ഒരു സോളാർ പാനലിൽ നിന്നും എത്ര വോൾട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത് കൂടാതെ Ac ആയിട്ടാണോ ഉൽപ്പാദിപ്പിക്കുന്നത്
@unnistechvlogs4 ай бұрын
ഈ ചോദ്യത്തിൽ നിന്നും തന്നെ വ്യക്തമാണ് ഉദ്ദേശം.. ഈ ചോദ്യം ചോദിക്കാൻ നിങ്ങൾ പ്രാപ്തൻ ആണ് എങ്കിൽ അതിന് ഉത്തരവും കണ്ടെത്താം.. ഇത് കുറെ കണ്ടിട്ടാണ് വന്നത്.
@vijayanvt30675 ай бұрын
👍👍👍👍❤️
@unnistechvlogs5 ай бұрын
👍👍♥️🥰
@fasttrack.irinjalakuda5 ай бұрын
👍
@unnistechvlogs5 ай бұрын
🥰🥰👍
@jithinsai10215 ай бұрын
❤❤❤
@unnistechvlogs5 ай бұрын
🥰🥰👍
@BineeshKd5 ай бұрын
Adipolli
@unnistechvlogs5 ай бұрын
Stay connected
@faisaltp46285 ай бұрын
ആഹാ ഇങ്ങനെ ഒന്നും പറ്റൂല്ല അവിടെ ഒരു ഫാനിൻ്റെ complaint ആയിരുന്നു എന്ന് പറഞ്ഞു അത് വീഡിയോ എടുത്തത് കട്ട് ചെയ്തോ എവിടെപ്പോയി അത് കാണിച്ചില്ല അതെങ്ങനെ കണ്ടുപിടിച്ചു പരിഹരിച്ചു അതൊന്നും പറഞ്ഞില്ല വിടില്ല ഞാൻ എല്ലാം കാണിക്കണം😂😂😂 ഇല്ലെങ്കിൽ ഞാൻ കമൻറ് ചോദിച്ചു കൊണ്ടേയിരിക്കും ഇത് ഞാൻ മറ്റേ ഫൈസൽ അല്ല ഇത് ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ഫൈസൽ ആണ് ഇത് നിങ്ങൾ വിചാരിച്ച ഫൈസൽ അല്ല അത് വേറെ ഫൈസലാണ് സ്റ്റുഡിയോ സൂപ്പറായിട്ടുണ്ട് അതിനൊരു ലൈക്👍 വീഡിയോക്ക് തൽക്കാലം ഇപ്പോൾ ലൈക്ക് അടിക്കുന്നില്ല അടുത്ത വീഡിയോയിൽ നോക്കട്ടെ
@unnistechvlogs5 ай бұрын
😂😂😂 വീഡിയോ skip അടിച്ചു അതാണ് കാണാതെ പോയത് ഒന്നുടെ കണ്ടു നോക്കിക്കേ അതിൽ ഉണ്ട് fan കംപ്ലൈന്റ് ആയ ir വാല്യൂ അടക്കം കാണിച്ചിട്ടുണ്ട്..