പൊളി മച്ചാനെ പൊളി... 👏👍ഒരിക്കലെങ്കിലും കുതിരകളുടെ പുറത്ത് കയറിവർ എല്ലാം ഒരു ലൈക്ക്..
@SamVlogz3 жыл бұрын
ഒരു കോട്ട ലൈക് കൊടുക്കൂ ..ഗയ്‌സ്
@bikeforadventure93993 жыл бұрын
4horseund
@lijinm83153 жыл бұрын
@@SamVlogz ഹയ്
@SamVlogz3 жыл бұрын
Hi bro
@mydreamsbibin3 жыл бұрын
ഇക്കാലത്ത് ചെറിയ കുട്ടികൾ വരെ കുതിര പ്രേമികൾ ഉള്ള ഒരു സ്ഥലം...👏👏👏👏👏 ഈപ്രയത്തിൽ ഉള്ളകുട്ടികൾ മൊബൈലും ഗെയിമും കളിച്ചുനടക്കുന്ന കാലത്ത് ഇങ്ങനെ കുതിരകളെ സ്നേഹിക്കുന്ന ഒരു ഗ്രാമം...👏👏👏👏💐💐💐💐🌹🌹🌹
എനിക്ക് ഇഷ്ട്ടമായി ഇത് പോലെ ഉള്ള വിഡിയോ ഞാനും എന്റെ മകനെ പഠിപ്പിക്കുന്ന ചെറിയ വീഡിയോ അപ്ലോഡ് ചെയ്യൽ ഉണ്ട് അതിന് ഇത്രയും ഭംഗി ഉണ്ടാവില്ല അത് കൊണ്ട് ആരും കാണൽ ഇല്ല മോൻ ഓട്ടീസം ആണ് ഇപ്പോൾ കുറെ മാറ്റം വന്നു അവനെ പഠിപ്പിച് എടുക്കുന്ന രീതിയാണ് എന്റേത്
@ksa70103 жыл бұрын
ആ ആറുവയസ്സുകാരൻ പൊളി ആണല്ലോ 💥💥
@SamVlogz3 жыл бұрын
Thanks bro for comment and support 😍✌️
@soniyakitchen3 жыл бұрын
പൊന്നോ വേറെ ലെവൽ ആണ് മച്ചാനെ😍😍😍
@SamVlogz3 жыл бұрын
ചങ്കെ .. ഒരുപാട് നന്ദി എല്ലാ സപ്പോർട്ടിനും അഭിപ്രായത്തിനും
@cherupulasserikkariisufi62163 жыл бұрын
ആഹാ 😍😍നമ്മളെ നാടാണല്ലോ💥💥 അടിപൊളി👌👌👌👌👌👌
@SamVlogz3 жыл бұрын
കിടിലൻ സ്നേഹം ഉള്ള നാട് ...!!
@cherupulasserikkariisufi62163 жыл бұрын
@@SamVlogz 😍😍✌
@floraguilar9313 жыл бұрын
@@cherupulasserikkariisufi6216 l"^:
@shafeekshefi13043 жыл бұрын
Yeee
@cmbadrudhuja89292 жыл бұрын
എവിടയാ
@ali__vlogz3 жыл бұрын
Master Davood ikka k oru like adikooo 🥰👍🏻👍🏻👍🏻
@SamVlogz3 жыл бұрын
ദാവൂദ്‌ക ഹീറോ ..
@triptalks.35433 жыл бұрын
വളരെ നല്ല വീഡിയോ. ❤️ ഒരു അപേക്ഷ, ദയവായി കുതിരകളെ റോഡിൽ കൂടി ഓടിക്കരുത്. പുല്ലിലോ ബീച്ചിലോ റൈഡ് ചെയ്യൂ. 👍
@SamVlogz3 жыл бұрын
Thanks bro for comment and support 😍✌️
@വെളിച്ചം-ശ5ര3 жыл бұрын
കർണാടകയിലും തമിഴ് നാട്ടിലൊക്കെ റോഡിലൂടെ തന്നെയാണല്ലോ
@nishadn64353 жыл бұрын
ലാടം ഉള്ളോണ്ട് problam ഇല്ല ബ്രോ
@shajahanshaju11303 жыл бұрын
@@വെളിച്ചം-ശ5ര mo poop m
@sumeshc50093 жыл бұрын
ലാടം ഇല്ലേ ?
@salmanvlog963 жыл бұрын
സൂപ്പർ കുതിരകൾ വരട്ടെ ഇനിയും പുതിയപരിപാടികൾവരട്ടെ
@SamVlogz3 жыл бұрын
Thanks bro for comment and support ❤️🔥
@Meenpetty2 жыл бұрын
എത്രാമത്തെ തവണയാണ് ഈ വീഡിയോ കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല 😂😂
@Ameersuhailtk3 жыл бұрын
Bro.. Njan first time anu... Nigalude channel kanunnathu... So, it's amazing 👍❣️
@SamVlogz3 жыл бұрын
Thanks ❤️❤️bro for comment and support
@Ameersuhailtk3 жыл бұрын
❤️❤️❤️
@WatchMakerIrshadSulaiman203 жыл бұрын
കുതിര കരയുന്ന 📯 ശബ്ദം റിയൽ ആയി കേൾക്കുന്നത് ആദ്യം. അതിൻ്റെ സ്വിച്ച് എങ്ങനെയാണ് 🤔16:02😳😀 ഈ വീഡിയൊ ആകെ മൊത്തം ഒരൂ അറിവുകൾ ആയിരുന്നു.അടിപൊളി വീഡിയോ ബ്രോ 😍
@SamVlogz3 жыл бұрын
ഹഹഹഹ .. എല്ലാ സപ്പോർട്ടിനും വളരെ നന്ദി ചങ്കെ ..
@rafeeqrahman55873 жыл бұрын
പൊളി വീഡിയോ 💖👌👌👍👍👍🥰🥰🥰
@SamVlogz3 жыл бұрын
Thanks bro for comment and support 😍✌️
@narrazworld40173 жыл бұрын
Ningale videos yennum spcial an,super 🤩❤🔥
@SamVlogz3 жыл бұрын
Thanks for a supporting ✌️
@Fahucam3 жыл бұрын
Yoyo poli video aayallo da കുതിരഗ്രാമം പുതിയ അറിവുകൾ
@SamVlogz3 жыл бұрын
എല്ലാ സപ്പോർട്ടിനും താങ്ക്സ് ചങ്കെ
@bvmbvm70793 жыл бұрын
കലക്കി,, നന്നായി,,, എനിക്കും കുറച്ചു താല്പര്യം ഉണ്ട്,,, നോക്കട്ടെ , നിങ്ങളുടെ കൂട്ടുകാർ കൊള്ളാം
@ShikasCafe3 жыл бұрын
വെറൈറ്റി വീഡിയോ... 👍👍കുതിര ഗ്രാമം അടിപൊളി.😍😍. ഫായിസ് മോൻ പൊളിയാണല്ലോ 😍😍👌👌
@SamVlogz3 жыл бұрын
Thanks for comment and support 😍✌️
@nachuafnu4063 жыл бұрын
എത്രയും കുതിരകളോ..... 😱🥰🥰🥰✌️
@SamVlogz3 жыл бұрын
ഇനിയുമുണ്ട് .. Thanks for comment and support bro 😍✌