@mohansubusubu2116
@mohansubusubu2116 Жыл бұрын
സ്റ്റാലിൻ ലെനിൻ സദ്ദാം ഹുസൈൻ ഈദി അമീൻ ഗാഥാഫി ബിൻലാദിൻ ഇന്ദിര ഗാന്ധി പിണറായി ഇവരൊന്നും ഫാസിസ്റ്റ് അല്ലായിരുന്നു
@vyshakjaddu6581
@vyshakjaddu6581 Жыл бұрын
​@@Heshan-tg9tr endhaanu cheyathathu....?
@Insekten335
@Insekten335 11 ай бұрын
@@mohansubusubu2116 samadanathinte vellari pravukal annu
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
ഇന്നത്തെ ഇന്ത്യയിലെ ഓരോ സംഭവങ്ങളെയും ഓർമ്മയിലെ ത്തിക്കുന്നു ..
@thomaskm9514
@thomaskm9514 Жыл бұрын
2047ഇൽ ഇന്ത്യ ജിഹാദി ഭരണം തിലാകും.
@jayarajnair
@jayarajnair 11 ай бұрын
Ennal ottum tamasikkenda.Vegam sthalam vitto
@kannurkerala5370
@kannurkerala5370 11 ай бұрын
​@@jayarajnair🤣
@ot2uv
@ot2uv 11 ай бұрын
Rss terrorist atack
@kavithavprince7792
@kavithavprince7792 8 ай бұрын
Poda indiayene
@shemichemmi9587
@shemichemmi9587 Жыл бұрын
Ellla episode um krithyamayi kelkkan patty ! Thanks Santhosh sir ! ❤
@narayananp4487
@narayananp4487 Жыл бұрын
മൻ കി ബാത്ത് ജർമ്മനിയിലും. .
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
ഹഹഹ
@arunkuku4612
@arunkuku4612 Жыл бұрын
Suddu appi😂
@JaiHind-70
@JaiHind-70 Жыл бұрын
ഇന്ത്യക്ക് ദീർഘ വീക്ഷണമുള്ള ഭരണാധികാരിയില്ലാത്തതാണ് പ്രശ്നം... ജയ് ഹിന്ദ്.. 💐💐💐💪
@PradeepKumar-hb6jy
@PradeepKumar-hb6jy Жыл бұрын
Hitler got a grandson in Gujarat
@asukesh4209
@asukesh4209 Жыл бұрын
അതില്ലാത്തതാണ് ഇന്ത്യയുടെ ഗുണം. അങ്ങിനെയൊരു ഭരണവും അധികാരിയുമുണ്ടായാൽ ഇന്നുള്ള അണുബോംബുകൾക്ക് പൊട്ടിതെറിക്കാൻ ഇവിടെ സ്ഥലമില്ല. മരിക്കാൻ ആളും
@ratheesh8100
@ratheesh8100 Жыл бұрын
ഞങ്ങൾ ആണുങ്ങടെ 'സീരിയൽ' ആയിത്തീർന്ന പരിപാടി 😂😂😁😂
@aymanmelethilmelethil4027
@aymanmelethilmelethil4027 Жыл бұрын
Me also Nb Iam girl
@ratheesh8100
@ratheesh8100 Жыл бұрын
@@aymanmelethilmelethil4027 😊😁
@hakeempa5010
@hakeempa5010 Жыл бұрын
Crct😂
@ratheesh8100
@ratheesh8100 Жыл бұрын
@@hakeempa5010 😁😍
@shahanaschemmala2439
@shahanaschemmala2439 Жыл бұрын
😂
@moideentanalot5592
@moideentanalot5592 Жыл бұрын
ഇന്ത്യക് ഈ ഒരു ഗതി വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം. എകാധിപതികളും സ്വാച്ചാതിപതികളും സ്വന്തം നാട് നശിപ്പിച്ചിട്ടേയുള്ളൂ..
@gireeshkumar1259
@gireeshkumar1259 Жыл бұрын
Thalibanum ISIS akathirunnan mathy 🐖🐖🐖🐷🐖🐷🐖🐷
@akiaki1837
@akiaki1837 Жыл бұрын
ഇന്ത്യയിൽ ഈ ഗതിവരാൻ സുടാപ്പി തീവ്രവാദികളെകൊണ്ട് സമ്മതിക്കില്ലെടാ 😏
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Satyam
@tittojoy6577
@tittojoy6577 Жыл бұрын
അതെ, അതെ . സദ്ദാം ഹുസൈൻ, ഗദ്ദാഫി , ഇവരെല്ലാം ഇന്ത്യ ഭരിച്ച വരായിരുന്നല്ലോ😂😂😂😂😂
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
@@tittojoy6577 endu thega anado parayunnath.indiaki aagathi varathe irikkate ennale paranjath
@sanoopchirayil5482
@sanoopchirayil5482 Жыл бұрын
എനിക്ക് ലോട്ടറിയടിച്ചാൽ ഇതിൽ കമന്റ് ചെയ്ത എല്ലാർക്കും ഇതിന്റെ CD വാങ്ങി തരുന്നതാണ് ഇമ്മാതിരി കാത്തിരിപ്പ് വേറെയില്ല മോനേ❤️❤️😀😀
@sskk3501
@sskk3501 Жыл бұрын
😂
@acupranastp
@acupranastp Жыл бұрын
@@sskk3501😀😀
@Vimalkumar74771
@Vimalkumar74771 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് സ്വർഗ്ഗവും നരകവും ഉണ്ടാവണമെന്ന് ആഗ്രഹിച്ചുപോകുന്നത്...
@shahad7231
@shahad7231 Жыл бұрын
തീർച്ചയായും നിന്റെ നന്മയും തിന്മയും വിചാരണ ചെയ്യുക തന്നെ ചെയ്യും ഒരു കടുക് മണിയെകാളും ചെറിയ തിന്മ നീ ചെയ്യുകയും അത് ഓർത്തു പശ്ചാത്തപ്പിച് ദൈവത്തിലേക് മടങ്ങിട്ട് ഇല്ലങ്കിൽ നിനക്ക് അതിനുള്ള ശിക്ഷ ഉണ്ടാവുന്നതാണ്... അത് നീ ആരും അറിയാതെ പാതിരാത്രി നിന്റെ മുറിയിന്റെ അകത്തു വച്ചു ചെയ്തത് ആണെകിൽ പോലും. ഓർക്കുക നിന്റെ സൃഷ്ട്ടാവ് എല്ലാം അറിയുന്നവനും കേൾക്കുന്നവനും ആണ്. അവനു ഉറക്കവും തളർച്ചയും ഇല്ല. ചിന്തിക്കുന്നവർക് ദൃഷ്ട്ടാദമുണ്ട്.
@Vimalkumar74771
@Vimalkumar74771 Жыл бұрын
@Muhammed Adhil ..വറുക്കലും പൊരിക്കലുമൊക്കെ നരകത്തിലല്ലേ അതുകൊണ്ടാണ് പറഞ്ഞത് 😇
@asukesh4209
@asukesh4209 Жыл бұрын
​@Muhammed Adhil അങ്ങിനെ ഒരു മാറ്റമുണ്ടോ? ഖുർആനും ഹദീസുകളും എന്തു പറയുന്നു ?
@janamventuresllp4151
@janamventuresllp4151 10 ай бұрын
തീർച്ചയായി ട്ടും അങ്ങനെ ഒരു പരലോകം ഉണ്ട് , നീതിയുടെ ഒരു ലോകം വരികതന്നെ ചെയ്യും.. എടൊ ഹിറ്റ്ലർ famuos ആയതുകൊണ്ടല്ലേ നമ്മൾ പുള്ളിടെ crimes അറിഞ്ഞതും,അതിനെതിരെ ശബ്‌ദമുയർത്തുന്നതും .... പക്ഷെ ആരും അറിയാതെ മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒരുപാട് പെർ ഇന്ന് ഈ സമൂഹത്തിലുണ്ട് പല കാരണങ്ങളാലും ഒരു ശിക്ഷയും കിട്ടാത്തവർ അവർക്കൊക്കെ തക്കതായ ശിക്ഷ കിട്ടാൻ നമ്മുടെ നിയമങ്ങള്ക്കാവില്ല so അങ്ങനെ ഒരു വിചാരണയും,ശിക്ഷയും,നീതിയുടെ ഒരു ലോകവും വരിക തന്നെ വേണം.....
@janamventuresllp4151
@janamventuresllp4151 10 ай бұрын
​@Muhammed2001vഅല്ല അതു തെറ്റായ ഒരു വിശ്വാസമാണ് ..ഹൈന്ദവ മതത്തിൽ എവിടെയും പുനർജ്ജന്മം പറഞ്ഞിട്ടില്ല അതു ...ചില ബ്രാമിൻസ് തെറ്റായ ഒരു സംഘകൽപ്പം കൊണ്ടുവന്നതാണ് ...ok യഥാർത്ഥത്തിൽ വേദപുസ്തകത്തിലെല്ലം വളരെ കൃത്യമായിട്ട് സ്വർഗം,നരകം വിശദീകരിക്കുന്നുണ്ട് ഭൂരിഭാഗം പേരും അതു മനസ്സിലാക്കുന്നില്ല എന്നെ ullu
@yoganandansivadasanpillai6261
@yoganandansivadasanpillai6261 Жыл бұрын
കൊടും ക്രൂരൻറ ബുദ്ധി ഭ്രമിച്ച് തുുടങ്ങി
@SANJARI371
@SANJARI371 Жыл бұрын
ഹിറ്റ്ലറിന്റെ കൂട്ടുകാർ ഇന്ത്യയിൽ ഇപ്പോൾ സുഗമായി ജീവിക്കുന്നു അവനൊക്കെ ഒരുദിവസം അനുഭവിച്ച്ചാകും
@josephmx5937
@josephmx5937 Жыл бұрын
ഈ എപ്പിസോഡ് കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം.... ചെയ്ത് കൂട്ടിയ ക്രൂരതയ്ക്ക് ശിക്ഷ കിട്ടിയല്ലേ, തീരൂ..
@abdulnajeeb87
@abdulnajeeb87 4 ай бұрын
😂😂😂
@subairchatholi4254
@subairchatholi4254 Жыл бұрын
സൂപ്പർ ❤️❤️❤️
@naasmedia2907
@naasmedia2907 Жыл бұрын
നമ്മളിൽ.. ഉയർന്നു വരുന്ന ക്രിമിനലുകളെ.. നാം തന്നെ നുള്ളി എറിയണം. ഇല്ലെന്കിൽ അത് നാളെ നമ്മൾക് തന്നെ ആപത്ത് വരുത്തും.
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@user-ky9yt7xe1n
@user-ky9yt7xe1n Жыл бұрын
നല്ല അവതരണം , Thank You
@user-ck1yw1cq7l
@user-ck1yw1cq7l Жыл бұрын
ഞാൻ ആദ്യാവസാനം ഒരു കഥ പോലെ കണ്ട പരിപാടിയാണ് സഫാരി ടീവിയിലെ World War 2. അതിന്റെ 2 വോളിയം DVD or Pendrive മുഴുവനായി വാങ്ങണമെന്ന് കുറെ നാളായി വിചാരിക്കുന്നു.. ഇപ്പോൾ കയ്യിൽ പണമില്ലാത്തതിനാൽ തത്കാലം മാറ്റിവെച്ചിരിക്കുകയാണ്.. എന്തായാലും പണം കിട്ടുമ്പോൾ അത് വാങ്ങും.
@shijinanapparakkal-wi3iq
@shijinanapparakkal-wi3iq 11 ай бұрын
ബാക്കി ഒക്കെ സഹിക്കാം but ഹിറ്റ്ലരുടെ മീശ കാണുമ്പോൾ ചിരിവരുന്നു 😂😂😂
@ismayika05
@ismayika05 11 ай бұрын
ഈ ചരിത്രം ഇന്ത്യയിലും ആവര്‍ത്തിക്കും. Hitler ആത്മഹത്യ ചെയ്തത് പോലെ.....
@sudhakaranmk5600
@sudhakaranmk5600 Ай бұрын
തലയിൽ ബോംബും മായി ജനിച്ച കാട്ടാളന്മാർക്ക് ഇങ്ങനെയേ തോന്നൂ കാട്ടാളാനീ നോക്കിയിരുന്നോ മോദി അന്തസ്സായി രാജ്യം ഭരിക്കുന്നു മോദിയുടെ അന്ത്യവും അന്തസ്സോടെ ആയിരിക്കും പാക്കിസ്ഥാൻ ഭരണാധികാരികളേപ്പോലെ ആയിരിക്കില്ല
@IchuIdhu
@IchuIdhu Жыл бұрын
അവസാനം യുദ്ധം ചെയ്തത് കൗമാരക്കാർ . അതായത് ഇന്നത്തെ അഗ്നിവീർ അഗ്നിപഥ്
@AnilKv-zw3jb
@AnilKv-zw3jb Жыл бұрын
Kunderekam malar
@sannilkumar568
@sannilkumar568 4 ай бұрын
സഹോ, അഗ്നിവീർ എന്നത് നിർബന്ധിത സേവനം അല്ല. ആർമിയിൽ ജോലിചെയ്യാൻ താല്പര്യമുള്ള 18 വയസ്സുമുതലുള്ള രാജ്യസ്നേഹികൾക്ക് ഉള്ള അവസരം ആണ്.. ഹിറ്റ്ലർ കൗമാരക്കാരെ നിർബന്ധിച്ചു സേനയിൽ ചേർത്തതാണ്. അതും, ഇന്ത്യൻ ആർമിയെയും താരതമ്യം ചെയ്യുന്നത് വിവരമില്ലായ്മ ആണ്. ഇന്ത്യൻ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റൊരിടത്തും കിട്ടില്ല, സുഖ സൗകര്യം കൂടിപ്പോയാലും നാടിനെ പഴിക്കുന്ന അങ്ങനെ ചിലർ 😢😢
@jibijacob0001
@jibijacob0001 Жыл бұрын
ഇനി ഒരൊറ്റ episode കൂടി മാത്രം 😱
@aleyammaraju331
@aleyammaraju331 Жыл бұрын
ഭീരുവായ ധീരൻ
@indian-dg1og
@indian-dg1og Жыл бұрын
ഹിറ്റ്ലർ മറ്റു രാജ്യങ്ങൾ കീഴടക്കിയപ്പോൾ ഹിറ്റ്ലർ ഒരു ക്രൂരൻ ആയി... എന്നാൽ അമേരിക്കയും സോവിയറ്റും ബ്രിട്ടനും മറ്റു രാജ്യങ്ങളെ ആക്രമിച്ചപ്പോൾ അവരെല്ലാം വിശുദ്ധരുമായി... അങ്ങനെ എഴുതി ഉണ്ടാക്കിയ ചരിത്രം.. ഹിറ്റ്ലർ ഒരുപക്ഷെ നല്ലൊരു വ്യക്തി ആയിരിക്കും...ഇന്നും നമ്മൾ കാണുന്നതല്ലേ പാശ്ചാത്യ രാജ്യങ്ങളെ എതിർക്കുന്നവരെ എല്ലാം ക്രൂരന്മാരായി ചിത്രീകരിക്കുന്നത്.... ഹിറ്റ്‌ലർ ക്രൂരത ചെയ്തിട്ടുണ്ടെങ്കിൽ അതിനേക്കാൾ വലിയ ക്രൂരതകൾ ഇന്നത്തെ ലോക പോലീസ് ചമയുന്ന രാജ്യങ്ങൾ ചെയ്തിട്ടും ഇപ്പൊ ചെയ്തുകൊണ്ടും ഇരിക്കുന്നുണ്ട്... പശ്ചാത്യരും അവരുടെ അനുകൂലികളും അവർക്കാനുകൂലമായി ചരിത്രത്തെ വളച്ചൊടിച്ചു എന്ന് മനസ്സിലാക്കാൻ ഇന്നത്തെ പാശ്ചാത്യ രാജ്യങ്ങളുടെ ക്രൂരതകൾ മാത്രം നോക്കിയാ മതി
@shuhailabdulla1685
@shuhailabdulla1685 Жыл бұрын
Logam kanda ettavum valiya chetta
@shajimohammed8423
@shajimohammed8423 Жыл бұрын
ഹിറ്റ്ലറെ പോലെയുള്ള കുറെ നേതാക്കൾ നമുക്കും ഉണ്ടല്ലോ ....ഭാവി എന്താകും എന്ന് ദൈവത്തിനറിയാം ....
@JMian
@JMian Жыл бұрын
oh Kakka and teamsinu vallo darulsalamilottu poyi koode
@LUCKY-tc6ej
@LUCKY-tc6ej Жыл бұрын
@@JMian അപ്പൊ നിനക്കൊക്കെ അറിയാം RSS നാസി പാർട്ടി ആണെന്നും മോദി ഹിറ്റ്ലർ ആണെന്നും എന്നിട്ടും താങുന്നു😏 പോയി ചത്തുടെ വാണമെ😏😏
@shihabindian
@shihabindian Жыл бұрын
ഇന്ത്യൻ ഹിറ്റ്‌ലർ നെയും ഭയക്കണം..2024 കഴിഞ്ഞ് ആൽ അറിയാം
@Insekten335
@Insekten335 Жыл бұрын
2047 mission mungiyathinte veshama
@bijupm4937
@bijupm4937 4 ай бұрын
വളരെ ശരി ആണ് ബ്രോ
@muhammadessa3252
@muhammadessa3252 Жыл бұрын
ഹിറ്റ് ലറും നരേന്ദ്രമോഡിയും തമ്മിൽ ഒരുപാട് സാമ്യാം ഉണ്ട്, നാസി പാർട്ടിയും ആർ എസ് എസ്സും തമ്മിലും
@petrixiron
@petrixiron Жыл бұрын
😂😂😂 വല്ലാത്ത ജാതി തന്നെ.. നാസികൾ ഒക്കെ പാവങ്ങൾ ഇസ്ലാമിക തീവ്രവാദികളാണ് ഇന്ന് ലോകത്തിനു ശാപം
@lionofjudah9856
@lionofjudah9856 Жыл бұрын
hitlerum മുഹമ്മദിന്റെയും ആശയം ഒന്ന് തന്നെ ജൂതന്മാരെയും ഇസ്ലാമിൽ വിശ്വസിക്കാത്തവരെയും കൊല്ലുക പരസ്പരം തമ്മിൽ തല്ലിക്കുക
@gireeshkumar1259
@gireeshkumar1259 Жыл бұрын
4am nuttadile 🐖🐷🐖🐷🐖🐷🐖🐷🐖 kummadhu 🐷🐷🐷🐷🐷🐷🐷 hilter thottu pokum kulladhu 🐖🐷🐖🐷🐖🐷🐖
@ptsp4313
@ptsp4313 Жыл бұрын
മുഹമ്മദും... ഉമത്തിൻ്റെ ഗുണ്ടകളായി നാസികളും അതാണ് ശരി ...
@Sathyameva__jayathe
@Sathyameva__jayathe Жыл бұрын
ISIS ,TALIBAN ,AL QUIDA,BOKO HARAM angane ethra ennam ..
@Heshan-tg9tr
@Heshan-tg9tr Жыл бұрын
ഹിറ്റ്ലറിനെയും മോദിയെയും കമ്പെയർ ചെയ്തു നോക്കിയാൽ ഒരുപാട് സാമ്യങ്ങൾ കാണാൻ കഴിയും .
@arunkuku4612
@arunkuku4612 Жыл бұрын
Suddu appi😂
@Insekten335
@Insekten335 Жыл бұрын
Pakshe Muslim countries Ellam swargam annu alle thalibani
@jayarajnair
@jayarajnair 11 ай бұрын
Ennal vere sthalam nokkiko. Endinanu Indiyil nilkkunnathu
@samharasamhara3223
@samharasamhara3223 8 ай бұрын
അതിലും നല്ലതു ചെറ്റ പെണ്ണ് പിടിയൻ മുഹമ്മതുമായി കമ്പെയർ ചെയ്യുന്നതാ
@mubashirpm9357
@mubashirpm9357 8 ай бұрын
@@jayarajnairatine ni ethaa😂😂ni aara
@vrundhavan2023
@vrundhavan2023 Жыл бұрын
Super ❤
@raheemkanjirode5867
@raheemkanjirode5867 10 ай бұрын
ഹിറ്റ്ലറിന്റെ കാലത്തും മനകീബാത് ഉണ്ടായിരുന്നു
@mahmoodpattillath4768
@mahmoodpattillath4768 11 ай бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു പോരാളി ❤❤❤
@makkarmm165
@makkarmm165 4 ай бұрын
നല്ല മനസ്സ്
@Abutty-hm1th
@Abutty-hm1th 11 ай бұрын
ഇന്ത്യ ക്ക് ഇന്ന് ഇതിൽ നിന്ന് ഒരു പാട് പഠിക്കാൻ ഉണ്ട് 👍🙏
@subzro5
@subzro5 11 ай бұрын
Modern Hitler mode
@Indian1947.A
@Indian1947.A 11 ай бұрын
👍👍
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
ഈ ചെകുത്താന് വേണ്ടി മരിച്ചവരും ഈ ചെകുത്താൻ കൊന്നവരും കൊടി ക്കണക്കിന് വരും
@kmsatheesh6587
@kmsatheesh6587 Жыл бұрын
കാത്തിരുന്നു മടുത്തു❤
@midilajk4289
@midilajk4289 Жыл бұрын
Yes
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
ഇത് പോലത്തെ ആശയം ഉള്ളവരെ സപ്പോർട്ട് ചെയ്ത ജനത മുഴുവൻ കരഞ്ഞിട്ടുണ്ട് 😁😁😁😁
@Insekten335
@Insekten335 Жыл бұрын
Athe 100% 🇦🇫💣
@babugeorge7641
@babugeorge7641 3 ай бұрын
മോദിയു൦ ഇതുപോലെയാകുന്നു
@nimmut1
@nimmut1 Жыл бұрын
ഫാസിസിസ്റ് ആശയ ചിന്താഗതി എന്നും ആപത്തു ഇന്നല്ലെങ്കിൽ നാളെ നാം അത് തിരിച്ചറിയും
@HamzaHamza-nb9xx
@HamzaHamza-nb9xx 4 ай бұрын
Safari good chanal❤
@josyxavier4282
@josyxavier4282 Ай бұрын
8.36 "എന്നെ ജീവനോടെ കത്തിച്ചുകൊള്ളൂ" എന്ന ഡയലോഗ് ആർക്കെങ്കിലും ഓർമ്മ വന്നോ?
@labrahamabraham9033
@labrahamabraham9033 Жыл бұрын
Your Voice is very Good.Go's gift
@rameeshoe
@rameeshoe Жыл бұрын
JYOTHISHA SOOJANAKAL!!!! sounds similar to the current Indian situation.
@thetru4659
@thetru4659 9 ай бұрын
ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ഓരോ ക്രൂരതകളും ഈ ചരിത്രത്തൊട് താരതമ്യപ്പെടുത്താം.
@rajrajalex
@rajrajalex Жыл бұрын
We have been taught that Hitler committed suicide just before the end of the 2nd World War along with his newly wedded wife Eva Brown...But now there is a strong doubt whether he escaped to Argentina..Please watch the Episodes of Hunting Hiler
@ss-bv2eo
@ss-bv2eo Жыл бұрын
ഇവിടെ കമൻറ് ഇടുന്ന എല്ലാ സുഹൃത്തുക്കളോടും ഇന്ത്യയിലുള്ള ഞങ്ങളെല്ലാവരും സുഹൃത്തുക്കളാണ് ഞങ്ങൾ ഉദ്ദേശിക്കാത്ത അയൽരാജ്യത്തെ ഭയത്തോടെ നോക്കിക്കാണണം
@asukesh4209
