Thakzs broo.... Valare ubakarapradamaaya vdeo. Nalla vruthik parayugayum manasilaki tharugayum chaithu. Thakz a lot
@sunnymohini Жыл бұрын
I applied online. KSEB was prompt. Overseer visited me within a week. Collected a copy of documents and photograph. And the job was done. Thank you KSEB. Keep up the good work.
@shishiram Жыл бұрын
That is awesome!
@puleekkar3 жыл бұрын
Hai njan puthiya veedu vechu but kseb billil ente pazhaya veedinte address anu kidakunnathu. Address change cheyyan enthenkilum option undo?
@jkj14592 жыл бұрын
Oru kaaryam aadhyam parayanam . Ee form fill cheyyendathu , previous owner( seller ), or proposed owner ??? (buyer ).
@user-fz1cj8rh6k4 ай бұрын
Applicant details il old owner de details aano new owner nte details aano kodukkende?
@abhilashmv494117 күн бұрын
സെക്യൂരിറ്റി എമൗണ്ട് പഴയ ഓണറുടെത് തന്നെ തുടരാൻ ഉള്ള ലെറ്റർ എങ്ങനെ തയ്യാർ ആക്കും
@changamveetilvenugopalan5770 Жыл бұрын
Good detailing.thankyou
@vijaynair38414 ай бұрын
meter no ente perilanu ippol എന്റെഅനുജനാണ് വീട്ടിൽഅവന്റെപേരിലാണുവസ്തു വീട്
@AnnieYesudas10 ай бұрын
Njangalude parambilulla post mattan enthellam cheyanam
@anilnelp3 ай бұрын
ഞാൻ ഓൺലൈൻ വഴി ആപ്ലിക്കേഷൻ നൽകി പണമടച്ചു പക്ഷേ എൻറെ പണം നഷ്ടപ്പെട്ടു, Failed At Pg എന്ന കാണിക്കുന്നു പണം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയും ചെയ്തു എന്താണ് ചെയ്യാൻ പറ്റുന്നത് സഹായിക്കുമോ
@Prochamp679k9 ай бұрын
Name മാത്രം മാറ്റാൻ എന്ത് ചെയ്യണം?പഴയ bill ഇല്ല പുതിയത് ഉള്ളൂ
@arfu15412 жыл бұрын
പഴയ owner മരിച്ചാലോ?
@IshaqueMoonniyur3 ай бұрын
ഓണറുടെ പേരിലെ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം അബ്ദുറഹ്മാൻ എന്ന പേര് KSEB ബില്ലിൽ അബുട്ടി എന്നാണ് തിരുത്താൻ എന്ത് ചെയ്യണം
@cclasherr81088 ай бұрын
eppozhum enene tanneyano cheyandato?
@AAA_craft2 жыл бұрын
How to get new connection for home more than 10 kw load ? Please answer
@Thakkudus51993 жыл бұрын
Sir entha ammayude peril aanu connection ippo amma died after e connection makenta peril mattan pattumo ethinu enthanu vendath Malkani ippo abroadil aanu nattil ulla arks enikilum cheyyan pattumo?ippol mattiyilenkil vera problems info?
@Shibili313 Жыл бұрын
Document upload ചെയ്തു confirm ചെയ്യുമ്പോൾ site error കാണിക്കുന്നു അതില്ലാതാക്കാൻ എന്താ ചെയ്യണ്ടേ
@ajeemsha133 жыл бұрын
ഈ അപ്ലിക്കേന്റ് എന്ന് പറയുന്നത് പുതിയ ഓണർ അല്ലേ?
@pmrafeeque2 жыл бұрын
വളരെ ഉപകാരം
@nishad81993 жыл бұрын
2 perude bhoomiyilulla sthalamanu. Applicant name appol entha kodukkuka
@norisjas60722 жыл бұрын
Answer 1912. Also 1 doubt. ഞങ്ങളുടെ വീട്ടിൽ ഒരു കണക്ഷനും (LT) opposite വീട്ടിൽ വേറെ കണക്ഷനും ആണ്. അതായത് 2 different line. ഞങ്ങളുടെ connection ഇടക് ഇടക് current പോവും. പക്ഷെ അവരുടെ വീട്ടിൽ current ഉണ്ടാവും. So ഞങ്ങൾ 3 phase ആക്കിയാൽ ആ line connection കൂടി njangalude linil ഉൾപ്പെടുത്താൻ പറ്റുമോ?... Means option to shift line when current goes in 1 line. Sorry ee topic il oru lehman aan.
