HOW TO APPLY OWNERSHIP CHANGE FOR KSEB CONNECTION-ONLINE METHOD

  Рет қаралды 48,402

Ashkar Ulikkal

Ashkar Ulikkal

Күн бұрын

Пікірлер: 43
@mohammedsuhailpp8144
@mohammedsuhailpp8144 2 жыл бұрын
പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ videos ആണ് താങ്കൾ ചെയ്യുന്നത്. തുടർന്നും ഇതു പോലെ ഉള്ളത് videos ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
@nizamkplll
@nizamkplll Жыл бұрын
അച്ഛന്റെ പേരിലുള്ള ownership എങ്ങനെയാണ് മാറ്റുന്നത് consent letter വാങ്ങാൻ അച്ഛൻ ഇല്ല മരിച്ചു അപ്പോൾ എങ്ങനെയാണ് ചെയുന്നത്
@noufalkabeer1698
@noufalkabeer1698 2 жыл бұрын
സമദപത്രം എങ്ങനെ ആണ് എഴുതണ്ടത് ബ്രൊ
@reshmaumesh899
@reshmaumesh899 2 жыл бұрын
Chetta video ok nallthe anne. Njan akshya center work chayunna alle anne. Enik ete nallte pole upkarapudunnnde.
@TheArshal
@TheArshal 2 жыл бұрын
Document സൈറ്റിലേക്ക് uplode ചെയ്യാൻ കഴിയുന്നില്ല
@josee.j7132
@josee.j7132 2 жыл бұрын
ഓണർഷിപ്പ് ചെയ്ഞ്ച് ചെയ്യുന്നതിനുള്ള ഒരു അപേക്ഷ ബുക്ക് സ്റ്റാളിൽ നിന്നും വാങ്ങുക . അത് പൂരിപ്പിക്കുക പഞ്ചായത്തിൽ നിന്നും ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്, വില്ലേജിൽ നിന്ന് നികുതിച്ചീട്ട് , ആധാരത്തിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവയും പുതിയ കരണ്ടു ബില്ലടച്ച രസീതും കൂടി KSEB സെക്ഷൻ ഓഫീസിൽ കൊടുത്ത് 190 രൂപ ഫീസ് അടച്ചാൽ കണക്‌ഷൻ മാറിക്കിട്ടും.
@indian9178
@indian9178 2 жыл бұрын
ലോഡ് സ്കെച്ച് കൊടുക്കണമോ?
@jacksont277
@jacksont277 Жыл бұрын
😂 സത്യത്തിൽ kseb യിൽ പോവാതെ ചെയ്യാൻ ആണ് ഓൺലൈൻ ചെയുന്നത്. എല്ലാം കഴിഞ്ഞു kseb യിൽ കൊണ്ടുപോയി ഉണ്ടാക്കാൻ ആണെങ്കിൽ എന്ത്‌ മൈ.. ആണ് ഓൺലൈൻ
@sharongs1
@sharongs1 2 жыл бұрын
അച്ഛൻ മരണപ്പെട്ടതിനാൽ അമ്മയും ഞങ്ങൾ മൂന്ന് മക്കളുടെയും പേരിലാണ് വീട്. അപ്പോൾ KSEB Owner ship എങ്ങനെ അമ്മയുടെ പേരിലേക്ക് മാറ്റാം.
@IshaqueMoonniyur
@IshaqueMoonniyur 4 ай бұрын
ഓണറുടെ പേരിലെ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം അബ്ദുറഹ്മാൻ എന്ന പേര് KSEB ബില്ലിൽ അബുട്ടി എന്നാണ് തിരുത്താൻ എന്ത് ചെയ്യണം
@skv25
@skv25 2 жыл бұрын
Fresh aayit security kodukkanenkil ethra amount varum?
@sukumarannair8900
@sukumarannair8900 4 ай бұрын
ലൈസൻസുള്ള വയർമാൻ്റെ വയറിംഗ് സർട്ടിഫിക്കറ്റ് ( ഡയഗ്രം സഹിതം ) വേണമെന്ന് പറയുന്നുണ്ടല്ലോ? മാത്രമല്ല , ഒരു വയർമാൻ , ഇതിന് എല്ലാം കൂടി 20,000/- രൂപ . യാണ് ചോദിച്ചത്. ആഫീസ് ചെലവുകൾ ഉൾപ്പെടെ.
