എന്റെ ഈശോയെ കർത്താവേ എന്റെ തൊണ്ടയിലെ വേദനയും ഈ ശരീരത്തെ ബുദ്ധിമുട്ട് എല്ലാം അങ്ങയുടെ തിരുമുറുവാർന്ന വലതുരം അത്ഭുതകരമായ വലതരം ഞങ്ങളുടെ മേൽ സ്പർശിക്കണമേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്നു 🙏🙏🙏
@annammaseban938127 күн бұрын
കർത്താവേ യാത്രയിൽ ഞങ്ങളോടെപ്പം ഉണ്ടായിരിക്കണമെ. കാത്തു കൊള്ള ണമെ🙏🙏🙏
@lalybenny691027 күн бұрын
ഈശോയെ രക്ഷിക്കണേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌹
@shinannmary729727 күн бұрын
അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🙏🙏🙏
@holidaytourworldtourworld25427 күн бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@anjalikurian57027 күн бұрын
ഇശോയെ വേദനിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കേണമേ.🙏🙏🙏
@holidaytourworldtourworld25427 күн бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@bobyagnus366227 күн бұрын
വാവ അനീഷ് സമർപ്പിക്കുന്നു. അവർക്ക് ഞങ്ങളോട് ഉള്ള പിണക്കം മാറ്റണമേ ആമേൻ
@holidaytourworldtourworld25427 күн бұрын
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@holidaytourworldtourworld25427 күн бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@holidaytourworldtourworld25427 күн бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@SheebaRajan-s3c27 күн бұрын
എന്റെ കുടുംബത്തെ മക്കളെ എന്റെ സങ്കടങ്ങളെ എല്ലാം ഞാൻ അങ്ങയിൽ എന്റെ ഈശോയെ ഞങ്ങൾക്ക് എന്നും കരുതലും, കാവലും ആയിരിക്കേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️❤️🌹🌹🌹✝️✝️✝️
@Thakkudu65727 күн бұрын
അലൻ എന്ന മകൻ ചീത്ത കൂട്ട് കേട്ട് ഉപേക്ഷി ച്ചു നല്ല ഒരു മകൻ ആയി ജീവിക്കാൻഅനുഗ്രഹിക്കണ മേ 🙏🙏🙏
@sreenivasank.v964926 күн бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ പ്രാർത്ഥനക്കുത്തരം നൽകേണമേ 🙏🌹🙏❤️
@sheenu1234s27 күн бұрын
അമ്മേ മാതാവേ എന്റെ മോൾ എലോനക്ക് പനി വന്ന് ലങ്സ് ഇൻഫെക്ഷൻ ആയി അവൾക്കു ഓക്സിജൻ തന്നെ എടുക്കാൻ പറ്റുന്നില്ല അവൾ മിഷന്റെ സഹായത്തോടെ ആണ് ഓക്സിജൻ എടുക്കുന്നത് അവൾക്ക് സ്വന്തമായി ഓക്സിജൻ എടുക്കാൻ പറ്റണേ 🙏🙏🙏 ഈശോയെ എന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരണേ
കർത്താവേ പലവിധ രോഗത്താൽ മാരകമായ ക്യാൻസർ രോഗത്തെയും കർത്താവേ അങ്ങയുടെ അത്ഭുതകരമായ ആണിപ്പഴുതാർന്ന വലതുകം ഞങ്ങടെ മേൽ സ്പർശിക്കണമേ കർത്താവേ സൗഖ്യ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏
@MollykuttyMathew-rk4zs27 күн бұрын
ഈശോയെ, ഈ ദാസിയുടെ രോഗാവസ്ഥ അറിഞ്ഞു എന്നെ സുഖപെടുത്തേണമേ. 🙏🙏🙏
@mlatha38927 күн бұрын
ഈശോയെ എന്റെ vipu കുട്ടന് വേണ്ടി കർത്താവെ ഈ കുർബാന അവിടുന്ന് സ്വീകരിക്കേണമേ 🙏🏼 ഈശോയെ സ്വർഗത്തിൽ ഈശോയോട് കൂടെ ആയിരിക്കുവാൻ അനുഗ്രഹിക്കണേ 🙏🏼😢
@maryjoseph530527 күн бұрын
കർത്താവെ ഈ ബലി എന്റെ മകന്റെ പ്രശ്ന പരിഹാരത്തിനായി കാഴ്ച വെക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏
@ManojMathew-mv1ug26 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@holidaytourworldtourworld25427 күн бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@RajanKE-c5f27 күн бұрын
ഈശോയേ കർത്ത വായ ദൈവമേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാത്തിക്കുന്നു കൃപ ചെയ്യണമേ ഈശോയേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്ന നന്ദി ആ മൻ🙏🙏🙏🙏🙏🙏🙏
@mlatha38927 күн бұрын
ഈശോയെ vishnu എന്ന മകനെ അനുഗ്രഹിക്കണേ 🙏🏼 കൂടെ ഉണ്ടാകേണമേ 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ നന്ദി 🙏🏼
@Mini-s9y27 күн бұрын
എൻ്റെ നല്ല തമ്പുരാനെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നന്മയും തിന്മയും തിരിച്ചറിയാൻ കൃപ നൽകണമേ.ഇപ്പോഴത്തെ അവസ്ഥ യില് നിന്നും അവരെ കര കയറ്റണമേ ..ദൈവത്തിൻ്റെ മക്കളായി വളർന്നു വരാൻ കൃപ നൽകണമേ.ഞങ്ങളുടെ ബിസിനസ് പ്രതിസന്ധി എത്രയും പെട്ടെന്ന് തരണം ചെയ്യാൻ അനുഗ്രഹിക്കണമേ. ആമ്മേൻ
@holidaytourworldtourworld25427 күн бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@holidaytourworldtourworld25427 күн бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@jancyjohnson20026 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@Meenakshi99Meenakshi27 күн бұрын
മിശിഹായെ വിവാഹം നടക്കാത്ത മക്കളെയും മക്കളില്ലാത്തവരെയും അങ്ങേയിൽ സമർപ്പിച്ച് പ്രാർത്ഥി അവരെ സംരംഭമായി അനുഗ്രഹിക്കണമേ 🙏🙏🙏
+2 പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എന്റെ മകനെയും സമർപ്പിക്കുന്നു Antony vincent ചീത്ത കൂട്ട് കെട്ടും ദുശ്ശീലങ്ങളും മാറ്റി തന്ന് നല്ല മകനായി പഠിക്കണമെ🙏🏻
@ANNMARYCHERIAN27 күн бұрын
എന്റെ ഈശോയെ നാളെ എക്സാം ആണ് നന്നായി എക്സാം എഴുതാൻ ഓരോ മക്കളെയും അനുഗ്രഹിക്കണമേ 🙏
@Thakkudu65727 күн бұрын
എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🙏🙏
@polkazipper27 күн бұрын
ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. എപ്പോഴും സത്യത്തോടൊപ്പം നിൽക്കാൻ എന്നെ സഹായിക്കൂ.പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ
@holidaytourworldtourworld25427 күн бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@BettyJemes27 күн бұрын
ആമേൻ 🙏
@vijayakumarib65827 күн бұрын
പിതാവേ കാത്തുകൊള്ളണമേ
@Nijus17427 күн бұрын
കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ നല്ലാരു തുക നൽകി അനുഗ്രഹിക്കണമേ
@smilan7726 күн бұрын
നല്ല ജോലി കിട്ടണ മേ മാതാവേ
@bobyagnus366227 күн бұрын
കുഞ്ഞിനെ കാത്തു പരിപാലിക്കണേ.. പോകുന്ന വരുന്ന വഴിയിൽ കാവൽ ആയിരിക്കണേ
@MaryDevasia-j5t27 күн бұрын
ദൈവമേ കരുണയായിരികണമേ ആമേൻ
@Nijus17427 күн бұрын
ഈശോയെ മക്കളെ അനുഗ്രഹിക്കണമേ നല്ലാരു അനുസരണയുള്ള മക്കളെയി വളരണമേ ദൈവഭയം നൽകി വളരണമേ
@Thakkudu65727 күн бұрын
അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏
@babythomas703627 күн бұрын
Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Angaiku Arathana Arathana Arathana Enta karthavae jangaluda papangal Porukanamae Anugrahikanamae Marichavarkuvendi Prarthikunnu Roghikalkuvendi P Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Enta Daivamae Lokathenuvendi Prarthikunnu Yathrakarkuvendi Nanthi Prarthikaname karthavae Nanthiuda Poochendukal Samarpikunnu 🙏❤️❤️❤️ Àmen
@ShejaanFrancis27 күн бұрын
എനകർത്ത വ് ഇന്നതെ ദിവസ Omല്ല ഞായിര ക്കാണമേ
@thomasanthony287727 күн бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@KochuthresiaDavid27 күн бұрын
ഞാനും നിരന്തരം ചൊല്ലുന്ന പ്രാർത്ഥനയാണിത്.
@shinannmary729727 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വീട്ടുകാരെയും നാട്ടുകാരെയും കൂട്ടുകാരെയും ഈ ലോകത്തിൽ ഉള്ള എല്ലാവരെയും എല്ലാ രോഗികളെയും ഞാൻ നോക്കുന്ന അമ്മയെയും യാതൊരു ആപത്തും അപകടങ്ങൾ ഒന്നും വരുത്താതെയും വീഴാതെയും അബദ്ധങ്ങളൊന്നും പറ്റാതെയും രോഗങ്ങൾ ഒന്നും വരാതെയും പൂർണ സൗഖ്യവും പൂർണ ആരോഗ്യവും ദിര്ഗായുസും നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@annammavijiannammaviji986727 күн бұрын
Pithave karuna thonnane makkale anugrahikkane
@LalichanVarghees-i1l27 күн бұрын
For all parish Priest
@jayasree17127 күн бұрын
കർത്താവേ കൃപയേകണമേ
@holidaytourworldtourworld25427 күн бұрын
ഈശോയെ..... ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാ മക്കളെയും പ്രത്യേകമായി ലിഷയെയും ഗീതാഞ്ജലിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🏻എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറക്കണേ.... തലമുറയ്ക്ക് അനുഗ്രഹമായി മാറാൻ ഇവരെ അനുഗ്രഹിക്കണേ..... 🙌🏻അകൃത്യങ്ങൾ അകറ്റണേ.... നന്മയായത് അവിടുന്ന് സ്വീകരിക്കണേ.... അവിടുന്ന് ഈ മക്കളുടെ ജീവിതത്തിൽ വർഷിച്ച അനുഗ്രഹങ്ങളെ അനുസ്മരിക്കുന്നു 🙏🏻നന്ദി.... സ്തുതി.... ആരാധന 🙏🏻എല്ലാ മഹത്വവും അങ്ങേക്ക് 🙏🏻ആമേൻ 🙏🏻
Love you my dear Jesus❤❤❤and you mther Mary❤️❤️❤️Oh my Appa, kindly remember and see our pain about Thommy🙏🙏🙏Bless him and mercy on him🙏🙏🙏consider and hear our prayers🙏🙏🙏Bless Jerom, Joel John, Joel, Catherine, Andrew, Saraha, Abel, Amal, Asish, Rosmy, Anamika🙏🙏🙏Ammae edapedannamae🙏🙏🙏
@elsyjoseph415527 күн бұрын
Alla makalum vijayikuvan anta naduvuvathana maruvanum parthikunu amen
@lissammajoseph745127 күн бұрын
Thanks god 🙏
@CHANDU-w8h27 күн бұрын
ഈശോയെ എനിക്ക് എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീട് വേണം