ഹൃദയമിടിപ്പ് കൂടിയാൽ സ്വയം ചെയ്യേണ്ട കാര്യങ്ങൾ! / Heart Palpitations Relief!

  Рет қаралды 50,268

Dr.Kala's Healthy Buds

Dr.Kala's Healthy Buds

8 ай бұрын

ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാൽ ഇതിനെ അത്ര നിസ്സാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ടും ഹൃദയമിടിപ്പ് കൂടാം. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് ഹൃദയപേശികള്‍ ദുര്‍ബലമാവുന്നതിനോടൊപ്പം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി പങ്കുവെക്കുന്നത്.
എങ്ങനെയാണ് ഹൃദയമിടിപ്പ് കൂടുന്നത്? അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്? ഹൃദയമിടിപ്പ് ഏതെല്ലാം തരത്തിലുണ്ട്? എങ്ങനെ ഈ രോഗം കണ്ടുപിടിക്കും? നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാക്കാം? നമ്മൾ ശ്രദ്ധിക്കേണ്ട കാരണങ്ങൾ എന്തൊക്കെ? ഹൃദയമിടിപ്പ് ആശങ്കകൾക്ക് കാരണമാണോ? ഒരു കാർഡിയോളജിസ്റ്റിനെ എപ്പോഴാണ് സന്ദർശിക്കേണ്ടത്? എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം ഹൃദയമിടിപ്പ് കൂടുന്നത് കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും നമുക്ക് സ്വയം ചെയ്യാവുന്ന ചില പൊടിക്കൈകളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
/ drkalashealthybuds
HEART PALPITATIONS RELIEF!
Palpitations are a kind of feelings or sensations that your heart is pounding, racing, fluttering or skipping a beat, often bothersome, but hardly ever having a sign of heart disease. They can be felt in your chest, throat, or neck. You may have an unpleasant awareness of your own heartbeat. Heart palpitations can have causes that aren't due to underlying disease.
In this video, Dr. Kala shares with us essential information about Palpitations that each one of us must be aware. These are explained in detail along with some easy precautions and self remedies to reduce it.
This video covers,
What Are Palpitations?
How Do You Calm Heart Palpitations?
What Does Palpitation Feel Like?
What Are the Symptoms and Causes of Heart Palpitations?
How To Diagnosis Heart Palpitations?
Should I Be Worried About Heart Palpitations?
When To Worry About Heart Palpitations
How To Stop Heart Palpitations?
What Are the Home Remedies and Tips to Reduce Heart Palpitations?
What Helps Heart Palpitations Immediately?
What Can I Eat or Drink to Stop Palpitations?
What Foods You Must Avoid If You Have Heart Palpitations?
How Do I Get My Mind Off Heart Palpitations?
Can Palpitations Go Away on Their Own?
How To Get Heart Palpitations Relief?
And More......
For More such videos please visit
/ drkalashealthybuds
#palpitations #palpitation #arrhythmia #palpites #palpite #heart #heartproblems #heartpulse #heartproblem #heartpatients #heartflutter #heartbeat #heartbeatz #heartbeatstatus #heartdisease #heartdiseaseawareness #heartdiseaseprevention #heartdiseasestreatment #heartwarming #heartwarmingmoments #tachycardia #cardiacattack #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips

Пікірлер: 99
@anumohan9522
@anumohan9522 6 күн бұрын
Very useful message ma'm. Thank you so much
@user-tz8xx6cx3q
@user-tz8xx6cx3q 19 күн бұрын
Thank you dr for giving this information😊
@girijanair348
@girijanair348 19 күн бұрын
Thank you, Dr.!🙏🏾
@army...3495
@army...3495 Ай бұрын
Thanku Dr.
@sarada438
@sarada438 27 күн бұрын
Thank you somuch doctor❤
@happyendinghababdul6222
@happyendinghababdul6222 Күн бұрын
Thanks Doc...!
@user-ts9du5xq5l
@user-ts9du5xq5l Күн бұрын
thank u doctor, നല്ല ഇൻഫർമേഷൻ
@raghavanraju1306
@raghavanraju1306 5 күн бұрын
Thank you Dr 🌹
@usharamakrishnan9172
@usharamakrishnan9172 25 күн бұрын
Thank you Doctor ❤❤
@babyandrews6833
@babyandrews6833 3 күн бұрын
Thanks for good information
@ajubaby5479
@ajubaby5479 28 күн бұрын
Thank you doctor
@kunjamma4546
@kunjamma4546 Күн бұрын
Thank you docter
@Saro_Ganga
@Saro_Ganga 6 күн бұрын
Thank you Doctor
@binduBenny-ic9rv
@binduBenny-ic9rv 3 күн бұрын
Thank You Dr
@john02024
@john02024 22 күн бұрын
Good.. ❤ information.
@philipstharakan3983
@philipstharakan3983 8 ай бұрын
Very good information. Thank you Dr. Kala chechi
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
Thanks and welcome
@UmaDevi-jt6mp
@UmaDevi-jt6mp 24 күн бұрын
Thanjku Dr.
@jancybabu1936
@jancybabu1936 23 күн бұрын
Super God information
@VijayakumarS-we5nl
@VijayakumarS-we5nl 2 күн бұрын
🙏 നന്ദി
@THLawrence
@THLawrence 8 ай бұрын
Useful tips, as usual. (The bilingual written introduction is good!)
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
Thanks! 😃
@elzybenjamin4008
@elzybenjamin4008 Ай бұрын
Very Useful Message🙏🙏 THANK YOU DR.🙏🙏
@DrKalasHealthyBuds
@DrKalasHealthyBuds 6 күн бұрын
So nice of you
@sreekumarparappurath6539
@sreekumarparappurath6539 4 күн бұрын
Nice informatic Video
@thomassabu2442
@thomassabu2442 4 ай бұрын
Thanks doctor ❤
@DrKalasHealthyBuds
@DrKalasHealthyBuds 3 ай бұрын
👍😊
@nujumudeensulaiman1683
@nujumudeensulaiman1683 3 ай бұрын
Good informations 🙏
@DrKalasHealthyBuds
@DrKalasHealthyBuds 2 ай бұрын
👍😊
@Sriya-ql3xt
@Sriya-ql3xt 4 ай бұрын
I had fast heart rate and was diagnosed with wpw syndrome , i was watching your videos and decided to go to for a check up
@sajeevig9544
@sajeevig9544 10 күн бұрын
Thank you Doctor 🙏🏼
@DrKalasHealthyBuds
@DrKalasHealthyBuds 6 күн бұрын
Welcome!
@balakrishnank2055
@balakrishnank2055 16 күн бұрын
Verygood
@user-rr4sd1ns6v
@user-rr4sd1ns6v 22 күн бұрын
🙏🙏നന്ദി dr
@susansusan4733
@susansusan4733 8 ай бұрын
Very nice presentation 👍
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
Thanks for the visit
@ajithak4783
@ajithak4783 2 ай бұрын
Thank you നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏
@DrKalasHealthyBuds
@DrKalasHealthyBuds 2 ай бұрын
👍😊
@user-ue5ii5tu9p
@user-ue5ii5tu9p 24 күн бұрын
Tank uu
@anitasagadevan9501
@anitasagadevan9501 Күн бұрын
Nice info mam but ur background sound is disturbing
@abdusamadvariyathodi1643
@abdusamadvariyathodi1643 Ай бұрын
Very good 👍🏽👍🏽🌹
@DrKalasHealthyBuds
@DrKalasHealthyBuds 6 күн бұрын
Thank you very much
@vineethavineetha1034
@vineethavineetha1034 29 күн бұрын
🙏🙏ഇപ്പൊ എനിക്ക് ഇതാണ് അവസ്ഥ.. ഡോക്ടർ നെ കണ്ട് മെഡിസിൻ ഉപയോഗിക്കുന്നു 24hrs ടെസ്റ്റ്‌ ഒക്കെ ചെയ്തു ആണ് തന്നെ.. ഇനി മാഡം പറഞ്ഞ ഒക്കെ ട്രൈ ചെയ്യാം.. എനിക്ക് ഉറക്കം ഇല്ലായ്മ യും സ്‌ട്രെസ്‌ ഉം ടെൻഷൻ എല്ലാം മാക്സിമത്തിലും അപ്പുറം ആണ്.. അതൊക്കെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു നോകാം 🙏🙏
@AshrafAshraf-pl5wt
@AshrafAshraf-pl5wt 3 ай бұрын
Urangi eneecha uden palpitation
@parvathyvs534
@parvathyvs534 14 күн бұрын
yes
@kuttanmannardamodaran1645
@kuttanmannardamodaran1645 2 ай бұрын
🙏🏼 നല്ലത് പറഞ്ഞുതന്ന ഡോക്ടർ 🙏🏼 നമസ്കാരം
@prasannakumarikrishnamma1498
@prasannakumarikrishnamma1498 6 күн бұрын
Good information
@DrKalasHealthyBuds
@DrKalasHealthyBuds 6 күн бұрын
Thanks
@manmohancv462
@manmohancv462 Ай бұрын
Pedippikkathe paranjooolo good
@user-qc2qh5iw8h
@user-qc2qh5iw8h 6 ай бұрын
Good knowledge 12:01
@DrKalasHealthyBuds
@DrKalasHealthyBuds 5 ай бұрын
👍😊
@elsysomu3953
@elsysomu3953 20 күн бұрын
Dr. നമസ്കാരം. Thyroid pts. Milk കുടിക്കാൻ പാടില്ലന്ന് ഉണ്ടോ? പാൽ ഉത്പന്നങ്ങൾ -butter നെയ്യ് എന്നിവ ഉപയോഗിക്കാൻ പാടുണ്ടോ.
@thomasgeorge3042
@thomasgeorge3042 19 күн бұрын
Good
@DrKalasHealthyBuds
@DrKalasHealthyBuds 6 күн бұрын
Thanks
@jagadeesaprasad7481
@jagadeesaprasad7481 Ай бұрын
@soja5434
@soja5434 20 күн бұрын
Whatarethe Medicine cause for Palpitation
@sarasammapr3138
@sarasammapr3138 6 күн бұрын
🙏🏼🙏🏼
@parvathyvs534
@parvathyvs534 14 күн бұрын
🙏🙏🙏🙏🙏
@mariyammajoseph6238
@mariyammajoseph6238 17 күн бұрын
Thankyou D{c•tor
@girijapratap8624
@girijapratap8624 8 ай бұрын
👍👍🙏
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@minirk1882
@minirk1882 7 сағат бұрын
❤❤❤
@salahudeenm8989
@salahudeenm8989 4 ай бұрын
enikku palpitation varumbol phoneduthu kooduthal samsarikkunna kootukare vilikkum ethenkilum vishayam samsarichu samsarichu angu time pass cheyumbol nenjidippu 100nu thazhevarum.
@SMRVGA65SMR65
@SMRVGA65SMR65 Ай бұрын
ബ്ലഡ് പ്രെഷർ കാരണം നെജിടിപ് രാത്രി യിൽ ഒറങ്ങാൻ ബുദ്ദിമുട്ട് ബി. പി. കുറഞ്ഞാൽ ശരിയാകുമോ. D. R
@RenjiniRKurup
@RenjiniRKurup 19 күн бұрын
Dr എന്റെ മോൾക്ക് ഈ ഇഇടയായി ഹാർട് റേറ്റ്സ് കൂടാറുണ്ട് പെട്ടെന്ന് ഒമിറ്റിങ് വരുക ശരീരം കുഴയുക ഷുഗർ ലെവൽ താഴുക ഹോസ്പിറ്റലിൽ പോയി ട്രി പ്പിടുമ്പോൾ കുറയും E C G , E C O എല്ലാം നോക്കി നോർമലാണ് എന്ത് കൊണ്ടാണ് വരുന്നത് ശ്വാസം മുട്ടലും അപ്പോൾ വരും
@Pranav12798
@Pranav12798 5 ай бұрын
Age 16....eniku tension varumbol heart rate 180 vare okke pokum.. Ecg and echo normal... Ithu enthekillum kozhapam ondo please reply
@safeenarameessafeena827
@safeenarameessafeena827 4 ай бұрын
Panic attack. No problem dr kanich medicine edthaal mathi
@sayjen123
@sayjen123 21 күн бұрын
Panic attack.. Medicines undu
@user-gr3dm3vf8z
@user-gr3dm3vf8z 7 ай бұрын
🙏🙏❤️
@DrKalasHealthyBuds
@DrKalasHealthyBuds 6 ай бұрын
😊👍
@graceannavarghese7643
@graceannavarghese7643 Ай бұрын
Thanks❤
@ramachandranvk3417
@ramachandranvk3417 5 күн бұрын
🙏🙏🙏😔
@geethadevig235
@geethadevig235 8 ай бұрын
👍
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@user-dz9fc6so4z
@user-dz9fc6so4z 22 күн бұрын
ഒരു പയ്‌സ ചിലവില്ലാതാ സിർട്ടാവ് നമ്മുടെ ഹാർട് കൈകാര്യം ചെയുന്നില്ലേ ആ സിർഷ്ട്ടവിനെ നമ്മൾ ഓർക്കാറുണ്ടോ
@bhargaviamma7273
@bhargaviamma7273 3 күн бұрын
നീ സൃഷ്ടാവിനെ ഓർക്കാറുണ്ടെങ്കിൽ അന്യരെ സംശയിക്കില്ല....... നീ ഗുരുത്വദോഷിയാണെന്ന് ചുരുക്കത്തിൽ....😮😮
@rileeshp7387
@rileeshp7387 3 күн бұрын
നിൻ്റെ പിതാവ് അല്ലേ നിന്നെ സൃഷ്ടിച്ചത് പിതാവിനെ ഓർത്തോളൂ
@geethakumari771
@geethakumari771 4 күн бұрын
Multi nodular goitre unde.Palpitation after COVID unde.
@suthac8383
@suthac8383 25 күн бұрын
Palpitation annual prarajgal Malayalam parayumo
@jomolnt7509
@jomolnt7509 24 күн бұрын
Khridayamiduppu
@Track-e7k
@Track-e7k 8 ай бұрын
Vedio play akkunadinu munne ✊ adichu❤❤❤🎉
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@akhilesh90239
@akhilesh90239 2 ай бұрын
I had 110
@dirarputhukkudi9049
@dirarputhukkudi9049 20 күн бұрын
Creatin.. 1.1. ഉള്ളവർക്കു... പൊട്ടാസ്യം.. പാടുണ്ടോ.....😢....😮... 😔
@nejumudeenm2399
@nejumudeenm2399 Ай бұрын
Madam enikku night food kazhichu urangumpol 12 pm akumpol mikkapozhum nannyi nenchu idichu ezhunelkkum pettannu shwasam mutti nenchu idikkunnu dr kanichu test ellam cheythu onnum illa ennu paranju but ippozhum und madam engane ithu kurakkam pls rpl
@rasheedsbr9566
@rasheedsbr9566 Ай бұрын
Echo test chayyu
@RajuMon2016
@RajuMon2016 Ай бұрын
Anxiety bro and panic attacks bro, I had these issue good life style will fix these issues proper sleep is important thing.
@BindhuS-ee3tw
@BindhuS-ee3tw Ай бұрын
Hlo enikkum und eppozhum nenjinu iduppu
@nusaifabeegum9403
@nusaifabeegum9403 26 күн бұрын
Doctor Neril kanan agraham undu phone number tharumo
@parijans5422
@parijans5422 2 ай бұрын
Dr റൂടെ contact number തരാമോ Consultation എവിടെ ആണ്
@DrKalasHealthyBuds
@DrKalasHealthyBuds 2 ай бұрын
call me after 8.30pm 8891394977
@leelamajose9347
@leelamajose9347 11 күн бұрын
Thank you Doctor
@Chumma204
@Chumma204 8 ай бұрын
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@kuttanmannardamodaran1645
@kuttanmannardamodaran1645 2 ай бұрын
🙏🏼 നല്ലത് പറഞ്ഞുതന്ന ഡോക്ടർ 🙏🏼 നമസ്കാരം
@DhanyaSunil34
@DhanyaSunil34 8 ай бұрын
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@shajipeedikayil2908
@shajipeedikayil2908 22 күн бұрын
♥️♥️♥️♥️
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 31 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 128 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 31 МЛН