Unlock Your Super Powers in 4 Easy Steps | Self Help Malayalam | Dr. Mary Matilda

  Рет қаралды 95,952

Mary Matilda

Mary Matilda

Күн бұрын

Пікірлер: 565
@joshyjoseph6440
@joshyjoseph6440 3 жыл бұрын
Mam എന്റെ കമന്റ്‌ ശ്രദ്ധിച്ചതിനും, വളരെ നല്ല ഒരു introductory vedio ചെയ്തു തന്നതിനും ഒരുപാട് നന്ദി യുണ്ട്. ഇതിനെ തുടർന്ന് following sessions ഉം ഉണ്ട് എന്നറിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.. . Nov 15 ന് വേണ്ടി കാത്തിരിക്കുന്നു. . 🙏🙏🌹🌹
@MaryMatilda
@MaryMatilda 3 жыл бұрын
Thank you very much Joshy.suggestions നമുക്ക് പതുക്കെ നടപ്പിലാക്കാം.
@majimanoj5620
@majimanoj5620 3 жыл бұрын
Thankyou, mam🙏
@joshyjoseph6440
@joshyjoseph6440 3 жыл бұрын
@@MaryMatilda thankyou mam. 🙏🙏
@anthrumm9691
@anthrumm9691 3 жыл бұрын
@@MaryMatilda l
@bindukrishnan8438
@bindukrishnan8438 3 жыл бұрын
TankU Madam 🙏🙏ഞാൻ മേഡത്തിന്റ new subcriber ആണ് കുറെ വീഡിയോ കണ്ടു ഇനിയും ഒത്തിരി കാണാനുണ്ട്. കണ്ട വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് വീഡിയോസ് ഞങ്ങൾക്ക് എത്തിക്കാൻ
@ShakkilaMuhammad
@ShakkilaMuhammad Жыл бұрын
രണ്ടുവർഷം മുമ്പ് പ്രൊഡ്യൂസ് ചെയ്തത് ആയിട്ടാണ് ഈ വീഡിയോ കാണിക്കുന്നത്.പക്ഷേ എനിക്കിപ്പോഴാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത്. സൂപ്പർ.മാഡത്തിന്റെ പല വീഡിയോയും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്,ജീവിതം പോസിറ്റീവ് ആക്കുവാൻ അവ ഒരുപാട് സഹായിക്കുന്നു. താങ്ക്യൂ സോ മച്ച്.
@Aspiranthere7
@Aspiranthere7 3 жыл бұрын
ടീച്ചറെ, ദശകങ്ങൾക്ക് ശേഷം ഞാൻ മനസ്സറിഞ്ഞു ടീച്ചറെ എന്ന് വിളിക്കുന്ന ടീച്ചർ ❤️ എന്തൊരു മിടുക്കിയായ വിദ്യാർത്ഥി ആണ് ഈ ടീച്ചർ ❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@krishnanvadakut8738
@krishnanvadakut8738 5 ай бұрын
Very informative Thankamani
@amminiroy7311
@amminiroy7311 3 жыл бұрын
ടീച്ചറമ്മയെ ഒരുപാടിഷ്ടം സ്നേഹം ബഹുമാനം. ഒാരോ വീഡിയോകളും ഒന്നിനൊന്നു മെച്ചവും ഉപകാരപ്രദവും ആണ്.ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകള്‍ ഞങ്ങളിലേയ്ക്ക് എത്തിയ്ക്കാന്‍ ടീച്ചറമ്മയ്ക്ക് കഴിയട്ടെ ,എല്ലാവിധ ആശംസകളും,ആയുരാരോഗ്യസൗഖ്യവും സ്നേഹപൂര്‍വ്വം നേരുന്നു.
@MaryMatilda
@MaryMatilda 3 жыл бұрын
Thank you ❤❤
@govindankm4981
@govindankm4981 3 жыл бұрын
@@MaryMatilda നമസ്കാരം ടീച്ചറുടെ മൂന്ന് ക്ളാസ് കിട്ടി വളരേഉപകാരമായി.69വയസായി വർദ്ധകൃകാലത്തേപ്പററിയുള്ളത സഹായമായി നന്ദി
@lalithams4394
@lalithams4394 3 жыл бұрын
മാഡത്തിന്റെ വീഡിയോസ് ഞാൻ ഈ അടുത്ത കാലത്ത് ആണ് കാണാൻ തുടങ്ങി. എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടം ആണ്. കാരണം ടീച്ചറിന്റെ ബോൾഡ് ആയിട്ടുള്ള സംസാരം. ഞാൻ ഞാൻ എല്ലാ വെള്ളിയാഴ്ച യും മാഡത്തിന്റെ വീഡിയോ കാണാറുണ്ട്. എല്ലാ വീഡിയോസും എനിക്ക് ഇഷ്ടപ്പെടാറുണ്ട്. ടീച്ചറിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@MaryMatilda
@MaryMatilda 3 жыл бұрын
Thank you🙏❤
@jayalakshmigk386
@jayalakshmigk386 3 жыл бұрын
Yes I also
@hifamol6314
@hifamol6314 3 жыл бұрын
Number indo Mam nte help full ayirikum
@ushas3287
@ushas3287 2 жыл бұрын
👍🙏
@shajipk80
@shajipk80 3 жыл бұрын
തീർച്ചയായും Nov.15 നെ കാത്തിരിക്കുന്നു. All the best. ഞാനും self confidence വർദ്ധിപിച്ച് മുന്നേറാൻ ആഗ്രഹിക്കുന്നു. (എന്റെ Family ൽ ഇതിനെ Base ചെയ്ത ഒരു encouragement കുട്ടിക്കാലം തോട്ട് കിട്ടിയിട്ടില്ല. അതു് എന്നാൽ വളരെ Negativ ആയി നന്നായി ബാധിച്ചിട്ടുണ്ട് . ഇനി എനിക്ക് ഉണരണം ശേഷിച്ച കാലമെങ്കിലും ) thank u Mam. SNA
@MaryMatilda
@MaryMatilda 3 жыл бұрын
It is better to be late than never
@josephgeorge9589
@josephgeorge9589 3 жыл бұрын
Visualization, you are a highly respected principal of maharaja s College, you are remembered not only a principal, but also for your great and good qualitys as a good person, wish you all the best,
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏❤
@sampvarghese8570
@sampvarghese8570 3 жыл бұрын
mind power വർദ്ധിപ്പിക്കുവാനുള്ള കാര്യങ്ങൾ - വളരെ ഇഷ്ടപ്പെട്ടു. നന്ദി Teacher
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@santhinips1576
@santhinips1576 3 жыл бұрын
എത്ര ഉപ കരപ്രദ മായ വീഡിയോ ആണ് ടീച്ചറെ.. കേട്ടിരുന്നു പോകും നമ്മൾ വേറെ ഒരു ലോക ത്തി ലാണെന്ന് തോന്നി.. അത്രയും powerful ആണ്. എന്നും നല്ലത് വരട്ടെ 🙏😀
@MaryMatilda
@MaryMatilda 3 жыл бұрын
Thank you very much❤❤
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏 Thank you
@babysumatp5271
@babysumatp5271 3 жыл бұрын
ഞാൻ ഇന്നാണ് ടീച്ചറുടെ വീഡിയോ കണ്ടത് .ഒരുപാട് ഇഷ്ടമായി .താങ്ക്സ് ....
@MaryMatilda
@MaryMatilda 3 жыл бұрын
❤❤❤
@scienceclassroom9988
@scienceclassroom9988 3 жыл бұрын
ലളിതം, സുന്ദരം, ഗംഭീരം ഈ അവതരണം❤️
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏🙏
@avittam
@avittam 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത്.. വളരെ നന്ദി 🙏🏻🙏🏻🙏🏻❤❤❤❤
@abdulgafoor1947
@abdulgafoor1947 3 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും പുതിയ ഒരു വ്യക്തിയായി മാറുന്നു. ഒരു പോസിറ്റീവ് എനർജി ഉള്ളിൽ നിറയുന്നു. ജീവിക്കാൻ പ്രേരണ നൽകുന്നു.👍👍👍👍
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@ajithakk7302
@ajithakk7302 7 ай бұрын
ഞാൻ ഈ അടുത്ത സമയത്താണ് ടീച്ചറുടെ വീഡിയോസ് കാണുവാൻ തുടങ്ങിയത്. എല്ലാം നല്ല എഫ്ഫക്റ്റീവ് ആണ്. സ്നേഹം ❤🥰
@MaryMatilda
@MaryMatilda 7 ай бұрын
Thank you Ajitha ❤❤
@VenugopalanKMcpiml
@VenugopalanKMcpiml 3 жыл бұрын
തീർച്ചയായും വളരെ നല്ല മനശ്ശാസ്ത്ര ടിപ്സ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഒരു ചെലവും ഇല്ലാതെ ആർക്കും പ്രാക്ടീസ് ചെയ്യാവുന്ന കാര്യങ്ങൾ! ബൈ ദ ബൈ, Affirmation , Auto suggestion എന്നിവ ഒരേ ടെക്‌നിക്ക് ന്റെ രണ്ട് പേരുകൾ ആണോ അതോ അവ തമ്മിൽ നിർവ്വചനപരമായി എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ..എന്തായാലും ഈ വീഡിയോ ഉള്ളടക്കം കൊണ്ടും കമ്മ്യുണിക്കേഷനിലെ അനായാസമായ സാഫല്യം കൊണ്ടും വളരെ ഇഷ്ടമായി.
@MaryMatilda
@MaryMatilda 3 жыл бұрын
🙏🙏❤
@padmakumari8849
@padmakumari8849 4 ай бұрын
ഹായ് മാഡം.നന്നായിട്ടുണ്ട്.. വളരെ പ്രയോജനപ്പെടുന്ന കാര്യങ്ങൾ.. സന്തോഷം 🙏
@ushajayachandran1269
@ushajayachandran1269 3 жыл бұрын
ടീച്ചറിന്റെ സൗണ്ട് തന്നെ എന്ത് മാധുര്യമുള്ളത് ആണ് 🙏
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@sreenanair7491
@sreenanair7491 3 жыл бұрын
മാമിന്റെ ഓരോ വീഡിയോകളും ഒരുപാടു പ്രയോജനപ്പെടുന്നു. മനസ്സിന് ശാന്തി കിട്ടുന്നു. നന്ദിയുണ്ട്
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@sumarv2124
@sumarv2124 3 жыл бұрын
Thank you mam 🙏🙏
@jamunarajan1830
@jamunarajan1830 3 жыл бұрын
മാഡത്തിൻ്റെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ് നല്ല Power full ആയ മെസേജ് അഭിനന്ദനങ്ങൾ
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@benobeno3192
@benobeno3192 3 жыл бұрын
Dear Sister Today you have explained us about Depression and 1982 August 29 th my loving and most beau beautiful beloved wife has committed suicide because of her Maniac De depressive Psychosis and later only I came to understand that she was treated by Dr. Chandreshekeren Nair of Nair's mental hospital Ernakulam. Her cunning brother has misguided me before our marriage that " she was having Home Sickness" knowing to hide her mental illness. I really loved her too much and she has oprnly
@MaryMatilda
@MaryMatilda 3 жыл бұрын
I am so sad to hear that.❤❤❤
@neenaraju4133
@neenaraju4133 3 жыл бұрын
വളരെ രസകരമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@kumaranpancode6493
@kumaranpancode6493 3 жыл бұрын
മഹാരാജാസിലെ അഭിമാനിയായ ടീച്ചർ അഭിനന്ദനങ്ങൾ
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@veenuvarghese5944
@veenuvarghese5944 3 жыл бұрын
Mam, I just absolutely admire you. I listen to you every morning, I just found your channel recently after that I wouldn’t stop listening to you. I am a software engineer settled in Australia, with a 14 year old and 10 year old. What a life you have led, what an inspiration. I would absolutely love to come and meet you some time we visit Ekm 🥰
@MaryMatilda
@MaryMatilda 3 жыл бұрын
Hearty welcome. ❤❤🙏
@VijayalakshmiA-s3k
@VijayalakshmiA-s3k 16 күн бұрын
ടിച്ചറുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് മനസിന് നല്ല സമാധാനം കിട്ടി ❤😊
@najunajwa9345
@najunajwa9345 2 жыл бұрын
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. എല്ലാ വിഡിയോസും കണ്ടു. വളരെ ഉപകാരപ്രദം.
@seethalakshmiap4009
@seethalakshmiap4009 3 жыл бұрын
നല്ല അറിവുകൾ പങ്കുവച്ചതിന് മേഢത്തിന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ അടുത്ത ആഴ്ചക്കായി കാത്തിരിക്കുന്നു.👌👌👌🌹🌹🌹🌹
@MaryMatilda
@MaryMatilda 3 жыл бұрын
Thank you. ❤❤
@saibusaibu3760
@saibusaibu3760 3 жыл бұрын
Mam... ഒരുപാടുകാലമായി ആഗ്രഹിക്കുന്ന topic ആണ്,.. Waiting for ur training😍 Thank you soooo much, God bless you🥰
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@sherinaayoob6349
@sherinaayoob6349 10 ай бұрын
Njan ennum Jolikk drive cheidh pokumbol Ee speech kettanu pokunnadh nalloru + ve energy anu . Thanks Mam
@anniesholadavis2360
@anniesholadavis2360 3 жыл бұрын
Day by day I am getting addicted to your talks. Thank you very much teacher.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@vijayasidhan1948
@vijayasidhan1948 2 жыл бұрын
Was washing the vessel s at night while hearing this. Absolutely beautiful Thank you May God bless you to be a blessing for lot more people 😍😍
@anupamabr6692
@anupamabr6692 3 жыл бұрын
Thank you so much mam 😊😊ഞാൻ accidently ആണ് mam ഇന്റെ video കണ്ടത്. Mam ഇന്റെ മുഖത്തെ ചിരിച്ചു കൊണ്ടുള്ള ഓരോ വീഡിയോ കണ്ടപ്പോളും എന്റെ മുഖത്തും ചിരി വന്നു. life ശെരിക്കും enjoy ചെയ്യാൻ തോന്നുന്നു. Josh talks ലെ video mam ഇന്റെ video കണ്ടിരുന്നു. highly inspirational ആണ്. Thank you so much mam for your inspirational words...... 🙏🙏🙏ഇനിയും ഒരുപാട് പേർക്ക് mam ഇന്റെ video useful ആകട്ടെ..... 🤗🤗
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@sumeshsubrahmoniampillai9283
@sumeshsubrahmoniampillai9283 3 жыл бұрын
സമൂഹത്തിലെ പലതരത്തിലുള്ള ആളുകളുടെ പലതരത്തിലുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും പ്രതികരണങ്ങളും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് അഭിമുഖീകരിക്കേണ്ടി വരുന്ന കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കായി, അവരുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പകർത്താൻ കഴിയുന്ന നല്ല നല്ല ചിന്തകൾ ഉൾക്കൊള്ളിച്ച് ഒരു അദ്ധ്യായം തയ്യാറാക്കാൻ പ്രീയപ്പെട്ട ടീച്ചർ ശ്രമിക്കണമെന്ന് സ്നേഹ ബഹുമാനത്തോടെ അറിയിക്കട്ടേ....
@MaryMatilda
@MaryMatilda 3 жыл бұрын
നല്ല suggestion. ഞാൻ police ഉദ്യോഗസ്ഥർക്ക് ധാരാളം trg programmes നടത്തിയിട്ടുണ്ട്.
@sumeshsubrahmoniampillai9283
@sumeshsubrahmoniampillai9283 3 жыл бұрын
@@MaryMatilda ആ നല്ല വാക്കുകൾക്കായി കാത്തിരിക്കുന്നൂ ... കാക്കിയണിഞ്ഞവർക്കും, അവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വരില്ലായിരിക്കാം...! പക്ഷേ ടീച്ചറിന്റെ വാക്കുകൾക്ക് കാതോർക്കുന്ന ഒരു ചെറു സമൂഹത്തിന്റെയെങ്കിലും, കാലങ്ങളായി കെട്ടി നിർത്തിയിരിക്കുന്ന, പരസ്പരം വെറുക്കപ്പെടേണ്ടവരാണെന്നുള്ള മനോഭാവത്തിന്റെ കൊട്ടിയടച്ച ഷട്ടറുകൾ ഒരല്പമെങ്കിലും തുറക്കാനായെങ്കിൽ എന്നാശിക്കുന്നു...!
