No video

HOME TOUR | Epi 60 | Manju Pathrose I Simi Sabu I Blackies Vlog

  Рет қаралды 276,093

BLACKIES

BLACKIES

3 жыл бұрын

#HomeTour #ManjuPathrose #BlackiesVlog
We will work harder to generate better content. Thank you for your support.
Reach 1 crore people at Blackies.
For more trade enquiries : blackiesvlog@gmail.com
kevensdreams@gmail.com(marketing)
Ph : Aby George 9847107997

Пікірлер: 340
@cilvijohnson5099
@cilvijohnson5099 3 жыл бұрын
പെൺകുട്ടികൾ വിവാഹത്തിന് ശേഷം ഇത് പോലെ സൗഹൃദം സ്വാതന്ത്ര്യത്തോടെ ആസ്വദിക്കുന്നത് കാണുമ്പോൾ അസൂയ തോന്നും.നിങൾ blackies alla .മനസ്സിൽvenmayude പരിശുദ്ധി vitharunnavar.നിങ്ങൾ രണ്ടുപേർക്കും പ്രത്യേക ഭംഗി ആണ്.
@anishagireesh4040
@anishagireesh4040 3 жыл бұрын
മഞ്ജു ചേച്ചിയുടെ വീട് എന്ന സ്വപ്നം എത്രയും വേഗം നടക്കും ചേച്ചി 😍😍
@rejimathew8326
@rejimathew8326 3 жыл бұрын
ജീവിതകാലം മുഴുവനും സിമി ചേച്ചിയും മഞ്ജു ചേച്ചിയും santhoshamaayirikkanam
@BLACKIES
@BLACKIES 3 жыл бұрын
Video kanditu dislike adikku 😂😂😂 Allathe kaathirunnu adikkathe Video vannitu 2 min ayullu 🤷‍♂️🤷‍♂️
@karthimundot6435
@karthimundot6435 3 жыл бұрын
അത് ആരേലും വാടകയ്ക്ക് എടുത്ത ബംഗാളികളാവും 😂
@sachincreations3037
@sachincreations3037 3 жыл бұрын
🤩🤩🤩🤩🤩
@nishishami4608
@nishishami4608 3 жыл бұрын
😍😍👌👌
@sjcouplesfamily
@sjcouplesfamily 3 жыл бұрын
ചിലർ അങ്ങനെ ആണ് അവർക്കു എന്തോ ഡിസ്‌ലൈക്ക് അടിച്ചില്ലേ ഒരു സമാധാനം ഇല്ല
@ebykurian6158
@ebykurian6158 3 жыл бұрын
Koolikku vela cheyyunnavaranu😃😃😃😃🤷‍♂️🤷‍♂️🤷‍♂️
@sansriworld1993
@sansriworld1993 3 жыл бұрын
ആത്മാർത്ഥമായ സ്നേഹം 💖 കലർപ്പില്ലാത്ത സൗഹൃദം 💖 അഭിനയമില്ലാത്ത അവതരണം 💖 💞BLACKIES💞
@vampireforever6937
@vampireforever6937 3 жыл бұрын
Could watch Boths talk for hours ... what a friendship and what a jolly family ... you both r made for each other ..
@lijioommen5561
@lijioommen5561 3 жыл бұрын
Simi - you made me miss my Dad too. Great video! God bless both of your families richly with his face shining on you!
@nishasunil8030
@nishasunil8030 2 жыл бұрын
Me too😭😭😭😭
@rincykavan3579
@rincykavan3579 3 жыл бұрын
Vlog was too gud. So sweet family manjus. I felt very emotional when simi cried. Loads of luv to both of u.
@mamathaudayan8476
@mamathaudayan8476 3 жыл бұрын
kzbin.info/www/bejne/aZSphpmip7V_e9U
@gaadhaaravind4794
@gaadhaaravind4794 3 жыл бұрын
manju chechide colour tone engane change ayennu parayanam.nalla change und ippol.nammale pole colour kuravullavarkku oru upakaramakum ee secret enthannu paranjal.simiye pole oru nalla frndine kittunnathu oru bagyam thannanu.😘
@athulyadevasia3682
@athulyadevasia3682 3 жыл бұрын
സിമി ചേച്ചി കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😪❣️❣️❣️❣️❣️
@abhinavabhi6335
@abhinavabhi6335 3 жыл бұрын
രണ്ടുപേരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ. സൂപ്പർ ഫാമിലി
@roshu5622
@roshu5622 3 жыл бұрын
ഒരു സാദാരണക്കാരിയായി വളർന്നത് കൊണ്ടാവാം ഓരോ കഥാപാത്രങ്ങളെയും മികവോടെ കൈകാര്യം ചെയ്യാൻ മഞ്ജുവിന് കഴിയുന്നത്. സിമി മഞ്ജു ക്യൂട്ട് ഫ്രണ്ട്‌സ്.. എന്നും ഇത്പോലെ സന്തോഷായിട്ടിരിക്കട്ടെ
@sueshkumarsureshkumar5579
@sueshkumarsureshkumar5579 2 жыл бұрын
Vare Nice.
@sueshkumarsureshkumar5579
@sueshkumarsureshkumar5579 2 жыл бұрын
Vare Nice.
@sueshkumarsureshkumar5579
@sueshkumarsureshkumar5579 2 жыл бұрын
Send your WhatsApp. Numbar
@reshmaks9796
@reshmaks9796 2 жыл бұрын
മഞ്ജു എവീടെ സുനിചന്‍
@bincybiju2916
@bincybiju2916 3 жыл бұрын
Manjummaaa simmeeee😍😍... Home tour super aarnnneee.... 👌🏻👌🏻
@lambooji2011
@lambooji2011 Жыл бұрын
Manju I am regular watcher of your series Aliyans and ur acting is really candid..keep going👍🇮🇳🎉🇳🇬
@ushapillai3274
@ushapillai3274 3 жыл бұрын
മഞ്ജുവിനേയും സിമിയേയും ഒത്തിരി ഇഷ്ടമാണ്. നമ്മുടെ വീട് എത്ര ചെറുതാണെങ്കിലും അതിനുള്ളീലേ. സ്നേഹവും സന്തോഷവും സമാധാനവും നമുക്ക് വേറെങ്ങും കിട്ടത്തില്ല. കാരണം അവിടെ നമ്മുക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉള്ളതുകൊണ്ടാണ്. മഞ്ജു അച്ഛനേയും അമ്മയേയും കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി. ഞാൻ എന്റെ അച്ഛനേയും അമ്മയേയും ഒരുപാട് മിസ്സ് ചെയ്യുന്നു. . അപ്പച്ചന്റെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
@SUGESHKANNAN
@SUGESHKANNAN 3 жыл бұрын
സിമിചേച്ചി എന്നെയും കരയിപ്പിച്ചു 😔😔😔മഞ്ജുമ്മ 👌👌👌love u both 😘😘😘❤
@saraseb6698
@saraseb6698 3 жыл бұрын
ഈ വീഡിയോ മുഴുവൻ ഒരു ചിരിയോടെ അല്ലാതെ കണ്ടു തീർക്കാൻ ആവില്ല.. കണ്ണ് തട്ടാതെ ഇരികട്ടേ
@navasmattanur7604
@navasmattanur7604 3 жыл бұрын
നല്ല എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി പോയി ഒന്നും പറയാനില്ല നിങ്ങൾ രണ്ട് പേരും അടിച്ചു പൊളിച്ച് നല്ല സന്തോഷത്തോടെ മുന്നോട്ട് പോകട്ടെയെന്ന് പ്രാർത്ഥിക്കുന്നു full സപ്പോർട്ട് 👍👍👍🌹🌹🌹🥰🥰🥰🥰🥰
@seemamohan7063
@seemamohan7063 2 жыл бұрын
Very nice bond and genuine people ...keep up the good work
@ranjithregu4487
@ranjithregu4487 3 жыл бұрын
എന്റെയും അച്ചു ന്റെയും (ഭാര്യ) 10 വർഷത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് അങ്ങനെ 2019 ൽ ഞങ്ങൾ അതു സ്വന്തമാക്കി അതുപോലെ മഞ്ജുവിനും നടക്കട്ടേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@prakashvtitus5081
@prakashvtitus5081 3 жыл бұрын
പത്രോസ്.. ചേട്ടാ പാട്ട്... സൂപ്പർ.... പരിപ്പുവട.... അടിപൊളി. God bless your family.,.
@karthimundot6435
@karthimundot6435 3 жыл бұрын
സ്വന്തം നാടിനെ കുറിച്ച് പറയുമ്പോൾ അത് വേറെ oru feel ആണ് അല്ലേ ചേച്ചി
@rumz1693
@rumz1693 3 жыл бұрын
Enikyu ullathil ettavum ishtapetta videos ithaavum 😍😍😍😍😍😍😍ellam ishtanu but orupadi mukalil ithavum one of my favourites!! U guys are sooo cute together ❤️❤️❤️❤️
@nisanthvr5385
@nisanthvr5385 3 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്.ഈ vlog കൂടുതല്‍ ഇഷ്ടായി...സിമിചേച്ചീ,മജ്ജുചേച്ചീ....ഒരുപാട് ഇഷ്ടം
@mamathaudayan8476
@mamathaudayan8476 3 жыл бұрын
kzbin.info/www/bejne/aZSphpmip7V_e9U
@prarthanasreekumar
@prarthanasreekumar 3 жыл бұрын
Good episod.... True friendship is a blessing... 💐💐💐
@binduvs9284
@binduvs9284 3 жыл бұрын
Pappede vandi yenn paranjappo avarde bhashayil kettappo pappada vandi yenna kette😂😂❤️❤️❤️❤️
@bineeshphilipose1205
@bineeshphilipose1205 2 жыл бұрын
Manju cheachi,simi cheachi ... love you so much...swantham vtl poya oru feeling...enthaa oru energy....randaalkkum..
@bincybiju2916
@bincybiju2916 3 жыл бұрын
Pappede song super aarnneee😍😍😍👌🏻👌🏻👌🏻...
@KarimizhiDiaries
@KarimizhiDiaries 3 жыл бұрын
മഞ്ജുമ്മക്ക് എത്രേം പെട്ടന്നു വീട് വെക്കാൻ സാധിക്കട്ടെ 😍 ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ടാരുന്നു മഞ്ജുമ്മ and സിമിച്ചേച്ചി ❤❤❤
@sandrasunny4800
@sandrasunny4800 3 жыл бұрын
Randaleyum kanumbol kothiyaa.. Simi chechik engbe oru frndine kittiloo.. Njnum manju chechiye poleyaa കുറെ.. samsaram oke bt enik simi chechi ennalla oru frnd polum ellaa. Ethoke kanumbol simi chechi pappaye orth karanjille njjum karanju ningde frndshipine ഓർത്തു
@maples5616
@maples5616 3 жыл бұрын
Ennum Nammale vittu pokatha Suhruthine kittunnathu oru bhagyama....☹️😔
@neena_gems5223
@neena_gems5223 2 жыл бұрын
Manju, your milestones are wonderful, but truly your biggest treasure is your relationship with Simi.
@kkkkkumar4919
@kkkkkumar4919 3 жыл бұрын
Manju mam plz come up with daily vlogs, lot of love❤❤ to both of u :)
@Littykchacko
@Littykchacko 3 жыл бұрын
Ishtapettu blackies orupad ishtam ❤❤❤❤
@josevibes4292
@josevibes4292 3 жыл бұрын
Awesome family ❤️👍. Waiting for Manjus new home 🏠🙏❤️👍🙏
@rajivevalapad1829
@rajivevalapad1829 3 жыл бұрын
വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സഫലമാകട്ടെ മഞ്ജുമ്മേ
@jerrymathew330
@jerrymathew330 3 жыл бұрын
Manjuchechy njan oru sad moodil aarunnu.video kandappol othiri relief thonni . 👍
@rajikp602
@rajikp602 3 жыл бұрын
Simi chechi karanjappol veshamaayitto 😞 be happy always 😀 manju chechiyude veedu eanna swapnam poovaniyatte eathrayum peattannu 😍
@angelkukku1478
@angelkukku1478 3 жыл бұрын
Pappayum mummy yum so young ethrayum velya makkal undu ennu parayuka ella.keep it up 👍 God bless 🙏 both of you
@veenasreeraj7942
@veenasreeraj7942 3 жыл бұрын
കിഴക്കമ്പലം ❤❤🥰🥰. ആ നാട്ടിനെ കുറിച്ച് പറയുമ്പോൾ മഞ്ജു ചേച്ചിയുടെ സന്തോഷം 🥰🥰🥰
@Raneez_yousuf
@Raneez_yousuf 3 жыл бұрын
Nice family pappa reethammma preethi moloottti elllaarum superb manjummma veedu ennullla swapnam vegam nadakkatte. House warmingnu ethum 🥰🥰🥰🥰Simi karayandaaatto 🥰🥰🥰god bless alll.bernaachan same talk like sunichan always funny and positive god bless u 🥰. Nice vlog .
@wanderlust9075
@wanderlust9075 3 жыл бұрын
VAB undaya contestants vechoru vlog chyo
@renukavishnu945
@renukavishnu945 3 жыл бұрын
Manju and simi chechi video adipoli. Achan pavama. Pettennu ente achane orma vannu.ente Achan ippo illa marichupoyi.ella videoyum kaanaarundu superaaa. 👍👍👍👍👍
@latamenon5872
@latamenon5872 3 жыл бұрын
Very happy to see your beautiful house…so much positivity ..God Bless
@marymanjudcruz3813
@marymanjudcruz3813 3 жыл бұрын
Beautiful Manju and Simi. I too cried when Simi became emotional. God bless your family
@zenaa9345
@zenaa9345 Жыл бұрын
Ningalude beauty tips nte video cheyyuoo
@anuanutj4491
@anuanutj4491 2 жыл бұрын
Manjukutti &simi God bless you 🙏&family
@sujachristodoss518
@sujachristodoss518 3 жыл бұрын
Love you guys. Please share your mom's vada recipe. Thanks
@anishagireesh4040
@anishagireesh4040 3 жыл бұрын
സിമി ചേച്ചി 😘😘മഞ്ജു ചേച്ചി 😘😘😘
@BLACKIES
@BLACKIES 3 жыл бұрын
❤️
@jobinapjoseph1081
@jobinapjoseph1081 3 жыл бұрын
Manju chechi Simi chechi 😍😍😍. Your vedios are very relaxing for me
@loveesintelokam9928
@loveesintelokam9928 2 жыл бұрын
Very nice Bindhu Pathrose,I liked your home tour & simplicity .Nice name #Blackies #
@athulyadevasia3682
@athulyadevasia3682 3 жыл бұрын
Manju chechii.. daily vlog cheyyumo plzzz😘🙌🙌🥰🥰🥰🥰
@malathymadhavan5349
@malathymadhavan5349 3 жыл бұрын
Ammayudae paruppe vada receipi please.
@ambily.r.nair257
@ambily.r.nair257 3 жыл бұрын
എത്ര ഉയരത്തിലെത്തിയാലും ഉള്ള ആ മഞ്ജുവിന്റെ സാധാരണ ഭാവം അതാണ് മഞ്ജുവിനെ, മഞ്ജു പത്രോസ് ആക്കുന്നത്. പുതിയ വ്ലോഗി നായി കാത്തിരിക്കുന്നു
@sachinfrancis3150
@sachinfrancis3150 3 жыл бұрын
ബിഗ്ബോസിലെ സ്വഭാവമോ
@mamathaudayan8476
@mamathaudayan8476 3 жыл бұрын
kzbin.info/www/bejne/aZSphpmip7V_e9U
@alwaysbehappy5303
@alwaysbehappy5303 Жыл бұрын
Kalarppillatha sneham.ennum inganirikyan daivam anugrahikyatte
@gigijames3150
@gigijames3150 3 жыл бұрын
ഹായ് മഞ്ജു നമ്മുടെ നാട്ടിൽ വന്നല്ലോ 🥰🥰🥰
@mannaintegratedfarm6515
@mannaintegratedfarm6515 3 жыл бұрын
മഞ്ജുവിന്റെ വീട് പണി എത്രയും വേഗം പൂർത്തി യാകട്ടെ 🙏🏻🙏🏻
@sreedevimahesh506
@sreedevimahesh506 3 жыл бұрын
Manju chechi & Simi chechi,ningalude video njan innaanu subscribe cheythathu..othiri vykipoayi subscribe cheyyaanennu thoannuva..orupaadu ishttamaayi randaaleyum....evide vechenkilum randaaleyum neril kaananam..
@manjujoji1712
@manjujoji1712 3 жыл бұрын
Manjummaaa veedenna swapnam ethrayum pettennu nadakkatte.pinne Rithammayude parippuvada kidu.Simikkuttie enthina karayunne daddyepole snehamulla oru pappaye kittiyille.Manjummede veedum,familyum super.orupadishtamayi🥰🥰🥰😍😍😍
@abrahamjacob2346
@abrahamjacob2346 3 жыл бұрын
വീണ്ടും വീഡിയോകൾ ചെയ്യണം നെഗറ്റീവ് കമൻ്റുകൾ നോക്കരുത് rpli..................
@keerthyprakash6713
@keerthyprakash6713 3 жыл бұрын
എന്റെ ചേച്ചിസ്‌ ഒരുപാട് ഇഷ്ടം കൂടുന്ന നിങ്ങളുടെ.😘😘😘🥰🥰🥰🥰 ആദ്യം തൊട്ടുള്ള ഇഷ്ടമാണ് അത് ഇപ്പോഴും കുറവില്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഞാൻ 🙏🙏 എന്റെ ചേച്ചിസ്‌ ഈ സ്നേഹം ആരും കണ്ണു വയ്ക്കല്ലേ 🥰😍😍🥰🤩🥰😍 ദൈവം അനുഗ്രഹിക്കട്ടെ.
@mamathaudayan8476
@mamathaudayan8476 3 жыл бұрын
kzbin.info/www/bejne/aZSphpmip7V_e9U
@anjunikhish8584
@anjunikhish8584 3 жыл бұрын
Simi chechi karayunnath kandappol kannu niranju
@ansikhavisakh9837
@ansikhavisakh9837 3 жыл бұрын
Chechimare ummmmmaaaa....🥰🥰
@hotbakes5030
@hotbakes5030 3 жыл бұрын
മഞ്ജുചേച്ചി സുമി ചേച്ചി അടിപൊളി ആയിരുന്നു വ്ലോഗ്. ഒരുപാട് ഇഷ്ടമായി ഒന്നും പറയാനില്ല. സുമി ചേച്ചി കരയിച്ചു. 😭 i love you manju chechi ♥️❤️
@aarvind3901
@aarvind3901 3 жыл бұрын
Please go to koothambilli neythugram ONAM special cheyyoo both of u
@salusajeesh1422
@salusajeesh1422 3 жыл бұрын
Covid positive ayi.ee time il video kaanumbol oru positive vib und tnk you blackis. 😍😍😍😍
@akhilajobi9135
@akhilajobi9135 3 жыл бұрын
Hello blackies good vlogs keep going love u dears
@friendsblog9924
@friendsblog9924 2 жыл бұрын
Love u... ചേച്ചിമാരെ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു 🥰🥰🥰😘😘😘❤️❤️❤️
@Anu-vi9cp
@Anu-vi9cp 3 жыл бұрын
Wating to see your house 🏠 .daivam anigrahikatte..pettanu ready akan...manasu thurannu prarthikunnu🙏.
@mjcaluva
@mjcaluva 2 жыл бұрын
വളരെ നന്നായിരുന്നു. ശാലീന ഗ്രാമീണത്വം. God bless you
@LearnandrelaxwithEmy
@LearnandrelaxwithEmy 2 жыл бұрын
ഇതുപോലെ ഒരു frndne കിട്ടാൻ കൊതി ആകുന്നു. Oru ഭാഗ്യം ആണ്‌.
@rahmathmuhammed2837
@rahmathmuhammed2837 2 жыл бұрын
Samviji evde
@harignairvlog2669
@harignairvlog2669 3 жыл бұрын
എല്ലാ വീഡിയോസും കാണും ഒരുപാട് ഇഷ്ട്ടമാണ് രണ്ടു പേരെയും
@mamathaudayan8476
@mamathaudayan8476 3 жыл бұрын
kzbin.info/www/bejne/aZSphpmip7V_e9U
@reshmavijesh9957
@reshmavijesh9957 3 жыл бұрын
Aliyans ന്റെ home tour cheyyu
@jariyaumar2160
@jariyaumar2160 3 жыл бұрын
Athe
@dalufamilyvlog2098
@dalufamilyvlog2098 3 жыл бұрын
🥰🥰🥳🥳😍👌👌👌👌aunties njanum thudangi vlog.... 🥰
@shajiasees2426
@shajiasees2426 3 жыл бұрын
സുനിച്ചന്റെ വീട്ടുകാരെ kanokko
@razurayu1130
@razurayu1130 3 жыл бұрын
Manju chechi ishtam... Aliyanss😊😊😊😊
@zoyaishal
@zoyaishal 3 жыл бұрын
അടിപൊളി മഞ്ജു ചേച്ചി സിമി ❤️❤️
@peacefinder9557
@peacefinder9557 2 ай бұрын
I love love simi .. simi nne pole oru friend unddekil vere onum venda ..
@semeerfathimasemeerfathima7451
@semeerfathimasemeerfathima7451 3 жыл бұрын
Ningaludea ee chanall ettavum super ningaludea frienship anu
@gamingboysfan
@gamingboysfan 3 жыл бұрын
Ee sthalathu alle Olympic medal winner PR Sreejesh nte veedu?
@gamergirl10325
@gamergirl10325 3 жыл бұрын
Athe, ente veedinte thottu aduthanu
@preejamathew3695
@preejamathew3695 2 жыл бұрын
Manjuchechide veedu kanan njanum kathirikkunnu
@mumthaspary1932
@mumthaspary1932 Жыл бұрын
Randaalum.. Supr
@freshdeyclips3737
@freshdeyclips3737 3 жыл бұрын
ചേച്ചി മാരെ.. നിങ്ങളുടെ കട്ട ഫാൻ ആണ്..മഞ്ജു ചേച്ചി.. അളിയൻസ് ഓൾഡ്. ന്യൂ.. ഫുൾ എപ്പിസോടും.. കണ്ടു.....
@kunjattakunjatta7433
@kunjattakunjatta7433 3 жыл бұрын
Manjuchechi ishtam 🥰🥰
@animanoj6452
@animanoj6452 3 жыл бұрын
Love u both.. 💋💖💖
@nishanth7186
@nishanth7186 3 жыл бұрын
ആശംസകൾ 🌹
@reemajoseph3202
@reemajoseph3202 3 жыл бұрын
Njan first presant
@nidhinkumar5055
@nidhinkumar5055 2 жыл бұрын
Manju chechi nalla mind ulla sthriyane
@Littykchacko
@Littykchacko 3 жыл бұрын
Adipoli manjumma ❤simmichi ❤
@prasanthvnairprasanth5378
@prasanthvnairprasanth5378 2 жыл бұрын
Manjuchechikku kavyamadhavante oru cutundu randu perum superaitundu
@nasinass7288
@nasinass7288 3 жыл бұрын
manju chechi achanepolaya pappaye enik orupadishttayi
@vishnubaburaj9215
@vishnubaburaj9215 3 жыл бұрын
അടുത്ത പ്രാവശ്യം ക്യാമറമാനേ കൂടി കാണിക്കുമോ ചേച്ചിമാരെ
@meera3622
@meera3622 3 жыл бұрын
Super chechy, simide pappa marichittu sankadam eniku undayittu enne avarku venda eniku kurachu health problems athu avarku oru pedi avarku thalavedana akumonnu😔😔😔
@sudheeranadithya5449
@sudheeranadithya5449 3 жыл бұрын
വന്നല്ലോ കറുത്തമുത്തുകൾ സന്തോക്ഷായി നിങ്ങളുടെ കൊച്ചു കൊച്ചു സന്തോക്ഷങ്ങളിൽ ഞാനും ചേരുന്നു
@shreyamuthuzzz9442
@shreyamuthuzzz9442 3 жыл бұрын
Manju cheachekk edresschearula Saree ya nallathu ethu bour
@rojaramesh8401
@rojaramesh8401 3 жыл бұрын
സിമി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി 🥱🥱🥱🥱
@mamathaudayan8476
@mamathaudayan8476 3 жыл бұрын
kzbin.info/www/bejne/aZSphpmip7V_e9U
@ammayummonum
@ammayummonum 3 жыл бұрын
Love u both ❤❤❤
@vishnusb814
@vishnusb814 Жыл бұрын
Enjoy chechykutties🥰🥰🥰
@jijibinumon8245
@jijibinumon8245 3 жыл бұрын
Superb😍😍😍😍😍
@ebykurian6158
@ebykurian6158 3 жыл бұрын
Ee vazhi okey poya orma aanu ippol varunnath..kure karangi aanu veettil ethiyath🤦🤦🤪🤪❤️❤️👏👏👏
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 95 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН