EP #49 അത്ഭുതച്ചെടിയുടെ രഹസ്യം തേടി വീണ്ടും ചെങ്ങറക്ക് | Perunthenaruvi Waterfalls

  Рет қаралды 14,766

Hridayaragam

Hridayaragam

8 ай бұрын

അത്ഭുതചെടിയുടെ രഹസ്യം തേടി വീണ്ടും ചെങ്ങറക്ക് | Perunthenaruvi Waterfalls

Пікірлер: 151
@shafeekmobile
@shafeekmobile 8 ай бұрын
ജിതിൻ ബ്രോ പറഞ്ഞത് ശെരിയാണ് വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകുമ്പോൾ പുറമെ കാണാൻ ഭംഗി ആവും ബട്ട്‌ വെള്ളത്തിനടിയിൽ പാറക്കൂട്ടം ഒരു മായ വലയം തീർത്തു കാത്തു നിൽക്കുകയാണ്. നമുക്ക് പരിചയമില്ലാത്ത ആറ്റിൽ ഇറങ്ങരുത് 😢
@jithinhridayaragam
@jithinhridayaragam 8 ай бұрын
👍🏻👍🏻❤️❤️❤️❤️
@i__am_ghost_rider_
@i__am_ghost_rider_ 8 ай бұрын
ആ ചെടിയുടെ രഹസ്യം എനിക്ക് മനസ്സിലായി. ചെടിയുടെ തുമ്പിൽ ചെറിയ ഒരു ഓന്ത് ഇരിപ്പുണ്ട്. അതിന്റെ അടുത്ത് ആള് എത്തിയപ്പോൾ ഒന്ത് ചാടി പോയി. Clip slow-motion ൽ ഇട്ടിട്ട് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ചെടി തന്നെ നീങ്ങിയതിന്റെ രഹസ്യം. Please watch it.....😊😍
@MiniSasi-jl3ed
@MiniSasi-jl3ed 8 ай бұрын
ശരിയാ😂 പച്ച നിറത്തിലുള്ള കുഞ്ഞ് ഓന്ത് ഇരിപ്പുണ്ട് 👍🥰
@devuvinod7966
@devuvinod7966 8 ай бұрын
ആശാൻ ഇപ്പോൾ scientist ആയോ😁 പെരുംതേനരുവി ശെരിക്കും പേടിപ്പെടുത്തുന്നു🥲 ജിതിൻ ബ്രോയുടെ ട്രോൾ കാരണം പാവം ആശാൻ മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി 🤣🤣🤣ആശാനേ ഹെൽമെറ്റ്‌ സൂപ്പർ 😁🔥
@ajimontrap3277
@ajimontrap3277 8 ай бұрын
Thankyou dear ❤️❤️❤️❤️❤️❤️❤️
@tomythomas6981
@tomythomas6981 8 ай бұрын
Hai Jithin bro 🎉🎉Asanu oru gathiked oru mund kodu😮😮 nalla haritham yathrakal thudaratte congratulations 😊😊 TomyPT Veliyannoor ❤❤❤
@albinkj
@albinkj 8 ай бұрын
Jithin keep one portable air inflator in your car. That will help you when tyres go flat during your trips.
@johnsonnj3629
@johnsonnj3629 8 ай бұрын
കാടൻ വരുന്നേ വേടൻ വരുന്നേ കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ 😂😂😂😂😂
@AshokAshok-fd6lz
@AshokAshok-fd6lz 8 ай бұрын
മുഖ്യമന്ത്രിയുടെ നവകേരളം ഇങ്ങ് കാസർഗോഡ്നും.ജിതിൻ ബ്രോയുടെ all കേരള അങ്ങ് തിരുവനന്തപുരത്തിനും..മ്മ് കൊള്ളാം. 😄
@ranjith5912
@ranjith5912 8 ай бұрын
സൂപ്പർ.❤
@sindhu106
@sindhu106 8 ай бұрын
6:06 👌👌 11:31 ആശാന്റെ കരച്ചിൽ 😂പൈനാപ്പിൾ തോട്ടം കൊള്ളാം. 19:25 ആശാൻ പറഞ്ഞതാണ് ശരി. ഇന്നത്തെ വീഡിയോ ഒരു പുതുമ ഇല്ലാത്തതു പോലെ. ജിതിന് ഇത്തിരി തമാശകൂടി പോകുന്നുണ്ടോന്ന് സംശയം 😊
@anishkumarvn2001
@anishkumarvn2001 8 ай бұрын
Chetta plzz visit koduman rice field,koduman chelanthi amabalam marakathe visit chyanam big fan chetta🍂✨
@lalykulachira177
@lalykulachira177 8 ай бұрын
What a.beautiful ennalum kongini or vazhimari pacha ennu mind cheythilallo chilappo friendsine kanditavum allengil jithinod pinangikanum👍👍👍👍
@pgmohanan9843
@pgmohanan9843 8 ай бұрын
മയീലിന് ആദ്യം 4 ചെരിപ്പ് വാങ്ങി കൊടുക്കുന്നു അതുപോലെ ആശാന് ഹെൽമറ്റ് നൂ പകരം മുണ്ട് വാങ്ങികൊടുക്കാമായിരുന്നു കുറെനാളായി ഒരു കാവിമുണ്ടുമായിനടക്കിനനടക്കുനാനു .
@jithinhridayaragam
@jithinhridayaragam 8 ай бұрын
😂😂🙏🏽🙏🏽🌹🌹
@sindhu106
@sindhu106 8 ай бұрын
ശരിയാ. ആശാന് ഒരു വെള്ളമുണ്ട് അത്യാവശ്യമാണ് 😊
@anurajkr9697
@anurajkr9697 8 ай бұрын
ആശാന് ഒരു കാവി കൂർത്ത കൂടി ആണ് വേണ്ടത് 😄
@JERINPAROLICKAL
@JERINPAROLICKAL 8 ай бұрын
അത് പിന്നെ എപ്പോളാ കള്ള സോറി വിശുദ്ധ സ്വാമിയുടെ ബാലൻസ് എപ്പോൾ വേണമെങ്കിലും ഷൂട്ട്‌ ചെയ്യാൻ വന്നാലും കോസ്റ്റും ആവിശ്യം വരും എന്ന് പറയാൻ പറ്റില്ല 😂😂.. എവിടെ ജിതൻ +ആശാൻ ചിന്തിക്കുന്നോ അവിടെ സ്വാമിയുടെ അടുത്ത പാർട്ട്‌ വരും 😂😂
@Vino_Idukki_Vlogs
@Vino_Idukki_Vlogs 8 ай бұрын
ഞാൻ രണ്ട് മുണ്ട് ഓർഡർ ചെയ്തു 💞💞
@arun__peter
@arun__peter 8 ай бұрын
എന്തിനാ ചേട്ടാ ഈ കാണിച്ച സ്ഥലം വീണ്ടും കാണിക്കുന്നേ ഇപ്പൊ മൊത്തം റിപ്പിറ്റ് ആണല്ലോ ഒന്ന് പോയ സ്ഥലങ്ങൾ വീണ്ടും കാണിക്കുന്നു പുതിയത് എന്തെങ്കിലും ചെയ്യ് ഇതൊക്ക എത്ര വട്ടം കാണിച്ച സ്ഥലങ്ങള പത്തനംതിട്ടേൽ കാണിക്കാൻ ഒന്നും ഇല്ലേൽ അടുത്ത ജില്ലേലോട്ട് പോകുന്നതാ നല്ലത്
@jithinhridayaragam
@jithinhridayaragam 8 ай бұрын
🙏🏽🙏🏽🙏🏽🙏🏽
@TomTomandjerry
@TomTomandjerry 8 ай бұрын
അതെ ബോറടിക്കാൻ തുടങ്ങീ 👍
@user-wd7il1kd2y
@user-wd7il1kd2y 8 ай бұрын
ശെരിക്കും ഉടായിപ്പ് തല്ലിക്കുട്ട് വീഡിയോ പോലെ ഉണ്ട് 🤦‍♂️
@Ibrahim-zd2nm
@Ibrahim-zd2nm 8 ай бұрын
നിങ്ങൾ കണ്ടതാണെങ്കിൽ നിങ്ങൾക്ക് വഴിമാറി പൊ കൂടെ കാണാത്തവർ കാണട്ടെ
@kunjansw
@kunjansw 8 ай бұрын
Aashanee aashan ente dheivamannu aashaneee😂😂❤️❤️❤️❤️ Enikk viswassam aayi aaa chedi neegiyath kanditt 🙌🏻 Aashanu kutti kali aahn😂😂😂 pinju kunjite manassaa😂
@jithinhridayaragam
@jithinhridayaragam 8 ай бұрын
അതേ തീരെ പിഞ്ച്😃
@ajimontrap3277
@ajimontrap3277 8 ай бұрын
😄😄😄😄😄❤️❤️❤️❤️❤️😊😊
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Happy journey 🎉
@jithinjaleel1045
@jithinjaleel1045 8 ай бұрын
ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ.1വർഷം മുതൽ ഇതിന്റെ കൂടെ ഉണ്ട്. ഇതുവരെ ചോദിക്കണം എന്നു കരുതി ചോദിക്കുവാ ഈ വീഡിയോ സ്റ്റാർട്ട്‌ time back ground music ആരുടെ ക്രിയേറ്റിവിറ്റിയ ♥️♥️♥️
@jithinhridayaragam
@jithinhridayaragam 8 ай бұрын
the one & only Saji Markose 👍
@Gopan4059
@Gopan4059 8 ай бұрын
ജിതിൻ ബ്രോ പോയ സ്ഥലത്തു വീണ്ടു പോകാതെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുക പുതുമ ആഗ്രഹിക്കുന്നു
@sindhu106
@sindhu106 8 ай бұрын
Firste😄ഫോണെടുത്തതും നോട്ടിഫിക്കേഷൻ വന്നതും ഒരുമിച്ച്. കാണട്ടെ 👍🏻
@anishurmila2326
@anishurmila2326 8 ай бұрын
All the best A K T❤❤❤
@adameve628
@adameve628 8 ай бұрын
A new member.... Addicted to your presentation ❤ keep going👍
@jithinhridayaragam
@jithinhridayaragam 8 ай бұрын
🥰🥰❤️❤️❤️❤️
@anithanair5081
@anithanair5081 8 ай бұрын
Damkuje sugano sushikane eeposhzum ❤
@INFINIXGAMING007
@INFINIXGAMING007 8 ай бұрын
Bro Alappuzha varumbol Mavelikara nooranad karingalipunchayil varan marakkale😊
@TheMahi1983
@TheMahi1983 8 ай бұрын
ഹായ് ജിതിൻ, സയന്റിസ്റ്റ് വന്നപ്പോൾ ആ ചെടി വഴി മാറിയില്ല ആയതിനാൽ ജിതിൻ കള്ളം പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും എന്നാണ് തോന്നുന്നത്...... ഒരു ആറന്മുളക്കാരൻ
@arun-yk5xz
@arun-yk5xz 8 ай бұрын
❤❤
@keralaculturesvlog3260
@keralaculturesvlog3260 8 ай бұрын
hello super ennalea jithin attam avidea ayirunnu
@manilams259
@manilams259 8 ай бұрын
Peruthenaruviyude mattoru bheekara roopam.aashaante kandu pidithangal nale lokam angeekarikkatte.🦋🌹🦋🌹
@ajimontrap3277
@ajimontrap3277 8 ай бұрын
😄😄😄😄❤️❤️❤️❤️❤️❤️❤️.. Ayyyoo
@yaxclub
@yaxclub 8 ай бұрын
Bro plz go to panamkudutha waterfall no more detailed videos in KZbin
@kpnson2087
@kpnson2087 8 ай бұрын
വീണ്ടും വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന സ്ഥലം ചെങ്ങറ❤❤❤
@jithinhridayaragam
@jithinhridayaragam 8 ай бұрын
👍🏻👍🏻👍🏻
@FOODANDYOU
@FOODANDYOU 8 ай бұрын
ഞാൻ ആദ്യമേ പറഞ്ഞിരുന്നു, അത് കാട൯ ചിലന്തി വല കെട്ടുമ്പോൾ ചെടി വളയുന്നതാണ്. നിങ്ങൾ യാദൃച്ഛികമായി അപ്പോൾ അതിന്റെ അടുത്തു ചെന്നു
@jithinhridayaragam
@jithinhridayaragam 8 ай бұрын
may be👍🏻👍🏻🥰🥰🥰
@abdulkareemmattamthadam7495
@abdulkareemmattamthadam7495 8 ай бұрын
👍👍
@Mizhi16
@Mizhi16 8 ай бұрын
Hi Jithin, visuals ellam as usual superb ആണ്. Peumthenaruvi bhayappeduthunnu. But veruthe chengara വരെ povendiyirunnilla. Time and energy waste അല്ലേ. PTA il veryum places il povayirunnu. Chilanthi temple ഉണ്ട്, if possible try . With love Praveen and Family
@jithinhridayaragam
@jithinhridayaragam 8 ай бұрын
ചിലന്തിയമ്പലം പോകാൻ ശ്രമിക്കും 🥰🥰🥰
@anilapantony1771
@anilapantony1771 8 ай бұрын
Superb
@jithinhridayaragam
@jithinhridayaragam 8 ай бұрын
Thanks 🤗
@anishmk5865
@anishmk5865 8 ай бұрын
Jithin bro സ്റ്റെപ്പിന്നി ടയർ ബാക്കിൽ ettukoodarunno
@subeeshkrishna3412
@subeeshkrishna3412 8 ай бұрын
❤ ❤❤
@kpnson2087
@kpnson2087 8 ай бұрын
കൊടുമൻ ചിലന്തി അമ്പലം, അടൂർ ഏരിയ അതൊക്കെ കവർ ചെയ്യണേ ഓമല്ലൂർ, താഴൂർ കടവ് ഇതൊക്കെ കിടക്കുവാ ബാക്കി,വി കോട്ടയം അവിടെ വലിയ ഒരു പാറയുണ്ട് എന്നാ ചെയ്യാനാ ഞാൻ നാട്ടിൽ ഇല്ലാതെ പോയി, ഉണ്ടായിരുന്നെങ്കിൽ കൂടെ കൂടിയേനെ
@user-vl7mi1xz7u
@user-vl7mi1xz7u 8 ай бұрын
BAYANGARA BEDI ULLA SALAMANE SUPER SEEN 🙏🙏👍💯🎉
@Annuuuuu1
@Annuuuuu1 8 ай бұрын
വേറെ സ്ഥലങ്ങൾ നോക്ക് bro പോയ സ്ഥലത്ത് വീണ്ടും പോകാതെ 👍🏼👍🏼
@preejithk3362
@preejithk3362 8 ай бұрын
😊
@kannanvrindavanam9724
@kannanvrindavanam9724 8 ай бұрын
ഞാൻ അന്നേ പറഞ്ഞതാ... 😂😁.. പ്ലാപിള കൂടുതൽ സുന്ദരി ആയത് പോലെ 🥰
@jithinhridayaragam
@jithinhridayaragam 8 ай бұрын
🌹🌹🌹
@nikkus45
@nikkus45 8 ай бұрын
@riyaspv9071
@riyaspv9071 8 ай бұрын
👍👍👍❤️❤️❤️🌹🌹🌹
@ChengayisVlogs
@ChengayisVlogs 8 ай бұрын
😍😍
@vandimachan
@vandimachan 8 ай бұрын
Snehathiode❤❤❤❤❤
@user-ty6km2ve4u
@user-ty6km2ve4u 8 ай бұрын
ഹായ് ചേട്ടാ കായംകുളം കൊച്ചുണ്ണി അമ്പലത്തിൽ പോയോ
@robinrajan8382
@robinrajan8382 8 ай бұрын
മുറിഞ്ഞകൽ രാക്ഷസ പാറയിൽ പോയൊരു വീഡിയോ ചെയ്തു കൂടെ
@anoopashokan1108
@anoopashokan1108 8 ай бұрын
First ❤️
@user-jv3sk9ss8u
@user-jv3sk9ss8u 4 ай бұрын
scientist ashaan
@bees8107
@bees8107 8 ай бұрын
Erumeli pampa ഒരു വന തീർത്ഥാടനം ആയാലോ
@libinkm.kl-0139
@libinkm.kl-0139 8 ай бұрын
🔊🎼🎼❤️
@vibinrajm1748
@vibinrajm1748 8 ай бұрын
👍👍👍👍👍👍👍👍👍👍
@roshan9395
@roshan9395 8 ай бұрын
❤❤❤❤🎉🎉
@justincr6900
@justincr6900 8 ай бұрын
❤❤❤❤❤
@jithinhridayaragam
@jithinhridayaragam 8 ай бұрын
♥️
@preejithk3362
@preejithk3362 8 ай бұрын
23:00 BGM😍🎵✨✨💥
@HambiKombi
@HambiKombi 8 ай бұрын
15:38 ചിലന്തി വല കെട്ടി കമ്പ് വളച്ചു വച്ചിരുന്നത ഇജ് വല ചവിട്ടി പൊട്ടിച്ചപ്പോ കമ്പ് പൊന്തി 😅
@therocksmachan1256
@therocksmachan1256 8 ай бұрын
എന്ത് മനോഹരമായ തള്ള് അടിപൊളി
@jithinhridayaragam
@jithinhridayaragam 8 ай бұрын
🙏🏽🙏🏽
@Thakajam
@Thakajam 8 ай бұрын
ettukaali valichu kettiya nool kaal thatti pottiyathaayirikkam
@mhsksuni7658
@mhsksuni7658 8 ай бұрын
Video quite
@jithinhridayaragam
@jithinhridayaragam 8 ай бұрын
🙏🏽🙏🏽🙏🏽
@mhsksuni7658
@mhsksuni7658 8 ай бұрын
Jithin I like your videos so much best of luck 🤞
@Sarath_srt__
@Sarath_srt__ 8 ай бұрын
❤❤❤hii❤❤❤
@arun__peter
@arun__peter 8 ай бұрын
ആശാൻ 😂🔥
@ajimontrap3277
@ajimontrap3277 8 ай бұрын
❤️❤️❤️❤️❤️❤️👍
@Vino_Idukki_Vlogs
@Vino_Idukki_Vlogs 8 ай бұрын
ചെടിയുടെ കാര്യം ചുമ്മാ തള്ളാണ് എന്ന് എല്ലാവർക്കും അറിയാം 👌❤️👍
@vidyava3372
@vidyava3372 8 ай бұрын
ആശാൻ😂 ഒരു രക്ഷയുമില്ല
@ajimontrap3277
@ajimontrap3277 8 ай бұрын
♥️♥️♥️♥️♥️♥️♥️♥️😄😄😄
@travelrecodsofnilaa
@travelrecodsofnilaa 8 ай бұрын
ഹായ് കൂട്ടുകാരാ 😍
@mhsksuni7658
@mhsksuni7658 8 ай бұрын
Ajimon❤
@jithinhridayaragam
@jithinhridayaragam 8 ай бұрын
👍👍👍
@ajimontrap3277
@ajimontrap3277 8 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@bbstreamer1295
@bbstreamer1295 8 ай бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@prasannakumaran6437
@prasannakumaran6437 8 ай бұрын
🎉🎉🎉 ഞാന്‍ പ്രസന്നന്‍ പാലക്കാട്
@pss4779
@pss4779 8 ай бұрын
Paruthi. Chediyane.
@shajiksa9222
@shajiksa9222 8 ай бұрын
ആശാന്റെ ഒരു കാര്യം 😂😂
@jithinhridayaragam
@jithinhridayaragam 8 ай бұрын
😃
@ajimontrap3277
@ajimontrap3277 8 ай бұрын
♥️♥️♥️♥️♥️♥️
@akstitchingsandembriodery5665
@akstitchingsandembriodery5665 8 ай бұрын
👍🥰🥰🥰 🫀🎵 ❤❤ ❤❤ . നമ്മുടെ ആശാൻ കാവിമുണ്ടിൽ സിംബിൾ അല്ലെ. 🥰🥰🥰🥰🥰
@ajimontrap3277
@ajimontrap3277 8 ай бұрын
😊😊😊♥️♥️♥️♥️♥️♥️
@kannanvrindavanam9724
@kannanvrindavanam9724 8 ай бұрын
കുളിക്കാൻ പോയ ആശാന്റെ കയ്യിൽ റബ്ബർ ഷീറ്റോ 😂🤭
@jithinhridayaragam
@jithinhridayaragam 8 ай бұрын
😂😂
@ajimontrap3277
@ajimontrap3277 8 ай бұрын
യ്യോ 😄😄😄😄😄😄😄❤️❤️❤️
@sheebak9539
@sheebak9539 8 ай бұрын
കാടല്ലേ ഏതെങ്കിലും അരുപികൾ, കണ്ണുകെട്ടുന്ന സ്ഥലം ഇല്ലെ അതുപോലെ എന്തെങ്കിലും ആയിരിക്കും
@Saji202124
@Saji202124 8 ай бұрын
Ini ah tayarum vech kerela yatra cheeyyenda adym new tayare vaangich id..🤦‍♂️🤦‍♂️🤦‍♂️
@user-jv3sk9ss8u
@user-jv3sk9ss8u 4 ай бұрын
best iphone eva😂😂😂
@SUNIL.vettam
@SUNIL.vettam 8 ай бұрын
🌹 കാനന വാസ കലിയുഗ വരദാ കാൽ തളിരിണാ കൈ തൊഴുന്നേ നിൻ കേശാതി പാദം തൊഴുന്നേ 🙏 യാത്രയ്ക്കു കൂട്ടിന് ഒരു മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ട്ടറാശാൻ ഉണ്ടായിരുന്നിട്ടും മയിലിനെ ഈ അവസ്ഥയിൽ എത്തിച്ചൂ അല്ലേ 🙏 കല്ലും മുളളും കാല്ക്ക് മെത്തെയ് പാദബലം താ ദേഹബലം താ ആരെ കാണാൻ ആശാനെകാണാൻ ആശാനേ കണ്ടാൽ ടയറുമാറ്റും എന്ന് മയിൽ 😂 @ 28 - 11 - 2023 🌹
@jithinhridayaragam
@jithinhridayaragam 8 ай бұрын
😂😂👍👍👍🙏🏽🙏🏽🙏🏽🌹🌹
@sunildevukumar9411
@sunildevukumar9411 8 ай бұрын
Hai Innale kandillalo
@jithinhridayaragam
@jithinhridayaragam 8 ай бұрын
instagram.com/reel/C0DWYtjySio/?igshid=MzRlODBiNWFlZA==
@rejijoseph7076
@rejijoseph7076 8 ай бұрын
പാവം മയിൽ എപ്പോഴും കൂടെയുള്ള അതിനെ 200 rs ന്റെ ടയർ കൊടുത്തു പറ്റിച്ചു. ഈ പഴഞ്ചൻ ചെരുപ്പിട്ട് വേണം ഇനി കറക്കം. ചെറുപ്പത്തിൽ നമുക്ക് ഒരു പുതിയ ചപ്പൽ കിട്ടിയാൽ എന്ത് സതോഷമായിരുന്നു 😄മയിലിനോടുള്ള സ്നേഹം വാക്കിൽ മാത്രമേയുള്ളു.😄😄. ചെടിക്കഥ reveal ചെയ്യാതിരിക്കട്ടെ. അത് ചെയ്താൽ മുൻ വീഡിയോ യുടെ പ്രസക്തി പോകും. കഥ എന്തുമായാലും തിരിച്ചറിയാൻ പറ്റാത്ത ഒരു വിസ്മയമായി അത്‌ നിൽക്കട്ടെ. ചലിക്കാൻ കഴിയില്ലെങ്കിലും അവക്ക് ജീവനുണ്ട് തിരിച്ചറിയാനുള്ള കഴിവും ഉണ്ട്. സങ്കല്പിക കഥകളും ശാസ്ത്രവും തമ്മിൽ ഒരു പക്ഷേ പൊരുത്തപ്പെടില്ല. എങ്കിലും പ്രകൃതിനിയമങ്ങൾ ശാസ്ത്രസത്യങ്ങൾ പോലെ യാധാർഥ്യമായി നില നിൽക്കുന്നു. Jithin പോയപ്പോൾ ആ ചെടി മാറിയെന്നത് ശരിയെങ്കിൽ - ശരിയെങ്കിൽ മാത്രം -അത് ശാസ്ത്രം ശരി വയ്ക്കുന്ന ഒരു പ്രകൃതി സത്യം അതിലുണ്ട്. അത് തെളിയിക്കാൻ ജിതിനോ ആശാനോ സാധാരണക്കാരെ നമുക്ക് സാധിക്കില്ല. അതൊരു അത്ഭുതമായി നിങ്ങളിലൂടെ നിങ്ങളുട വീഡിയോ യിലൂടെ നിലനിൽക്കട്ടെ യാത്ര തുടരൂ..
@jithinhridayaragam
@jithinhridayaragam 8 ай бұрын
മയിലിന് പഴേതെങ്കിലും ഉണ്ട്. ഞാൻ ചെരുപ്പില്ലാതെയാ നടപ്പ് 😂😂😂. ചെടിക്കഥ നുണയല്ല🌹🌹🌹🌹
@rejijoseph7076
@rejijoseph7076 8 ай бұрын
@@jithinhridayaragam അയ്യോ പാവം 😪😪ഞാൻ നല്ല ബ്രാൻഡഡ് രണ്ടു ജോഡി ചപ്പൽ സ്പോൺസർ ചെയ്യട്ടെ 😄😄
@sandhyanandakumar9254
@sandhyanandakumar9254 8 ай бұрын
❤😂
@user-wd7il1kd2y
@user-wd7il1kd2y 8 ай бұрын
Bro പത്തനംതിട്ട വിട്ട് പോകുന്നതാ നല്ലത് ഈ കാട് കണ്ട് മടുത്തു നമ്മൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് പുതിയ സ്ഥലങ്ങൾ കാണാനാണ് കണ്ടത് തന്നെ പിന്നേം കാണാനല്ല 🤦‍♂️
@villagevlog211tijo
@villagevlog211tijo 8 ай бұрын
ആശാന്റെ കണ്ടുപിടുത്തം ആണ് കണ്ടുപിടുത്തം. സയന്റിസ്റ്റ് ആശാൻ😂😂
@ajimontrap3277
@ajimontrap3277 8 ай бұрын
😄👍👍❤️❤️❤️
@niyassalim4745
@niyassalim4745 7 ай бұрын
Chengara niyaz 😂
@Sarath_krishnan
@Sarath_krishnan 8 ай бұрын
ഇന്ന് കാണിച്ച ഹെൽമെറ്റ് ആയിരുന്നോ പണ്ട് ബുള്ളറ്റിന്റെ ക്രാഷ് ഗർഡിൽ തുക്കിയിട്ട് ഓടിച്ചിട്ട് പോലീസ് പൊക്കിയത്...😉😅
@ajimontrap3277
@ajimontrap3277 8 ай бұрын
അല്ല 😄.. അതു ബ്ലാക്ക് കളർ... ഇതു maji sir വാങ്ങി തന്നത് ♥️♥️♥️♥️
@Sarath_krishnan
@Sarath_krishnan 8 ай бұрын
@@ajimontrap3277 aha...okk😀
@kurishingal619
@kurishingal619 8 ай бұрын
Onth chadi poyathavum
@mohanbabu5825
@mohanbabu5825 8 ай бұрын
😨😨🤣🤣
@shenildath1481
@shenildath1481 8 ай бұрын
മയിൽ ചതിച്ചോ bro🙏
@travelrecodsofnilaa
@travelrecodsofnilaa 8 ай бұрын
ഞാൻ സത്യത്തിൽ നിങ്ങൾ ഐ ഫോൺ വാങ്ങിയപ്പോൾ വീഡിയോ കാണുന്നത് നിർത്തിയത് ആണ്.. കാരണം അതിനു മുൻപുള്ള ആ സൂം ക്യാമറയും one പ്ലസ്സും, പിന്നെ ഗോ പ്രോയും ഒക്കെ ആയിട്ടുള്ള കോമ്പിനേഷൻ വീഡിയോസ് നൽകുന്ന ഒരു ഫീൽ... പിന്നെ ആ ബിജിഎം... ഇന്നിപ്പോൾ വീഡിയോ കാണുമ്പോൾ അന്നത്തെ ഒരു അംത്മസംതൃപ്തി ഇല്ല എങ്കിലും.. കൂടെ നടക്കുകയാണ് 👍
@rejijoseph7076
@rejijoseph7076 8 ай бұрын
ശരിയാണ്. അന്നത്തെ വീഡിയോ യും ഇപ്പോഴെത്തേതും തമ്മിൽ നല്ല വത്യാസംഉണ്ട്. അന്നത്തെ visual ക്വാളിറ്റി യും എഡിറ്റിങ്ങും മ്യൂസിക് ഉം ചേർന്ന് സൂപ്പർ ആയിരുന്നു
@Vimalkumar74771
@Vimalkumar74771 8 ай бұрын
ശരിയാണ്...
@tprb5195
@tprb5195 8 ай бұрын
Exactly
@-._._._.-
@-._._._.- 8 ай бұрын
അൽഭുത ചെടിയെ കാണാൻ വീണ്ടും😂..കാണട്ടെ ഏതായാലും
@-._._._.-
@-._._._.- 8 ай бұрын
9:03 👌
@-._._._.-
@-._._._.- 8 ай бұрын
10:39 😂
@-._._._.-
@-._._._.- 8 ай бұрын
12:57 കേരളത്തിന്റെ മനോഹാരിത അതാണ്
@-._._._.-
@-._._._.- 8 ай бұрын
18:42 😂
@manu074
@manu074 8 ай бұрын
❤🫂
@priyankaek5829
@priyankaek5829 8 ай бұрын
ആശാൻ saintistho 😂😂😂😂😂
@jithinhridayaragam
@jithinhridayaragam 8 ай бұрын
😍
@ajimontrap3277
@ajimontrap3277 8 ай бұрын
ആണ് 😄😄😄😄❤️❤️❤️❤️❤️
@PrinceThankachan
@PrinceThankachan 8 ай бұрын
🤬🤬🤬🤬
@sabupj17
@sabupj17 8 ай бұрын
ഞാൻ.സാബു. കോഴിക്കോട്
@BabuBabu-mr2ld
@BabuBabu-mr2ld 8 ай бұрын
മുത്തേ നല്ല നാല് ടയർ മേടിച്ചിട്ട്😂😂😂😂😂
@Alan_George_1997
@Alan_George_1997 8 ай бұрын
❤❤
@nitheshpa6341
@nitheshpa6341 8 ай бұрын
❤❤❤
@JERINPAROLICKAL
@JERINPAROLICKAL 8 ай бұрын
@jithinhridayaragam
@jithinhridayaragam 8 ай бұрын
♥️
@JERIN1963
@JERIN1963 8 ай бұрын
❤❤❤
@georginjose1616
@georginjose1616 8 ай бұрын
❤❤
@iamreni3377
@iamreni3377 8 ай бұрын
❤❤❤
@tijojoseph9894
@tijojoseph9894 8 ай бұрын
❤❤
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 122 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 30 МЛН
EP #51 ശബരിമല | Sabarimala
29:19
Hridayaragam
Рет қаралды 82 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН