പഞ്ചായത്തിൽ നേരിട്ട് വെല്ലോം ഹാജരാകണോ? Status check cheythapol enquiry and reporting ennu vannu.. Thottadutha day under processing എന്നും.. ഇപ്പോൾ approval pending എന്നും ആണ് കാണിക്കുന്നത്..
@@Walkwithmemediaquick certificate വഴി search ചെയ്തപ്പോൾ വിവരങ്ങൾ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്
@lejinraj43452 ай бұрын
@@robinaproy2540പിന്നെ എന്ത് ചെയ്ത് സർട്ടിഫിക്കറ്റ് കിട്ടാനായിട്ട്.. എനിക്ക് ഇപ്പോൾ അപ്പ്രൂവൽ pending എന്നാണ് കാണിക്കുന്നത്?
@vidhyarenjith81417 ай бұрын
മാം, മരണം നടന്നിട്ട് 4 year ആയി. ഇനി രജിസ്റ്റർ ചെയ്യാൻ കഴിയുമോ? മരണം പുതിയ രജിസ്ട്രേഷൻ / നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുളള അപേക്ഷ ഇതിൽ ഏത് ഓപ്ഷൻ ആണ് ഉപയോഗിക്കേണ്ടത് ?
@Walkwithmemedia7 ай бұрын
Panchath ano
@vidhyarenjith81417 ай бұрын
@@Walkwithmemedia athe
@aysha329024 күн бұрын
Enthan cheyyendath
@aysha329024 күн бұрын
Ninghalkk kittiyo
@PadmapriyaPadmapriya-d6rАй бұрын
Last step കൊടുത്തു submit button കൊടുത്തു bt details ഒന്നും വന്നില്ല first മുതൽ login ചെയ്യുവാൻ പറഞ്ഞു print ഒന്നും കിട്ടിയില്ല any option madom pls reply me
@WalkwithmemediaАй бұрын
Login cheyyuka. Topil ILGMS logo kanikkunna bhagathulla 3 line click cheyyuka. Saved applicationil reference no select cheyth proceed chryyuka.
@kesukunju9659Ай бұрын
സർട്ടിഫിക്കറ്റ് മുന്നേ കിട്ടിയതായിരുന്നു അത് നഷ്ടപ്പെട്ടു ഡേറ്റ് മാസവും വർഷവും ഓർമ്മയില്ല എന്ത് ചെയ്യും ഒന്ന് റിപ്ലൈ ചെയ്യുമോ 🙏
@WalkwithmemediaАй бұрын
Local bodyil contact cheythal labhikkum
@Divyaullas7209 ай бұрын
ഇതിൽ aadyathe stepilulla permanant address m communication അഡ്രസ്സും മരിച്ച ആളുടെയല്ലേ vakkendath
@Walkwithmemedia9 ай бұрын
No applicant. Adhar no arude ano kodukkunnath avarude.
@Divyaullas7209 ай бұрын
@@Walkwithmemedia but Ariyathe അങ്ങനെ cheythu. Certificate m kitty. Kuzhapamillallo
@Walkwithmemedia9 ай бұрын
@@Divyaullas720 certificate maricha alude details okey anekil no issues
@@soumyaraju4828 submit cheytha profile use cheyyuka mukalil ILGMSINTE SITIL LOGO side illa 3 line click cheyyuka incomple Application click cheyth proceed cheythal add cheyyam
@Thanniyil9 ай бұрын
മരണ രജിസ്ട്രേഷൻ Cheyyunnathinu Charge undo online payment
@nivyams28434 ай бұрын
Pending kaanikkunnund Quick certificate ill nokkiyappol matching records not found enn aanh athinu enth cheyyum
ബാംഗ്ലൂരിൽ വച്ചു മരിച്ചിട്ട് നിങ്ങൾ എങ്ങനെയാണു മരണസർട്ടിഫിക്കറ്റ് കിട്ടിയത് എന്ന് പറയാമോ, ഞങളുടെ ചേട്ടൻ ബാംഗ്ലൂർ വച്ചാണ് മരിച്ചത് പോസ്റ്മാർട്ടം ചെയ്തു റിപ്പോർട്ട് കിട്ടാൻ വേണ്ടി വെയിറ്റ് ചെയ്യുകയാണ്, റിപ്പോർട്ട് കിട്ടിയാൽ എന്താണ് ചെയേണ്ടത് എന്ന് അറിയാമോ
@ashrayaamz9 ай бұрын
2000 MARICHA ALUDE DEATH IPPO REGISTER CHEYYAN PATTUMO
ILGMS sitil Panchayath registration mathramanu Jan 1 muthal cheyyan pattunnath Municipality corporation site ksmart.lsgkerala.gov.in aanu
@shajusirajudeen63309 ай бұрын
മാതാവ് മരണ പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു , ഇനി എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് കോർപ്പറേഷൻ ഏരിയ ആണ്
@Walkwithmemedia9 ай бұрын
