Hridayavum(Lyrics) - Note Book (2006) | Jyotsna, Vineeth Sreenivasan

  Рет қаралды 259,556

Sky8 Lyrics

Sky8 Lyrics

Күн бұрын

Пікірлер: 60
@sky8lyrics176
@sky8lyrics176 4 ай бұрын
Parachute Advansed Deep Nourish Body Lotion for Women & Men, Dry Skin, 400ml | Pure Coconut Milk, 100% Natural, 72h Moisturisation Check it now : amzn.to/3YrH0zr
@sreerajminiatureworld2893
@sreerajminiatureworld2893 9 ай бұрын
2024 kelkan vannavr indo 💝
@Heyitsmrstae
@Heyitsmrstae Жыл бұрын
ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും.. പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും.. ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്... പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്.. മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്.. തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്.. ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും... കടക്കണ്ണിലാരോ സൂര്യനായ്... സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ.. കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ... ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ..കിളികലൊരുപോലെ പാടി.. സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ.. കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ... അരികിലായ് വന്നു ചേരാ‍ൻ കൊതിയും... അരികിലാകുന്ന നേരം ഭയവും... എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ... നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു... ധും തനക്കും മനം തുടിക്കും..ഉള്ളിലെന്തോ തുളുമ്പിടും.. പിന്നെയെല്ലാം മറന്നിരിക്കും...കള്ളനെങ്ങോ മറഞ്ഞിടും.. ...ഹൃദയവും.....നിമിഷമായ്... കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളിൽ.. അവനുമായ് നിന്റെ നാണം.. സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ.. കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ... ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ.. ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ നീ കൂടെ പോരാനായെൻ മൌനം വിങ്ങുന്നു.. ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്... പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്.. മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്.. തളിരുകൾ തരളമായ്...പ്രണയമോ..കലഭമായ്.. ഒളിക്കുന്നുവെന്നാൽ പോലും..ഉദിക്കുന്നു വീണ്ടും വീണ്ടും... കടക്കണ്ണിലാരോ സൂര്യനായ്... സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ.. കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ... സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ.. കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ...
@Neethuau
@Neethuau Жыл бұрын
😮😮😮😮
@Neethuau
@Neethuau Жыл бұрын
Tnx🥰🥰🥰🥰
@faricriz9596
@faricriz9596 5 ай бұрын
*അരികിലായ് വന്നു ചേരാൻ കൊതിയും..* *അരികിലാകുന്ന നേരം ഭയവും..* ഈ വരിക്ക് വേണ്ടി മാത്രം വന്നവർ ഉണ്ടോ..😍😌
@salmamansoor7823
@salmamansoor7823 4 ай бұрын
😮😮yaaah meee
@fathima-h6q
@fathima-h6q 3 ай бұрын
Me😅
@muralidharan7763
@muralidharan7763 3 ай бұрын
Me
@Liyakhaleeel
@Liyakhaleeel 2 ай бұрын
mee😌👍🏻
@ShihabVp-cn9wk
@ShihabVp-cn9wk 11 күн бұрын
Yyah💖🥹
@superstarlittlesingham854
@superstarlittlesingham854 10 ай бұрын
2:12 this part has the heart of this song😌💞
@nvngamergirl2730
@nvngamergirl2730 2 ай бұрын
True ❤
@amrithaananya289
@amrithaananya289 9 ай бұрын
ഞാനീ സോങ് ആദ്യമായി കെട്ടാതു bts ഇന്റെ സോങ് +മലയാളം സോങ് എന്നൊരു വീഡിയോയിൽ
@devikataekachu_7
@devikataekachu_7 6 ай бұрын
Njnum angane oru edit il ninn ahn kettath
@sonuannx8897
@sonuannx8897 2 жыл бұрын
Today I'll sing it for my gf😍
@nadeerkp7040
@nadeerkp7040 2 жыл бұрын
Saame here 👀❤️
@arnoldronald3044
@arnoldronald3044 2 жыл бұрын
Having a gf is awesome. What I don't like is that boys tend to act like IAS officers when they have a gf
@BrutoLimas
@BrutoLimas Жыл бұрын
Then she break up😂
@Mintchocoxho
@Mintchocoxho Жыл бұрын
Omfgggg😭😭😭🤌🏻
@aneeshbabusnair3524
@aneeshbabusnair3524 Жыл бұрын
Ippol aanu kandadu Oru counter waste cheyyan vayya that's why I'm saying Padanda avalu odi pogum Vitterey vittu kala
@soulofsports1521
@soulofsports1521 2 жыл бұрын
Still in my playlist..... 🥰
@resmisudheesh8242
@resmisudheesh8242 2 жыл бұрын
Still i am loving this song❣️
@yoongibaby7072
@yoongibaby7072 Жыл бұрын
Jimine orkkum ee pattu kelkkumboo
@resmisudheesh8242
@resmisudheesh8242 2 жыл бұрын
One my fav song
@sreenandini
@sreenandini Жыл бұрын
A Mejo Magic💕
@albertbinu1152
@albertbinu1152 Жыл бұрын
Movie also very adorable 💗
@muhammedniyas4386
@muhammedniyas4386 Жыл бұрын
Ithum vineeth sreenivasan aanallo... Chengayi vallatha manushyan
@priyaprasad6217
@priyaprasad6217 9 ай бұрын
I Love this song 🎵 ❤
@Athiracutie
@Athiracutie 5 ай бұрын
❤this song and them😊 ♥ ♥ ♥
@vijaypk-uf1pl
@vijaypk-uf1pl 10 ай бұрын
sweets memories ❤️🙏🏻😘🥰
@sajumon7172
@sajumon7172 Жыл бұрын
Favourite song ❤️
@Ar_ad_yaahh
@Ar_ad_yaahh 6 ай бұрын
I love this song ❣️ and i love my love 😚❤
@safanathsappu2154
@safanathsappu2154 5 ай бұрын
Ee time kelkunnavarundo
@gayathrias7673
@gayathrias7673 Жыл бұрын
Uff this song...❤
@avyukthavichu7647
@avyukthavichu7647 Жыл бұрын
2023💚
@anusree7506
@anusree7506 2 жыл бұрын
Still❣️
@mohanchandra9001
@mohanchandra9001 Жыл бұрын
Hridayavum ❤
@Ar_ad_yaahh
@Ar_ad_yaahh 6 ай бұрын
1:11 ❤❤
@Ana_kha_annuAnakhaannu46
@Ana_kha_annuAnakhaannu46 5 ай бұрын
Quit cheyyalley quit cheyyaley ammayidedukal pokalley pokallry mathyo emotion 😔 😔 😔 😔 😔 😔 😔
@fathimashareenk7049
@fathimashareenk7049 2 жыл бұрын
❤️❤️❤️
@vismaya4847
@vismaya4847 2 жыл бұрын
😍❤
@denix7369
@denix7369 Жыл бұрын
Is there a karoke version?
@sky8lyrics176
@sky8lyrics176 4 ай бұрын
POND'S Super Light Gel Oil Free Face Moisturizer 100 g | With Hyaluronic Acid & Vitamin E for Fresh Glowing Skin & 24 hr Hydration - Daily Use Check it now : amzn.to/3LSMCeC
@scaredraina5258
@scaredraina5258 Жыл бұрын
Namukku penillada 😢
@AKHiLAV-b6d
@AKHiLAV-b6d 6 ай бұрын
Ipo pennayooo😂
@Drishya302
@Drishya302 6 ай бұрын
​@@AKHiLAV-b6d😅
@Drishya302
@Drishya302 6 ай бұрын
😅
@Drishya302
@Drishya302 6 ай бұрын
​@@AKHiLAV-b6d😅
@Simon-g0-s7i
@Simon-g0-s7i 4 ай бұрын
2025?
@rashikrsk0784
@rashikrsk0784 Жыл бұрын
Ok
Kaarmukilil song lyrics - Bachelor Party
4:44
Wet Radio
Рет қаралды 453 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Sayyave Lyrics
5:06
LYRIC BOOK
Рет қаралды 331 М.
Thattathin Marayathu (2012)| All Songs Audio Jukebox
19:58
satyamjukebox
Рет қаралды 3,7 МЛН
Nee Kavithaigala Song (Lyrics) - Maragadha Naanayam
5:27
happy-or-sad
Рет қаралды 3,2 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН