ഗുരുവിൻറെ അനുഗ്രഹം അതാണ് അത് ചെക്ക് ചെയ്യാൻ തോന്നിയത് എനിക്ക് ഒരുപാട് അറിവുകളുടെ കൂട്ടത്തിൽ ഒരു പുതിയ അറിവ് കൂടി കിട്ടി വളരെ സന്തോഷം താങ്ക് യു ok
@unnistechvlogs7 ай бұрын
ആ ഗുരുത്വം ഇല്ലേൽ എന്ത് വീഡിയോ കണ്ട് പഠിച്ചിട്ടും ഒരു കാര്യവും ഇല്ല.. തെറ്റിലേക്ക് പോകാതെ ഒരു കൊട്ട് ഇടയ്ക്ക് തന്നുകൊണ്ടേ ഇരിക്കും ഇടയ്ക്ക്. 🥰
@manojcg-lm4tl7 ай бұрын
@@unnistechvlogs ആ പറഞ്ഞത് പോയിൻ്റ്
@satheeshps2767 ай бұрын
👍👍👍👍
@ranjithcheruvathoor39216 ай бұрын
ഞാനും under/over voltage protection device വെച്ചിട്ടുണ്ട്. MOV ഉപയോഗിച്ച് മെയിൻ MCB ട്രിപ്പ് ചെയ്യാനുള്ള ഒരു circuit ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
@zachariahgeorge33697 ай бұрын
accidentally only I came in your vlog. Felt very good . I have subscribed on the spot.
@sajialayil786alayil47 ай бұрын
Unnibro great job❤❤❤❤
@suhaileranholi7 ай бұрын
Nammude veettil ithu engane avoid cheyyaam? Any device available to save from these issues?
@unnistechvlogs7 ай бұрын
Ovp, uvp, വച്ചാൽ മതി
@mallurestoration0.6097 ай бұрын
ഉപകരണം അടിച്ചു പോയ വീട്ടുകാർക്ക് KSEB നഷ്ടപരിഹാരം കൊടുക്കണം തന്നില്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പരിതി കൊടുക്കുകയും വേണം ഉപകരണം അടിച്ചു പോയ എല്ലാ വീട്ടുകാരിലേക്കും ഈ വീഡിയോ എത്തട്ടെ വീഡിയോ മുക്കിയില്ലെങ്കിൽ
@unnistechvlogs7 ай бұрын
മോനെ മുക്കാൻ അല്ല ഞാൻ ഇത് ഇട്ടത്.. ഇത് ഇവിടെ തന്നെ കാണും അതിൽ ഒരു സംശയവും വേണ്ട..
@mallurestoration0.6097 ай бұрын
@@unnistechvlogs 👍🤝
@evmohanan26587 ай бұрын
എല്ലാവരും കൂടി കൂട്ടമായി പരാതി നൽകിയാൽ KSEB പിരിവ് നടത്തി നഷ്ടപരിഹാരം തരും. അങ്ങനെ ലഭിച്ചിട്ടുണ്ട്.
@unnistechvlogs7 ай бұрын
മോഹനേട്ടൻ നഷ്ട്ടം സംഭവിച്ചവരെ എനിക്കറിയാം അവർക്കു പരാതി ഉണ്ടെങ്കിൽ അതിന് അവർ തയ്യാറായി വരണം മുക്കിലും മൂലയിലും നിന്ന് പറഞ്ഞാൽ പോര.. അങ്ങനെ വരുമ്പോൾ തെളിവുകളും ആയി ഞാൻ കൂടെ നിൽക്കും.. എല്ലാ kseb കാരും ഇങ്ങനെ ആണ് എന്നല്ല ഞാൻ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. കരാർ ജീവനക്കാർക്ക് മേൽ ഒരു കണ്ണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥന് വേണം നോക്കാതെ പോയ കുഴപ്പം ആണ്.. എന്റെ ചാനൽ കാണുന്ന ഒത്തിരി ജീവനക്കാർ ഉണ്ട് അവരെ ഒന്നും ഉൾപ്പെടുത്തി അല്ല ഈ പറയുന്നത്.. പറ്റിയ തെറ്റ് കാണിച്ചത് ആണ്. അല്ലേൽ മുഴുവൻ എന്റെ കയ്യിൽ ഉണ്ട് നാട്ടുകാരുടെ പരാതി അടക്കം.. എനിക്ക് ആരുടേയും കഞ്ഞികുടി മുട്ടിക്കാൻ താൽപ്പര്യം ഇല്ല പരാതി ഉള്ളവർ എന്റെ അടുത്ത് വരും. അന്ന് ഡീറ്റൈൽ കൊടുക്കും..
@jayakrishnanr68917 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@josephvalsa2037 ай бұрын
👌👌👏👏
@sreekumarpunalur7 ай бұрын
👍
@manojtv-mh5zg7 ай бұрын
🙏❤
@ahammedkabeer92527 ай бұрын
👍👍
@jabbarp88067 ай бұрын
Good
@pranavjs7 ай бұрын
Ningalk ithrem okke kitunondo?😢 Enikinale ivde 190 arunn. Oru vazha veenu line potti( najnalla, original). Kseb nu alu vann same phase i thanne kodukan paranjit aa mon( angane vilikanam, maryadayk thanu kenu paranjit aa mahan kettilla) vere ethilo eduth koduth.ipo itha avastha 😑
@unnistechvlogs7 ай бұрын
😂😂🙏
@Krishnakumar-zw7tm7 ай бұрын
😍👍
@sreekumarpunalur7 ай бұрын
🎉
@kirank70527 ай бұрын
Spd vechhal guna mundo E prasnathin
@unnistechvlogs7 ай бұрын
എന്താ ഉദേശിച്ചത് മനസ്സിലായില്ല..
@shinojn4tech7 ай бұрын
അബാനെ ശ്രദ്ധിച്ചത് നന്നായി😂
@unnistechvlogs7 ай бұрын
അതെ അബാൻ പെട്ടേനെ.. 😂
@riyasabubakker72397 ай бұрын
ഇങ്ങനെ വോൾട്ടേജ് മാറി വന്നാൽ rccb ട്രിപ്പ് ആകില്ലേ
@unnistechvlogs7 ай бұрын
Ir കുറഞ്ഞ സ്ഥലങ്ങളിൽ ആകും അല്ലാത്ത സ്ഥലങ്ങളിൽ ആകുവാൻ പാടാണ് ആ സമയം കൊണ്ട് പോകാൻ ഉള്ളതൊക്കെ പോയിരിക്കും..