@soulcustoms92432 жыл бұрын
Business aavishyathinu 2hp motor use cheyan sanction idukanoo?
@rahulradhakrishnan33832 жыл бұрын
ചേട്ടാ വീട്ടിൽ വർക്കിന് വേണ്ടി വെച്ച മീറ്റർ മാറ്റി വെയ്ക്കുന്നതിന്നു എങ്ങനെ ആണ് apply ചെയ്യുന്നത്
@safwan4133 жыл бұрын
Kseb yude randamathe solar project inn application koduthu thudazhiyo??.. Aarkkenkilum ariyumo??
@shishiram3 жыл бұрын
Sorry bro ,, i also need to check..
@vineeth85833 жыл бұрын
Ownership change അല്ല. ആദ്യം connection എടുത്തപ്പോൾ അച്ഛന്റെ അനിയന്റെ പേരിൽ ആയി. ഇത് മാറ്റാൻ എന്ത് ചെയ്യണം ? ഏത് ഓപ്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത്
@vineeth85832 жыл бұрын
@Dodge Boss ownership change വീട് വിൽക്കുമ്പോൾ ആണ് വരുന്നത്. അതിന് വീട് വാങ്ങിച്ച documents കാണിക്കണം. ഇത് വീട് അന്നും അച്ഛൻ്റെ പേരിൽ ആണ്.
@vineeth85832 жыл бұрын
@Dodge Boss grandfather inte പേരിൽ ആയിരുന്നു. പക്ഷേ കണക്ഷൻ അച്ഛൻ്റെ അനിയൻ്റെ പേരിൽ ആയി
@myown_20302 жыл бұрын
പഴയ consumer സെക്യൂരിറ്റി deposit change ചെയ്ത ആളിന്റെ പേരിലേക്ക് മാറുമോ ?അതോ സെക്യൂരിറ്റി ഡെപ്പോസിറ്റ് വീണ്ടും അടയ്ക്കാനോ ?
@kjjkkj8844 Жыл бұрын
പഴയ ഓണർ പിതാവ്. മരിച്ചു മകന്റെ പേരിലേയ്ക്ക് ഓണർഷിപ്പ് മാറിയിട്ടുണ്ട്. സെക്യൂരിറ്റി തുക പഴയതിൽ തുടരാൻ എന്ത് ചെയ്യണം
@vsvlogzz38223 жыл бұрын
പുരയിടത്തിലെ post മാറ്റി സ്ഥാപിക്കാൻ എന്താണ് ചെയ്ക
@ravitulsyan88653 жыл бұрын
Sir its very helpful, actually I'm out of state,I applied online uploaded all asked original documents and paid the amount,is this necessary to send them documents?As I'm out of state for next 6 months
@noushadmundanattu37193 ай бұрын
Aplicant നിലവിലെ ഓണർ ആണോ അതോ വേടിക്കുന്ന ആൾ ആണോ?
@manupillai40602 жыл бұрын
Hi .. good information. Can you please clear one of my doubt related with ownership. I have bought a land from a person. For eg. His name is Mohan ... and my name is Raju. It’s being 30 yrs , I bought the property from Mohan. Still in my electrical bill Mohan’s name is as consumer name. So I want to change from Mohan to Raju
@sabusvlog83822 жыл бұрын
Ante name ulla ownership ante wife nte name mattan antha cheyyendathu njan purattanu
@shamsudhinkassimkannu84713 жыл бұрын
1912 Old owner died. What are the documents need to change
I have changed the ownership from my mother to my name. I have registered the property owned by my mother in my name. So now I am the owner. So does this come under sale
@Krishnakumar-zw7tm3 жыл бұрын
Ownership change ന് ഇലക്ട്രിക്കൽ കോണ്ടാക്ട്രാരുടെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ.
@shishiram3 жыл бұрын
No...
