Mazhayil prekrithi kooduthal sundhariyanu.athilum apakadakaariyum🦋🍁🦋🍁orikkalum ethoru flop vdo aavilla.vellachattathinte bheekarathayum koodathe avidek pokunnavark oru munnariyippum kodukkan bro ik sadhichu.valiya karyamanu🍁🦋🍁🦋🦋🦋🍁
@jithinhridayaragam3 жыл бұрын
ഓക്കേ.... നന്ദി 🌹 മനില എം എസ്
@christiblemthomas44933 жыл бұрын
ഹായ്... വീഡിയോ അടിച്ചുപൊളിച്ചു. വല്ലാത്ത റിസ്ക് ആയിപോയി കേട്ടോ... 🙏🙏
@jithinhridayaragam3 жыл бұрын
നമ്മുടെ പള്ളിയിൽ പോയ റിസ്ക് ഒന്നും ഇല്ല എന്തായാലും 😂
@christiblemthomas44933 жыл бұрын
അയ്യോ, അതൊക്കെ ഓർമിപ്പിക്കല്ലേ. ഒറ്റക്ക് പോകാതെ എപ്പോളും ആരെങ്കിലും കൂടെ കൂട്ടുന്നതാ നല്ലത്.
@beenakrishnakumar46983 жыл бұрын
നല്ല വിഡിയോ,നല്ല അവതരണം, അവിടെ വന്ന് കണ്ട പ്രതീതി,
@jithinhridayaragam3 жыл бұрын
❤Beena 🌹ഓണാശംസകൾ🌾
@ratheeshr68583 жыл бұрын
Spr chetto poli but be care full chettaa video spr verreitty 👍👍
@jithinhridayaragam3 жыл бұрын
❤
@vivekpambungal34983 жыл бұрын
എന്റെ പൊന്നു ചേട്ടോ എത്ര റിസ്ക് എടുത്താണ് ഓരോ വീഡിയോ യുo ചെയ്യുന്നത്.. കണ്ടിട്ട് തന്നേ പേടി ആകുന്നു... വളരെ അധികം ശ്രെദ്ധിക്കണേ ചേട്ടാ....... ❤❤
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദി വിവേക് 🌹
@abinraj65093 жыл бұрын
അടിപൊളി വീഡിയോ ബ്രോ ഒന്നും പറയാനില്ല
@jithinhridayaragam3 жыл бұрын
Thank You❤
@AnoopActionVlogs3 жыл бұрын
Super 👏👏👏🌹🌹🌹🌹jijo power
@akhilraj66283 жыл бұрын
പൊന്നു സഹോദരാ ആ വീഡിയോ യിൽ കാണുന്ന ആൾക്കാർ ഞങ്ങൾ ആണ്. നിങ്ങളുടെ യൂട്യൂബ് channel name ഒക്കെ ചോദിച്ച ഞങ്ങൾ മാന്യമായി അല്ലെ ഇടപെട്ടത് . കുടിച് ബോധം പോയവരെ പോലെ ആയിരുന്നോ. അത് കൊണ്ട് ആവശ്യം ഇല്ലാതെ അടിച്ചു ഫ്ലാറ്റ് ആയിട്ട് എന്നൊക്കെ പറയുന്നേ സൂക്ഷിച്ചു വേണം.പിന്നെ നിങ്ങൾ എത്ര മൈൽ ദൂരെ നിന്നാണ് വിഡിയോ എടുത്തത് എന്ന് കണ്ടതാണ്. പിന്നെ ഞങ്ങൾടെ അനുവാദം ഇല്ലാതെ വീഡിയോ എടുത്തിട്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ഇത് പോലെ പബ്ലിഷ് ആക്കുന്നതിന് വകുപ്പ് വേറെ ആണ്. മാർക്ക് ചെയ്ത് മർമല കൊലയാളി എന്ന് thumbnail ഒക്കെ ആക്കിയത് ആരോട് ചോദിച്ചിട്ടാണ്. മറ്റേടത്തെ പരിപാടി കാണിക്കുന്നത് സൂക്ഷിച്ചു വേണം
@krishnav90573 жыл бұрын
Dear friends This place is high risk area be careful about the place. Even a rain in top whole water will rushed to this river. Extreme difficulty area. Navy can swim or the are not a scuba team . Even u have scuba or dead dive suit with courage can go there.
@jithinhridayaragam3 жыл бұрын
Thank You🌹Krishna
@umeshbambila37073 жыл бұрын
Superb 👍, no 1 nature vlogger of kerala, keep it up. Awesome.😍
വീഡിയോ അടിപൊളി.. പക്ഷെ കുറച്ച് റിസ്ക് ആയിപ്പോയല്ലോ Jithin bro ❤❤👍
@jithinhridayaragam3 жыл бұрын
😂😂😂😂😂 🌹Boss
@jintumjoy71943 жыл бұрын
Wow ഇതെവിടാ സ്‌ഥലം
@jithinhridayaragam3 жыл бұрын
കോട്ടയം ജില്ലയിൽ. ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ പോകുന്ന വഴി തീക്കോയി എന്ന സ്ഥലത്ത്
@Gopan40593 жыл бұрын
Kidu place oru rekshayum illa
@jithinhridayaragam3 жыл бұрын
Thank You❤
@tomypc81223 жыл бұрын
👍
@-._._._.-3 жыл бұрын
👌
@jithinhridayaragam3 жыл бұрын
അവസാനത്തെ തെങ്ങിന്റെ പടം ഇഷ്ടപ്പെട്ടില്ലേ 😜
@-._._._.-3 жыл бұрын
@@jithinhridayaragam മൊത്തം മഴയും വെള്ളച്ചാട്ടവും..വിഡിയോ മൊത്തം നനഞ്ഞു കുളിച്ച പോലെ പ്രേക്ഷകർക്കും ,,വെള്ളചാട്ടത്തിന്റെ കഥകൾ കേൾക്കുമ്പോൾ അല്പം ബുദ്ധിമുട്ട് ഉണ്ട്...പക്ഷെ വെള്ളാചാട്ടത്തിന്റെ താഴ് വശവും മറ്റും കുറഞ്ഞ ചിലവിൽ ചുറ്റും കാണുന്ന കല്ല് വൃത്തിയായി വെട്ടി എടുത്ത് നിലത്ത് പതിച്ചാൽ സഞ്ചാരികൾക്ക് അവിടെ ഇരുന്നു കിടന്നോ വെള്ളച്ചാട്ടം ആസ്വദിക്കാം,,അപകടം ഉണ്ടാകില്ല...തറയോട് ഇട്ടാൽ വെള്ളച്ചാട്ടതിന്റെ ശക്തിയിൽ അതൊക്കെ പൊട്ടിപ്പോവും...പിന്നെ ഒരു വൃത്തിയുള്ള വഴിയും
@umerkhayamkalikavu71253 жыл бұрын
Super👌👍✌️
@jithinhridayaragam3 жыл бұрын
Thank You❤
@sulabhasulu89273 жыл бұрын
Very Supper place
@jithinhridayaragam3 жыл бұрын
Thank You❤സുലഭ
@laxmipillai92253 жыл бұрын
Brother nalla kazhchakalokkeyanu but swentham jeevan safe aayittulla video edukkuka 🙏
@VISHNU...3 жыл бұрын
എന്റെ വീട് കോട്ടയം നാഗമ്പടം മീനച്ചിലാറിന്റെ അടുത്താണ്( മംഗളം ഓപ്പോസിറ്റ്)അക്കരെ ആണ് തീക്കോയി ഉരുൾ പൊട്ടിയാലോ മഴ കൂടുതൽ ആണെലോ നമ്മക്കാണ് പേടി വരുന്ന വെള്ളത്തിന്റെ അളവ് വിചാരിക്കുന്നതിലും അപ്പുറം ആണ് 2018 ൽ വീടിന്റെ കാട്ടിളക്ക് മുകളിൽ 2 അടിയോളം ആരുന്നു വെള്ളം
@jithinhridayaragam3 жыл бұрын
നാഗമ്പടത്തു അതുപോലെ വെള്ളം ഉയർന്നിരുന്നു അല്ലെ 😥
@kiranrs79593 жыл бұрын
വെള്ളച്ചാട്ടത്തിന് എന്ത് നേവി ? എന്ത് എയർ ഫോഴ്സ് ?
@jithinhridayaragam3 жыл бұрын
😀 🌹Kiran
@jometjoy97093 жыл бұрын
Aa board vachavar teekoy kar anu ente vidum teekoy anu
@jithinhridayaragam3 жыл бұрын
Thank You❤Jomet
@ayishaayisha79743 жыл бұрын
ജിതിൻനേ സമ്മതിക്കണം. കേട്ടോ. എത്ര റിസ്ക്കിയായിട്ടാ ഷുട്ട് ചെയ്യുന്നത്. ജീവിക്കണമെങ്കിൽ ശുക്ഷിച്ചോളൂ. 🙏🤭♥️