@asukesh4209 Жыл бұрын
അതിരുകളും വംശമഹിമയും പാടില്ലെന്ന് കാട്ടിത്തന്ന മഹാനാണ് സർ അഡോൾഫ് ഹിറ്റ്ലർ
@razakabdul5263
@razakabdul5263 Жыл бұрын
ഒരൊറ്റ വ്യക്തി ചെയ്ത പാതകത്തിന്എത്ര പേര് കൊല്ലപ്പെട്ടു.. എന്നിട്ട് ഹിറ്റ്ലറെ എന്തു ചെയ്യാൻ കഴിഞ്ഞു? ഇവിടെയാണ് നീതി? ഇതാണ് പറഞ്ഞത് ഇതിനൊക്കെ തക്കതായ പ്രതിഫലം നൽകുന്ന ഒര് ലോകം വേണമെന്ന് അതാണു പരലോകം
@Sathyameva__jayathe
@Sathyameva__jayathe Жыл бұрын
Angane venamennu agrahikam.but athinu one percentage polum thelivila
@NICKandJAZZHU
@NICKandJAZZHU Жыл бұрын
ആരാണ് ഹിറ്റ്ലർനെ ഉണ്ടാക്കിയത്??? ഹിറ്റ്ലറിന്റെ ക്രൂരത നിറഞ്ഞ വാക്കുകൾ തിരിച്ചു അറിഞ്ഞിട്ടും ഹിറ്റ്ലറിനെ സപ്പോർട്ട് ചെയ്തത്?? അവിടുത്തെ ജനങ്ങൾ അല്ലെ?? ഹിറ്റ്ലർനു വേണ്ടി ആാാ ക്രൂരത നടപ്പിൽ ആക്കിയത് ആരാണ് അവിടുത്തെ സൈനികർ അല്ലെ??? അവർ ചെയ്തതിനു ഉള്ളത് ആണ് അവർക്ക് കിട്ടിയത് കുറ്റം ചെയുന്നവന് സപ്പോർട്ട് ഇടുന്നവർ ആണ് ഏറ്റവും വലിയ പാപികൾ.... ജപ്പാൻ ജനത ഓകെ കൊന്ന് കൊന്ന് കൊല ഒരു ത്രിൽ ആയി കണ്ടവർ ആയിരുന്നു. ഈൗ ഹിറ്റ്ലർന്റെ കൂടെ ഉള്ളവരുടെ ഡെഡ് ബോഡി വരെ എവിടെ ആണ് സംസ്കരിച്ചു ഇരിക്കുന്നെ പുറത്തു വിട്ടിട്ട് ഇല്ല അവരുടെ കുഴിമാടത്തിൽ പോയി ശേഷിക്കുന്ന അവരെ സപ്പോർട്ട് ചെയ്യുന്നവർ സംഘടികാതെ ഇരിക്കാൻ ഓകെ ആയിരുന്നു അത് അവരുടെ മൈൻഡ് മാറ്റാൻ ആണ് പിന്നെ അമേരിക്ക അവിടെ കുറെ കമ്പനി ഓകെ ഉണ്ടാക്കി കൊടുത്തത് സൊ വർഗിയ വാദിയായ ഹിറ്റ്ലറിനെ സപ്പോർട്ട് ചെയ്തവർ ആണ് അനുഭവിച്ചത് ഇത് നമ്മുടെ കാര്യത്തിലും നടക്കാതെ ഇരുന്നാൽ മതിആയിരുന്നു
@maanumanjeri7655
@maanumanjeri7655 Жыл бұрын
അഥവാ മുഹമ്മദിന്റെ പരലോകം 😂😂😂
@trafficm4035
@trafficm4035 Жыл бұрын
Poyavaroke thirijju vannal parayumaayirunnu nanma jeyya yirunnu ennu
@hhwiga
@hhwiga Жыл бұрын
അള്ളാഹുവിനേ ആരാധിക്കാത്ത കുറ്റത്തിന് പരലോകത്ത് ഹിറ്റ്‌ലറും മഹാത്മാ ഗാന്ധിയും നരകത്തിലല്ലേ , ഇതിൽ എന്ത് നീതി
@deepa6190
@deepa6190 Жыл бұрын
ഹിറ്റ്‌ലർ നെ മാത്രം എന്തിനു കുറ്റപ്പെടുത്തുന്നു ഇത്രയും ക്രൂരത ചെയ്യുന്നത് അയാൾക്കൊപ്പം നിന്ന ആളുകൾ കൂടിയാണ്.ഇയാൾ ഉത്തരവ് മാത്രം പുറപ്പെടുവിക്കുന്നു ഇവർ ഇതൊക്കെ എന്തിന് അനുസരിക്കണം.അവർ ആണ് ഇത്രയും ആളുകളെ കൊന്നത്.
@sinoj609
@sinoj609 3 ай бұрын
നമ്മുടെ രാജ്യത്തും ഇപ്പോൾ പരാക്രമങ്ങൾ ആണ്
@faizy7199
@faizy7199 11 ай бұрын
18:34 എങ്ങനെ ജനാലയിലൂടെ വെളിച്ചം കാണുന്നു 30' താഴ്ചയിൽ 🐙
@nikhilsivadasan8265
@nikhilsivadasan8265 Ай бұрын
Eee episode berlin irrunnu kaanumbol njaan endae hotel roomilae janaayiluude onnu purathottu nokki... Uff aa feel... Kurachu kaalam munnottu poyi ...
@alimakevm702
@alimakevm702 Жыл бұрын
Ella ekathipathikalkkum varghiya vaadikalkkum naasham...janaghale thammil thallichu bharikkunnavanmarude pathnam ethrayum pettennundavatte...
@Beyondthehorizonbymbc
@Beyondthehorizonbymbc Жыл бұрын
ഇതാണ് ഇവിടെയും നടക്കാൻ പോകുന്നത് കരുതിയിരിക്കുക.
@crickstories6235
@crickstories6235 Жыл бұрын
Band of brothers is a miniseries based on this story
@vishakhvichu3777
@vishakhvichu3777 11 ай бұрын
സ്റ്റാലിൻ ❤️❤️❤️
@Aap_companion
@Aap_companion Жыл бұрын
സംഘികൾ തീർച്ചയായും കാണേണ്ട, മനസ്സിലാക്കേണ്ട എപ്പിസോഡ്
@kannurkerala5370
@kannurkerala5370 11 ай бұрын
മമ്മദ് നടത്തിയ കൂട്ട കൊല ഇതിൽ ഉണ്ടോ
@shakeerk
@shakeerk 3 ай бұрын
ഈ വീഡിയോയിൽ ഫാസിസം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായി വിശദീകരിക്കുന്നു, എന്നാൽ യൂറോപ്പിലെ സർക്കാർ ഫാസിസത്തെ അവരുടെ ഭൂമിയിൽ നിന്ന് പൂർണ്ണമായും ഒഴിപ്പിച്ചു, പക്ഷേ നമ്മുടെ സർക്കാർ പരാജയപ്പെട്ടു, താമസിയാതെ നമുക്ക് സങ്കീർണ്ണമായ ജീവിതം നേരിടേണ്ടിവരും
@humanbeing6522
@humanbeing6522 Жыл бұрын
ഇന്ന് അതിന്റെ victory day ആണ്
@yousefahmadalsaadi5592
@yousefahmadalsaadi5592 Жыл бұрын
👏👏👏
@PramodTvTv
@PramodTvTv Жыл бұрын
👍
@shahinsha7333
@shahinsha7333 Жыл бұрын
9:05
@jamaludheenvp9608
@jamaludheenvp9608 8 ай бұрын
Exactly
@vishakhvichu3777
@vishakhvichu3777 11 ай бұрын
Sovietunion 🔥 great stalin ❤️
@nishadmulla9342
@nishadmulla9342 Жыл бұрын
ഇന്ന് അപ്‌ലോഡ് ഉണ്ടാവുമ്മെന്ന ആകാംഷയിലായിരുന്നു
@sreedaspillai2550
@sreedaspillai2550 Жыл бұрын
Why do we address a War as "Mahayudham". It's just a typical exaggeration we see in malayalam news/media. Even in English we just say a war or 2nd world war. We don't address the great 2nd world war. A war cannot be considered as great as it is always and will be remembered as a tragic event.
@karunakaranm8948
@karunakaranm8948 7 ай бұрын
Here the meaning for maha is big.
@georgejacob6184
@georgejacob6184 4 ай бұрын
ഓരോ കാലത്ത് ഒരോ കിറുക്കന്മാർ ലോകദുരന്തമായി അവതരിക്കുന്നു . സാത്താൻ്റെ സന്തതികൾ ..
@arunarun5942
@arunarun5942 Жыл бұрын
🙌
@filmtech7322
@filmtech7322 9 ай бұрын
നമ്മുടെ k-rala. Simham ethu kelkanam
@muhammedanask6899
@muhammedanask6899 Жыл бұрын
Hi
@IRK369
@IRK369 11 ай бұрын
ഇപ്പൊ indiayuilum❤️ഉണ്ട് ഇതുപോലെ ഒരു ചായ താളി 😁
@sainabaibrahim3462
@sainabaibrahim3462 4 ай бұрын
ദൈവ സന്നിധിയിലെ ദൈവീകകോടതിയാകുന്ന നീതിയുടെ ഒരു കോടതി ലോക ജനതയെ കാ ത്തിരിക്കുന്നുണ്ട്. ഇന്നത്തെ വേട്ടക്കാർക്ക് കടുത്ത ശിക്ഷയും ഇരകൾക്ക് ആനന്ദവും ലഭിക്കുന്ന കാലം വരും. കുറ്റവാളികൾ ഖേദിക്കും. തുച്ച കാല ജീവിതത്തിനായി ശാശ്വതവിജയം നഷ്ടമാക്കിയല്ലോ. വേദനഏറിയ നരകശിക്ഷയിൽ ഇന്നത്തെ കുറ്റവാളികൾ ആർത്തു കരയും. വേദഗ്രന്ധ ങ്ങൾ പറയുന്നത് മാത്രമാണ് സത്യം
@amalv1710
@amalv1710 Жыл бұрын
Episode 40 ഇല്ലേ
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
മനുഷ്യ രൂപത്തിൽ വന്ന പിശാചിനെ തിരിച്ചറിയാതെ ജർമൻ ജനത അധികാരം ഏൽപിച്ചു അതിനുള്ളത് അവർ അനുഭവിച്ചു. ഇതേ പോലെ ചില രാജ്യം ചെയുന്നു അതിനുള്ളത് അവർക്ക് കിട്ടും
@latheef_vibes
@latheef_vibes Жыл бұрын
നമ്മുടെ ഇന്ത്യയുടെ ഭാവി ഇതാണ്.. അനുഭവിക്കേണ്ടി വരുന്നത് പാവം ജനങ്ങൾ ,ഭ്രാന്തനായ ഏകാധിപതി ഇന്നും കോമാളി വേഷം കെട്ടി പിച്ചും പേയും പറഞ്ഞ് നടക്കുന്നുണ്ട്
@donferrick6608
@donferrick6608 11 ай бұрын
Nothing happened, because here is no Muslim ruling. So don’t worry 😉
@balakrishnan4338
@balakrishnan4338 11 ай бұрын
Mushigha manasinte udamakalke Ee chinthakal undaakoo
@jamshadjamshad3615
@jamshadjamshad3615 Жыл бұрын
റേഡിയോ എല്ലാ കാട്ടു കള്ളന്മാരുടെയും ആയുധം
@somucs6061
@somucs6061 Жыл бұрын
S A യും IS ഉം തമ്മിൽ നല്ല സാമ്യം
@_Voiceofnourin._
@_Voiceofnourin._ Жыл бұрын
Is ആക്രമിച്ചതും കൊന്നതും 99 % മുസ്ലിംകളെയും മുസ്ലിം രാജ്യങ്ങളെയുമായിരുന്നു. സൗദിക്കെതിരെപോലും റോക്കറ്റ് തൊടുത്തു. സൗദി അടക്കമുള്ള സകല മുസ്ലിം രാജ്യങ്ങളും അവരെ തള്ളിയതുമാണ്. പിന്നെനിങ്ങളിങ്ങനെ is Is is എന്നിങ്ങനെ മന്തം ചൊല്ലാൻ നിങ്ങളവരെ ആരാധിക്കുന്നുണ്ടാകും.
@azarucochin3264
@azarucochin3264 Жыл бұрын
Rss
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
RSS ഉം SA ഉം നല്ല മാച്ച് ആണ്..
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 7 ай бұрын
is അമേരിക്കൻ സൃഷ്ടി. Rss നോട് സാമ്യം.
@akrishnan1382
@akrishnan1382 10 ай бұрын
Please do a session on Winston Churchill on the atrocities he committed on Indians. It is said that Churchill killed more Indians through imposed starvation than Nazis on Jews. Indian media should educate Indians.
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
E sancharam hindi.english.gujarati bashakalilim dubb cheyyanam
@shuhailabdulla1685
@shuhailabdulla1685 Жыл бұрын
Ini adutha vyaayam vare kaathirikkanam
@manusabraham6464
@manusabraham6464 Жыл бұрын
Ann frankine pole nammal ariyatha orupad perude swapngal nashipich kalanja vekthi, Hitler oru pada puskthakamanu oru vekthi engane akaruth ennula pusthakam
@muralicv-wt2hf
@muralicv-wt2hf Жыл бұрын
Santhosh George kulangara sir ഉം Lal Jose ഉമായുള്ള American sancharam episodes telecast ചെയ്യൂ..
@tittojoy6577
@tittojoy6577 Жыл бұрын
ഷുഡാപ്പികളുടെ പയർ പഴയതു പോലെ വേകുന്നില്ല😂😂😂
@shanoobolavanna
@shanoobolavanna 10 ай бұрын
നിങ്ങളൊന്നും ഒരോലക്കയും കാട്ടൂല, വർഷങ്ങൾ ആയി നിങ്ങൾ മെനക്കെടുന്നു രാമ രാജ്യത്തിന് അതൊരു സ്വപ്നം മാത്രമാണ് , എതിർക്കൊന്നവർ ഒക്കെയും സുടുകൾ ആണെങ്കിൽ 90 % ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കളും അങ്ങിനെ തന്നെയാ മനുഷ്യരായി ജീവിക്കുക RSS ആയി അഥവാ മൃഗമായി ജീവിക്കാതിരിക്കുക
@algaming2510
@algaming2510 10 ай бұрын
സങ്കി = സുടാപ്പി ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ 🙏
@ashrafmk602
@ashrafmk602 Жыл бұрын
ഇതിൽ കാണുന്ന visuals ഒറിജിനൽ ഹിറ്റ്ലറിന്റെ ആണോ?
@m.cherian258
@m.cherian258 Жыл бұрын
Mostly from a documental filim about Hitler.. with famous german actors!
@ashrafmk602
@ashrafmk602 Жыл бұрын
@@m.cherian258 thanks
@mdjalil4439
@mdjalil4439 Жыл бұрын
മൻ കി ബാത്, റേഡിയോ സംഭാഷണം, അവിടുന്ന് അനുകരിച്ചതാണല്ലേ!😊
@Insekten335
@Insekten335 Жыл бұрын
9/11
@siddharthabhimanyu9475
@siddharthabhimanyu9475 3 ай бұрын
ഇതിൻറെ ഫുൾ എപ്പിസോഡ് ഹിന്ദിയിലും അവതരിപ്പിക്കണം നോർത്ത് ഇന്ത്യയിലെ മണ്ടന്മാരായ ജനങ്ങൾ ഇത് കണ്ട് മനസ്സിലാക്കണം ഫാസിസം സ്വന്തം കുഴി തോണ്ടുന്ന മഹാവിഷമാണെന്ന് അവർ മനസ്സിലാക്കണം⚠️⚠️ 📌 നിലവിൽ ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഈ ചരിത്രം നമ്മുടെ ഓർമിപ്പിക്കുന്നത്
@shukkooralavi6448
@shukkooralavi6448 Жыл бұрын
First Comment 🤚🤚🤚🤚
@psycho_vattan
@psycho_vattan Жыл бұрын
No
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,5 МЛН
HisStory | Adolf Hitler-36 | Safari TV
19:43
Safari
Рет қаралды 109 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 66 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 32 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
HisStory | Adolf Hitler-38 | Safari TV
20:19
Safari
Рет қаралды 145 М.
HisStory | Adolf Hitler-29 | Safari TV
23:43
Safari
Рет қаралды 111 М.
HisStory | Joseph Stalin - 15 | Safari TV
23:35
Safari
Рет қаралды 70 М.
HisStory | Adolf Hitler-20 | Safari TV
21:01
Safari
Рет қаралды 140 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН