Honda jazz 2016 petrol model ആണ് എൻറെ വണ്ടി. രണ്ടുദിവസം മുമ്പ് ഫുൾ പെട്രോൾ തീർന്നു വഴിയിലായി അതിനുശേഷം എത്ര എണ്ണ അടിച്ചാലും മൈലേജ് 5 or 6 മാത്രമേ കിട്ടുന്നുള്ളൂ. മുൻപ് 18 കിട്ടിക്കൊണ്ടിരുന്നത. എന്തായിരിക്കും ഇതിന് കാരണം എന്ന് ഒന്ന് റിപ്ലൈ ചെയ്യാമോ. എയർ ഫിൽറ്റർ പുതിയതാണ്. please brother reply tharane