How to withdraw money from ATM machine using Google pay

  Рет қаралды 112,315

ALL 4 GOOD

ALL 4 GOOD

Күн бұрын

Пікірлер: 510
@Ksvisionindia
@Ksvisionindia 4 ай бұрын
കുറച്ചു നാൾ ആയി കണ്ടിട്ട്, ഇങ്ങനെ ഉള്ള വീഡിയോകൾ ഉപഹാരപ്രദം ആണ്.
@all4goodofficial
@all4goodofficial 4 ай бұрын
🥰
@anzikkavlog8116
@anzikkavlog8116 4 ай бұрын
സത്യം പറഞ്ഞാൽ എനിക്ക് ഇത് അറിയില്ലാരുന്നു 😄ഇനിം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം എന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് all the best കൂട്ടുകാരാ 😍
@all4goodofficial
@all4goodofficial 4 ай бұрын
🥰
@shalumajeed9816
@shalumajeed9816 4 ай бұрын
try cheyyanam ennu aagraham ind😂 Google pay um illa, cash um illa
@all4goodofficial
@all4goodofficial 4 ай бұрын
ശ്രമിച്ചാൽ രണ്ടും ഉണ്ടാക്കാവുന്നതേയുള്ളൂ 😊
@nidhinca1523
@nidhinca1523 4 ай бұрын
Ethinu avr serice charge edakumo?
@Savadsubzz677
@Savadsubzz677 3 ай бұрын
​@@all4goodofficial Bro 5000 kuduthal edukan pattileee
@jithinskc
@jithinskc 4 ай бұрын
പുതിയ അറിവ് നന്ദി
@all4goodofficial
@all4goodofficial 4 ай бұрын
🥰
@ManuVarmma-yc6iz
@ManuVarmma-yc6iz 4 ай бұрын
😂😂😂 മോനെ ഉടായിപ്പ് ആണ് sbi സ്കാനാർ ഉണ്ട് പക്ഷെ ക്യാഷ് കിട്ടില്ല error ആണ് കാണിക്കുന്നത്
@ManuVarmma-yc6iz
@ManuVarmma-yc6iz 4 ай бұрын
ഇത് എല്ലാ atm ഒന്നും പറ്റില്ല sbi മാത്രം ചില sbi atm മാത്രം വർക്ക്‌ ആകു ഞാൻ നോക്കിയത് ആണ്
@shinesevens6366
@shinesevens6366 4 ай бұрын
ഈ അറിവ് വളരെ ഉപകാരപ്രദം... ഇതറിയാതെ പഴയത് കേടായത് കാരണം പുതിയ ATM ന് ബുക്ക്‌ ചെയ്തു 🙄👍👍
@all4goodofficial
@all4goodofficial 4 ай бұрын
atm card കൂടെ ഉള്ളത് നല്ലതാണ് എല്ലാ ATM ലും ഇത് ആയിട്ടില്ല
@akkusudhi9141
@akkusudhi9141 4 ай бұрын
ഈ വീഡിയോ കണ്ടത് നന്നായി എനിക്ക് എന്റെ എടിഎം പിൻ നമ്പർ ഓർമയില്ല മറന്ന്പോയി😁😁ഇതിനി ഉപകരിക്കും 🤩
@anoopmohan8767
@anoopmohan8767 4 ай бұрын
Very informative, thanks❤️
@shijumonxavier
@shijumonxavier 4 ай бұрын
ഇത് കൊള്ളാം...ഇനി പേഴ്സ് ഇല്ലേലും ധൈര്യമായി പുറത്ത് പോകാം..
