Ee same complaint vere aarkkenkilum undo Please reply
@nuhmanulabid1174 ай бұрын
എൻ്റെ bike ല് oil loss വരുന്നു white smoke തീരെ ഇല്ല oil leak ഉം ഇല്ല എന്നിട്ടും നല്ല രീതിയിലുള്ള oil കുറവ് കാണുന്നു എന്താണ് കാരണം എന്ന് പറയാവോ...unicorn 150
@ajindasy20974 ай бұрын
Bro unicorn 150cc bike carburettor tune cheumbol rpm 3000 set akiya shesham tuning screw clock wise directionil karakki close cheumbol vandi off akunilaaa....rpm kurach kuraunnuu but off akunilaaa...... Angane off akate anticlockwise directionil karakki tune cheytal correct akumo? Vandik Mileage kuravanuu... below 40 Anu milage...vandi mechanic neum kanichu... showroom lum kanichu...avr vere prblm onnum ellenna paranjeee.....but milage epozhum below 40km/l Anu... Please reply bro.....
@ajindasy20974 ай бұрын
Please reply bro
@mechvlog4 ай бұрын
@ajindasy2097 maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy Open the link and contact for more details
@Rashhi9273 ай бұрын
എന്തൊക്ക കാരണങ്ങൾ കൊണ്ട് pick up കുറയും..? Clutch plate, vaccum piston, airfilter, cdi unit എല്ലാം change ചെയ്തു എന്നിട്ടും pick up കിട്ടുന്നില്ല..... ഇനി എന്ത് ചെയ്യും...😢 please reply ( bike pulsar 150)
@AhammadAhammadAmeerjan4 ай бұрын
Bro ntroq full tank petrol addichal matharam airfilter allam petrol erakkumm scooter start akkillaa athhii ethayyirrikkum problem
@vukl0154 ай бұрын
Over flow
@kl45vibe4 ай бұрын
Timing chain marunath ethara km ane
@vishnus8164 ай бұрын
ബ്രോ എന്റെ bs6 ആണ് ഓട്ടത്തിൽ ബാറ്ററി ഓഫ് ആകുന്നു ഓട്ടത്തിൽ ഹോൺ ഒന്നും ചിലപ്പോൾ കേൾക്കില്ല ആ സമയം ബാറ്ററി ഓൺ ആകുമ്പോൾ എഞ്ചിൻ വാണിങ് ലൈറ്റ് കത്തി കിടക്കുന്നു പിന്നെ കി ഇടുമ്പോൾ വണ്ടി പെട്ടന്ന് ഓൺ ആകുന്നില്ല അത് എന്താ ബ്രോ
pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്
Fz ബൈക്കിന്റെ ഹെഡ്ലൈറ്റ് ഓൺ ചെയ്താൽ fuse പോകുന്നു വണ്ടിയും ഓഫ് ആകുന്നു, എന്നാൽ pass light work ചെയ്താലും fuse പോകുന്നില്ല എന്താണ് ഇതിന്റെ പ്രശ്നം
@mechvlog4 ай бұрын
Wire shortage indakum
@nidhinm15854 ай бұрын
@@mechvlog ok bro
@GUPPYCUTZ4 ай бұрын
@@nidhinm1585allengil rr unit complete aayirikkum
@KannanKannan-jq9xz4 ай бұрын
Player upayogikkathe engineaanu azhikkunnath
@jibinjames44744 ай бұрын
പൾസർ 220F. Bs3. 2015. 51000 Km ഓടിക്കഴിഞ്ഞു എന്റെ ബൈക്ക്. ടൈമിംഗ് ചെയിൻ എത്ര കിലോമീറ്റർ ആണ് മാറേണ്ടത്. 😊
@idukkimechanic4 ай бұрын
Mararayi 50km
@arjununnikrishnan78604 ай бұрын
Bro ente pulsar bike idling nikkan nalla pani aan trafficil okke slow down cheyth stop aakkan nokumpol vandi rpm kuranj off aakum ithinte reson entha ?
@Lynjahaze4 ай бұрын
Idle rpm set aaki nokiyo?
@arjununnikrishnan78604 ай бұрын
@@Lynjahaze spark plug issue aan bro ath maatyappo ok aayi but engine heat aavumbo engine rpm 1800 2000thil okkeya nilkane cold startil oru 1600um athond enthelum issue indavo ?
@salimcharaparabil50304 ай бұрын
Saleem VESPA
@adarshmohanachu56684 ай бұрын
ബൈക്ക് ഓടിക്കുമ്പോൾ വലത് കൈ കഴപ്പ് ഉണ്ട് കോണും ബാളും എല്ലാം ചെക്ക് ചെയ്ത് കുഴപ്പം ഒന്നുല്ല എന്നാ പറഞ്ഞാ എന്തെങ്കിലും സൊല്യൂഷൻ ഒന്ന് പറയുമോ......
Headlight bulb ഇടവിട്ട് അടിച്ചു പോകുന്നു.. long light മാത്രമാണ് അടിച്ചു പോകുന്നുത്. വർക്ക് ഷോപ്പിൽ പോയാൽ ബൾബ് മാറ്റിയിടും വീണ്ടും അടിച്ചു പോകും. ബാറ്ററി ചെക്ക് ചെയ്തു. ആക്സിലേറ്റർ റേസ് ചെയ്യുമ്പം മൾട്ടിമീറ്ററിൽ 14 കിട്ടുന്നുണ്ട്.. ബൾബ് കത്തുന്നുമുണ്ട് . പക്ഷെ long distance light മാത്രം അടിച്ചു പോകുന്നു.. എന്തെങ്കിലും വഴി പറഞ്ഞു തരുമോ. ഇവിടെ ഒരു തെണ്ടിക്കും അറിയില്ല. ബൾബ് മാറ്റി കാശ് കുറേ പോയി
@mechvlog4 ай бұрын
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy Open the link & contact for more details
😂അങ്ങനെ ചെയ്യുമ്പോൾ എങ്ങനാടാ മൈരേ break കിട്ടണേ @@GUPPYCUTZ
@joy___malavika4 ай бұрын
വീൽ ഹബ് മാറുക
@krishpillaikrishpillaianno93094 ай бұрын
@@joy___malavika രണ്ടു കാര്യങ്ങൾ കൊണ്ടാണ് ബ്രേക് കിട്ടാതെ ഇരുന്നത് ഒന്ന് ലോക്കൽ ബ്രേക്ക് ഷൂ രണ്ടു വീൽ bearing പോയി രണ്ടും മാറി ഓക്കേ ആയി ബ്രേക്ക് liverum mari😅
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy Open the link
@technical___tips___21334 ай бұрын
ചേട്ടാ ഈ cd 100 ന്റെ ബാക്ക് ടൈൽ ലൈറ്റ് സിഗ്നൽ ലൈറ്റ് നമ്പർ പ്ലേറ്റ് സ്റ്റാൻഡ് ഇത് മൊത്തത്തിൽ മാറ്റുന്നതിന് പണി കൂലി ഉൾപ്പടെ എത്ര വരും ഏകദേശം പറഞ്ഞാൽ മതി 👍👍