Holy Rosary (Malayalam) പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, പ്രകാശ രഹസ്യങ്ങൾ-(വ്യാഴാഴ്ചകളിൽ )

  Рет қаралды 37,624

GLORY TO GOD

GLORY TO GOD

Күн бұрын

*Glory To God**Glory To God**Glory To God**Glory To God**Glory To God**Glory To God*
Holy Rosary (Malayalam) പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, പ്രകാശ രഹസ്യങ്ങൾ-(വ്യാഴാഴ്ചകളിൽ )
Mary, Mother of god! also known as virgin mary, mother mary, saint mary, mary in the bible, holy mary mother of god, mother of jesus.
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ .
വിശ്വാസപ്രമാണം ..............
1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി
പ്രകാശ രഹസ്യങ്ങൾ
1.നമ്മുടെ കർത്താവീശോമിശിഹാ യോർദ്ദാൻ നദിയിൽവച്ച് സ്നാപകയോഹന്നാനിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് മാടപ്രാവിന്‍റെ രൂപത്തിൽ സ്വർഗ്ഗത്തിൽ നിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെയോർത്ത് ധ്യാനിക്കാം /.............മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളിൽവന്ന് നിറയണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
2.യേശുനാഥൻ അവിടുത്തെ അമ്മയായ പരി .മറിയത്തിന്‍റെ ആഗ്രഹപ്രകാരം
കാനായിലെ വിവാഹവിരുന്നിൽവെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെയോർത്ത്‌ ധ്യാനിക്കാം /............മാതാവേ ,ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുകുമാരനായ യേശുവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3.യേശുനാഥൻ അവിടുത്തെ മലയിലെ പ്രസംഗത്തിൽക്കൂടി സ്വർഗീയപിതാവിന്‍റെ സനാതന തത്വങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയതിനെ യോർത്ത് ധ്യാനിക്കാം /............മാതാവേ , ദൈവവചനം ഞങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
4. കർത്താവായ യേശു താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരുമശിഷ്യർക്കു തന്‍റെ രൂപാന്തരീകരണത്തിൽകൂടി സ്വർഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോർത്ത് ധ്യാനിക്കാം /.......മാതാവേ , ഞങ്ങളുടെ ജീവിതത്തിൽ യേശുഅനുഭവമുണ്ടാകുവാൻ ഞങ്ങളെ ശക്തരാക്കണമേ
1സ്വർഗ്ഗ .10നന്മ .1ത്രി
5. യേശു തന്‍റെ അന്ത്യഅത്താഴവേളയിൽ വി . കുർബാന സ്ഥാപിച്ച്‌ അപ്പവും വീഞ്ഞും കയ്യിലെടുത്ത് , തന്‍റെ ശരീരരക്തങ്ങളാക്കിമാറ്റി , തന്‍റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നൽകിയതിനെയോർത്ത് ധ്യാനിക്കാം /......മാതാവേ , യേശുവിനെ അമ്മ ലോകത്തിന് പ്രദാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവർക്ക് നല്‍കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
ജപമാല സമർപ്പണം ....
പരിശുദ്ധ രാജ്ഞീ, ............
*Glory To God**Glory To God**Glory To God**Glory To God**Glory To God**Glory To God*

Пікірлер: 38
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
മാതാവേ എൻ്റേമകന് കാഴ്ച്ച ശക്ത്തി കൊടുക്കേണമേ!
@shinythomas2367
@shinythomas2367 26 күн бұрын
amen amen amen,,
@lovelyseban3813
@lovelyseban3813 11 ай бұрын
അമ്മേ എന്റെ ശാരീരീകവും മാനസീകമായ എല്ലാ രോഗങ്ങളും മാറ്റി തരണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@joisyka2830
@joisyka2830 11 ай бұрын
അമ്മേ ഞങ്ങളെ കാക്കണമേ
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ
@marypauly1892
@marypauly1892 2 жыл бұрын
അമ്മേ പരിശുദ്ധ ജന നി ഞങ്ങളെ പ്രകൃതി ദുരന്തത്തിൽ നിന്നും കാതു കൊളളണമേ
@sinielynsini5991
@sinielynsini5991 3 жыл бұрын
Amen
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
അമ്മേ മാതാവേ എൻ്റെ മകന് നേവൽ ബേസിൽ അപ്രൻ്റീസായി ജോലി കിട്ടാൻ സഹായിക്കണമേ. നേവൽ ബേസിൽ അങ്ങയുടെ കാരുണ്യത്താൻ അപ്രൻ്റീസായി കിട്ടി നന്ദി മാതാവേ നന്ദി🙏🙏🙏🌹🌹🌹 മകന് ജോലി ചെയ്യാൻ ഉള്ള ശേഷിയും അരോഗ്യവും കൊടുക്കേണമേ മാതാവേ അവനെ അനുഗ്രഹിക്കണമേ! മകൻ്റെ പുതിയ വണ്ടിയേയും മകനേയും കാത്ത് കൊള്ളേണമേ
@rejinateshrejinatesh7614
@rejinateshrejinatesh7614 4 жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി കർത്താവ് അങ്ങയോട് കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാക്കുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹി ക്കപ്പെട്ട വനാകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
@martinfernandezvj
@martinfernandezvj 3 жыл бұрын
അമ്മേ മക്കൾ നല്ല സ്വഭാവം ഉള്ളവരായി വളരാനുള്ള കൃപ നല്കണമേ.
@aavanik.b7944
@aavanik.b7944 10 ай бұрын
അമ്മ മാതാവേ എന്റെ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ
@lovelyseban3813
@lovelyseban3813 11 ай бұрын
എന്റെ മക്കളെയും കുടുംബാംഗങ്ങളെയും എല്ലാ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@tonyanto3257
@tonyanto3257 4 жыл бұрын
യേശുനാഥാ, ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഞങ്ങളെ ഒരു പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തണമെ. ആമേൻ
@anamikasuja1689
@anamikasuja1689 Жыл бұрын
ം at
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
മാതാവേ എൻ്റെ മകന് ജോലി ചെയ്യാനുള്ള ശേഷിയും ബുദ്ധിയും കൊടുത്ത് നേർവഴിക്ക് നടത്താൻ സഹായിക്കണമേ!
@sneha-nehasunil2073
@sneha-nehasunil2073 Жыл бұрын
അമ്മേ ഹസ്ബൻഡിന് ഹാൻസ്, മദ്യപാനം ഉപേക്ഷിച്ചു ജീവിക്കാൻ ശക്തി ധൈര്യം നൽകണേ. കുടുംബ സമാധാനം നല്കണേ 14,15,16ദിവസങ്ങളിൽ മക്കൾ കലോത്സവത്തിന് പോകുന്നു എല്ലാ മത്സരത്തിനും ഒന്നാം സ്ഥാനം നൽകണേ.... 🙏🏻. മാറ്റി നിർത്തി ഒറ്റപ്പെടുത്തുന്നവരുടെ മുന്നിൽ വിജയം നല്കണമേ. അമ്മേ മോൾക്ക് പീരിയഡ് എല്ലാ മാസവും നൽകണേ..
@mininalukandathil3013
@mininalukandathil3013 2 жыл бұрын
പരിശുദ്ധ ജപമാലറാണീ......ഞാൻ വില്പനയ്ക്കുവെച്ചിരിക്കുന്ന എൻ്റെ സ്ഥലത്തിൻ്റെ കച്ചവടം എത്രയും വേഗം നടന്നുകിട്ടുവാനായി കൃപ ചെയ്ത് മാധ്യസ്ഥം വഹിക്കേണമേ🙏🙏 ആമേൻ
@neethumathews2149
@neethumathews2149 2 жыл бұрын
ഞാനും പ്രാർത്ഥിക്കാം ചേച്ചി 🙏🙏🙏
@kuriakosemk688
@kuriakosemk688 4 ай бұрын
Praise the lord.
@AjimonJerome
@AjimonJerome 12 күн бұрын
Amen🙏
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
മാതാവേ എൻ്റെ മകന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കിട്ടാനുള്ള ശബളം മുഴുവൻ തരാൻ അവർക്ക് മനസ് തോന്നിക്കണമേ ! ശബളം മുഴുവൻ കിട്ടി.. നന്ദി മാതാവേ
@usergj7.
@usergj7. 2 жыл бұрын
അമ്മേ.. മാതാവേ.. ഈശോയേ..ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നികരുതണമേ... ആമ്മേൻ...
@rosilybenny4960
@rosilybenny4960 Жыл бұрын
, ആമ്മേൻ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@georgeandjosephchannel8996
@georgeandjosephchannel8996 Жыл бұрын
F fxxr
@shajijoseph1311
@shajijoseph1311 Жыл бұрын
Please pray for my financial crisis and my family
@celinesunny4361
@celinesunny4361 10 ай бұрын
പരിശുദ്ധ ജപമാല റാണി ആരും ഇല്ലാത്ത ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ
@bhavanareji6038
@bhavanareji6038 Жыл бұрын
Ente prarthana kelkkaname
@ArunRaj-G00369
@ArunRaj-G00369 Жыл бұрын
ഞാനും ചൊല്ലുന്നു ജപ മാല ഞാൻ ഒരു ഹിന്ദു ആണ് എന്നാലും നമ്മ നിനറഞ്ഞ മറിയമേ നിനക്ക് സ്വസ്തി
@jeruaby3848
@jeruaby3848 2 жыл бұрын
പരിശുദ്ധ ജപമാല റാണി ....ഞങ്ങൾ ആരംഭിച്ചിരിക്കുന്ന ഭവന നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള അനുഗ്രഹത്തിനായി അങ്ങേ മാധ്യസ്ഥ്യം താഴ്മയോടെ അപേക്ഷിച്ചു കൊള്ളുന്നു. ആമ്മേൻ🙏🙏🙏
@savithasiju8812
@savithasiju8812 2 ай бұрын
🙏🙏🙏
@maryshanty2843
@maryshanty2843 6 ай бұрын
മുട്ടിൽ നിന്ന് ചൊല്ലാൻ ക്യ പതരണ മേ
@irispaul1108
@irispaul1108 11 ай бұрын
എന്റെ മോന് ഒരു Part time Job കുട്ടണമേ
@aavanik.b7944
@aavanik.b7944 10 ай бұрын
Amen
@sreejithperumbavoor6159
@sreejithperumbavoor6159 11 ай бұрын
Amen🙏
@neethumathews2149
@neethumathews2149 2 жыл бұрын
അമ്മേ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു ഞങ്ങളെ പൊതിഞ്ഞു കാത്തു സംരക്ഷിക്കേണമേ 🙏🙏🙏
@santhakumari6864
@santhakumari6864 Жыл бұрын
Ulglflfjfkgjfkfgkgmvnjjjjjkyjfhdhfgkfkfjfjglclgkjjlklj njjllkbhjmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmhhxuoudififhljckghzjhgjjjcjjdjxjjjckgzhjjfl
@heavenofhome3439
@heavenofhome3439 4 жыл бұрын
🙏🙏
@sinielynsini5991
@sinielynsini5991 3 жыл бұрын
Amen
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Rosary Malayalam | Japamala Malayalam | Glorious Mysteries | Sunday & Wednesday
31:01
ഡെലിവറൻസ് നൊവേന
42:44
Daivanubhava Ministry
Рет қаралды 9 М.
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,2 МЛН
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН