No video

How to remove warts at home||malayali youtuber

  Рет қаралды 540,239

BhavyaLakshmi

BhavyaLakshmi

Күн бұрын

Пікірлер: 457
@beemabilal5787
@beemabilal5787 3 жыл бұрын
ഞാൻ ഇങ്ങനെ ചെയ്തു പക്ഷെ ഒരു ദിവസം കൊറേ പ്രാവശ്യം അത് ഇട്ട് കൊടുത്തു 3ദിവസം കൊണ്ട് കൊഴിഞ് പോയി 👌
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Thanks for the feedback😊
@amruthalakshmi749
@amruthalakshmi749 3 жыл бұрын
Chechi ithu mughathu idamo.. ente mukathum cheriya thothil und.. pls help..
@beemabilal5787
@beemabilal5787 3 жыл бұрын
@@amruthalakshmi749 മുഖത്തു എവിടെ ഒള്ളത്
@amruthalakshmi749
@amruthalakshmi749 3 жыл бұрын
@@beemabilal5787 purikathinte attathu.. ah sidil.. pinne kavililum
@beemabilal5787
@beemabilal5787 3 жыл бұрын
ഇടാം കുഴപ്പം ഇല്ല
@sahalamp6173
@sahalamp6173 3 жыл бұрын
ചേച്ചി പറഞ്ഞ കാര്യം സത്യമാണ് കാരണം മിക്ക ആളുകളും ഇടുന്ന വീഡിയോസ് അവരുടെ മുഖം കാണാറില്ല ഇത് പറഞ്ഞത് സത്യമാണ്
@rajasreeanjanmaril4275
@rajasreeanjanmaril4275 3 жыл бұрын
അരിമ്പാറ ഇല്ലാത്ത ഭാഗത്ത്‌ ഈ മരുന്ന് ആയാൽ പൊള്ളുമോ? അല്ലേൽ എന്തെങ്കിലും സംഭവിക്കുമോ
@muhammadAnas-eq9yb
@muhammadAnas-eq9yb Жыл бұрын
ഞാൻ അല്പം ചുണ്ണാമ്പും ബേക്കിംഗ് സോഡയും കുറച്ചു വെളിച്ചെണ്ണയും മൂന്നും കൂടി മിക്സ് ചെയ്ത് പുരട്ടി രണ്ടുദിവസം കൊണ്ട് പൂർണമായി പോയി.. ചെറിയ പുകച്ചൽ ഉണ്ടാകും... കൊഴിഞ്ഞു പോകുമ്പോൾ മെല്ലെ എടുത്താൽ മതി...
@user-mp4dr6sn2m
@user-mp4dr6sn2m Ай бұрын
സ്കിൻ ടാഗ്സ് പോയോ... എന്റെ ശരീരത്തിൽ ഉണ്ട് ഒരുപാട്... അത് പോകുമോ pleas reply sis... വളരെ വിഷമത്തിൽ ആണ്... ബാക്കിങ് സോഡാ എന്ന് പറയുന്നത് അപ്പ സോഡാ ആണോ
@anjithams6894
@anjithams6894 Ай бұрын
Chechi kanne polayil purattamo
@IU__ruby
@IU__ruby Ай бұрын
ഞാൻ യൂസ് ചെയ്തു.. 10 days എടുത്തു പോകാൻ... നല്ല വേദന ആയിരുന്നു.. പൊള്ളലും ഉണ്ടായി...but warts പോയത് വലിയ ആശ്വാസം
@bijoyaugustine302
@bijoyaugustine302 2 жыл бұрын
എന്റെ കണ്ണിന്റെ അരിക്കത്താണ് പാലുണ്ണി ഉള്ളത് അത് കൊണ്ട് ഇങ്ങനെ ഉപയോഗിക്കാമോ?
@aflahe2006
@aflahe2006 Жыл бұрын
ഇപ്പൊ പാലുണ്ണി മാറിയോ. എങ്ങനെ ആണ് മാറിയത്
@appushome3274
@appushome3274 2 жыл бұрын
കണ്ണിന്റെ പോളയിൽ വരുന്ന തടിപ്പ് മാറാൻ എന്തെങ്കിലും മാർഗ്ഗം undo ??? Please reply..
