For More Details. Email : johnmarianwellness@gmail.com Follow Us KZbin : / @drmanojjohnson7875 Website : drmanojjohnson... Facebook : / dr.manojjohnsonofficial Instagram : doctorsvlogs
Пікірлер: 398
@mohamedriyasudeen13103 жыл бұрын
ഞങ്ങളെപോലെ ഉള്ളവർ ഡോക്ടർമാരെ ദൈവംപോലെയാണ് കരുതിഇരുന്നത്. പക്ഷെ അതുപോലെ ഒരാളെകണ്ടത് സാർന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷമാണ്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@aneeshkumarap32473 жыл бұрын
Sathyam
@my3q8media3 жыл бұрын
എന്തൊരു എനർജിയാണ് ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ....പ്രവാസികൾക്ക് വളരെ ഉപകാരം ആയിരിക്കും....👌👌👌👌
@kunjusandammusworld98583 жыл бұрын
Thanksdoctor
@kamaladeviraghavan93603 жыл бұрын
@@kunjusandammusworld9858 q1 0
@sudhagnair64383 жыл бұрын
ഈ മെസേജ് dr... ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്കളെയും familyyeyum
@joicyjose84553 жыл бұрын
A blessing Doctor...Gods grace...
@joshlypathiyil4113 жыл бұрын
Thank you doctor. ഒരു കൂട്ടുകാരൻ പറഞ്ഞു തരുന്നതുപോലെ പറഞ്ഞു തന്നതിന്🙏💐👍
@shilajalakhshman81843 жыл бұрын
Thank you dr, വേദനകള്‍ സത്യം, ഇതു തന്നെ എനിക്കും, ഡോ സൂപ്പർ 👍
@chandramonisundaram16162 жыл бұрын
Excellent !Very useful information Dr Thank you very much🙏🏻
@mini97043 жыл бұрын
Online consultations are full and offline consultation are also full , how can we consult? And please say the names of supplements(vitamin D, calcium, vitamin B12, antioxidants, omega fatty acid,best probiotics) and can we get those online?
@ushagopal35423 жыл бұрын
Thanks🙏🙏🙏🙏🙏
@rinuthomas67543 жыл бұрын
വൈറ്റമിൻ d എനിക്ക് തീരെ കുറവാണു. എനിക്ക് ഈ പ്രശനം ഉണ്ട്. സാറിന്റെ മെസേജ് ഉപകാരമായി. നന്ദി 🙏🙏🙏
@anurajcreative10663 жыл бұрын
Ethu test aanu cheyyendathu, vitamin D ariyan
@tonypaul74742 жыл бұрын
Excellent n practical explanation. Thank you doctor. May God bless you
@sarojamnair26252 жыл бұрын
Pl say the name of suppliments vit D, calcium, vit B12 , antioxidants, omega fatty acid
@beatricebeatrice70832 жыл бұрын
Doctor, താങ്കളുടെ ഓരോ energetic വാക്കുകൾ കേൾക്കുമ്പോൾ തന്നെ മിക്കരുടെയും വേദനക്ക് പരിഹാരം ലഭിക്കും. ഇനി മെഡിസിന്റെ ആവശ്യമില്ല. ഡോക്ടറിനും കുടുംബത്തിനും ഈശ്വരൻ ആരോഗ്യവും ദീർഘയുസും നൽകട്ടെ 🙏.
@HealthtalkswithDrElizabeth2 жыл бұрын
ചെറിയ പുഞ്ചിരിയോടെയാണ് ഡോക്ടർ സംസാരിക്കുന്നത്.വളരെ നല്ല അവതരണം🥰
@mollyfelix28503 жыл бұрын
Very useful subject you discuss today💐Thank you so much for your informative videos🙏
@elsheddai123 жыл бұрын
Thank you doctor for the valuable information. God bless you 🙏
@selesting62233 жыл бұрын
Sir ആമവാതത്തെ കുറിച്ച് ഒരു vedio ചെയ്യുമോ
@lillylilly62503 жыл бұрын
Excellent knowledge thank you so much doctor.
@NICHUSFUNS3 жыл бұрын
ഒരുപാട് നന്ദി... Doctor 🥰Nammal ഏത് ഒരു doctor അടുത്ത് പോയാലും ഇത്ര clear aayi പറഞ്ഞ് tharaarilla
@assiaot82363 жыл бұрын
Sooper
@MrShayilkumar2 жыл бұрын
Yes he is a മനുഷ്യ പറ്റുള്ള Doctor
@aishabeevi12363 жыл бұрын
ചില സന്ദർഭത്തിൽ കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് ആണ്..
@Kweetsib7893 жыл бұрын
Addicted to yr videos I'm completely changed my life style ❤️
@chinjuanna45503 жыл бұрын
Sathiyam 💞
@lekshmisreejith72513 жыл бұрын
Really..
@blesssan3 жыл бұрын
Me too 👍👍😍🥰
@Raiha-qp8zo2 жыл бұрын
Thank you doctor for your valuable information
@sumamole24593 жыл бұрын
വളരെയധികം നന്ദി ഡോക്ടർ എനിക്ക് കൈ കാൽ വിരലുകൾ ഭയങ്കര വേദനയാണ്. മടക്കുവാൻ ഒക്കെ വളരെ ബുദ്ധിമുട്ടാണ്. നേരിട്ട് കാണുവാൻ പറ്റുമോ ഡോക്ടർ. മറുപടി തരണേ 🙏🙏🙏🙏🙏🙏. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@sheelanair67533 жыл бұрын
I have fibromyalgia, migraine, hypomania and sciatica. Dr what to do? When can i call u? Im taking loads of medicines 😭😭😭im fedup😭
@maryphilip34463 жыл бұрын
Thank you Dr.Very helpful.
@honeybabu91843 жыл бұрын
God bless u Dr. Today's subject completely I felt it's my problem after hearing this got relaxed totally thank u so much for this valuable information 🙏
@IndiraDeavi3 ай бұрын
Thank you👍👍
@janammaswamy3703 жыл бұрын
നമസ്കാരം Dr സാർ താങ്കൾ പറഞ്ഞുതന്ന ഈ വില പെട്ട അറിവിനു നന്ദി Thanks 🙏🙏🙏
@shineybiju30102 жыл бұрын
Very useful information Thank you ഡോക്ടർ
@mayasajan21643 жыл бұрын
Thank you Dr
@jolsamathew66293 жыл бұрын
Energetic talk👌 Thank youuu💐 God bless🕯️
@nancyjacob49453 жыл бұрын
Thank you Dr🙏 All your videos are very much useful
@shyna30043 жыл бұрын
Dr. പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉണ്ടാകാറുണ്ട്. ഭയങ്കര നടുവേദന ഉണ്ട്. കുറെ കാര്യങ്ങൾ സാർ പറഞ്ഞു. താങ്ക്സ് 👍
@starmadia5670 Жыл бұрын
Excellent... Dr Manoj Johnson 🎉🎉🎉🎉🎉
@shermmiladasa88483 жыл бұрын
Dr. ടെ സംസാരം കേൾക്കുമ്പോൾ തന്നെ അസുഖങ്ങൾ പകുതിയും കുറയുന്നത് പോലെയാണ്. 🙏🙏
@lissy43633 жыл бұрын
Very good information thank u.verymuch dr.🌹🌹
@marykuttyanil81583 жыл бұрын
എനിക്ക് സയനസെറ്റിസിന്റെ അസുഹമുള്ളതാണ് 70 വയസുണ്ട് ഞാൻ ചുറുചുറുക്കോടെ ജോലി ചെയ്യു പക്ഷെ എന്റെ ചെവി കേൾക്കാനാവുന്നില്ല അതു ഭയങ്കര ബുദ്ധിമുട്ടാണ് ഡോക്ടർ ദയവായി മരുന്നു പറഞ്ഞു തരണം Plz 🙏
@iliendas49913 жыл бұрын
Thank you sir God bless you and for your kind information 🙏🙏
@geethasuresh85353 жыл бұрын
Nalla Nirdeshangal Joint pain ulla ellarkum useful aakum. Thank u Doctor 😍
@sreedevisudhakaran96903 жыл бұрын
Your videos are very useful thank you doctor 🙏
@minijustin65923 жыл бұрын
Thank you Dr. for your valuable information👍👍👍
@lathakumari21533 жыл бұрын
താങ്ക്സ് Dr 👍👍വളരെ നല്ല ഇൻഫർമേഷൻ 🙏🙏🙏🙏
@sindhusunil20393 жыл бұрын
സാർ appointment ഏത് നമ്പറിൽ ആണ് ബന്ധപ്പെടണ്ടത് അത്യാവശ്യമാണ് please reply തരണം
@abeygeorge14493 жыл бұрын
താങ്ക്യൂ ഡോക്ടർ ഞാൻ കേൾക്കാൻ കാത്തിരുന്ന വീഡിയോ
@lakshmipunnokil74163 жыл бұрын
tomato cury nannayirunu
@laijusebastian26803 жыл бұрын
Dr. You are awesome!!!!!
@nspillai66223 жыл бұрын
Thanks Dr. Very good video
@vijayakrishnanc8703 жыл бұрын
My wife is having all the symptoms. How to contact you online
@ranafathima99603 жыл бұрын
Thankyou sr ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@sobhakollara6103 жыл бұрын
സർ,എനിക്ക് 66വയസായി.ഒറ്റ കു താമസിക്കുന്നു.2005മുതൽ മുട്ടു വേദനയാണ്.ഒരുപാടുമരുന്നുകൾ കഴിച്ചു.പ്രഷർ ഷുഗർ എന്നിവ ഉണ്ട്.ഇപ്പോൾ മുട്ട് മാറ്റുന്ന ഓപ്പറ്റേഷൻ വേണംഎന്ന് പറയുന്നു.ആരും ഇല്ല സർ.എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.ഒന്ന് consult ചെയ്യണം annu ഉണ്ട്.ഒരാൾ കൂട്ടിനു വേണം.എനിക്ക് മാർച്ച് മാസം ഒരു ചാൻസ് തരുമോ സർ?
@babyjoy18903 жыл бұрын
Thanks Dr. Very informative video. God bless u
@johanbenson94182 жыл бұрын
Thank you sir. Each and every videos are useful for somany. My thyroid anti bodi is 575...and i have somany problems. How l Will get an urgent appointment. 🙏🙏🙏
@sathiviswanathvishwanath71943 жыл бұрын
Thank you dr,you are really great relief to everyone.thanks a lot.saw all vedios
@neethuaugustine55663 жыл бұрын
All ur vedios are really useful..thank u dr❣❣
@maryvarghese63202 жыл бұрын
Very useful information, thank you doctor.
@Sihaabdulla12343 жыл бұрын
Dr omega 3 fatty acid kayikkamo thadi vekkan side effects undakumo
@lekhaviju74483 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ പറഞ്ഞതിൽ പകുതിയും എന്റെ അസുഖമാണ്
@lekshmisreejith72513 жыл бұрын
Thanku doctor 🙏
@rathnammani50663 жыл бұрын
Sir videos sthiramayitu kanununde valare ubagaraprdhamayittulla video .valare nandhi
@sasikalagopalan12023 жыл бұрын
താങ്ക്യൂ ഡോക്ടർ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@kathimummy3 жыл бұрын
Thanku doctor.visadhamayi doctoril ninnarinchu.god blessu doctor. Ethokke unde
@sunithabiju9331 Жыл бұрын
God bless you Dr.👏👏👏👏👏
@harizummer32333 жыл бұрын
Dr please prescribe the medicine name joint pain will you name of supplement for it as you say the calcium magnesium w12 the combine to it.
@shahanajaleel56053 жыл бұрын
Omega 3 capsule peruparayamo.seven seas pattmo.
@p.s.alexander7366 Жыл бұрын
🎉good explanation, thanks doctor
@ruxsanamustafa5864 Жыл бұрын
All your infrmtn absolutely correct But one more thing if all this vitamins are provide to the body Properly stlii if Stress ie anxiety depression panic attack this can also cause pains thn nn?
@sheebag17103 жыл бұрын
കാൽസ്യംblood ൽ കൂടുന്നത് എന്തുകൊണ്ടാതെന്നു onnu പറയാമോ sir plz
@Sihaabdulla12343 жыл бұрын
Dr food absorption nannakan oru video cheyyamo nannayi bakshanam nannayi kayikkunnund weight kuravanu
@lathask47233 жыл бұрын
Please make a talk about pcod, please sir
@lathikak4358 Жыл бұрын
Good information.. 👍👍 Thanks.. 🙏
@sunilpoovilavs35182 жыл бұрын
Dr, very informative video thank you
@pranavpradeepan81233 жыл бұрын
Sir .PCOS or endometriosis kurichu parayoo please
@anupamasajish98023 жыл бұрын
Dr please explain about e s r problem video is very useful thanks
@babitha33612 жыл бұрын
Njan waiting for esr related video
@rajalekshmiravi87383 жыл бұрын
Thank you doctor. Very nice information.
@zennuewan28633 жыл бұрын
Waiting for your precious words 😍😍😍God bless you🙏
@achattilvenugopal46393 жыл бұрын
Nalla vivaranam.Thank you doctor
@deepashibu53763 жыл бұрын
Thanks sir 3_ 15 years kuttykale seelippikenda food habits ,enthok avarude foodil cheruthile sheelipikanam enok oru vedio plz.
Dr.johnson mostly I listen to your talk I liked it v.much and I do believe in it .I have pain on my right ankle very difficult to walk and I see there is a bone projecting. Could you suggest some medication .thank you doctor.
@imthiyaspottol1836 Жыл бұрын
Hi
@leelafrancis93503 жыл бұрын
Vitamin D glucosamine eppol engine aanu edukendathu kneepain thudangi 6years aie bendaie thudangi surgery anu paranjittullathu Please help me
@sudarsanangovindan58783 жыл бұрын
Dr. ഞാൻ ബാംഗ്ലൂർ നിവാസിയാണ്. നാട്ടിൽ വരുമ്പോൾ ഡോക്ടറെ കൺസൾട്ട് ചെയ്യാൻ തീരുമാനിച്ചു. നേരത്തെ അപ്പോയ്ന്റ്മെന്റ് എടുക്കണോ?
@lisammans38423 жыл бұрын
Lot of thanks doctor, pls put a vedio about hyper thyroid
@ebeythomas39052 жыл бұрын
നന്ദി
@abhishekp57223 жыл бұрын
Thanks Dr
@radhamanin19873 жыл бұрын
Thank you sir for the valuable information.
@tresastani88783 жыл бұрын
👍🏾👍🏾 Doctor your presentation Superrrr 👌🏻
@malathysasi66972 жыл бұрын
D.r ആലുവ യിൽ ഒരു ക്നിക് ഇടുമോ ഒരുപാട് ആൾക്കാർ രകഷപെടും .സർ
@elsaheljo15872 жыл бұрын
God bless you !!!
@sumaashokan63083 жыл бұрын
Nice information. I don't know why people dislike the vdo
സർ ജോയിൻ Pain ഉള്ള ഒരാളാണ് ഞാൻ, കാലിൽ വെരിക്കോസ് ഉണ്ട് അത് പ്രസവശേഷം വന്നതാണ് ' വീട്ടിൽ മറ്റാർക്കും ഈ പ്രശ്നം ഇല്ല, ഇപ്പോ എൻ്റെ പ്രശ്നം ആരെങ്കിലും എന്നെ പിടിക്കുകയോ, ചെറിയ രീതിയിൽ അമർത്തിയാലോ കറുത്ത പാട് കൈയ്യിലും കാലിലും വരുന്നു അത് ഭയങ്കര വേദനയും ഉണ്ട് അതുകൊണ്ട് കൊച്ചു കുഞ്ഞിനെ പോലും ശരീരം തൊടാൻ വിടാറില്ല: രക്തംകല്ലിച്ച പോലെയാണ് ഉണ്ടാകുക HB കുറ്റവാണ്, വിറ്റാമിൻ D കുറവും ഉണ്ട്, എന്താണ് ശരീരത്തിൽ ഇങ്ങനെ കലകൾ വരുന്നത് ഡോ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@anithanatarajan59683 жыл бұрын
Thankyou Dr.for information
@santhideepu68733 жыл бұрын
Dr. Paranjathiu pole carbohydrate aadagiya food kurachappol joint pain curanju, sugr control aayi 🤝u . God bless u Dr.
@ancyanil3173 жыл бұрын
അതെന്തൊക്കെ ആണ്. ഒന്ന് പറയുമോ
@meeradas87753 жыл бұрын
God bless you sir Good information
@abdusalamvt75633 жыл бұрын
Vitamin D how much pet day we can take
@iamhappy21703 жыл бұрын
very good sir , thankyou, we would like to meet you but we r in UAE...............