@neethusugu1801
@neethusugu1801 3 жыл бұрын
ടീച്ചർ പറയുന്നത്കേട്ടപ്പോൾ ഒരുപാട് അറിവുകൾ കിട്ടി. ഒരുപാട് ബഹുമാനം തോന്നുന്നു ❤️🥰❤️👍😍😍😍😍🙏🙏🙏🙏
@MaryMatilda
@MaryMatilda 3 жыл бұрын
🙏🙏❤
@Devi-ck3jm
@Devi-ck3jm 3 жыл бұрын
Thankyou teacher. Iniyum ithupolulla orupaadu video pratheekshikkunnu. Manasile tention kurayum teacherinte video kanumbol.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@dileepad3890
@dileepad3890 3 жыл бұрын
Gd mrng teacher. ഞൻ ടീച്ചറുടെ vedios ഇടക്ക് വച്ചാണ് കാണാൻ തുടങ്ങിയത്.കേൾക്കുമ്പോൾ തന്നെ നല്ല positive energy feel ചെയ്യുന്നു.ടീച്ചറുടെ cofidence level 👌👌👌.waiting next vedio
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@mufeedapv7880
@mufeedapv7880 3 ай бұрын
Madathnte video kanumpol manasn orashwasan.. Enod paranj tharumpoleyan njn kanar. Mugathoru chiroyodeyan njn kanar. Stress relief thonum. Thanku ma am
@praveenkp3195
@praveenkp3195 3 жыл бұрын
...ഡോക്ടറുടെ വാക്കുകകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം.. ... ഇവിടെ സ്വയം നമ്മൾ ഇതെല്ലാം ചെയ്യതാലും.... നമ്മുടെ കൂടെ ഉള്ള അല്ലങ്കിൽ പ്രിയപ്പെട്ട ഒരാളുടെ പ്രവർത്തി മതി അന്നത്തെ ദിവസം മോസ്സമാക്കാൻ..... അതിൽ നിന്നും എങ്ങിനെ നമുക്ക് സ്വയം മാറ്റം വരുത്താം..???
@haseenamh3542
@haseenamh3542 3 жыл бұрын
നല്ല വാക്കുകൾ 🙏 വീണ്ടും പ്രതീക്ഷിക്കുന്നു 🙏
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏❤
@sasidharanm9770
@sasidharanm9770 2 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശം....Thanks...
@okvinesh2385
@okvinesh2385 3 жыл бұрын
Mam...Prasnakkaraya കുട്ടികളെ എങ്ങനെ classil manage ചെയ്യാം.. (prathekichu +2 പ്രായത്തില്‍ ulla കുട്ടികളെ) ennoru vedio cheyyamo..? School turakkan pokunna സാഹചര്യത്തില്‍ ഇത് ഉചിതമായിരിക്കും. 😍
@peacewanderer123
@peacewanderer123 3 жыл бұрын
High school students also Bayankara budhimuttanu avare manage cheyan, anusaranayum respectum ellam kuravanu
@MaryMatilda
@MaryMatilda 3 жыл бұрын
അതിനു സ്കൂളിൽ ഒരു training programme ചെയ്യാമോ?
@bindushenod20
@bindushenod20 3 жыл бұрын
Dear teacher, great works ,
@vijayano.n2706
@vijayano.n2706 3 жыл бұрын
ഡോക്ടർ താങ്കൾ ഇതു ഒരു 10 വർഷം മുമ്പ് തുടങ്ങണ്ടിയതായിരു . നന്ദി
@MaryMatilda
@MaryMatilda 3 жыл бұрын
❤❤
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
ടീച്ചർ പറഞ്ഞ കുറെ കാര്യങ്ങൾ ഞാൻ ചെയ്തു നല്ല അനുഭവം ഉണ്ടായ വ്യക്തിയാണ് 🌹🌹🌹🌹🌹🌹
@MaryMatilda
@MaryMatilda 3 жыл бұрын
സന്തോഷം ❤❤
@smithachacko5633
@smithachacko5633 3 жыл бұрын
ശരിക്കും പ്രാക്ടിക്കൽ ലൈഫിൽ പ്രവർത്തികമാക്കേണ്ട ചിന്തകൾക്ക് ഒരുപാട് നന്ദി madam ❤
@MaryMatilda
@MaryMatilda 3 жыл бұрын
Thank you ❤🙏
@ratheeshpk9535
@ratheeshpk9535 3 жыл бұрын
Hello mam thanks for your effort. ഇനിയും ധാരാളം വീഡിയോകൾ ചെയ്യുവാൻ സാധിക്കട്ടെ . കഴിയുമെങ്കിൽ കോവിഡ് - 19 , മൂലം പ്രതീക്ഷകൾ തകർന്ന് ജീവിതം തള്ളിനീക്കുന്ന ചെറുപ്പക്കാർക്കു വേണ്ടി ഒരു വീഡിയോ ചെയ്യണമെന്ന് അപേക്ഷ . 💞💞💞💯💥💥🎈
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏❤
@RideToMyYard
@RideToMyYard 3 жыл бұрын
നമസ്കാരം ടീച്ചർ.. ടീച്ചറുടെ ഓരോ വീഡിയോസും ഒത്തിരി ഉപകാരപ്പെടുന്നുണ്ട്. ....🙏❤️ ഈയിടെ ഞാൻ ടീച്ചറുടെ ചില വീഡിയോസ് എന്റെ അമ്മയെ കാണിച്ചു കൊടുത്തു... 70 വയസുണ്ട് അമ്മക്ക് .. അമ്മയും ടീച്ചറുടെ ഒരു വലിയ ആരാധികയാണിപ്പോൾ❤️😍🥰
@MaryMatilda
@MaryMatilda 3 жыл бұрын
Thank you❤❤🙏
@shehasworld9908
@shehasworld9908 3 жыл бұрын
Njan veettil joli cheyyunnathupolum madathinte videos kandukondanu👌👌👌👏👏👏
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@fathimamary4543
@fathimamary4543 3 жыл бұрын
Super you are really a gifted person
@RupeeMonk
@RupeeMonk 3 жыл бұрын
how effortlessly you are sharing your points teacher... lots of love
@MaryMatilda
@MaryMatilda 3 жыл бұрын
❤❤❤
@nithyasnuances2100
@nithyasnuances2100 3 жыл бұрын
My dearest teacher, Your video has enabled me to make positive affirmations and strong visualizations about my dream. Thank you so much for instilling confidence and courage in me. Keep inspriring always, Lots of LOVE Nithya Nalan
@MaryMatilda
@MaryMatilda 3 жыл бұрын
Go ahead Nithya. Never ever stop. ❤❤
@omanasanthosh2505
@omanasanthosh2505 3 жыл бұрын
ടീച്ചറുടെ അവതരണം orupadishtom🙏🙏🙏❤
@MaryMatilda
@MaryMatilda 3 жыл бұрын
@@omanasanthosh2505 ❤❤🙏
@nithyasnuances2100
@nithyasnuances2100 3 жыл бұрын
@@MaryMatilda Much love and appreciation for you my dearest teacher ❤❤❤
@beenakavattu1496
@beenakavattu1496 3 жыл бұрын
മാഡം, like share& subscribe ചെയ്തിട്ടുണ്ട്. ഇനി അടുത്ത വെള്ളിയാഴ്ചക്കു വേണ്ടി കാത്തിരിക്കന്നു.
@MaryMatilda
@MaryMatilda 3 жыл бұрын
So happy to read your message🙏🙏
@shylajatv4078
@shylajatv4078 3 жыл бұрын
നല്ല അവതരണം.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@LathaVijayan-r1k
@LathaVijayan-r1k 2 ай бұрын
Mam namaskaram it is truly a motivation for me to lead my future life I think often mam Iam alone but now your speech motivated me alot that,s why I told you it is truly a motivation for me Thank you ❤❤❤
@beenajayachandran1585
@beenajayachandran1585 3 жыл бұрын
Thank you mam...I listen to your talks on my way to work..it really gives me a positive outlook and start my day with positive affirmations..
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@ravindrankv3816
@ravindrankv3816 Жыл бұрын
വാക്ക് ചാതുര്യം അപാരം🙏🏼❤️
@stonesandpebbles6570
@stonesandpebbles6570 3 жыл бұрын
ടീച്ചർ നല്ലതു പറഞ്ഞു തരുന്ന ഒരമ്മയയെപ്പോലെയാണ്.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@sreedeviharidas9517
@sreedeviharidas9517 3 жыл бұрын
നല്ല അറിവുകൾ ടീച്ചർ നന്ദി
@santhoshjoseph2309
@santhoshjoseph2309 3 жыл бұрын
Great video, thank you 🙏
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@valsalaraveendran7938
@valsalaraveendran7938 3 жыл бұрын
Mam paranja karyangal, 90%ok anu, ente molanu engene ennodu paranjuthannathu,, mamnu orupadu thanks, eniyumpretheekshikunnu❤
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@SimplyOurCreations
@SimplyOurCreations 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👌👍👍😍
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@TheMjv25
@TheMjv25 3 жыл бұрын
Im listening to you for the first time. Your teachinngs are much needed for the negative culture instilled in youngstets as they are growing. Sadly it comes from family and adults around you.. you are Hope to our Kerala culture.!!! Hats off to you for taking this on.👍🙏
@MaryMatilda
@MaryMatilda 3 жыл бұрын
Thank you❤❤❤
@sureshbabu3794
@sureshbabu3794 3 жыл бұрын
Excellent topic and well presented 🙏🏽
@MaryMatilda
@MaryMatilda 3 жыл бұрын
Thank you🙏❤
@shalimohan501
@shalimohan501 3 жыл бұрын
@@MaryMatilda Thank you Mafom
@muhammeduk4144
@muhammeduk4144 3 жыл бұрын
ടീച്ചറുടെ ക്ലാസ് വളരെനന്നായിട്ടുണ്ട്ഞാൻ സ്ഥിരമായ ഒരു േശ്ര >ദ്ധാവാന്ന്
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@ansalias3977
@ansalias3977 3 жыл бұрын
Content and the way of talking is very good 👍
@MaryMatilda
@MaryMatilda 3 жыл бұрын
🙏🙏❤
@winnerspoint8373
@winnerspoint8373 3 жыл бұрын
Absolutely correct, Attitude determines the Attitude of life! Best and simple explanation, congratulations 👏
@winnerspoint8373
@winnerspoint8373 3 жыл бұрын
....altitude of life...
@MaryMatilda
@MaryMatilda 3 жыл бұрын
❤❤
@winnerspoint8373
@winnerspoint8373 3 жыл бұрын
Thank you maa!
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Useful message to incerase our mind power in a positive way. Thanku
@kmohanan980
@kmohanan980 Жыл бұрын
Teacher l,once again appreciate your valuable advice.Whenever l hear your advices,l often think aboutFrancis Bacon and five pieces ofadvice
@arunsreedharan5972
@arunsreedharan5972 3 жыл бұрын
Sweet thought and inspiration
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏
@annajohn6002
@annajohn6002 3 жыл бұрын
My dear friend ,your thoughts are great. How nicely you explain it to others. Thanks a lot dear.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@magicmalu6122
@magicmalu6122 3 жыл бұрын
Thank you mam thank you soooooo much for ur valuable advice ❤❤❤❤❤❤❤❤❤❤❤❤❤
@bindusanthosh6592
@bindusanthosh6592 3 жыл бұрын
എല്ലാം വളരെ യൂസ്ഫുൾ ആണ് മാഡം
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@jichuharun672
@jichuharun672 3 жыл бұрын
Matilda mam enikku vallare ishtamaanu keep up your good work ❤️❤️❤️
@MaryMatilda
@MaryMatilda 3 жыл бұрын
Thank you❤🙏
@naizamoideen8822
@naizamoideen8822 3 жыл бұрын
Hi mam...ur videos r really informative..really xcited for the sessions from nov 15...but is it in youtube?..want to know more about it
@MaryMatilda
@MaryMatilda 3 жыл бұрын
I will inform❤🙏❤
@jeevanjohn3995
@jeevanjohn3995 Жыл бұрын
Very good presentation thanks
@sheebabenny4391
@sheebabenny4391 3 жыл бұрын
വളരെ സ്നേഹം നന്ദി മാം❤️
@alicesebastian7395
@alicesebastian7395 3 ай бұрын
Madam I like your simplicity and prayers
@sahidaanoop4571
@sahidaanoop4571 3 жыл бұрын
Good message Thanku mam 😍
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏❤
@royjoseph7640
@royjoseph7640 3 жыл бұрын
Thoughts that can transform your life. ........ !
@MaryMatilda
@MaryMatilda 3 жыл бұрын
Thank you❤🙏❤
@Aleenaanju111
@Aleenaanju111 2 жыл бұрын
Very powerful topic ❤️❤️ Teacher please please do more videos about this topic ❤️😃😃😃😃 Thank you Teacher ❤️😘
@sumauthaman234
@sumauthaman234 3 жыл бұрын
Nice presentation and inspiring words.. Thnku so much mam
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@leelammajolly1823
@leelammajolly1823 3 жыл бұрын
Very useful topic, Matilda. Congratulations! 💞👍🌹🌹
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏❤
@vimalakn2951
@vimalakn2951 3 жыл бұрын
Thank you. Waiting for those 8 sessions Mam
@MaryMatilda
@MaryMatilda 3 жыл бұрын
I will give you the details soon. ❤❤
@chinmayi18
@chinmayi18 3 жыл бұрын
Magic Mary Mathilda You are awesome 🙏❤️
@MaryMatilda
@MaryMatilda 3 жыл бұрын
🙏🙏❤
@pmmohanan9864
@pmmohanan9864 Жыл бұрын
You are very correct, and true sir, thanks a lot for the valuable speech.
@rohinijayaraj4128
@rohinijayaraj4128 3 жыл бұрын
Teacher,valare hridhyamaaya avatharanam 🙏.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@valsadasanbnhvgbcbghlhnpkm9426
@valsadasanbnhvgbcbghlhnpkm9426 3 жыл бұрын
Thks mam Expecting more.
@josephgeorge9589
@josephgeorge9589 3 жыл бұрын
Good morning, madam, thank you for your good words and thoughts, your are a winner , inner wold , outer wold,. Mind trained , consious mind, unconscious mind, sub consious mind, congratulations on your great succes,. it's a good communicator and handsome trainer, thank you for your concentrated thoughts, and knowledge wisdom ,
@MaryMatilda
@MaryMatilda 3 жыл бұрын
Thanks for being a motivator. 🙏🙏❤
@geethapn2003
@geethapn2003 3 жыл бұрын
Wow ...beautiful, colourful... Love this
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@minimol3137
@minimol3137 2 жыл бұрын
Madam..... Parayathe vayya.... Great presentation 🌹🌹
@pmmohanan9864
@pmmohanan9864 2 жыл бұрын
I like advises, any type of knowledges, those who are advising me, I respect to them.
@gtgrider
@gtgrider 2 жыл бұрын
Affirmations should be in present tense...
@tjkoovalloor
@tjkoovalloor 3 жыл бұрын
Good presentation about the mind, inner and outside. Congratulations!
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@jessyjose5324
@jessyjose5324 3 жыл бұрын
Mam....u deserve it...God bless u...keep stepping ahead...😊
@MaryMatilda
@MaryMatilda 3 жыл бұрын
Thank you🙏🙏🙏
@paravasnehi5121
@paravasnehi5121 3 жыл бұрын
Thank you madam
@ushamohan1658
@ushamohan1658 3 жыл бұрын
Thank you madam for your inspiring videos... useful for many...God bless 🙏
@MaryMatilda
@MaryMatilda 3 жыл бұрын
🙏🙏❤
@premlata9125
@premlata9125 3 жыл бұрын
Good morning Madam.... Thank you very much for your valuable words... It really ignite our mind... Now i realized that i am always in negative mind set... However lots of changes in my attitude 🙏
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@josephgeorge9589
@josephgeorge9589 3 жыл бұрын
Mind training, You are the most blessed of all' women, The most great Divine mercy, Thank you mam Go in peace.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 4 ай бұрын
Thank,you,teacher,for,the,valuable,information
@malathysasi2314
@malathysasi2314 3 жыл бұрын
നല്ല അറിവുകൾ പങ്കു വയ്ച്ചു തിന് നന്ദി നമസ്കാരം മാഡം 👍💖
@MaryMatilda
@MaryMatilda 3 жыл бұрын
Thank you❤❤
@roopathomas7916
@roopathomas7916 2 жыл бұрын
Dear mam, Your videos are very powerful, i listen to all your talks, it has helped me make a lot of positive changes in my life. Thank you so much mam.
@alleywilson9941
@alleywilson9941 3 жыл бұрын
Good awarness speech.god bless you
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@alfak955
@alfak955 3 жыл бұрын
Just thanks is not enough for u ma’am,that much help I got from ur talks.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 19 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 661 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 19 МЛН