Morning breakfast - Idlis with tomato chutney is super !
@KERALAFOODVANDYCOM3 ай бұрын
@@lazylucy1583 thanks👍🙏
@lathikasvlog56163 ай бұрын
Super video 👌
@KERALAFOODVANDYCOM3 ай бұрын
Thanks🙏...
@karthikskumar78662 ай бұрын
Super chechi ❤
@KERALAFOODVANDYCOM2 ай бұрын
@@karthikskumar7866 thanks👍
@geethadevi.pillai61463 ай бұрын
Super 👌🏻👌🏻👌🏻 New sub
@KERALAFOODVANDYCOM3 ай бұрын
Thanks👍🙏..
@ChinchuSs-m7h4 ай бұрын
Kettittund cheyth nokkam
@lovelymani72862 ай бұрын
നല്ല അവതരണം ഉണ്ടാകി നോക്കാം
@reshmatv982 ай бұрын
👌😋👍
@Sahadibinu189642 ай бұрын
mavenupakaram Kon flower ettal nannavum
@KERALAFOODVANDYCOM2 ай бұрын
@@Sahadibinu18964 രണ്ടും രണ്ടുരുചിയാണ് മാവ് ഉപയോഗിക്കുമ്പോൾ അൽപ്പം പുളിയുള്ള രുചിയാണ് കോൺഫ്ലവർ ഉപയോഗിക്കുമ്പോൾ കൊഴുപ്പ് കിട്ടും ഈ രുചി കിട്ടത്തില്ല 👍
@shiniprasoon92532 ай бұрын
Jnan ethe recipe oru thamil channel il kandaittu undakki nokki...pakshe evide aarkkum eshtamailla...
@KERALAFOODVANDYCOM2 ай бұрын
@@shiniprasoon9253 ചില രുചികൾ അങ്ങനെയാണ്... 👍
@aluthomas83073 ай бұрын
Uppu chertho atho njan kanathathano 😊
@KERALAFOODVANDYCOM3 ай бұрын
ചേർത്തിട്ടുണ്ട് കേട്ടോ 👍.....
@ushas83492 ай бұрын
ഉപ്പ് ചേർത്തു
@ajithkumarneduvate42602 ай бұрын
ഒന്നുകൂടി നോക്കൂ
@sreevidyaswaminath5783 ай бұрын
❤❤
@KERALAFOODVANDYCOM3 ай бұрын
Thanks🙏...
@food_sparks26693 ай бұрын
Super❤
@KERALAFOODVANDYCOM3 ай бұрын
Thanks👍❤️
@cookingathome-2873 ай бұрын
Nice recipe . Thank you for sharing ❤❤
@KERALAFOODVANDYCOM3 ай бұрын
Thanks🙏
@mariyamhomelyvlogs2 ай бұрын
നല്ല റെസിപ്പി ഒന്ന് ഉണ്ടാക്കണം സപ്പോർട് തിരിച്ചു വരണേ
@girijam47013 ай бұрын
അരിമാവ് കലക്കി ചട്ണിക്ക് കൊഴുപ്പു കൂടുന്നു. പക്ഷേ ടേസ്റ്റ് ഇല്ല.
@KERALAFOODVANDYCOM3 ай бұрын
ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കുമ്പോൾ അതിൽ നിന്നും ഉള്ള അൽപ്പം പുളിപ്പുള്ള (കൂടുതലല്ല )ഒരു സ്പൂൺ മാവ് വേണം ഉപയോഗിക്കാൻ തക്കാളിയുടെയും മാവിന്റെയും പിന്നെ മുളകുപൊടിയുടെ ഒരു ചെറിയ എരിവും കടുക് താ ളിക്കുമ്പോഴുള്ള രുചിയും എല്ലാംകൂടി വരുമ്പോൾ അടിപൊളി ആകും (മാവ് ഒരുപാട് ചേർക്കരുത് )നന്ദി 👍
@LakshmiP-q5d3 ай бұрын
Enthina aracha pulicha batter cherthathu.
@KERALAFOODVANDYCOM3 ай бұрын
ചട്നിക്ക് ഒരു പ്രേത്യേക രുചിയും ഒരു പുളിയും ഒക്കെ കിട്ടുന്നതിന് വേണ്ടിയാണ് ചേർത്തത്. മാവിന് കൂടുതലായി പുളി ഉണ്ടെങ്കിൽ മിതമായ അളവിൽ ചേർക്കുക. തക്കാളിയുടെ പുളി ഉണ്ട്....... നന്ദി 👍🙏
@naturebeuty2790Ай бұрын
ചാറിന് കോഴുപ്പും കിട്ട് മം
@prabajoy15034 ай бұрын
Super
@KERALAFOODVANDYCOM4 ай бұрын
Thanks..... 🙏
@sindubai74812 ай бұрын
അവസാനം ചേർക്കുന്നതു ഇഡ്ഡലിയുടെ മാവ് ആണോ
@KERALAFOODVANDYCOM2 ай бұрын
@@sindubai7481 അതെ.. എടുത്തുപറയാൻ മറന്നുപോയതാണ് 👍
@VarkeyAj-r3t2 ай бұрын
Kolamav anu
@sreeharin22952 ай бұрын
എന്തിനാ മാവ് ചേർക്കുന്നെ
@KERALAFOODVANDYCOM2 ай бұрын
@@sreeharin2295 ഒരു പ്രത്യേക രുചിയാണ് കൂടുതൽ ചേർക്കരുത് അൽപ്പം പുളിയും കുറച്ച്എരിവും ഒക്കെ ചേർന്ന ഒരു രുചിയാണ്.. കൊഴുപ്പിനുവേണ്ടിയല്ല ദോശയുണ്ടാക്കാൻ എടുത്ത മാവുതന്നെ വേണം...... നന്ദി 👍
@snehajabalachandran17714 ай бұрын
അരച്ച് വെച്ച മാവ് എന്താണ്. വെറും അരി അരച്ചതാണോ അതോ ദോശ മാവ് ആണോ ഒഴിച്ചത്.
@KERALAFOODVANDYCOM4 ай бұрын
ദോശമാവ് ആണ് നമ്മൾ ഇഡ്ഡലിക്ക് ഉപയോഗിച്ച അതേ മാവുതന്നെ.... എടുത്തുപറയാൻ വിട്ടുപോയതാണ്.... നന്ദി ❤️
@snehajabalachandran17714 ай бұрын
@@KERALAFOODVANDYCOM OK😊
@bindusuresh63073 ай бұрын
👌🏻👌🏻❤
@thadiyoorkaleshkumarkalesh79382 ай бұрын
Hai
@sujithkumar99152 ай бұрын
Hi
@KERALAFOODVANDYCOM2 ай бұрын
@@sujithkumar9915 hai👍
@sheelaramesh15492 ай бұрын
Kandittu thanne mathiyaayi😂
@neenu90594 ай бұрын
ഇത് എരിവ് ഉണ്ടാവില്ലല്ലോ, കാശ്മീരി മുളക് തീരെ എരിവ് ഉണ്ടാകില്ല, പിന്നെ വേറെ മുളക് ഒന്നും ചേർക്കുന്നു ഇല്ല
@KERALAFOODVANDYCOM4 ай бұрын
@@neenu9059 ശരിയാണ് കാശ്മീരി മുളകുപൊടിക്ക് എരിവ് കുറവാണ്.. എന്നാലും നമ്മൾക്ക് ആവശ്യമുള്ള എരിവുണ്ടാകും. വേണമെങ്കിൽ അൽപ്പം സാദാ മുളകുപൊടി ചേർക്കാം. കൂടുതലായൽ കുട്ടികൾക്കൊക്കെ കഴിക്കാൻ പാടാണ്.... നന്ദി 🙏
@SpongebobYesTeenTitansNo3 ай бұрын
@@KERALAFOODVANDYCOMkashmjri mulak podik athyavashym eriv okke und njgl atha use aakkunnr👍thankyou for the reciepe
@sindubai74812 ай бұрын
എന്തിനാ കൂടുതൽ erivu.
@PreethisKitchenWorld4 ай бұрын
❤🎉super suppotme
@najmaibrahim9724 ай бұрын
Kanumbol tast illattat pole Tonunnu
@KERALAFOODVANDYCOM4 ай бұрын
@@najmaibrahim972 വളരെ ശരിയാണ് കാണുമ്പോൾ ഒരിക്കലും ടേസ്റ്റ് ഉണ്ടാവില്ല.... ഉണ്ടാക്കിനോക്കണം 🙏