@dayuzdayu25
@dayuzdayu25 2 жыл бұрын
Already water connection undaurunu epol ath puthuki register cheyaan paranju athin anthaan cheyendath urgent an
@mayawilsonsurya7144
@mayawilsonsurya7144 Жыл бұрын
Owner ship chnge cheyyn user registration cheyyunnat h pazhaya aalude name phone number okke koduthittano.. Atho new owner nte name phone number koduth cheyyamo..
@syamalakumari6428
@syamalakumari6428 Жыл бұрын
Previous ownerude Consent enganeya ezhuthunathu
@kjjkkj8844
@kjjkkj8844 Жыл бұрын
പിതാവിന്റെ പേരിലായിരുന്നു കണക്ഷൻ . ഓണർഷിപ്പ് പഞ്ചായത്തിൽ നിന്ന് കിട്ടി. സെക്യൂരിറ്റി സമ്മത പത്രത്തിന് എന്താണ് പരിഹാരം
@beenapudukad1666
@beenapudukad1666 2 жыл бұрын
Njan online kododuthittum system cancelled ennu kanikkunnu, can you reply
@cknafsal
@cknafsal 2 жыл бұрын
Njan online apeksha koduthu but ippo system cancelled ennu kaanikkunnu ..fee success aayirrund...can u please suggest
@remapv4539
@remapv4539 2 жыл бұрын
OWNERSHIP CERTIFICATE 2 PER OWNER AYI UND ANGENENKIL ENTHA CHEYYUKA
@user-fz1cj8rh6k
@user-fz1cj8rh6k 5 ай бұрын
Applicant details il old owner de details aano new owner nte details aano kodukkende?
@nhcperla
@nhcperla Ай бұрын
New owner
@mahimajayesh1019
@mahimajayesh1019 2 ай бұрын
എത്രയാ പണം അടക്കേണ്ടത്
@praveenp8922
@praveenp8922 2 жыл бұрын
CONSENT LETTER FORMAT PLEASE
@BipinBrahmanandan
@BipinBrahmanandan 2 жыл бұрын
Consent form kitiyal vallare upakaram
@commerceworldmalayalam4596
@commerceworldmalayalam4596 2 жыл бұрын
Deposit amount etrayanu?
@dreamcatcher_007
@dreamcatcher_007 2 жыл бұрын
പുതിയ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിന് ബിൽഡിംഗിൻ്റ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും എങ്ങനെ ഓൺലൈനായി വാങ്ങാം
@AshkarUlickal
@AshkarUlickal 2 жыл бұрын
ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണം എന്ന് ഇപ്പൊ നിയമം ഒന്നുമില്ല. ലാൻഡ് ടാക്‌സ്, കൈവശ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഏതേലും മതി ആവും. മൂന്നിന്റെയും വീഡിയോ ഡിസ്ക്രിപ്ഷൻ ഭാഗത്തു ലിങ്ക് ഉണ്ട്
@ArunachalaRamana
@ArunachalaRamana 2 жыл бұрын
ഈ സൈറ്റിൽ kseb ബില്ല് quick pay വഴി പേ ചെയ്യുമ്പോൾ സൈറ്റ് കട്ട് ആകുകയും രൂപ അക്കൗണ്ടിൽ നിന്നും debit ആകുകയും ചെയ്യുന്നു ...ചില സമയങ്ങളിൽ എന്താണ് ചെയ്യേണ്ടത്
@AshkarUlickal
@AshkarUlickal 2 жыл бұрын
അങ്ങനെ പണം കട്ടായി എങ്കിൽ 24 മണിക്കൂർ ഉള്ളിൽ അടുത്ത പേയ്‌മെന്റ് ചെയ്യാതിരിക്കുക. അല്ലെങ്കിൽ റീ ഫണ്ട് വന്നു എന്ന് ഉറപ്പാക്കുക
@aswinrs640
@aswinrs640 2 жыл бұрын
Kseb tollfree numberil vilichal ready aavum
@badarinatha891
@badarinatha891 Жыл бұрын
സർ എന്റെ അമ്മയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വീട് ഇപ്പോൾ എന്റെ ഉടമസ്ഥതയിൽ ആണ്. ഉടമസ്ഥത മാറാനായിട്ടു അമ്മയാണോ അപേക്ഷിക്കേണ്ടത് അതോ ഞാനാണോ
@AshkarUlickal
@AshkarUlickal Жыл бұрын
പുതിയ ഉടമ
@sooriyathengamam9684
@sooriyathengamam9684 Жыл бұрын
Thank You
@കാന്താരി3474
@കാന്താരി3474 2 жыл бұрын
ഫ്രഷ് ഡെപ്പോസിറ്റ് ഇതു പോലെ ഓൺ ലൈൻ ആയി അടക്കാൻ പറ്റുമോ ആ കാര്യം ഒന്ന് പറഞ്ഞു തരാമോ.... അതോ ഓഫീസിൽ നേരിട്ട് അടക്കണോ... 🤔
@AshkarUlickal
@AshkarUlickal 2 жыл бұрын
നേരിട്ട് അല്ലെങ്കിൽ kseb ബിൽ ജെൻറേറ്റ് ചെയ്താൽ ഓണ്ലൈനില്
@കാന്താരി3474
@കാന്താരി3474 2 жыл бұрын
@@AshkarUlickal സർ,കണക്ഷൻ നെയിം ഇന്നലെ എന്റെ പേരിലേക്ക് മാറികേട്ടോ മൊബൈലിൽക്കൂടി സൈറ്റിൽ നോക്കി.... ഏതായാലും വേറെ രൂപ ഒന്നും അടക്കേണ്ടി വന്നില്ല ആകെ 159രൂപ, ആദ്യം അടച്ചത് മാത്രമേ ആയുള്ളൂ... സഹായത്തിനെല്ലാം നന്ദി. ❤എല്ലാം ഞാൻ മൊബൈലിൽ കൂടി ആണ് ചെയ്തത്👍
@firozpurathottathil7535
@firozpurathottathil7535 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ😊👍👍👍. ആധാർ കാർഡ് നിർബന്ധമാണോ?. വിദേശത്തുള്ളവർക്ക് പാസ്പോർട്ട് മതിയോ 🤔,? Please respond my comment.
@AshkarUlickal
@AshkarUlickal 2 жыл бұрын
Any id card
@anwaroothangat4989
@anwaroothangat4989 2 жыл бұрын
ആൾ ഗൾഫിലാണെങ്കിലോ?
@snehasreekutty9496
@snehasreekutty9496 2 жыл бұрын
KWA ownership change vdo cheyumo
@prathibhapk6133
@prathibhapk6133 2 жыл бұрын
Yes chynm
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
HOW TO APPLY FOR SHOP LICENSE FROM PANCHAYATH - NEW 2022
11:01
Ashkar Ulikkal
Рет қаралды 74 М.
Los abanicos holográficos están a punto de revolucionar el negocio
0:23
This feature of Huawei is really useful. It is 100% original
0:11
TECH CRAZY CRANE
Рет қаралды 11 МЛН
iPhone vs Nokia ☠️ #trollface #edit #troll
0:35
HISTORYBORZ
Рет қаралды 4,4 МЛН
Samsung S4 is the Goat 💀 #trollface #trending #trending #viral #shorts
0:19