ഹൃദയാഘാതം മൂലം ഇനിയും മരണങ്ങൾ സംഭവിക്കാതിരിക്കാൻ ഈ അറിവുകൾ എല്ലാവരിലേക്കും എത്തിക്കുക| Heart Attack

  Рет қаралды 232,402

Harish Thali

Harish Thali

Күн бұрын

Пікірлер: 147
@UbdUbdCp
@UbdUbdCp 10 ай бұрын
അത്രയും പ്രഗത്ഭനും, തിരക്കുള്ള ആളും ആയിട്ടും കൃത്യമായ വിവരങ്ങൾ പറഞ്ഞ ഡോക്ടർ റിന് വലിയൊരു സല്യൂട്ട് 💪🌹
@vigneshkannan6708
@vigneshkannan6708 11 ай бұрын
ഒരു പാട് നന്ദി ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഡോക്ടർക്കും ഹാരിഷിനും നന്ദി👍
@HarishThali
@HarishThali 11 ай бұрын
❤️
@praseedpg
@praseedpg 11 ай бұрын
അപാരമായ ഈ സാങ്കേതിക മികവിനെ കുറിച്ച് വളരെ മുതിർന്ന ഹൃദയ രോഗ ഡോക്ടർ ബി എം ഹെഗ്‌ഡെ വളരെ നന്നായി പറയുന്നു ....ടെക്നോളജി കാണിച്ചു പാവം ജനത്തെ ഏങ്ങനെ കറക്കാം എന്ന് ....
@Bug515
@Bug515 10 ай бұрын
BM hegde വെറും ഒരു ഭീതി വ്യാപാരി ആണ്‌. അയാള്‍ വിമര്‍ശിച്ചട്ടുണ്ടെങ്കിൽ veronnum നോക്കണ്ട, മനുഷ്യന് ഉപയോഗം ഉള്ള നല്ല എന്തെങ്കിലും ആയിരിക്കും
@TVAandKVAclips
@TVAandKVAclips 11 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകളാണ് cholesterol level കുറയുമ്പോൾ ടാബ്‌ലറ്റ് kazikkathirikkunn വർക്കുള്ള നല്ല ഒരു ഉപദേശ്മണ് Waiting for more videos like this
@akazadareekkal8867
@akazadareekkal8867 6 ай бұрын
ഡോക്ടർക്ക് ബിഗ് സല്യൂട്ട്.ജാഡ കാണിക്കാതെ ഇത്രയും ലളിതമായി പറഞ്ഞുങ്കൊടുക്കുന്നു.ഇന്ന് സ്പെഷ്യാലിറ്റി ഡോകടർ മാർക്ക് ഒക്കെ എന്തൊരു ജാഡയാ വലിയ ഫീസ് വാങ്ങി നല്ല സേവനം നൽകാതെ എത്ര പേര്.മര്യാദയ്ക്ക് സംസാരം പോലുമ്മില്ല. അവർ പറയുന്നത് ശരി,നമ്മൾക്ക് ഒന്ന് ചോദിക്കാൻ പോലും അനുവദിക്കില്ല
@RadhaKrishnac.r
@RadhaKrishnac.r 11 ай бұрын
ഹരീഷ് ഭായ് ഇത് വളരെ മനോഹരമായി ഒരു വീഡിയോ ആണ് കാരണം നമ്മൾ ഒരുപാട് വീഡിയോസ് കാണുന്നുണ്ട് അതിൽ നിന്നൊക്കെ വിപരീതമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത് കാരണം നമ്മുടെ ലൈഫിന് എപ്പോഴും ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു വീഡിയോസ് പലർക്കും അറിയാമെങ്കിലും അറിയാത്തവർക്ക് ഒരു പുതിയ അറിവ് സൊ താങ്ക്യൂ.... സൗദിയിൽ നിന്നും രാധാകൃഷ്ണൻ..... 🌹🌹🌹❤️
@sharivaigasharivaiga4477
@sharivaigasharivaiga4477 11 ай бұрын
നല്ലൊരു വീഡിയോ ആണ് ഇത്. വളരെ അധികം നന്ദി ഉണ്ട് ഇങ്ങനെ ഉള്ള വീഡിയോ ഇട്ടതിനു
@jumailasathar6595
@jumailasathar6595 11 ай бұрын
വളരെ ഉപകാരപ്രഥമായ ,അറിവുകൾ പകർന്നുതാരുന്ന വീഡിയോ. ഞാൻ ഇത് ചില ഗ്രൂപ്പു കളിലും എന്റെ കുറേ കോൺടാക്ട് നമ്പറുകളിലും അയച്ചു കൊടുത്തി. എല്ലാപേരും അറിയേണ്ട കാര്യ മാണ് പറയുന്നത്‌
@divakaranchoorikkat7423
@divakaranchoorikkat7423 10 ай бұрын
പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സാർ എനിക്ക് ഇത് ഒരു പ്രാവശ്യം ചെയ്തതാണ് ഇപ്പോഴും ecosprine gold 20കഴിക്കുന്നുണ്ട് 🙏🏻🙏🏻❤🥰
@sreevidya4839
@sreevidya4839 10 ай бұрын
Very humble Doctor. Well explained. Thank you doctor. Thank you Harish.
@saranyasuluvlogs
@saranyasuluvlogs 10 ай бұрын
നല്ലൊരു ഡോക്ടർ വളരെ ലളിതമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു
@Anurag-nm7nn
@Anurag-nm7nn 5 ай бұрын
നല്ല ഡോക്ടർ വിശദമായി എല്ലാം പറഞ്ഞു തന്നു
@sollykon2614
@sollykon2614 10 ай бұрын
എന്റെ ദൈവമേ എന്റെ ഡാഡിയുടെ ഡോക്ടർ ആയിരുന്നു. ഡാഡിക്ക് ഇടയ്ക്കിടയ്ക്ക് Dr നെ കാണണം. നല്ല സ്നേഹമുള്ള ഡോക്ടർ ആണ്.
@alshojamikbal8510
@alshojamikbal8510 10 ай бұрын
Enteyum pappade doc aanu 🎉❤
@JaseelaSameer-n3c
@JaseelaSameer-n3c 11 ай бұрын
എനിക്ക് ആന്റിയോ കഴിഞ്ഞു 39 വയസ്സുണ്ട് നല്ല ഉപകാരമുള്ള വീഡിയോ
@ninakkayin
@ninakkayin 11 ай бұрын
എന്താ സംഭവിച്ചത്
@austinjolly6220
@austinjolly6220 10 ай бұрын
നല്ല ഒരു അറിവ് തന്നെ നമുക്ക് തന്ന് വളരെ നന്ദി
@Annz-g2f
@Annz-g2f 11 ай бұрын
Very good n informative topic thanks 2Dr for ur explanation in detail n also 4d initiatives taken by Harish 2post this video
@sreelekshmi5480
@sreelekshmi5480 10 ай бұрын
Enganathe valuable vedio eduna brok othiri nanyy
@noushad509
@noushad509 10 ай бұрын
Really informative video Both of you nice conversation The way you conversation Normal person can understand easily thank you so much Keep going bro 👍
@AbdulsamadMk-t3e
@AbdulsamadMk-t3e 11 ай бұрын
ഗ്യാസ് ആണ് enne വിചാരിച്ചു ഞാനും ഒഴിവാക്കാം ഉണ്ട് എന്തായാലും ഒന്ന് ശ്രദ്ദിക്കണം ഹരിസ്ക tnx ❤
@behappyy8213
@behappyy8213 10 ай бұрын
Ys... Idath side il kayyudeyum athupole thadiyellinteyum bhagath okke pain vannal ath heart attack nte symptom anu
@proud55555
@proud55555 10 ай бұрын
സൂപ്പർ വീഡിയോ ബ്രോ, നല്ല അവതരണം, congrats
@sreedevisathesh22
@sreedevisathesh22 10 ай бұрын
Thank you Doctor🙏❤️Thank you Harish🙏❤
@SruthiMP-bd4bu
@SruthiMP-bd4bu 10 ай бұрын
sharing this type of valuable information is a good deed🙏
@Elza-aniyan123
@Elza-aniyan123 11 ай бұрын
Kindly drink ginger tea daily. Ginger will surely help you from cholesterol and digestive issues.
@satheedavi61
@satheedavi61 10 ай бұрын
👍
@nancyn8681
@nancyn8681 10 ай бұрын
Engane kudikkanum🙏
@Elza-aniyan123
@Elza-aniyan123 10 ай бұрын
Boil water, crush a piece of ginger and put it into the boiling water. If you like add a few perum jeera then add tea leaves and allow the mixture to boil well. Then add milk and boil for some time. Strain and serve.
@archanasasikumar6677
@archanasasikumar6677 10 ай бұрын
Thanks for such a good video 🙏🏻
@althafkm172
@althafkm172 11 ай бұрын
Valuable information ad always❤
@balank4433
@balank4433 10 ай бұрын
അലോപ്പതി ഡോക്ടര്‍മാര്‍ ഉടനെ ഓപറേഷന് വിധേയമാക്കണം എന്ന് പറഞ്ഞു ഭയപ്പെടുത്തി രോഗികളില്‍ നിന്നു പണം തട്ടിയെടുക്കാന്‍ശ്രമിച്ച പല രോഗികള്‍ പ്രകൃതി ചികിത്സയിലൂടെ ബ്ലോക് മാറ്റിയ എത്രയോ പേര്‍ ഇന്നും ആരോഗ്യത്തോടെ സുഗമമായി ജീവിക്കുന്നത് കണ്ടിട്ടുണ്ട്
@averagestudent4358
@averagestudent4358 10 ай бұрын
ഏത് പ്രകൃതി ചികിത്സാകേന്ദ്രമാണ് സുഖപ്പെടുത്തിയത്?
@behappyy8213
@behappyy8213 10 ай бұрын
Nth prakruthi chikilsa???? Parayumbol eth type engane ennokke koodi parayande???
@ansalmuhammed3388
@ansalmuhammed3388 10 ай бұрын
ഒരുപാട് പേര് പ്രകൃതി ചികിത്സ ചെയ്ത് പരലോകം അണഞ്ഞിട്ടുണ്ട് .
@AkshayAmmu-u5t
@AkshayAmmu-u5t 10 ай бұрын
😂😂😂😂😂😂chirippikkalle
@akshaytm9594
@akshaytm9594 10 ай бұрын
Block okke aadhyame kand pidich maatiyal maaravunna oru asukam aahnu verr prasnagal onum indakilaa
@ninakkayin
@ninakkayin 11 ай бұрын
ബെസ്റ്റ് ഇൻഫർമേഷൻ 👌👌👌
@arithottamneelakandan4364
@arithottamneelakandan4364 11 ай бұрын
❤❤❤😂😂❤❤❤❤ നമസ്തേ. പോസ്റ്റിന് നന്ദി. ഡോക്ടർക്കു നന്ദി.
@SujathaKk-r9w
@SujathaKk-r9w 11 ай бұрын
Hai. Harieesh Thanku somuch Enikkukittiya Reply Oru New Year GifttaayikanunnuThanku 🥰🙏❤️❤️
@karunank5951
@karunank5951 Ай бұрын
Cholesterol below 200. Ned medicine. Or no
@shaji7176
@shaji7176 10 ай бұрын
Vvaxine sheshamane cherupakar engane kuzhanjumarichath
@Litilstar768
@Litilstar768 10 ай бұрын
ഈ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് ആഹാരത്തിൽ നിന്ന് 15 ശതമാനം കൊളസ്ട്രോൾ നമുക്ക് നിയന്ത്രിക്കാൻ പറഞ്ഞു എന്നാൽ അങ്ങനെയല്ല ഒരു രണ്ടാഴ്ച നമ്മൾ കഴിക്കുന്ന ആഹാരം പൂർണമായി ഒഴിവാക്കിയതിനു ശേഷം വെള്ളം നല്ലവണ്ണം കുടിക്കുക കൂടാതെ നല്ലവണ്ണം വ്യായാമവും പതിവായി ചെയ്യുക അപ്പോൾ കൊളസ്ട്രോൾ ലെവൽ കുറയുന്നതായിരിക്കും
@MuhsinKelothe
@MuhsinKelothe 11 ай бұрын
Good information bro❤
@salybenny5420
@salybenny5420 4 ай бұрын
വൈദ്യൻ ദൈവത്തിനു തുല്യം ആണ്. വിജയം വൈദ്യന്റെ കൈകളിൽ ഒളിഞ്ഞിരിക്കുന്നു (ബൈബിൾ )ഡോക്ടർ അത് പോലുള്ള ഒരു ഡോക്ടർ ആണ്. ദൈവം ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു!!🙏🙏💯💯💯
@Syed-dx3vd
@Syed-dx3vd 11 ай бұрын
Thanks 🙏🙏🙏 sir your information ❤❤❤
@saleemkuruniyan8828
@saleemkuruniyan8828 10 ай бұрын
കൊളസ്ട്രോൾ ഉണ്ടായ ഒരു വ്യക്തി കാലാകാലവും സ്ഥിരം മരുന്ന് കഴിക്കണമെന്ന് പറഞ്ഞത് ശരിയല്ല. പക്ഷേ Automatical കൊളസ്ട്രോളിന് ചിലപ്പോൾ Medicine കഴിക്കേണ്ടിവരും.
@shajishakeeb2036
@shajishakeeb2036 10 ай бұрын
Automatic cholesterol ennal enthanu?
@ALEX-kr8du
@ALEX-kr8du 11 ай бұрын
മരണമെന്ന വിരുന്നുകാരനെ പേടിയുള്ളവർ മാത്രം ഈ വീഡിയോ കാണുക....
@imthiyazpk2821
@imthiyazpk2821 11 ай бұрын
Nink pedi ille
@ALEX-kr8du
@ALEX-kr8du 11 ай бұрын
@@imthiyazpk2821 എന്തിനു വേണ്ടി പേടിക്കണം...????
@vishnuvichuzz-k5z
@vishnuvichuzz-k5z 11 ай бұрын
😂😂😂😂​@@imthiyazpk2821
@Memories24365
@Memories24365 10 ай бұрын
ആഡംബര ഹോസ്പിറ്റൽ കച്ചവടക്കാർ ഭൂരിഭാഗവും പല തരം ചികിസയെ കുറിച്ച് മാത്രമേ പറയൂ.. 😊 എല്ലാവരും മാറ്റേണ്ട ഭക്ഷണ ശീലങ്ങളെ കുറിച്ച് വ്യക്തമായി പറയാറില്ല.. അങ്ങിനെ ഉള്ള കാര്യങ്ങൾ കേൾക്കണമെങ്കിൽ ജേക്കബ് വടക്കാഞ്ചേരി യെയോ dr മനോജ്‌ ജോൺസൺ പോലെ ഉള്ളവരെ കാണണം.. 😎
@SanojKumar-sj5fr
@SanojKumar-sj5fr 11 ай бұрын
ഹാരീഷ് ഭായ്.....👍🤝🫶
@ramkumarh3271
@ramkumarh3271 10 ай бұрын
Informative video ❤
@saidalavi91
@saidalavi91 10 ай бұрын
മരിക്കുമ്പോൾ മരിക്കട്ടെ ഈ ലോകത്ത് കൂടുതലായി ആരും നിലനിൽക്കില്ല യഥാർത്ഥ ജീവിത ലോകം പരലോകമാണ് ഇവിടുത്തെ ആവറേജ് ആയുസ് 60-70 വരെയുള്ളൂ അഥർവവേദത്തിൽ പറഞ്ഞ സന്തോഷലോകവും സുന്ദരമായ ഇണകളും എല്ലാം ലഭിക്കുന്ന സ്വർഗ്ഗലോകം പുൽകണം ദേവീഭാഗവതത്തിലും , മഹാഭാരതത്തിലും . അഗ്നിപുരാണത്തിലും പറഞ്ഞ സ്വർഗവും നൃത്തം ചെയ്യുന്ന പെൺകുട്ടികളും (മുസ്ലിംകളുടെ ഭാഷയിൽ ഹൂറി " കളും ) ലഭിക്കണം അതിന് ഏക ദൈവത്തെ മാത്രം ആരാധിച്ചു മറ്റുള്ളവർക്ക് ശല്യമാകാതെ ജീവിച്ച് മരിച്ച് പോവണം
@ihthisammohamed8038
@ihthisammohamed8038 10 ай бұрын
പതിനഞ്ച് വർഷം മുൻപ് ബ്ലോക്ക് നീക്കിയതാണ് പോരുമ്പോൾ ഡോക്ടർ പറഞ്ഞു സിഗരറ്റ് വലി പെട്ടന്ന് നിർത്തരുത് പതിയെ നിർത്തിയാൽ മതിയെന്ന് 15 വർഷമായി ഇപ്പോഴും വലി തുടരുന്നു
@ajithasuresh9788
@ajithasuresh9788 10 ай бұрын
Nice വീഡിയോ 👌🙏
@കരിമിഴികുരുവി
@കരിമിഴികുരുവി 10 ай бұрын
അഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞാൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമോ?
@arjunkm2831
@arjunkm2831 11 ай бұрын
വനമുത്തശ്ശിയുടെ വീഡിയോ cheyu
@lidheshm2981
@lidheshm2981 11 ай бұрын
Very good video very good doctor
@lurthLurth
@lurthLurth 11 ай бұрын
Good brother ❤
@MohamedShafeeq-ne8fx
@MohamedShafeeq-ne8fx 10 ай бұрын
അടിപൊളി വീഡിയോ
@sreenimalkatameri2361
@sreenimalkatameri2361 7 ай бұрын
thanks you🙏🙏🙏
@ajithas9617
@ajithas9617 10 ай бұрын
നന്ദി ❤🙏
@jaisonthomas4401
@jaisonthomas4401 10 ай бұрын
MEdical lobby....and tattipum...pinne insuransutattipum...adaaanu ippo trent
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj 10 ай бұрын
Thank you dr
@asjaajsa
@asjaajsa 10 ай бұрын
ഗുഡ് vedio
@abhilashpa187
@abhilashpa187 11 ай бұрын
Superrr
@AlbertAntony-s5j
@AlbertAntony-s5j 11 ай бұрын
Paramavadhi JEEVVIVHU Paramavadhi NANMAKAL Cheyyan kanuka👍💪🙏.
@nvs9652
@nvs9652 10 ай бұрын
എന്തായാലും 50 age കിട്ടിയാൽ happy
@Zubi3yc
@Zubi3yc 10 ай бұрын
ഇപ്പോഴത്തെ Attack ചികിത്സിക്കാൻ പറ്റുന്നില്ല നല്ല ആരോഗ്യത്തോടെ ഇരിക്കുന്നവർ വ്യായമം ചെയ്യുമ്പോൾ പെട്ടെന്നു
@FF-GAMING64393
@FF-GAMING64393 10 ай бұрын
വന മുത്തശിയുടെ വീട് എന്തയി ചെട്ട പ്ലീസ് റിപ്ലൈ
@സത്യംസത്യമായി
@സത്യംസത്യമായി 10 ай бұрын
" " പിടിച്ചു പറിയ്ക്ക് മറ്റൊരു പേരു്. അനുഭവം സാക്ഷി! നാട്ടിൽ ഇതിലും ഭേദപ്പെട്ട ചികിത്സ ലഭിക്കുന്ന നിരവധി ആശുപത്രികൾ ഉണ്ട് .
@nithink.c.3070
@nithink.c.3070 10 ай бұрын
ഈ കൊറോണ വാക്സിൻ എന്ന തുടങ്ങിയോ അന്നുമുതലാണ് ഇതൊക്കെ ഉണ്ടാകാൻ തുടങ്ങിയത്.
@dr.shabab
@dr.shabab 4 ай бұрын
😂😂
@nithink.c.3070
@nithink.c.3070 4 ай бұрын
@@dr.shabab 😁😁
@tijojoseph9894
@tijojoseph9894 11 ай бұрын
Good informations❤
@nvnair999
@nvnair999 11 ай бұрын
വീടിന്റെ പ്രമാണം കൂടി കൈയിൽ വച്ചോളു. ആസ്റ്റർ ആണ് സ്ഥാപനം 😢
@ann2128
@ann2128 11 ай бұрын
പ്രമാണം ഇല്ല പകരം ഇൻഷുറൻസ് undu😀
@സത്യംസത്യമായി
@സത്യംസത്യമായി 10 ай бұрын
12:41 12:43 കേരളത്തിൽ ഏറ്റവും കൂടുതൽ പിടിച്ചു പറി നടക്കുന്ന കേന്ദ്രം ആസ്റ്റർ . വാഹന പാർക്കിംഗിന് വരെ പണം ഇടാക്കുന്നു.!
@Adaywithothers
@Adaywithothers 10 ай бұрын
😂... ചേട്ടൻ ലോകം കണ്ടിട്ട് ഉണ്ടൊ ​@@സത്യംസത്യമായി
@jasnajasna429
@jasnajasna429 11 ай бұрын
വന മുത്തശ്ശി ടെ വീട് പണി എന്തായി
@MuhammadRafi-qg9zt
@MuhammadRafi-qg9zt 10 ай бұрын
Vaccin eduthillel rakshappedum😢😢😢
@Nahabs
@Nahabs 10 ай бұрын
Doctor ഇപ്പോൾ പറഞ്ഞ പോലെ ലോക്കൽ ഡോക്ടർമാർ പറഞ്ഞു തരില്ല അവർക്ക് ജാഡ കൂടി കണ്ണ് കാണാത്ത അവസ്ഥയിൽ ആവും ഉള്ളത്
@IsmailIsmail-ul9km
@IsmailIsmail-ul9km 11 ай бұрын
Ammachiyude veedinde vidiyo evide
@malluguy2020
@malluguy2020 11 ай бұрын
Ee same joli cheiyyunna njan😊😊😊😊❤❤
@razykurdish859
@razykurdish859 10 ай бұрын
Background il ara video game kalikane sound😅
@AngelicRealm-..-
@AngelicRealm-..- 10 ай бұрын
മരിക്കുന്നവർ മരിക്കട്ടെ.. നിങൾ അവരെ surgery ചെയ്ത് ചെയ്ത് ക്യാഷ് മൊത്തം ഊറ്റി എടുക്കുകയും ചെയ്യും.. നിങ്ങടെ surgery കൊണ്ട് അവരുടെ രോഗം മാറുകയും ഇല്ലാ..😮😮😮😮😮
@shamnithashani5130
@shamnithashani5130 11 ай бұрын
Ente vaapak anjiyoggram kazzhhinjatha
@muhammadkunhi5506
@muhammadkunhi5506 11 ай бұрын
aparam&upakaram bro
@sanushgeorgegeorge3256
@sanushgeorgegeorge3256 11 ай бұрын
നൈസ് വീഡിയോ
@user-od7hy4fqiej
@user-od7hy4fqiej 10 ай бұрын
07:23 parayunna rogam entanu?
@aneeshabrahamabraham3352
@aneeshabrahamabraham3352 11 ай бұрын
ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡോക്ടറാണ് ഇത് പറയുന്നത് എങ്കിൽ ഞങ്ങൾ ഇത് അഗീകരിക്കാം അമേരിക്കയിൽ റിസേർച്ച് പറഞ്ഞിരിക്കുന്നത് കൊളസ്തോൾമരുന്ന് ആവശ്യം ഇല്ല എന്നണ് കരൾ പ്രശ്നങ്ങൾ നമ്മുടെ ജീവിത സാഹചര്യങ്ങൾ അനുസരിച്ചിരിക്കും അതാണ് പ്രശ്നം
@Bug515
@Bug515 10 ай бұрын
അങ്ങനെ അല്ല അമേരിക്കന്‍ research പറയുന്നത്. LDL cholesterol കുഴപ്പം ഇല്ല എന്നല്ല, നാം cholesterol ഉള്ള ഭക്ഷണ കഴിക്കുന്നതല്ല ശരീരത്തില്‍ cholesterol കൂടാന്‍ കാരണം എന്ന് ആണ്‌
@shajishakeeb2036
@shajishakeeb2036 10 ай бұрын
Pinne enthanu high cholesterol ulla oru vyakthikku attack varunnathu?
@shajishakeeb2036
@shajishakeeb2036 10 ай бұрын
​@@healthandinformation5481oro pravasyam oronnu parayum research nadathi ennu paranju.athil ninnokke rekshapedan engine kazhiyumennu vyakthamayi parayan arkkum pattunnilla.
@healthandinformation5481
@healthandinformation5481 10 ай бұрын
@@shajishakeeb2036 attack varaan karanam high cholesterol maathram allaa.cholesterol ullath maathram kond aarkkum attack varillaa. Cholesterol ntae medicine statin kond enth maathram side effects und enn ariyumo? Medicine vilkkaan vendi pharmacy industry kaar padachch vidunnathaa ithokkae. Cholesterol kond nammudae body kk orupaad uses und.Total cholesterol koodi enn kaett paedikkaruth.athil HDL nalla cholesterol aan. Ningalkk diabetes,Blood pressure undenkil aan heart attack chances kooduthal. cholesterol ne ottaykk onnum cheyyaan aavillaa. Pinnae covid ne shesham koodi varunna heart attack and stroke ne kaaranam Vaccination aan.Vaccine ntae side effects aayitt blood clots,myocarditis, pericarditis etc undaakunnu.ithaan heart attack ne kaaranam.ee kazhikkunna medicine okkae side effects und.aavashyamenkil maathram kazhikkuka.Dr ne patients nae venam, hospital ne Cash um.So ningal sradhich jeevikkuka.
@shajishakeeb2036
@shajishakeeb2036 10 ай бұрын
Ldl 195 ,hdl 50,tryglicaride,vldl okke normal anu.
@artofheartshorts124
@artofheartshorts124 11 ай бұрын
Hai, harishka നിങ്ങൾ കഴിഞ്ഞ വർഷം കാസറഗോഡ് ജില്ലയിലെ വൈനിങ്ങലിലെ കാർത്തിക്കിന്റെ വിഡിയോ ചെയ്തില്ലേ ആ കുട്ടിയുടെ അച്ഛൻ ഇന്നലെ ഹൃദയകതത്തെ തുടർന്ന് മരണപ്പെട്ടു (ജയശങ്കർ )😔
@Trip1445
@Trip1445 11 ай бұрын
😔🙏
@saljithc8549
@saljithc8549 10 ай бұрын
🙏🙏🙏
@MarkuttyBabu-s4w
@MarkuttyBabu-s4w 11 ай бұрын
hai
@Pramod-d9q
@Pramod-d9q 11 ай бұрын
❤❤
@sabithaajith686
@sabithaajith686 11 ай бұрын
👍👍
@shamilnazar2412
@shamilnazar2412 10 ай бұрын
Pressure scn illallo
@sebindaisy280
@sebindaisy280 11 ай бұрын
👍
@samadsamad1612
@samadsamad1612 11 ай бұрын
😮😮
@haneefapoozhithara7856
@haneefapoozhithara7856 7 күн бұрын
നമ്പർ ഉണ്ടോ
@shaunshajiphilp
@shaunshajiphilp 11 ай бұрын
1st comment plz pin
@pj7838
@pj7838 10 ай бұрын
How much money you got from Aster medicity to promote this video?. Big hospitals for profit doesn't mean you always have good doctors.
@sunilBabuSunilbabu-kg1uj
@sunilBabuSunilbabu-kg1uj 11 ай бұрын
Vana moothashiyude videos nthaa cheyathath.....❤
@johnypa7388
@johnypa7388 10 ай бұрын
ഹലോ ഹരിഷ് ഒത്തിരി thanks ഉണ്ട് but ഞാൻ ഒരു cholostol patient ആണ് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു.എന്നാലും പെടി പിച്ച് കളയല്ലേ
@safiyahamsa5469
@safiyahamsa5469 11 ай бұрын
😢😢
@sofyanelson295
@sofyanelson295 10 ай бұрын
Amen 🙏🙏🙏🙏🌹
@sheikhaskitchen888
@sheikhaskitchen888 10 ай бұрын
👍👍qq
@SanthoshKollam-yz2ie
@SanthoshKollam-yz2ie 10 ай бұрын
എന്ത് പറഞ്ഞാലും ഒരു കാര്യം ഉണ്ട് കൊറോണ വരും മുൻമ്പ് ഇത്ര ഹാർട്ട് അറ്റാക്ക് മരണം ഇല്ലായിരുന്നു. ഇപ്പോൾ പ്രായഭേതമെന്നില്ലാതെ മരണ നിരക്ക് കൂടി. പ്രത്യേകിച്ചു 35 നും 50 നും ഇടയിലുള്ളവരുടെ. ഇവരൊക്കെ പറയുന്നത് ആഹാരത്തിന്റെ എന്നാണു്. അപ്പോൾ കോറോണയ്ക്ക് മുൻമ്പ് ഈ ആഹാരം തന്നെയല്ലേ എല്ലാവരും കഴിച്ചിരുന്നത്. ഇവിടെ എന്റെ നാട്ടിൽത്തന്നെ 2 വർഷത്തിനുള്ളിൽ 50ഇൽ കൂടുതൽ മരണങ്ങൾ ഉണ്ടായി. എല്ലാം 50 ൽ താഴെ ഉള്ളവർ 4 ഡേ മുൻമ്പും ഒരാൾ മരിച്ചു. 37 വയസ്സ് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു..
@blueeyeprincess1262
@blueeyeprincess1262 10 ай бұрын
KZbin nokki palatharam food, items kazhikkan thudangiyapo bp, sugar, cholesterol ellam koodi athaayirikum kaaranm ...
@SanthoshKollam-yz2ie
@SanthoshKollam-yz2ie 10 ай бұрын
@@blueeyeprincess1262 യുട്യൂബ് നോക്കി എത്രപേർ ഉണ്ടാക്കുന്നു. ഇവിടെ മരിച്ചത് മുഴുവൻ ഒന്നുമില്ലാത്ത പാവങ്ങൾ ആണ്. ഇതിനിടയിൽ ഇന്നലെയും നടന്നു മരണം. തൊഴിലുറപ്പിന് പോകുന്ന ഒരു പാവം സ്ത്രീ. പണി കഴിഞ്ഞു വന്നു കുളിച്ചു വീട്ടിൽ കയറിയതാണ്. കുഴഞ്ഞു വീണു മരിച്ചു. വാക്സിൻ കുഴപ്പമില്ല എന്ന് പറയുന്നുണ്ടെങ്കിലും അവൻ തന്നെയാണ് വില്ലൻ എന്ന് എനിക്ക് തോന്നുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ.
@whitemugcoffeewmc2842
@whitemugcoffeewmc2842 10 ай бұрын
Satyam aa vaccine enthu sadhanam ano
@healthandinformation5481
@healthandinformation5481 10 ай бұрын
Vaccine aan immunity nashtapaeduthiyath
@l_-ft3hx
@l_-ft3hx 10 ай бұрын
​​​@@blueeyeprincess1262അതൊക്കെ വെറുതെ പറയുകയാ മുന്പും കോളസ്ട്രോളും ഷുഗറും പ്രഷറും ഉണ്ടാർന്നു. അതൊക്കെ ചെറിയ ചെറിയ കാരണങ്ങൾ മാത്രം ആണ് അതും ഭാവിയിൽ നമ്മുക്ക് പ്രശ്നങ്ങൾ വരാതിരിക്കാൻ ശ്രന്ദിക്കണം എന്ന് മാത്രം. പക്ഷേ ഇപ്പൊ ഉണ്ടാവുന്ന മെയിൻ കാരണം. Vaccsin ആണ് എല്ലാവരും പറയുന്നു..
@sajukrishnan6197
@sajukrishnan6197 11 ай бұрын
👍🏿👍🏿👍🏿👍🏿👌👌👌👌👌♥️♥️🙏
@sunishvasu8424
@sunishvasu8424 11 ай бұрын
😢😪
@riyask7853
@riyask7853 10 ай бұрын
ന്‍റെ ഫ്രണ്ട് ഇന്നലെ മരിച്ചു ഇവിടെ uae.. Mrge കഴിഞ്ഞ് 2yr അവള്‍ ഗര്‍ഭിണി😑 അറ്റാക്ക് ആയീന്
@healthandinformation5481
@healthandinformation5481 10 ай бұрын
Vaccine edutha aal aano marichath?ethra vaccine eduthu?
@1wwwwwwwwwwwwwww
@1wwwwwwwwwwwwwww 10 ай бұрын
ഇതൊക്കെ കേട്ടാൽ തന്നെ അറ്റാക്ക് വരും 😂
@DrANASMusical
@DrANASMusical 10 ай бұрын
നല്ല video... Informative 👏🏻👏🏻 kzbin.info/www/bejne/Y2rbpqh-pNGjZ6ssi=o0XFz5f78zTufLtP " *നിനവായ്* " Enjoy *duet* version✨ (full song) *Mridula & Nizam* 🎼🎤👌🏼👌🏼 @ *Dr ANAS musical* KZbin channel
@mithunroy9647
@mithunroy9647 11 ай бұрын
Best information thanks bro
@thomasjose705
@thomasjose705 11 ай бұрын
👍🏼👍🏼
@subashchithrambari7350
@subashchithrambari7350 11 ай бұрын
👍👍👍👍👍👍👍👍
@arunmv_
@arunmv_ 11 ай бұрын
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,5 МЛН