@all4goodofficial
@all4goodofficial 4 ай бұрын
എല്ലാ ATM ലും ആകുന്നതു വരെ പേഴ്‌സ് കൊണ്ട് പോകുന്നതാണ് നല്ലത് 😍😀
@RajeshKumar-ry4on
@RajeshKumar-ry4on 4 ай бұрын
Thanks for this information 🎉🎉🎉❤❤
@all4goodofficial
@all4goodofficial 4 ай бұрын
Thanks🥰🙏
@rk__gaming4319
@rk__gaming4319 3 ай бұрын
Thanks brother ❤
@RenjushaRatheesh-j4q
@RenjushaRatheesh-j4q 4 ай бұрын
Thanks 🎉🎉🎉
@ജോഷി-ഞ7ഴ
@ജോഷി-ഞ7ഴ 4 ай бұрын
ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ. താങ്ക്യൂ ബ്രോ 🙏😊
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@kiranpramod
@kiranpramod 4 ай бұрын
Thank you ❤
@alphinfraj8532
@alphinfraj8532 4 ай бұрын
Very helpful..❤
@sameerahashif397
@sameerahashif397 4 ай бұрын
Thanks❤️. Upakarappedunna video. Chilasamayatt nammalethippedunna stalath googlepay illel pettupovarund. ഉദാ :-oru autovil kayari evideyenkilum povumpm mikka drivereduttum googlepay undavilla. Ende atm aanel blocked aayinn. Bankill povenda madi karanam ath sheriyakkanum poilla. So very very Thanks👍🏻
@all4goodofficial
@all4goodofficial 4 ай бұрын
🥰
@kiranr2174
@kiranr2174 4 ай бұрын
Very useful information, thanks..
@all4goodofficial
@all4goodofficial 4 ай бұрын
🥰
@jithinjames4094
@jithinjames4094 2 ай бұрын
Very informative
@myworld6309
@myworld6309 Ай бұрын
Thank you
@noufalnoufal8815
@noufalnoufal8815 4 ай бұрын
ഇതൊക്കെയാണ് അറിവ്.... ഇതാവണം അറിവ്.. 🙏🙏🙏🙏
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@alankargraphics1769
@alankargraphics1769 4 ай бұрын
Valare upakarapradam athum valare short time video thanks
@jayakrishnansp5414
@jayakrishnansp5414 4 ай бұрын
Helping information 👍👍
@KochiRaja7833
@KochiRaja7833 4 ай бұрын
Thanks bro ❤
@Ramesh47756
@Ramesh47756 4 ай бұрын
പുതിയ അറിവ് നന്ദി 👌😁😁
@all4goodofficial
@all4goodofficial 4 ай бұрын
🥰
@sajeeshsali1227
@sajeeshsali1227 4 ай бұрын
Good video ❤, useful bro ❤❤❤
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@vplentertainment4542
@vplentertainment4542 4 ай бұрын
Thank ❤
@all4goodofficial
@all4goodofficial 4 ай бұрын
😍
@aad2565
@aad2565 4 ай бұрын
ഒരു പുതിയ അറിവ് പകർന്നു നൽകിയതിന് നന്ദി 🙏
@all4goodofficial
@all4goodofficial 4 ай бұрын
നന്ദി 🙏
@emeraldIssac
@emeraldIssac 4 ай бұрын
Very usefull..Thamkd
@all4goodofficial
@all4goodofficial 4 ай бұрын
🥰
@1-minutefilmynews
@1-minutefilmynews Күн бұрын
Paytm ൽ ഇങ്ങനെ ചെയ്യാൻ പറ്റില്ലേ???
@sreejus9207
@sreejus9207 4 ай бұрын
ഒരു പാട് നന്ദി
@bluechipsolutions4860
@bluechipsolutions4860 4 ай бұрын
Helpful thanks❤
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@MuhammedKoya-y4r
@MuhammedKoya-y4r 3 ай бұрын
നല്ല അറിവ്
@PrajoshPrajosh-m1z
@PrajoshPrajosh-m1z 4 ай бұрын
Tankyou help best video
@all4goodofficial
@all4goodofficial 4 ай бұрын
🥰
@MyBapputty
@MyBapputty 4 ай бұрын
ഉപകാരപ്രദമായ മെസ്സേജ്
@all4goodofficial
@all4goodofficial 4 ай бұрын
🥰
@AbhishekSen-uo9do
@AbhishekSen-uo9do 4 ай бұрын
It's working easily
@Gkm-
@Gkm- 4 ай бұрын
Sbi yono lite app വഴി നാൻ ക്യാഷ് എടുതീട്ടിണ്ട് sbi atm സെന്റർ നിന്നും atm card ഇല്ലാതേ
@wealthtuner1
@wealthtuner1 4 ай бұрын
Super 🎉 Very good information all4good ❤❤❤❤
@all4goodofficial
@all4goodofficial 4 ай бұрын
Thanks 🙏
@Abincsunny
@Abincsunny 4 ай бұрын
Thanks
@MuhammedIrfan-c2z
@MuhammedIrfan-c2z 3 ай бұрын
Thalassery ❤
@mahinfun07
@mahinfun07 4 ай бұрын
Qr code വഴി സ്കാൻ ചെയ്തു ക്യാഷ് അയച്ചു പക്ഷെ ക്യാഷ് വന്നില്ല ATM ഇൽ നിന്നും 2700 രൂപ പോയികിട്ടി 😢
@SmithaAmbadi
@SmithaAmbadi 4 ай бұрын
😳thirichu kittiyo... Ente innu 500 poye😭
@ASMRLokam
@ASMRLokam 4 ай бұрын
​@@SmithaAmbadi ente 1500
@akashtm8585
@akashtm8585 4 ай бұрын
ഇന്ന് എന്റെ 5000...🥲✌🏼but help line ക്ക് വിളിച്ചപ്പോ, 5 workingdays നു ഉള്ളിൽ account ക്ക് refund ആയിലേൽ complaint register ചെയ്യാൻ... 5 workingday wait ചെയ്ത് നോക്കട്ടെ... 🤕
@ASMRLokam
@ASMRLokam 4 ай бұрын
@@akashtm8585 wait cheyunna orro working day 100 rs vech penalty kitumennu RBI rule undarnu
@sujithvijayan4632
@sujithvijayan4632 4 ай бұрын
Ente 1000 poyi ennodum 5 days wait cheyyan paranju😮
@moscow9143
@moscow9143 4 ай бұрын
നല്ല അറിവാണ് വലിച്ച് നീട്ടിയില്ല
@all4goodofficial
@all4goodofficial 4 ай бұрын
🥰
@ArunJayachandran-rf7nt
@ArunJayachandran-rf7nt 4 ай бұрын
Good information
@all4goodofficial
@all4goodofficial 4 ай бұрын
🥰
@reenapp5955
@reenapp5955 4 ай бұрын
Tnq ❤
@all4goodofficial
@all4goodofficial 4 ай бұрын
🥰
@SS-nu1xi
@SS-nu1xi 4 ай бұрын
Usefull Video... Subscribed...!!!
@all4goodofficial
@all4goodofficial 4 ай бұрын
🥰
@namo4974
@namo4974 4 ай бұрын
നല്ല അറിവ് 🥰
@jitheshteetee5244
@jitheshteetee5244 4 ай бұрын
Nice❤
@all4goodofficial
@all4goodofficial 4 ай бұрын
🥰😍
@bobyjames.s9302
@bobyjames.s9302 4 ай бұрын
Very good information
@all4goodofficial
@all4goodofficial 4 ай бұрын
🙏
@srikara2879
@srikara2879 4 ай бұрын
Extra charges vellathum applicable aano?
@chinnu673
@chinnu673 4 ай бұрын
Chetta ith SBI ayi link cheytha Gpay mathre patto.. Small finance bank pattumo?
@jkmanifunny1975
@jkmanifunny1975 4 ай бұрын
nice
@all4goodofficial
@all4goodofficial 4 ай бұрын
🥰
@arjuncharly4822
@arjuncharly4822 4 ай бұрын
Da eth thalassery alle ninte veed avidaya
@baburajptb4080
@baburajptb4080 4 ай бұрын
Good 👍🏼
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@athirauni
@athirauni 4 ай бұрын
OK. Good 👍
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@jayeshbabu9205
@jayeshbabu9205 4 ай бұрын
നല്ല information
@all4goodofficial
@all4goodofficial 4 ай бұрын
🥰
@sailor1996
@sailor1996 4 ай бұрын
Bro nammal atm mission ninnum scan cheythe payment cheyumbol sbi anekil athe Direct sbi accountileyke ano pokunne cash.bcz bro athil scan cheythapol neethu eannanallo name kaniche athane chodhiche ??
@all4goodofficial
@all4goodofficial 4 ай бұрын
നമ്മുടെ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്തിട്ടുള്ള എത് അക്കൗണ്ടിൽ നിന്നും പൈസ പിൻവലിക്കാം ക്രെഡിറ്റ് കാർഡ് പറ്റില്ല
@pravasi7
@pravasi7 4 ай бұрын
👍👍👍👍👍good👍👍👍👍👍
@all4goodofficial
@all4goodofficial 4 ай бұрын
🥰🙏
@ManiMani-fc8bz
@ManiMani-fc8bz 4 ай бұрын
Reach there then why should try this type ❤activities...
@all4goodofficial
@all4goodofficial 4 ай бұрын
This is not a test. Changes are coming in the new era. Similarly, the old-style ATM card withdrawal system is likely to be phased out over time. So it is better not to hesitate to try new things.
@Rtechs2255
@Rtechs2255 4 ай бұрын
@@ManiMani-fc8bz പെട്ടന്ന് cash എടുക്കേണ്ടി വന്നാൽ, card എടുക്കാൻ മറന്നാൽ use അല്ലെ...
@darthraveendran1466
@darthraveendran1466 4 ай бұрын
In atm card there is a limit of usage in a month after that a specific amount is taken as a card charges. In such cases it is helpfull.
@all4goodofficial
@all4goodofficial 4 ай бұрын
@darthraveendran1466 🥰
@vinodmuraleedharan1448
@vinodmuraleedharan1448 2 ай бұрын
👏👏👏👏👏
@whiteclouds618
@whiteclouds618 4 ай бұрын
Any withdrawal charges ?
@yadukrishnan626
@yadukrishnan626 4 ай бұрын
😮👍🏻👍🏻
@all4goodofficial
@all4goodofficial 4 ай бұрын
😍
@Abiraj.r-hl7sg
@Abiraj.r-hl7sg 4 ай бұрын
👍👍👍👌👌👌
@Hei-e9n
@Hei-e9n 4 күн бұрын
Gpay വഴി 5000 എടുത്തു ഇനി 24 മണിക്കൂർ കഴിഞ്ഞാലേ അയക്കാൻ പറ്റു എന്ന് കാണിക്കുന്നു അപ്പോൾ ATM വഴി എടുക്കാൻ പറ്റോ
@johnsonjoseph1907
@johnsonjoseph1907 4 ай бұрын
Good
@all4goodofficial
@all4goodofficial 4 ай бұрын
🥰
@Akhil_Madathil
@Akhil_Madathil 4 ай бұрын
Ithinte service charge etra aan 1 month etra time free ayut edkam
@C.MJACOB
@C.MJACOB 4 ай бұрын
എല്ലാ ATM ൽ നിന്നും കിട്ടുമോ 😮 SBI യുടെ ATM mechine ആണു കാണിക്കുന്നത് ❤
@AneeshAppukuttan-mk9kb
@AneeshAppukuttan-mk9kb 4 ай бұрын
Pls reply എല്ലാ atm ൽ നിന്നും കിട്ടുമോ
@all4goodofficial
@all4goodofficial 4 ай бұрын
No
@mos6804
@mos6804 4 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോകൾ കുറെ കാലമായി ഇപ്പോൾ കിട്ടാത്തത്👍 പുതിയ വീഡിയോകൾ ഉണ്ടെങ്കിൽ വിടുക
@all4goodofficial
@all4goodofficial 4 ай бұрын
🥰
@sreesree7640
@sreesree7640 4 ай бұрын
Facility available only on sbi atm?
@all4goodofficial
@all4goodofficial 4 ай бұрын
വേറെയും ബാങ്കുകളിൽ വന്നിട്ടുണ്ട്
@antonychambakkadan8267
@antonychambakkadan8267 4 ай бұрын
New Technic Thankypu
@all4goodofficial
@all4goodofficial 4 ай бұрын
🙏
@smileyyt6803
@smileyyt6803 2 ай бұрын
India post bank account il aakumo
@harikrishnanas25
@harikrishnanas25 4 ай бұрын
👍👍👍
@all4goodofficial
@all4goodofficial 4 ай бұрын
🙏
@noushadmathakaranoushadmat5912
@noushadmathakaranoushadmat5912 4 ай бұрын
Super
@all4goodofficial
@all4goodofficial 4 ай бұрын
Thank you 🙏
@Malayalammovieclip000
@Malayalammovieclip000 4 ай бұрын
Ithe pole nammuke angote idan ulla set up vannino
@all4goodofficial
@all4goodofficial 4 ай бұрын
Ys
@oblu43
@oblu43 4 ай бұрын
Will work for Phonepe too?
@all4goodofficial
@all4goodofficial 4 ай бұрын
Ys
@aravindmohan7577
@aravindmohan7577 4 ай бұрын
Ella bank atm available anno
@VijithaLatha
@VijithaLatha 4 ай бұрын
Illa ennanu marupadi thannekkunnathu
@shebinabraham8962
@shebinabraham8962 4 ай бұрын
അറിവ് സിംഗമേ 🙏
@all4goodofficial
@all4goodofficial 4 ай бұрын
😀🥰
@LazzyBoy-p5b
@LazzyBoy-p5b 4 ай бұрын
Ithu ella atm undo or selective ??
@anzikkavlog8116
@anzikkavlog8116 4 ай бұрын
Good 😍😍
@all4goodofficial
@all4goodofficial 4 ай бұрын
🥰
@anzikkavlog8116
@anzikkavlog8116 4 ай бұрын
@@all4goodofficial 😊😊
@ArunJayachandran-rf7nt
@ArunJayachandran-rf7nt 4 ай бұрын
😮
@habeeb5250
@habeeb5250 4 ай бұрын
Thank U Bro
@all4goodofficial
@all4goodofficial 4 ай бұрын
Welcome
@rajukg3015
@rajukg3015 4 ай бұрын
UPI pin google pay a/c on ചെയ്യാനുള്ള 4 അക്കമോ അതോ cash transfer ചെ യ്യാനുള്ള 6 അക്കമോ?
@all4goodofficial
@all4goodofficial 4 ай бұрын
Sbi പോലുള്ള ബാങ്കുകളിൽ സാധാരണയായി യുപിഎ പിൻ നമ്പർ 6 അക്കമാണ് വരുന്നത്. എന്നാൽ ചില ബാങ്കുകളിൽ ഉദാഹരണത്തിന് ബാങ്ക് ഓഫ് ബറോഡ, federal Bank തുടങ്ങിയവയിൽ 4 അക്കവും വരുന്നുണ്ട്. നിങ്ങളുടെ യുപിഐ പിൻ നമ്പർ 6 ആണെങ്കിൽ അത് ഉപയോഗിക്കാം 4 ആണെങ്കിൽ അതും ഉപയോഗിക്കാം. UPI പിൻ നമ്പർ ടൈപ്പ് ചെയ്യണം എന്നു മാത്രമേയുള്ളൂ.
@rajukg3015
@rajukg3015 4 ай бұрын
​@@all4goodofficial thanks
@mos6804
@mos6804 4 ай бұрын
​@@all4goodofficialഗൂഗിൾ പേ തുറക്കാൻ നാലക്കവും ട്രാൻസാക്ഷൻ നടത്താൻ ആറക്കവും ആണ് ഉള്ളത്
@all4goodofficial
@all4goodofficial 4 ай бұрын
@mos6804 6അക്കം ഉപയോഗിച്ചാൽ മതി
@emeraldIssac
@emeraldIssac 4 ай бұрын
Google pay cash കടയില്ചെയ്യുന്ന പോലെ തന്നെ
@Akt543
@Akt543 4 ай бұрын
Hitachi atm franchise എടുക്കുന്നതിനെ കുറിച്ച് പറയാമോ
@shabu.kumarshabu5288
@shabu.kumarshabu5288 4 ай бұрын
Vidashathu ninnu nattilay bank to bank gogle pay pattumo...vidasha net mathiyo...
@all4goodofficial
@all4goodofficial 4 ай бұрын
ചില രാജ്യങ്ങളിൽ സാധിക്കുന്നതാണ്
@aathmav1
@aathmav1 4 ай бұрын
sbi atmil maatram ollu bro ee qr option
@nidhinca1523
@nidhinca1523 4 ай бұрын
Ethinu serivece charge edakkunndno?
@all4goodofficial
@all4goodofficial 4 ай бұрын
No
@user-buykart
@user-buykart 4 ай бұрын
ATM card setup cheyyand gpay maatram ullawark kitto
@all4goodofficial
@all4goodofficial 4 ай бұрын
bank അക്കൗണ്ട് gpayil ആക്റ്റീവ് ആണെങ്കിൽ പറ്റും
@beslingrigary3643
@beslingrigary3643 11 күн бұрын
Bro njn atm il scan cheyth upi pin adich kodth amount entenn credit aayi bt atm nn enik fund kittyilla
@zillionaire23
@zillionaire23 3 күн бұрын
Work only with certain banks only
@Raptor802
@Raptor802 4 ай бұрын
Bro phone pe app vazhi cheyyan pattumo???
@all4goodofficial
@all4goodofficial 4 ай бұрын
yes
@Bangaloretimes866
@Bangaloretimes866 4 ай бұрын
Transaction limit undo. Athu kazhinjal avar extra cash eedako
@all4goodofficial
@all4goodofficial 4 ай бұрын
ഇപ്പൊൾ free ആണ്
@nasifnasif1460
@nasifnasif1460 Күн бұрын
Ingane cheythappo cash vannilla but accont ill ninn cash poyi😢
@Jeooooooooooooo
@Jeooooooooooooo 4 ай бұрын
Bro ippb account ullavark pattuvo?pls reply
@all4goodofficial
@all4goodofficial 4 ай бұрын
Yes
@gotechs9790
@gotechs9790 4 ай бұрын
Indian post payment bank pattumoo
@all4goodofficial
@all4goodofficial 4 ай бұрын
പറ്റും
@adil99o
@adil99o 4 ай бұрын
Ee option canara bank support aanooo?
@all4goodofficial
@all4goodofficial 4 ай бұрын
Aduthulla atm poyi check cheyyoo
@designe-r
@designe-r Ай бұрын
Njn 300 scan chyth aychu....but Paisa poy.....300 vanilla....nte kayyinu gpay vazhi send aayi paisa atm vanilla
@designe-r
@designe-r Ай бұрын
@SayedEjaz aaaah inn refund aayi 🥲
@Marvellous_Œ
@Marvellous_Œ Ай бұрын
Refund ആകാൻ എത്ര ദിവസം എടുത്തു.?​@@designe-r
@Tny121
@Tny121 28 күн бұрын
Refund aavan ethra day eduthh
@sudheeshvn9602
@sudheeshvn9602 4 ай бұрын
👍👍
@all4goodofficial
@all4goodofficial 4 ай бұрын
🙏
@josephpereira373
@josephpereira373 Ай бұрын
Sir, please check the time difference,g pay withdrawal takes time to process,while using a card takes less time.All money applications come with new options .Try to stick to one application for at least 5 yrs. First requires improvement of standards of living of people.
@Sreekesh321
@Sreekesh321 4 ай бұрын
ഇത് ഗൂഗിൾ പേ ആപ്പ് വഴി മാത്രമാണോ അതോ വേറെ അയപ്പുകൾ വെച്ച് ചെയ്യാൻ പറ്റുമോ... Phonepay, paytm etc...?
@all4goodofficial
@all4goodofficial 4 ай бұрын
എല്ലാ upi ആപ്പും ഉപയോഗിച്ച് ചെയ്യാൻ പറ്റും
@AbdulRahoofRahoof-ve8jd
@AbdulRahoofRahoof-ve8jd 4 ай бұрын
South indian bankil availablelano chetta
@all4goodofficial
@all4goodofficial 4 ай бұрын
എല്ലാ atm ലും വരും ഇപ്പോൾ വന്നിട്ടുണ്ടോ എന്ന് അടുത്തുള്ള atm ൽ പോയി നോക്കിയാലെ അറിയാൻ പറ്റൂ
@statushub6312
@statushub6312 4 ай бұрын
Canara yil ndo
@all4goodofficial
@all4goodofficial 4 ай бұрын
ഉടനെ വരും
@thomasjohn838
@thomasjohn838 4 ай бұрын
All ATM machines mayn't be having this UPI cash withdrawal feature, scanning QR code. Please clarify.
@all4goodofficial
@all4goodofficial 4 ай бұрын
Not all ATM machines have this feature. This system is now available in SBi, Bank of Baroda and Hitachi ATM machines. As per the instructions of the Reserve Bank, it has been suggested to introduce this system in the ATM machines of all the banks. So there is a possibility that this system will come soon in ATMs of all banks.
@SanalSanu-v1f
@SanalSanu-v1f 4 ай бұрын
👍
@all4goodofficial
@all4goodofficial 4 ай бұрын
🥰
@LoozcrabGamingLTT
@LoozcrabGamingLTT 3 ай бұрын
ഇത് പല ATM മെഷീനുകളിലും വന്നിട്ടില്ല എന്നത് ആണ് സത്യം
How to use Google Pay | Google Pay Malayalam | Gpay
31:51
ALL4GOOD
Рет қаралды 459 М.