Holy Rosary (Malayalam) പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, ദു :ഖ രഹസ്യങ്ങൾ-(ചൊവ്വ ,വെള്ളി )

  Рет қаралды 80,381

GLORY TO GOD

GLORY TO GOD

Күн бұрын

*Glory To God**Glory To God**Glory To God**Glory To God**Glory To God**Glory To God*
Full Holy Rosary (JAPAMALA ) പരിശുദ്ധ ദൈവമാതാവിന്റെ ജപമാല
Mary, Mother of god! also known as virgin mary, mother mary, saint mary, mary in the bible, holy mary mother of god, mother of jesus.
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ .
വിശ്വാസപ്രമാണം ..............
1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി
ദു :ഖ രഹസ്യങ്ങൾ
1.നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തംവിയർത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം /.................. വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങൾ ഓർത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1 സ്വർഗ്ഗ .10 നന്മ .1 ത്രി
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തിൽ കടന്നുപറ്റാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3. നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നൽകാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രീ
4. നമ്മുടെ കർത്താവീശോമിശിഹാ കുരിശു വഹിച്ച്‌ ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രീ
5.നമ്മുടെ കർത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം /................. മാതാവേ , ഞാൻ
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രി
ജപമാല സമർപ്പണം ....
പരിശുദ്ധ രാജ്ഞീ, ............
*Glory To God**Glory To God**Glory To God**Glory To God**Glory To God**Glory To God*

Пікірлер: 106
@beenapius1338
@beenapius1338 4 ай бұрын
അമ്മേ എൻെറ ഇന്നതേഅവശൃങളീലേക്ക്കടന്ന്വരണമേ
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
എൻ്റെ മകൻ നേവൽ ബേസിൽ അപ്രൻ്റീസായി കിട്ടാൻ സഹായിക്കണമേ മാതാവേ! അപ്രൻ്റീസായി കിട്ടി മാതാവേ നന്ദി മാതാവേ.🙏🙏🙏 മകന് കാഴ്ച്ച ശക്ത്തി കൊടുക്കേണമേ. അവനെ അപകടങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്ത് കൊള്ളേണമേ ,അവൻ്റെ കാല് വേദന മാറ്റി കൊടുക്കേണമേ ഞങ്ങളുടെ ഇപ്പോഴുള്ള സാമ്പത്തിക ഞെരുക്കം മാറ്റി തരേണമേ!,🙏🙏🙏
@ushafrancis3807
@ushafrancis3807 4 ай бұрын
എൻ്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം
@suryajayan6568
@suryajayan6568 Жыл бұрын
അമ്മേ കരുണ കാണിക്കണമേ 🙏🏻🙏🏻
@ushafrancis3807
@ushafrancis3807 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകന് യോജിച്ച ഒരു നല്ല ജോലി ചെയ്യാൻ അവസരം ഉണ്ടാക്കി തരണേ
@aradhyanb5724
@aradhyanb5724 7 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ സങ്കടങ്ങൾ മാറ്റിത്തരണെ നിയോഗങ്ങളെ സാധിച്ചു തരണേ 🙏🙏🙏
@jessenthababu7850
@jessenthababu7850 Жыл бұрын
എന്റെ മോളുടെ ജോലി ശരിയാകണേ മാതാവേ 🙏🙏🙏
@irispaul1108
@irispaul1108 Жыл бұрын
സ്വീഡനിലേക്ക് പോകുന്ന മോൾ സുരക്ഷിതമായി അവിടെ എത്തിച്ചേരണമേ
@celinesunny4361
@celinesunny4361 10 ай бұрын
പരിശുദ്ധ ജപമാല റാണി മെത്രാന്മാർ, പുരോഹിതന്മാർ,സന്യസ്ത്തർ , ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്ന ഈ ആത്മാക്കൾക്കു വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
എൻ്റെ മകന് സൗഖ്യം കൊടുക്കേണമേ മാതാവേ
@selimoleaji4431
@selimoleaji4431 4 ай бұрын
അമ്മേ മാതാവേ എന്റെ മോനു ബികോം project exam ആണ് അവനും അവന്റെ കൂട്ടുകാർക്കും exam എളുപ്പമാക്കി തരേണമേ 🙏🙏🙏
@ushafrancis3807
@ushafrancis3807 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകന് യോജിച്ച ജീവിത പങ്കാളി തരണേ
@lovelyseban3813
@lovelyseban3813 3 жыл бұрын
അമ്മേ എന്റെ മകന്റെ Exam സമയമാണിത് അവനെയും Exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ കൂടെ ഉണ്ടാകണേ . നന്നായി പരീക്ഷ എഴുതാൻ അവരിൽ പരിശുദ്ധാത്മാവിന്റെ വെളിച്ചം കൊടുക്കാൻ ദൈവത്തോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
@sreejeshmenonable
@sreejeshmenonable Жыл бұрын
@d2joker779
@d2joker779 11 ай бұрын
ബാങ്കിൽ നിന്നും എത്രയും പെട്ടെന്ന് ലോൺ പാസാകുന്നതിനു വേണ്ടി അമ്മ മാതാവേ പ്രാർത്ഥിക്കുന്നു
@sneha-nehasunil2073
@sneha-nehasunil2073 Жыл бұрын
മക്കളുടെ മേലുള്ള എല്ലാ പ്രാക്ക്ശാപങ്ങൾ എടുത്തു മാറ്റി മക്കളെ ഉണർവ് ഉന്മേഷം നൽകി അനുഗ്രഹിക്കണമേ
@johnc.j.5376
@johnc.j.5376 10 ай бұрын
ആമേൻ
@hellonamasthe4856
@hellonamasthe4856 Жыл бұрын
അമ്മേ എൻ്റെ മോളുടെ ഭയം മാറ്റേണമേ.
@ShinimolVarghese-q1i
@ShinimolVarghese-q1i Ай бұрын
പൂർണ്ണ സൗഖ്യം തന്നു അനുഗ്രഹിക്കണമെആമ്മേൻ
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി.തന്ന് കുടുബത്തിൽ ഐശ്വാര്യവും സമാധാനവും തരേണമേ!
@statusmaker7430
@statusmaker7430 11 ай бұрын
എന്റെ മാതാവേ രോഗപീഡനം വിടുതൽ നൽകണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എന്റെ അമ്മയുടെ അനുഗ്രഹം എന്റെ എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകണേ
@annagibson2675
@annagibson2675 Жыл бұрын
മാതാവേ, നഴ്സിംഗ് പണികൾ ഇത്രയും പെട്ടെന്ന് പഠിച്ചു മുന്നോട്ട് പോകാൻ അനുഗ്രഹിക്കണേ. പരിശുദ്ധാത്മാവിന്റെ വെളിച്ചം എന്നിൽ വീശണമെ
@cijyjose4058
@cijyjose4058 Жыл бұрын
മാതാവെ എന്റെ കുഞ്ഞിന് സൗഖ്യം കൊടുക്കണമെ. Normal ആക്കണെ
@jessenthababu7850
@jessenthababu7850 Жыл бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാൻ ഈശോയോട് മധ്യസ്ഥം വഹിക്കേണമേ 🙏🙏🙏
@jincyvarghese400
@jincyvarghese400 9 ай бұрын
മാതാവേ എന്റെ മകൾക്ക് ഇന്ന് പരീക്ഷ തുടങ്ങുകയാണ് നല്ല എളുപ്പമായിരിക്കണേ നല്ല മാർക്ക് തന്ന് അനുഗ്രഹിക്കണേ
@shildasebastian3551
@shildasebastian3551 2 жыл бұрын
അമ്മേ മാതാവെ കൊറോണ എന്ന മഹാമാരിയിൽ നിന്നും കോവി വിന്റെ ബുദ്ധു മുട്ടിൽ നിന്നും എല്ലാർക്കും വിടുതൽ തരണമേ
@ushafrancis3807
@ushafrancis3807 4 ай бұрын
എൻ്റെ ഈശോയെ എനിക്ക് അഞ്ചു വർഷംകൂടി ജോലി ചെയ്യാൻ അവസരം ഉണ്ടാക്കി തരണേ
@littymv7984
@littymv7984 Жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർഥിക്കേണമേ
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
എൻ്റെ മകന് കാഴ്ച്ച ശക്തി കൊടുകേണമേ മാതാവേ! മുട്ട് ൻ്റെ പ്രശനങ്ങൾ മാറ്റി അവന് ജോലി ചെയ്യാനുള്ള ശേഷി കൊടുക്കേണമേ! സന്തോഷവും സമാധാനവും കൊടുക്കേണമേ
@rajeshcirajesh9882
@rajeshcirajesh9882 3 жыл бұрын
മാതാവേ.ഞങ്ങൾക്ക്.വേണ്ടി.prathhikayanamme
@SajiJoseph-zp4xq
@SajiJoseph-zp4xq 2 ай бұрын
Amen 🎉❤
@ushafrancis3807
@ushafrancis3807 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ മോളെ നല്ല മാർക്കോടെ പാസ്സായി വരാൻ അനുഗ്രഹിക്കണമേ
@usergj7.
@usergj7. 3 жыл бұрын
മാതാവേ... ഈശോയേ.... please for me, Parents, sister, husband, Brother - in - law, relatives, friends & all.. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണേ.. ആരോഗ്യവും ദീർഘായുസ്സും സകലർക്കും നൽകണമേ.. അപരാധങ്ങൾ ക്ഷമിക്കണേ.. ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. ആമ്മേൻ..
@daisyjoy1367
@daisyjoy1367 3 жыл бұрын
Mathave please help me🌷🙏🙏❤️💕🌹🌹🙏🙏🙏🙏
@gibysanthosh6714
@gibysanthosh6714 Жыл бұрын
അമ്മേ എന്റെ മകളുടെ pte എക്സാമാണ് എക്സാം എഴുതുന്ന എന്റെ മകളെ അമ്മയുടെ അടുക്കൽ സമർപ്പിക്കുന്നു 🙏🙏🙏ആമേൻ
@sneha-nehasunil2073
@sneha-nehasunil2073 Жыл бұрын
അമ്മേ സ്നേഹ മോളും നേഹ മോളും എക്സാം ന് പോയിരിക്കുന്നു അവിടുന്ന് കൂടെ ആയിരിക്കണേ. എക്സാം അവിടുന്ന് ഓർമപ്പെടുത്തി കൈ പിടിച്ചു എഴുതിക്കണേ... മക്കളുടെ ബാലാരിഷ്ടത എടുത്തു മാറ്റണേ. മോൾക്ക് എല്ലാ മാസവും കൃത്യമായി പീരിയഡ് നൽകി അനുഗ്രഹിക്കണേ. മോളുടെ ക്ഷീണം തുമ്മൽ തലവേദന ടെൻഷൻ ആകുലത എടുത്തു മാറ്റി അങ്ങയുടെ സംരക്ഷണം നൽകണേ. കുഞ്ഞുമോൾടെ നെഞ്ചിൽ അസ്വസ്ഥത എടുത്തു മാറ്റണേ.ഒറ്റപ്പെടുത്തി മാറ്റി നിർത്തുന്നവരുടെ മുൻപിൽ മക്കളെ ഉയർത്തി അനുഗ്രഹിക്കണേ. ഹസ്ബൻഡിന്റെ ദുശീലങ്ങൾ സകലവും എടുത്തു മാറ്റി അനുഗ്രഹിക്കണേ. എന്റെ കഴുത്തുമുട്ട് നടു ഷോൾഡർ വേദന എടുത്തു മാറ്റണേ. ഞങ്ങൾ നാലുപേരെയും ഒരുമിച്ച് നിർത്തണമേ.. ഷാജി മോന്റെ ദുശീലങ്ങൾ എടുത്തു മാറ്റി അവനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@reenajoju12
@reenajoju12 4 ай бұрын
Amme ente makane parishudhatmaval nirakkane ammen
@mininalukandathil3013
@mininalukandathil3013 2 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ കടബാധ്യതകളിൽനിന്നും എന്നെ മോചിതയാക്കണമേ🙏🙏
@brijitchacko6067
@brijitchacko6067 Жыл бұрын
അമ്മ മാതാവേ, എല്ലാ യുവ ജനങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
@scariathomas5081
@scariathomas5081 Жыл бұрын
Oo III
@lucyvarghese7481
@lucyvarghese7481 2 жыл бұрын
Eeshoye njangalude kudumbathe kaakkaname.enikku nannayittu padikkan ulla kriba tharaname🙏🏻🙏🏻
@mininalukandathil3013
@mininalukandathil3013 2 жыл бұрын
മാതാവേ എൻ്റെ സ്ഥലത്തിൻ്റെ കച്ചവടം എത്രയും വേഗം നടത്തിത്തരേണമേ🙏🙏
@yamunadevi362
@yamunadevi362 Жыл бұрын
Amen
@kavithaanumon6115
@kavithaanumon6115 2 жыл бұрын
അമ്മേ അശ്രയമെ
@usergj7.
@usergj7. 2 жыл бұрын
അമ്മേ.. മാതാവേ.. ഈശോയേ..ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നികരുതണമേ... ആമ്മേൻ...
@shildasebastian3551
@shildasebastian3551 2 жыл бұрын
യേശുവേ എന്റെ ശ്വാസം മുട്ടലും കഫക്കെട്ടും മാറ്റി ത ര ണ മേ എന്റെ മാതാപിതാക്കളെയും കുഞ്ഞിനെയും കോവിഡ് മഹാമാരിയിൽ നിന്ന് കാത്തു കൊള്ളണമേ
@usergj7.
@usergj7. 3 жыл бұрын
യേശുവേ കരുതണമേ...
@ajimoankp192
@ajimoankp192 8 ай бұрын
മാതാവേക്യൻസർ രോഗത്തിന്ചികിൽസിക്കുന്ന എന്റെആവിശ്യങ്ങൾ അമ്മയക്ക് അറിയുമല്ലോഅമ്മേഞങ്ങളു കുടുബത്തോട്കരുണ തോന്നണമെ,അമ്മമധ്യസ്ഥംവഹിച്ച്തിരുകുമാരനോട് അപേക്ഷിച്ച് സൗഖ്യം തന്ന് സാക്ഷിയാക്കേണമെ
@ajimoankp192
@ajimoankp192 8 ай бұрын
ഹാലേലുയ്യ
@heavenofhome3439
@heavenofhome3439 2 жыл бұрын
അമ്മേമാതാവേ വാവക്ക് ഇന്ന് പരിക്ഷ നടക്കുന്നു മോൾക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ് ഫിസിക്സ് മോളോട് കൂടെ ഇശോ അപ്പയും അമ്മമാതാവും കൂടെഇരുന്ന് കൈ പിടിച്ച് ഓരോരോ കോസ്റ്റയാനും ശെരിയായ ഉത്തരം പറഞ്ഞുകൊടുത്തു ഏഴുതിക്കണമേ. അമ്മേ എന്റെ ശ്രെദ്ധകുറവ് മൂലം എന്റെകൈൽ നിന്ന് 10000രൂപ നഷ്ട്ടപെട്ടു അതു തിരിച്ചു കിട്ടൻ പുത്രനോട് എന്റെ യേശുഅപ്പയോടെ അമ്മ പറയാണമേ അമ്മേ
@gracemarymartine3498
@gracemarymartine3498 Жыл бұрын
അമ്മേ എന്റെ സഹോദരന് മോശം കൂട്ടിൽ നിന്ന് വിടുതൽ നൽകി കുടുംബത്തോട് ഉത്തരവാദിത്തം ഉള്ളവൻ ആക്കി മാറ്റാണമേ
@ligiroy253
@ligiroy253 4 ай бұрын
'എൻ്റെ ഈശോയെ എൻ്റെ മോൾക്ക് ഉടനെ INTERVIEW വിളിക്കണേ അത് വിജയിച്ച് വരാൻ അനുഗ്രഹിക്കണേ ..
@rajanpulickandevassy6489
@rajanpulickandevassy6489 Жыл бұрын
Glory to the Fathery ......
@aleyammabiju7005
@aleyammabiju7005 Жыл бұрын
Amen 🙏🙏
@beenababu7701
@beenababu7701 11 ай бұрын
അമ്മ മാതാവേ എന്റെ മകളുടെ ഓസ്ട്രേലിയയിലേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റണമേ 🙏🙏
@ambilysreejith7990
@ambilysreejith7990 11 ай бұрын
Amen🙏
@subhashaugustine6355
@subhashaugustine6355 Жыл бұрын
ഓരോ രഹസ്യത്തിനും ശേഷം ത്രിത്വ സ്തുതി വേണമായിരുന്നു.
@RamuRamu-hr6dg
@RamuRamu-hr6dg 2 жыл бұрын
Mathave eniku ethryum പെട്ടെന്ന് നല്ല ഒരു ജോലി കിട്ടണേ mathave ഞാൻ jeevitha kalam muzhuvan കടപ്പെട്ടിരിക്കും eniku സുഖമില്ലാത്തതായ്തുകൊണ്ട് ennal പറ്റുന്ന ഒരു joli കിട്ടണേ എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു
@neethumathews2149
@neethumathews2149 2 жыл бұрын
ജോലി കിട്ടും 🙏
@usergj7.
@usergj7. 2 жыл бұрын
അമ്മേ... ഈശോയേ... കരുതണമേ...
@savithasiju8812
@savithasiju8812 2 ай бұрын
🙏🙏🙏
@hellonamasthe4856
@hellonamasthe4856 Жыл бұрын
എൻ്റെ വീടിൻ്റെ പണി മുഴുവൻ തീർത്ത് നല്ലൊരു ഭവനം തരേണമേ.
@elammadevassy429
@elammadevassy429 3 жыл бұрын
🙏🏼🙏🏼🙏🏼
@Nehasubhash2244
@Nehasubhash2244 Жыл бұрын
🙏🏻🙏🏻🙏🏻
@daisyjoy1367
@daisyjoy1367 3 жыл бұрын
Thank you mathave🙏🌹🙏
@mininalukandathil3013
@mininalukandathil3013 2 жыл бұрын
ആമേൻ,🙏🙏
@daisyjoy1367
@daisyjoy1367 3 жыл бұрын
Amen💐💐💐💐💐💐💐💐😭😭😭😭🌷🌷🌷🌷🌷🌷
@riyasabu2421
@riyasabu2421 2 жыл бұрын
Amen❤❤🌹🌹♥
@usergj7.
@usergj7. Жыл бұрын
ആമ്മേൻ... ആമ്മേൻ... നന്ദി ദൈവമേ..
@usergj7.
@usergj7. 2 жыл бұрын
ആമ്മേൻ... നന്ദി! യേശുവേ...
@jacobsebastiansangeethvs4215
@jacobsebastiansangeethvs4215 10 ай бұрын
സ്ഥലം വിൽപ്പനക്ക് ഞങ്ങൾ മാതാവിൻറെ മാധ്യസ്ഥം yaajikkuunnu
@annmariya8753
@annmariya8753 3 жыл бұрын
ഈ വിഡിയോക്കും ആരാ ഡിസ്‌ലൈക്ക് അടിച്ചേ, പരിശുദ്ധ അമ്മേ അനുഗ്രഹിക്കണേ 🙏💞💕🙏💞💕🙏...
@daisyjoy1367
@daisyjoy1367 3 жыл бұрын
Amen💖🙏🙏🙏💕💖❤️🌷
@daisyjoy1367
@daisyjoy1367 3 жыл бұрын
Amen🙏🙏🙏🙏💐💐💐💐
@daisyjoy1367
@daisyjoy1367 3 жыл бұрын
Amen💜💜🙏🙏❤️🌹
@josejoy2678
@josejoy2678 Жыл бұрын
Prayformy children's
@daisyjoy1367
@daisyjoy1367 3 жыл бұрын
Thank you jesus🙏🙏🌹🌹🌷🌷🌷🙏🙏💕💕🙏🙏🙏
@subhashinirajan2008
@subhashinirajan2008 Жыл бұрын
എന്റെ മകൻ എന്നോട് മിണ്ടില്ല മാതാവേ. അവന്റ വിവാഹം പെട്ടന്ന് നടത്തി തരേണമേ
@bhavanareji6038
@bhavanareji6038 Жыл бұрын
Ente prarthana kelkkaname
@bhavanareji6038
@bhavanareji6038 Жыл бұрын
Enikke oru vaadaka veede thannu anugrahikkaname
@MinnuNavi
@MinnuNavi 3 жыл бұрын
Aamen
@jewelkwt7810
@jewelkwt7810 3 жыл бұрын
🙏🙏🙏🌷🌷🌷
@daisyjoy1367
@daisyjoy1367 3 жыл бұрын
Amen♥️
@subhashinirajan2008
@subhashinirajan2008 Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ സ്ഥലം വേഗം കച്ചവടം ആക്കി തരേണമേ. അമ്മേ
@daisyjoy1367
@daisyjoy1367 3 жыл бұрын
Mathave pray for my son and daughter and baby
@lucyvarghese7481
@lucyvarghese7481 2 жыл бұрын
Mathave SACHUVINE kaathukollaname please
@daisyjoy1367
@daisyjoy1367 3 жыл бұрын
Amen🙏🌹🙏✝️🌹✝️🌹🙏
@hellonamasthe4856
@hellonamasthe4856 Жыл бұрын
എൻ്റെ അരിയർ ready ആക്കിത്തരണേ.
@rosyjohn1611
@rosyjohn1611 2 жыл бұрын
Ente special intention sadhichu tharane Amme
@josejoseph5746
@josejoseph5746 4 жыл бұрын
എന്താ ഓരോ ദശകത്തിന്റെയും അവസാനം ത്രിത്വസതുതി ചെ ല്ലാത്തത് ?
@glorytogod7379
@glorytogod7379 4 жыл бұрын
Thank you very much for bringing this to our notice. It was probably missed out while editing, we shall try to upload a new corrected version soon.
@jobypala5413
@jobypala5413 2 жыл бұрын
ജോബി മാത്രം 🙏🏻🙏🏻🙏🏻💞💕🌹🙏🏻🙏🏻
@abhimanyu8709
@abhimanyu8709 7 ай бұрын
അമ്മേ 15 നു ജോലിയിൽ കയറാൻ പറ്റില്ലേ അമ്മേ അനുഗ്രഹം തരു
@molyleonce8184
@molyleonce8184 2 жыл бұрын
Aq
@sheelajacob8420
@sheelajacob8420 3 жыл бұрын
Pithvum puthranum parishudhathmavinum sthudiayirikkattae.Poortheekaranamillallo.Athentha.Shame.
@nincysanthosh3067
@nincysanthosh3067 3 жыл бұрын
എന്റെ മക്കളുടെ അസുഖങ്ങൾ മാറ്റിത്തരണമെ മകൾക്ക ജോലി തന്നു അനുഗ്രഹിക്കണമെ
@neethumathews2149
@neethumathews2149 2 жыл бұрын
എഡിറ്റിംഗ് പ്രോബ്ലം
@princypilson2732
@princypilson2732 2 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എൻറെ കടബാധ്യത മോചിപ്പിക്കേണമേസന്തോഷവും സമാധാനം ഞങ്ങൾക്ക് നൽകേണമേഅമ്മേ
@johnc.j.5376
@johnc.j.5376 10 ай бұрын
ആമേൻ
@jollycletus4136
@jollycletus4136 Жыл бұрын
Amen
@UnnimayaSiju
@UnnimayaSiju 11 ай бұрын
🙏🙏
@sanasworld601
@sanasworld601 3 жыл бұрын
Amen 🙏🙏🙏
@raoiyDENTM
@raoiyDENTM 3 жыл бұрын
Amen❤️
@Nehasubhash2244
@Nehasubhash2244 Жыл бұрын
🙏🏻🙏🏻
@jewelkwt7810
@jewelkwt7810 3 жыл бұрын
Amen
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Japamala- Prakashathinde Rahasyangal- Luminous Mysteries
33:04
ShalomTelevision
Рет қаралды 1,8 МЛН
Rosary Malayalam | Japamala Malayalam | Glorious Mysteries | Sunday & Wednesday
31:01
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,8 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20