@Krishnakumar-zw7tm3 жыл бұрын
@@shishiram 🤔🤔ഒരാഴ്ച്ച ആയതെയുള്ളൂ kseb ക്കാർ ഈ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും അത് കൊടുക്കുകയും ചെയ്തിട്ട്.(kseb Pallickal , Pathanamthitta dis) ഓരോ സ്ഥലത്തും ഓരോ നിയമമാണോ😢😢😢
@mpjairaj2 жыл бұрын
Please inform how to get the form to print indemnity bond?
@ksbkallara3 жыл бұрын
പ്രമാണത്തിൽ consent പറഞ്ഞിട്ടുണ്ട്. അല്ലാതെ seperat e consent ഇല്ല.അപ്പൊ എന്തു ചെയ്യും. എഴുതി തന്നവർ ഇപ്പൊ ഈ നാട്ടിൽ അല്ല. 11 വർഷമായി. ഇനി ചെയ് ഞ്ച്ച് ചെയ്യാമോ.
@rinkujohn15333 жыл бұрын
പുതിയതായി ചെയ്ത വയറിങ് പോയിൻറ് കാൽക്കുലേഷൻ ksebil കൊടുക്കേണ്ട പേപ്പറുകളും പറ്റി ഒരു വീഡിയോ ചെയ്യുമോ
@shishiram3 жыл бұрын
for ownership change no need for this... but needed How to do online application for load, tariff, phase change and meter shifting... In my next coming video... Stay subscribed with bell button.. Like and share this video to friends and family...
@johnmathew90433 жыл бұрын
Father died so change the name to son? What will do to change the name.
@nithyasarosh3 жыл бұрын
Thank you 🙏🏻
@nikhilrubykj3 жыл бұрын
incomplete, how can you confirm the ownership is changed
@sunnymohini Жыл бұрын
Login and see profile
@jibint35093 жыл бұрын
ഓണർഷിപ്പ് മാറ്റാൻ ഉള്ള അപേക്ഷ നൽകിയതിനുശേഷം പ്രിൻറ് ഔട്ട് ഓഫീസിൽ കൊണ്ട് കൊടുക്കണോ
@alliswell7622 жыл бұрын
Yes
@razakkc13 жыл бұрын
Good Information
@prasadttp3262 жыл бұрын
Can this be done on kseb app?
@kochumonsurendran13843 жыл бұрын
Type of ownership ne kurichu parayuka
@josephv.t533 жыл бұрын
നിലവില്‍ ഉള്ള Address തന്നെ Just edit ചെയ്യണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്...?
വൈദ്യുതി ബന്ധം കട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപാദിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും. അതായത് വൈദ്യതി ബിൽ അടയ്ക്കാതിരിക്കുന്ന ഗുണഭോക്താക്കൾ സാധാരണ ഫ്യൂസ്ഊരി പോകുന്ന നടപടികൾ മാത്രം കണ്ടിട്ടുള്ളൂ. എന്നാൽ നിയമപരമായി എങ്ങനെയാണ് വൈദ്യുതി ബന്ധം കട്ട് ചെയ്യുന്നത്. ഏതു തരം ഉദ്യോഗസ്ഥർക്കാണ് ഇതിനുള്ള അധികാരം. അങ്ങനെ കട്ട് ചെയ്‌താൽ ഗുണഭോക്താവിന് അത് തിരികെ കിട്ടുവാൻ എന്തു നടപടി ആണ് സ്വീകരിക്കേണ്ടത് തുടങ്ങിയ വിശദ വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും
@jinsonxoxo58813 жыл бұрын
Pazha payment receipt online kittumo
@hepsilopez37992 жыл бұрын
Address change process please
@lsvcinimaproductionscalicu42192 жыл бұрын
േ ചട്ടാ എനിക്ക് ഒരു ഷോപ്പ് ഉണ്ട് ഓൺ ലൈൻ സർവീസ് ആണ് നടത്തുനത് ഇവിടെ KSEB യുടെ 7A കണക്ഷൻ ആണ് പവർ പ്ലഗ്ഗ് ഒന്നും തന്നെയില്ല.. എന്നിക്ക് ഇതിന്റെ താരിഫ് പ്ലാൻ മാറ്റാൻ വല്ല വഴിയും ഉണ്ടോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
@pkrasheedparammel54573 жыл бұрын
Pyeetpole ഫ്രീ ആയി ചെയ്യാൻ വല്ല മാര്‍ഗം ഉണ്ടോ അല്ലെങ്കിൽ avede കിടക്കട്ടെ പേര് എന്തായാലും kuyappamilla വെളിച്ചം കിട്ടിയാൽ mati Jan full chaytu 160rs കണ്ടപ്പോള്‍ മതിയാക്കി
ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ് വസ്തു. പക്ഷെ kseb ബില്ല് ഭർത്താവിന്റെ പേരിലാണ്. ആ നിലക്കു ഭാര്യയുടെ പേരിലേക്കു ബില്ല് മാറ്റുന്നതിനു രണ്ടു പേരുടെയും പേരിലുള്ള ആ പഴയ ആധാരം തന്നെ മതിയോ
what was the question....u asked.... if its regarding application u can call 1912 kseb customer care... if technical u can ask here.... but some time i miss sorry...if urgent u can WhatsApp
@surejob21933 жыл бұрын
കെ എസ് ഇ ബി പ്രോപ്പർട്ടി ക്രോസ് ചെയ്യുന്നതിനു് എന്തു ചെയ്യണം
@arjunbabu63 жыл бұрын
Veedinte mukalil koodi vere line Cross cheyyunnathu ano issue?I mean nammude allatha powersupply nammude veetil koodi or compound koodi cross cheyyunnathu
@johnyc81353 жыл бұрын
1912
@binujakrishnan54753 жыл бұрын
Enthokke documents venam
@abdullamuthu70262 жыл бұрын
അച്ഛൻ മരിച്ചാൽ മകന്റെ പേരിലേക്ക് ഓണർഷിപ്പ് ചേഞ്ച് ചെയ്യേണ്ടതുണ്ടോ?
@sathyanmoonampeth7719 Жыл бұрын
1912
@anurajs81773 жыл бұрын
Nice
@fasalrahimankv3 жыл бұрын
please make a video about how to apply for a temporary connection
@theworld4593 жыл бұрын
Applicant detail എന്ന സ്ഥലത്ത് വരുന്ന Premise Address Line, Survey Number ,Building Number എന്നിവ ഓണെർഷിപ് മറ്റുന ബിൽഡിംഗ് ആണോ അതോ അതേഹം താമസിക്കുന്ന വീടിൻ്റെ ആണോ
@malavikab4506 Жыл бұрын
1952
@pkrasheedparammel54573 жыл бұрын
160 rs അടയ്ക്കണം Adem ഫ്രീ ആയിരുന്നു കഷ്ടം
@balannochiyil16793 жыл бұрын
Owner ship chnge ചെയ്യാൻ test report ആവസ്യമുണ്ടോ
@backerjamee2621 Жыл бұрын
യൂസർ ഐഡി പാസ്‌വേഡ് മറന്നുപോയി എങ്ങിനെ കണ്ടെത്താം
@lishamariashaju86772 жыл бұрын
" 1912 "
@sivansadanandan42453 жыл бұрын
Owner ship change security deposit etrayanu
@josephaloorthomas93133 жыл бұрын
ഹാർഡ് കോപ്പി KSEB യിൽ സബ്മിറ്റ് ചെയേണ്ടതുണ്ടോ?
@herorohithpothera3 жыл бұрын
no
@pravan83123 жыл бұрын
@@herorohithpothera but kseb people are asking for original documents for filling?? this case its realy useless
@sreekanthpuzhakkal26242 жыл бұрын
Number onnu tharamo.. Oru dout chodhikan ane
@vijaynair82982 жыл бұрын
Hi Amrit Shishi - Please respond
@_mr.meoww_3 жыл бұрын
1086
@eicherful3 жыл бұрын
CUSTOMER CARE NUMBER 1912
@shishiram3 жыл бұрын
good...
@sbijusudhakaran89683 жыл бұрын
1912 is the help line number
@rajus21343 жыл бұрын
1921
@sabineshkurunengal64812 жыл бұрын
thumbs down, not helpful
@augustineantony30833 жыл бұрын
Reply
@shishiram3 жыл бұрын
for what i should reply... Sorry i didnt get you....