Hi dear, എല്ലാം അറിയാം പക്ഷേ ഇതു പോലെ ചിരിച്ചുകൊണ്ട് ഉദാഹരണസഹിതമൊക്കെ രസകരമായി പറഞ്ഞുതരുമ്പോൾ സശ്രദ്ധം കേൾക്കാനും തോന്നുന്നു, ജീവിതത്തിൽ അതു പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുകയുംചെയ്യുന്നു. മക്കളെയും ഭർത്തിനെയും ഒക്കെ ഇക്കാര്യം കേൾപ്പിക്കാനുംശ്രമിക്കാറുണ്ട്.മാറ്റം എല്ലാവരിലുംവന്നാലല്ലേ പ്രയോജനമുണ്ടാവുള്ളൂ.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു .സ്നേഹത്തോടെ ലീന🥰
@francisxavier17124 жыл бұрын
ഡിയർ മാഡം, ഷിപ്പ് യാർഡിൽ നിന്ന് റിട്ടയർ ചെയ്ത എൻ്റെ ഒരു സുഹൃത്താണ് മാസത്തിൻ്റെ ഒരു വീഡിയോ എനിക്ക് അഴച്ചു തരുകയും മാഡത്തെ എനിക്ക് പരിചയപ്പെടുത്തുകയും ചെയ്തത്. അന്നു മുതൽ സ്ഥിരമായി ഞാൻ മാഡത്തിൻ്റെ വീഡിയോകൾ കാണുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എൻ്റെ ജീവിതത്തെ പരുവപ്പെടുത്തുന്നതിൽ അത് വളരെ സഹായിക്കുന്നു. ഒത്തിരി നന്ദി.
@marymatilda60804 жыл бұрын
സുഹൃത്തിന്റെ പേരെന്താണ്? എന്റെ husband shipyard ലാണ് ജോലി ചെയ്തിരുന്നത്. പേര് മാത്യു K. T. ഇങ്ങനെ comment ബോക്സിൽ comments ഇടുന്നതു എനിക്ക് ഒത്തിരി പ്രചോദനം ആണെട്ടോ.
@francisxavier17124 жыл бұрын
ആ സുഹൃത്തിൻ്റെ പേര് Ramesh Babu എന്നാണ്.അദ്ദേഹം മാഡത്തിൻ്റെ ഭത്താവിനോടൊപ്പം ഷിപ് യാർഡിൽ ജോലി ചെയ്തിരുന്നു. ഇനിയും ഇത്തരം പ്രജോദിപ്പിക്കുന്ന ഒത്തിരി വീഡിയോകൾ മാഡം ഇടുമെന്ന് പ്രതീക്ഷിക്കുന്നു. അതവഴി ധാരാളം ആളുകൾ ജീവിതവിജയം നേടട്ടെ! സസ്നേഹം
@rmharidas69734 жыл бұрын
Very much impressive🙏 I remember my Boss while in service. He used to give full encouragement and support - Naturally the output from my side doubled. Evening he appreciate me in the presence of other staff. I value it more than a mere appreciation letter or a double increment. I still remember him even after 40 years.👍👍👍
@marymatilda60804 жыл бұрын
Thank you very much Haridas.
@aryaasok26603 жыл бұрын
Teacher nde favorite student avan kazhijathil I am proud. Nannayittund teacher very helpful. I got your message. But it was my mother's number.
@marymatilda60803 жыл бұрын
Hai Arya thanks a lot.❤❤❤
@santhinips15763 жыл бұрын
ടീച്ചർ എന്താ ഒരു inspiration ഈ വീഡിയോ. ഞാൻ ഇ ങ്ങനെ പെരുമാറുന്ന ആളാണ്. ഇനിയും നന്നാക്കാൻ ശ്രമിക്കും 🙏
@minim24573 жыл бұрын
മേരി മാം വളരെയധികം ഗുണമുള്ളതും, പ്രയോജനമുള്ളതും ആയ മെസ്സേജ് ആണ് മമ്മിന്റേത്. എല്ലാം തന്നെ കാണാറുണ്ട്. ❤❤❤
@ushakoyiloth87412 жыл бұрын
വളരേ പ്രയോജനമുള്ള മെസ്സേജ് 👌👌
@renchurs64503 жыл бұрын
Sweet 🎤voice... And 💡MIND CHANGING conversation,👌👌
@annajohn60024 жыл бұрын
ഒത്തിരി അഭിനന്ദനങ്ങൾ ഡിയർ മെറ്റിൽഡ.
@marymatilda60804 жыл бұрын
Thanks dear.
@rukminimooss94293 жыл бұрын
Ma’am, your talk is very very motivating.
@winnerspoint83733 жыл бұрын
Personality development is an excellent art and science! Thank you for excellent explanation 👏
@anniegeorgep11033 жыл бұрын
Very good topic and well explained.I shared it with many.Thank you.
@anjukurian77893 жыл бұрын
Teacher, Whenever I listen a new video of yours , it keeps reminding me that it's still not late to start again. Your videos are like unboxing opportunities.. Kore ishatam ❤️😊
@omanaroy84124 жыл бұрын
Yaa Mary mam yethra manoharam yethra Nalla message , valare nannayirikkunnu yellavarum yethu kettirennuvenghil thanks thanks thanks
@marymatilda60804 жыл бұрын
Hai Omana thank you very much for watching my videos regularly.
@sushamaps49403 жыл бұрын
ഇത്രയും നാളുകളിൽ ഏതെങ്കിലും വീട്ടിൽ പോയാൽ ഞാൻ സ്ഥിരം പറയുന്ന വാക്കുകൾ ആണ് എനിക്ക് ചായയോ വെള്ളമോ എടുക്കാമോ എന്ന്... ഇതു കാരണം മറ്റുള്ളവർ എന്നെ ചോദ്യം ചെയ്യാറുണ്ട്.. ഒരു വീട്ടിൽ പോയാൽ ഇങ്ങനെ പെരുമാറാമോ... ഇത്രയും താഴ്ന്ന് സംസാരിക്കാൻ പാടില്ല.. എന്നൊക്കോ.. ഇത് കേട്ടപ്പോൾ ഞാൻ നടന്ന വഴി ശേരിയാണ് ...
@yesodharank75103 жыл бұрын
Very informative.Thank you Teacher
@annievx98164 жыл бұрын
I am eagerly waiting for every Friday to hear your motivational message ❤️❤️❤️
Dear mam🙏ഞാൻ kmea കോളേജ് സ്റ്റുഡന്റ് ന്റെ parent ആണ്.. കഴിഞ്ഞ ദിവസം മീറ്റിംഗ് അറ്റൻഡ് ചെയ്തപ്പോൾ mein attraction mam ന്റെ speech ആയിരുന്നല്ലോ.. അതിനു മുൻപേ മോന്റെ മീറ്റിംഗ് നടക്കുന്ന സമയം ഈ speech ശ്രദിച്ചു.. അതു കൊണ്ട് തന്നെ ഫുൾ speech കേട്ടു.. Irunnupoyi❤🙏അപ്പോഴേ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തീരുമാനിച്ചു.. ഓക്കേ mam thanks a lot🌹🙏🙏🙏
@marymatilda60804 жыл бұрын
നല്ല വാക്കുകൾക്കു വളരെ നന്ദി. It means a lot to me. എല്ലാ വെള്ളിയാഴ്ചയും ഞാൻ video upload ചെയ്യാറുണ്ട്. എല്ലാ ആശംസകളും.
@balkiisyasiin45244 жыл бұрын
@@marymatilda6080 😍🙏
@thundathiljames21742 жыл бұрын
Very good lesson !
@salomykm46274 жыл бұрын
Thank you.Othiri eshtam❤️
@marymatilda60804 жыл бұрын
ഈ വാക്കുകൾ ഒത്തിരി ഇഷ്ടം.
@johnjinesh Жыл бұрын
What ever you said are right however it is deviated from the subject you were supposed to say about assertivness...I do recommend to stick with subject to get more useful...
@MaryMatilda Жыл бұрын
Thank you.
@sujasara69003 жыл бұрын
Very good message thank you very much madam
@jenyurikouth49843 жыл бұрын
Good one. Its true. Thanks.
@mathewkm66022 жыл бұрын
Very good message
@mohamedjaisaljaisal42353 жыл бұрын
Palavattam ketu Super
@MaryMatilda3 жыл бұрын
Thank you. ❤❤🙏
@ancysujil7227 Жыл бұрын
Ummmmmaaaa nice video
@prameelakumarivm99423 жыл бұрын
Super presentation 👍
@MaryMatilda3 жыл бұрын
Thank you very mch. If time permits please watch my videos regularly.❤❤🙏
@rajesh2021knr3 жыл бұрын
നന്ദി,👌
@Dragon_lilly22 Жыл бұрын
Thankyou mam❤️❤️😊😊Ethile chila assertive qualities enikkund😊😊vitt poythu urappaayum njn practical aakkum❤️❤️Student teacher relationship lu enthukondanu teacher nu aanu importance kooduthal ennu mam parayaan reason entha?Avide student num equal importance elle? Students nte mental health nu oru value kodukkathe perumaarunna teachers ond.. So mutually respect oodu koodi avide 2 perkkum apo importance elle?
@AniceThomas-yi9rj19 күн бұрын
Thanks Madam ❤
@unnikrishnanp12633 ай бұрын
Usuful
@vinaysaras3 жыл бұрын
Good thoughts
@annievx98164 жыл бұрын
Madam your speech gives a lot of positive energy
@marymatilda60804 жыл бұрын
Thanks Annie
@jilnaremash64972 жыл бұрын
Love u so much maam😘
@MaryMatilda2 жыл бұрын
❤️❤️❤️
@radhakrishnantirur79823 жыл бұрын
Good Talk.....Thank You Mem.........
@vilasini88683 жыл бұрын
Very useful. Thank you mam
@maryjacob36964 жыл бұрын
Good tips can be put into practice.
@marymatilda60804 жыл бұрын
Thanks a lot.
@anniecherian47663 жыл бұрын
Super very useful I behave henceforth bear all these tips I. e. brief
@abilashakk50153 жыл бұрын
ചേച്ചി നൈസ് ഇൻഫർമേഷൻ 🙏👌♥️
@lathahentry56694 жыл бұрын
Very good topic Aunty
@marymatilda60804 жыл бұрын
Hai Latha great to hear from you. Thank you..
@sunilsreedharan74912 жыл бұрын
Thanks teacher 🥰🥰🥰🥰
@MaryMatilda2 жыл бұрын
❤❤❤
@santhakumarikm40283 жыл бұрын
Good messege
@madhumt76213 жыл бұрын
ഓരോ സ്വഭാവത്തിന് ഓരോ ഇംഗ്ലിഷ് പേര് പറയുന്നു ഇതിൽ എന്ത് പഠിക്കാനിരിക്കുന്നു
@sreedevimn24132 жыл бұрын
Thank u Mam How great U are ❤️
@MaryMatilda2 жыл бұрын
❤❤❤
@deepeshmv54273 жыл бұрын
Ithokke palapala sahacharyangalilaayi koodiyum kuranjum ellavarilum ille mam
@beatresepaul39283 жыл бұрын
Thank you very much
@worldofexperiments92804 жыл бұрын
❤️very good talk
@marymatilda60804 жыл бұрын
Thank you.
@ancyancy5903 жыл бұрын
Kure arivugal kitti teacher thanks
@mlazer13753 жыл бұрын
It is so inspiring mam
@jojikuruvilla70852 жыл бұрын
Thank you ma'am 💞
@shybaashok22513 жыл бұрын
Good message 👌👌👍❤️
@lizyouseph31043 жыл бұрын
Good message 👍
@marymatilda60803 жыл бұрын
❤🙏
@subhamathew25594 жыл бұрын
Very good thought❤️
@marymatilda60804 жыл бұрын
Thank you Subha.
@mohanchandra90012 жыл бұрын
Thank you ❤
@bineethapbose3374 жыл бұрын
So much motivative
@marymatilda60804 жыл бұрын
Hai Bineetha thank you.
@priyadarsinis37253 жыл бұрын
ന്യായങ്ങൾക് എതിരായി സംസാരിക്കുമ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വരും എന്റെ മുഖം അത് പ്രകടമാകും
@kabeerks3552 жыл бұрын
Great
@gardentimes43013 жыл бұрын
Love it! Thank you maa’m!
@rakeshc27233 жыл бұрын
Teacher ❤️ thank you
@salamchelamukk3 жыл бұрын
Attractive presentation 😍
@shajikuruvidathu Жыл бұрын
👏👏👏
@sreejithnair37047 ай бұрын
എവിടൊക്കെയോ കേറി പൊള്ളുന്നു.... പക്ഷെ അതെ സമയം സന്തോഷവും തോന്നുന്നു....
@girijar59743 жыл бұрын
ഇപ്പോൾ അനുദിനം ഉപദേശകരുടെ എണ്ണം കൂടി കുടി വരുകയാണ് അതുപ്പോലെ കൊലപാതകങ്ങളും ആൽന്മഹത്യകളും കൂടി കൂടി വരുന്നു എല്ലാവരും ശ്രദ്ധിക്കുക
@sureshkonangath82253 жыл бұрын
TEXT, thank you.
@aswathysabu11903 жыл бұрын
Hi Mam super vedio 👌👌👌🥰
@MaryMatilda3 жыл бұрын
❤❤🙏
@unnisabi3 жыл бұрын
Great ❤️
@finiantony2253 жыл бұрын
Thanku mam
@sreejaok18143 жыл бұрын
💯 crrct
@sujithasureshbabusureshbab2823 жыл бұрын
How husband should gv respect to his wife
@miniminimini49273 жыл бұрын
Uyarum kudum thorum basil karan pattilla
@harilalreghunathan4873 Жыл бұрын
👍🙏
@geethasasidharan6013 жыл бұрын
👍
@MaryMatilda3 жыл бұрын
Hai Geetha❤❤🙏
@muthulakshmir66254 жыл бұрын
👌
@marymatilda60804 жыл бұрын
Thanks dear.
@VijayaLakshmi-re4pq3 жыл бұрын
you are such a wonderful humanbeing....lots of love
@albinjohnson38033 жыл бұрын
😍😍😍🙏🙏🙏
@rajithasaju24273 жыл бұрын
👍🏻
@anjanifrancis16634 жыл бұрын
❤️
@marymatilda60804 жыл бұрын
Hai Anjani thank you.
@Sarathmon244 жыл бұрын
💚💚💚
@marymatilda60804 жыл бұрын
Sarath❤❤❤
@rashidakm76833 жыл бұрын
👍❤️
@sheebasam72284 жыл бұрын
🙏❤️
@marymatilda60804 жыл бұрын
Hai Sheeba Sam thank you.
@pratnyamb35403 жыл бұрын
🙏🙏🙏
@remanarayananunni42473 жыл бұрын
❤️❤️❤️🌹
@anilar78493 жыл бұрын
Ge🍑/teacher nde lecture little difficult 🙄veendum kelkendivarum, tq
@miniminimini49273 жыл бұрын
Allam ullata man and. ..
@sathiaprabhajayaraj58573 жыл бұрын
🥰
@shynijayaprakash29943 жыл бұрын
🙏🙏👍👍👍
@athulprasad44884 жыл бұрын
Super miseee
@marymatilda60804 жыл бұрын
അതുലിനെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു.
@marymatilda60804 жыл бұрын
Thank you very much.
@sureshkonangath82253 жыл бұрын
Dr. പറയുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ സ്വയം കുറേ ഗുണങ്ങൾ കൂടി ആവശ്യമാണ്. കേട്ടതു കൊണ്ട് മാത്രം എത്താൻ കഴിയില്ല.
@anu79823 жыл бұрын
Super 👍
@vipinanmattammal99232 жыл бұрын
ഒരിക്കലുമല്ല ,,,,,
@rajamnair83373 жыл бұрын
മാഡം, കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. Grain നിറയും തോറും നെൽമണി കുനിഞാണ് നിൽക്കുക എന്നത് എത്ര സത്യം!! എനിക്ക് ഒരു 9 വയസ്സുകാരനെ പഠിപ്പിക്കേണ്ട ചുമതല ഉണ്ട്. അമ്മുമ്മ ക്ക് ശാസിക്കേണ്ട, തല്ലേണ്ട.. ഈ പരീക്ഷക്കാലത്ത്,50/60pages റിവിഷൻ എടുക്കാൻ നല്ല tips തരാമോ. ഞാൻ educated ആണ് .jst Want better methods.. Thats all....
@amrithaaravindhakshan82444 жыл бұрын
Super miss
@marymatilda60804 жыл бұрын
Thanks Amritha. Great to know that you watch my videos regularly.