Adjust Throttle Play Like a Pro | ആക്സിലറേറ്റർ ഫ്രീ പ്ലേ അഡ്ജസ്റ്റ് ചെയ്യുന്ന വിധം | Ajith Buddy

  Рет қаралды 115,483

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 552
@amalaugustin110
@amalaugustin110 4 жыл бұрын
ഇങ്ങനത്തെ വീഡിയോസ് കാണുമ്പോ ആണുമനുഷ്യാ നിങ്ങളോടുള്ള സ്നേഹം കൂടുന്നേ...❤️😍
@abhinavabhiiii7029
@abhinavabhiiii7029 4 жыл бұрын
*സ്വന്തമായി ഒരു bike പോലും ഇല്ലെങ്കിലും ഇതൊക്കെ ഇരുന്ന് കാണും* 😁 .... *അജിത്ത് ഏട്ടൻ* 🥰
@aju_aju_
@aju_aju_ 4 жыл бұрын
Janum
@luckylad444
@luckylad444 4 жыл бұрын
😂😂
@adarshkgopidas1099
@adarshkgopidas1099 3 жыл бұрын
❤️
@ALEX-vv4cc
@ALEX-vv4cc 3 жыл бұрын
Athinalle friends inde vadi🤣🤣
@Akennet
@Akennet 3 жыл бұрын
All is well Bro❤️
@henryk1189
@henryk1189 4 жыл бұрын
വീഡിയോ കണ്ട് എന്റെ വണ്ടിയിൽ ചെയ്തു സക്‌സസ് ആയി നേരെ വന്നിടുന്ന കമെന്റ് ആണിത്.. താങ്ക്സ് ബ്രോ..
@amaldev6028
@amaldev6028 4 жыл бұрын
ചേട്ടന്റെ വിഡിയോസിന്റെ മെയിൻ..ഓരോ കാര്യങ്ങളും നല്ല clear ആക്കി പറഞ്ഞു തരുന്നതാണ് 💯അജിത് ചേട്ടൻ ഇഷ്ട്ടം ❤️❤️എന്റെ അച്ഛന്റെ പഴയ ഒരു TVS victor edge 125 ആണ് അതിനു ഈ ആക്സിലേറ്റർ പ്ലേ വളരെ കൂടുതൽ ആണ്. അതു എന്താന്നറിയാതിരിക്കുവാരുന്നു ഇപ്പൊ മനസ്സിലായി ❤️❤️❤️
@kevinthomasmathew2201
@kevinthomasmathew2201 4 жыл бұрын
ഇത്ര നിസ്സാരമായ കാര്യങ്ങൾക്കുപോലും നമ്മൾ ഒരു mechanic ന്റെ അടുക്കൽ ആണ് പോകാറുള്ളത്. Thank you Ajith Buddy for this video😍💓
@invincible2811
@invincible2811 4 жыл бұрын
STRELL ❤ AJITH BUDDY
@devarajanss678
@devarajanss678 4 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിലേക്ക്🙏🙏🌹🌹 നന്ദി...
@bilalbilu7309
@bilalbilu7309 4 жыл бұрын
Ente vandiyude reason mathram ningal vedio aayi cheyyunnath pole ningal cheyyunna ellaa videosum enikk valare use full aakunnund thank you so much my dear
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊💖
@mohammedshahban252
@mohammedshahban252 3 жыл бұрын
ഇങ്ങനെ ഉള്ള വിഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു Thank you അജിത്‌ചേട്ടാ
@crusader6232
@crusader6232 4 жыл бұрын
നല്ല വീഡിയോ സിമ്പിൾ ആയിട്ട് ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നു..... ഇനിയും ഇത് കൂട്ട് നല്ല വീഡിയോ വരട്ടെ....... 👍👍👍👍
@aadinath9451
@aadinath9451 4 жыл бұрын
Hai Buddy... ❤️ശ്രദ്ധിക്കാതെപോകുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ പഠിപ്പിച്ചുതരുന്നതിന് ഒരുപാട് നന്ദി... ആക്സിലറേറ്റർ കേബിൾ വീഡിയോയ്ക്ക് കട്ട വെയ്റ്റിങ്... ❤️❤️❤️❤️👌
@rajeeshatmanu2723
@rajeeshatmanu2723 4 жыл бұрын
മികച്ച അവതരണം, ചേട്ടന്റെ videos ഒരുപാട് usefull ആണ്, കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു, thanks lot😍✌️
@clementjoseph8189
@clementjoseph8189 3 жыл бұрын
Very useful...and straight saying...clear visual...genuine description..super
@fotokapture
@fotokapture 4 жыл бұрын
*നിസാരം എങ്കിലും ഇതുകൊണ്ട്‌ ഒരുപാട്‌ ഉപകാരം ഉണ്ട്*
@_Arjunrs_
@_Arjunrs_ 4 жыл бұрын
ഇത്രക് simple ആയിരുന്നലെ 💥... thanks buddy😍💞
@sproy3933
@sproy3933 4 жыл бұрын
Thanks bro... Njan choikkan irikkuvarnnu ee video
@jobinjohn3254
@jobinjohn3254 4 жыл бұрын
Ajith ഏട്ടന്റെ vdo എല്ലാം ഞാൻ കാണാറുണ്ട്.. ഒരു vdo ലും ഒരു കുറവും പറയാൻ പറ്റില്ല. ഇപ്പൊ ഏതാണ്ട് ഒരു വാഹനത്തിന്റെ പ്രവർത്തനം ഏതാണ്ട് നല്ല രീതിയിൽ മനസ്സിലായിട്ടുണ്ട്. നല്ല മനോഹരമായ ശബ്ദവും അവതരണവും. എനിക്ക് ഒരു ചെറിയ ആഗ്രഹം കൂടിയുണ്ട്.. ചേട്ടന്റെ മുഖം കാണണം എന്നത്.. അത് ഈ videos കാണുന്ന പലർക്കും ഇങ്ങനൊരു ആഗ്രഹം ഉണ്ടായിരിക്കും.. മുഖം കാണിച്ചുള്ള ഒരു vdo പ്രതീക്ഷിക്കുന്നു😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏼😊
@muhammedukuliyil4457
@muhammedukuliyil4457 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു..
@anum7209
@anum7209 4 жыл бұрын
Thank u അജിത്ത് ചേട്ടാ... ഞാൻ എന്റെ ഫ്രണ്ട്സിനെല്ലാം ചാനൽ റെക്കമെന്റ് ചെയ്തിട്ടുണ്ട്.. keep the flag high...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@MBIO-Official-by-SonyJoseph
@MBIO-Official-by-SonyJoseph 3 ай бұрын
Thanks bro...my throttle was with little free-play ...followed your instructions and adjusted it to the ideal position
@viswambharanv4380
@viswambharanv4380 4 жыл бұрын
പുള്ളി പതിവ് തെറ്റിച്ചില്ല ഇതും 🔥🔥🔥
@Motohub_customTECH
@Motohub_customTECH 4 жыл бұрын
ഇങ്ങേര് അല്ലേലും പൊളിയാ .... അജിത്തേട്ടൻ ഇഷ്ടം💝💝🥰🥰🥰🥰🥰
@jiluahamed9112
@jiluahamed9112 4 жыл бұрын
Ajith buddy poliyaan❣️....ooro videosum bayankara useful aavunnund🔥...keep going broo
@anandhu7537
@anandhu7537 4 жыл бұрын
❤️❤️❤️ ഇങ്ങനൊക്കെ ഒരു അഡ്ജസ്റർ undarnn അല്ലേ... Rtr user😊
@nibrasulhaq4390
@nibrasulhaq4390 4 жыл бұрын
Bro vandi entha avastha
@anandhu7537
@anandhu7537 4 жыл бұрын
@@nibrasulhaq4390 enthanu bro
@nibrasulhaq4390
@nibrasulhaq4390 4 жыл бұрын
Njn edukkan vijarikkunnu
@Afnadsv
@Afnadsv 3 жыл бұрын
@@nibrasulhaq4390 edutho vandi? Engane und. Njan edukkanam ennund
@vishnuedappatt1954
@vishnuedappatt1954 4 жыл бұрын
Njn inn ee karyathinn workshop ill pokan nikkalaayirunn.... eni vendaa.... ellarkkum manassilakunna reethiyill parayunnathinn nannii.... 😇ninga powli aann bro😍
@Santhoshkumar-pn1fi
@Santhoshkumar-pn1fi 3 жыл бұрын
Ente vandikkum oru padu play ഉണ്ടായിരുന്നു.. paranju thannathinu thanks....😃😃😃👍👍🥰
@gibinthomas5898
@gibinthomas5898 4 жыл бұрын
Cheriya karyam.. Itra simple aayi poli poli
@0557630
@0557630 3 жыл бұрын
നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ് ഇനിയും വീഡിയോസ് ഇട്ടുകൊണ്ടേ ഇരിക്കുക കേട്ടിരിക്കാൻ നല്ല രസം ഉണ്ട്.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@vishnuprasannan7371
@vishnuprasannan7371 4 жыл бұрын
Ajithetta, a salute to your efforts for each videos. With Lots of love and respect❤️❤️❤️
@sreejithms7102
@sreejithms7102 4 жыл бұрын
thanks bro. ഇത് അറിയാതെ ഒരിക്കൽ ഞാൻ വിഷമിച്ചതാ. അന്ന് ശരിക്കും ബുദ്ധിമുട്ടി.
@anandpk001
@anandpk001 4 жыл бұрын
Strell ettath sesham kandd thudgyy... ekadeshm elam kanunund orupaad estham ayy💞😌
@rijinek6950
@rijinek6950 4 жыл бұрын
Good info adutha video udane pratheekshikunnu....
@indran7519
@indran7519 4 жыл бұрын
Precise and to the point with no b.s✌✌
@Mishab01
@Mishab01 4 жыл бұрын
Very very helpful video. thank you AJITH. ഇനിയും ഇതുപോലത്തെ helpful ആയ വീഡിയോ പ്രതീക്ഷിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ..❤❤
@soorejsbabu
@soorejsbabu 4 жыл бұрын
Athey.... Ee velupan kalath okke video idunnath njangale nerathe enipikanulla cycle odikal move ano???
@bulllet.tcb2005
@bulllet.tcb2005 4 жыл бұрын
🤣
@mohammedmurshid434
@mohammedmurshid434 4 жыл бұрын
Cycle odikkal move ointment aan😛
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊
@lij0076
@lij0076 3 жыл бұрын
@@AjithBuddyMalayalam rayz ന് patuo 🤔
@jesbinthomas1262
@jesbinthomas1262 4 жыл бұрын
*ഇത് നമ്മുടെ ക്ലച്ച് അഡ്ജസ്റ്റ് ചെയ്ത പോലെ തന്നെ അല്ലേ?* നല്ല Info വീഡിയോ.
@ratheeshkumar800
@ratheeshkumar800 4 жыл бұрын
Kollam sir. Ithu poole ulla videos eniyum pratheekshikkunnu.... Thanks
@k_rahul4468
@k_rahul4468 4 жыл бұрын
Ajith bro ur videos are more informative so keep do upload like this videos ....
@anandukrishnan3260
@anandukrishnan3260 4 жыл бұрын
Thanks bro njn thappi nadanthan eth 🤞🏻❤️
@alanraj1278
@alanraj1278 4 жыл бұрын
Really helpfull channel with simple explanation. Need higher level of success.
@sujith3313
@sujith3313 4 жыл бұрын
Really useful video. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@maskkk1235
@maskkk1235 4 жыл бұрын
As usual nice. Waiting for next video.
@akhilrajofficial1626
@akhilrajofficial1626 4 жыл бұрын
എന്റെ ദൈവമേ ഞാൻ ഇന്ന് കൂടെ adjest ചെയ്യണം എന്ന് വിചാരിച്ചേ ഉള്ളു 😀😀😍😍😍
@fordfiestaindian
@fordfiestaindian 4 жыл бұрын
Maintenance videos kandilalo enu vichariche uloo. Thanks again Ajith chetan 🤗😇
@princethomas454
@princethomas454 4 жыл бұрын
Bro, tappet adjust koode onnu explian cheyyamo
@amaljith60
@amaljith60 4 жыл бұрын
ഇതുപോലെ മറ്റ്‌ പാർട്സുകളുടെയും complaints & repair വീഡിയോകൾ ചെയ്യാമോ..ബൈക്ക് എൻജിൻ വീഡിയോസ് ഇടുന്നതോടൊപ്പം service and repair വീഡിയോസ് കൂടി ചെയ്യുവോ.
