നിയമവിരുദ്ധമായി വളച്ചു കെട്ടി സ്വന്തമാക്കി വെച്ചിട്ടുള്ള സ്ഥലങ്ങൾ നോക്കിയാൽ പലതും നേതാക്കന്മാരുടെ തണലിൽ ഉള്ളവരുടെ ആണെങ്കിൽ അതു പറയാൻ ആർക്കെങ്കിലും ധൈര്യം വരുമോ?
ആധാരത്തിൽ 38 സെന്റ്, വില്ലേജ് രേഖയിൽ 15 സെന്റ് കുറവ്. ഒരു പ്ലോട്ട് ആണ്. ആദ്യം രണ്ടര ഏക്കര യുടെ പ്ലോട്ട് ആയിരുന്നു. വിറ്റു പോയി 38 സെന്റ് ആയി. ഈ 15 സെന്റ് കിട്ടാൻ വഴിയുണ്ടോ?
@sindhuudayakumar48567 ай бұрын
Titlum und...pattayavum und nikuthi adacha seetum und enitum muzhuvan bhoomikum kurachu kalayit nikuthi adachu tharunila..
@legalprism6 ай бұрын
അതിനുള്ള നിയമം വന്നാലുടനേ ഈ ചാനലിൽ വീഡിയോ ഇടാം.
@remabhaibharathi Жыл бұрын
Re servay prakaram karamdachu കൊണ്ടിരിക്കുന്ന വസ്തു മറ്റൊരാൾക്ക് കൈവശം എടുക്കാമോ
@legalprism Жыл бұрын
ഉടമസ്ഥത എന്നാല്‍ കൈവശമാണ്. പൊസഷന്‍ എന്ന വീഡിയോയില്‍ വിവരണം ഉണ്ട്. കരം അടയ്ക്കുന്നു എന്നത് ഉടമസ്ഥത സംബന്ധിച്ച തെളിവായി നിയമം കാണുന്നില്ല.... നിയമം ആണ്.... കരം അടച്ചു എന്ന തെളിവ് മാത്രമേയുള്ളൂ.. കൈവശം പുനസ്ഥാപിക്കാന്‍ സിവില്‍ കോടതിക്കു മാത്രമാണ് അധികാരം.
@t.jphilipose Жыл бұрын
Aadharathiil ulla bhoomy engane swathamakkamൽ
@kadherdeli1007 Жыл бұрын
O.. ലാൻഡ്.4സെന്റ് ഭൂമി എന്റെ സ്ഥലത്തോട് ചേർന്ന് ഇതിനു ഗവർമെന്റ് വില നൽകി പട്ടയം നേടാൻ ആ രെ സമീപിക്കേണ്ടത്.
@vishnusoman4482 Жыл бұрын
ആധാരത്തിൽ വിരവ് പറയുകയും ഇപ്പോൾ അത് പുറ ബോക്ക് ഭൂമി കേരള സ്റ്റേറ്റ് ബാങ്കൽ ഉൾപെടിതിട്ടുള്ളതും ആകുന്നു. ഈ വസ്തു പതിവിന് സാധിക്കുമോ
@legalprism Жыл бұрын
പുറമ്പോക്ക് പതിവിന് വിധേയമല്ല. തരിശിലേക്ക് കൊണ്ടു വന്നാല്‍ മാത്രമേ പതിക്കാന്‍ കഴിയൂ. സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.
@vishnusoman4482 Жыл бұрын
@@legalprism 60 year aayi ee vastu use aakun und. Purambok kodukan pattilan aan govt parayunne. High courtil case und,court govt distion edukan paryum. Bt govt tharilan paryum
@unnikrishnannair1479 Жыл бұрын
1966ട്രാൻസറി രജിസ്റ്ററി റൂൾ പ്രകാരം കരം കൊടുത്തു കൊണ്ടുയിരിക്കുന്ന ഭൂമി ക്കു എങനെ atharam ഉണ്ടാക്കാൻപറ്റും
@legalprism Жыл бұрын
കരം അടച്ച് കൊണ്ടിരുന്നാലും സർക്കാർ തീരുമാനം വരുന്നത് വരെ കാത്തിരിക്കുകയെ മാർഗ്ഗമുള്ളു...
@sindhuudayakumar4856 Жыл бұрын
Mam... Minor avakasam ulla sc karude bhoomi..ithil.paranja..karyangal adverse..badhakamano...pls reply..
@legalprism Жыл бұрын
അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറി വരും.
@sindhuudayakumar4856 Жыл бұрын
Mam..pattayam labhicha sc minor property..adverse possessioiil edukan patumo
@legalprism Жыл бұрын
adverse possession എന്താണെന്ന് വ്യക്തമായി മനസ്സിലായില്ല എന്നു തോന്നുന്നു. ഇത് പണ്ടുകാലത്തെ ഒരു കാടന്‍ നിയമമാണ്. മറ്റൊരാളുടെ വിയര്‍പ്പുകൊണ്ട് നമുക്ക് ധനികനാകാന്‍ കഴിയില്ല എന്നതാണ് ഇപ്പോഴത്തെ നിയമം. ഭൂമി നേരായ മാര്‍ഗ്ഗത്തില്‍ കൈമാറുക എന്നേ പറയാന്‍ കഴിയൂ.
@najeebsalman77183 ай бұрын
4.96ൻ പട്ടയം ഉണ്ട് 45cent ൻ ഇല്ല ന്താണ് ചെയുക.... ഇതു വിൽക്കുമ്പ ന്താ ചെയുക
@legalprism3 ай бұрын
ഇപ്പോൾ അത് സർക്കാർ വകയാണ്. സർക്കാർ പുതിയ സെറ്റിൽമെന്റ് ആക്ട് കൊണ്ടു വരുന്നുണ്ട്. പാസായില്ല. ഇപ്പോൾ ഈസ്മെന്റ് അവകാശം മാത്രം കൈമാറാം.
@noushadvaliyaveettil271411 ай бұрын
അതിരു മാന്തി എടുക്കുന്ന ഭൂമി തിരിച്ചെടുക്കാൻ പറ്റുമോ ആധാരത്തിൽ ഉള്ളഭൂമി എങ്ങനെ തിരിച്ചുപിടിക്കാം എന്റെ പിതാവിന്റെ പേരിലുള്ള 27സെന്റ് സ്ഥലം ഇപ്പോൾ അളന്നപ്പോൾ 1800കുറവാണ് ഈ വാക്കി ഭൂമി എങ്ങനെ തിരിച്ചെടുക്കാൻ
@legalprism10 ай бұрын
possession restore ചെയ്യണം. സിവിൽ കോടതി വഴി മാത്രമേ കഴിയൂ.
@AMan-mc5jz8 ай бұрын
Appol kallanmmarkku Kanji vechukodukkunna noyamam, 😢😢😢
@Janeeshkaniyar Жыл бұрын
മാഡം പ്രമാണത്തിൽ ഞങ്ങൾക്ക് 4 സെന്റും വിരിവും എന്നാണ് കൊടുത്തിട്ടുള്ളത്.. ഈ വസ്തു വർഷങ്ങളായി ഞങ്ങൾ വേലി കെട്ടി കൈവശം അനുഭവിക്കുന്നതാണ്.. ഇതിൽ പ്രമാണത്തിൽ പറഞ്ഞിരിക്കുന്ന വിരിവ് എന്നതിന് മറ്റൊരു പോക്കുവരവ്, കൈവശവകാശ certificate ഉണ്ടാക്കാൻ സാധിക്കുമോ...?
@legalprism Жыл бұрын
പുതിയ ഒരു തീരുമാനം വരണം. ഇങ്ങനെ നിരവധി കേസുകള്‍ ഉണ്ട്. ഫെയര്‍ വാല്യുവിന്‍റെ ഒരു ചെറിയ ശതമാനം ഈടാക്കി രേഖ നല്‍കാനാണ് പദ്ധതി എന്നാണ് അറിയുന്നത് പക്ഷേ അതിന് നിയമം വേണം ചര്‍ച്ച നടക്കുന്നു...
@narayananedasseri98449 ай бұрын
50 വർഷങ്ങൾക്കു മുൻപ് മൈനർ മാർക്ക് കൂടി അവകാശമുള്ള വസ്തു 2018 ൽ ഞാൻ വാങ്ങി.... പഴയ മൈനർ മാർ എല്ലാവരും വയസന്മാർ ആയി.... എന്നാൽ അവർ ഒഴിമുറി തരുവാൻ തെയ്യാറല്ലങ്കിൽ വസ്തു എന്റേതല്ലാതാകുമോ...ഇതിനെന്തു പ്രതിവിധി
@legalprism9 ай бұрын
Minor can elect എന്നാണ്. വിശ്വസ്തനായ വക്കീലുമായി കൂടിയാലോചിക്കേണ്ടി വരും.
@babusebastian71963 ай бұрын
@@narayananedasseri9844 my kisi kotha
@devidast11238 ай бұрын
What about Art 13? And, Art 14?
@legalprism8 ай бұрын
Right to property is not a fundamental right.
@narayananedasseri98442 ай бұрын
വില്ലേജിൽ സൂക്ഷിക്കുന്ന അജ്മാഷ് രെജിസ്റ്റർ എന്താണ്.
@legalprism2 ай бұрын
പണ്ടുകാലത്ത് ഭൂമിയിൽ നിന്നും കിട്ടുന്ന വിളവിനെ അടിസ്ഥാനമാക്കിയാണ് ടാക്സ് നിശ്ചയിച്ചിരുന്നത്. ഉദാഹരണമായി 10 പറക്കണ്ടം എന്നു പറഞ്ഞാൽ ഒരേക്കർ നിലം. 10 പറ നെല്ല് കിട്ടുന്ന ഭൂമി എന്ന്. ഇങ്ങനെ ആദായത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയിരുന്ന ഒരു രജിസ്റ്ററാണ് അജ് മാഷ്, അജിമാഷ് രജിസ്റ്റർ. അതിൽ നികുതി നൽകേണ്ടയാളുടെ പേരും വിലാസവും കാണും. ഇന്നത്തെ ബി.റ്റി.ആർ പോലെ. അജിമാഷ് ദാർ എന്നാണ് നികുതിദായകനെ വിളിച്ചിരുന്നത്.
@MuhammedAshraf-yb5sc2 ай бұрын
വില്ലേജ് രേഖയിൽ നീക്കി എന്ന് രേഖപ്പെടുത്തിയ ചുവപ്പു മഷി കൊണ്ട് മാർക്ക് ചെയ്ത ഭൂമിയിൽ മുൻകാലത്ത് അതിപുരാതനമായ ഒരു കുളം ആയിരുന്നു ഇത് . ഈ കുളത്തിൽ നിന്നും സമീപപ്രദേശത്ത് കൃഷിക്ക് ആവശ്യമായ വെള്ളം സുലഭമായി ലഭിച്ചിരുന്നു. ഈ കുളത്തിലേക്ക് വാഹനം വരുന്ന വഴി ഇല്ല. ഇന്ന് ഈ സ്ഥലം സ്വകാര്യവ്യക്തികൾ അനധികൃതമായി കയ്യേറി കവുങ്ങ് പ്ലാൻറ് ചെയ്തിരിക്കുന്നു ഇതിനെതിരെ ആർക്കാണ് പരാതി നൽകേണ്ടത്.?
@legalprism2 ай бұрын
കുളം ആരുടെ പേരിലുള്ള സ്ഥലത്താണോ അയാൾക്കാണ് ആ കുളത്തിന്റെ അവകാശം. വെള്ളമെടുക്കുന്നതിന് വേറേ മാർഗ്ഗമില്ലെങ്കിൽ ആ അവകാശം സംരക്ഷിച്ചു കിട്ടാൻ അര്ർഹതയുണ്ട്.
@shafeeqchengara9226Ай бұрын
മാഡം ആധാരത്തിൽ 20 സെന്റും അളന്നപ്പോ കിട്ടിയത് 22 സെന്റും കാലങ്ങളായി നികുതി അടച്ചു പോന്നിരുന്നത് 24 സെന്റനുമാണെങ്കിൽ പട്ടയത്തിന് അപേക്ഷിച്ചാൽ ആധാരത്തിൽ ഉള്ളത് വെച്ചാണോ,നീകുതി അടച്ചിരുന്നത് പ്രകാരമാണോ പട്ടയം കിട്ടുക.
No idea. സര്‍ക്കാര്‍ ഭൂമിക്കു ഭൂമിനികുതി/കരം ഇല്ല.
@radhakrishnan96632 ай бұрын
സ്വകാര്യ സ്ഥലത്തിൻറെ കാര്യത്തിൽ 12 കൊല്ലം എന്ന് പറയുന്നത് പോക്ക് വരവ് ചെയ്തു കരമടച്ചതിനു ശേഷമുള്ള 12 വർഷമാണോ?
@legalprism2 ай бұрын
അല്ല. മൊത്തം അഡ്വേഴ്സ് പൊസഷൻ കാലം.
@fmspringdaleheritage84575 ай бұрын
ആധാരത്തിൽ സ്ഥലം കൂടുതലായും കരം കെട്ടുന്നത് കുറവും ഇത് മറ്റൊരാളുടെ കൈവശഭൂമിയും ആണെങ്കിൽ കൈവശ ക്കാരന്റെ പേർക്ക് എങ്ങനെ എഴുതി നൽകാം
@ajayanpk97364 ай бұрын
എന്റെ അവസ്ഥയും ഏകദേശം ഇത് പോലെ ആണ്. നികുതി കെട്ടുന്നത് കുറവും ആധാരത്തിൽ ഉള്ളതിന്റെ തൊട്ട് താഴെ ഭൂമി എന്റെ കൈവശo ഉണ്ട്. എന്നാൽ എന്റെ കൈ വശമുള്ള ഭൂമിയിൽ ഒന്നര സെന്റ് റീസെർവേ മാന്യന്മാർ അപ്പുറത്തുള്ള ആൾക്ക് നികുതിയടക്കാൻ സൗകര്യമൊരുക്കി. ഭൂമി കൈവശമുണ്ടായിട്ടും ആര് വന്ന് അളന്നാലും എന്നെ കയ്യേറ്റകാരൻ ആയി കാണേണ്ട അവസ്ഥയിൽ ആയി കാര്യങ്ങൾ. നീതി എന്നും അകലെ...😢
@arun___krishnan11 ай бұрын
1980 ൽ എഴുതിയ ആധാരത്തിൽ വസ്തുവിലേക്ക് ഉള്ള വഴിയെപ്പറ്റി പറയുന്നില്ല! അത് കൊണ്ട് തന്നെ വഴി ആധാരത്തിൽ ഇല്ല.... വസ്തുവിലേക്കുള്ള വഴിയ്ക്ക് പ്രത്യേകമായി കരം അടയ്ക്കേണ്ടത് ഉണ്ടോ?
@legalprism11 ай бұрын
വഴി ആധാരത്തില്‍ പറയാത്തതുകൊണ്ട് കരം അടയ്ക്കണം. വഴിസ്ഥലം സര്‍ക്കാരിലേക്ക് വിട്ടുകൊടുത്താല്‍ മാത്രമേ കരം ഒഴിവാക്കി കിട്ടൂ. വഴി എന്ന് പ്രത്യേകമായി തിരിച്ച് ആധാരം ചെയ്താല്‍ പോക്കുവരവ് ചെയ്യുന്നത് പുരയിടത്തിന് / സ്ഥലത്തിന് മാത്രമായിരിക്കും. വഴി ഒഴിവാക്കി.
@arun___krishnan11 ай бұрын
@@legalprism ഇനി അത് ചെയ്യാൻ പറ്റുമോ? വഴിയുടെ സ്ഥലത്തിന്റെ സർവേ നമ്പർ വേറെ ആവാൻ ആണ് സാധ്യത എന്ന് തോന്നുന്നു.... ഇല്ലെങ്കിൽ ആധാരത്തിൽ കാണേണ്ടതല്ലേ...? കാലങ്ങൾ ആയി കരം അടയ്ക്കാത്തത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@vinodkumar.kgrandtek3996 Жыл бұрын
മാഡം, ചില ഭൂമികളില്‍ വീട് മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂ, വ്യവസായ കെട്ടിടം പാടില്ല എന്ന് പറയുന്നത് ഏതു നിയമപ്രകാരമാണ്. ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടോ?
@legalprism Жыл бұрын
പട്ടയ ഭൂമികള്‍ പട്ടയം അനുവദിച്ച ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ജന്മം ഭൂമികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തടസ്സമില്ല. സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തണ്ടപ്പേര്‍ പിടിച്ച ഭൂമിയാണ് ജന്മം ഭൂമി. കൂടുതല്‍ വിവരങ്ങള്‍ ലീഗല്‍ പ്രിസത്തിലെ മറ്റ് വീഡിയോകളിലുണ്ട്. പ്ലേ ലി്സറ്റ് നോക്കുമല്ലോ.
@francisxaviercr98 Жыл бұрын
വേറെ ഭൂമി സ്വന്തമായി ഇല്ലെങ്കിൽ, സർക്കാർ ഭൂമി കൈവശം വയ്ക്കുന്നവർക്ക് പതിച്ചു നൽകണമെന്ന് KLC Act ൽ പറയുന്നുണ്ടല്ലോ 🤕
@legalprism Жыл бұрын
08.11.2008 ല്‍ സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള അധിനിവേശം ക്രിമിനല്‍ കുറ്റമാക്കി നിയമഭേദഗതി ചെയ്തു . 08.11.2008 നു മുന്‍പേ സര്‍ക്കാര്‍ സ്ഥലത്തു കുടിയിരിക്കുന്ന ആള്‍ക്കാരുടെ കാര്യത്തില്‍ , 5 സെന്‍റിനു താഴെയാണ് അവരുടെ കൈവശമുള്ളതെങ്കിലും, സംസ്ഥാനത്ത് അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വേറേ ഭൂമി ഇല്ലെങ്കിലും അവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ല എന്നാണ് നിയമത്തില്‍ പറയുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ മാത്രം എടുത്താല്‍ മതി എന്നാണ് നിയമത്തില്‍. എന്നിരുന്നാലും അവരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുനരധിവസിപ്പിച്ച ശേഷമേ ഒഴിപ്പിക്കാറുള്ളൂ. ഒഴിപ്പിക്കുന്നതിന് നിയമ തടസ്സമില്ല എങ്കിലും അവരുടെ പാര്‍പ്പിടം ഉറപ്പുവരുത്തേണ്ടതുണ്ട്. KLC Act ല്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ലാത്തതാണ്. KLC Act സര്‍ക്കാര്‍ ഭൂമികളിലെ കടന്നുകയറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിനു മാത്രമുള്ള ഒരു നിയമമാണ്. അതില്‍ ഭൂമി പതിച്ചുകൊടുക്കുന്നതിന് വ്യവസ്ഥ ഉള്ളതായി കാണുന്നില്ല. Thank you
@pabdulla46789 ай бұрын
കുടുംബ place ൽ 15 സെന്റ് കൂടുതൽ ഉണ്ടായിരുന്നു പട്ടയം ഇല്ലത്തത്. മക്കൾ ൽ ഒരാൾ വേറെ ഒരാൾക്ക് വിറ്റു അയാൾ വേറെ ഒരാൾക്ക് അയാൾ വേറെ ഒരാൾക്ക്. അപ്പോഴും ആ 15 സെന്റ് ഒരു മകന്റെ കയ്യിൽ ആയിരുന്നു. ആ മകൻ അവരുടെ മകളുടെ പേരിൽ പട്ടയത്തിന് കൊടുത്ത്. അപ്പോൾ മുമ്പ് സ്ഥലം വാങ്ങിയ കഷ്‌കി ഇതിനു എതിരെ വരുന്നത്.50 ഇയർ ആയി മകളുടെ fathernte കയ്യിൽ. Father ഇപ്പോൾ മരിച്ചു. Fathernu വേറെ സ്ഥലം ഉണ്ട് അത് കാരണം മകൾക് ഇതിൽ പട്ടയം കൊടുക്കാൻ പറ്റില്ലാണ് പറയുന്നു. ഇങ്ങനെ കാല പഴക്കം ചെന്ന ഭൂമി സർക്കാരിന് വേറെ ആൾക്ക് കൊടുക്കാൻ പറ്റുമോ. Tasldar. Cltr വാദം കേട്ടു. എതിരാണ്. ഇനി ethanu ചെയുക. നികുതി അടച്ചിട്ടില്ല ഇതുവരെ
@ShamsadS-ee5vh Жыл бұрын
ഞാൻ ഒരു10 സെൻ്റ് വസ്തു വാങ്ങി വസ്തുവിൻ്റെ ഉടമസ്ഥൻ എനിക്ക് മൂന്ന് മീറ്റർ വഴി ഗതാഗത സൗകര്യത്തോടെയാണ് തന്നത് എന്നാൽ വഴി ഉടമസ്ഥൻ്റെ പേരിലാന്ന് യാത്ര അവകാശം തന്നിട്ടുണ്ട് ഞാൻ വാങ്ങിച്ച 10സെൻ്റ് വസ്തുവിൻ്റെ തൊട്ടു പിറകിൽ എന്നിക്കു കുറച്ചു വസ്തു ഉണ്ട് ഈവസ്തുവിലേക്ക് എന്നിക്ക് 10 സെൻ്റ് വസ്തുവിലൂടെ പോകാൻ സാധിക്കുമോ
@legalprism Жыл бұрын
തീർച്ചയായും അവകാശം കിട്ടും. നിങ്ങള്ക്ക് അവകാശം തന്നത് പ്രമാണത്തില് എഴുതിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. പുറകിലെ വസ്തുവിലേക്ക് പോകാം... ലഭിച്ച അവകാശം കൈമാറുകയും ചെയ്യാം.
@ShamsadS-ee5vh Жыл бұрын
ഈ വഴിയിലൂടെ തന്നെ പോകുവാനും വാഹനം കയറ്റു വാനും സാധിക്കുവല്ലോ
@ShamsadS-ee5vh Жыл бұрын
ഈ 10 സെൻ്റ് വസ്തു വരെ യാത്ര സൗകര്യം ഉണ്ട് എന്നാൽ പുറകിലത്തെവസ്തുവിലോട്ട് ഈവഴിയിലൂടെ പോകാൻ പറ്റുമോ
@abhilasha.s2388 Жыл бұрын
@@legalprismഈ വഴിയിൽ മറ്റാർക്കും അവകാശമില്ല എങ്കിൽ പോക്ക് വരവ് ചെയ്യാൻ കഴിയുമോ ആ വഴി കൂടി ചേർത്ത് building ചെയ്യാൻ കഴിയുമോ
@vmurali077 Жыл бұрын
👍👍👍👍👍👍
@ajipaul Жыл бұрын
മാഡത്തിന്റെ നമ്പർ തരാമോ എന്റെ പുതുവലിന്റ കാര്യം ചോദിക്കാനാണ് വീടും വച്ചു കരം അടക്കാൻ പറ്റികില്ല കാര്യങ്ങൾ ചോദിക്കാൻ വേണ്ടിയാ
@legalprism Жыл бұрын
Please consult a legal practitioner of your locality.