ഇഷ്ട്ടമുള്ള വ്യക്തിയെ എങ്ങനെ മറക്കാം | Stay Wow Malayalam Motivation

  Рет қаралды 67,282

Stay Wow

Stay Wow

Күн бұрын

ഇഷ്ട്ടമുള്ള വ്യക്തിയെ എങ്ങനെ മറക്കാം | Stay Wow Malayalam Motivation
Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
Why is personality development so important?
Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

Пікірлер: 362
@varshamadhusoodanankunju6610
@varshamadhusoodanankunju6610 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ല...... അത്രയ്ക്ക് ആഴത്തിൽ ഞാൻ അവനെ സ്നേഹിച്ചു പോയി.... I really love him........
@happysoul2045
@happysoul2045 4 жыл бұрын
Enikkum..... 😰😰😰😰
@gsmomani1403
@gsmomani1403 4 жыл бұрын
Njnum😢😢😢
@alonemedia9250
@alonemedia9250 4 жыл бұрын
Avale eanikumm
@naseef197
@naseef197 4 жыл бұрын
Vitt kalayanam. Allathe veshamichitt karyulla
@lekhas2540
@lekhas2540 4 жыл бұрын
Enikkum.. angot poyi shaliyapeduthan Njn eny ella..😔😔..bt avane marakkanum kazhiyanilla.😅😅 bcz I really love him.😔😔
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 4 жыл бұрын
ആർക്കും അങ്ങനെ യുള്ള situations വരാതിരിക്കട്ടെ. അതു വളരെ വിഷമം തന്നെ യാണ്. ഇഷ്ടപ്പെട്ട ആളെ മറക്കുക എന്നത്
@syamsabu1161
@syamsabu1161 4 жыл бұрын
എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല ഇപ്പോൾ സത്യം paranja
@aswathiachu9950
@aswathiachu9950 4 жыл бұрын
Vry difficult💔😭
@adheenatv3182
@adheenatv3182 4 жыл бұрын
Sathyam
@tricktech7218
@tricktech7218 3 жыл бұрын
അങ്ങനൊന്നും മറക്കാൻ പറ്റില്ല സിസ്റ്റർ
@basimabadarunneesa9640
@basimabadarunneesa9640 3 жыл бұрын
Seriyan enikk pattunnilla
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
ഏത് കാര്യത്തിനും മറ്റൊരാൾക്ക്‌ പരിഹാരം പറഞ്ഞുകൊടുക്കാൻ എല്ലാവർക്കും എളുപ്പം സാധിക്കും. സ്വന്തം പ്രശ്നത്തിൽ എന്ത് ചെയ്യണമെന്ന് സ്വയം അനുഭവം ഉണ്ടാകുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ.
@VishnuKumar-qt1hj
@VishnuKumar-qt1hj 4 жыл бұрын
Crct
@adheenatv3182
@adheenatv3182 4 жыл бұрын
Sathym
@Ponnu14339
@Ponnu14339 3 жыл бұрын
But oru 1% alkarenkilm maarum they cntrl thereselves
@fabz860
@fabz860 3 жыл бұрын
Ethra avoid cheythitum pattiye pole pinneyum poyi veedum saggadam mathram vegi varunna enne pole aarelum indo😥😭
@Ponnu14339
@Ponnu14339 3 жыл бұрын
@@fabz860 povathirik ini be happy
@pcazeez3019
@pcazeez3019 4 жыл бұрын
മറക്കാൻ ശ്രമിക്കുംതോറും ഓർമകൾ വേട്ടയാടി കൊണ്ടേയിരിക്കും വർഷം 2 കഴിഞ്ഞു എന്നിട്ടും ഒരു നിമിഷം പോലും മറക്കാൻ കഴിയില്ല ചിലപ്പോൾ പകതൊന്നിട്ടുണ്ട്
@subishaam8969
@subishaam8969 2 жыл бұрын
സത്യം 😭😭😭
@saajithamaryam9214
@saajithamaryam9214 2 жыл бұрын
Thonnum😊swabhavikam
@shaheenmohammad8652
@shaheenmohammad8652 Жыл бұрын
ഒരുപാട് പേർക്ക് ഞാനും ഇങ്ങനെ ഉപദേശം കൊടുത്തത but ആ അവസ്ഥ എനിക്കു വന്നപ്പോൾ ആണ് അതിന്റെ feel മനസിലായത് 😢
@NimiTk-b6u
@NimiTk-b6u 6 ай бұрын
സത്യം
@surumisaheer6655
@surumisaheer6655 2 ай бұрын
Sathyam
@bigpublicchannel897
@bigpublicchannel897 4 жыл бұрын
പ്രണയം തുടങ്ങാനും... മറക്കാനും പ്രകൃതിപരമായ ഒരു സമയം ഉണ്ട്....എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്... അതിനിടക്ക് എന്ത് വേദം ഓതിയിട്ടും കാര്യമില്ല...വിരഹം ജീവിതത്തിന്റെ ഭാഗമാണ്...
@kunju7357
@kunju7357 4 жыл бұрын
😢😢😢
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
വിരഹത്തിൻ്റെ വേദന കഠിനമാണ്. പ്രത്യേകിച്ചും ആരുമില്ലാത്ത ഒരാൾക്ക് എല്ലാമെല്ലാമായ ഒരാള് ഉപേക്ഷിച്ചു പോകുമ്പോൾ മരണം വരെയും ആ നീറ്റൽ മാറില്ല
@simonkk8196
@simonkk8196 2 жыл бұрын
അവൾ ആയിരുന്നു എൻ്റെ ഏക സുഹൃത്ത് അവൾക്കും ഒരു സമയത്ത് അങ്ങനെ ആയിരുന്നു ഇന്ന് അവൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഇനി ഒരു സുഹൃത്ത് എൻ്റെ ജീവിതത്തിൽ വേണ്ട ആരുടേയും കൈയ്യിൽ നമ്മുടെ മനസ്സ് കൊണ്ട് കൊടുക്കാതിരുന്നാൽ സന്തോഷത്തോടെ നമ്മുക്ക് ജീവിക്കാം
@royalgaming6699
@royalgaming6699 3 жыл бұрын
അവർക്ക് നമ്മളെ വേണ്ട, അവരെ മറക്കാൻ നമ്മുക്ക് പറ്റുന്നുമില്ല
@farzanasalim8436
@farzanasalim8436 3 жыл бұрын
💯😊
@shining_girl_xxx
@shining_girl_xxx 2 жыл бұрын
athenne
@sakirt7161
@sakirt7161 2 жыл бұрын
Same
@abidh9554
@abidh9554 5 жыл бұрын
ഇത് ഫുൾ ഫോളോ ചെയ്‌താൽ നടക്കും. പക്ഷെ എനിക്ക് നിന്നെ മറക്കാൻ പറ്റൂന്ന് തോന്നുന്നില്ല.... ശ്രമിച്ചു നോകാം...
@happyfamilybyshifas8302
@happyfamilybyshifas8302 3 жыл бұрын
സ്നേഹം ആത്മാർഥത ഉള്ളതാണെങ്കിൽ മറക്കാൻ കഴിയില്ല മരണം കൊണ്ടല്ലാതെ പിന്നെ ഓരോരുത്തരും ജീവിത സാഹചര്യങ്ങളിലും പൊരുത്തപ്പെട്ട് ജീവിക്കുന്നു
@hellohell1718
@hellohell1718 4 жыл бұрын
ഞാനും ഒരാളെ ജീവനേക്കാൾ സ്നേഹിച്ചു.... eghottum അങ്ങനെ ആണെന്ന് അഭിനയിച്ചു.... ആൾക്ക് വേറെ lovere ഉണ്ട്‌... എന്നെ വെറും time paassinayi സ്നേഹിച്ചതാ....... jeevanayirunnu എനിക്ക്..... തോറ്റു പോയി ഞാൻ... സ്നേഹത്തിനു മുൻപിൽ.......... 😔😪
@shilpa.v6928
@shilpa.v6928 3 жыл бұрын
Mmm same avasta
@shifanac627
@shifanac627 3 жыл бұрын
😌
@adarshsekhar3142
@adarshsekhar3142 3 жыл бұрын
Same situation but never fail my life this my spirit, പോയവർ പോട്ടെ ജീവിക്കാൻ നോക്ക് നേടണം എന്ന വാശിയോടെ ആ മുറിവ് ഉണങ്ങേണ്ട എന്നാലേ ജീവിതത്തിൽ വിജയിക്കാനും നേട്ടങ്ങൾ ഉണ്ടാവാനും വാശി വരുകയുള്ളു, ഒന്ന് കൂടി പറയാം കടുക്കൻ ഇട്ടവൾ പോയ കമ്മലിട്ടവൾ വരും
@hellohell1718
@hellohell1718 3 жыл бұрын
@Murshi ya 😁
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@sujeendranadh6489
@sujeendranadh6489 3 жыл бұрын
അത് മരണം കൊണ്ടുമാത്രമേ കഴിയു. ഒരു അന്മാർത്ഥമായ പ്രണയം ആണെങ്കിൽ 😥
@praseethapraseetha2501
@praseethapraseetha2501 2 жыл бұрын
Athe... Nte avastha ipo maranathinte vakkilaanu. Admarthamaayi snehichu avanu vendi jeevichu avante eshtangalaayirunnu Nte Eshtam. Pakshe ittechu poyi.. Njanum nte familiyum kaalupidich abheshichu... Ennitum 😥😥😥😥😥
@sabeedhadeli256
@sabeedhadeli256 2 жыл бұрын
💯
@Thasni745
@Thasni745 2 жыл бұрын
💯😥
@shijorajkuttan
@shijorajkuttan 5 жыл бұрын
Nammale vendathavare namukkum Venda🙅‍♂🙅‍♂🙅‍♂
@josrenjith1242
@josrenjith1242 4 жыл бұрын
എനിക്ക് മറക്കാൻ കഴിയുന്നില്ല മരിച്ച് പോകുന്ന അവസ്ഥ അകന്നു നില്ക്കാൻ പറ്റുന്നില്ല കാരണം എന്റെ കൂടെയുണ്ട് എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു അവർക്ക് എന്നോട് വെറുപ്പാണ് എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല കരഞ്ഞിട്ടു മാറുന്നില്ല സാഹചര്യം അതാണ് വില്ലൻ
@syamsabu1161
@syamsabu1161 4 жыл бұрын
Same to u
@shilpasha1586
@shilpasha1586 3 жыл бұрын
Enikm ente husine ishtta but avan enne cheat cheyyunnu.entha cheyande ennu areelAaa
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@adarshs5307
@adarshs5307 3 жыл бұрын
@@shilpasha1586 wht
@naseef197
@naseef197 4 жыл бұрын
But, memories never die😔
@akashpprakash2485
@akashpprakash2485 3 жыл бұрын
അന്ന് ഉണ്ടായിരുന്നവർ ഒക്കെ ഇന്നും ഉണ്ട്,പക്ഷെ എന്നും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ആള് മാത്രം കൂടെ ഇല്ല 😔
@devikapj3506
@devikapj3506 2 жыл бұрын
💯
@anaghasuresh4190
@anaghasuresh4190 4 жыл бұрын
നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട
@shilpa.v6928
@shilpa.v6928 3 жыл бұрын
Mmmm athe
@naseemaabdu3362
@naseemaabdu3362 3 жыл бұрын
Ith chinthicha mathi
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
പറയാൻ എളുപ്പമാ
@dhanujaraj6608
@dhanujaraj6608 2 жыл бұрын
അത്രയേറെ സ്നേഹിച്ചയാളെ ഒരിക്കലും ഒരിക്കലും മറക്കാൻ പറ്റില്ല 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💔💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@onelove5688
@onelove5688 2 жыл бұрын
സത്യം ആണ്.......
@mnkmedia3503
@mnkmedia3503 3 жыл бұрын
പറയാൻ എളുപ്പമാണ്. ആത്മാർത്തമായി പ്രണയിച്ചാൽ മറക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് ചേച്ചീ..
@SindhuPK-s3f
@SindhuPK-s3f 3 ай бұрын
പറയാൻ എളുപ്പമാണ് ഞാനും ഇതുപോലെ ചിന്തിച്ചിട്ടുണ്ട് സ്വന്തം കാര്യം വന്നപ്പോൾ മനസ്സിലായി മരിച്ചാലും മക്കാൻ പറ്റില്ലെന്ന് മറ്റൊരു ബന്ധം വന്നപ്പോൾ ഒരു വാക്കുപോലും പറയാതെ പോയതിന്റെ വേദന പറഞ്ഞാൽ മറ്റൊരാൾക്ക് മനസ്സിലാവില്ല
@malayali650
@malayali650 4 жыл бұрын
2 വര്ഷം കഴിഞ്ഞിട്ടും മറക്കാൻ സാധിച്ചിട്ടില്ല... ഇനി ഞാൻ ചാകേണ്ടിവരും...
@ADHOLOKAM119
@ADHOLOKAM119 4 жыл бұрын
മറക്കാൻ കൈയ്യും മറ്റൊരു പെണ്ണ് വന്നാൽ അനുഭവം
@aswathiachu9950
@aswathiachu9950 4 жыл бұрын
@@ADHOLOKAM119 orale marakan mattoru ale kandatheruth....💔ath avrod cheyunna chati aayirikum🙂
@hafiznrphafiznrp1012
@hafiznrphafiznrp1012 3 жыл бұрын
@@ADHOLOKAM119 മറ്റൊന്നു വന്നാൽ കഴിയുമോ എന്നാൽ ആശ്വാസം
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@malayali650
@malayali650 3 жыл бұрын
@@ADHOLOKAM119 ഇല്ല ബ്രോ, മരിക്കുവോളം മറക്കാൻ പറ്റിയില്ല
@shafiasna6816
@shafiasna6816 4 жыл бұрын
Tanx chechii
@sherinshihab4136
@sherinshihab4136 4 жыл бұрын
കണ്ട mathrayil ഇഷ്ടം തോന്നി കുറച്ചു nal കൊണ്ട് മനസ്സിൽ കേറി ഒരു വർഷത്തിനിടയിൽ madimarannu പ്രണയിച്ചത് വെറും രണ്ടു മാസം pinneedangott മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു... msgnum കാളിനും പ്രതികരണം ഇല്ലാതെ യായി കട്ട ignoring 💔 അവനെ തേടിവന്ന മറ്റൊരു പ്രണയം ആയിരുന്നു കാരണം... അവളോട് no പറയാനും എന്നെ ozhivaakkanum കഴിയാത്തൊരവസ്ഥ .. മറക്കാൻ ഒരുപാട് ശ്രമിച്ചു. കരഞ്ഞുറങ്ങാത്ത രാത്രികൾ ഇല്ലാതെയായി. പതിയെ അവനെ വെറുത്തുകൊണ്ട് മറന്നു തുടങ്ങി....ഒരു ദിവസം അവൻ ഞങ്ങളെ വിട്ടു പോയി. ഒരു outo ആക്സിഡന്റ് 😢💔.....2 മാസം ആകാനായി.... ഇനി ente മരണത്തോടെ മാത്രമേ അവന്റെ ഓർമ്മകളും marikkuuu..... Ishtaaanu ഇപ്പഴും ഒരുപാട് 😙😙😙😢
@VishnuVishnu-so5ki
@VishnuVishnu-so5ki 2 жыл бұрын
ആര് എന്ത് പറഞ്ഞാലും അപ്പൊ തന്നെ മനസിനെ ആശ്ശ്വസിപ്പിക്ക. പക്ഷെ ഈ രാത്രി ആയാൽ ഉണ്ടല്ലോ ഈ ഓർമ്മകൾ വന്നു തലോടുന്ന ഒരു സുഖം ഉണ്ട് അതൊന്ന് അനുഭവിച്ചാലേ അറിയൂ. സത്യം പറയാലോ എന്റെ ഒരു അനുഭവം വേറെ ആർക്കും വരാതിരിക്കട്ടെ 😞😞
@onelove5688
@onelove5688 2 жыл бұрын
Same അവസ്ഥാ.... ബ്രോ പറഞ്ഞത് സത്യം ആണ് ഓർമ്മകൾ നമ്മളെ...... ശെരിക്കും മനസ്സികമായി..... തകർത്തു കളയും
@trollsmachan5740
@trollsmachan5740 4 жыл бұрын
എന്ത് പറഞ്ഞാലും അവളെ മറക്കാൻ സാധിക്കുന്നില്ല 7 years ആയി 😭
@abdulmuthalibmuthu4451
@abdulmuthalibmuthu4451 4 жыл бұрын
Da machaa
@trollsmachan5740
@trollsmachan5740 4 жыл бұрын
@@abdulmuthalibmuthu4451 kzbin.info/www/bejne/eIi7iYqNqrWCnbM ഇപ്പോൾ ഇത് പോലുള്ള video ചെയുന്നു
@hafiznrphafiznrp1012
@hafiznrphafiznrp1012 3 жыл бұрын
ഞാൻ കുടുങ്ങിയോ
@soumyac8169
@soumyac8169 3 жыл бұрын
Take care
@trollsmachan5740
@trollsmachan5740 3 жыл бұрын
@@soumyac8169 🙄
@anumohan8089
@anumohan8089 5 жыл бұрын
Thanks dear
@gokulg4103
@gokulg4103 5 жыл бұрын
Friendsnte koode tym spent cheyyunnthanu ettavum best
@sruthiajeeshkumar7380
@sruthiajeeshkumar7380 4 жыл бұрын
Orikkalum marakkan pattilla marikkunna vereyum manassil undakum
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
അവനെ പിരിഞ്ഞതിൽ പിന്നെ 4 വർഷമായി. ഇത്രേം കാലമായിട്ടും ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല.
@krishna7847
@krishna7847 3 жыл бұрын
Mansilan ethra aswasam tharunnu engne ulla motivation vidos tnq🙂
@ponnuponnu1779
@ponnuponnu1779 4 жыл бұрын
Sneham sathyamanekil nth cheythalum marakila
@ajithashok7774
@ajithashok7774 4 жыл бұрын
Yes definitely 😢😢
@faizyfaizalfaizy541
@faizyfaizalfaizy541 2 жыл бұрын
പറയുന്നതൊക്കെ ശെരിയാണ് but ശരീരവും മനസ്സും ഒരുപോലെ ലയിച്ചു ഒന്നയവർക്ക് കാലമെത്രായാലും ഓർമ്മകൾ മരണം വരെ അവരെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കും 🤗എന്നാലും ഇന്ന് ഞാൻ ഒരു തമാശ പറഞ്ഞോട്ടെ,,,,, I love you 🤗
@AjithP-n3k
@AjithP-n3k 10 ай бұрын
Ok dir good message 🎉🎉🎉
@tricktech7218
@tricktech7218 3 жыл бұрын
എപ്പോഴേ ഡിലീറ്റ് ചെയ്തു പക്ഷെ മനസ്സിൽ നിന്നും ഡിലീറ്റ് ചെയ്യാൻ പറ്റുന്നില്ല
@adarshsuseela3885
@adarshsuseela3885 5 жыл бұрын
Need more information about breakup
@achuaraniyan
@achuaraniyan 3 жыл бұрын
enk vannath pole arkum varathe irikkate ✌🏻😔
@sanuroopmohan4377
@sanuroopmohan4377 2 жыл бұрын
Thank you chechi
@sajurajan1358
@sajurajan1358 5 жыл бұрын
മനസ്സുകൊണ്ട് സ്നേഹിച്ച വ്യക്തിയെ മനുഷ്യന് മറക്കാൻ പറ്റുമോ ? നല്ല വിഷയം.
@aadhiaadhi4089
@aadhiaadhi4089 3 жыл бұрын
ഇല്ലടോ പറ്റില്ല ഓർമ്മ വരുമ്പോൾ മറ്റെന്തെങ്കിലും ചിന്തിക്കാം but മനുഷയുസിൽ മറക്കാൻ കഴിയില്ല
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@shalu.1234
@shalu.1234 3 жыл бұрын
രണ്ടാമത് പറഞ്ഞ കാര്യം എന്നെ കൊണ്ട് ഒരിക്കലും പറ്റില്ല... അതെല്ലാം ഇപ്പോഴും ചെയ്ത് കൊണ്ട് ഇരിക്കുക ആണ്. ആത്മാർത്ഥമായി ആഴത്തിൽ സ്‌നേഹിച്ചാൽ എങ്ങനെയാ മറക്കാൻ സാധിക്കുന്നേ... അത് എന്നെ കൊണ്ട് ഒരിക്കലും പറ്റണില്ല. ഞാൻ അവളെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റണില്ല. അതിന് ഞാൻ മരിക്കേണ്ടി വരും. 😭😭😭😭😭😭😭😭😭😭😭😭
@സൂര്യൻ-ഥ1ഛ
@സൂര്യൻ-ഥ1ഛ 3 жыл бұрын
എനിക്കും പറ്റണില്ല 💔💔💔 മനസ് വല്ലാത്ത നീറ്റാല
@abhijithjithu7168
@abhijithjithu7168 4 жыл бұрын
Thanks chechi
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
Sahodhari ningal onnu mansilakkanam.. Aalmarthamayi snehicha orale maranamvare marakkilla... Ningalude ye video kanditu thanks' chechi ennu paranja oralum aalmarthamayi oralem prenayichitilla ennuvenam manasilakkan... Kaaranam aalmarthamayi snehicha orale markkan oru vidieoyikum ennalla orayiram vidieoyikum vakkukalkum sadhikkiyela 'maranathinallathe' ennullathanu paramartha sathiyem. Sondham sareerathekazhinjum jeevithathekazhinjum jeevanekazhinjum, valuthayi prenayichu vanchikapetta aalukal ye vidieo kanunundu.... Jeevan olladatholam kaalam ye lokam muzhuvan maranalum aalmarthamayi snehicha orale oralkum orikalum marakkan sadhikilla. Promise. Angane snehichavar ye lokathundu. Tholipurathe viyarpayitu prenayathe, snehathe, banthangale kaanunavar ye vidieoyiku "thanks" Parayum.. Allathe oralum parayilla sahodhari...
@neethuneethu4659
@neethuneethu4659 4 жыл бұрын
വെരി useful tips👍👍
@Angel_of_god642
@Angel_of_god642 2 жыл бұрын
Snehichittu marriage inu 3 month koodi ullappo enne ittittu poyi marakkan nokkumthorum aa ormakal enne vettayaadikkondirikkuvaa ippozhum ayaal enne vittu poyi ennu vishwasikkan polum pattanilla
@_Motoristt_
@_Motoristt_ 5 жыл бұрын
Ithoke prayogichu, ennit aval veendum vannu, 1 dhivasam oru santhoshamoke thannit veendum ignore aakkan thudangi
@anuraganandu6234
@anuraganandu6234 5 жыл бұрын
Enikkum same situation aan machane😣😞
@StoriesbySubin
@StoriesbySubin 5 жыл бұрын
ഒരു പ്രാവശ്യം വായിച്ചു കഴിഞ്ഞ കഥയുടെ ആദ്യം മുതൽ അവസാനം വരെ നമ്മുടെ മനസ്സിൽ ഉണ്ടാകും. അറിഞ്ഞു കൊണ്ട് വീണ്ടും ആ വിഷമിപ്പിക്കുന്ന കഥ വായിക്കണോ ? ബ്രോ ❤️🤩 Cheer up .
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@ansiyaarshad4416
@ansiyaarshad4416 4 жыл бұрын
Premam nallathan but amitha. Vishvasam namale lifel oru paad prblms indakum.marakan paadan marakan padikanam
@onelove5688
@onelove5688 2 жыл бұрын
സത്യം......
@pradeesh9988
@pradeesh9988 5 жыл бұрын
Chechi e videoyude thumbnail aayittu ettittulla photo eavidunna kittiyath,onnu parayaamo. Varaykkan pattiya photoya athukonda..
@soumya-fi5ey
@soumya-fi5ey Жыл бұрын
Anganeyonnum marakkan pattilla chechi, athmartha sneham anenkil, njan ente bharthavine orupadu snehichu, pakshe adheham enne ishtamalla, ippo marakkan sramikkunnu pattunnilla, vattu pidikkunna oru avasthayanu
@priyaxavier3558
@priyaxavier3558 5 жыл бұрын
Correct
@rohanm8596
@rohanm8596 5 жыл бұрын
Hai
@rohanm8596
@rohanm8596 5 жыл бұрын
ആരാ തേച്ചേ?
@priyaxavier3558
@priyaxavier3558 5 жыл бұрын
@@rohanm8596 😞😞😞
@rohanm8596
@rohanm8596 5 жыл бұрын
Athokke potte. Nalla chank friend undo?
@muhsinmuzi8259
@muhsinmuzi8259 5 жыл бұрын
Nallatha
@anithalayama56
@anithalayama56 Жыл бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും എനിക്ക് ഇഷ്ടമാണ് thank's 💞💞
@maneeshkvkv720
@maneeshkvkv720 3 жыл бұрын
തേങ്ങാക്കൊല മൂന്നുമാസമായി തേപ്പ് കിട്ടിയിട്ട് ഇപ്പ തീരും ഇപ്പൊ തീരും എന്ന് പറയാൻ തുടങ്ങി തീരുന്നില്ല സ്വന്തം ഭാര്യയെ പോലെ കൊണ്ടു നടന്നിട്ട് നെഞ്ചിൽ കുത്തി കീറി കാലം ചെറുതായിട്ട് മായ്ക്കും മുഴുവനായി ഉണങ്ങില്ല ചില നേരത്ത് അവിടെ തട്ടും പിന്നെയും വേദന 😭😭😭😭
@aadhiaadhi4089
@aadhiaadhi4089 3 жыл бұрын
പറയാൻ കഴിയും but അനുഭവത്തിൽ കൊണ്ടുവരാൻ പ്രയാസം
@suryakmars5192
@suryakmars5192 Жыл бұрын
വർത്തമാനകാലത്തിൽ ജീവിക്കാൻ മനസ്സിനെ പ്രാപ്തമാക്കിയാൽ ടെൻഷൻ ഫ്രീയായി മുന്നോട്ടു പോവാം
@swalihswali8679
@swalihswali8679 5 жыл бұрын
പൊന്നാര ചേച്ചിയെ enthina ഇങ്ങനെ vishadhikarich parayunnath Tips vekam paranjude
@neethuneethu4659
@neethuneethu4659 4 жыл бұрын
വെറുപ്പിക്കൽ.. വീഡിയോക്ക് length ഉണ്ടെകിൽ മാത്രെമേ യു ട്യൂബ് cash tharulluu😅😅😅
@rahulluhar5800
@rahulluhar5800 4 жыл бұрын
Sheriya
@adheenatv3182
@adheenatv3182 4 жыл бұрын
Crct
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ.
@jishnuunni5291
@jishnuunni5291 5 жыл бұрын
ഞങ്ങൾ ഒരേ കോളേജിൽ ആണ് പഠിക്കുന്നത്. അവളെ കാണുമ്പോൾ ഹാർട്ട്‌ ബീറ്റ് കൂടും, apo ഇത് warkout ആകുമോ
@lucashood3337
@lucashood3337 5 жыл бұрын
Ente avasthayum eth thannee
@pranamj2118
@pranamj2118 5 жыл бұрын
Same classil
@muhsinmuzi8259
@muhsinmuzi8259 5 жыл бұрын
Nadakkooola enn arinnitt pinnne follow cheyyunnath nallathalla...appo ith cheyyunnatha nallath
@abdulmalik823
@abdulmalik823 4 жыл бұрын
നിങ്ങൾ നിങ്ങളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക അവൾ എന്റെത് അല്ല എന്ന് അങ്ങനെ ആകുംപോൾ ചെലപ്പോ മാർക്കും 😉😊
@123simiebi
@123simiebi 4 жыл бұрын
Marakkan vendi alla ishttappettea athukondu video kanunnilla sorry
@jayasreem4538
@jayasreem4538 2 жыл бұрын
Yes my teacher
@AmbikaPv-l9n
@AmbikaPv-l9n 7 ай бұрын
ഒരിക്കലും മറക്കാൻ സാധിക്കില്ല
@shyamsundher6115
@shyamsundher6115 3 жыл бұрын
Chechiiiii thakkuuuuu 😊😊
@unnikrishnan3013
@unnikrishnan3013 3 жыл бұрын
Yesterday breakup ayi 😒😔💔💔💔
@sumayasumi5736
@sumayasumi5736 3 жыл бұрын
Sherikkum marakan pattunilla avan ente besty ayirunnu pettannu vannu bye paranju poyii😭😭😭😭
@nishadpa2333
@nishadpa2333 3 жыл бұрын
സ്‌നേഹിച്ചത് എന്റെ തെറ്റ് മോഹിപ്പിച്ചതോ
@akshinsabu5103
@akshinsabu5103 3 жыл бұрын
chechi orupadu nani❤🥺
@AmbikaPv-l9n
@AmbikaPv-l9n 7 ай бұрын
എന്നെ മനസിൽ നിന്നും അവൻ ഒഴിവാക്കി But എനിക്ക് മറക്കാൻ സാധിക്കില്ല മരണം വരെ
@georgekutty9349
@georgekutty9349 Жыл бұрын
ഇത് പോലുള്ള ആശ്വാസ വാക്കുകൾ പറയാൻ ആർക്കും സാധിക്കും പക്ഷേ എത്ര നാൾ കഴിഞ്ഞാലും അവളെക്കുറിച്ച് ഉള്ള ഓർമ്മകൾ എന്നെ അലട്ടിക്കോണ്ടിരിക്കും ഞാൻ അവളെ അത്രക്ക് ഇഷ്ടപ്പെട്ട് പോയി 😢😭
@aneeshanukrishna5288
@aneeshanukrishna5288 3 жыл бұрын
എന്റെ ജീവൻ അവളായിരുന്നു അവൾ എന്റടുത്തു നിന്ന് പോയാൽ വെറും ബോഡി ആണ് ഞാൻ ജീവിക്കാൻ പോലും ഇപ്പൊ ആഗ്രഹിക്കുന്നില്ല
@gokulnathg5801
@gokulnathg5801 3 жыл бұрын
മറക്കാൻ ശ്രമിക്കൂ ബ്രോ.
@aneeshanukrishna5288
@aneeshanukrishna5288 3 жыл бұрын
@@gokulnathg5801 ആർക്കും ആരേം മറക്കാൻ പറ്റില്ല മറന്നു എന്ന് അഭിനയിക്കാനേ കഴിയു ബ്രോ ആത്മാർഥമാണേൽ
@gokulnathg5801
@gokulnathg5801 3 жыл бұрын
@@aneeshanukrishna5288 ഒരു മണിക്കൂർ മുന്നേ ചാവാൻ നോക്കിയ എന്നോടൊ ബ്രോ.🥺💔💔
@aneeshanukrishna5288
@aneeshanukrishna5288 3 жыл бұрын
@@gokulnathg5801 എന്ത് പറ്റി ബ്രോ
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@dinaxguggi1060
@dinaxguggi1060 3 жыл бұрын
Athmarthamaii pranaychavane orikkalum markkan kayilla ath ellam jeevidathile anubavam ann I really miss u so much
@gs5836
@gs5836 3 жыл бұрын
3 varshamayi avante pirake nadakkunna njn😐😐
@syamsabu1161
@syamsabu1161 4 жыл бұрын
Tank u
@niranjanakr7011
@niranjanakr7011 Жыл бұрын
Enikku avane marakkan pattilla anganeyenganum sambavichal pinne njaan illa karanam avan ente athmavinte pakuthiyanu .... Ente hrdhayathinte mulluvelikal niranja idathekku avanu mathramanu kerichellan kazhijath ini ente jeevithathil arokke vannalum avide ethippedan kazhiyilla ❤❤❤❤❤ He is half of the sole....😢
@shabnashabu9370
@shabnashabu9370 4 жыл бұрын
Churukki parayan shremikkuka.karanam kaanan thonnunnilla athonda parayunnath
@hbgeetham4109
@hbgeetham4109 Жыл бұрын
ജീവന് തുല്യം സ്നേഹി ജീവൻ പോലും നഷ്ടപ്പെടുത്താൻ ശ്രമിച്ചു എന്നിട്ടും ആ സ്നേഹം കാണാൻ ഉള്ള കള്ള് അവൾക്ക് ഇല്ല ഇന്നും ജീവിക്കണം എന്ന ആഗ്രഹം ഇല്ല അവൾ ഒര് വാക്കിൽ എല്ലാം അവൾ അവസാനിപ്പിച്ചു പോയി
@minik8441
@minik8441 5 жыл бұрын
Stay wow il ഈ topic മുന്നേ വന്നിട്ടുണ്ട്... വേറെ കുട്ടിയാണ് ചെയ്തത്... അത്ര നന്നായില്ല ഇത്.. ഞാൻ ഇപ്പോഴും ആ talk ഇടക്ക് കേൾക്കും...
@achujinu9596
@achujinu9596 5 жыл бұрын
mini k Ellaarum orupole aavilla chechiii Chechikk pattumenkil kettaal mathi tto😏
@minik8441
@minik8441 5 жыл бұрын
എന്താ കുട്ടീ ഇങ്ങനെ ഒരു reaction.. ഒരുപാട് പ്രശ്നങ്ങൾ ഉള്ളവരാണ് ഇതൊക്കെ വായിക്കുന്നതും കേൾക്കുന്നതും.. എല്ലാം നന്നായി എന്ന് എപ്പോഴും പറയാൻ പറ്റി എന്ന് വരില്ലല്ലോ.. മാത്രമല്ല stay wow ലെ ഒരു എപ്പിസോഡ് നന്നായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്... അപ്പോഴേക്കും ചേച്ചി വേണമെങ്കിൽ കേട്ടാൽ മതി എന്നൊക്കെ ഒരു youtuber പറയാമോ?? Simplicity ആണ് എപ്പോഴും വേണ്ടത്.. ഇതെന്റെ ഒരു അഭിപ്രായം മാത്രം... ഈ ചാനൽ subscribe cheyth സ്ഥിരമായി കേൾക്കുന്ന എന്നോട് ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് എത്രത്തോളം നിങ്ങളുടെ വർക്കിനോട് ആത്മാർത്ഥത ഉണ്ട്... anyway മോൾക്ക് എന്റെ കമന്റ്‌ വിഷമമായെങ്കിൽ സോറി 🙏
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@tricktech7218
@tricktech7218 3 жыл бұрын
മറക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല
@arya-md9pm
@arya-md9pm Жыл бұрын
Enikkum marakan kazhiunilla avanum njanum thamill prinjittu 11varsham mayi onnu kannan pollum kazhinjittilaa innu avanu vendi karayatha dhivasangall illa vittill vivaha allochan thudangi enikku 28 vayasayi enikku matoralle aa sthanathekku kannan kazhiunilla ayyo pranthu pidikkunu
@adhithyankl7614
@adhithyankl7614 5 жыл бұрын
Chechi ee padikkanulla thalparyam eppozhum mansil undakan enthanu vazhi....onn paranju tharamo....... PLEASE KINDLY GIVE REPLY.......
@thanmayakishor6611
@thanmayakishor6611 5 жыл бұрын
Panachikav ക്ഷേത്രത്തിലെ നെയ് 41 ദിവസം സേവിക്കുക. പുസ്തകം തുറക്കാൻ automatically തോന്നും
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@chinju-chinjuzz2496
@chinju-chinjuzz2496 3 жыл бұрын
Thankuu chechi..🤗useful video😍athil രണ്ടാമത് പറഞ്ഞത് ചെയ്യാൻ കുറച്ച് പണിയാ...😖😔എല്ലാ relation വിടാൻ..😐കുറച്ച് കഴിഞ്ഞ മാറും എന്ന് vicharithilanu 🙂
@Trinidais
@Trinidais 4 жыл бұрын
ചേച്ചി ഒന്ന് പറഞ്ഞു താരരോ നമ്മളെ ഇഷ്ടപെട്ടു vere അള്ളu ആയ്യി ലിങ്ക് ഉള്ള ആളെ എങ്ങനെ മറക്കം
@rabiyathuladabiya6034
@rabiyathuladabiya6034 4 жыл бұрын
Enne chathichu,inn ipo aa avasthayilaan
@aryas.r9099
@aryas.r9099 3 жыл бұрын
ennikku marakkan kazhiunilla😭😭😭😭😭😭villikkunilla kannunilla evida ennum ariyilla ende manas niraye 😭😭😭😭
@athulyaraj9641
@athulyaraj9641 Жыл бұрын
Marakkanm enn vicharikkunnathe ormayilundaku
@Umer_farooq_tkm
@Umer_farooq_tkm 2 жыл бұрын
അവർക്കല്ലേ നമ്മളെ ഇഷ്ടമില്ലാത്തത്...നമുക്ക് ഇഷ്ടമുള്ളവരോട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ...???
@snehavlogee
@snehavlogee 4 жыл бұрын
I don't forget u muthe...athin njn marikendivarum 😢😓
@adarshsekhar3142
@adarshsekhar3142 3 жыл бұрын
, i Respect u കൂടെ നിന്ന് സ്നേഹം നടിച്ചു ചതിക്കില്ല എന്നുറപ്പുള്ള പെൺകുട്ടികൾ ഒരാളായി കണ്ടുകൊണ്ട്, god bless u
@adhithyankl7614
@adhithyankl7614 5 жыл бұрын
Avanavane engane manasilakkam ennathine Patti Oru video cheyyamo.......please......marakkalle.please
@iamsrk9238
@iamsrk9238 5 жыл бұрын
2 varsham munne njnithokke arinjirunenkil 😣😣😣😣😣😣😣😣
@sarathsanker2210
@sarathsanker2210 3 жыл бұрын
Ee vyekthiye Njn daily kanunund.koode work cheyyunna oral aanu.apol enth cheynam?
@user-wz8lf8xk1t
@user-wz8lf8xk1t 3 жыл бұрын
Tnx man ith kanditt engilum onn manas samadhanm avatte
@nishadpa2333
@nishadpa2333 3 жыл бұрын
സത്യം
@lucashood3337
@lucashood3337 5 жыл бұрын
Enikku ente frnd ne orikkalum marakkan pattilla,she is a great friend of mine and we will be back together
@vishnus882
@vishnus882 4 жыл бұрын
Bro really I was this same situation
@geethavasu9289
@geethavasu9289 4 жыл бұрын
Eathravattam njan sremichu marakkan pakshe pattunilla 😔😔😔😔😔😔😔
@salishan4664
@salishan4664 3 жыл бұрын
🥺🥺🥺ellam sheri aavum
@fathimathjumaila1900
@fathimathjumaila1900 3 жыл бұрын
ഞാൻ വേദനിക്കുന്നത് എന്റെ ഉപ്പയുടെ അനുജന്റെ മകൾ കാരണമാണ്. ഇപ്പോൾ സംസാരിക്കാറില്ല. പണ്ട് എന്റെ കളിക്കൂട്ടുകാരിയായിരുന്നു. പഴയ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു മനസ്സിനെ. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരുമോ please ?
@gireeshkumar8070
@gireeshkumar8070 2 жыл бұрын
Eniku pattunilea evideyam poyalam ara kandalam avaude kanaunath pole avalu parayunath pole annj eniku ithu avalu kanundu enkil mapu oru pad (muchalee )
@joshdk6035
@joshdk6035 2 жыл бұрын
Enikku ente ammumayude marathil aanu vishamam enikku othiri vishamam varunnu ente ammumaye njan othiri miss cheyyunnu 4month aagunnu ammuma marichitu enikku ottum pattunilla mumbot jeevikkan poolum thonunilla life maduthu njn endhu cheyyum ennu enikku ariyan pattunilla
@ananducanand9003
@ananducanand9003 5 жыл бұрын
I love you muthe
@meghaktk1738
@meghaktk1738 3 жыл бұрын
Ee vedhana ini aarkkum indavan paadillananu njn praathikkunnath. Nammak orikkalum thaagan pattatha avasthayanu. Ente lifil njn first time aanu ee vedhana anubavich kondirikkunnath
@fathimamuhammadfathimamuha4436
@fathimamuhammadfathimamuha4436 3 жыл бұрын
Same 😥😥
@Skn601
@Skn601 5 жыл бұрын
Shona shall I tell a truth what should I do to forget you I feel like to be with you always I know you are a good chatting energetic anger and I won't get you but still I feel to be with you life long sorry Shona if I'm I said something wrong but really your thoughts heart me a lot
@exposingfacts..168
@exposingfacts..168 4 жыл бұрын
കൊള്ളാം e trick but breif systematic ayi parayanamttooo
@cribcreation2647
@cribcreation2647 4 жыл бұрын
Number baihart anu enthucheyum
@Diya_ShAyama428
@Diya_ShAyama428 3 жыл бұрын
Nammal estappetta oraal nammadeett allaa enn ariyumba 😊💔parayaathe poya pranayam🤗💔
@______2166
@______2166 4 жыл бұрын
Ithok chaythal marakkan pattumoooo...?
@hariskp9948
@hariskp9948 4 жыл бұрын
പൊളിച്ചടുക്കി
@harithefightlover4677
@harithefightlover4677 5 жыл бұрын
Ithu kandu ningalde channel njaan marannu😊
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How To Stay Positive Among Negative People | SUJA R MOHAN
36:14
SUJA R MOHAN
Рет қаралды 39 М.