Ente Amma 33days enik vendi koodunundayirunu.This was my 4th attempt 29th ente exam arnu.Result innale vannu enik required score mathavu thannu anugrahichu.❤🙏
@bindhubiju650 Жыл бұрын
Kfc
@bindhubiju650 Жыл бұрын
😢😊
@bindhubiju650 Жыл бұрын
@@anujoseph6084r
@bindhubiju650 Жыл бұрын
@shinyshabu5439 Жыл бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ..
@minititus7614 Жыл бұрын
ആമേൻ 🙏
@jincykuriakose9210 Жыл бұрын
Amen
@rosammajose9467 Жыл бұрын
Amme joli illathe vishamikkunna ente moleku nalla oru job koduth anugrahikkaname.
@vismayautsav74733 ай бұрын
❤
@nayanajoseph50212 ай бұрын
Amme mathave. Enik nalla oru job vangi thannu angrahikaname
@jeesongeorge959 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിതരണ മേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ വരെയും സുഖപെടത്തണമേ വീട് ഇല്ലാത്ത മക്കൾക്ക് വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@minititus76148 ай бұрын
🙏🙏🙏🙏🙏🙏🙏
@RenyShaji-p3l8 ай бұрын
Amen🙏
@dipinaalin43867 ай бұрын
Amme എനിക്ക് നല്ല സാലറിയിൽ വിദേശത്തു രജിസ്റ്റർഡ് നേഴ്സ് ആയി 20/10/24ന് മുൻപ് ജോലി നൽകി അനുഗ്രഹിക്കണേ. എന്റെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റാണമേ
@nancysaji46066 ай бұрын
🙏🏻🙏🏻🙏🏻
@mariyageorge3535Ай бұрын
കുരുക്കഴികുന്ന മാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ജോലി തടസങ്ങൾ മാതാവ് മാറ്റി തന്നു. ഈശോയെ നന്ദി, ഈശോയെ സ്തുതി
@ryanmathew995810 күн бұрын
Amen 🙏
@soniyammamathew6050 Жыл бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ കുടുംബത്തിലെ എല്ലാ രോഗങ്ങളും, തടസ്സങ്ങളും മാറ്റിതരണേ 🙏
@minititus7614 Жыл бұрын
ആമേൻ 🙏
@minisajan513Ай бұрын
🙏🙏🙏
@dolly02356 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാകുരുക്കുകളും അഴിച്ചു മാറ്റണമേ 😭
@minititus76146 ай бұрын
ആമേൻ 🙏
@seenaantony905123 күн бұрын
🙏🙏
@vinsyanoop53174 ай бұрын
ഇതൊരു അത്ഭുതപ്രാത്ഥനയാണ് ഇത്എഴുതിയ സ്റ്റാർസൺ അച്ചനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഈ പ്രാർത്ഥന ലോകം മുഴുവൻ എത്തട്ടെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹
@minititus76143 ай бұрын
🙏😍
@lizasebastian4627Ай бұрын
കുരുകഴിക്കുന്ന മാതാവിന്റെ 33 ദിവസത്തെ അത്ഭുത നൊവേന ചൊല്ലിതുടങ്ങി മൂന്നാം ദിവസം ഒന്നര വർഷമായി ജോലി ഇല്ലാതിരുന്ന എന്റെ മരുമകന് ദുബായിൽ നല്ല ജോലി നൽകി അനുഗ്രഹിച്ചതിന് അമ്മ മാതാവിനോടും ഈശോയോടും പരിശുദ്ധ ത്രീത്വതോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു
@annmaryjose95897 ай бұрын
33 ദിവസം ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി അമ്മ എന്റ ഒരു വലിയ കാര്യം സാധിച്ചു തന്നു... മാതാവേ നന്ദി 🙏🏻
@minititus76147 ай бұрын
ആമേൻ
@RenyShaji-p3l7 ай бұрын
Amen
@Family_times207 ай бұрын
Amen🙏🙏🙏
@bindusunil2466Ай бұрын
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻q
@anniescaria928618 күн бұрын
Amen🙏🏼🙏🏼
@sobhanababy9 Жыл бұрын
33 ദിവത്തെ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന കഴിയുപ്പോൾ ഇവിടെ സാക്ഷ്യം എഴുതുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@minititus7614 Жыл бұрын
ആമേൻ 🙏
@minithomas355211 ай бұрын
Ena anugrikeneme mathave kathukolanme kaivedile
@sreejamg8 ай бұрын
Karyam sadhicho😊
@elizabethjohn38817 ай бұрын
Amen
@daisydavis43266 ай бұрын
Amen
@anumoljoseph86672 ай бұрын
10 days കൊണ്ട് ഈ നൊവേന ചൊല്ലിയപ്പോഴേക്കും എന്റ വർക്ക് പെർമിറ്റു കിട്ടി വിസക്കും സബ്‌മിറ്റ് ചെയ്തു,, ഭയങ്കര ശക്തിയുള്ള നൊവേനയാണ്, 🙏🙏🙏അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🥰🥰
@Reena-j4wАй бұрын
Ammae nalla oru veedu prathana muriyodu koodiyathu thanks anugrahikanamae.
@LovelyCrane-uo1emАй бұрын
അമ്മേ മാതാവേ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന എന്റെ മകന് വിദേശത്തു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@jespinkiran2417 Жыл бұрын
7വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന എനിക്ക് മാതാവ് കുഞ്ഞിനെ നൽകി. മാതാവിന് നന്ദി.
@mercythomas8257 Жыл бұрын
🥰🥰🙏🙏🙏
@minititus7614 Жыл бұрын
ആമേൻ
@mariy5911 ай бұрын
🙏🙏
@deepaaugustine707011 ай бұрын
🙏🙏🙏
@Jijisunny-b4d10 ай бұрын
Nagaludakudubathila kutukkukal mattitharanma❤
@danigeorge88002 жыл бұрын
മാതാവേ എന്റെ ഈ കുരുക്ക് നീ കയ്യിൽ എടുക്കണം ഈൗ കുരുക്ക് നീ അഴിച്ചു തരണം 🙏🙏
@thresiammasoman88712 жыл бұрын
Mathave monum kudumbhathinum manasandram kodukane
@ghoxxtly27172 жыл бұрын
🙏🏻🙏🏻
@lijiraphy90902 жыл бұрын
മാതാവേ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി tharaname🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭
@thresimmakuruvilla7142 жыл бұрын
Mathave ente makanu oru Joly kitty daiy twentyseven
@honeythomas2025 Жыл бұрын
Amme ente 3 prarthanakal sadichutarane.
@grassammama44794 ай бұрын
ഞാൻ നൊവേന ചൊല്ലി തുടങ്ങിയപ്പോൾ മോനു ജോലി കിട്ടി അമ്മ മാതാവേ അവൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നാലേ എക്സ്പീരിയൻസ് ആകൊത്തൊള്ളൂ മാതാവേ
@minititus76143 ай бұрын
🙏😍
@pushpampv65422 ай бұрын
അമ്മേ പ്രാർത്ഥിക്കണമേ
@rajasreeprasad9894Ай бұрын
കുരുക്കഴിക്കുന്ന മാതാവേ ഈ നിയോഗപ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും കാഴച്ച വയ്ക്കുന്നു അമ്മേ സഹായം നൽകി അനുഗ്രഹിന്നതിനു നന്ദി
@sophiakp2333 Жыл бұрын
ഈ നൊവേന വഴി എന്റെ മകന് നൽകിയ അനുഗ്രഹങ്ങൾ കു ഒരായിരം നന്ദി പറയുന്നു
@minititus7614 Жыл бұрын
ആമേൻ 😍
@minititus7614 Жыл бұрын
അമ്മയുടെ ഈ നൊവേനപ്രാർത്ഥന ചൊല്ലി പ്രാർര്ഥിച്ചതിന്റെ അനുഗ്രഹമായി എന്റെ മോന് കാനഡയിൽ ജോലി ലഭിച്ചതിന് ഒത്തിരി സ്‌നേഹത്തോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614 Жыл бұрын
😍😍😍😍😍
@Family_times2011 ай бұрын
Amen🙏🙏🙏
@sunithaajithkumar330510 ай бұрын
Amen🙏🙏🙏
@seemajak93369 ай бұрын
Amen 🙏
@sreejamg8 ай бұрын
Eth full chollanamo
@valsammathomas72866 ай бұрын
അമ്മേ മാതാവേ ഒരു ജോലിക്ക് കിട്ടുവാൻ വേണ്ടി തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും മാറ്റി തരണേ 🙏🙏🙏🙏🙏
@minititus76146 ай бұрын
🙏🙏🙏
@mincydayan93895 ай бұрын
Amen
@bettyjames19724 ай бұрын
🙏🙏🙏
@CelineMathew-cu1hhАй бұрын
മാതാവേ എന്റെ രണ്ടു മക്കൾക്കും അനുയോജ്യരായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ
@salykappil2304 Жыл бұрын
നൊവേന തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ പ്രാർത്ഥിച്ച ഒരു കാര്യം അമ്മയുടെ മാധ്യസ്ഥം വഴി സാധിച്ചു ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ❤
@minititus7614 Жыл бұрын
🙏🙏🙏😍
@shajukj2496 Жыл бұрын
എന്റെ മനസ്സിൽ ഒരു പാട് മുറി പാടുകൾ ഈ നൊവേന വഴി മാറി കിട്ടി ഒരായിരം നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614 Жыл бұрын
അമ്മേ 😪🙏
@sukumaransn759210 ай бұрын
🙏
@KavithaPrasad-x1c Жыл бұрын
കുരുക്കരിക്കുന്ന മാതാവിന്റെ നോവേന കൂടി എന്റെ 2 ആവിശ്യം സാധിച്ച് തന്ന മാതാവിനും ഈശോകും നന്ദി 🙏🏻
@minititus7614 Жыл бұрын
😍😍🙏🙏
@ajithak96Ай бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലെ ഓരോ വ്യക്തിയേയും നിന്റെ കൈകളിൽ ഭരമേല്പിക്കുന്നു നീ ഞങ്ങളിൽ വന്നു നിറയേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ♥️♥️🙏🙏🙏🙏🙏
@mercythomas8257 Жыл бұрын
മക്കളില്ലാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികൾക്കു കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മ വഴി ഓരോ ഉദരത്തിൽ ജന്മം കൊടുക്കണമേ 💅💅👩🏿❤️👨🏾🤰🤱👨👨👧👧🤲🤲🙌🙌🙏🙏🙏🙏
@minititus7614 Жыл бұрын
😍🙏🙏🙏🙏
@nijasibi7612 Жыл бұрын
🙏🙏🙏 ente friend nu oru kunjine nalki anugrahikkane Amma mathaveee...
@thomasantony56536 ай бұрын
എന്റെ മോനെ ഒരു നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. 30:02
@minititus76146 ай бұрын
ആമേൻ 😍😍🙏🙏🙏
@Miracle1234.2 ай бұрын
Enik oru kunj undakan vendi prarthikane🙏
@seemabony95617 ай бұрын
അമ്മേ മാതാവേ, എന്റെ ജീവിതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ
@minititus76147 ай бұрын
ആമേൻ 🙏
@ligirajji8247 ай бұрын
Amen
@selinasiju6638 Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി 24 ആം ദിവസം എഡ്യൂക്കേഷൻ ലോൺ പാസ്സ് ആക്കിയ അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏❤❤❤
@minititus7614 Жыл бұрын
😍🙏
@rosilyalbyАй бұрын
അമ്മേ മാതാവെ അമ്മയോട് പ്രാർത്ഥിച്ചതിൻ്റെ ഫലമായി ലിയ മോൾക്ക് UK യിൽ ഒരു പാർടൈം ജോലി നല്കിയതിനു ' ഒരായിരം നന്ദി
@jessys96482 жыл бұрын
അമ്മേ കുരുക്കഴിക്കുന്ന മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ വിധ കുരുക്കുകളും അഴിച്ചു കളയണമേ.
Amme orupad nanni enikku visayum ticketum kitti njan mudangath e prarthana kelkunnund amme entt jeevithathile ella kurukkukalum mattithanna ammakk 0rayiram nanni amme 🙏🙏🙏🙏🙏orupad kadangal und amme athellam therkkuvan amma yud anugrahathal kittiyathanu enikk e വിസയും ticketum 🙏🙏🙏🙏🙏🙏🙏kurukashikkunna mathave entt chettayiyeyum kunjungaleyum kathukollename e masam 15 an ticket amme നന്ദി 🙏🙏🙏🙏🙏
@PrincyShaji-ev6di9 ай бұрын
Amma prarthana kelkanama
@prameelakm79289 ай бұрын
മലയാളം പ്രാർത്ഥന
@RenyShaji-p3l8 ай бұрын
Amen ente bhavanathilae Ella kurukukalum azhikanamae🙏
@minimolc51222 жыл бұрын
പരിശുദ്ധ അമ്മവഴി ഈ നൊവേനയിലൂടെ എനിക്ക് കിട്ടിയ വലിയ ഒരു സാഷ്യമാണ് ഇത്.എന്റെ മകന് കുറെ മാസങ്ങൾ ആയി ജോലി കഴിഞ്ഞു ഒരു പാട് ഇരുട്ടിയെ വീട്ടിൽ വരാറുള്ളൂ ചോദിച്ചാൽ ഫയങ്കരമായി ദേഷ്യപ്പെടുകയും വീട്ടിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യും. ഞാൻ ഈ നൊവേന ചൊല്ലാൻ തുടങ്ങി മൂന്നാമത്തെ ദിവസം അതിന്റെ കാരണം ഞങ്ങൾ അറിയുകയും ഈ നൊവേനയിൽ അവനു വേണ്ടി കരഞ്ഞുപ്രാര്ഥിക്കുകയും അത്ഭുതമെന്നു പറയട്ടെ അവൻ പഴയതുപോലെ നല്ല കുട്ടിയായി മാറി ഇപ്പോൾഞാൻ മുടങ്ങാതെ എല്ലാ ദിവസവും നൊവേന ചൊല്ലുന്നു അമ്മേ മാതാവേ കോടാനുകോടി നന്ദി ഈശോയെ ആരാധന നന്ദി. എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും മാറുന്നതിനു മകനുഗൾഫിൽ ജോലി ലഭിക്കുന്നതിനും വേണ്ടിയും പ്രാർത്ഥിക്കുന്നു എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ
@pushpavalli67872 жыл бұрын
അമ്മേ മാതാവേ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുവാൻ സഹായിക്കേണമേ എനിക്കുവേണ്ടി മാന്യ സംരക്ഷിക്കേണമേ
@pushpavalli67872 жыл бұрын
ഒരു കഴിക്കുന്ന മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുന്നതിനുവേണ്ടി എനിക്കുവേണ്ടി എന്നെ സഹായിക്കണം എന്ന്
നീ മല വേ എന്ന സ്ഥലത്തിന് പട്ടയം തിരിച്ചു കിട്ടുവാൻ എന്നെ സഹായിക്കേണമേ
@sarpatagaming88002 жыл бұрын
Chechi njanoru Hindu etrapravisham chollanam
@sherilathatheuse5872 Жыл бұрын
അമ്മേ മാതാവേ ഭവനമില്ലാതെ വലയുന്ന എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ
@minititus7614 Жыл бұрын
ആമേൻ 🙏
@mercythomas8257 Жыл бұрын
👏👏🥺🥺🙏🙏
@RenyShaji-p3l8 ай бұрын
Amen enikum oru bavanam tharanamae 🙏
@senajoy817711 күн бұрын
അമ്മ മാതാവേ ഈ നോവെന ഞാൻ ദിവസം 2പ്രാവശ്യം വീതം കാണും. അമ്മേ എന്റെ എല്ലാ സങ്കടങ്ങളും കടങ്ങളും സ്ഥല വിൽപന തടസ്സവും മാററി തരണമേ എന്റെ പ്രാത്ഥന കേൾക്കണമേ അലിവുതോന്നണമേ🙏🙏🙏
@maromew73864 ай бұрын
ചൊല്ലി തീർന്നില്ല അപ്പോഴേക്കും അനുഗ്രഹം തന്ന മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 10000000൦000000൦0 നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤
@minititus76143 ай бұрын
🙏😍🙏
@EliyammaKuriappanАй бұрын
Mathave njagalkuvendi prarthika name
@anniescaria928618 күн бұрын
Amem🙏🏼
@shalushan82962 жыл бұрын
അമ്മേ മാതാവേ നിന്റെ തുരു നാമത്തിൽ ഇത്രയും നല്ല ഒരു നൊവേന നൽകിയ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ.... Amen
@sajishaju70382 жыл бұрын
Amme mathave ente makante jermmen language inte B2 Examinu Nalla vijayam nalki anugrahikkaname September il Exam inu date Kittanning amme shayikkaname aamen
സുഖമില്ലാത്ത എന്റെ കുഞ്ഞിന് cbse പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി പാസ്സാകുവാൻ അനുഗ്രഹിച്ച എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി.ഇനിയും അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ. ആമേൻ 🙏🙏🙏. അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മ. 🙏🙏🙏
@ranigeorge96105 ай бұрын
Ente kunju makan nannay samsarkannameAmme mathave Avante Ella bhuthimuttukal Matti tharename Esho ye kunjinu vendi prathikaname acha 🙏
@jayajose284Ай бұрын
പരി. അമ്മയുടെ ഈ നൊവേന കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻ്റെ ഭർത്താവിൻ്റെ Scanning report ൽ കുഴപ്പങ്ങളൊന്നും ഇല്ലാതെ അനുഗ്രഹിച്ചതിനെയോർത്ത് അമ്മയ്ക്ക് ഒരായിരം നന്ദി............
@RiyaArun-cz9kv Жыл бұрын
33 ദിവസം മാതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എൻ്റെ ജോലി തടസ്സം അമ്മ മാറ്റി തന്നു. ഇന്ന് ഞാൻ ജോലിക്ക് കയറാൻ പോകുന്നു..Thank you mother Mary and jesus Christ for all the blessings ❤️❤️
@minititus7614 Жыл бұрын
ആമേൻ 😍😍😍😍
@remyaraman87459 ай бұрын
🫂
@ryanmathew995810 күн бұрын
Amen 🙏
@reshmajohn8680 Жыл бұрын
പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വഴി എൻ്റെ മകൾക്ക് Bsc first ക്ലാസ്സ് കിട്ടി പാസ്സായി, ഈശോ മിശിഹായ്‌ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏
@minititus7614 Жыл бұрын
ആമേൻ
@pushpampv65422 ай бұрын
അമ്മേ പ്രാർത്ഥിക്കണമേ
@mexsoniaantony4051 Жыл бұрын
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ നന്നായി എക്സാം എഴുതി പാസ് ആകുവാനുള്ള കൃപ എല്ലാ മക്കൾക്കും നൽകണമേ.... ആമേൻ 🙏🙏🙏🙏
@dollyjose6504 Жыл бұрын
Elizabeth jose, writing exam today, mother Mary bless her,help her to write exam well and give her agood results.😢
@cicigeorge3974 Жыл бұрын
എന്റെ മോനു 24ഏപ്രിൽ നു എക്സാം തുടങ്ങും 🙏🙏വിജയം നൽകണെ മാതാവേ 🙏🙏🙏
@minititus7614 Жыл бұрын
ആമേൻ 🙏
@jisnaaugustine1245Ай бұрын
എന്റെ മകൾക്ക് പഠിക്കാനും എഴുതാനും വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.കുട്ടിക്ക്പഠിക്കുന്നത് ഭയം ആയിരുന്നു. അമ്മ മാതാവിനോട് പ്രാത്ഥിച്ചതിന്റെ ഫലമായി മോളു നന്നായി പഠിക്കുവാൻ തുടങ്ങി. മാതാവിന് ഒരായിരം നന്ദി.
@alicethomas56184 ай бұрын
എന്റെ ഈശോയെ... എന്റെ മക്കളുടെ വിവാഹ തടസ്സം, ജോലി തടസ്സം എന്നിവ മാറ്റി അവരെ അനുഗ്രഹിക്കേണമേ. അതുപോലെ ബുദ്ധിമുട്ട് നേരിടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ
@minititus76143 ай бұрын
🙏😍🙏
@rosammageorge19102 ай бұрын
🙏🙏🙏
@naveenapauljeespaulvd9992 Жыл бұрын
മാതാവിൻ്റെ അനുഗ്രഹത്താൽ മകന് വിദേശത്ത് പോകാൻ സാധിച്ചു ഒരായിരം നന്ദി മാതാവേ
@minititus7614 Жыл бұрын
ആമേൻ 😍
@nancykanto7160 Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി എന്റെ ആവശ്യം സാധിച്ചുതന്ന അമ്മമാതാവിനും എന്റീശോക്കും ഒരായിരം നന്ദിയും മഹത്വവും
@minititus7614 Жыл бұрын
Amen 🙏😍
@ayanaantony45768 ай бұрын
Amen
@philominaroy58982 ай бұрын
Ente amme njagalude bhavanam pani kku thadasam nilkkunna kurukkukal azhichu mattane
@sunithagopakumar51665 күн бұрын
ഈ നൊവേന കൂടിക്കൊണ്ടിരുന്നപ്പോൾ എനിക്ക് ജോലി ലഭിച്ചു മാതാവേ നന്ദി 🙏🏼🙏🏼
@RemyaRavi-r8m6 күн бұрын
എന്റെ സുഹൃത്ത് ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത് സാമ്പത്തിക ബാധ്യത കാരണം വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു ഞാൻ ഞാൻ നൊവേന തുടങ്ങി അടുത്ത ദിവസം തന്നെ എനിക്ക് ബാങ്കിൽ അടയ്ക്കാൻ ഉള്ള 1ലക്ഷം രൂപ യ്ക്ക് അടുത്ത് എനിക്ക് കിട്ടുകയുണ്ടായി ഈശോയ്ക്കും അമ്മ യ്ക്കും ഇത് അയച്ചു തന്ന എന്റെ സുഹൃത്ത് സിന്ധു വിനും ഒരായിരം നന്ദി ♥️♥️
@SindhuVinayak-h1mКүн бұрын
🙏
@soniyammamathew6050 Жыл бұрын
അമ്മേ മാതാവേ ഈ നൊവേനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
@minititus7614 Жыл бұрын
ആമേൻ 😍🙏
@annatomy761 Жыл бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ സാക്ഷി ആകേണമേ. സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏
@minititus7614 Жыл бұрын
Amen 🙏
@RenyShaji-p3l8 ай бұрын
Amen
@shinyshabu5439 Жыл бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ അഴിക്കണമേ.
@antonypulikan3018 Жыл бұрын
Prasie the lord
@ancyaugustinepulickal Жыл бұрын
ß😅വർക്ക് 😍😍
@ajithaml1371Ай бұрын
എന്റെ കാൻസർ മാറാനും നല്ലഉറക്കവും ഓർമ്മശക്തിയും കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@ryanmathew995810 күн бұрын
Amen 🙏
@ryanmathew995810 күн бұрын
Amen 🙏
@anjithasebastian3946 Жыл бұрын
അമ്മേ എനിക്ക് IELTS നന്നായി പഠിക്കാനും പരീക്ഷയിൽ വിജയിക്കാൻ ഉള്ള കൃപയും തന്ന് അനുഗ്രഹിക്കണമേ അമ്മേൻ ..🙏🙏
@minititus7614 Жыл бұрын
അമ്മ 💚
@simlapaul1400 Жыл бұрын
33 ദിവസം നൊവേന ചൊല്ലി പ്രാത്ഥിച്ചപ്പോൾ എന്റെ ആവശ്യം സാധിച്ചുതന്ന അമ്മ മാതാവേ ഒരായിരം നന്ദി അർപ്പിക്കുന്നു
@minititus7614 Жыл бұрын
Amen ♥️🙏
@minithankachan8965 Жыл бұрын
❤❤❤❤.
@annmariyaanju97313 ай бұрын
എന്റെ ലോൺ ഒന്ന് pass ആകാൻ പ്രാർത്ഥിക്കോ... 😭😭😭അല്ലേൽ ഞാൻ ആല്മഹത്യ ചെയ്യേണ്ടി വരും.. എനിക്ക് പേടി ആകുന്നു 🙏🙏
വിശ്വാസം ഇല്ലാതെ ജീവിക്കുന്ന എല്ലാ മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുവാനും ക്ഷമിക്കാനുള്ള കൃപയാൽ അനുഗ്രഹിക്കണമേ 👏👏👏😭😭😭😭😭🙏🙏🙏🙏🙏
@minititus7614 Жыл бұрын
ആമേൻ 🙏
@MiniSasi-k1z24 күн бұрын
മാതാവേ എന്റെ നിയോഗംങ്ങൾ ഞാൻ അമ്മയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങൾ നോക്കുന്ന സ്ഥലം പിന്നെമകന് നല്ലരു ജോലിയും എത്രയും പെട്ടെന്ന് ശരിയാക്കി തരണം അമ്മേ 🙏
@stephyvipin1902 Жыл бұрын
ഈ നൊവേന കാണുന്നവർ എല്ലാം ന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ 🙏🏼🙏🏼... ഒരിക്കലും വിട്ടുമാറാതെ അടിക്കടി വന്നു പോകുന്ന കൊറേ അസുഖങ്ങൾ... മാതാവേ.... 😔😔
@minititus7614 Жыл бұрын
Amen 🙏
@ign.aswin_ Жыл бұрын
🙏🙏🙏
@JessyAnnaThomas Жыл бұрын
🙏 🙏
@mercythomas8257 Жыл бұрын
🙏🙏🙏🙏🙏
@MaryVarkey-fg8qx Жыл бұрын
❤🙏🏵️🌺💮🧡💜🕯️🌻🌹🏵️🌺💮🌻🧡💜💙🕯️🕯️🤣😃
@fancysugathan62783 ай бұрын
33 ദിവസം എൻ്റെ പ്രാർത്ഥന കഴിയുന്നതിന് മുമ്പ് എൻ്റെ മകന് സ്ഥിരമായി ജോലിയിൽ പ്രവേശിക്കാൻ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭
@minititus76143 ай бұрын
🙏😍🙏
@maria-tu2hg2 ай бұрын
😊
@ryanmathew995810 күн бұрын
Amen 🙏
@jessyjoseph93612 ай бұрын
ഓഗസ്റ്റിൽ ഞാൻ സമർപ്പിച്ച മൂന്നു നിയോഗങ്ങൾ അമ്മ കുരുക്കഴിച്ചുമാറ്റി അനുഗ്രഘിച്ചു 🙏🙏🙏
@cartoonbeast8545 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. മാതാവിന്റെ ഈ നൊവേന ഞങ്ങൾക്കായി സമർപ്പിച്ച അച്ഛന് കോടാനുകോടി നന്ദി 🙏🙏❤️❤️❤️😢😢😢😢😢
@minititus76145 ай бұрын
ആമേൻ 🙏
@TEBINReji2 ай бұрын
ആമ്മേൻ
@shaletpauldcruz49449 ай бұрын
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻ്റെ മക്കളെ കാത്തുപരിപാലിക്കുന്ന അമ്മേ എപ്പോഴും എല്ലാ മക്കളുടെ മേലും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന എല്ലാ മക്കളുടെ മേലും അവരുടെ തടസങ്ങൾ നീക്കി ദൈവഭയത്തിലും വിശ്വസ്തതയിലും അവരെ ജീവിക്കാൻ അനുഗ്രഹിക്കണമെ. സുരക്ഷിതമായ ജോലി അവർക്ക് നൽകി അനുഗ്രഹിക്കണമെ. എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ..
@minititus76149 ай бұрын
ആമേൻ 🙏
@TrineMusixjvb2 жыл бұрын
വഴി തെറ്റി പോകുന്ന പുതു തലമുറകൾക്ക് വേണ്ടി അമ്മേ പ്രാർത്ഥിക്കേണമേ 🙏🌹
@shijijoseph6312 жыл бұрын
Amma pray for us
@tresiammapeter2451 Жыл бұрын
Mathave ente makkalude depression maatti tharename amme.
@tresiammapeter2451 Жыл бұрын
Amme Mathave ente makkalkku nalla joli nalki anugrahikkaname. Eesoye angayude parishudhalmavinal ente makkale nirakkaname.
ദൈവ സ്നേഹം നിറയുന്ന കുടുംബം ആയി മാറ്റണമേ ❤അമ്മ യുടെ കൃപ നിറയണമേ
@reshmajohn8680 Жыл бұрын
നോവേന കൂടി 4 ദിവസം ആയപ്പോഴേക്കും മാതാവിൻ്റെ അനുഗ്രഹം കിട്ടി ,അമ്മേ മാതാവേ നന്ദി 🙏🙏
@minititus7614 Жыл бұрын
Amen 🙏
@priyaumman5188 Жыл бұрын
Ammae enikkum oru anugraham tharanne
@beenafelix57942 жыл бұрын
മനസ്സ് തകർന്നവർക്കു ആശ്വാസം നൽകുന്ന അത്ഭുത നൊവേന. ❤️ ഹൃദയം നിറഞ്ഞ നന്ദി!!!🕯️🩸
@sani93612 жыл бұрын
🙏🙏🙏🙏
@rathnakumariac58302 жыл бұрын
മാതാവിന്റെ നീലമേലങ്കിയുടെ സംരക്ഷണം അച്ഛന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@menosaju92942 жыл бұрын
Ave mariya praise the Lord hallelujah
@RenyShaji-p3l8 ай бұрын
Amme ennum ente koode undakanamae🙏
@anithaaneesh140 Жыл бұрын
അമ്മേ പ്രാർത്ഥനയിൽ എന്റെ രണ്ടാമത്തെ ആവശ്യവും നടത്തി തന്ന അമ്മെയ്ക്ക് നന്ദി പറയുന്നു ആമേൻ 🙏🙏🙏
@minititus7614 Жыл бұрын
😍🙏
@sunithagopakumar51665 күн бұрын
ഈ പ്രാർത്ഥനയിലൂടെ എനിക്ക് ജോലി ലഭിച്ചതിൽ മാതാവേ നന്ദി 🙏🏼🙏🏼
@anjuv1576 Жыл бұрын
ഇ പ്രയർ ഒന്ന് കേട്ടപ്പോൾ ഞൻ പിറ്റേന്ന് മാതാവിനെ സ്വപ്നം കണ്ടു.. പിന്നേ ഇ പ്രയർ ബുക്കിൽ എഴുതി വച്ചു പിറ്റേന്ന് മാതാവ് ഒരു വചനം ഓർമിപ്പിച്ചു... മനുഷ്യന് അസത്യമായതു ദൈവത്തിനു സാധ്യമാണ്... എന്റെ നിയോഗം നടക്കുമെന്ന് ഇ വചനത്തിലൂടെ മാതാവ് കാണിച്ചു തന്നു.. 🌹🌹🌹🌹🌹🌹ഞൻ ശക്തമായി പ്രാർത്ഥിക്കുന്നു 🌹🌹🌹മാതാവേയ് ചക്കര ഉമ്മ 🙏🏻🌹
@minititus7614 Жыл бұрын
🙏😍
@pushpampv65422 ай бұрын
അമ്മേ പ്രാർത്ഥിക്കണമേ
@nimarose47452 жыл бұрын
വളരെ ശക്തിയുള്ള പ്രാർത്ഥനയാണ്. ഉടൻ തന്നെ ഫലം ഉറപ്പാണ്. അമ്മ കൂടെ നടക്കുന്ന അനുഭവം കിട്ടും.
@carolynesedric14572 жыл бұрын
True
@girijagiri37032 жыл бұрын
ആമേൻ 🙏🙏🙏🙏
@syamamenon6101 Жыл бұрын
Daily എത്ര തവണ ചൊല്ലണം
@shortmoviesentertainment2458 Жыл бұрын
Chechinithil noki choliya matgyo.etra pravasyam
@aryaaravind3644 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്..പക്ഷേ ഞാൻ മാതാവിലും കർത്താവിലും വിശ്വസിക്കുന്നു...ഇങ്ങനെയുള്ള നോവേന ആദ്യമായി കേൾക്കുകയാണ്..ഇതിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്..ഇതിൽ അച്ഛൻ പറയുന്ന ഏതു വരികൾ ആണ് പ്രാർത്തിക്കേണ്ടത്...ഒരു ദിവസം എത്ര പ്രാവശ്യം പ്രാർത്ഥിക്കണം?ദയവായി പറഞ്ഞു തരു.. എനിക്ക് രോഗ ശാന്തിയാണ് വേണ്ടത്... നടുവ് വേദന ആണ്...
@User-v5t7k Жыл бұрын
അമ്മേ മാതാവേ ഞങ്ങൾ കുടുംബത്തിൽ അനുഭവിക്കുന്ന കുരുക്കുകൾ എല്ലാം മാറ്റി ഈശോയുടെ അനുഗ്രഹത്താൽ നിറയ്ക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ രോഗാവസ്ഥയും ഭേദമാക്കി തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢
@minititus7614 Жыл бұрын
Amen 🙏
@ElsiE-ix8fv Жыл бұрын
എനിക്ക് പ്രർദ്ധിക്കനും ബൈബിൾ വായിക്കാനു കഴി കഴില്ല തടസം മാറ്റിതരണ മേ മാതവേ❤❤❤🎉😅😢❤😊
@pushpampv65422 ай бұрын
അമ്മേ പ്രാർത്ഥിക്കണമേ
@sinibinoj2637Ай бұрын
അമ്മേ മാതാവേ എൻ്റെ മോൾക്ക് ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹി ക്കണേ🙏🙏🙏🙏
@joygeorgethayil2621 Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി എന്റെ നിയോഗം സാധിച്ചു തന്ന ദൈവം മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി
@minititus7614 Жыл бұрын
ആമേൻ 🙏😍
@midhunjoseph792 Жыл бұрын
Amma enta neyogagalellam sadhi hutharanama
@ign.aswin_ Жыл бұрын
അമ്മേ തകർന്ന് നിൽക്കുന്ന സമയം ആണ്... എങ്കിലും അമ്മേടെ ഈ നൊവേനയിൽ പങ്കെടുത്തതിന് ശേഷം ഇന്ന് വരെ മുടക്കിയിട്ടില്ല.. മുന്നോട്ടും അമ്മേടെ അനുഗ്രഹം ഉണ്ടാകണമേ... 🙏🙏🙏🙏
@minititus7614 Жыл бұрын
ആമേൻ 😍🙏🙏
@jincyjomy7402 Жыл бұрын
Amen🙏🙏
@sajithafrancis6679 Жыл бұрын
Ammen
@ranithomas4738 Жыл бұрын
@@jincyjomy7402 ,,I,..,
@MalavikaMalu-zt3dq Жыл бұрын
Matave anugrahikaname
@binnyjoy847 Жыл бұрын
ഈശോ ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം സ്തുതി... Stroke വന്ന് ഒരു side തളർന്നു പോയ എന്റെ അപ്പച്ചന് എഴുന്നേറ്റ് നടക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ
@minititus7614 Жыл бұрын
Amen 🙏
@mercythomas8257 Жыл бұрын
🥰🥰❤️🙏🙏🙏
@pushpampv65422 ай бұрын
അമ്മേ പ്രാർത്ഥിക്കണമേ
@merinbipin6402Ай бұрын
അമ്മേ മാതവേ നിൻ്റെ തുരു നാമത്തിൽ ഇത്രയും നല്ല ഒരു നൊവേന നൽകിയ നന്ദി
@mollychacko61192 жыл бұрын
അമ്മേ എൻ്റെ മോടെ പരീക്ഷാവിജയത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുരുക്കുകളെയും അമ്മേ അഴിച്ച് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
@minititus7614 Жыл бұрын
അമ്മോ 😍
@alphyputhumanakunnath82382 жыл бұрын
33 ദിവസം കുരുക്ക് അഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിലേക്ക് നൽകി. അമ്മയ്ക്ക് ഒരായിരം നന്ദി. Thank you Jesus.
@sebyjoseph30752 жыл бұрын
ആമേൻ
@leenajacab66232 жыл бұрын
മാതാവേ എന്റെയും മക്കളുടെയും എല്ല ബന്ധനങ്ങളും എടുത്ത് മറ്റേണമെ എന്റെ യേശുവിന്റെ അമ്മേ എന്റെ അമ്മേ🙏🙏🙏🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭
@amminijoseph75082 жыл бұрын
Thanku jeess
@baijujoseph60602 жыл бұрын
Njangal orupad sabathikamayi buthimut
@linis.l82572 жыл бұрын
I pray for all disabled people. Give them strength to live. Holy mother bless them. Amen🙏🙏🙏🙏
@mercythomas82572 жыл бұрын
അമ്മേ മാതാവേ ലഹരികൾക്ക് അടിമായി ജീവിക്കുന്ന എല്ലാ മക്കൾക്കും മോചനം കൊടുത്ത് സുബോധം വീണ്ടെടുക്കാൻ തീരുകുമാരനോട് പ്രാർത്ഥിക്കണേ.👏👏👏🌹🌹🌹👨👩👧👧👨👨👦💑😰😰😰
@saneeshvarghese5683 Жыл бұрын
🙏
@renukadevi7765 Жыл бұрын
🙏🙏🙏
@sumolkm4201 Жыл бұрын
Amme mathave kaathukollanee🙏🏻🙏🏻🙏🏻
@mercygeorge-558 Жыл бұрын
🙏🙏🙏🙏🙏
@tresiagracy8422 Жыл бұрын
പരിശുദ്ധ അമ്മേ മാതാ വേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു ഞങ്ങളെ അനുഗ്രഹിക്കണമെ എന്നു യാചിക്കുന്നു പ്രാർ ത്ഥിക്കുന്നു🙏🙏🙏🙏🌹🌹♥️😘
@sinibinoj2637Ай бұрын
അമ്മേ മാതാവേ എൻ്റെ മോൾടെ അസയ്മെൻ്റ് പാസായി ജോലിയിൽ കയറാൻ സാധിക്കണേ അമ്മ മാതാവേ എൻ്റെ മോളെ കൈവിട്ടല്ലെ അമ്മേ🙏🙏🙏🙏🙏🙏🙏🙏
@sumolkm4201 Жыл бұрын
അമ്മേ എനിക്ക് ഈ നൊവേന ചൊല്ലിയ നിമിഷം മുതൽ ഇന്നുവരെ ഒത്തിരി അനുഗ്രഹങ്ങൾ നേടിത്തന്നു... അമ്മേ ആയിരമായിരം നന്ദി.. 🙏🏻🙏🏻❤️❤️❤️ 😘😘😘 🫂 എന്നും കൂടെ ഉണ്ടാവണേ അമ്മേ.. 🙏🏻🙏🏻🙏🏻 ഈ prayer ചൊല്ലുന്ന എല്ലാവർക്കും നിയോഗവും സാധിച്ചു കൊടുക്കണേ അമ്മേ..❤❤❤❤
@minititus7614 Жыл бұрын
ആമേൻ ♥️
@soumiikallingal Жыл бұрын
എനിക്ക് മാതിവിന്റെ അനുഗ്രഹത്താൽ കിട്ടിയ ഗർഭസ്ഥ കുരുന്നുകളെ പൂർണ വളർച്ചയും ആയുസും നൽകി കാത്തുരക്ഷിക്കണമേ 🙏🙏🙏
@mercythomas8257 Жыл бұрын
ആമ്മേൻ 👏👏🥰🥰🙏🙏🙏
@mercythomas8257 Жыл бұрын
🙌🙌🥰🥰🙏🙏🙏
@salomyvarghese1363 Жыл бұрын
🙏🏻🙏🏻🙏🏻
@minititus7614 Жыл бұрын
ആമേൻ 😍🙏
@jerryjohnson19 Жыл бұрын
Praarthikkunnu
@SimiBinil-g6k Жыл бұрын
അമ്മേ ഒരുപാട് നന്ദി... ആകെ സങ്കടപെട്ടിരുന്ന ഒരു കാര്യം ഈ നൊവേന കൂടിയ സമയത്ത് ഞാൻ പ്രാർത്ഥിച്ചു... നൊവേന തീരുന്നതിനു മുൻപ് തന്നെ അത് നടന്നു... ശരിക്കും മാതാവേ അമ്മ വന്നു 🙏🙏🙏
@minititus7614 Жыл бұрын
Amen 😍🙏
@arockryderz20 күн бұрын
കുരുക്കഴിക്കുന്ന മാതാവേ എൻ്റെ വീടും സ്ഥലവും വിൽക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും അകറ്റി നിർത്തണമേ മാതാവേ എൻ്റെ വീടും സ്ഥലവും വിൽക്കാനായിട്ടുള്ള അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏
@anilasunny6537 Жыл бұрын
33 ദിവസത്തെ നൊവേന കഴിയുന്ന ദിവസംതന്നെ എന്റെ മകന്റെ ജോലി ശരിയായതിന് മാതാവേ നന്ദി നന്ദി.
@jubyanil3464 Жыл бұрын
അമ്മ മേരി, നിങ്ങൾ എന്റെ കുടുംബത്തിൽ വർഷിച്ച മഹത്തായ അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാം തീയതി മുതൽ 33 ദിവസത്തെ നൊവേനയ്ക്കായി ഞാൻ എന്റെ നൊവേന ആരംഭിച്ചു. ഇന്ന് എന്റെ പതിനഞ്ചാം ദിവസമാണ്, അമ്മ മേരി എന്റെ പ്രാർത്ഥന കേൾക്കുകയും അനുവദിക്കുകയും ചെയ്തു.
@minititus7614 Жыл бұрын
ആമേൻ 🙏
@anitshano6345 Жыл бұрын
33 ദിവസം കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പരിശുദ്ധ അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചു. അമ്മയ്ക്ക് ഒരായിരം നന്ദി.
@minititus7614 Жыл бұрын
അമ്മേ 🙏🙏🙏🙏
@josevj621 Жыл бұрын
@@minititus76141¹11111
@renisharakhul3413 Жыл бұрын
Amen
@deepikadeepika5011 Жыл бұрын
Ithu ithupole paranju prarthichathano
@tejiroy59582 жыл бұрын
പനി വന്ന് കൂടി ഫിറ്റ്സ് വന്ന കുഞ്ഞിൻ്റെ അസുഖം അമ്മയോട് പ്രാർത്ഥിച്ച് ഒരു മണിക്കുർ കഴിഞ്ഞപ്പോൾ കുഞ്ഞ് സുഖപ്പെട്ടു അമ്മേ മാതാവേ നന്ദി
@belsybaby22832 жыл бұрын
Praise the lord
@simijenet57212 жыл бұрын
Praise the lord 🙏🙏
@valsalakandamuthanvalsala18752 жыл бұрын
🙏🙏
@minititus7614 Жыл бұрын
♥️🙏
@minititus7614 Жыл бұрын
♥️🙏
@shynifrancis9578Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ കടബാധ്യതയാകുന്ന കുരുക്കുകൾ അമ്മ ഏറ്റെടുത്ത് അങ്ങേ തിരുക്കുമാരൻ സമർപ്പിക്കേണമേ
@layajoseph4012 Жыл бұрын
കുരുക്കഴിക്കുന്ന മാതാവിൻ്റെ നൊവേന കൂടി 27ദിവസമായപ്പോൾ എൻ്റെ നിയോഗം സാധിച്ചു തന്ന മാതാവിനെ ഒരായിരം നന്ദി ❤❤❤❤❤❤❤
@minititus7614 Жыл бұрын
ആമേൻ ♥️🙏
@gracycherian3528 Жыл бұрын
എന്റെ ഈശോയെ എന്റെ മാതാവേ രഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kochumariyam8644 Жыл бұрын
ഈ പ്രാർത്ഥന 33 ദിവസം ചൊല്ലുവാണോ അതോ ഈ വീഡിയോ കണ്ടു പ്രാർത്ഥിച്ചാൽ മതിയോ.. ഒന്നു പറഞ്ഞു തരണേ
@anilmarattukalam Жыл бұрын
@@kochumariyam8644വീഡിയോ കണ്ടു പ്രാർത്ഥിച്ചാൽ മതി
@layajoseph4012 Жыл бұрын
@@kochumariyam8644 വീഡിയോ കണ്ട് കൂടെ ചൊല്ലി പ്രാർത്ഥിക്കുക
@mablekappil4132 жыл бұрын
യേശുവേ നന്ദി, യേശുവേ ആരാധന..... 33 ദിവസം മുടങ്ങാതെ നൊവേന ചെല്ലിയപ്പോൾ മാതാവ് വഴി എന്റെ പ്രാർത്ഥന കേട്ട ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു.....
@minititus7614 Жыл бұрын
ആമേൻ 🙏
@elsammajoseph9334 Жыл бұрын
Amen
@snehamolvarghese4897 Жыл бұрын
ആമേൻ
@sherlytomy9398 Жыл бұрын
അമ്മേ 33 - ദിവസമാകുമ്പോൾ എന്റെ എറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾക്ക് ഉത്തരമരുളണമെ, ആമ്മേൻ.
@minititus7614 Жыл бұрын
ആമേൻ 🙏
@georgejoseph3391 Жыл бұрын
എന്റെ മകന് പരീക്ഷ യിൽ വിജയം നൽകാനും അനുഗ്രഹിക്കണെ
@avaniprakash468327 күн бұрын
മാതാവേ ഞാൻ ഇപ്പോൾ നേരിടുന്ന കുരുക്ക് അഴിച്ചു കളയണമേ 🥹
@nishageorge76842 жыл бұрын
അമ്മേ മാതാവേ ഈ എളിയ കുടും ബത്തിനുവേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@pgcentre3452 жыл бұрын
Mary matha please pray for us🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracykuttypaulose4322 жыл бұрын
Visa For U K Delivery Daugher Ammak Poland vending ano Date November 19 ano Parithikanm apshikkunu
@minititus7614 Жыл бұрын
ആമേൻ 🙏
@beenabeena6086 Жыл бұрын
അമ്മേ മാതാവേ എന്റെ അനുജത്തിയുടെ ഭവനത്തിൽ ശാന്തിയും സമാധാനം ഉണ്ടാകുവാനും അവളുടെ ഭർത്താവ് തിരിച്ചു വരുവാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവർക്കു മൂന്ന് പേർക്കും നല്ല വിദ്യാഭ്യാസം കൊടുക്കുവാനും അവളുടെ കടങ്ങൾ മാറി കിട്ടുവാനുംഅവളുടെ ആരോഗ്യത്തിന് അനുസരിച്ചുള്ള ഒരു ജോലി കിട്ടുവാനും അമ്മേ മാതാവേ അനുഗ്രഹിക്കണമേ. അവളുടെ മൈഗ്രൈൻ തലവേദന മാറുവാനും രണ്ടു കാലിന്റെ മുട്ട് വേദന മാറുവാനും അമ്മ മാതാവേ അനുഗ്രഹിക്കണമേ.
@maryjohnbritto4455 Жыл бұрын
🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘
@mercythomas8257 Жыл бұрын
😢😢😢🙏🙏
@minititus7614 Жыл бұрын
ആമേൻ 🙏
@bindhyadruv Жыл бұрын
ഈ നൊവേന ചൊല്ലിയ ആദ്യ ദിവസം തന്നെ എന്റെ നിയോഗം സാധിച്ചു തന്ന അമ്മ മാതാവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minititus7614 Жыл бұрын
ആമേൻ 😍🙏
@sobhanababy9 Жыл бұрын
ആമേൻ❤❤🙏🙏🙏
@snehamolvarghese489711 ай бұрын
Amen
@PrasannaKumari-pz6xl11 ай бұрын
Amen
@cicigeorge39746 ай бұрын
എന്നെ വേദനിപ്പിക്കുന്ന, പ്രാകുന്ന, കളിയാക്കുന്ന, എന്റെ ഹെഡ് മിസ്ട്രെസ് ഷൈനയെ..... ഞാൻ എന്തു ചെയ്യണം.... എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കു ന്നവരെയും അങ്ങ് കാണണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ മനസ്സ് മടുത്തു ആത്മഹത്യ ചെയ്യാതിരിക്കാൻ ദൈവമേ അനുഗ്രഹിക്കട്ടെ ❤❤❤
@RincySimon-e6eАй бұрын
കുരുക്ക് അഴിക്കുന്ന മാതാവേ കുടുബത്തിന്റ ബന്ധനങ്ങൾ എല്ലാം അഴിച്ചു തരണമേ 🙏🏻സമാധാനം, സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ 🙏🏻മോന് ഒരു ജോലി തന്നു അനുഗ്രഹിക്കനമ്മേ 🙏🏻മുൻകോഭം, അരിശം, എല്ലാം എടുത്തു മാറ്റി നല്ല മക്കലാകാനുള്ള അനുഗ്രെഹിക്കണമേ 🙏🏻
@jinodavid714 Жыл бұрын
അമ്മ ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കായി ഒരായിയിരം സ്തുദിയും സ്തോത്രവും അർപ്പിക്കുന്നു. നന്ദി മാതാവേ നന്ദി.
@minititus7614 Жыл бұрын
ആമേൻ
@sinishinu9899 Жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളി ക്കുവേണ്ടിയും മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ.. 🙏🙏🙏 എന്റെ കൂട്ടുകാരുടെ, പ്രിയപെട്ടവരുടെ എല്ലാ നിയോഗങ്ങളും അമ്മക്ക് സമർപ്പിക്കുന്നു അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ... 🙏🙏🙏
@minititus7614 Жыл бұрын
ആമേൻ 😍🙏
@shoneyjoshy32452 жыл бұрын
ഞങ്ങളുടെ ജീവിതത്തിലെ കുരുക്കകൾ അഴിച്ചു തരണമേ🙏🤲🤲🤲
@priyankaxavier1882 Жыл бұрын
Amma plz help me to pass out the oet exam
@jubysaji1694Ай бұрын
33 ദിവസം കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി നിയോഗം വെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മകൾ UK യിൽ നഴ്സിങ്ങ് പരീക്ഷ പസായി.. മാതാവേ ...🙏🙏 നന്ദി...നന്ദി ഈശോയെ സ്റ്റോത്രം......🙏🙏 ഹാലേലുയ്യ🙏🙏🙏
@nithyanair1635Ай бұрын
Amen 🙏
@minijoseph76218 ай бұрын
എന്റെ അമ്മേ ഇന്നലെ എന്റെ കുടുംബത്തിന് ഏറ്റവും നിർണ്ണായകമായ ഒരു ദിവസം ആയിരുന്നു. ഈ നൊവേന മുടങ്ങാതെ '33 ദിവസം ഞാൻ പങ്കെടുത്ത് വിശ്വസിച്ച് എന്നേയും എന്റെ കുടുംബത്തേയും സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.33 ദിവസം പൂർത്തിയാക്കി ഞാൻഭക്തിപൂർവം നൊവേന ചൊല്ലി. ഇന്നലെ വൈകിട്ട് ഒരു വലിയ കൃപ ലഭിച്ചു.❤ നന്ദി അമ്മേ
@minititus76148 ай бұрын
🙏🙏🙏
@Family_times208 ай бұрын
🙏🙏🙏🙏അമ്മേ.. നന്ദി
@sheebaivan16253 ай бұрын
Amen🙏🙏🙏
@NIMITOM-ry2qsАй бұрын
🙏
@isabellachandy6254 Жыл бұрын
എല്ലാ കുടുംബങ്ങളിലും സമാധാനം ഉണ്ടാകുവാൻ മാതാവേ പ്രാർത്ഥിക്കണമേ!
@minititus7614 Жыл бұрын
ആമേൻ 🙏
@ribinkuriakose23 Жыл бұрын
Amen
@manojcv8922 Жыл бұрын
Amen
@mincydayan9389 Жыл бұрын
Amen
@lissyjohn8827 Жыл бұрын
Amen 🙏🙏🙏
@anitasunny9263 Жыл бұрын
ഈ നൊവേനവഴി അമ്മ മാതാവ് എന്റെ അപേക്ഷയായിരുന്ന, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പാസ്സ് ആകാൻ സാധിച്ചതിനു ഞാൻ ഒരായിരം നന്ദി പറയുന്നു.❤😘
@minititus7614 Жыл бұрын
ആമേൻ 😍🙏
@AbhijithAntonyJames-x6e Жыл бұрын
Sathyam🎉
@jisyjohnkp156 Жыл бұрын
Mathave🙏
@josenc-z9d16 күн бұрын
അമ്മേ മാതാവേ എല്ലാ കാൻസർ Patientsneum സൗഗ്യപെടുത്തേണമേ
@sheenamilton83002 жыл бұрын
വർഷങ്ങളായി നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന ഞങ്ങളുടെ ഭൂമിയുടെ എല്ലാ തടസ്സങ്ങളും മാതാവിൻറെ അത്ഭുത നൊവേന ചൊല്ലി മൂന്നാം നാൾ മുതൽ എല്ലാ കുരുക്കുകളും നീക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്ക് ഒരായിരം നന്ദി🙏
@lissypm3752 жыл бұрын
ഈ അത്ഭുത നൊവേന ചൊല്ലി പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ 95 വയസ്സായ അമ്മയുടെ കാൽ മുറിച്ചതിനുശേഷമുള്ള ഉറക്കമില്ലായ്മ യും കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോകാനുള്ള തോന്നലും മാറ്റി തന്ന അമ്മ മാതാവിന് ആയിരം നന്ദി