Manju നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കുറയാൻ ഇതുപോലുള്ള ഡ്രസ്സ് മതി, പ്രായത്തോടുള്ള ഒരു ബഹുമാനമെങ്കിലും വേണം, ഇടയ്ക്കു നിങ്ങളുടെ പണ്ടത്തെ വെറുതെ അല്ല ഭാര്യ കാണാറുണ്ടെ എന്തൊരു ചേഞ്ച്,, എല്ലാം നല്ലതാണ് പക്ഷെ ഇത്രക്കും ആവരുത്
@nirmalabraham5937 Жыл бұрын
MYOB let her live her life
@soumya2321 Жыл бұрын
Come out of orthodox mindset. Let her wear whatever she is comfortable with. Age is not a barrier to wear any type of particular clothing. You may also want to explore the world and enjoy your life. But unfortunately, the societal stigma pulling you backwards as you are worried about what the public will feel about your personal choices. Enjoy your life and do the best you can when you are able to do it please! Don’t feel regret when you will be 80 and thinking I could have done this when I was 50 years old!! Have a good day ❤
@shandasamuel2219 Жыл бұрын
കറക്റ്റ്.
@anitababuraj9427 Жыл бұрын
Really
@anitababuraj9427 Жыл бұрын
Let her wear what she likes
@akshayts2352 Жыл бұрын
നിങ്ങളെ വളരെ ഇഷ്ടം ആണ് എന്റെ കൂടപ്പിറപ്പിനോട് പറയുന്നത് പോലെ പറയുവാ ഇനിയെങ്കിലും ഡ്രസ്സ് ഒന്ന് ശ്രദ്ധിക്കണം കേട്ടോ മഞ്ജു
@soumya2321 Жыл бұрын
What is the problem with her dress? She has covered everything that is supposed to be covered!
Manju ചേച്ചി നെ ഭയങ്കര ഇഷ്ടാ... സിമി ചേച്ചി നേം.. But ചേച്ചി ചേച്ചിക്ക് ഈ ഡ്രസ്സ് ഒട്ടും suit ആവുന്നില്ല... പിന്നെ ഇപ്പൊ കുറെ കമന്റ് വരും അവരുടെ കംഫര്ട്ടബിള് അല്ലെ ന്ന്... But ചേച്ചി നെ ഇഷ്ടം ഉള്ളവർ ഒരിക്കലും ഇത് നന്നായി എന്ന് പറയില്ല... ചേച്ചി ജിം ഇൽ ഒക്കെ പോയി ഫിറ്റ് ആകുമ്പോ കുറെ കൂടി നന്നാകും 🥰.. Love u മഞ്ജു ചേച്ചി ❤hope u will take this comment in a positive way 🤩
Oru pant ittu koode . Negative aakkiyathalla ishtam kond parayunnatha
@suvarnak5113 Жыл бұрын
ഇത്രയും പ്രായമല്ല... ഒരു പാന്റ് ഇട്ട് ചക്ക മുറിച്ചിരുന്നെങ്കിൽ.... വെറുതെയല്ല ആൾക്കാർ ഓരോന്നും പറയുന്നത്
@sushantrajput6920 Жыл бұрын
Pinne, nee parayunnathu pole ano, avaru nadakkendathu? Avar avarude eshtathinu anu dress edunnathu. Pinne, ninne pole ulla krimikalu enthinu anu avarude video kanan odi varunnathu, thalle? Avare snehikkan enne pole othiri Peru undu. So, athra kashtapettu nee kananda!
@akhilanikhil0352 Жыл бұрын
കാല് അല്ലേ കണ്ടുള്ളൂ. അവർക്ക് ഇഷ്ട്ട മുള്ള ഡ്രസ്സ് അവരു idate.nannay kashta pettu thanne alle അവരും jeevikyunne.അവരു ഹാപ്പി aay avarku ishta mulla pole jeevikate
Pennungalude kaal kanda polum oronn parayaan thonnunna aalkaare aadyam nannaakk
@soumya2321 Жыл бұрын
Manju and Simi, Please don’t bother about the negative comments. You always have the right to wear what you feel comfortable wearing! I think the women’s are women’s worst enemies! We need people like you to empower women in Kerala and make our state is capable of letting women to travel independently without fear! It may take time but hopefully younger generation of boys and girls will bring that change to our home state. Keep up your good work and all the best wishes !
@niya3588 Жыл бұрын
My favourite actress Manju chechi😍
@Eva2836 Жыл бұрын
Comment section ile aalkarde santhoshathinum samadhanathinum vendi manju chechi ini muthal pardha itt nadakkanam ennan ente oru abhiprayam
@BLACKIES Жыл бұрын
🤣🤣🤣
@Lintasanal Жыл бұрын
😂😂😂
@sarikasanthosh3672 Жыл бұрын
Sathyam 😂😂😂
@jayashekhar3252 Жыл бұрын
മഞ്ജു ശരീരത്തിന് ചേരുന്ന വേഷം ധരിക്കു
@arathychiyachilla1568 Жыл бұрын
ആദ്യമേ ഒന്ന് പറഞ്ഞോട്ടെ മഞ്ജു ചേച്ചിക്ക് ഈ ഡ്രസ്സ് ഒട്ടും ചേരുന്നില്ല ഫാഷൻ ആവാം ആവശ്യത്തിന് അച്ഛൻ സഹോദരങ്ങൾ മകന്റെ കൂട്ടുകാർ പിന്നെ പഴയ കാലം കൂടി ഓർക്കുന്നത് നല്ലതാണ് സാരിയിൽ കാണാൻ എന്തു ഭംഗിയാണ് ശരീരഭാഗങ്ങൾ മകനും അച്ഛനും ആങ്ങളയും നാട്ടുകാരും എല്ലാരും കാണുന്നതെന്തിന് ഇഷ്ടം കൊണ്ട് പറയുന്നത് എത്ര വലിയ മേഖലയിൽ പോയാലും കഴിഞ്ഞകാലം ഓർക്കണം പഴയ ഡ്രസ്സ് ഓർക്കണം വീഡിയോ ഒക്കെ കൊള്ളാമായിരുന്നു നിങ്ങൾ പറഞ്ഞതുപോലെ ഒരു പഴഞ്ചൊല്ല് എനിക്കും ഓർമ്മ വരുന്നു അൽപ്പനു ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിൽ കുടപിടിക്കും
@sarikasanthosh3672 Жыл бұрын
അതിന് മഞ്ജു naked ano alllao എല്ലാ മറക്കണ്ട ഭാഗവും നന്നായി മറച്ചു
@arathychiyachilla1568 Жыл бұрын
അതിനു മഞ്ജു ചേച്ചി നേക്കഡ് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ വസ്ത്രധാരണം ഒരാളുടെ അവകാശവും ആണ് പക്ഷേ ഇരിക്കുന്നതിനും നടക്കുന്നതിനും ഒരു ശ്രദ്ധ വേണം ഞാൻ ശ്രദ്ധിച്ചതുപോലെ ആരെല്ലാം ശ്രദ്ധിച്ചു കാണും
മഞ്ജു ഡ്രസ്സ് സൂപ്പർ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
@Simnashwinworld Жыл бұрын
ഒട്ടും നന്നല്ല
@johnsonsamuel3676 Жыл бұрын
Super kotheyppikkalle dears Good friends keep it up anie
@KeerthjKkk Жыл бұрын
Ee ഡ്രെസ്സിനു എന്താ കുഴപ്പം.... കാണുന്ന നിങ്ങളുടെ കണ്ണിന് ആണ് issue... Never ever comment on costumes: Dimpal .... അവർ കഷ്ടപ്പെട്ട് cash ഉണ്ടാക്കി life enjoy ചെയ്യുന്നു... ഇവിടെ ചിലർ ചുമ്മാ phoneil ഇങ്ങനൊന്നും life enjoy ചെയ്യാൻ പറ്റാത്തതിന്റെ frustration തീർക്കുന്നു... Keep going ചേച്ചി.... Its ur life ❤❤❤
@nirmalabraham5937 Жыл бұрын
Love your response It’s called jealousy they should mind thier own business and dress like a monk
@johncyshinoj9955 Жыл бұрын
ഭയങ്കര തടി അല്ലേഅതുകൊണ്ട് ഈ ഡ്രസ്സ് ഇടുന്നവർക്ക് വൃത്തികേട് തോന്നുന്നത് സ്വാഭാവികമാണ്
@johncyshinoj9955 Жыл бұрын
ഇങ്ങനെത്തെ ഡ്രസ്സിന് കുഴപ്പമില്ല പക്ഷേ ഇടുന്നത് ചേർന്ന് ആയിരിക്കണംഓരോരുത്തർക്ക് ഓരേ ശരീര ഷേപ്പ് അതനുസരിച്ച് ഡ്രസ്സ് ചെയ്യണം അല്ലെങ്കിൽ ബോറിങ്ആണ്
കോട്ടയം പാലായിൽ ചക്ക മുളഞ്ഞി എന്ന് പറയും . വയനാട് ഉള്ളവർ ചക്ക അരക്ക് എന്നാണ് പറയുന്നത്
@fahadhajira4068 Жыл бұрын
നമ്മൾ ഒക്കെ ഉപ്പ് ചക്കയിൽ ഇട്ട് പുരട്ടി എടുക്കുകയാ ചെയ്യുന്നേ 🥰🥰🥰🥰
@minijibu1997 Жыл бұрын
Keralathil thanneyano ethu
@soujasoujath8379 Жыл бұрын
Aduthaanno veed ningaludy
@aarvind3901 Жыл бұрын
Dress 😂😂 chirichu poi Manju actually you look very pretty in sarees
@kurishingalstephen4435 Жыл бұрын
Videographer onnu edaku introduce cheyu...😊 😊 👍
@PRAJIL3882 Жыл бұрын
വന്നു ഞങ്ങടെ മുത്തുമണികൾ ❤️❤️❤️❤️
@mariehoover3538 Жыл бұрын
Is this the way you cut a jack fruit?very saad
@santhibhooshank4644 Жыл бұрын
Manju chechi is a super actress......❤
@Thushara-b7j Жыл бұрын
Dressing maha bore ningalude bodikke ee type dress cherilla melinja pennayirunnenkil kanan kollam
@PRAJIL3882 Жыл бұрын
ചേച്ചിയെ ചേച്ചിയെ അത് polichu ❤️❤️❤️
@shaharukenza198 Жыл бұрын
മഞ്ജു ഇഷ്ടം 🥰🥰💖💖💗💗💗💗
@tomplathottam3541 Жыл бұрын
Manju ma'am 👌Simi❤
@ShamsuShami-zd4kn Жыл бұрын
Dress kuzhappalla but pant edamayirunnu
@rufeena6891 Жыл бұрын
സിമി : തടിച്ചിട്ടുണ്ട്. വെറുതെ അല്ല: ഭാര്യ വെച്ചു നോക്കുമ്പോൾ തടി കൂടി ... മഞ്ജു ഈ ഡ്രസ് ഭംഗി ഇല്ല ...സാരി ആണ് ഭംഗി.
@mohanamohana5517 Жыл бұрын
കുട്ടിയുപ്പ് ഇടേണ്ടപ്രായമല്ലെയുള്ളു.. 🤪
@Lintasanal Жыл бұрын
Ahaa apo oro dress idunnathinu oro prathyeka prayam undo? Kashtam
@mohanamohana5517 Жыл бұрын
@@Lintasanal പ്രായത്തിനനുസരിച്ചാണ് dress ഇടുന്നതെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.... cheruprayayhil shaddi മാത്രം ഇട്ടുനടക്കും വലുതാകുമ്പോൾ അതുപറ്റുമോ....
@Lintasanal Жыл бұрын
@@mohanamohana5517 aano kunje kashtam. Ipo India yum European countries le pole developed aayikondirikukayanu. Keralathile cities loke ethrayo prayamayavar modern dress dharikkunnund. Athonnum ariyille? Atho kanditille? Pand mundum blouse um mari nighty vannu. Ipo churidar mari froak vannu. Athreyullu. Pinne shaddi mathram idan eshtamullavar valuthayalum shaddi mathram idum. Avark froak idan thonni avar itu. It is upto you. We are nobody to judge. Avarude personal choice. But body shaming is unacceptable.
@mohanamohana5517 Жыл бұрын
@@Lintasanal ഇത് ഫോറിൻ കൺട്രി അല്ല കേരളമാണ് മറക്കേണ്ട എന്റെ അഭിപ്രായം ഞാൻപറഞ്ഞു അത്രതന്നെ
@Lintasanal Жыл бұрын
@@mohanamohana5517 keralathil thamasikunnavar modern dress itu kanditille? Njan kanditund. Pinne ivar idumbol entha problem? Common people nu aakamenkil celebrities nu itu koode? You are telling utter foolishness. Pinne keralathil inna dress mathrame idavu ennu rule puthiyathayi undakiyath arinjilla.
@mariehoover3538 Жыл бұрын
Nice jacket manju
@nichumuji6579 Жыл бұрын
Ningalea reality show muthal ishtam ane 😊😊😊😊😊
@mariehoover3538 Жыл бұрын
Hey simy she's 3 mths or 3yrs pregnant?
@NeethuRanjith-p8p Жыл бұрын
Alpan artha rathryil kudapidikum athannu dresss
@Malukutty03 Жыл бұрын
Sho..Nalla chakka..korachu namakum therumo?
@sajibaven7378 Жыл бұрын
ഹായ് മഞ്ജുമ്മ, സിമി ❤️❤️❤️❤️
@rajikarthik080 Жыл бұрын
മഞ്ജു ചേച്ചി ഞാൻ അളിയൻസ് സീരിയൽ തുടങ്ങിയ അന്ന് മുതൽ ഒരു എപ്പിസോഡ് പോലും കാണാതെ ഇരുന്നിട്ടില്ല, എനിക്ക് ഫുഡ് കഴിക്കണം എങ്കിൽ എന്റെ മഞ്ജു ചേച്ചിയെ കാണണം അതുപോലെ ഞാൻ adict💕ആണ് ചേച്ചി അളിയൻസ് സീരിയൽ, പിന്നെ എനിക്ക് ചേച്ചിയെ നേരിട്ട് കണ്ട ഞാൻ കടിച്ചു തിന്നും, 😘കാരണം എന്ത് നാച്ചുറൽ ആയി ആണ് മുത്തേ ചെയ്യുന്നത്, സീരിയൽ ആണ് എന്ന് പറയില്ല,,, ചേച്ചി ഒരു ഹായ് തരണേ, എനിക്ക് ചേച്ചി നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്, ചാകുന്നതിനു മുന്നേ നടക്കോ എന്ന് അറിയില്ല, ഞാൻ ചേച്ചിടെ ഒരു ഫാൻ ആണ്,,,💕💕💕love you ചേച്ചി love you
വേറെ dress ഇല്ലാത്തത് കൊണ്ടാണോ കൊച്ചു കുട്ടികളുടെ dress ഇട്ടത്.. കഷ്ടം മഞ്ജു ചേച്ചിയുടെ മോൻ എന്തൊക്കെ സഹിക്കണം ഇങ്ങനെ നടക്കുമ്പോൾ ആ കുട്ടിയെ കുറിച്ച് ഒന്ന് ഓർക്കുക
@nirmalabraham5937 Жыл бұрын
MYOB
@soumya2321 Жыл бұрын
Aa kochinu illatha Kuzhappam anallo ivide ullavarku. You too enjoy your life when you are young. This age never last that long. Wear the clothes you like, travel independently and make your life memorable! Avoid these types of negative comments.
@mogicmonachen8704 Жыл бұрын
സിമിയും മഞ്ജുവും കൂടിയാൽ നല്ല ടൈം പാസ്സാ 👍👍👍❤❤❤
@ishanashabi1193 Жыл бұрын
Nthonn kolam. Idh kunju vava aano kashttam maha bor idh edit cheyyumboo kanille. Kanan vendi ano chechincheyunne kahstqm
@sushantrajput6920 Жыл бұрын
Manjuvinte eshtathinu anu, avar dress edunnathu. Athu kanan interest ellathavare engottu invite cheyyunnilla. Nastiness ulla kuttam parayyan varunna alukalodu oru vakku: nee evarude channel kanan athra budhimutti varenda avashyiam ella. You are not invited to watch their channel. Ninakku okke eshatam ulla alukalude vodeo poyi kanuka. Gnagal undu , avare snehikkanum encourage cheyyanum. Toxic thallakal are not invited here😅 Avarkku eshtam ulla deess ettu avar nadakkum. Chakka parikkan povumbol, fashion dress okke nee ettu ponam. Avarkku eshtam ullathu avarum edum. Manju & Simi, ningalkku eshtam ulla dress ettu nadakkuka. We always like you both no matter what ❤😊
@devielectricals1916 Жыл бұрын
അഭിപ്രായം ആർക്കും പറയാം.. Dress വളരെ മോശമായി... ആരെ കാണിക്കാൻ ആണ് ഇവരൊക്കെ ഇങ്ങനെ കാണിക്കുന്നത് സപ്പോർട്ട് ചെയ്യാൻ കുറേ എണ്ണം
മഞ്ജു ചേച്ചി ഡ്രസ്സ് ഇട്ടതിൽ ഒരു പ്രശ്നവും തോന്നുന്നില്ല.. എല്ലാവർക്കും ജിമ്മിലും യോഗയും ചെയ്യാനുള്ള സമയമോ interesto കാണില്ല.. മെലിഞ്ഞാലേ ഇതൊക്കെ ഇടാവൂ എന്നാ ഒരു thought ആണ് മാറേണ്ടത്... പുറം. രാജ്യങ്ങളിൽ എല്ലാ ബോഡി ഷേപ്പ്. ഉള്ളവരും എല്ലാ തരത്തിലുള്ള ഡ്രെസ്സുകളും ഇടുന്നുണ്ട്.. അത് കണ്ടു കണ്ടു ശീലിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളു എല്ലാവർക്കും..എല്ലാവരും മെലിഞ്ഞു മോഡലിനെ പോലൊക്കെ ഇരുന്നട്ടെന്തിനാ.. അവർക്ക് അവരവരുടെ ബോഡി എങ്ങനാണോ അങ്ങനെ കൊണ്ടുനടക്കാൻ ആഗ്രഹം കാണില്ലേ... അതിനു നമ്മൾ സൊസൈറ്റി സ്പേസ് കൊടുക്കുക അത്രേ വേണ്ടു
@abuthahir2549 Жыл бұрын
മഞ്ജു ഒന്നും ഇടാതെ നടക്കുന്നത് ആണ് നല്ലത്
@Sandhya-l3h Жыл бұрын
Chechi super cute ❤❤❤
@rajivevalapad1829 Жыл бұрын
Blackies 😢😢😢😢
@sreepriya5949 Жыл бұрын
Manju& simi orupadishtam 🥰
@girijasuresh6362 Жыл бұрын
dress ath avsravarude ishtama kuttam mathram kananitikunna kure per jashtam🤔
@shinyjacob443 Жыл бұрын
Njangal parayunath chakka aarakk ennu aanu
@mariehoover3538 Жыл бұрын
Now it should rain 🌧
@prasannaravi85893 ай бұрын
Nintendo dress maha bore.athu editing. Nte bagm aanennu parYade
@sanoopsanu5875 Жыл бұрын
മഞ്ജു ചേച്ചിക്കും സിമി ചേച്ചിക്കും നമസ്കാരം🙏. ചിരട്ട വെച്ച് ചക്കയുടെ മുളഞ്ഞൻ കളയുന്നത് ആദ്യമായാണ് കാണുന്നത്👍.
@binladen3083 Жыл бұрын
Manju mole kanan vende mathram
@nirmalanimmi1392 Жыл бұрын
മഞ്ജുവിന്റെ dress 😜😜😜🤣🤣🤣🤣😠😠😠
@Libu_Mathew Жыл бұрын
ആ ഡ്രസ്സ് ഇട്ട് ഇങ്ങനെയിരുന്നു ചക്ക വെട്ടാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്
@shahadasshas8360 Жыл бұрын
Nummale Kannuril Velanjeeer Ennu Parayum😎
@sharitha3196 Жыл бұрын
ഇവിടെ ചില കുലസ്ത്രീകൾ എഴുതിയ കമന്റ് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നുന്നു. അവരെയോർത്ത് ഒരാളുടെ വസ്ത്രധാരണം അയാളുടെ അവകാശവും അവരുടെ comfort ഉം ആണ് . ഒരു സ്ത്രീ വസ്ത്രം ധരിക്കുമ്പോഴും മകനെയും ഭർത്താവിനെയും അയലുത്തുള്ളവരെയും ഒക്കെ ഓർക്കണം എന്ന് പറയുന്ന കാഴചപാട് ഭീകരം തന്നെ അതും ഈ നൂറ്റാണ്ടിൽ സങ്കടം തോന്നുന്നു
@nirmalabraham5937 Жыл бұрын
Yes correct let her live her life on her expense
@arathychiyachilla1568 Жыл бұрын
അതെ നല്ല കുലത്തിൽ ജനിച്ചതു കൊണ്ടാണ് അങ്ങനെ തന്നെ പറഞ്ഞത്
@kivumon-xe2gg Жыл бұрын
Vayar kandalum parayum pregnent aanennu
@halofriends Жыл бұрын
മഞ്ജു അളിയൻസിൽ പുതിയൊരു അവതാരം വന്നിട്ടുണ്ട് അതിനെയൊന്ന് മാറ്റിനിർത്തോ 🙏
Dayavu cheythu kandich vechath parayaruth....njanum kochin aanu but ippo malappuram aanu...so anganey vaakkukal kelkkumbol oru abhangi...chakka murichu kashnangal aaki paranjoloo....thettilla...take in a positive sense as a sister advice...ok