Ksmart.lsgkerala.gov.in മരണം നടന്ന് ഒരു വർഷത്തിനുശേഷം 100 രൂപ ലേറ്റ് ഫീസ് ഒടുക്കി ഫോം 2 ൽ ഓൺലൈനായി മരണം റിപ്പോർട്ട് ചെയാവുന്നതാണ്. മരണപ്പെട്ടയാളുടേയും മരണപ്പെട്ടയാളുടെ മാതാപിതാക്കളുടെയും പങ്കാളിയുടെയും വിവരം നൽകുന്ന വ്യക്തിയുടേയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ ചേർക്കേണ്ടതാണ്. അപേക്ഷയുടേയും അനുബന്ധരേഖകളുടേയും അടിസ്ഥാനത്തിൽ രജിസ്ട്രാർ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്(NAC) അനുവദിക്കും. പ്രസ്തുത NAC ഉപയോഗിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റിൻ്റെ (RDO) അനുമതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിൻ്റെ അനുമതി ലഭ്യമായ ശേഷം മരണ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഫീസ്:- ₹10 *ആവശ്യമായ രേഖകളും വിവരങ്ങളും* 1.അപേക്ഷകന്റെ സ്വയം സാക്ഷ്യപത്രം 2.മരണസ്ഥലം, തീയതി എന്നിവ തെളിയിക്കുന്ന രേഖ 3.രണ്ട് വിശ്വസ്തനീയ വ്യക്തികളുടെ സത്യവാങ്മൂലം 4.അപേക്ഷകന്റെ തിരിച്ചറിയൽ രേഖ സേവന വിതരണ കാലയളവ് : 7പ്രവൃത്തി ദിവസങ്ങൾ
@PadmapriyaPadmapriya-d6rАй бұрын
Last step ചെയ്തു submit button കൊടുത്ത് bt details വന്നില്ല പ്രിൻ്റും കിട്ടിയില്ല any option pls help me madom reply me
@shajusirajudeen63309 күн бұрын
@@Walkwithmemedia താങ്കൾ പറഞ്ഞതനുസരിച്ച് നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ഇനി RDO യുടെ അനുമതിക്കായി എങ്ങനെയാണ് അപേക്ഷിക്കെണ്ടത്, അതിനായി എന്തെങ്കിലും ഓൺലൈൻ സംവിധാനം ഉണ്ടോ അതോ നേരിട്ട് അപേക്ഷ സമർപ്പിക്കണമോ, അതിനായി എന്തെല്ലാം രേഖകൾ ആണ് വേണ്ടത്
@Walkwithmemedia8 күн бұрын
@@shajusirajudeen6330 local bodyil phonil contact cheytha shesham death certificatinu online apply cheyyuka.
@aswaniiiiiiiiiiiiiii4 ай бұрын
Ithil attach cheyyaan undallo🤔
@Walkwithmemedia4 ай бұрын
Site updated, Late registration documents upload cheyyanam
@aswaniiiiiiiiiiiiiii4 ай бұрын
@@Walkwithmemedia late allaathathinum cheyyande???
@preethyrajeev551310 ай бұрын
Form 8 yethanu
@Walkwithmemedia10 ай бұрын
Application cheyyumbol site kittum
@aparnasunil86545 ай бұрын
മരണ സർട്ടിഫിക്കറ്റ് വേണം വസ്തു maricha ആളുടെ പേരിൽ ആണ് 19 -തിൽ ഉള്ള ആളു anu മരിച്ച വർഷം ഒന്നും കറക്റ്റ് ആയിട്ട് ഓർമ ഇല്ല ഭാര്യ ജീവിച്ചു ഇരുപ്പ് ഉണ്ട്. ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുമോ അപ്പൂപ്പന്റ ഒരു ഡോക്യൂമെന്റും ഇല്ല. റേഷൻ കാർഡിൽ ninnum പേര് മാറ്റി ഇനി എന്ത് ചെയ്യും please replay 🙏🙏🙏
@Walkwithmemedia5 ай бұрын
Localbiyil contact cheytha shesham death Non availability koduth shesham new death registration cheyyam.
@jeejasree90699 ай бұрын
രജിസ്റ്റർ ചെയ്യാൻ വൈകി 30ദിവസം കഴിഞ്ഞു ഇനി എങ്ങനെ ആണ് രജിസ്റ്റർ ചെയ്യുന്നത് ഇതേ രീതിയിൽ തന്നെ ആണോ
@Walkwithmemedia9 ай бұрын
Yes
@TheJaisal3 ай бұрын
Document upload cheyyendathano
@Walkwithmemedia3 ай бұрын
Cheyyanam Application print applicant sign cheyyanam Applicant and death person adhaar cheyyanam.
@AbdulAzeez-iq3hs Жыл бұрын
മരണത്തിനു ഒരു സംഗീതതിൻടെ ആവശ്യമില്ലായിരുന്നു.
@FirozDiya-qr4nt2 ай бұрын
😂
@Thanniyil9 ай бұрын
മരണ രജിസ്ട്രേഷൻ Cheyyunnathinu Charge undo online payment
@Walkwithmemedia9 ай бұрын
Und late registration anekil
@Thanniyil9 ай бұрын
മരണ രജിസ്ട്രേഷൻ Cheyyunnathinu Charge undo online payment
@Walkwithmemedia9 ай бұрын
Late registration fees und
@Thanniyil9 ай бұрын
ath engane pay cheyyanam .. njan cheythapol payment onnum kandilla@@Walkwithmemedia