@shefeekfab947aluminiumwork
@shefeekfab947aluminiumwork Жыл бұрын
Machaante mugam onnu kanaaan valla vazhiyundo...... ?
@shijil1763
@shijil1763 4 жыл бұрын
വളരെ ഉപകാരപ്രദമായ video.
@tintojohn9243
@tintojohn9243 4 жыл бұрын
Thanks Please Explain Bike Gear Box
@rahulr1463
@rahulr1463 4 жыл бұрын
Fi vandikalde acceletorinte avide allanfevideyan set cheyyunnath ennum koodi..next videoyil paranju tharane chetta..
@visreg3345
@visreg3345 Ай бұрын
This video was very useful. Thank you. 😊
@jishahariharidas6479
@jishahariharidas6479 4 жыл бұрын
Broii vandiyill ignition blink pariharikkyanulla video cheyyamo ??
@neeraj2721
@neeraj2721 4 жыл бұрын
*Bro gear lever engane smoothakka enna video cheyyo*
@janitshaji3126
@janitshaji3126 11 ай бұрын
Bro nice presentation and a helpful video..
@aravindnair3839
@aravindnair3839 4 жыл бұрын
Machane subum maniyudem karyam onm parye venda.. Awesome explanation! Subbed and notifs on bro
@sreekumar7452
@sreekumar7452 4 жыл бұрын
You are doing very well bro.. Very informative... Machane nammade vandi jawa 42 aanu..4500 KM aaytollu.. ernakulam service valare mosavanu.. jawa nannayt cheunna aalkkare ariyo? Vandi nalla sokavanu ipo..tuningukal oke cheith pakka riding comfortable aakkan..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Jawa cheyyunna workshop ariyilla..ariyunna arenkilum comment idumennu pratheekshikkam
@rohithr8782
@rohithr8782 4 жыл бұрын
Rotary engine (Wankel ) video cheyyamo
@Abhishek-iy7iu
@Abhishek-iy7iu 4 жыл бұрын
very helpful throttle cable tight ayi roadil kedanavarke ath manasilakuu
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
Simple but powerful.... ☺️ 👍
@jem_on_roads
@jem_on_roads 4 жыл бұрын
Please do video on engine braking.Both petrol and diesel
@krishnaraj6074
@krishnaraj6074 2 жыл бұрын
Pwoli bro.. It's worked🤩❤️🔥
@bhagyarajr403
@bhagyarajr403 3 жыл бұрын
Hambada..... veera... ippa sheri aakkit varam
@akshaykrishnan9419
@akshaykrishnan9419 4 жыл бұрын
Valuable information. Thank u buddy
@tinoydcruz1121
@tinoydcruz1121 4 жыл бұрын
Ningal oru Killady thanne ⚡
@k_rahul4468
@k_rahul4468 4 жыл бұрын
AJITH BRO PLEASE MAKE VIDEOS ON PRO TIPS AND TRICKS FOR MAINTAINING BIKE .😉
@sabarinathaneswaran7376
@sabarinathaneswaran7376 3 жыл бұрын
Hi Brother, Myself Sabari. I owned Apache rtr160 4v. My bike is stalling when in lower gears, engine noise is there and minimal vibration when in ideal. Please give your thoughts what will be the problem. Thanks
@ramchandrannair4002
@ramchandrannair4002 4 жыл бұрын
Hai Ajith bro Good Video.... 👍
@murali7840
@murali7840 Жыл бұрын
Very informative and useful bro.. 😀🙋
@ajin6618
@ajin6618 4 жыл бұрын
Very helpful iniyum ingathe vedio idanee
@Subhash-it1md
@Subhash-it1md Жыл бұрын
Ajithetta......scootty padikkan vendi aceelerator loose akkan pattuo...driving school ile scooty okke chyynnapole...
@zameerismayil3699
@zameerismayil3699 4 жыл бұрын
ബ്രോ അപ്പൊ സെൻസർ ആക്സിലറേഷൻ ഉള്ള വണ്ടിയിൽ എങ്ങനെ യാണ് ക്ലിയർ ചെയ്യുന്നത് ഒന്ന് പറയാമോ
@amalbabz
@amalbabz 4 жыл бұрын
bro oru fuel injected motorcycle tte full wire connection allegil main electrical connection video chyuoo
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Ya bro super ✌😍❤👍 good video man useful👏👏❣❣💪
@jpindia6304
@jpindia6304 2 жыл бұрын
I believe only in you...🎉🎉🎉🎉👍👍
@Therealhunter4
@Therealhunter4 4 жыл бұрын
Very useful ❤️❤️😎 thanku bro😀
@yourfriend7052
@yourfriend7052 4 жыл бұрын
Wow, useful vedio..... Ummma ajith buddy 💋💋💋💋💋💓
@yourfriend7052
@yourfriend7052 4 жыл бұрын
Thanks ajith
@DREAMCATCHER-sw4oj
@DREAMCATCHER-sw4oj 4 жыл бұрын
Thanks cheetta nice information
@harikr4948
@harikr4948 3 жыл бұрын
Your vedios are unique and good
@rahulru9774
@rahulru9774 4 жыл бұрын
Bro you are superb 👌💯
@LetsFactoryReset
@LetsFactoryReset 3 жыл бұрын
What an explanation bro😍
@Swaroopm4u
@Swaroopm4u 4 жыл бұрын
hi, ajithettan, additive ne patti oru vedio cheyan paranjirnu,, adu pole starter motor ne pati onu cheyuo. working, complaint, relation with battery, angne
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@bijufrancis4284
@bijufrancis4284 2 жыл бұрын
ntorq bs6 combi brake (disc+drum) adjustment video cheyyamo?
@kilabestofsite325
@kilabestofsite325 3 жыл бұрын
Very good explanation...
@reghunadhannairnair9443
@reghunadhannairnair9443 4 жыл бұрын
Most required information , thank you !
@Abhishek-qm9qc
@Abhishek-qm9qc 4 жыл бұрын
Waiting for accelerator cable changing video
@Snpresents
@Snpresents 4 жыл бұрын
thanks for the information... my bike has long free play... let me try... it
@highrpm1976
@highrpm1976 4 жыл бұрын
Entho ishtamanu ningale vallathorishtam
@abhiramak7411
@abhiramak7411 2 жыл бұрын
Ntorq ethu cheyuna vidio cheyumo
@muhammedameenmannancherry7156
@muhammedameenmannancherry7156 4 жыл бұрын
4 cylinder engine balance vdo Waiting...
@shigilshigi4491
@shigilshigi4491 4 жыл бұрын
Engine flush നെ കുറിച്ച് vedeo ചെയ്യുമോ deisel ടൈപ്പ് and engine shootter ഉപയോഗിക്കുന്ന രീതി
@sarathpv401
@sarathpv401 4 жыл бұрын
Simple and Powerful 💕
@lio_saiflm104
@lio_saiflm104 4 жыл бұрын
ഇങ്ങൾ പൊളിയാണ്
@abhimanue2686
@abhimanue2686 4 жыл бұрын
Scooteril cheyyumbo double stand indaan markanda...allel pani paalum...anubhavam guru🤗
@rasikpk3227
@rasikpk3227 4 жыл бұрын
😁😁
@nithinmeenankal9319
@nithinmeenankal9319 4 жыл бұрын
Gud information chetta ❤❤❤
@ajikumar1590
@ajikumar1590 2 жыл бұрын
Very good information 👌 👍 👏 thanks
@sujithdileep3429
@sujithdileep3429 4 жыл бұрын
Can you do a vedio about gear machanism in bike and car?
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 4 жыл бұрын
Thank you .ente apache throtil nallapole loose undu njan nokkate.
@Theblackqueen-ew8op
@Theblackqueen-ew8op 4 жыл бұрын
Very Good information 💖💖
@mrmotoheart3305
@mrmotoheart3305 4 жыл бұрын
Thz for the video chettaa 🥰👍
@sajanks8093
@sajanks8093 Жыл бұрын
Video is highly beneficial ❤
How to Adjust Clutch Lever Free Play - The Right Way | Malayalam
5:52
Ajith Buddy Malayalam
Рет қаралды 202 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН