How to Adjust Clutch Lever Free Play - The Right Way | Malayalam

  Рет қаралды 195,606

Ajith Buddy Malayalam

Ajith Buddy Malayalam

4 жыл бұрын

Proper clutch play is very important for smooth gear shifting. So let's take a look at how to properly adjust it
Related videos...
Bike clutch working: • How Motorcycle Clutch ...
Slipper clutch working: • Slipper Clutch Explain...
Steering cone-bearing check & adjust: • Steering Head Cone Bea...

Пікірлер: 684
@prasith_p4114
@prasith_p4114 4 жыл бұрын
മറ്റ് യൂട്യൂബർസിൽ നിന്നും നിങ്ങളെ വ്യത്യസ്തനാകുന്നത് തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ടാകും അജിത് ബഡി ചാനലിൽ 💯 ലെജൻഡ് 💗...........👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻
@haashiiii
@haashiiii 3 жыл бұрын
💯
@sunnyleena8970
@sunnyleena8970 3 жыл бұрын
True
@joellarry71
@joellarry71 2 жыл бұрын
I dont mean to be offtopic but does anybody know a way to log back into an instagram account?? I was dumb lost the password. I would appreciate any tips you can offer me!
@the6r471
@the6r471 4 жыл бұрын
STRELL നെ കൂടാതെ വേറെ ആര് എന്ന ചോദ്യത്തിന് ഒരു singnal കിട്ടിയിട്ടുണ്ട്,ഒരു വലിയ singnal 🔥 ആശാൻ ആശാൻ 😁💓
@VK-ff6wb
@VK-ff6wb 4 жыл бұрын
Ithu njan pande parajatha. Enne mechanic aakkiya aala e asan. Pavam ente splendor
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@the6r471
@the6r471 4 жыл бұрын
@@AjithBuddyMalayalam ആശാനേ clutch നെ കുറിച്ചു ചെയ്ത video ൽ ഒരു doubt cmnt ചെയ്തിട്ടുണ്ട് ഒന്നു നോക്കാമോ
@lijojohn7726
@lijojohn7726 4 жыл бұрын
True both are swsome
@msp286
@msp286 4 жыл бұрын
കുറെ വണ്ടി ഓടിച്ച് റിവ്യൂ ചെയ്യാൻ... വണ്ടി കുറെ ഓടിക്കുന്ന ആർക്കും പറ്റും... പക്ഷേ ഇതുപോലെ വണ്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഓരോന്നും വിശദീകരിക്കാൻ ഒരു ലജൻഡ് ന് മാത്രമേ സാധിക്കൂ... ആ ലെജൻഡ് ആണ് അജിത്ത്... ആവശ്യമുള്ളത് മാത്രം സംസാരിക്കുന്ന.. ലാ ഗ്‌ ഇല്ലാത്ത.. വളരെ കൃത്യമായ വിവരങ്ങൾ നൽകുന്ന ആൾ അജിത്ത് മാത്രമാണ്.... എക്സ്പീരിയൻസ് അത് എന്തിലും വളരെ വലുതാണ്... ആ സ്പീരിയൻസ് പകർന്നു നൽകുന്നതിന് ഒരുപാട് നന്ദി........
@user-ws7zu2se2t
@user-ws7zu2se2t 4 жыл бұрын
ഇലെക്ട്രിക്കൽ പഠിച്ച ഞാൻ മെക്കാനിക് എഞ്ചിനീയർ ആയെങ്കിൽ താനാണ് ഉത്തരവാദി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@muhammedsaad5952
@muhammedsaad5952 4 жыл бұрын
ഞാനും anganeya.
@Short_pills_
@Short_pills_ 3 жыл бұрын
mechanical padicha njn thanne ith kandittann ithokke manasilakkiyath.
@rahimck8532
@rahimck8532 2 жыл бұрын
@@Short_pills_ same 😂
@sinannaduvannur9491
@sinannaduvannur9491 2 жыл бұрын
😄
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
Buddy Fans Like😁😉❤
@sensible_driver
@sensible_driver 4 жыл бұрын
Crystal clear narration. You are one of a kind sir!
@arun3091
@arun3091 4 жыл бұрын
എല്ലാ പ്രാവശ്യവും പറയുന്ന പോലെ fav channel
@dawoodibrahim9635
@dawoodibrahim9635 4 жыл бұрын
താങ്ക്സ് ബ്രോ ഞാൻ ഇതിനേകുറിച്ച് വീഡിയോകൾ ഒന്നും ഇല്ലാത്തത്കൊണ്ട് ഞാനത് ശ്റദ്ദിച്ചിരുന്നില്ല ഇനിയും ഇങ്ങനത്തെ ഉപകാരപ്റദമായ വീടിയോകൾ പ്രതീക്ഷിക്കുന്നു
@dipeshkaliyappanthodyvasu6870
@dipeshkaliyappanthodyvasu6870 3 жыл бұрын
Two wheeler repair ചെയ്യാനുള്ള നല്ല Mechanic -കളുടെ അപര്യാപ്തത കാരണം ഞാൻ പതിയെ ചെയ്ത് തുടങ്ങി, ഈ Channel കണ്ട് തുടങ്ങിയതോടെ കൂടുതൽ അറിവും, confidence-ഉം ആയി. ഞാൻ ഒരു Electronis Electrical Service Engineer ആണ്, Ajith Bro - യു ടെ സഹായത്തോടെ Machanical work കൂടെ പഠിക്കുന്നു. super channel Bro... Best wishes 💐
@shyamtsts1850
@shyamtsts1850 4 жыл бұрын
കൃത്യം ആയും വ്യെക്തം ആയുമുള്ള അവതരണം thankzz ബ്രോ
@arjunmr5568
@arjunmr5568 4 жыл бұрын
ഫുൾ സപ്പോർട്ട് Budyy😍😍 Waiting for nxt vdos..
@saijukartikayen910
@saijukartikayen910 2 жыл бұрын
ചേട്ടന്റെ അതി മനോഹരമായ നിർദേശം ❤❤❤❤❤
@sudeeshs2004
@sudeeshs2004 4 жыл бұрын
I like ur presentation style. Very clear and easy to catch. Gud luk buddy.
@RijasRRR
@RijasRRR 4 жыл бұрын
Thanks bro .i never noticed this .thanks a lot 😍
@mr.anonymous6165
@mr.anonymous6165 2 жыл бұрын
Your way of explaining is great brother ,, im not a malayali still you made me understand the whole point of your videoo thanks a lot ❤️
@avinashg6268
@avinashg6268 3 жыл бұрын
Really Ajith you're educating us in a great way, especially for the Apache 200 4v owners. By your graphical presentation, it is so easy for us to understand. But we seem that some points it is bit difficult to understand. So could you please extend your support by adding the sub-titles in English of your explanation..
@sreeharisreehari1006
@sreeharisreehari1006 4 жыл бұрын
Bro ur videos are very useful and easy to catch ♥️♥️♥️
@AdilAdil-rz5oh
@AdilAdil-rz5oh 4 жыл бұрын
Very Useful..thank you bro😍 ബൈക്ക് ന്റെ brake fluid നെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ...?
@infosreejayan710
@infosreejayan710 4 жыл бұрын
Pwoli✌️👏 nallapole work cheytittund . Nalla presentation. Good voice.. 😍
@Ramasoorya
@Ramasoorya 4 жыл бұрын
Good going, would like to see a video regarding engine oil flush, additives, fuel additives there uses, functionality, advantages and disadvantages in detail
@MSIART
@MSIART 4 жыл бұрын
Nissaramaya information polum palarkum valare useful ayirikum
@sidharthsaji5871
@sidharthsaji5871 3 жыл бұрын
Chattty super video annnnu njan first time annu eee channel animation koodddy ullllathukoddu video interesting annnnu 👌👍👍👍
@vivasmgb
@vivasmgb 4 жыл бұрын
Brother you are a great teacher.. I don't know much about bikes..but was always keen to understand working of meschines.. I haven't seen any channel from India which explains things in a manner you do... try to start an English channel in nation wide perspective...
@manu9183
@manu9183 4 жыл бұрын
Perfect narration 👌🏻✨
@yadhukrishnamk5066
@yadhukrishnamk5066 4 жыл бұрын
അജിത് ഇത്ര നന്നായി പറഞ്ഞു തന്നിട്ടും ഒന്നും മനസ്സിലാവാത്ത ഞാൻ
@sha6045
@sha6045 3 жыл бұрын
Njanum
@nassimnafaru1249
@nassimnafaru1249 3 жыл бұрын
Najum
@michealsolomon7139
@michealsolomon7139 4 жыл бұрын
Much helpful for me.... thanks. Bro... expecting this kind of. Maintenance video
@mithultl
@mithultl 4 жыл бұрын
Kaathirunna video 😊 Sangathi ekadhesham ariyam... Ennalum chettan paranju tharumpozha thripthi aavua 😊😘
@zadokegaming
@zadokegaming 4 жыл бұрын
chetta matte gear change without clutch kidu superaayi woke aayi... thankyou😍👍🏽👍🏽👍🏽
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💪🏻💖
@zadokegaming
@zadokegaming 4 жыл бұрын
@@AjithBuddyMalayalam 😁😁
@kcvysakhk32
@kcvysakhk32 4 жыл бұрын
നിങ്ങൾ പൊളിയാണ് ഭായ്😍
@hansond
@hansond 4 жыл бұрын
ചെറിയ വലിയ കാര്യം. Thanks Bro 🤝
@aswinchand9476
@aswinchand9476 4 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട്... അടുത്ത വീഡിയോക്ക് still waitinh❣️
@bulllet.tcb2005
@bulllet.tcb2005 4 жыл бұрын
Sadha Handlebar un Clip on Handlebar un Thammilulla difference comparing video cheyyamo?
@deepeshputhanveedu
@deepeshputhanveedu 4 жыл бұрын
Simple and very useful information bro
@mallucuts2498
@mallucuts2498 3 жыл бұрын
Ajith buddy ninjalude videos mattulla bloggersil ninnum valare vityasamanu atanu broiyude videos kanan ellareyum prerippikkunne 💓 videos ellam poli
@ajr1417
@ajr1417 3 жыл бұрын
മലയളത്തിലെ മികച്ച ഒരു ചാനൽ
@madhuk8311
@madhuk8311 3 жыл бұрын
Was helpful..i did it... thank you....🙏🙏
@sprasanth867
@sprasanth867 3 жыл бұрын
Brode vandi epozhum clean and tidy aanu. 💪👌
@haashiiii
@haashiiii 3 жыл бұрын
5:32 100% upakarappettu..❤️
@topgythomas4838
@topgythomas4838 4 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് bro 😄😄😄
@arjunba1212
@arjunba1212 4 жыл бұрын
Very useful anu broi.. Thanks 🎈😊
@sajan.s5965
@sajan.s5965 4 жыл бұрын
ഇതൊന്നും അറിയാത്തവരാണ് കൂടുതൽ അതുകൊണ്ട് ഇങ്ങനെയുള്ള vdos ദാരാളമാ സെയ്ങ്‌ഗേ..
@Swaroopm4u
@Swaroopm4u 4 жыл бұрын
like adikanum subscribe button kuthipottikanum kalupidikatha njn kanda ore oru KZbinr.. poli
@Muneer6551
@Muneer6551 4 жыл бұрын
വണ്ടി ഇല്ലാതെ ഞാൻ 😁 എല്ലവിഡിയോസും കാണാറുണ്ട്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@hafishafooz414
@hafishafooz414 3 жыл бұрын
Super Bro..... Correct aay parnj tharunund.... This is very helpful
@uniqueturbo2355
@uniqueturbo2355 4 жыл бұрын
Bro throttle free play correct ചെയ്യുന്ന വീഡിയോ കൂടി ചെയ്യാൻ പറ്റു മെങ്കിൽ നന്നായിരിക്കും... അടുത്ത ഇൻഫോർമേഷൻ വേണ്ടി വെയിറ്റ് ചെയ്യുന്നു🤗😍💕
@rameshkallu2666
@rameshkallu2666 Жыл бұрын
Kgf 3 story malayalam
@ssssvlogs6412
@ssssvlogs6412 3 жыл бұрын
Ellam adipoliyayi paranhu tharunnathinu orupaadu thanks
@amalravi1450
@amalravi1450 4 жыл бұрын
Great job brother.
@gokulremeshchandar5181
@gokulremeshchandar5181 3 жыл бұрын
U got a new subscriber today😁
@muhammedsaad5952
@muhammedsaad5952 4 жыл бұрын
Ajithetta super video.. ❤️❤️
@jiluahamed9112
@jiluahamed9112 4 жыл бұрын
Really helpfull broo..❤️
@abdulnaseernaseer1104
@abdulnaseernaseer1104 4 жыл бұрын
I has watched one think your baike is neet and good shainig every time 😊😊
@VishnuKunnathully
@VishnuKunnathully 4 жыл бұрын
Nice information for all those who are getting their entry to vehicle maintenance. Thanka again Ajith chetan🥰 Timing chain, timing setting, timing chain tension setting, tappet gap setting elam related ayi video cheyamo. Practically ellam oru videoyil kond vanilelm parts ayitengilm cheyan sramikane. Engine series video kazhinjit ayalum madii.. we are ready to wait❤🥰
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@anoopus4454
@anoopus4454 3 жыл бұрын
Thanks bro❤️❤️.nalloru arivayrunnu😊😊😊
@safeercp9866
@safeercp9866 4 жыл бұрын
Good information Thank you ajith buddy..
@aravindtj8837
@aravindtj8837 4 жыл бұрын
Very Valuable information 👍
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
Thank you for the new information...
@Shahamilaslami
@Shahamilaslami 4 жыл бұрын
Iniyum ithupolothath pratheekshikkunnu✌
@misbahac9538
@misbahac9538 4 жыл бұрын
Very helpful, Thanks bro.......
@_varsha__sarang__
@_varsha__sarang__ 4 жыл бұрын
Thanks bro njn chothicha video comments onnum kanathond sredhikathd poi ennu karuthi.thanks iniyum itharathilulla video prathekshikunnu
@prakashcv6103
@prakashcv6103 4 жыл бұрын
Ajith buddy fan from Bangalore 👉❤
@user-sd4um5bx4s
@user-sd4um5bx4s 3 жыл бұрын
Bro nigalu pwoli aanu
@sarathpv401
@sarathpv401 4 жыл бұрын
Nannayind chetta.... Adipoli
@babukandaswamy291
@babukandaswamy291 Жыл бұрын
Sir, will you please make videos on how to drive in uphill and downhills. I want to learn through your videos, because you are explaining talent is very clear and awesome.
@sajanthomas7246
@sajanthomas7246 4 жыл бұрын
Thnks Buddy😍Nice Job
@noyaljoseph918
@noyaljoseph918 4 жыл бұрын
Nanni und bro Small maintenance video iniyum venam
@sprintgear
@sprintgear 4 жыл бұрын
Wow nice informative videos
@aloshpradeep
@aloshpradeep 4 жыл бұрын
Adipoli, ee video kuranal nokki irunnatha, ipoola anu correct kittiyatu
@aadinath9451
@aadinath9451 4 жыл бұрын
Hai buddy... ഞാനും ആഗ്രഹിച്ച വീഡിയോ.... ഇതൊന്നും ചെറിയ അറിവല്ല... ചില (നല്ല സർവ്വീസ് സെന്ററുകാർ ക്ഷമിക്കുക) സർവ്വീസ് സെന്ററുകാർ ചെറിയ അഡ്ജസ്റ്റ്മെന്റിനും ക്ലീനിംഗിനും പകരം സ്പെയർ ഒന്നിച്ച് മാറ്റിക്കളയും... Front fork ന്റെ കാര്യത്തിൽ ഈയുള്ളവന് 8 +8=16 ന്റെ പണി തന്നതാണ് അതുപോലെ carb മാറ്റാനും പറഞ്ഞു (ഞാനത് ട്യൂൺ ചെയ്തു) ഒരിക്കൽ പണി കിട്ടിയവൻ ആയുഷ്കാലം അത് മറക്കില്ലല്ലോ... അതുകൊണ്ട് buddy... All the best.. 👍❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻💖🙏🏻
@cooldrawingMDJ
@cooldrawingMDJ 4 жыл бұрын
Cheriya valiya karyam💝💝
@fotokapture
@fotokapture 4 жыл бұрын
*വീഡിയോ dislike അടിച്ചവന്‍ ഇതിലും നന്നായി ക്ലച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ അറിയുന്ന ആളായിരിക്കും അല്ലെ*
@arunkumarg5040
@arunkumarg5040 4 жыл бұрын
Sariya😂😂
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
Vandi kandu pidichavar aayirikkum bro..
@mohdaslam5033
@mohdaslam5033 4 жыл бұрын
Alla, non gearil clutch pidikkunna pole brake pidich odikkunna chettanmar ayirikkum😂
@azharsshareef
@azharsshareef 4 жыл бұрын
scooter odikkunnavar aayirikkum...😁
@muneermuhammed4479
@muneermuhammed4479 4 жыл бұрын
😂
@KAVILPADvinu
@KAVILPADvinu 4 жыл бұрын
Thanks ajith Buddy .....
@rejip1451
@rejip1451 4 жыл бұрын
*Clutch പിടിച്ചു gear മാറ്റി വണ്ടി വിടുക വേണ്ടി വന്നാൽ ഒന്ന് ബ്രേക്കും പിടിക്കുക ഇത്രയും ഉള്ള എന്നെ വണ്ടിയുടെ എന്തെങ്കിലും practical ചെയ്യാൻ പഠിപ്പിച്ചെങ്കിൽ അത്‌ നിങ്ങളാണ് 💕💕💕*
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻
@mhdshan7678
@mhdshan7678 2 жыл бұрын
Bro u voice poli😍😍
@josephthomas4592
@josephthomas4592 3 жыл бұрын
Thankal oru killadi thanne
@manurocking100
@manurocking100 4 жыл бұрын
Good Video Bro..😊
@fasalurahmanct4047
@fasalurahmanct4047 4 жыл бұрын
Bro thanks ❣️💞
@beastff4806
@beastff4806 4 жыл бұрын
Amazing budyy!
@deepakjnair007
@deepakjnair007 4 жыл бұрын
Kore usefull aya vdo☺️
@saneer0333
@saneer0333 4 жыл бұрын
Thanks bro വളരെ ഉപകാരം
@gireesanp7783
@gireesanp7783 2 жыл бұрын
SUPER VIDEO SUPER WORK
@vipinvipinraj6935
@vipinvipinraj6935 4 жыл бұрын
Ajith buddy ❤❤❤👍👍
@user-vw8bd4so1n
@user-vw8bd4so1n Жыл бұрын
Super video bro👍🏻
@jerinjain
@jerinjain 4 жыл бұрын
Thanks ബ്രോ നല്ല വീഡിയോ വരും ദിവസങ്ങളിലെ വിഡിയോയിൽ Engine കൂളിംഗ് സിസ്റ്റം എന്ന topic കൊണ്ടുവന്നാൽ നല്ലതായിരുന്നു ലിക്വിഡ് and എയർ cooled engines
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@harees1234
@harees1234 4 жыл бұрын
ക്ലെച് ലിവറിൽ ഗ്രിസ് വെക്കുന്നത് ക്ലെച്ചു് സിച്ചു ഉള്ളവണ്ടികളിൽ സെൽഫ് സ്റ്റാർട്ടിങ് ട്രെബിൽ ഉണ്ടാക്കാൻ ഇടയാക്കും ഇതിനുപകരം WD40സ്പ്രേ അടിക്കുന്നതാണ് ഉത്തമം👌👌👌 നൈസ് വർക്ക് ചേട്ടാ 👏👏👏
@arjunbabu96
@arjunbabu96 4 жыл бұрын
Useful one!
@MariyanYathrikan____.
@MariyanYathrikan____. 4 жыл бұрын
Informative !
@anum7209
@anum7209 4 жыл бұрын
Thank u അജിത്ത് ചേട്ടാ
@shibilubritona6200
@shibilubritona6200 4 жыл бұрын
എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്ന്, ഡിന്നർ കഴിച്ചു വന്നപ്പോഴേക്കും ദാ കെടക്ക്ണ്. ഒരു മണിക്കൂർ മുന്നേ കൂടി നോക്കിയതാ.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖😊🙏🏻
@jishnusree8102
@jishnusree8102 4 жыл бұрын
ഇതിനു വേണ്ടി കാത്തിരിക്കായിരുന്നു
@sreejithdot6
@sreejithdot6 4 жыл бұрын
Thanks buddy. clutch തെയ്മാനം നമുക്ക് എങ്ങനെ മനസിലാക്കം? നല്ല രീതിയിൽ maintain ചെയ്തു ഒടികുന്ന ഒരു ബൈക്കിന്റെ clutch എത്ര കാലം ലാസ്ട് ചെയ്യും ?
@thohamuhammed96
@thohamuhammed96 4 жыл бұрын
Very useful 👌👍
@sayedkappan6598
@sayedkappan6598 2 жыл бұрын
Useful video thanks
@mohamedshareef3527
@mohamedshareef3527 4 жыл бұрын
Thanks bro .....👍🏻
@storyteller2045
@storyteller2045 4 жыл бұрын
Powli machane
@akhil-aadav
@akhil-aadav 4 жыл бұрын
Thanks dude...♥️
@mtworld2748
@mtworld2748 4 жыл бұрын
Thanks a lot buddy...
@brilliantthinkingshabu4604
@brilliantthinkingshabu4604 4 жыл бұрын
Thankyou അജിത്ത്
@AkhilAkhil-be9rg
@AkhilAkhil-be9rg 4 жыл бұрын
Ajith buddy 💕
@subashrajrb3462
@subashrajrb3462 4 жыл бұрын
Thanks bro😍🤙👍
@Emtyiii
@Emtyiii 3 жыл бұрын
വേറെ ലെവൽ
@subashbose7216
@subashbose7216 4 жыл бұрын
Thanks buddy 🤝
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,5 МЛН
How Motorcycle Clutch Works | Malayalam
10:32
Ajith Buddy Malayalam
Рет қаралды 263 М.
ROYAL ENFIELD SELF START PROBLAM #malayalam "Royal Dream Garage Tips & Tricks" #royalenfield #video
11:31
Best Beginner Bikes in India - Malayalam Video
7:45
Strell In Malayalam
Рет қаралды 484 М.
DAILY BLESSING 2024 AUGUST 04/FR.MATHEW VAYALAMANNIL CST
9:42
Sanoop Kanjamala
Рет қаралды 83 М.
БМВ М4 сожгли дети. Вся правда. Будем восстанавливать!
45:37
Мастерская Синдиката
Рет қаралды 1,9 МЛН
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 552 М.
🤣ПОКУПАЕТ МАШИНУ У ДЕВУШКИ
0:35
MEXANIK_CHANNEL
Рет қаралды 10 МЛН