Holy Rosary (Malayalam) പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, മഹത്വ രഹസ്യങ്ങള്‍-( ബുധൻ ,ഞായർ )

  Рет қаралды 55,459

GLORY TO GOD

GLORY TO GOD

Күн бұрын

*Glory To God**Glory To God**Glory To God**Glory To God**Glory To God**Glory To God*
Full Holy Rosary (JAPAMALA ) പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, മഹത്വ രഹസ്യങ്ങള്‍-( ബുധൻ ,ഞായർ )
Mary, Mother of god! also known as virgin mary, mother mary, saint mary, mary in the bible, holy mary mother of god, mother of jesus.
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ .
വിശ്വാസപ്രമാണം ..............
1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി
മഹത്വ രഹസ്യങ്ങള്‍
1.നമ്മുടെ കർത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ , ഒരിക്കൽ ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിർമ്മലമായി സൂക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1 1സ്വർഗ്ഗ .10നന്മ .1ത്രി
2.നമ്മുടെ കർത്താവീശോമിശിഹാ ഉയർപ്പിനുശേഷം 40-)0 ദിവസം സ്വർഗാരോഹണം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,സ്വർഗ്ഗപിതാവിന്‍റെപക്കൽ ഞങ്ങൾക്കൊരു മദ്ധ്യസ്ഥനുണ്ട് എന്ന ബോധത്തോടെ ഉൽകണ്0കൂടാതെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3. പെന്തക്കുസ്ത തിരുനാൾ ദിവസം പരി . കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /........ മാതാവേ ,ഞങ്ങളുടെ ആത്മാവുകളിൽ പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ഓർമ്മിച്ചുകൊണ്ട് ,ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
4.പരിശുദ്ധ കന്യകാമറിയം തന്‍റെ ഈലോകജീവിതം അവസാനിച്ചപ്പോൾ സ്വർഗാരോപിതയായി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /.......... മാതാവേ , ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാൻ ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
5.പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയർത്തപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /......മാതാവേ , സ്വർഗ്ഗ ഭാഗ്യത്തെ മുന്നിൽകണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
ജപമാല സമർപ്പണം ....
പരിശുദ്ധ രാജ്ഞീ, ............
*Glory To God**Glory To God**Glory To God**Glory To God**Glory To God**Glory To God*

Пікірлер: 58
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
മാതാവേ എൻ്റേ മകന് കാഴ്ച്ച ശക്തി കൊടുക്കേണമേ, അവന് സൗഖ്യം കൊടുക്കണമേ🙏🌹 മകന് മുട്ട് വേദനയും മുട്ടിലെ പ്രശന് ങ്ങളും മാറ്റി ഓടാനും നടക്കാനും സാധിക്കാൻ സഹായിക്കണമേ മാതാവേ,🙏🙏🙏
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
എൻ്റെ മകന് നേവൽ ബേസിൽ അപ്രൻ്റീസായി ജോലി ലഭിക്കേണമേ അവനെ അനുഗ്രഹിക്കേണമേ!,🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് അനുഗ്രഹിക്കേണമേ മാതാവേ!,🙏🙏🙏🌹🌹🌹നേവൽ ബേസിൽ അപ്രാൻ്റീസായി കിട്ടി മാതാവേ നന്ദി മാതാവേ നന്ദി മകൻ്റെ പുതിയ വണ്ടിയേയും മകനേയും കാത്ത് കൊള്ളേണമേ
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
🙏🙏🙏
@shipsyjoseph2956
@shipsyjoseph2956 Жыл бұрын
!
@bigivimal6775
@bigivimal6775 11 ай бұрын
😊😊😊
@HarshithHareeshkumar
@HarshithHareeshkumar 4 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എനിക്ക് വളരെ മുമ്പൊക്കെ എൻ്റെ കാൽ രണ്ടാം ക്ലാസ്സിൽ നിന്ന് വീണു നടക്കാൻ കഴിയില്ലായിരുന്നു ഞാൻ സ്ഥിരം മാതാവിനെ അഭയം പ്രാപിച്ചു ഒരു ഡോക്ടറെ കാണിച്ചിട്ട് കുറവില്ലായിരുന്നു ഇപ്പൊ എൻറെ കാലിന് ഒരു കുഴപ്പവും കൂടാതെ നടക്കാൻ കഴിയുന്നു മാതാവേ അമ്മേ നന്ദി❤❤❤❤
@joisyka2830
@joisyka2830 11 ай бұрын
അമ്മേ മോൾടെ കൂടെയുണ്ടാകണമേ |
@user-kb2ch5bp2m
@user-kb2ch5bp2m 3 ай бұрын
മാതാവേ മടി കൂടാതെ കൊന്ത ചൊല്ലുവാനുള്ള കൃപനൽ കേണമേ🙏🙏🙏
@bngamer5969
@bngamer5969 2 ай бұрын
മാതാവേ നാളെ നടക്കാനിരിക്കുന്ന മകളുടെ ഇൻറർവ്യൂവിൽ അനുഗ്രഹിക്കണമേ അവളുടെ കൂട്ടുകാരിയെയും അനുഗ്രഹിക്കണമേ മാതാവേ
@ambilysreejith7990
@ambilysreejith7990 11 ай бұрын
Amen🙏❤
@charleythomas6145
@charleythomas6145 Жыл бұрын
Amen
@ambilysreejith7990
@ambilysreejith7990 11 ай бұрын
Amen🙏
@ealikuttykc8666
@ealikuttykc8666 4 ай бұрын
എൻറെ മകനു ദൈവ സ്നേഹത്തെ ആഴതിൽ അറിഞ്ഞു വിശ്വാസിയ്ക്കാൻ അനുഗ്രഹയ്ക്കണമേ
@lovelyseban3813
@lovelyseban3813 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@ArunRaj-G00369
@ArunRaj-G00369 Жыл бұрын
എന്റെയ പേര് :അരുൺ രാജ് സ്വർഗ്ഗസ്ഥാനയാ പിതാവേയ് ഞാനും ഒരു ഹിന്ദു ആണ്, ഞാൻ ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു ഞാൻ ഇവിടെവിടയെ വന്നിട്ട് എന്നും കർത്താവ്നെയേ സ്തുതിക്കുന്നു,,, എന്നെയ കാത്തു രക്ഷികണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു,,, ശത്രു ശല്യും എൻന്റെ അടുത്ത് നിന്നും മാറ്റിത്തരാൻ വേണ്ടിയും, ഒരു വിവാഹം നടക്കാൻ വേണ്ടിയും സിസ്റ്റർ എനിക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ അപേക്ഷിക്കുന്നു...എന്റെയ വസ്തു കൾ വിൽക്കാനും, വീട് വാങ്ങൻ വേണ്ടിയും പ്രാത്ഥിക്കനെയ്
@ajimoankp192
@ajimoankp192 8 ай бұрын
അമ്മേ എന്റെ ശരീരത്തിലെ ക്യൻസർ രോഗത്തിന് ഓപ്പറേഷൻ, കീമോ എന്നീ ചികിൽസകൾക്ക് ശേഷം റേഡിയേഷൻ ചികിൽസ നടക്കുകയാണ് അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് ചികിൽസകൾക്ക് തടസം വരാതെ പൂർണ്ണ സൗഖ്യം തന്ന് അനുഗ്രഹിച്ച് സാക്ഷിയാക്കേണമെ
@MeenuRenjith-qc1im
@MeenuRenjith-qc1im 7 ай бұрын
പരിശുദ്ധ ജപമാല മാതാവേ ഞങ്ങളുടെ സകലസാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിതരണ മേ മാതാവേ എനിക്ക് നാളെ കുറച്ച് കടം കൊടുത്ത് തീർക്കാൻ ഉണ്ട് മാതാവേ എനിക്ക് അതിന് ഒരു വഴികാണിച്ചു തരണമേ അമ്മേ.
@tonyanto3257
@tonyanto3257 4 жыл бұрын
പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റേയും മേൽ കരുണയുണ്ടാകണമെന്ന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമെ. ആമേൻ
@celinesunny4361
@celinesunny4361 11 ай бұрын
പരിശുദ്ധ ജപമാല റാണി പാപികളുടെ മാനസാന്തരത്തിന് വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ
@gracemarymartine3498
@gracemarymartine3498 Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ മദ്യത്തിന്റെ പിടിയിൽ നിന്ന് പൂർണ്ണ വിടുതൽ നല്കണമേ
@DCE000
@DCE000 Ай бұрын
Pls pray for resolving the heavy financial crisis on the family. Also pls pray for security in job of our family - me n my husband work in private firm. Pray for my parents health, my husband and my health. Pray for betterment of my brother who has iq challenges, protect him from bad forces n temptations atound him. Please pray for my kids health, wellbeing n studies. Grow them in your ways and save them from any temptations. I'm working on a critical project in office (a private company) , and we ove to pay penalty to client if any issues . Pls pray for us to complete the project with out any issues or penalties. Its a challenging challenging work and i dont have exposure to such work in past . Im so worried and tensed and lot of leadership pressure on me. Im struggling eveyday n night ..i dont have mental peace now . Help me Thanks for resolving rift with my husband. Thanks for solving my son's issue with his friends . My kid suffered from prolonged illness of cough n cold . Recover him god My son suffering from stomach flue , recover him lord
@joseybaby754
@joseybaby754 2 жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുന്ന തോന്നണമെ
@celinesunny4361
@celinesunny4361 11 ай бұрын
പരിശുദ്ധ ജപമാല റാണി , തിരുസഭയ്ക്ക് വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ
@lovelyseban3813
@lovelyseban3813 Жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ ദുശ്ശീലങ്ങളും മാറ്റി തരണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽
@lovelyseban3813
@lovelyseban3813 Жыл бұрын
അമ്മേ എന്റെ ശാരീരകമായ എല്ലാ രോഗങ്ങളും മാറ്റി തരണമേ . മാനസീകമായ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ . എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നു രക്ഷപെടുത്തണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽
@irispaul1108
@irispaul1108 11 ай бұрын
സ്വീഡനിൽ ആയിരിക്കുന്ന എന്റെ മക്കളോട് കരുണ ഉണ്ടാകണമേ
@sneha-nehasunil2073
@sneha-nehasunil2073 Жыл бұрын
അമ്മേ കുടുംബത്തെ അനുഗ്രഹിക്കണേ സകല ദുശീലങ്ങളും ജീവിത പങ്കാളി യിൽ നിന്നും നീക്കി വിശുദ്ധി നൽകണേശത്രുക്കളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.. മക്കളെ അനുഗ്രഹിക്കണമേ. മോൾക്ക്‌ എല്ലാ മാസവും കൃത്യമായി പീരിയഡ് നൽകണേ. മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ. അനുസരണം വിശുദ്ധി എളിമ മക്കൾക്ക് നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
@lillyjohn6950
@lillyjohn6950 2 жыл бұрын
ജപമാല രാജ്ഞി ഞങ്ങളുടെ യാചനസ്വീകരിക്കണമെ
@lovelyseban3813
@lovelyseban3813 Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ Exam നന്നായി എഴുതുവാനും നല്ല മാർക്ക് ലഭിക്കുവാനും അനുഹിക്കണേ
@geethalowrance9963
@geethalowrance9963 Жыл бұрын
അമ്മ എൻറെ അമ്മ ആമേൻ എൻറെ മകൾക്ക് വേണ്ടി പൃതീകണമേ എന്റെ ഉണ്ണി യേശു ക്രിസ്തു നധ എന്റെ അമ്മ പരിശുദ്ധ ദൈവമാതാവേ അങ്ങേ എൻറെ അമ്മ ആമേൻ
@joshnasanu9963
@joshnasanu9963 11 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾ ടെ ദുഃഖങ്ങൾ മറ്റം മേ കടങ്ങളും പൈസക്കുള്ള ഭുധിമുട്ട് മാറ്റിത്തരണമേ അമ്മേ മാതാവേ🥺🥺🥺🥺🥺😢🙏🙏
@irinivinisabelprincy3371
@irinivinisabelprincy3371 2 жыл бұрын
Ammen
@nishakochuttan3824
@nishakochuttan3824 4 жыл бұрын
Nama Nirvan Mari
@DCE000
@DCE000 Ай бұрын
Pls pray for us to complete committed work on time
@daisyjoy1367
@daisyjoy1367 3 жыл бұрын
Oh god please help me🙏❤️🙏🙏🙏🌷🌷🙏🌹🙏🌷
@abhin862
@abhin862 15 күн бұрын
Mathave ente makan abhinte maths exam vijayippikkane🙏
@usergj7.
@usergj7. 2 жыл бұрын
അമ്മേ മാതാവേ... ഈശോയേ... ടെൻഷനുണ്ടാവുന്ന കാര്യങ്ങളൊന്നും സംഭവിക്കരുതേ.... ആമ്മേൻ... ആമ്മേൻ... ആമ്മേൻ...
@tonyanto3257
@tonyanto3257 Жыл бұрын
Amme Madhave, pray for us and all over the world 🙏🙏🙏
@sr.limarose9525
@sr.limarose9525 Жыл бұрын
😊1
@daisyjoy1367
@daisyjoy1367 3 жыл бұрын
Oh god please help my children and family🙏🙏🙏
@irispaul1108
@irispaul1108 11 ай бұрын
Stany മോന്റെ ഇന്നത്തെ Exam easy ആയിരിക്കണമേ
@shynithomas2600
@shynithomas2600 3 жыл бұрын
♥️🙏🙏🙏♥️🙏🙏🙏♥️🙏🙏🙏♥️
@jessyfelix3952
@jessyfelix3952 2 жыл бұрын
Amen Amen 🙏🙏🌹🌹
@usergj7.
@usergj7. 2 жыл бұрын
അമ്മേ.. മാതാവേ.. ഈശോയേ.. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ...ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നികരുതണമേ... ആമ്മേൻ...
@bidhumajo523
@bidhumajo523 Жыл бұрын
🙏🙏🙏🌹
@sr.limarose9525
@sr.limarose9525 Жыл бұрын
Mm1
@bhavanareji6038
@bhavanareji6038 Жыл бұрын
Parisudhaa amme... enikke oru vaadaka veede kittiyittilla thanne anugrahikkaname
@daisyjoy1367
@daisyjoy1367 3 жыл бұрын
Thank you jesus❤️♥️♥️
@jewelkwt7810
@jewelkwt7810 3 жыл бұрын
അമ്മ 🙏🙏🙏🌷🌷🌷♥️♥️♥️🙏🙏🙏
@lincyskd159
@lincyskd159 2 жыл бұрын
🙏🙏🙏🙏🙏
@josejoseph5746
@josejoseph5746 4 жыл бұрын
ത്രിത്വസ്തുതി എന്താ വിട്ടു കളഞ്ഞത് ?
@sajivalloppilly3520
@sajivalloppilly3520 Жыл бұрын
ജപമാല രഹസ്യങ്ങൾക്ക് ഇടയിലും ത്രിത്വസ്തുതി പ്രാർത്ഥന കൂടി ചെല്ലാമായിരുന്നു...
@abhimanyu8709
@abhimanyu8709 7 ай бұрын
Amme ente mone innu interview inu date kodukkane
@rossyboban2585
@rossyboban2585 2 жыл бұрын
090
@nishakochuttan3824
@nishakochuttan3824 4 жыл бұрын
Kodaka Trisha Ki Nahin
@BP_7
@BP_7 4 жыл бұрын
Amen
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 10 МЛН
Rosary Malayalam | Japamala Malayalam | Glorious Mysteries | Sunday & Wednesday
31:01
The Chaplet of Divine Mercy in Song COMPLETE 🙏🏻
20:21
Trish Short
Рет қаралды 16 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН