പോസ്റ്റ് ന്യൂട്രൽ ലൂസ് ചെക്ക് ചെയ്ത രീതി super... പുതിയ ഒരു idea ആരുന്നു എനിക്ക് super ഉണ്ണി chetta... പുതിയ വീഡിയോയിക്കായി വെയ്റ്റിംഗ് ❤❤
@unnistechvlogs Жыл бұрын
Thanks bro 🥰
@petergeorge8737 Жыл бұрын
ബ്രോ ഇന്നാണ് വീഡിയോ കാണുന്നത്.. മാറ്റങ്ങൾ അടിപൊളിയായിട്ടുണ്ട്. മലയാളി അല്ലാത്ത എഞ്ചിനീയർസ് പറയുന്നത് നോക്കേണ്ട അവർക്ക് മലയാളം അറിയില്ലല്ലോ.. ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു നന്ദി ബ്രോ
@manojcg-lm4tl Жыл бұрын
ഉണ്ണീ വീഡിയോ ഇന്നാണ് കണ്ടത് ഒരു പുതിയ അറിവ് കൂടി ഇതിൽ നിന്ന് കിട്ടി താങ്ക് യു ഇതുപോലെ നല്ല അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു അതിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു വിവര ക്കേടിക്ക് കാത് കൊടുക്കാതെ കരുത്തോടെ മുൻപോട്ട് പോവുക എല്ലാ സപ്പോർട്ടും അറിയിക്കുന്നു
@unnistechvlogs Жыл бұрын
മനോജ് ചിലരുടെ കൃമികടിക്ക് ഉള്ള മരുന്ന് ഒന്നും എന്റെ കയ്യിൽ ഇല്ല .. ആശയപരമായി എന്നെ തിരുത്തുന്നവരെ ഞാൻ അംഗീകരിക്കും അതിന് ഒരു ശാസ്ത്രീയ വശം കൂടെ ഉണ്ടാകണം.. ഇത് ഇലക്ട്രിക്കൽ ആണ് അതിന് അതിന്റെതായ ഒരു തിയറീട്ടിക്കൽ വശം ഉണ്ട് അത് മനസിലാകാത്ത പൊട്ടന്മാരോട് ഇനിക്ക് ഒന്നും പറയാനില്ല.
@manojcg-lm4tl Жыл бұрын
@@unnistechvlogs അത്രയേ ഒള്ളു പൂമാലയും അതിന്റ കൂടെ കല്ലേറും ഒക്കെ ഉണ്ടാകും കാര്യമാക്കണ്ട ഉണ്ണിയുടെ വീഡിയോ താല്പര്യത്തോടെ വെയ്റ്റ് ചെയ്തിരിക്കുന്നവർ ഒരു പാട് പേരുണ്ട് അവർക്ക് വേണ്ടി വീഡിയോ ചെയ്യുക
@RahulTm-jv3ih23 сағат бұрын
Chila sthalathu poyal submersible puump allengil normal pump elcb ayi connect cheyyunnathu kanarilla.aa electrician parayunnathu athu angane anu ennathre.
@RashisSpace3 ай бұрын
Useful Video Bro 🥰👍❤️
@unnistechvlogs3 ай бұрын
Thank you 🥰🙏
@RashisSpace3 ай бұрын
@unnistechvlogs You're mst wlcm N Hv a Nyc Dae Bro🥰👍❤️🙏
@jaisonjoseph7278 Жыл бұрын
Thanks brother for the good video. Waiting for the next video ❤
@MALABARMIXbyShemeerMalabar Жыл бұрын
All the best👍. Intro പൊളിച്ചു ❤❤. വായിച്ചറിഞ്ഞ അറിവുകൾ പകർന്ന് നൽകാം; but, വർഷങ്ങളുടെ പ്രയത്നം കൊണ്ട് താങ്കളെപോലുള്ളവർ നേടിയെടുത്ത എല്ലാ അറിവുകളും public platform ൽ പ്രസിദ്ധപ്പെടുത്താതെ, അർഹിക്കുന്നവരിലേക്ക് മാത്രം പകർന്ന് കൊടുക്കുന്നതാകും ഉത്തമം. അതോടൊപ്പം, YT Studio settings ൽ, "restrict my video to viewers over 18" select ചെയ്താൽ നന്നായിരിക്കും. Waiting for next video...
@unnistechvlogs Жыл бұрын
Bro അത് എനിക്ക് വളരെ നന്നായി അറിയാം.. പിന്നെ ഒന്നുകൂടെ പറയുവാൻ ആഗ്രഹിക്കുന്നു എന്റെ വീഡിയോ കാണുന്ന 100 പേരിൽ 10 പേർക്കേ വ്യക്തമായി പറയുന്ന പോയിന്റ് ഉൾക്കൊള്ളുവാൻ സാധിക്കു.. അതിൽ പലരും ഗ്രുപ്പിൽ ഉള്ളവരും അതുപോലെ സ്ഥിരം പ്രേഷകരും ഒപ്പം എന്തെങ്കിലും ഡീപ്പ് ആയി അറിയണം എന്ന് താൽപ്പര്യം ഉള്ളവരും ആണ് അവർ അത് അറിയട്ടെ ഒരു പ്രശ്നവും ഇല്ല.. നമുക്ക് അവർക്കായി ചെയ്യുവാൻ കഴിയുന്നത് ഇതൊക്കെയല്ലേ ഉള്ളൂ..
@faisaltp4628 Жыл бұрын
@@unnistechvlogs❤👍👍
@user-ch7ti1zq9n11 ай бұрын
👍 super
@hashilpm71345 ай бұрын
Super ❤️👍
@vijayanvt30677 ай бұрын
Good information thanks bro
@KARMA955 ай бұрын
Eth companyde DB box aanu ee kanichekune???
@kuriakosemk2349Ай бұрын
'ന്യൂട്ടർ എല്ലാം അഴിച്ചുമാറ്റിയതിനു ശേഷം ഒരു വയറിട്ട് ടെസ്റ്റ് ചെയ്ത ഭാഗം കൊള്ളാം അതു മാത്രം മതി കംപ്ലയിൻ്റ് കണ്ടുപിടിക്കാൻ ഒരു മീറ്ററിൻ്റെയും ആവശ്യമില്ല
@akarimom2765 Жыл бұрын
Thanks 🎉
@jabbarp8806 Жыл бұрын
Good job❤
@unnistechvlogs Жыл бұрын
Thank you very much!
@vishnu.v7996 Жыл бұрын
Ir meterinte probe thotaal shock adiko
@unnistechvlogs Жыл бұрын
അടിക്കും.
@ddhmh9081 Жыл бұрын
House wiringila N&E chek chatumbol wiring good ethra volatage vennam
@unnistechvlogs Жыл бұрын
Wiring good ennullath N E volt. നോക്കി പറയാൻ പറ്റില്ല bro ആ വോൾടേജ് മറ്റുപല സാഹചര്യം കൊണ്ടും കൂടാം. Kseb ന്യൂട്രേൽ earth പ്രൊപ്പർ ആകുകയും നിങ്ങളുടെ എർത്തിങ് പ്രൊപ്പർ ആണ് എന്നുള്ള സാഹചര്യത്തിൽ 3V വരെ മാക്സിമം വരാം.. മേൽപ്പറഞ്ഞ രണ്ടിൽ ഏതെങ്കിലും ഒരെണ്ണത്തിന് പോരായ്മ സംഭവിച്ചാലും കൂടുതൽ വോൾട് കാണിക്കും.
@ddhmh9081 Жыл бұрын
@@unnistechvlogs chettayi... DB insulation tester value N&E_5 ohm.. Pinne N&fase eduthapol. 0 ohm annu kanikunathu
@shamnadabdulrasheed224 Жыл бұрын
Polichu muthe❤
@pushpakumarp5335 Жыл бұрын
സൂപ്പർ🎉
@unnistechvlogs Жыл бұрын
Thanks brother ♥️🥰
@santhoshmohan65411 ай бұрын
Chila swichu idumpol trip akathe power supply offakunnathu enthu konda? Appol inverterum off akum. Veettil 3kv solar on grid cheythittundu. Plese replay
@unnistechvlogs11 ай бұрын
വ്യക്തമായി മനസ്സിലായില്ല ഒന്ന് വിളിക്കുക കൃത്യമായി അറിഞ്ഞു മറുപടി പറയാം..
@sabiksabi-l8f5 ай бұрын
👍👍
@amigozthalayad2753 Жыл бұрын
Good information...
@unnistechvlogs Жыл бұрын
Thanks
@aswinaswi742410 ай бұрын
സർ Plug (Pin) related ആയിട്ടുള്ള Oru MCB എപ്പഴും ഓഫ് ആവും
@rahoofmp6634 Жыл бұрын
നല്ല വീഡിയോ ❤
@unnistechvlogs Жыл бұрын
Thank you 🥰♥️
@irshadap5851 Жыл бұрын
👍🏻👍🏻👍🏻poli
@jinsgeorge195 Жыл бұрын
ചേട്ടാ ഞാൻ ജിൻസ് കാഞ്ഞിരപ്പുഴ സബ് മേഴ്‌സ്ബിൾ മോട്ടർ ഓൺ ചെയ്താൽ ട്രിപ്പ് ആകുന്നു എന്തുകൊണ്ടായിരിക്കും. പറഞ്ഞു തരാമോ
@unnistechvlogs Жыл бұрын
മോട്ടറിൽ നിന്നും ലീക്ക് സംഭവിക്കുന്നുണ്ട് മറ്റൊന്ന് കൂടെ വരാം വീട്ടിലെ wiring ലീക്ക് കൂടുതൽ ഉണ്ടാകാം ഒപ്പം മൊട്ടറിന്റെ കൂടെ ആകുമ്പോൾ ട്രിപ്പ് ആകുന്നു..
@jinsgeorge195 Жыл бұрын
ഓക്കേ. ലീക്ക് എനിക്ക് ചെക്ക് ചെയ്യാൻ പറ്റുമോ. അതുപോലെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു ഓൺ ചെയ്താലും ട്രിപ്പ് ആകും
@unnistechvlogs Жыл бұрын
മൊട്ടറിന്റെ wire രണ്ടും ഊരി മാറ്റിയിട്ടു ഓൺ ഓഫ് ചെയ്തു നോക്കു ട്രിപ്പ് ആകുന്നുണ്ടോ എഎന്ന്.
@manojmavila3844 Жыл бұрын
പരിഷ്കാരം കൂട്ടിയിട്ടൊന്നുമില്ല ഇതിനു മുന്നിലെ വീഡിയോ കണ്ടാൽ ഇതെന്താണെന്ന് മനസിലാകും 👍👍
@unnistechvlogs Жыл бұрын
തീർച്ചയായും 🥰🙏
@JTJ79339 ай бұрын
സ്വിച്ചിനുള്ളിലെ ലീക്കേജ് ആവാനുള്ള കാരണം എന്തായിരുന്നു എന്നുകൂടെ പറയാമായിരുന്നു
@jintodevis6936 Жыл бұрын
Thanks bro
@unnistechvlogs Жыл бұрын
Welcome🥰
@githeshkannan76183 ай бұрын
👍🏻
@bijusamuel6434 Жыл бұрын
Good 👍
@unnistechvlogs Жыл бұрын
Thanks for the visit🥰
@ajeshmelbare9601 Жыл бұрын
👍👍
@syamkumars8002 Жыл бұрын
❤❤❤❤❤
@unnistechvlogs Жыл бұрын
🥰🥰🥰🥰👍👍
@sabugeorge2721 Жыл бұрын
Good class
@unnistechvlogs Жыл бұрын
Thanks and welcome
@ajayanptb7948 ай бұрын
❤️❤️❤️👍👍
@sajikumar7918 Жыл бұрын
സാധാരണ ക്ളാംപ് മീറ്റർ ഉപയോഗിച്ച് ലീക്കേജ് കണ്ടുപിടിക്കാമോ? അതോ അതിനായി പ്രത്യേക മീറ്റർ ഉണ്ടോ ?ഈ മീറ്റർ എന്തു വില ആകും
@unnistechvlogs Жыл бұрын
സാധിക്കും അതിന് ആക്യൂറസി വളരെ കുറവായിരിക്കും, പ്രത്യേകം ലീകേജ് ക്ലാമ്പ് മീറ്റർ ഉണ്ട് 7000+ വരും
@sajikumar7918 Жыл бұрын
@@unnistechvlogs Thanks
@shinojn4tech Жыл бұрын
👏👍👌♥️
@manojmavila3844 Жыл бұрын
👍👍👍👍
@unnistechvlogs Жыл бұрын
🥰🥰🥰🥰🥰
@hashilpm71345 ай бұрын
❤
@fasilhuck2227 Жыл бұрын
Good
@unnistechvlogs Жыл бұрын
Thanks
@abhilashchandrashakaran9681 Жыл бұрын
👍
@unnistechvlogs Жыл бұрын
🥰🥰🥰
@rajeshpt4146 Жыл бұрын
Unnichetta IR ടെസ്റ്റ് ചെയ്യുമ്പോൾ വോൾട്ടേജ് കുറയുമ്പോൾ കുറവുള്ള വോൾട്ടേജ് അ സർക്യൂട്ടിൽ leakage ആകുന്നു എന്നു മനസ്സിലായി. പക്ഷെ എത്ര വോൾട്ടേജ് വരെ കാണിച്ചാൽ കുഴപ്പമില്ല എന്ന് മനസിലാക്കാം?
@unnistechvlogs Жыл бұрын
അത് പോയിന്റ് .. ഇതാണ് ഞാൻ പറഞ്ഞ പത്തിൽ ഒരാൾ 👍 മുൻപത്തെ വീഡിയോകൾ പരിശോധിക്കുമ്പോൾ അത് മനസിലാകും , അല്ലെങ്കിൽ പോട്ടെ അടുത്ത വീഡിയോ കളിൽ ശ്രദ്ധിക്കണം.. വെറുതെ അങ്ങനെ തുറന്ന് പറയുന്നത് ശരിയല്ലല്ലോ.. ന്യൂട്രേൽ ലീക്ക് ഉള്ള ഒരു circuit ഇൽ ഒന്ന് പരീക്ഷിച്ചു നോക്കുകയും ചെയ്യൂ. 🥰🙏
@faisaltp4628 Жыл бұрын
System voltge in KV+1 Mohm ആതായത് 230/1000 = 0.23 +1= 1.23 1.23 Mohms കിട്ടണം It value 0 ആവുന്ന കണ്ടീഷൻ ന്യൂട്രൽ ഗ്രൗണ്ടിങ് ആണ് ട്രിപ്പിന് സാധ്യതയുള്ള Ir value .1 മുതൽ .9 വരെ ട്രിപ്പിങ്ങിന് സാധ്യതയുള്ളതാണ് സാധ്യതയുള്ളതാ
@sureshkumar-mr5ur Жыл бұрын
🙋♂️👍
@unnistechvlogs Жыл бұрын
🥰👍👍
@thomasstephen7412 Жыл бұрын
Your videos are totally useless. A lot of professional engineers are uploading good videos for helping the people. Some people are thinking that they only knows everything. This is the mentality of certain malayali. Shame !!
@unnistechvlogs Жыл бұрын
Mr. Thomachan Why are you watching my videos if they are bad I have not forced anyone to watch my videos... Watch the videos of such engineers, you should not say anything about the character of Malayalis, you are also showing it. Even if there is no need to blame them for watching, it is a symptom of a disease.
അങ്ങനെ ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ബ്രോ.. എന്നെ വിളിക്കുന്നവരോട് ഞാൻ പറയാറുള്ളത് നിങ്ങളുടെ അടുത്തുള്ളവരെ വിളിക്കാൻ ആണ്.. അങ്ങനെ നടക്കാത്ത കാര്യത്തിലെ ഞാൻ ഇടപെടാറുള്ളു കാരണം ട്രിപ്പിംഗ് പ്രശ്നം വീട്ടുകാർക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് എനിക്ക് നന്നായി അറിയാം.. എനിക്ക് അറിയാവുന്ന പണി ഞാൻ ചെയ്ത് കൊടുക്കുന്നു എല്ലാം ശെരിയാക്കാൻ ഒന്നും ഇനിക്ക് പറ്റില്ലായിരിക്കാം പക്ഷെ ശ്രമിക്കും ചെയ്യാൻ പറ്റാതെ പോയ ഒരേ ഒരു സാഹചര്യം മാത്രമേ ഉള്ളൂ അത് റീ wire ചെയ്യണം എന്നാലേ മാറു.. പിന്നെ നമ്മൾ ശെരിയാക്കി കൊടുത്ത് കഴിഞ്ഞാൽ ചില വീട്ടുകാർ ആ വീഡിയോ ഒക്കെ എടുത്ത് പണിതവന് ഇട്ടുകൊടുക്കും ചെയ്യരുത് എന്ന് ഞാൻ പറയാറുണ്ട് പക്ഷെ ചില വീട്ടുകാർ അത് ചെയ്യും അവരുടെ മനസുഖത്തിന്.. ഞാൻ അത്ര വലിയ എഞ്ചിനീയർ ഒന്നും അല്ല അറിയാവുന്നതു മാത്രമേ പറയാൻ പറ്റു ചിലപ്പോൾ തെറ്റും അത് മനസിലാക്കിയാൽ തിരുത്തും..
@sacred_hope Жыл бұрын
@ thomasstephen മലയാളിയുടെ mentality താങ്കളുടെ കമന്റിലൂടെ എല്ലാവർക്കും മനസ്സിലാക്കി കൊടുത്തതിന് വളരെ നന്ദി.
@manojmavila3844 Жыл бұрын
Mr:തോമസ്, തങ്ങൾക്ക് ഈ വിഡിയോ മുഴുവനായി ഉപയോഗശൂന്യമായിരിക്കാം എന്നാൽ ഞങളെപോലുള്ളവർക്ക് വളരെ ഉപകാരമായിട്ടാണ് ഞങൾ കാണുന്നത്. നിങ്ങളോട് ആരും കർശനമായി പറഞ്ഞിട്ടില്ല ഈവിഡിയോ കാണുവാൻ, നിങ്ങൾക്ക് കാണാം, കാണാതിരിക്കാം 🤣🤣🤣🤣🤣
@amigozthalayad2753 Жыл бұрын
Hello sir .watsap group link kittunnilla
@unnistechvlogs Жыл бұрын
Bro.. ലിങ്ക് ഒഴിവാക്കിയത് ആണ്.. ഗ്രുപ്പിന്റെ പ്രവർത്തനത്തെ അത് ബാധിക്കുന്നു.. ലിങ്ക് വഴി വരുന്നവർ ഗ്രൂപ്പ് നിയമങ്ങൾ പാലിക്കുന്നില്ല അതാണ് പ്രധാന പ്രശ്നം.. അവിടെ മറ്റു കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാറില്ല ഇലട്രിക്കൽ മാത്രം സംശയങ്ങൾ അഭിപ്രായങ്ങൾ give and take അതാണ് രീതി.. പാലിക്കേണ്ടത് ഇത്രയേ ഉള്ളൂ അനാവശ്യ പോസ്റ്റ് ഇടരുത് നിങ്ങളുടെ പ്രൊഫൈൽ pik ഉണ്ടായിരിക്കണം 3 വാട്സ് ആപ്പ് ഇൽ നിങ്ങളുടെ പേര് കൃത്യം ആയിരിക്കണം.. ചാറ്റ് ന് വരുമ്പോൾ നിങ്ങളുടെ ഐഡന്റിറ്റി മറ്റുള്ളവർക്ക് മനസിലാക്കണം. ഇത്രയേ ഉള്ളൂ paid ഗ്രുപ്പ് ഒന്നും അല്ല.. 8848240442 ഈ നമ്പറിൽ whatsapp cheyyuka admin പരിശോധിച്ച് ഗ്രൂപ്പിൽ പെർമിഷൻ നൽകും.