Ak 47 തോക്കിനു മറ്റു പ്രേതെകതയും ഉണ്ട്.. ഏത് സാഹചര്ത്തിലും പണി മുടക്കില്ല എന്നത് ആണ് ak47 ന്റെ മറ്റൊരു പ്രേതകത.... വെള്ളത്തിൽ മുക്കി യാലും.. ചെളിവെള്ളത്തിൽ മുക്കിയാലും മണ്ണിനു അടിയിൽ പെട്ടാലും.. ഒക്കെ Ak 47 പണിമുടക്കില്ല എന്നത് ആണ് മറ്റൊരു പ്രേതകത... എത്ര വലിയ പ്രെളയത്തിലോ മഴയിലോ മഞ്ഞിലോ ഏത് സാഹചര്യം ത്തിലും ഉപയോഗിക്കാൻ കഴിയും... ലോഡിങ് ടൈം കുറവാണ്... അതുകൊണ്ട് തന്നെ ആണ് ഇപ്പോഴും..തീവ്ര വാദികളുംഇന്ത്യൻ ആർമി ഉൾപ്പെടെ ഉള്ള വർ ഈ തോക്ക് ഇപ്പോഴു ഉപയോഗിക്കുന്നത്
@anilanil24206 ай бұрын
പ്രത്യേക ത..😂😂😂😂 പ്രേത കത 😂😂😂😂😂
@charuhasancharu53646 ай бұрын
@@anilanil2420 പ്രത്യകത
@anilanil24206 ай бұрын
@@charuhasancharu5364 പ്രത്യേക ത..
@ANONYMOUS-ix4go6 ай бұрын
അതൊന്നും അല്ല ചളി ഒക്കെ കയറിയാൽ പണി മുടക്കാറുണ്ട് പക്ഷെ ഈസി ആയിട്ട് അഴിച്ചു മാറ്റി ശരിയാക്കാം എന്നെ ഉള്ളു
@josephnishad6 ай бұрын
Kalashnikov 2020 . Ak 47 ചരിത്ര റഷ്യൻ മൂവി സിനിമ രോമാഞ്ചം വേറെ ലെവൽ മലയാളം സബ് ഉണ്ട്
@Inovasy_tech6 ай бұрын
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമൻ കാരുടേ അടുത്ത് മാത്രം ആണ് ഏറ്റവും നല്ല mechine gun ( schemissier) ഉണ്ടായിരുന്നത് , uSSR nu വൻ ആൾ നാശം ഉണ്ടാക്കി, അത് കണ്ട് മനം നൊന്ത് Anatoli kalashnikove ഉണ്ടാക്കിയതാണ് . AK 47
@shoneshaji93806 ай бұрын
Mikhael Kalashnikov alle ak 47 kandu pidichathu
@shoneshaji93806 ай бұрын
Mikhael Kalashnikov alle ak 47 kandu pidichathu?
@vijayakumark22306 ай бұрын
@@shoneshaji9380Yes you are right👍
@naveenbhavadasan11106 ай бұрын
2:29 7.62 ബൈ (x ഇൻറ്റു അല്ല) 39. I’ve fired an AK47 along with some others, this one has a rawness, a distinct character.
@kailasnadhva6 ай бұрын
ഇപ്പൊ ഫുൾത്രൂ അടിച്ചു കഴിഞ്ഞു വീഡിയോ നോക്കുമ്പോ ak 47 😮 ഒരു സൈനികൻ 🇮🇳
@vivekkbinu5 ай бұрын
😂😂😂 Njagalude pull through adi thudarunnu... BRC mattanam...😌😌😌
@kailasnadhva5 ай бұрын
@@vivekkbinu bro evida...? Njan 📍j&k
@allinonevolgbytitus30385 ай бұрын
കേടായ തൊക്ക് വല്ലോം ഉണ്ടോ ? ഞാൻ നന്നാക്കി എടുത്തോളാം... പൈസ ഒന്നും തരണ്ട ഫുൾ ഫ്രീ...
@pauljojovellarappilly76326 ай бұрын
School NCC - 0.22 bolt action College NCC- 303 bolt action Military - 7.62 SLR 9mm Carbine 9mm Glock 7.62 LMG Kashmir deployment- AK 47 AK 57 Assam deployment - INSAS I slept with AK47 for years like now I sleep with my wife. Athum oru kalam😮!
@sunojirinjalakuda33656 ай бұрын
Insas എങ്ങനെ ഉണ്ട്.
@anilanil24206 ай бұрын
@@pauljojovellarappilly7632 മനസ്സിലായി... AK 47 ന്റൊപ്പം ഉറങ്ങുമ്പോൾ.. ഒരു സമാധാനം ഉണ്ടായിരുന്നു.. ല്ലേ.. 😂😂😂 എന്താ ചെയ്യാ.... അനുഭവിക്കുക..
@infotech58956 ай бұрын
Ak 56...
@jubin26116 ай бұрын
@@sunojirinjalakuda3365accuracy anu main....handling athra nallathalla
@sifanap77416 ай бұрын
Plp😊😊😊😊😊😊😊😊😊😊😊😊😊😊😊
@majumathew87656 ай бұрын
കലാഷ്നിക്കോവ്
@Mntrikan5 ай бұрын
Stg 44 ആണ്
@ThekkansKL016 ай бұрын
കലാഷ് നിക്കാവോഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓ 🔥🔥🔥
@brighttwn6 ай бұрын
ഓ ഓ ഓ 😲😅
@tonyjohn80206 ай бұрын
Thanks dear SGK &team safari Tv.👍🌻🌸🌹🙏
@hooorulheaven49906 ай бұрын
The effective range of the AK-47 is approximately 300 to 400 meters (about 330 to 440 yards). Beyond this distance, accuracy and effectiveness decrease, although the bullet can travel further. The maximum range of the bullet is around 2,500 meters (about 2,730 yards), but it is not effective or accurate at such distances.
@malabaree72106 ай бұрын
ഒരു യഥാർത്ഥ കഥ Ak 47 ഇതാദ്യം കേൾക്കുന്നത് 1999 അന്ന് 9 ക്ലാസിൽ പഠിക്കുമ്പോൾ കന്നഡ movie മലയാളത്തിൽ റിലീസ് ആയത്. തീയറ്ററിൽ ടിക്കറ്റ് കിട്ടുന്നില്ല. എങ്ങനെയോ ഭാഗ്യത്തിന് കണ്ടു തീയറ്ററിൽ. ഇത് പോലൊരു Mass പടം അതിന് ശേഷം ഇതുവരെ കണ്ടിട്ടില്ല. ഇപ്പോഴും പറയുമ്പോൾ കുളിർ കോരണ് 🔥🔥🔥തീ എന്ന് പറഞ്ഞാൽ യഥാർത്ഥ 🔥🔥🔥തീ Super Movie 🔥🔥🔥🔥🔥💥💥💥💥💥 NB : കണ്ടിട്ട് അഭിപ്രായം പറയണേ guys🔥
@Haishaaaaam6 ай бұрын
Movie eeda
@malabaree72106 ай бұрын
@@Haishaaaaam AK 47
@rahuldev32495 ай бұрын
My fav gun in BGMI ❤❤❤❤😅😅😅
@anoopr39316 ай бұрын
Need a episode on german machine gun. It is still used by our neighbour pakistan which has a strong legacy from ww2 and Germany made first rocket engine and jet plane. So don't ignore the German v2 rocket story.
@jamsheerjamshi53676 ай бұрын
ഇപ്പോഴും കൈകാര്യം ചെയ്യുന്നു..
@abdusamad54355 ай бұрын
8:13 മിനുട്ടിൽ പറയുന്ന വർഷം 1948 എന്നാണ്. എ കെ 47 വന്നത് 1947ലും. എന്തെങ്കിലും പിശകുണ്ടോ
@midhunfobz15656 ай бұрын
Avtomat Kalashnikova...🔥🔥🔥🔥
@VarunKumar-zl7ev6 ай бұрын
Kalakshnikaavuuuuu.... Kgf movie il adymayittaan njan ak 47 de full form arinnad
@so-yq9xl2 ай бұрын
Ak 47👍💪🇮🇳👌ADHIL
@JanardhanamKrishna-ix8lr6 ай бұрын
History ❤
@vishnuabhilechu6 ай бұрын
😍😍 most powerful gun 7
@ramchandkbabu16006 ай бұрын
Enfield 303 was not the prefect rifle, their was powerful rifles like m1 granda from america kar 98 and Mauser 98 from Germany mossin rifle from ussr arisaka type 99 from Japan ect. And in my opinion the best gun of that Era was MG42, browning m2 (Lmg) colt 1911, walther ppk, p38, ninbu type 14, tt 33, luger p08,(pistol), Thomson , mp40 (smg) ect (their was many best guns from that Era and in the history of gun ww2 time was the best short period to develop good guns and most of that guns are using now also, ww2 big evaluation time of guns
@ramchandkbabu16006 ай бұрын
And Germany was one of the biggest country contributed big step in the revolution of all type of weapons and most of the warfare technique also such as u boat the great lutuwafa the Atlantic wall pervitin tablets panzer tank armor etc
@Sree04326 ай бұрын
❤❤❤❤🎉🎉🎉🎉
@faslurahman4736 ай бұрын
നമ്മുടെ അദാനി മുതലാളി പ്രധിരോധ മേഗ ലയിൽ കൈ വച്ചിട്ടുണ്ട് വൈകാതെ നാം ഇന്ത്യാകാരിലും ഇതിലും വലുത് പ്രധിക്ഷിക്കാം അഗ്നി വിർ സാക്ഷി
@sreejith88326 ай бұрын
Adani udakiyath vishwasischu upyogikan patto
@faslurahman4736 ай бұрын
@@sreejith8832 തിർച്ചയായും തിരുവനന്തപുരം വിമാനത്താവളം ഉദ
@Foxtrot_India6 ай бұрын
തോക്ക് കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഒരുപാട് exfarts comment ൽ ഉണ്ടല്ലോ...😂
350 മീറ്റർ തെറ്റാണു.700 മീറ്റർ വരെ കില്ലിംഗ് കപ്പാസിറ്റി ഉണ്ട്.
@rageshkumartp33126 ай бұрын
350 ആണ് ശരി
@hooorulheaven49906 ай бұрын
The effective range of the AK-47 is approximately 300 to 400 meters (about 330 to 440 yards). Beyond this distance, accuracy and effectiveness decrease, although the bullet can travel further. The maximum range of the bullet is around 2,500 meters (about 2,730 yards), but it is not effective or accurate at such distances.
@nikhilsanu84105 ай бұрын
Pinne...700 MTR😀
@JanardhanamKrishna-ix8lr6 ай бұрын
Kalashnikov KGF
@dianamoses78356 ай бұрын
Ettavum ബുദ്ധി ഉള്ളത് ജർമൻ കാർക്കാണ്
@robindavid53076 ай бұрын
Ath puthiya arivalo😅
@libinkakariyil82766 ай бұрын
അമേരിക്ക ചന്ദ്രനിൽ ആളെ വിട്ടതിൻ്റെ റോക്കറ്റിൻ്റെ നിർമ്മാതാവ് ജർമ്മൻകാരനാണ്
@jayjoseph7946 ай бұрын
Intelligent cannot be stamped on particular race or ethnic. Some people say it is Japanese who are intelligent but some say indians are more than it. Even Russians are not so bad. Even Chinese are also not behind. Even a African is not so bad.
കൊള്ളകാർ ആയ വെള്ളകാർ ക്രിസ്ത്യാനികളുടെ പേടി സ്വപ്നമായിരുന്നു അഫ്കാനിൽ ak 47
@christincherian43156 ай бұрын
KKK❤️
@allinonevolgbytitus30385 ай бұрын
എന്നിട്ട് ക്വുർആൻ വായിക്കുമ്പോൾ മുസ്ലിങ്ങൾ കൊള്ളയും കൊലയും നടത്തുന്നതയിട്ടും മനുഷ്യരിൽ ക്രിസ്ത്യാനികൾ മുസ്ലീങ്ങളോട് ഏറ്റവും സ്നേഹം ഉളളവർ ആയിട്ടും ആണല്ലോ പറയുന്നെ🤔 ( യഹൂദർ കഴിഞ്ഞാൽ ക്രിസ്ത്യാനികളെ തീർക്കണം എന്നും പിന്നീട് പറയുന്നുണ്ട് 🤨 ) എന്തിന് നിങ്ങൾക്ക് മറ്റ് മതങ്ങളോട് വെറുപ്പ് ?
@nishadbabu52496 ай бұрын
ഉണ്ടയില്ലാ വെടി വെക്കുന്ന ചിലർ നാട്ടിലുണ്ട്.
@VarunKumar-zl7ev6 ай бұрын
Pinu vo
@Mntrikan5 ай бұрын
ജർമനിയുടെ stg 44 എന്ന മോഡൽ കോപ്പി അടിച്ചു അന്നത്തെ സോവിയറ്റ് നിർമിച്ചത് ആണ് Ak47 ഇത്ര തള്ളാൻ ഒന്നും ഇല്ല