@ayshasworld2013
@ayshasworld2013 17 күн бұрын
Ice water il mugham 10,20 seconds dip cheyuka oru 5,6 pravishyam daily morning.
@reshmavijay5982
@reshmavijay5982 3 жыл бұрын
Thankz chechi... enik mune kaykal niraye vanayrnu.. full karichu kalaghu.. painfull ayrnu... epol vendum vanu.. njan ethu sure aytum try cheyum.... 😊❤️
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
😊
@Kim_ivy
@Kim_ivy 3 жыл бұрын
Openely said with out any lagging ..so good..keep it up..
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Thank you😊
@bhavinlalbalakrishnan7902
@bhavinlalbalakrishnan7902 4 жыл бұрын
Chechi, nalloru arive pakarnnu thannadine thanks, ithe pole useful videos iniyum pratheekshikkunnu,
@bhavyalakshmi2805
@bhavyalakshmi2805 4 жыл бұрын
Thank you😊 sure👍
@Binumol.P369
@Binumol.P369 3 ай бұрын
എനിക്ക് കണ്ണിനു അടിയിൽ ഉണ്ട് രണ്ടു മൂന്നു ചെറിയ black അത് സ്കിൻ ടാഗ് ആകുമോ?ഇത് ചെയ്താൽ പറ്റുമോ?
@IU__ruby
@IU__ruby Ай бұрын
Facil ഇടാൻ നോക്കരുത്... ചുറ്റിലും spread ആയി പൊള്ളും തൊലി പോകും.. അത് കരിച്ചു കള
@nahannahanu8906
@nahannahanu8906 2 жыл бұрын
Inik kannin arikil an ullath ith use cheyyan patumo
@rechureji1786
@rechureji1786 Жыл бұрын
ചുണ്ണാമ്പ്, വെളിച്ചെണ്ണ, baking soda മിക്സ്‌ cheith പുരട്ടി 2hr വെക്കുക within one week you will get the result
@teena3998
@teena3998 Жыл бұрын
Faceil edavo
@honeydews322
@honeydews322 3 жыл бұрын
🔴Subscribed... ഇപ്പോഴാ കണ്ടു കിട്ടിയത് ഭവ്യ യെ 😍👏👏👏 Explained Well 👌
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Thank you da😍
@neethuu5648
@neethuu5648 3 ай бұрын
Chechi njan hospitalil kondu poyi karichu kalaju eppo karutha padeayyi mari. Athe eggane mattan pattum natural ayyi
@aryars5464
@aryars5464 3 жыл бұрын
ചെറിയ കറുത്ത കറുത്ത പാടുകൾ മാറാൻ എന്ത് ചെയ്യണം...
@nayanarani5502
@nayanarani5502 2 жыл бұрын
Kukumadithailam try cheyyu
@shalupratheeshpratheesh6587
@shalupratheeshpratheesh6587 2 жыл бұрын
@@nayanarani5502 marumo
@nayanarani5502
@nayanarani5502 2 жыл бұрын
@@shalupratheeshpratheesh6587 yes
@joejohnkurian4606
@joejohnkurian4606 2 жыл бұрын
Karutha pullikal ....ethu theechal marumoo?
@thresiyammamathew3459
@thresiyammamathew3459 2 жыл бұрын
Chechi kanninte thaze vasham ethu upayogikamo???
@ShaimaShaima-zj3uv
@ShaimaShaima-zj3uv 27 күн бұрын
Kanninte thazhe patto
@sabijamal2323
@sabijamal2323 3 жыл бұрын
എന്റെ മുഖത്തു ചെറിയ ചെറിയത് കുറെ ഉണ്ട് അരിമ്പാറ പാലുണ്ണി അല്ല വേറെ കുരു പോലെ അത് പോകുമോ pls reply
@inltdtirur6704
@inltdtirur6704 2 жыл бұрын
Poyo cheythit
@roshnaraj337
@roshnaraj337 4 жыл бұрын
Flat warts maruo on neck?
@mayooram3654
@mayooram3654 3 жыл бұрын
ഞാൻ വളരേ കാലമായി ഇതിന്‌ ഒരു ഒറ്റമൂലി തേടിയിരുന്നു - ഏതായാലും ചെയ്തുനോക്കട്ടെ - Thank you ചേച്ചീ ..
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Welcome😍
@inltdtirur6704
@inltdtirur6704 2 жыл бұрын
Poyo
@lekshmipriyas9785
@lekshmipriyas9785 3 жыл бұрын
ചേച്ചി എനിക് faceil kavilinte ഭാഗത്തും കഴുത്തിലും ആണ്,,,അപ്പോ theekalo അല്ലെ,,, വേറെ കുഴപ്പം ഇല്ലലോ ചേച്ചി
@inltdtirur6704
@inltdtirur6704 2 жыл бұрын
Poyo
@shahadvk2213
@shahadvk2213 3 жыл бұрын
കണ്ണിനു താഴെ ഉള്ള പാലുണ്ണി മാറാൻ എന്താ ചെയ്യാ
@amrithajayesh7777
@amrithajayesh7777 Жыл бұрын
Mariyo... Endha cheythe
@aiswaryaprakash8564
@aiswaryaprakash8564 2 жыл бұрын
Chechi ith faceil mothamayi idano allenkil padukal ulla sthalath mathram ittal mathiyo
@Unknowu332
@Unknowu332 3 ай бұрын
എല്ലാരും അറിയാൻ വേണ്ടി പറയുന്നതാ...ഹോമിയോ ഡോക്ടർ e കാണിച്ച് മരുന്ന് കുടിച്ചോ...ഞാൻ കുറെ method ചെയ്തു നോക്കിയതാ...വേദന കൊണ്ട് പുളഞ്ഞു പോകുക എന്നല്ലാതെ...മാറ്റമൊന്നും കണ്ടില്ലായിരുന്നു....3 ദിവസം കൊണ്ട് എൻ്റെ അരിമ്പാറ യിൽ മാറ്റം കണ്ട്....ipo kurach ദിവസായി ഹോമിയോ മരുന്ന് കഴിക്കുന്നൂ...പൂർണമായി മാറി
@nicyaji9718
@nicyaji9718 9 күн бұрын
Hospital place
@Unknowu332
@Unknowu332 7 күн бұрын
@@nicyaji9718 near homeo doctor e കാണിക്കൂ
@SobhanaSamraj
@SobhanaSamraj 3 жыл бұрын
Ayyoo njan gulfila evide kitilla thanks very use full remedy
@Binumol.P369
@Binumol.P369 3 ай бұрын
ആയുർവ്വേദ ഷോപ്പിൽ കിട്ടും
@hdhehannha5828
@hdhehannha5828 3 жыл бұрын
Thanks ... Eniku nallonam und ...paranju thannathinu thanks ...valare bundhimuttanu
@Revusgarden
@Revusgarden 3 жыл бұрын
Epo egane unde
@hdhehannha5828
@hdhehannha5828 3 жыл бұрын
Njan chaithu nokiyittilla ... Eniku iratti maduram kittiyittilla
@shijirojan5788
@shijirojan5788 3 жыл бұрын
Whether instead of Irattimadhuram we can put any other thing??
@kessiyamoncy4128
@kessiyamoncy4128 3 жыл бұрын
Nte face ill ann ullath appo avid pad akkumo??
@sanhameharin9358
@sanhameharin9358 3 жыл бұрын
Kannin polenmel edamo
@aryaaloshiousua959
@aryaaloshiousua959 3 жыл бұрын
Thappi.... Thappi maduthu🥴🥴 innanu kandupiduchath......... Njan cheyth nokkkam....... 🥰🥰 thanks a lot
@Bitsofthreads
@Bitsofthreads Ай бұрын
Cheytho??? Result undo
@hanafathima4362
@hanafathima4362 3 жыл бұрын
Kazhuthil kakshathil kure und
@fayizaar2936
@fayizaar2936 2 жыл бұрын
Cheachi yenik kanpolayude lashes nte idayil oru arimparapole cheriya oru unni yund ippo ath matte kanninte thazhe lashes nte edayilum undakunnund
@infoaboutmodicareinmalayal931
@infoaboutmodicareinmalayal931 2 жыл бұрын
ഇരട്ടി മധുരം പുരട്ടുന്നത് നല്ലതാണ് 👍🏼 മാറ്റം ഉണ്ട്
@asishebi1228
@asishebi1228 Жыл бұрын
Ad evdenna kitta
@anjanaanuraj6399
@anjanaanuraj6399 4 жыл бұрын
അരിമ്പാറയും പാലുണ്ണിയും എങ്ങനെ തിരിച്ചറിയും
@suhubasworld313
@suhubasworld313 2 жыл бұрын
Palunni വെളുത്തത് അരിമ്പാറ അടുത്ത്
@jijojoy9391
@jijojoy9391 3 жыл бұрын
മറുക് കളയാൻ വഴിയുണ്ടോ
@naseeram2684
@naseeram2684 3 жыл бұрын
ഇതേ മരുന്ന് തന്നെ യൂസ് ചെയ്തു nokuu
@arijafu717
@arijafu717 Жыл бұрын
കുട്ടികൾക്ക് ഉപയോഗിക്കാമോ
@BeHappy-pr4gx
@BeHappy-pr4gx 3 жыл бұрын
ചേച്ചി കണ്ണിനു താഴെ ഇടാമോ. Pls rply
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Kanninte ullil povathe nokya mathi👍
@BeHappy-pr4gx
@BeHappy-pr4gx 3 жыл бұрын
@@bhavyalakshmi2805 ok🥰
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Mukathum kazhuthilum Brest lum thuruthura und chechiii. Powder thekkunnapole thekkamo atho Oro unnilum thekkano
@sweetfamily4218
@sweetfamily4218 2 жыл бұрын
Pls rpl
@Meeragireesh1995
@Meeragireesh1995 3 жыл бұрын
Njan innu idum nokkatte super 👌❤❤❤❤
@amanmalik7547
@amanmalik7547 3 жыл бұрын
Endeed black cheriya kuruvan ade povan ide pattumo
@rishanasherin1312
@rishanasherin1312 2 жыл бұрын
Face use cheyyan pattumo?
@sudheeshsudheeshktk9633
@sudheeshsudheeshktk9633 3 жыл бұрын
ചേച്ചി കണ്ണിനടുത്തായി അരിമ്പാറ ഉണ്ട്. മരുന്ന് കണ്ണിലായാൽ കുഴപ്പമുണ്ടോ
@anjurajeevanjali
@anjurajeevanjali 3 жыл бұрын
എന്റെ കണ്ണിന്റെ അവിടെ ഉണ്ട്
@Lidiya719
@Lidiya719 2 жыл бұрын
Is it painful?
@lekshmin1767
@lekshmin1767 Жыл бұрын
Ente faceum neck tazhayum cheriyat und.ete puratiyal mariyo marumo .valut Alla cheriya dark black spot poleyan.but spread akund
@ajinasulaimanajinasp1697
@ajinasulaimanajinasp1697 2 жыл бұрын
തേൻ ഇല്ല വെള്ളത്തിൽ ഇട്ടാൽ മതിയോ
@suresh.tsuresh2714
@suresh.tsuresh2714 3 жыл бұрын
ഇത് പുതിയ അറിവ് പരീക്ഷിയ്ക്കാം👍🌸🙏
@saleenamusthafa4625
@saleenamusthafa4625 3 жыл бұрын
കൺപോളക്ക് മുകളിൽ തേക്കാമോ?
@jayakrishnan7559
@jayakrishnan7559 2 жыл бұрын
തേക്കാൻ പറ്റുമോ... Try ചെയ്തു നോക്കിയോ
@abdulmanafk1120
@abdulmanafk1120 2 жыл бұрын
നോക്കിയോ
@user-yr6qg4ii6l
@user-yr6qg4ii6l 2 ай бұрын
എനിക്കും കൺപോളയിൽ ലാണ് അരിമ്പാറ ദയവായി മറുപടി ഇടുക
@akhilsekhar1851
@akhilsekhar1851 3 жыл бұрын
Ithrem menakedenda medical shopil boraxine ointment vaagiya mathi daily 3 times use chaitha mathi,within 4 days arimpara thanae ilaki pokum,dharyayi upayogicho,only 75 rs,rashesinum,pimples okae use chaiyam
@thasniilliyas9892
@thasniilliyas9892 3 жыл бұрын
Sathyaano side effectundaavo pls rply
@parvathyks9842
@parvathyks9842 2 жыл бұрын
Face IL idavo
@shalupratheeshpratheesh6587
@shalupratheeshpratheesh6587 2 жыл бұрын
Palunni polathe kuruva thukkamo ith kuruvil mathramano thekendath karutha padumund athu pokumo
@butterfly-tt6zr
@butterfly-tt6zr Ай бұрын
ഒന്നും വേണ്ട കല്ലുപ്പ് വച്ചു ഒരച്ചു കഴുകുക.. അതിന് ശേഷം കൊറച്ചു നേരം അവിടെ വച്ചാൽ മതി.. One വീക്കിനുള്ളിൽ അത് അലിഞ്ഞു പൊയ്ക്കോളും
@Nandhanakrishnna
@Nandhanakrishnna Жыл бұрын
Chechi ith നിർത്തിയാൽ പിന്നെയും വരാൻ സാധ്യത ഉണ്ടോ???
@nehlasherin3850
@nehlasherin3850 3 жыл бұрын
Kanpolamelu ulla arimparakk entha thekka..plz reply
@suryas8919
@suryas8919 3 жыл бұрын
ഇരട്ടിമധുര തന്നെ തേച്ചാൽ മതി ഞാൻ അതാണ് യൂസ് ചെയ്തത് എന്റെത് മാറി
@jamshishahi616
@jamshishahi616 3 жыл бұрын
@@suryas8919 urappano chechi enikkum und kannpolayude thott thaazhe
@jamshishahi616
@jamshishahi616 3 жыл бұрын
saidilum und
@finu-cb6qp
@finu-cb6qp 3 жыл бұрын
@@suryas8919 എത്രാ ദിവസം എടുത്തു
@rajeshtm508
@rajeshtm508 2 жыл бұрын
2 weeks daily one hr vechu erratimadhuram podiyum tenum koodi mix cheythanu apply cheythathu but no result. Ethrey samayam veykanam. Urangumpol then purattail kazhiyila urumbu varum. Pls suggest
@prass_dmp34
@prass_dmp34 3 жыл бұрын
Flat warts pokumo dear face lum neck lum niraye...kunju.kunju..thari thari pole ullathu
@illution3490
@illution3490 3 жыл бұрын
Enikkum flat ayittanu. Mattam undo?
@prass_dmp34
@prass_dmp34 3 жыл бұрын
@@illution3490 njan karichu kalanju..cash kure aayi..😭
@ramakrishnannair3841
@ramakrishnannair3841 3 жыл бұрын
Very informative video which adopts a simple method to cure.
@aswanivichu99
@aswanivichu99 3 жыл бұрын
Mugathe use cheyamo
@krishnarajesh7147
@krishnarajesh7147 2 жыл бұрын
Skin tags pokan use cheyyamo.Please give a reply. Eyes nte both sides lum black color il varunnu Don't know what to do
@danceodancevlogs3614
@danceodancevlogs3614 2 жыл бұрын
Enikkum
@Happy-mh2gx
@Happy-mh2gx 2 жыл бұрын
ചേച്ചി ഞാൻ മൂക്ക് കൂ തീ അതിന്റെ കറുത്ത പാട് മാറാൻ വല്ല വഴിയുണ്ടോ
@arunmuyippoth3324
@arunmuyippoth3324 4 жыл бұрын
Face il apply cheyunathil problem undo chechi...plz rply...
@bhavyalakshmi2805
@bhavyalakshmi2805 4 жыл бұрын
Problem onm ila molk kayyil aarunu potti aanu poyath blood vannirunu
@anjanaanuraj6399
@anjanaanuraj6399 4 жыл бұрын
Ok chechi
@illution3490
@illution3490 3 жыл бұрын
Kayyinde ullil flat ayittu und. Kre month ayi. Ithu helpfull avukumo
@feminafemina2465
@feminafemina2465 2 жыл бұрын
Chechi എന്റെ കണ്ണിന്റെ കുറച്ചു താഴെ ആയിട്ട് ഒരു മറുകു പോലെ ഉണ്ട് അപ്പൊ ഇങ്ങനെ ചെയ്താൽ പോകുവോ
@anandhuajayakumar3396
@anandhuajayakumar3396 3 жыл бұрын
തേനും ഇരട്ടിമധുരംവും same അളവ് ആണോ ചേർക്കണ്ടത്
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
ഇരട്ടി മധുരം ,തേനും ഒന്നിച്ചു അരച്ച് എടുക്കുക ?
@gayathrisidharth2671
@gayathrisidharth2671 9 ай бұрын
Mukath kanninte thazhe apply cheyyan patto
@sahlaafsal815
@sahlaafsal815 4 жыл бұрын
Good information 👍
@bhavyalakshmi2805
@bhavyalakshmi2805 4 жыл бұрын
Thank you😊
@AmjadAmjad-so3yp
@AmjadAmjad-so3yp 2 жыл бұрын
Thank❤ your.... Sis,
@sonysoman8144
@sonysoman8144 2 жыл бұрын
Thank you, ethu angane Kala yum annu tension arunnu
@user-ey7of1ir8x
@user-ey7of1ir8x 10 ай бұрын
എന്റെ കക്ഷത്തിൽ വലിയ ഒരു അരംപാറ ഉണ്ട്. ഇത് ചെയ്താൽ മാറുമോ
@salmashihab873
@salmashihab873 2 жыл бұрын
Chechi .. njan ippozha video kanunnath....iratti madhurathinte podiyum..honeyum use cheithal ..skin tag pokumo...anik use cheyyanan..
@bhavyalakshmi2805
@bhavyalakshmi2805 2 жыл бұрын
Try cheythu nokuda enik effect aayi.
@queensblog8619
@queensblog8619 7 ай бұрын
Kaninte thaye use akamo
@Gopu364
@Gopu364 2 жыл бұрын
Karutha unni marumo? Pls reply
@nuchisuhail7698
@nuchisuhail7698 2 жыл бұрын
Iratti madhurathil then mix chuthytano use chyndee
@prasannaemprasannaem9364
@prasannaemprasannaem9364 Ай бұрын
Yes
@fathimaminhaminha4836
@fathimaminhaminha4836 2 жыл бұрын
Chechi enthane ayya sathanam
@shikuttan
@shikuttan 3 жыл бұрын
ചേച്ചീ ഇത് കൺ പോളയിൽ തേക്കാമോ.. Pls reply
@aliahmad-md2jn
@aliahmad-md2jn 3 жыл бұрын
Plzzz rply tharumo kanninte mukalil theekkan aayirunnu Pllzz rply
@pspranav900
@pspranav900 2 жыл бұрын
Mukha kuruvum maaruvo chechi
@sakkeerhussainpazhedam3124
@sakkeerhussainpazhedam3124 3 жыл бұрын
Good
@lakshmirajan7195
@lakshmirajan7195 2 ай бұрын
Chechi facelum. Kazhuthilum nalapole ind ipo brestinte avdeum. Ind njn entha cheyendath
@shahajusvv5739
@shahajusvv5739 2 жыл бұрын
Thuja ointment Homoeopathic medicine Just give it a try.....
@mathewkv2171
@mathewkv2171 2 жыл бұрын
കണ്ണിന്റെ പോളയുടെ പുറത്തു ഇത് പുരട്ടാമോ?
@aabiizzaabi8186
@aabiizzaabi8186 Жыл бұрын
Eee oinment nte kayyil und purattiyal arimpara pokumo
@shahajusvv5739
@shahajusvv5739 Жыл бұрын
@@aabiizzaabi8186 sure
@trueone6462
@trueone6462 3 жыл бұрын
Good information
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Thank you😊
@sreejithkottarakkara6616
@sreejithkottarakkara6616 3 жыл бұрын
ഒരു ആഴ്ച ഇട്ടു rathiri ഒരു മാറ്റവും ഇല്ല
@hudaifhaaf9491
@hudaifhaaf9491 3 жыл бұрын
ചേച്ചി എന്റെ കണ്ണിന്റെ മുകളിലാണ് ഉള്ളത് അവിടെ തേക്കാമോ
@bhavyalakshmi2805
@bhavyalakshmi2805 3 жыл бұрын
Thekam da
@abdulhaque6445
@abdulhaque6445 3 жыл бұрын
എന്റയും കണിന്റ മുകളിലാണ് പരീക്ഷിക്കമേ ചേച്ചി
@jismikbiju6730
@jismikbiju6730 4 жыл бұрын
Chechi iratti madhuram mathram ittalu kozhappondoo?? Plzz rply... 🙏
@bhavyalakshmi2805
@bhavyalakshmi2805 4 жыл бұрын
Ath ariyillada njan തേൻ ൽ ആണ് mix ചെയ്തു പുരട്ടിയത് അപ്പോളാണ് പോയത്
@SangeethaSubhash750
@SangeethaSubhash750 6 ай бұрын
​@@bhavyalakshmi2805facil oru paluny bhynkra shalym oru masame ayulu vnit ith ittal marumo iraty madhuram evde kittum
@swapnaakbar8429
@swapnaakbar8429 5 ай бұрын
Blood vannaallum thekkanno corect aayi one week
@reshmadinesan5791
@reshmadinesan5791 2 жыл бұрын
Enik mukkilte thumbathanu ullathu avide thekkan okumo chechii
@reshmareshmas8151
@reshmareshmas8151 2 жыл бұрын
Thank you chechi.
@anjusivan9944
@anjusivan9944 4 жыл бұрын
എനിക്കു കണ്ണിനു മുകളിൽ അന്ന് അവിടെ apply chyamo
@bhavyalakshmi2805
@bhavyalakshmi2805 4 жыл бұрын
Cheyyam da
@jamshishahi616
@jamshishahi616 3 жыл бұрын
enikkum.. .nigaludeth mariya
@helanjose1723
@helanjose1723 3 жыл бұрын
Ennikum kaninte side ill aayittund.ennitt mariyo?
@rabirahman259
@rabirahman259 Жыл бұрын
Ente kunhik 3 years aan avalude kannin mukalil thazhe illath use cheyyamo
@chikku8962
@chikku8962 3 жыл бұрын
Chechi podiyum ithu thadiyayalum kuzappam undo
@jaya1044
@jaya1044 2 жыл бұрын
ചേച്ചി dabur ഹണി മതിയോ ഇതിനു
@minnuminnucb8489
@minnuminnucb8489 2 жыл бұрын
കാര remove cheyyan kazhiyumo
@ironbutterfly8450
@ironbutterfly8450 2 жыл бұрын
Sister gentsinu use cheyamo?
@bhavyalakshmi2805
@bhavyalakshmi2805 2 жыл бұрын
Cheyam
@joseystaffer7826
@joseystaffer7826 3 жыл бұрын
Thank you so much it removed within 2 hour it really worked 💕💕💕💕💕💕💕💕💕💕💕💕💕💕
@aathu.371
@aathu.371 3 жыл бұрын
seriously?
@niyabinoy7144
@niyabinoy7144 3 жыл бұрын
Pinne...
@Sruthy135
@Sruthy135 3 жыл бұрын
Kakkapullikku Valla remedy undo? Pls rply
@lachukizhakkedath5497
@lachukizhakkedath5497 4 жыл бұрын
Chechi ith valiya kuru alla ...blk spot Aan ...ath eghna cheyya
@bhavyalakshmi2805
@bhavyalakshmi2805 4 жыл бұрын
Ithupole cheythu nokkuda
@lachukizhakkedath5497
@lachukizhakkedath5497 4 жыл бұрын
Face l cheyamo...
@Moidushahi
@Moidushahi Ай бұрын
Andedum ind mugethum kayuthilum Dr kanchit ambo lotion thann.kareechit kaleyenem parnh njan Dr ndth poyita
@lakshmirani9762
@lakshmirani9762 3 жыл бұрын
Ok
@samasung6510
@samasung6510 2 жыл бұрын
Arimbara mugathum kazhuthilum und ath thekkumbo mattu sthalath aayaa kuzhappaavoo
@shahithabeevi3247
@shahithabeevi3247 3 жыл бұрын
Njn 2week continuesaytt try cheyythu facilum neckilum enik mattam onum undayyila
@shaviniaji3843
@shaviniaji3843 3 жыл бұрын
Enikum
@DreamGirl-cy5mf
@DreamGirl-cy5mf 3 жыл бұрын
@@shaviniaji3843 anoo
@kilikoodu5048
@kilikoodu5048 2 жыл бұрын
Skin tags maarumo
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,3 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 20 МЛН
Enhancing Brain Tumor Treatment with Clinical Trials: Dr. Yoshie Umemura
47:34
Ivy Brain Tumor Center
Рет қаралды 47 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН