ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@holidaytourworldtourworld254Күн бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@holidaytourworldtourworld254Күн бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@smithasikku5140Күн бұрын
ഞാൻ ഒരു ഹിന്ദുവാണ്.. 9വർഷമായി എന്റെ യേശുവിനെ മാത്രമേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ കർത്താവിൽ മാത്രമാണ് രക്ഷ.. എന്റെ ജീവിതത്തിൽ കർത്താവും മാതാവും ഒരുപാട് അനുഗ്രഹങ്ങൾ ചെയ്തു തന്നിട്ടുണ്ട്... 2015 ൽ മരിച്ച എന്റെ അമ്മയെ എനിക്ക് വീണ്ടും 8വർഷം തന്നു 1/2/23അമ്മ മരിച്ചു 🙏😔 അങ്ങനെ കുറെ കാര്യങ്ങളിൽ കർത്താവ് മാതാവ് ഇടപെടുന്നുണ്ട്... ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് 🙏🙏🙏🙏✝️✝️ എല്ലാ ജനങ്ങളും മനസിലാക്കുക കർത്താവിൽ മാത്രമേ രക്ഷയുള്ളൂ.... 🙏🙏👐👐
@induk3608Күн бұрын
ആമേൻ 🙏🏼🙏🏼
@mlatha389Күн бұрын
ആമേൻ 🙏🏼
@sajethsajethaКүн бұрын
ആമേൻ🙏💯
@marymp9094Күн бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@holidaytourworldtourworld254Күн бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254Күн бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@NaliniSugunanКүн бұрын
പിതാവേ എന്റെ കുടുംബത്തിലുള്ള എല്ലാവരേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൃപയും കരുണയും തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
@holidaytourworldtourworld254Күн бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@holidaytourworldtourworld254Күн бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@Meenakshi99MeenakshiКүн бұрын
മിശിഹാ തമ്പുരാനെ പിതാവേ എന്റെ ഒരു വശത്തെ വേദനയും പെരുപ്പും മാറ്റി തരണമേ കർത്താവേ എന്റെ സ്വന്തം ജോലികളെല്ലാം ചെയ്യാനുള്ള കൃപയും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ കൈവിടരുത് 🙏🙏🙏😭😭😭😭
@mlatha389Күн бұрын
ഈശോയെ എന്റെ മനസ് വേദനിക്കുന്നു ഈ വചനത്തോട് എന്റെ മനസിന്റെ എല്ലാ വേദനകളും ചേർത്ത് വക്കുന്നു ഈശോയെ കൂടെ ഉണ്ടാകേണമേ 🙏🏼 കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼
@reebavarghese2915Күн бұрын
യേശുവേ.....പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് നല്ലതുപോലെ പഠിക്കാനും അനുസരണയുള്ളവരും ആയിരിക്കേണമേ.....🙏🙏🙏
@Nijus174Күн бұрын
ആ കിസിസിന്റെ പറ്റി ഇരിക്കുന്ന എന്റെ കാലിന്റെ മുറിവ് എത്രയും വേഗം ഉണക്കി തരണമേ ഈശോയെ🙏🙏🙏🙏
@marymp9094Күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@holidaytourworldtourworld254Күн бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@marymp9094Күн бұрын
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🔥
@Nijus174Күн бұрын
ഈശോയെ വിദേശത്തോക്ക് പോക്കനുള്ള വിസ തടസം എടുത്തു മറ്റിഅനുഗ്രഹിക്കണമേ... അപ്പാ സഹായിക്കണമേ
@holidaytourworldtourworld254Күн бұрын
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@mollymathew8915Күн бұрын
അമ്മേ വഴിയേ കാത്തോളണേ 🙏🙏🙏🙏🙏
@mollybaby5504Күн бұрын
ഈശോയെ എന്റെ ദൈവമേ എന്ന് ഈ കുർബാന അർപ്പിക്കുന്ന സമയത്ത് ഞങ്ങൾക്ക് നടക്കേണ്ടതായ ലോണിന്റെ കാര്യങ്ങൾ ഇന്ന് നടത്തി തരണമേ മുപ്പതാം തീയതി ഞങ്ങൾക്ക് പൈസ കയ്യിൽ കിട്ടണം ഞങ്ങൾ വലിയ സങ്കടത്തിലാണ് വിഷമത്തിലാണ് കടബാധ്യതയിലാണ് ഞങ്ങളെ രക്ഷിക്കണമേ കർത്താവേ ഞങ്ങളുടെ നിയോഗത്തെ സ്വീകരിക്കണമേ കർത്താവേ, ആമേൻ ആമേൻ ആമേൻ
@renjupaul9596Күн бұрын
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@lindathomas430723 сағат бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻
@SheebaRajan-s3cКүн бұрын
എന്റെ കുടുംബം, മക്കൾ എല്ലാം നിന്നിൽ സമർപ്പിക്കുന്നു 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️❤️🌹🌹🌹✝️✝️✝️
@smithasikku5140Күн бұрын
കർത്താവെ ലോകത്തിലെ എല്ലാവരെയും സംരക്ഷിക്കണമേ 🙏🙏
@sajethsajethaКүн бұрын
എന്റെ കർത്താവേ എന്റെ മക്കൾക്ക് നല്ല ഒരു ഭാവി ഒരുക്കി തരണമേ എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കണമേ🙏
@smithasikku5140Күн бұрын
സകലജനങ്ങളും എന്റെ കർത്താവിനെ അറിയട്ടെ ഇന്നും ജീവിക്കുന്ന ദൈവം എന്റെ കർത്താവു മാത്രമേയുള്ളൂ..... 🙏🙏🙏✝️✝️
@josephmt9137Күн бұрын
Thanks to the priest and the group who offered the Holy mass 👏👏👏👏👏
@holidaytourworldtourworld254Күн бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@annachandy350818 сағат бұрын
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് എഴുതാൻ പോകുന്ന OET യുടെ Exam വേണ്ടി എനിക്ക് നല്ലതുപോലെ പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏
@marykuttymathew2935Күн бұрын
Sabha ആവശ്യപ്പെടുന്ന എകീകൃത കുർബാന അർപ്പിക്കാൻ ദൈവമേ നീ എല്ലാവരെയും പ്രാപ്തരാക്കേണമേ. എല്ലാവരും തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞു ഏശുവിൽ ഒന്നാമൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ദൈവമേ. ആമേൻ.
@sujasebastian5458Күн бұрын
ഈശോയെ ഞങ്ങൾക്ക് ഒരു അപകടവും വരാതെ സ്കൂട്ടർഓ ടിക്കാനുള്ള അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻
@reenashibu9222Күн бұрын
ദൈവമേ.... ഞങ്ങൾക്കെല്ലാം ഹൃദയ വിശുദ്ധിയെകണമേ ❣️🙏
@josephmt9137Күн бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@thomasanthony2877Күн бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@shincysunny7095Күн бұрын
ഈശോയെ എനിക്ക് കുടുംബത്തിലും ലോകത്തിലും സമധാനം ഉണ്ടാക്കിത്തരേണമെ എന്ന് പ്രാർത്ഥിക്കുന്നു
@ajimabin110421 сағат бұрын
എൻറെ നല്ല ഈശോയെ എന്നെ kayvidalle...എൻ്റെ അവസ്ഥയെ അങ്ങു eettedukkaname..എൻ്റെ കുടുംബത്തിൻ്റെ എല്ലാ സങ്ക ടങ്ങളെയും അങ്ങു സ്വീകരിച്ച് അനുഗ്രഹിക്കണമേ
@renjithamani5335Күн бұрын
Daivame jinuachane samarpich prathikkunnu
@Nijus174Күн бұрын
എന്റെ സ്വർഗ്ഗീയ അപ്പ.മക്കളെ അനുഗ്രഹിക്കണമേ husband നെ അനുഗ്രഹിക്കണമേ. കുടുംബത്തെ അനുഗ്രഹിക്കണമേ
ദിയ സാറ ജോസഫ് 12 ക്ലാസ്സിലാണ് പഠിക്കുന്നത്. ഏറ്റവും നല്ല റിസൾട്ട് തരണേ ഈശോയെ 🙏🏻🙏🏻🙏🏻
@celinjoseph3586Күн бұрын
എൻറെ ഈശോയെ ഇന്നേദിവസം എനിക്ക് ആവശ്യത്തിനു ജോലി തരേണമേ
@chinnammajoy7563Күн бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമെ❤❤
@Anoop_C_NairКүн бұрын
Amen amen amen
@BinduSanthosh-h6wКүн бұрын
കർത്താവെ ഞാൻ നിന്നിൽ ആശ്രയേകുന്നു 🙏🙏
@sumaashok6512Күн бұрын
ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤
@Nijus174Күн бұрын
കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ നല്ലാരു തുക നൽകി അനുഗ്രഹിക്കണമേ
@sinimanoj954Күн бұрын
Love you my dear Jesus❤️❤️❤️and you mother Mary❤️❤️❤️Oh my Jesus remember and see our pain about Thommy🙏🙏🙏Bless him and mercy on him 🙏🙏🙏consider and hear our prayers 🙏🙏🙏bless, Jerom, Joel, Joel John, Catherine, Abel, Ashish, Rosmy, Anamika, Ashish, Amal, Arppitha, Athmitha🙏🙏🙏Ammae mathave please pray for us 🙏🙏🙏
இயேசு வுக்கே ஆவே மரியே வாழ்க அன்பு father sothram sister sotherm yesappa sothram matha amma sothram thanks Jesus nantri amen amen amen Amma Mariea nàllsugam kodunkea Amma Mariea sothram amen✝️✝️🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🙏📓📓📓📓📓🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💜🌷💜🌷💜🌷💜💜💜💜💜💜💜💜🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷🇸🇷
@renjupaul9596Күн бұрын
SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢😢
@ancyjoseph8408Күн бұрын
Jubinu ta colostor pokunathinu matha panama migration marnsma nalla urakamonda kivanprathikanam Amen Amen Amen 🙏🙏🙏
@bibinjacob8758Күн бұрын
Karthave angeku manasu undengil eante budhimuttukall mati tharaname