How to sell a car with Cars 24 | Vandipranthan

  Рет қаралды 85,745

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Пікірлер: 291
@Vandipranthan
@Vandipranthan 4 жыл бұрын
നിങ്ങൾ കാർ വിക്കാൻ പോകുന്നുണ്ട് എങ്കിൽ എൻറെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു രെജിസ്റ്റർ ചെയ്‌തോളൂ. Book Your Appointment - www.cars24.com/home-3/?
@Thanveer
@Thanveer 4 жыл бұрын
Pin cheythilla
@ManuManu-ik5sq
@ManuManu-ik5sq 4 жыл бұрын
@ABDU RAHEEM illa avar car dealerkku matrame vilkku
@Vandipranthan
@Vandipranthan 4 жыл бұрын
@Aleena Abin vannallo
@kannankannan-bs6fe
@kannankannan-bs6fe 4 жыл бұрын
@Aleena Abin oombikko
@riyastr8129
@riyastr8129 4 жыл бұрын
Brother, I sold my car through Cars24, Edappally in 21/09/2019. Inn vare Rc transfer cheythittilla. Avde chenn chothichappo vandi sale ayittillaanokkeyaan parayunne. Any suggestions??? ... Ini enthelum cheyan pattumo.. ipo almost 6 months aayi
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 4 жыл бұрын
ഞാൻ എന്റെ 2003 മോഡൽ സ്കോഡ ഒക്ടവിയ ഡീസൽ കാർ cars24ൽ കൊണ്ടു പോയി. 33000രൂപയാണ് അവിടെ വില കണ്ടത്. സ്കോഡ ഒക്ടവിയ ഏതു കണ്ടീഷൻ ആണെങ്കിലും ഒരു പേപ്പറും ഇല്ലാതെ 40000-50000 രൂപക്ക് ഇവിടെ പൊളിമാർകെറ്റുകാർ എടുക്കും. എനിക്ക് olx ൽ 100000രൂപ കിട്ടി.
@ranjithsreesara192
@ranjithsreesara192 4 жыл бұрын
Che... njan korach kaalam munp vare nokkiyathaa octavia...
@trollmalayalam2258
@trollmalayalam2258 4 жыл бұрын
@@ranjithsreesara192 octovia വണ്ടി എങ്ങിനെ paniyqqvumo
@BENZENE6K
@BENZENE6K 4 жыл бұрын
@@trollmalayalam2258 Nalla vandiya.
@prijeeshn
@prijeeshn 4 жыл бұрын
എന്റെ ഹ്യുണ്ടായ് i20 ചെന്നൈ....2017 dec model petrol sportz version.. 16000 km run....they quoted 4.3 lakhs...I sold it for 6.25 in OLX....don't ever go to cars24 please,
@magidychala
@magidychala 4 жыл бұрын
Skoda octavia VRS🔥 2004 okke ippozhum 3lakh aanu
@vishnuraj5872
@vishnuraj5872 3 жыл бұрын
ഇതു പോലെയുള്ള vedios ചെയുന്നത് നല്ലതു ആണ്, എന്റ swift 2017 ഓട്ടോമാറ്റിക് 24 പറഞ്ഞ വില 4.50 ഞാൻ അത് 5.25 നു olx ഇട്ടു വിറ്റു പോയി
@jktheboss444
@jktheboss444 4 жыл бұрын
ഇതിന് നെഗറ്റീവ് പറയുന്നവർ ഒന്ന് ഓർക്കണം ഒരു വണ്ടി വേണം എന്ന് അതിയായ ആഗ്രഹം ഉള്ള സാധാരണ കാർക്ക് ഒരു സെക്കന്റ്‌ ഹാൻഡ് കാർ എടുക്കാൻ ആഗ്രഹം ഉണ്ടേൽ ചതി പറ്റാതെ ഒരു കണ്ടിഷൻ കാർ ചെക്ക് ചെയ്ത് എടുക്കാൻ ഉള്ള വഴി കൂടെ ആണ് ബ്രോ ഇവിടെ പരിജയ പെടുത്തുന്നത് ✌✌കാർ ചെക്കിങ് വീഡിയോ സെപറേറ്റ് ഒരെണ്ണം ഇട്ടാൽ അത് ഒരു പാട് പേർക്ക് ഉപകാരപെടും
@kuttan99n
@kuttan99n 4 жыл бұрын
ആ എക്സിക്യൂട്ടീവ് മച്ചാന്റെ നല്ല explanation 👌
@Reneeshkvd
@Reneeshkvd 4 жыл бұрын
എന്റെ ഒരു കാഴ്ചപ്പാടിൽ സെക്കന്റ്‌ ഹാൻഡ് വണ്ടി വാങ്ങാനും വിൽക്കാനും olx തന്നെ ആണ് നല്ലത്. ഒറ്റ അടിക്ക് ചാടി കേറി എടുക്കാൻഡ് സാവധാനം നോക്കി കണ്ടും എടുത്ത ആർക്കും നഷ്ടമില്ലാത്ത നല്ലൊരു കൊടുക്കൽ വാങ്ങൽ പ്ലാറ്റഫോം ആണ് olx. ഒരുപാട് ആളുകൾ ഇന്ന് അത് ദുരുപയോഗം ചെയ്യുന്നുണ്ട് അതൊന്ന് ഞമ്മൾ ശ്രദ്ധിച്ചാൽ മതി.
@Ali-tz8ng
@Ali-tz8ng 4 жыл бұрын
renii Renii correct
@anaschowara
@anaschowara 2 ай бұрын
നമ്മൾ ഒരു car നേരിട്ട് ഒരു ആവശ്യക്കാരന് വിൽക്കുന്നതിനേക്കാളും എത്ര വെത്യാസം ഉണ്ടാകും ഒരു used car ഷോറൂമിൽ കൊടുക്കുമ്പോൾ
@afzalhamza7896
@afzalhamza7896 4 жыл бұрын
പൊളിച്ചു രാകേഷേട്ട!! വളരെ ഉപകാരപ്രദമായ വിഡിയോ... ഇനിയും ഇത് പോലെ ഉള്ള വിഡിയോസിനായി കട്ട വെയ്റ്റിങ്...
@reachyoufilms
@reachyoufilms 4 жыл бұрын
24 udayippu OLX great Paisa vaagiyulla pramotion Poli aayittundu
@shabinp.k2075
@shabinp.k2075 4 жыл бұрын
Aarum ippo naatukaare nannnakanonum nikoola...kazhivathum ariyuna orale kondu poyi vandi edukuka.....athipo evidunu aayalum.....
@BilalVlogsBilalVlogs
@BilalVlogsBilalVlogs 4 жыл бұрын
Ivide carine vila kittoolla ,njangal poyatha
@akhilek9450
@akhilek9450 4 жыл бұрын
Vilkan vandi illa.. Ennalum chumma kanunnu.. Vandipranthan ishtam
@MGN5850
@MGN5850 4 жыл бұрын
ഏതു വാഹനമായാലും നേരിട്ട് കസ്റ്റമർ വഴി വാങ്ങുന്നതാണ് നല്ലത്.
@alfakk3578
@alfakk3578 3 жыл бұрын
True
@lijopriya
@lijopriya 4 жыл бұрын
നന്നായിരുന്നു നല്ല അറിവുകൾ എന്തായാലും ഉപകാരപ്പെടും
@nobyjohn06
@nobyjohn06 4 жыл бұрын
hey rakesh... ive seen almost all vedios you have uploaded.. but this one was a great change and impressive offer what you have given to us.. 👍 👍 keep the good work... cars 24 guy was also great with his speech and explanation... well done great job team...
@datanet5529
@datanet5529 4 жыл бұрын
paid comment :D
@Jasir12345
@Jasir12345 4 жыл бұрын
Paid promotion
@Vandipranthan
@Vandipranthan 4 жыл бұрын
Athe
@datanet5529
@datanet5529 4 жыл бұрын
satyam.. verum udaipa
@abhilashjacob4354
@abhilashjacob4354 4 жыл бұрын
Yes
@sachin8730
@sachin8730 3 жыл бұрын
Cheap rate anu avru pareneth Car 24
@relaxationsymphony8513
@relaxationsymphony8513 4 жыл бұрын
cars 24 wont give a good price.. dont go for it...
@sathianmenon4395
@sathianmenon4395 3 жыл бұрын
What other option i need to sell my car
@design449
@design449 4 жыл бұрын
flood affected ആണോ എന്ന് നോക്കിയില്ലല്ലോ ???🤔
@simplelife3156
@simplelife3156 3 жыл бұрын
Ith vilkan vendi allallo bro. Car 24 nte add nu vendi alle. 😊
@abhinavk4926
@abhinavk4926 4 жыл бұрын
നല്ല ഒരു വീഡിയോ നന്ദി രാകേഷേട്ടാ..... 😍
@krishnaprasadp5736
@krishnaprasadp5736 4 жыл бұрын
ഇതുപോലൊരു വീഡിയോ.... വളരെ ഉപകാരപ്രദം😍
@libubabu4690
@libubabu4690 4 жыл бұрын
നമ്മൾ ഒരു സെക്കന്റ് ഹാൻഡ് വണ്ടി എടുക്കുമ്പോൾ എന്തൊക്കെ നോക്കണം എന്ന് മാത്രം ഈ വിഡിയോയിൽ ശ്രെദ്ധിക്കുക. Car24 വീഡിയോ എടുക്കും എന്ന് പറഞ്ഞത് കൊണ്ട് നൈസ് ആയിട്ടു ഒരു promotion നടത്തി അത്രേ ഒള്ളു. ഇങ്ങനെ ഒരു topic ഇട്ടതിനു വണ്ടിപ്രാന്തൻ അഭിനന്ദനം അർഹിക്കുന്നു.
@alfakk3578
@alfakk3578 3 жыл бұрын
പക്ഷെ അവരുടെ പ്രമോട്ട് ചെയ്യരുത്.
@Thihulthihul
@Thihulthihul 4 жыл бұрын
Ente 2009 model ford ikon tdci diesel 75000kms oodiya vandiku last year car24 thanna rate 55000 aayirunu...pinne one week kazhinju 65000 aayi thannu...but njan OLX vazhi 100000 nu koduthu...car24il rate almost 30-40k kuravu aanu...but immediate process aanu...deal ok aanengil pinne process fast aanu .cash will be transferred directly to ur account.
@tomdominic1999
@tomdominic1999 2 жыл бұрын
എങ്ങനെയ olxil itt vitto or ith pole olxil vitto
@Thihulthihul
@Thihulthihul 2 жыл бұрын
@@tomdominic1999 olxil ad ittu vittu
@anoopgops729
@anoopgops729 4 жыл бұрын
കരിക്ക് കൊറെശ്ശേ കൊറെശ്ശേ വിക്കുമ്പോ വണ്ടിപ്രാന്തൻ മുഴുവനായി വിറ്റു , അത്രേള്ളൂ
@pratheeshtom4758
@pratheeshtom4758 4 жыл бұрын
hai prantha fordinte puthiya vandi vellom review cheyyeee
@punnooseabraham9549
@punnooseabraham9549 4 жыл бұрын
Ciaz 1.5 petrol 2020 yude oru video chaiyumo?
@Vandipranthan
@Vandipranthan 4 жыл бұрын
Cheythu varunnund
@ameerck6
@ameerck6 4 жыл бұрын
Vandipranthan poli waiting
@eby_77
@eby_77 4 жыл бұрын
This video is very useful.Expecting more videos from vandipranthan.❤
@dijildk8649
@dijildk8649 4 жыл бұрын
Broo... Chevrolet and fiat vandikalude service and resale ne kurich oru video cheythude..ithine munje request cheythirunu..e videoil cruzine kurich samsarichapo veendum thoniyathane
@irshad9731
@irshad9731 4 жыл бұрын
Tayota Etios liva videio cheyumo
@shibulaurel3893
@shibulaurel3893 4 жыл бұрын
വളരെ ഉപകാരപെട്ടു, 24x7 അറിയില്ലായിരുന്നു
@mathewdonald8704
@mathewdonald8704 Жыл бұрын
I have sold my Maruti car 3 months back and they are keep getting calls from the Maruti service center asking for servicing, can you make a video of it?
@ajipushpanjali7057
@ajipushpanjali7057 4 жыл бұрын
Bro Tiago BS6 review cheyunundo elleyo Reply plz
@Kailas-xb6iu
@Kailas-xb6iu 4 жыл бұрын
Etta 2020 mahendra xuv 500nte new model varumo?
@microsmart9346
@microsmart9346 4 жыл бұрын
2018 xcent full option petrol എത്ര കൊടുക്കേണ്ടി വരും
@aswinkumar619
@aswinkumar619 4 жыл бұрын
Njan cars24 il rate nokkan poyappo rc yil end date pen kondanu ezhuthiyirikkunnath ennu paranju RTO poyi maaranam ennu paranju....athilum bhedtham vandi vilkathe irikkanatha
@alfakk3578
@alfakk3578 3 жыл бұрын
ഇവരെ ഒരിക്കലും sujjest ചെയ്യരുത്.എന്റെ ഇന്നോവ 2.25 ലക്ഷം ആണ് പറഞ്ഞത്. അറൗണ്ട് 400000 രൂപക്ക് bargaining ഇല്ലാതെ കൊടുത്തു.
@sonyaugustine8401
@sonyaugustine8401 4 жыл бұрын
Oru 2nd vandi loan ittu eduthalonnund ethu bank aanu best or any other finances
@muhammedismail3515
@muhammedismail3515 4 жыл бұрын
Tata Harrier XZ top end for sale. Last price 1735000 Just 15k kms. Orange colour, terrain response modes, 9 JBL surround acoustic. Place Kottayam
@Vandipranthan
@Vandipranthan 4 жыл бұрын
enthu patti
@muhammedismail3515
@muhammedismail3515 4 жыл бұрын
@@Vandipranthan for buying xz+
@safeermasrab3154
@safeermasrab3154 4 жыл бұрын
Ford aspire figo and vokswagon ameo oru camparison vedio cheyyaamo?
@akshaymohandas9511
@akshaymohandas9511 4 жыл бұрын
Dip Stick ഊരി പുക വരുന്നുണ്ടോ spillage ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ ഡീസൽ വണ്ടി ആണെങ്കിൽ എത്ര rpm ഇൽ റേസ് ചെയ്ത് നോക്കണം ചേട്ടാ??
@Vandipranthan
@Vandipranthan 4 жыл бұрын
3000
@kichapappad2280
@kichapappad2280 4 жыл бұрын
Defenetly like to this video.because very very useful.
@Tate888_
@Tate888_ 4 жыл бұрын
Chettayi chevorlet cruze oru review cheyyavo
@BENZENE6K
@BENZENE6K 4 жыл бұрын
Vandi illa bro. Company pooti poyi
@ammuvishak
@ammuvishak 4 жыл бұрын
Athe cruze review cheythal kolarnu
@Tate888_
@Tate888_ 4 жыл бұрын
@@BENZENE6K vandi enganondenn ariyavo
@nasarudeensulaiman7060
@nasarudeensulaiman7060 Жыл бұрын
AMAZE SUPARA 😍😍😍
@davidsamuel1902
@davidsamuel1902 4 жыл бұрын
Chetta tiago video ide
@rafeekrafeek6814
@rafeekrafeek6814 4 жыл бұрын
Bro... Old maruti esteem review idoo.???
@rahulrajrahulrajar9103
@rahulrajrahulrajar9103 4 жыл бұрын
They offered me max 2.75 lakhs for honda city 2014 petrol s model.🤬🤬🤬
@arunbabu6524
@arunbabu6524 4 жыл бұрын
You will get much much better price outside
@rahulrajrahulrajar9103
@rahulrajrahulrajar9103 4 жыл бұрын
@@arunbabu6524 yaa. I got the double price from the honda itself. 👍👍
@rahulrajrahulrajar9103
@rahulrajrahulrajar9103 4 жыл бұрын
I think Cars 24 offered a decent amount for this blogger maybe because of his publicity in public or something like that. I didn't expect a value for money deal from this company.
@sabinkb1512
@sabinkb1512 4 жыл бұрын
Ennit sale ayo ??.. ipozhum kayil undo ??
@rahulrajrahulrajar9103
@rahulrajrahulrajar9103 4 жыл бұрын
@@sabinkb1512 sold
@Thugkerala
@Thugkerala 4 жыл бұрын
Bro tiago 2020 video idu🙏🙏🙏
@ratheshrathi7390
@ratheshrathi7390 4 жыл бұрын
ഒരു സെക്കൻ ഹാന്റ് വണ്ടി എങ്ങനെ നോക്കി എടുക്കണം എന്ന് മനസ്സിലായി
@alfakk3578
@alfakk3578 3 жыл бұрын
ഇതും നോക്കി പോയാൽ പണി കിട്ടും.ഉറപ്പ്
@althwafazeez7327
@althwafazeez7327 3 жыл бұрын
Pani kittum bro
@goldennaturalvideo7578
@goldennaturalvideo7578 4 жыл бұрын
Accessories cheyumo venue breeza any more car base model malayalathil
@kiranwick.3370
@kiranwick.3370 4 жыл бұрын
Bro😎 Taxi car private aakan vendi endokke cheyanamennum etra rto tax varumennulla oru video cheyamo?
@farismohamed2200
@farismohamed2200 4 жыл бұрын
Cars24 നല്ല തേപ്പാണ്. മാർക്കറ്റ് വിലയേക്കാൾ 20-30% വില കുറച്ചേ പറയൂ.. OLX/ Marketplace ആണ് ഭേദം. Urgent Sale ആണെങ്കിൽ മാത്രം നോക്കാം.
@Vandipranthan
@Vandipranthan 4 жыл бұрын
Njan 2 vandikal nalla vilakk vittu
@farismohamed2200
@farismohamed2200 4 жыл бұрын
@@Vandipranthan Can you please specify the model, mileage and sale price?
@datanet5529
@datanet5529 4 жыл бұрын
verum tattipa avanmar vila vekkilla...
@farismohamed2200
@farismohamed2200 4 жыл бұрын
@@Vandipranthan താങ്കൾ 'നല്ല വിലക്ക് വിറ്റ' വാഹനത്തിന്റെ മോഡൽ, മൈലേജ്, ലഭിച്ച വില അറിയാൻ താല്പര്യപെടുന്നു.
@Vandipranthan
@Vandipranthan 4 жыл бұрын
@@farismohamed2200 ellam athinakath paranjind video kanda mathi muzhuvan
@achusjaseem4436
@achusjaseem4436 4 жыл бұрын
Underbody aru nokum tyre condition paranjila pine oru question remap cheythu pine stock tuning I’llI’ll akiyal egane ariyum and also flood effected or not 🤨
@sajinar8606
@sajinar8606 2 жыл бұрын
Scrappage policy paranju vandi scrap vilakku vangan nadakunnavanmar aanu.
@arshadvtptb339
@arshadvtptb339 4 жыл бұрын
Hyundai yude timing chain ethra km avumbol mattanam (grandi10) Pls reply
@ajaydev9362
@ajaydev9362 4 жыл бұрын
itra nalum chytelu ee oru video matram oru upakaram illatatanu......ente vandiku valare mosham rate anu paranjatu....verute angotu poyi nammude oru divasam kalayanda....olx il idunatakum itilum bedam
@ajithkumark.c2565
@ajithkumark.c2565 4 жыл бұрын
ഇവിടെ നിന്ന് വണ്ടി വാങ്ങാൻ സാധിക്കുമോ, എവിടെ ആണ് ഈ showroom, online വഴി അവരുടെ കയ്യിൽ ഉള്ള വണ്ടികൾ അറിയാൻ സാധിക്കുമോ, ഇതെല്ലാം ഉൾകൊള്ളിച്ചു ഒരു detail video ചെയ്യാമോ please, ഞാനും വണ്ടി വാങ്ങാൻ plan ചെയ്യുന്ന ആൾ ആണ്
@alfakk3578
@alfakk3578 3 жыл бұрын
കിട്ടില്ല.
@ammuvishak
@ammuvishak 4 жыл бұрын
Chevy cruze review cheyamo
@ajitmelepat4813
@ajitmelepat4813 4 жыл бұрын
ഉഗ്രൻ. ഉപയോഗപ്രദം. 👌
@ManuManu-ik5sq
@ManuManu-ik5sq 4 жыл бұрын
they offered this price for there publicity car24 is horrible
@daral5322
@daral5322 4 жыл бұрын
Never go them guys! For God's sake I'm telling you.🙏 They just give a rate which cudnt be imagined by us for our car. Why not Olx and Facebook marketplace when these both are a scroll away! 🍻
@sathianmenon4395
@sathianmenon4395 3 жыл бұрын
How to sell my car through olx let me know
@pranavnambiar4269
@pranavnambiar4269 4 жыл бұрын
Guys cars24 loka ഉടായിപ്പ് aanu njn ente car kodukkan vendi പോയിരുന്നു namale vattam koodi irunn akramikkum കാറിന്റെ value kurakkan vendi, full negative adipikum avasanam ningalkk thanne ningale vandiyod pucham thannuna രീതിയില്‍ verippikum, poyi nokkiyal ariyam
@BENZENE6K
@BENZENE6K 4 жыл бұрын
Naaarikal
@muhammedrazi123
@muhammedrazi123 4 жыл бұрын
അത് വളരെ correct aanu enikum anubhavam undaayittund
@pranavnambiar4269
@pranavnambiar4269 4 жыл бұрын
@@muhammedrazi123 don't recommend to others bro
@basilpaul7217
@basilpaul7217 4 жыл бұрын
Evide price kittilaa najan onnu try cheythayrunnu car24 paranjekalaum 1lakh kuduthal purathu koduthu
@MsTyson171
@MsTyson171 4 жыл бұрын
Very useful video ragesh
@safulatheef9230
@safulatheef9230 4 жыл бұрын
Machane harrier black edition onn Chey bro
@achugeorgevarghese5446
@achugeorgevarghese5446 4 жыл бұрын
Bro Vitara Brezza Petrol review cheyamo
@mmunz3414
@mmunz3414 4 жыл бұрын
Uphill roadil traffic undayal engane vandi purakottu povathe drive cheyyam ennullath oru video cheyyamo
@shijuthomasmulavana
@shijuthomasmulavana 4 жыл бұрын
m munz Hand break use cheithal mathi bro
@mmunz3414
@mmunz3414 4 жыл бұрын
@@shijuthomasmulavana half cluchum accileratum vech cheyyunnille?
@shijuthomasmulavana
@shijuthomasmulavana 4 жыл бұрын
m munz Bro athoru experience Anu. Vandi kurach naal odikkumpol automatic ayi vannolum. Kanichu thannalum padikkan padanu. Valiya kayatrangalil Hand break thanne Anu safe.
@mmunz3414
@mmunz3414 4 жыл бұрын
@@shijuthomasmulavana tanks bro
@shijuthomasmulavana
@shijuthomasmulavana 4 жыл бұрын
m munz welcome
@sachin8730
@sachin8730 3 жыл бұрын
Nte experience il parayuva...CAR24 vazhi orikalum sale chyruth....cheap rate anu avrmru parene..pine avrde Kure service charges.....olx and Facebook market vzhi kodukunath anu better.....evru full paid pramotion anu....oru Karym ella....
@keralafoodandcraft
@keralafoodandcraft 4 жыл бұрын
Vandipranthanmar like
@kairaliramesh7397
@kairaliramesh7397 4 жыл бұрын
Ethil ninnu vandi egane vedikka??
@firdousecholoth266
@firdousecholoth266 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഉണ്ട്
@abhijithanilkumar6055
@abhijithanilkumar6055 3 жыл бұрын
Chevrolet Cruze onnu test drive nook
@georgychacko9064
@georgychacko9064 4 жыл бұрын
Very useful information.. keep going. Great work
@renji1679
@renji1679 4 жыл бұрын
ഇവിടുത്തെ coments എനിക്ക് ഇഷ്ടപ്പെട്ടു അവർക്കു എന്തെകിലു profit കിട്ടാനാണ് അവർ ഇ സ്ഥപാനോം നടത്തുന്നത് അല്ലാതെ നാട്ടുകാരെ നന്നാക്കാൻ വേണ്ടി അല്ലല്ലോ അവിടുത്തെ stafif വോളിലെന്റെറി സ്റ്റാഫ് അല്ലല്ലോ പിന്നെ എന്റെ നാട്ടിൽ use ചെയുന്നത് onlie ആണ് show room ചെറിയ diffrence വരാനുണ്ട് സ്ക്രചിനും മറ്റും ഓൺലൈൻ പ്രൈസ് 3 category ayi കാണിക്കും പ്രൈവറ്റ് sale price dealer price and എക്സ്ചേഞ്ച് price ithu 3 മൂന്നു പ്രൈസ് ആണ് പിന്നെ ഇവിടെ private കാർ sale നടത്തുന്നത് നമ്മുടെ സഹോദര രാജ്യക്കാർ ആണ് എന്ത് ചെറ്റത്തരവും കാണിക്കും ഇംപ്പോഴുണ് പറയും 3 മോന്ത് വാറന്റി ഒരിക്ക്സലും നമ്പൻ പറ്റില്ല അത് കൊണ്ട് ഇ vide ഡീലർ കുറച്ചു ക്യാഷ് കൂടിയാലും പേടിക്കണ്ട പിന്നെ നാട്ടിലെ രീതി അല്ല ഇവിടെ പോലീസ് ക്യാഷ് vagukayilla അവർക്കു salery ഉണ്ട് കാര് road worty അല്ലെഗിൽ6 point licenc kittum വണ്ടി police kondu പോകും ഇവിടെ ഒരു കാര് 3 vashsthinu sheseham mot എന്നൊരു കടമ്പ undu every year ആ ടാറ്റ mot .gov .uk yl അറിയാം എത്ര km any വാർന്നിങ്ങെല്ലാം
@ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ
@ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ 4 жыл бұрын
Good വീഡിയോ താങ്ക്സ് ബ്രോ
@shijas.shajishaji4804
@shijas.shajishaji4804 4 жыл бұрын
Maruti ritz evidelum kodukkan undooo pls contact
@offroad9903
@offroad9903 4 жыл бұрын
യസ് 201 2 petrol 50000 killomitter.
@Althaf_mohd0
@Althaf_mohd0 4 жыл бұрын
Yes 2011 model
@drjilshoyjayaraj4452
@drjilshoyjayaraj4452 4 жыл бұрын
Bro,pls review bs6 Jeep compass sports plus!!
@Jeff-zv6ds
@Jeff-zv6ds 4 жыл бұрын
Dear don't do paid promotions plz
@Jasss5999
@Jasss5999 4 жыл бұрын
Tata nexon 2018 or 19 diesel വണ്ടി കിട്ടാ ഉണ്ടോ
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 4 жыл бұрын
Set ,......bro....polichu..... thanks
@sairabanusairabanuep9700
@sairabanusairabanuep9700 4 жыл бұрын
Thankzz😝😝
@nidheeshpothancheri3
@nidheeshpothancheri3 4 жыл бұрын
Flood effect ഇവർ മെൻഷൻ ചെയ്യില്ല.. Accident ഉം മെൻഷൻ ചെയ്യുന്നില്ല... Service charge ₹10,000 കൊടുക്കണം🤫🤫🤫🤫🤫
@niyaskdm5094
@niyaskdm5094 Жыл бұрын
Vandi vilkaano 10,000 kodukendath
@SravanSky
@SravanSky 4 жыл бұрын
Chetta new brezza
@rizwanrishu7782
@rizwanrishu7782 4 жыл бұрын
Paid promotion anakil onn screenil kanikku bro
@muhammedfaez3708
@muhammedfaez3708 4 жыл бұрын
Adipoli✨
@muhammedfayizck5450
@muhammedfayizck5450 4 жыл бұрын
Maruthi true value oru video cheyyuo
@sarathsp2762
@sarathsp2762 4 жыл бұрын
Vandiprathan poli good video 👍
@vyshakh6952
@vyshakh6952 4 жыл бұрын
Super video👌, very Helpful ✍️
@nitheeshsnair468
@nitheeshsnair468 4 жыл бұрын
Nannyitundu...very valuable information 😊👍
@arununnimadeppady5863
@arununnimadeppady5863 4 жыл бұрын
Good video 👌
@mubusplanet
@mubusplanet 4 жыл бұрын
I got a call from car24 soon after when I put my car for selling in OLX. The caller was so arrogant. I dnt like his behaviour... Just like blide mafiya...
@jamshijamsh
@jamshijamsh 4 жыл бұрын
Broo loan ulla vandi vilkkaan valla marga mundoo
@avinashr7242
@avinashr7242 4 жыл бұрын
Vadi eathane
@jamshijamsh
@jamshijamsh 4 жыл бұрын
Ertiga
@Vandipranthan
@Vandipranthan 4 жыл бұрын
Ithil parayunnundall9
@jamshijamsh
@jamshijamsh 4 жыл бұрын
Thanks broo
@vishnuprakashkp5017
@vishnuprakashkp5017 4 жыл бұрын
ഞാനും ഒരു വണ്ടിപ്രാന്തൻ😋😋😋😍
@0558621924
@0558621924 4 жыл бұрын
Ha ha
@GlobalGardeningguru
@GlobalGardeningguru 4 жыл бұрын
Camera okke kond poyal sir ennokke vilokim
@arifudheenkallachalarifudh5089
@arifudheenkallachalarifudh5089 4 жыл бұрын
ഇവിടെ വണ്ടി വാങ്ങാൻ പറ്റുമോ പറ്റുമെങ്കിൽ ഇദ് എവിടെ ആണ് സ്ഥലം ഞാൻ മഞ്ചേരി
@rashirashi4050
@rashirashi4050 4 жыл бұрын
Vandipranthante nmbr kittiyeee🤩😍🤩😅
@anwarkmk5687
@anwarkmk5687 4 жыл бұрын
Great job
@aswints5810
@aswints5810 4 жыл бұрын
വണ്ടിയുടെ ഡിപ്രീസിയേഷൻ എങ്ങനെ കണ്ടുപിടിക്കാം എന്ന് അറിയണം എങ്കിൽ കാർസ് 24 ഇൽ അപ്പോയ്ന്റ്മെന്റ് ബുക്ക്‌ ചെയ്യുക.. പിന്നെ പൊന്നു പോലെ ഉപയോഗിച്ച് സ്വന്തം വണ്ടി പകുതി വിലക്കോ അതിലും കുറവിലോ വിൽക്കാൻ ആഗ്രഹിക്കുന്നവർ കാർസ് 24 ഇൽ കാർ വിൽക്കുക.. എന്റെ പൊന്നു ചേട്ടാ... ഇവർ പറയുന്ന bidders കംപ്ലീറ്റ് ബ്രോകേർസ് or സെക്കന്റ്‌ ഹാൻഡ് ഡീലർസ് ആണ്. എത്ര നല്ല വണ്ടി ആണേലും അവർ തീരുമാനിക്കുന്ന rate നമ്മൾ സ്വന്തം നാട്ടിൽ കാണുന്ന നമ്മുടെ പാവം(compared to കാർസ് 24) സെക്കൻഡ് ഹാൻഡ് ഡീലർസ്‌ തീരുമാനിക്കുന്ന വില തന്നെ avum. അല്ലാദേ ഇവർ തള്ളി മറക്കുന്ന പോലെ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ഒരു direct owner പോലും ഉണ്ടാവില്ല ഇവരുടെ bidders ഇൽ. Conclusion: OLX പോലുള്ള direct സെല്ലിങ് sites. വണ്ടി എടുക്കുമ്പോൾ sreddikendad: service history, Insurace NCB,(പഴയ വണ്ടി ആണെങ്കിൽ ലാസ്റ്റ് 3വർഷത്തെ ഇൻഷുറൻസ് history..അഥവാ ഇൻഷുറൻസ് കമ്പനി മാറ്റിട്ടുണ്ട് എങ്കിൽ അതിനുള്ള കാരണം and മാറ്റി ചെയ്ത ഇൻഷുറൻസ് കമ്പനി ഡീറ്റെയിൽസ്. ഒരു മെക്കാനിക് നെ കൂടെ kootuka. ഇത്രേം ചെയ്‌താൽ അത്യാവശ്യം കാര്യങ്ങൾ പിടി കിട്ടും.
@shefin111
@shefin111 4 жыл бұрын
Car 24 pakka udaayippanu... vandi prandhan pearu kalayaruth
@mithunjose7272
@mithunjose7272 4 жыл бұрын
ഉടായിപ്പ് ആയിട്ട് ആണോ അവർ ഫുൾ ചെക്ക് ചെയ്യുന്നത് എന്ത് കേട് ഉണ്ടേലും അവർ കണ്ട് പിടിക്കും.. നീ എന്ത് പൊട്ടൻ ആടാ
@googleemail1860
@googleemail1860 4 жыл бұрын
@@mithunjose7272 bro.... Checking okay und... But ningalk rate teere kittilla..... Nammal showroom exchange cheyumbol anallo sadarana teere rate kurach tarunnath..... But ente friend nu cars 24 il e rate um, showroom le rate um tammil 50000 aduth koodutal kitti.... Showroom exchange il
@aravindm1676
@aravindm1676 4 жыл бұрын
@@mithunjose7272 nigal athile staff aanno elladuthum undalloo ee video il 99 % aalukalum parayunnu udayippu aannu avarkkokke vattanno appo 🤔🤔🤨🤨
@shefin111
@shefin111 4 жыл бұрын
@@mithunjose7272 ni aadhyam poii oru car vikkan nolkk..njan ente car ivarde online parasyam kand poyathaanu..poitt anubhavam ullakondanu parayunnath.. ivar parayunna rate eattavum mosham rate aanu ennitt..vere broker oralkk njngal chenna details kodthu ennitt adhyam ayal paranja rate nekkal pinneed ayale kond kurappikkukayum cheyth.. vandiyude paper vangan poyappo aa brokere avde vech kandoppalanu kaaryangal manasilayath...kettoda potta...
@shefin111
@shefin111 4 жыл бұрын
@@googleemail1860 ivar brokermarumayi ulla nalla game okke und bro
@nidhinpaul8775
@nidhinpaul8775 4 жыл бұрын
Very useful
@hellobrother2782
@hellobrother2782 4 жыл бұрын
ഇനി ഞാനൊരു കാര്യം പറയട്ടെ - ഈ വണ്ടിയ്ക്ക് കാര്യമായ പ്രശ്നങ്ങളില്ല.🤗😂✌
@rafi6980
@rafi6980 4 жыл бұрын
ഒരു കാർ 24 ഇൽ കൊണ്ടു വന്നാൽ check ചെയ്ത് തരുമോ
@dijildk8649
@dijildk8649 4 жыл бұрын
very useful video...Thank you
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН