പൊരിക്ക് പകരം കുത്തരി കുറച്ചു ചേർകു same effect ആയിരിക്കും
@sreejasfoods70842 жыл бұрын
Nalla white colour anu pori cheyyumbol 😍
@harshabahardeen82022 жыл бұрын
You should at least put the ingredients in English
@sarojinichandran73122 жыл бұрын
ചോറും വേണ്ട അവലും വേണ്ട ..ok പൊരി വേണമെന്നാ കഷ്ടം ... പൊരി സാധാരണ വീട്ടിൽ ഉണ്ടാവില്ല. വാങ്ങി സൂക്ഷിക്കുക തന്നെ വേണം പക്ഷേ ചോറ് എപ്പോഴും ഉണ്ടാവും അവലും നാളെ മുതൽ പൊരിയും സൂക്ഷിക്കണം .... ഇ. ഡ്ഡലി സോഫ്ട് തന്നെ പതിവു് ..... എന്നാലും ഒന്ന് പരീക്ഷിച്ച് നോക്കാം പുതിയ അറിവിന്ന് നന്ദി ...
@sreejasfoods70842 жыл бұрын
ഒരുപാട് താങ്ക്സ് ചേച്ചീ... പൊരി കിട്ടിയാൽ ഉണ്ടാക്കി നോക്കു വളരേ സോഫ്റ്റും ടേസ്റ്റി ആണ് Please supporting dear 🙏❤
@sarojinichandran73122 жыл бұрын
@@sreejasfoods7084 തീർച്ചയായും ശ്രീജാ ....എന്റെ മരുമകൾ ശ്രീ ജയാണ് .... ആ പേര് കണ്ടപ്പഴാ വീഡിയോ ഓൺ ചെയ്തത് .....ഞാനൊരു മുത്തശ്ശിയാ ഞാൻ ഷെയർ ചെയ്യാം ട്ടോ.... ആദ്യം ഞാനണ്ടാക്കട്ടെ. ഇപ്പോ അരച്ച് കൊണ്ടിരിക്കാണ്. നാളെ തന്നെ കമന്റിടാം .... തൃപ്തികരമായാൽ നമ്മൾ ഇനിയും പരിചയപ്പെടും .... good Luck
@marehman882 жыл бұрын
Awesome idly... thanks for your wonderful Recipe..