Take an x ray of your growth plates Then consult a doctor Never ever do it yourself
@gourilekshmiss3775 Жыл бұрын
Hi sir, Can you please suggest good centres in Kerala for hearing test
@murshidaa4885 Жыл бұрын
Valare avasyamulla vedio..mon 7 ayi..Avan dsnkadapedunnu..Nina Neelam kuravan enni paranj
@sarikaot8204 Жыл бұрын
Sir ente makanu 9 years old weight 20 ullu athu theere kuravano
@rasiaabdulmajeed1978 Жыл бұрын
Hai Dr 😊 Thank you so much... Today's dressing adipoli... Nalla bhagiyund tto ❤️💖❤️
@premkumarkp465 Жыл бұрын
Very cute dress
@AsifAnsiya-nt6xv8 ай бұрын
My daughter is 14 years old height is low whether she increase height what should we do fo
@jaseenaparakkal73774 ай бұрын
0:00 0:00 low protein diet compulsory aya 18 year old boy 14 age nde hight ullu... Is there any vitamin supplements without protein... Please suggest...
@AjmalabiUssankad11 ай бұрын
Hi dr njan lakshadweep nennu annu yaniku yantte molku 5 vayas annu avalku arogavum ella vetti ella
@beenaprasad4076 Жыл бұрын
Valuable infermation sir🙏
@sheela3423 Жыл бұрын
Thankyou Dr
@alwinjose49272 ай бұрын
Hello doctor Sir, I am 21 years old now, can I inject hgh hormone now? In the cause of this Is there any benefit in consulting a doctor?
@afrinfathimaka5204 Жыл бұрын
Thanku doctor, For this valuable topic.ente mon 6 years ayi pokkam kuravanu hospitalil kanicu bled test il kuzhappamillen paranju 1year kazhin nokkamenn paranju.ennittum pokkam vachilenkil vere test nadathanamenn doctor paranju ah costly anenn parayunnu
@kavyacv3049 Жыл бұрын
Height ethra und?
@najmaabu4458 Жыл бұрын
Good information.karate cheidhal hight kuraumo
@niya143 Жыл бұрын
സൈക്കിൾ ചവിട്ടിയാൽ മതി
@naseerak.v.9077 Жыл бұрын
Thanks Doctor 👍👍
@DhanwanthralayaDelhi5 ай бұрын
Kids. Drink smokum cheyumo
@sudhacharekal7213 Жыл бұрын
Thank you so much Doc
@vinuvinu90123 ай бұрын
പൊക്കം പെയ്ക്കാൻ എന്താണ് ചെയ്യാണ്ടത്
@adilk-ef6oe9 ай бұрын
Dr enikk 16 anu age enikk growth hormone indection edukkan pattoo
@abayjoseph23028 ай бұрын
Sir 19 age olaavaree kaa height vekkanee nthaa chayaneee
Sir ente molke 13yr@7month ayi 130anu hight ini hight koottan patuo dr kanichu ini pokam vekkillannu paranju .ini enthenkilum vazhi ndoo
@Nabeelnabeel1-w7w7 ай бұрын
130 cm bayagara korav ann🫢🫢
@aryaaneesh83347 ай бұрын
അയ്യോ നേരത്തെ ariyillaayirunno?😢 എനിക്ക് 140 cm ഉള്ളൂ. ഇപ്പൊ എൻ്റെ മോന് 11.5 മാസം ആയി അവനെ height kuravu thonniyath kond ഹോസ്പിറ്റലിൽ പോകാൻ ഇരിക്കുന്നു😢
@LajithaK-h9v7 ай бұрын
@@aryaaneesh8334 ariyillarunnu
@aromalsuresh2k26 ай бұрын
18 vareyum height vekkum don't panic nalla food kodukk.... Mrng run cheyan para vrthy cheru prayathile arudeyum advisee kettu Medicine kodukathe
Dr njn innahn eeh vdo knunnath orupaad sangadam und eeh cmnt dr ill ethikunath assmblyk mumbil phto pose chyanamengil polum pokkamillathathaan oru prshnamayt thoniyullu ippo 17 yrs old ai fd sir prnja pole ullath okke kazhikunund fish ozhikee ellam exrce okkee chyyum edkokkee njn 6th padikumbo hght chek chythpol 147..ayirunnu ennal ippol check cheyumbolum same height ..thyroid inty prblm ahno enn areela sir endhelum solution undagumoh.. eeh cmnt shr cheyunnath dr aitt ..hoping u give me rply ❤😢
@drdbetterlife5 ай бұрын
Treatment Undu. Show to a Pediatric dr
@rimnas5186 Жыл бұрын
Dr. എനിക്ക് 19age ആയി എനിക്ക് 150cm ഉള്ളു എനിക്ക് type one diabetes ഉണ്ട് athano height ന് കാരണം doctor
@binyashmuhammed6946 Жыл бұрын
male aano bro??
@shinysimsonshinysimson8662 Жыл бұрын
Sir എന്റെ മോൾ 9 വയസ്സുണ്ട് weight 15 weight കൂട്ടാൻ എന്തു ചെയ്യണം
@knkkinii6833 Жыл бұрын
ചെറുപയർ മുളപ്പിച്ച് തോരൻ . ഉണ്ടാക്കി എന്നും കഴിപ്പിക്ക ക. പഴുത്ത ഏത്തക്ക പുഴുങ്ങിയത് ഒരു കഷണം + ഒരു ഗ്ലാസ്സ് പാൽ രാവിലെ കൊടുക്കുക. കപ്പലണ്ടി വറുത്ത് വൈകുന്നേരം കൊടുക്കുക. 1 മാസ
@vaishnavvp792418 күн бұрын
27 vayas kazhinjaal pokkam vakkumo... 1 cm koottaan pattumo..
@fathimafidhaccholayil202413 күн бұрын
Height വെക്കാൻ ഇഞ്ചക്ഷം വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാവുമേ
@Aaziyan10 күн бұрын
അങ്ങനെ ഇൻജക്ഷൻ ഉണ്ടോ???
@Sree678226 ай бұрын
Njn 13 yrs aayapo ful exercise aayrunu...thullunath..nd then my hight is 169 cm🙂🙂😂
@youtuberaromalaromal52006 ай бұрын
എനിക്കും 18 വയസ്സ് ആണ് ഇനി height വയ്ക്കുമോ
@AminaUmmer-bi8gl5 ай бұрын
Illya
@tajniza92995 ай бұрын
0:52 "maximum 20 വയസ്സ്"
@fahizepАй бұрын
Yes bro ❤
@Sulthan_3_06 ай бұрын
Height വെക്കാൻ യെന്താൺ വഴി 15 വയസ്സ് please ഒന്നു പറഞ്ഞു തരുമോ😢😢
@RaseenaM-dl2ft5 ай бұрын
Same🥹
@ManuKanniyan-o1r5 ай бұрын
Same 😢
@srekumarikr4 ай бұрын
അതാണ് ഡോക്ടർ ഈ വിഡിയോയിൽ പറയുന്നത് ❤
@Nihal383724 ай бұрын
Bruh enuyum tym ndd
@AkhilAkhi-n4g9 ай бұрын
Njn 175 cm anu thalkalam ath madhii
@JameelaJami-qj7tz2 ай бұрын
✅️
@shahazinshinu77409 ай бұрын
185 aan perfect height
@muhammad.thariq77433 ай бұрын
183 cm ആണ് 6 feet indian avarage 165 cm ആണ് male
@jyothishrejireji3074 Жыл бұрын
20 vayass aaittum pokkam illa 🥺
@rejiljithpr4830 Жыл бұрын
Same😢
@GREATMINDSET22 Жыл бұрын
Ethryan height bro?
@rejiljithpr4830 Жыл бұрын
@@GREATMINDSET22 ente height-146cm, dad-154cm,mom-146cm
@farsanafarhath8609Ай бұрын
Sirrr hight kurakkan ndh cheyyanam 😩😩
@Ameena.A27 күн бұрын
20 vayas ayitim 148 ol height
@sameerarasheed672911 ай бұрын
annweshich nadanna video
@essarbr522210 күн бұрын
എന്റെ കുഞ്ഞിന് 1 year ആയി, 65 cm height ഉള്ളു. അവൾക്കു vsd closure അവളുടെ 3 rd month ചെയ്തതാണ്.. അവളുടെ അച്ഛന്ന് height കുറവാണു.. ഇതിൽ പേടിക്കണ്ട കാര്യമുണ്ടോ? അവളുടെ തൂക്കം 6 kg ഉള്ളു
@Sigma_mistАй бұрын
Guys height doesn't matter enik 15 vayas 156cm class il atom cheruth njn ah
@WhizWonderswhizАй бұрын
Njanum😊
@RahamathN-e6wАй бұрын
Same
@abhinavsaji7115 Жыл бұрын
20 വയസ്സിനു ശേഷം പൊക്കം വയ്ക്കാൻ സാധ്യത ഉണ്ടോ dr
@Afrusvlog966 Жыл бұрын
Illa
@Afrusvlog966 Жыл бұрын
Maximum 18
@sabeenasaleel6901 Жыл бұрын
Hanging exercises cheyth nokk
@Afrusvlog966 Жыл бұрын
@@sabeenasaleel6901 enth cheyghittum karyam illa
@demonic3654 Жыл бұрын
Yess bro... Chance ind
@alenappu-cf3ek2 күн бұрын
Doctor girls height veyikkunnath stop cheyyunnath eppozha🤔
@drdbetterlife2 күн бұрын
16-18 years
@alenappu-cf3ek2 күн бұрын
@drdbetterlife അത് കഴിഞ്ഞ് വെയ്ക്കാൻ ഒട്ടും സാധ്യതയില്ലേ
@dailyvloginmylife.3881 Жыл бұрын
❤Supr
@Akshay-sg7hh5 ай бұрын
13 vayasil 157 cm problem ano ivide vechu height stopavo
@geethasanil8610 Жыл бұрын
🙏🙏🙏👍
@AswajithPG Жыл бұрын
16 vayass ulavark nadkile😹
@l_l4698 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@abhijithpk1905 Жыл бұрын
Hi sir എന്റെ പേര് അഭിജിത്. എനിക്ക് പട്ടാളത്തിൽ പോകാൻ താല്പര്യം ഒണ്ട് എന്നാൽ എന്റെ height 157 cm മാത്രമേ ഒള്ളു vitamin D subliments എടുത്താൽ എനിക്ക് height കൂട്ടൻ കഴിയുമോ sir pls reply 🥺🙏
@GREATMINDSET22 Жыл бұрын
Age ethra bro?
@GREATMINDSET22 Жыл бұрын
Age ethra bro?
@abhijithpk1905 Жыл бұрын
@@GREATMINDSET22 age ഇപ്പോം 18 ഈ September ആകുമ്പോൾ 19 ആകും 😭😭
@abhijithpk1905 Жыл бұрын
@adrwineebi3253 🥺
@abhijithpk1905 Жыл бұрын
@adrwineebi3253 ഞാൻ measure ചെയ്ത് നോക്കിയപ്പോൾ 163 ഉണ്ട് but ഹോസ്പിറ്റലിൽ പോയോ നോക്കിയപ്പോൾ 157 മാത്രേ ollu🙂
@fathimarizvana8777 Жыл бұрын
എന്റെ മോന് 11 വയസ് ആയി ഇപ്പോൾ ഹൈറ്റ് 137 ആണ്. അവനു ഹൈറ്റ് ഇല്ല എന്നു പറഞ്ഞു വിഷമം ആണ്. വെയിറ്റ് 32 ഉണ്ട്. ഇതിനു ഒരു reply തരുമോ
@@ashimaajayan3716 ബസ്സിൽ കയറിയാൽ നിന്ന് കൊണ്ട് യാത്ര ചെയ്യുമ്പോൾ മുകളിൽ തല മുട്ടുന്നു കാറിൽ യാത്ര ചെയ്യുമ്പോൾ കാൽ മുട്ടുകൾ നീട്ടി ഇരിക്കാൻ പറ്റുന്നില്ല 😥😥
@ashimaajayan3716 Жыл бұрын
@@imkv6903 aa ok
@abdullahibnashraf97823 ай бұрын
10 vayasinu ethra height vendath
@hadhiburhan5342 Жыл бұрын
Nte mon there urakkilla
@മോഡിഫൈഡ്3 ай бұрын
13വയസ്സായിട്ടും പൊക്കം illa🥹
@abhishekpillanikod6470 Жыл бұрын
Enikk age 16 height 5.1 oru 5.8 enghilum kittayal kollayirunnu😢
@Randomeditss-6197 ай бұрын
I'm 13 4.11
@aadinath4794 ай бұрын
Njan 9th illanu padikkunne pakshe enikku 137cm heighte ulla enda oru vazhi
@Shafikavanur4 ай бұрын
24 ആയിട്ടും 165 cm ഒള്ളു😢
@muhammad.thariq77433 ай бұрын
Same age 168 cm. Bro surgery cheythalo verunno njn povunnund
@SherimolPs6 ай бұрын
എന്റെ മോൾക്ക് 10വയസായി തിരപ്പൊക്കം ഇല്ല എന്താ ചെയ്യണ്ടത് ഞാനും മക്കളും മാത്രം ഉള്ളു ഹസ്ബൻഡ് മരിച്ചു പോയി
@abhijithpallithadathil51336 ай бұрын
Oru cycle medich kodukku chechi, height veykkum, e praythil cycle chavattiyal height improvemnts undakum
@kenichiwatanabe50946 ай бұрын
നല്ല ഒരു ഡോക്ടർ പോയി കാണുക (എൻഡ്രോച്ചോജിസ്റ് ) സൈക്കിൾ ചവിട്ടുക തുടങ്ങിയ എക്സിസ് ചില മുറി വൈദയൻ മാർ പറയും അതുകൊണ്ട് ദൈവത്തെ ഓർത്തു അത്തരാകാരോട് ചോദിക്കരുത് (എന്റെ അപ്പനും അമ്മയും ചെയ്ത മണ്ടത്തരം നിങ്ങൾ ചെയ്യരുത് )
@SherimolPs3 ай бұрын
എൻഡ്രോ കൈനോളജി ഡോക്ടർ കാണിച്ചു അമൃത ഹോസ്പിറ്റലിൽ ഒത്തിരി ടെസ്റ്റ് ചെയ്യാൻ തന്നു അത് ചയ്തു യൂറിൻ പൊട്ടസിയo പോകുകയാണ് പറഞ്ഞു കുറെ ടെസ്റ്റ് പീനെയും എഴുതി തന്നു അത് ചെയ്തു കൈന്നപ്പോൾ ജനടിക്ക് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഇനി ഞാൻ ടെസ്റ്റ് ഒന്നും ചെയുനില്ല എന്റെ കൈയിൽ പൈസ ഇല്ല ദൈവം രക്ഷിക്കും എന്റെ മോളെ ഡോക്ടർ എന്തെകിലും എന്റെ മോൾക്ക് പറഞ്ഞു തരാൻ പറ്റുമെങ്കിൽ വളരെ ഉപകാരം
@mybigfamily3674 Жыл бұрын
Wait കുറയാൻ ഞാൻ ഫോണിൽ exasice അടിച്ചുനോക്കി അപ്പം ഒരുപാടേണ്ണം കണ്ടു അതിനിടയിൽ ഒരു short വീഡിയോണ്ട് കോഫി നാരങ്ങ ചൂടുവെള്ളം ഇത് കുടിക്കാൻ അത് കുടിക്കാൻ പറ്റോ plz repl 🥹
@Pooppy888 Жыл бұрын
Kuranjo...
@basheerkung-fu8787 Жыл бұрын
അൽപം തേനും ചേർത്ത് അടി
@basheerkung-fu8787 Жыл бұрын
തേനും നാരങ്ങാനീരും ചേർത്ത് കഴിച്ചാൽ കട്ടായം.
@najmaabu4458 Жыл бұрын
Karate cheidhal hight varumo 7:36
@hoaxen7fs268 Жыл бұрын
Pottan😂
@muhammedsuhail2020 Жыл бұрын
Never
@Hiyyuhuyyuu1234 Жыл бұрын
Enik 16 ayit 1 month Ayi height 153 cm und enik valrummo
@niya143 Жыл бұрын
സൈക്കിൾ ചവിട്ടണം.. നല്ല food കഴിക്കണം പഴം മുട്ട ഒക്കെ
@_amakhil Жыл бұрын
Oda
@niya14311 ай бұрын
@adoulfhitler4710 🥰👍
@murshidaa4885 Жыл бұрын
First view
@tintutin1347 Жыл бұрын
26 age ayyi height illa entha cheyya
@niya143 Жыл бұрын
എത്ര und
@Moneymaker.9911 ай бұрын
Age 23 Hightum illa weight um illa.
@shahazinshinu77409 ай бұрын
170 nalla height aano
@thinkright04 ай бұрын
Yes
@KaliyathMobile-ri2yz Жыл бұрын
24 age aayi ini height koodan sadhyadhayundo.valla injuctionum undo 😏
@muhammad.thariq7743 Жыл бұрын
Surgery und 15 cm vare koottaan pattum
@hoaxen7fs268 Жыл бұрын
@@muhammad.thariq7743 ariyam 😂😂bone 🦴 murikanam athu costly and dangerous annu
@muhammedsuhail2020 Жыл бұрын
@@muhammad.thariq7743 dangerous
@muhammad.thariq7743 Жыл бұрын
@@hoaxen7fs268 orikkalum alla njn kure dr vilichu nokki no problem pakshe cost anu 9 lakh und
@AbhijithSS-by6pr Жыл бұрын
വണ്ണം vekkano... 😅
@basheerkung-fu8787 Жыл бұрын
ഏത്തപ്പഴം ധാരാളം കഴിക്കുക. സാധ്യതയുണ്ട്. ഇല്ലെങ്കിൽ നല്ല കരുത്ത് വയ്ക്കും, ഉറപ്പ്.