നമ്മുടെ നാടിന്റെ പല തട്ടിലും ഒളിച്ചിരിക്കുന്ന ഇങ്ങനെ വിത്യസ്തമായ കഴിവുകളുള്ളവരെ തേടി പിടിക്കുന്ന ഹരീഷ്ക്കയ്ക്ക് അഭിനന്ദനങ്ങൾ
@HarishThali2 жыл бұрын
Thank U..😊
@madhurimadhuri69322 жыл бұрын
വളരെ അത്ഭുതം തന്നെ ഞാൻ ആദ്യമായ് ആണ് ഇങ്ങനെ ഒരു ബബിൾ ആർട്ട് കാണുന്നത് ഇങ്ങനെ ഉള്ള വെറൈറ്റി വീഡിയോ കാണിച്ചു തരുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@HarishThali2 жыл бұрын
❤️
@sajeerelliyil1472 жыл бұрын
@@HarishThali Hello.. Pls give me his mobile no
@muhammmedmk11172 жыл бұрын
,s,,z,, you, z,,, @@HarishThali
@jaseenajaseenajaseenajasee92042 жыл бұрын
ഞാനും
@suhail14862 жыл бұрын
Malappuram💪
@binithahoney21812 жыл бұрын
ഇങ്ങനെ ഒരു പരിപാടി കാണുന്നത് ഇതാദ്യം. തകർത്തുവാരി. സഹൽ ചേട്ടനും ഹരീഷ് ചേട്ടനും അഭിനന്ദനങ്ങൾ. ❤️❤️❤️❤️
@rathnavallyvaliyaparambil81962 жыл бұрын
ഇങ്ങനെ ഓരോ അത്ഭുത സംഭവങ്ങളും ആയി വരുന്ന താങ്കൾക്കു എത്ര നന്ദി പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകില്ല ആ കലാകാരനും അഭിനന്ദനങ്ങൾ അറിയിക്കുക ❤❤❤👌👌👌🌹🌹🌹🌹
@dudegaming34192 жыл бұрын
പ്രായം എത്രയായാലും കുമിള ഇങ്ങനെ പറപ്പിക്കുന്ന കണ്ടാൽ നമ്മൾ കുട്ടികളായി മാറും.!!😁❤️
@abooobaker_zain.28912 жыл бұрын
ഇത് ഒരു അപാര സംഭവമാണ്.വളരെ rare ആയിട്ട് മാത്രമേ ഇത്തരത്തിലുള്ള bubble Art ഇന്ത്യയിൽ കാണാൻ പറ്റുള്ളൂ.യൂറോപ്യൻ രാജ്യങ്ങളിലും, ചില ഏഷ്യൻ രാജ്യങ്ങളിലും മാത്രമേ ഇത്തരത്തിലുള്ള bubble Art കാണാൻ പറ്റുള്ളൂ. എന്തായാലും 5 വർഷത്തെ കഠിന പ്രയത്നതിന്ടെയും, bubble liquid സ്വയം ഉണ്ടാക്കുന്നതിന്റെ ഗവേഷണത്തിന്റെയും ഫലം കണ്ടു. A big salute.. അതും ഒരു മലയാളിയായ മലപ്പുറംകാരനായ സഹോദരന്റെ കഠിന അദ്ദ്വാനത്തിലൂടെ കണ്ടെത്തിയ ഒരു educational entertainment... ഇത് ഒരു event show, school, college, marrige function,T.V show എന്നിവയിൽ നടത്താൻ പറ്റിയ ഒരു പുതിയ വെറൈറ്റി show ആക്കി മാറ്റാം.
@avmtilesgranitework4068 Жыл бұрын
ഒന്നും പറയാൻനില്ല എത്ര മനോഹരം സമ്മതിച്ചു മച്ചാനേ സൂപ്പർ......
@Linsonmathews2 жыл бұрын
Wow...! 😍 ചേട്ടന്റെ creativity പൊളി 👌🔥🔥🔥
@rainbowpetsworld31042 жыл бұрын
നിങ്ങളുടെ വീഡിയോ നല്ല വെറൈറ്റി contets ആണ് good luck ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@sreejithks46392 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബർ ആണ് ചേട്ടൻ ഒരുപാട് നല്ല വ്യക്തികളെ താങ്കൾ ഈ ചാനലിയുടെ പരിചയപ്പെടുത്തി. ഇനിയും ഇതുപോലെ കഴിവുള്ള കലാകാരൻമ്മാരെ താങ്കളിയുടെ ലോകം കാണട്ടെ എന്ന് ആശംസിക്കുന്നു.💙❤️
@HarishThali2 жыл бұрын
❤️
@mohamedpoolakkal88182 жыл бұрын
Wow super performance 👏👏👏😄😄😄❤️😄👏
@vishakimxvishakimx6960 Жыл бұрын
Nammale naad 😍😍
@rasheedmufi78092 жыл бұрын
അടിപൊളി 👍👍👌👌സൂപ്പർ
@shahmshahma31872 жыл бұрын
എന്റെ നാട്ടു കാരൻ ആയതിൽ അഭിമാനിക്കുന്നു... മാഷാ അല്ലാഹ്
@rasheedarasheeda1122 жыл бұрын
ഞാൻ ഇന്ന് മലപ്പുറം കോട്ടക്കുന്ന് വെച്ച് ഇദ്ദേഹത്തെ കണ്ടു ഒരു രക്ഷയുമില്ല പൊളിയാണ്
@shinyc13782 жыл бұрын
most. good harish chetta. 👍👍👍👍🌹
@eldhose1812 жыл бұрын
Ente ponnu Harish Etta poli
@Manu-Kalliyot2 жыл бұрын
Something different 😀😀😀👍🤩🤩🤩🤩🤩❤️
@padmanabhan2472 Жыл бұрын
മനോഹരമായ രീതിയിൽ ്് ബബിൾഉയരടെ
@vinayakannan95742 жыл бұрын
👏👏👏 ആദ്യം ആയിട്ട് കാണുവാ .... adipoli 🤩🤩🤩👏👏👏
@anjalianoop37482 жыл бұрын
ഹരീഷേട്ടന്റെ ഒരു ആകാംഷ കുട്ടികളെ പോലെ 🥰
@sabirac118 Жыл бұрын
എന്റെ അടുത്ത നാട്ടിൽ ആണല്ലോ 👍🏻👍🏻👍🏻🌹🌹👌👌👌👌
@NourinTT2 жыл бұрын
എന്ത് രസാകാണാൻ ഒരുപാട് ഇഷ്ടമായി
@dr.ratheeshkumarbhms97292 жыл бұрын
ഇത് ഷഹൽ ബാബു അല്ലെ.. എന്റെ സ്‌കൂൾ ക്‌ളാസ് മേറ്റ് ആണ്, നാട്ടുകാരനും. ഈ അടുത്തു തിരൂരിൽ വെച്ച് കണ്ടല്ലോ. പക്ഷെ ഈ ഒരു കഴിവ് ആദ്യമായി ആണ് അറിഞ്ഞത്. അഭിനന്ദനങ്ങൾ 👏👏👏👏
@sanoojdevk8722 жыл бұрын
Idh pwolichu thikachum variety🌟❣
@myheromyfather46482 жыл бұрын
Ellam ishtapettu ..pakshe water bodyide aduth ninn maari cheyyarnu.... Almost aalukalum water bodies contaminate cheyyum ...nammak pattuna pole athine sradhikaan paadille ....
@AkhilAS-jf9kz2 жыл бұрын
Adyayitta bubble show kanunne😍😍😍😁😁
@ar.anandsomarajanjayashree37492 жыл бұрын
Aww super🥰🤗👌
@udayakumarvs57102 жыл бұрын
👏🏽👏🏽👏🏽അടിപൊളി 👌സൂപ്പർ 👏🏽👏🏽👏🏽
@fiduisha78162 жыл бұрын
ഓരോ സംഭവങ്ങൾ
@Jabbar-shahala2 жыл бұрын
MAsha allaah 😍😍 adipolli
@graphene48712 жыл бұрын
ഈ കുമിളകൾ കാണാൻ കൗതുകം തോന്നുന്നതിന്റെ കാരണം ഓരോ മനുഷ്യന്റെ യും ഉത്ഭവം ഭ്രൂണം എന്ന കുമിളയൽ നിന്നും ആയതിനാൽ ആണ് .😍
@intellectMind20242 жыл бұрын
Variety stuff... really nice to hear this story 🥰
@AK-wk3wy2 жыл бұрын
നമ്മുടെ തിരുർ 🥰😍🔥🔥
@Sreelalk3652 жыл бұрын
ഞാൻ തീരുർ ആണ്.... വീഡിയോ ഇൽ കാണുന്ന ആളുടെ വീട് എവിടെയാ
@appueswar43652 жыл бұрын
Ithu ponnani aan
@shajik15702 жыл бұрын
@@Sreelalk365 Thekkummuri (near boys high school)
@rahmathisha58452 жыл бұрын
ഞാൻ തിരൂർ തെക്കുമുറി എന്ന സ്ഥലത്താണ് ഇദ്ദേഹത്തിൻറെ വീട് എവിടെയാ
@FOOTBALL-dj7yy2 жыл бұрын
Malappurram nammude muthe 😚😘😍
@dr.salimpk45462 жыл бұрын
ആശംസകൾ സഹൽ👍
@ramrohith16092 жыл бұрын
നമ്മുടെ പൊന്നാനി❤️💛💚😍
@diljith32102 жыл бұрын
Ponnani❤️
@merzogamemig3012 жыл бұрын
Namale nattil analloo💕💕 bro video shutt♥️
@myworld71622 жыл бұрын
Superb.. ❤❤❤neryt kanan thonnunu
@abdurahman81742 жыл бұрын
Njangale nattile aalan but njan ariyunnadh ippozhan tnx bro💖💖
@DrRahul40442 жыл бұрын
VA mone adipoly 🔥
@bijumaya89982 жыл бұрын
കൊള്ളാം സൂപ്പർ ബബിൾ ആക്ടർ
@shameemashahana91862 жыл бұрын
Pwoli😊🥰🥰
@calicutvibe34352 жыл бұрын
നിറയേ.....സന്തോഷം😍✌️. (മനസ് കൊണ്ട് കണ്ട കാഴ്ച്ച.) ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@giveawayforwealth2 жыл бұрын
ദുബായിൽ വരൂ.. ഗ്ലോബൽ വില്ലേജിൽ വരാൻ വഴി നോക്കൂ
@nandakumart23312 жыл бұрын
Tallent + passion
@safiyashajahan55692 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤
@sivaks95512 жыл бұрын
Kidu bro👏👏👏
@sunnypvi8um3d142 жыл бұрын
😳😳😳😳😳wwwoooooooooowwwwww
@sheela125272 жыл бұрын
Iam from ponnani Malappuram karma rottill morning walkinu pokarund
Amazing creative ideas congrats big salute congrats 🙏🙏🙏🙏🙏🙏🙏🙏
@sirajsiraj4365 Жыл бұрын
👍👍👍👌
@raheesvlog11582 жыл бұрын
Adi poliii🤩🤩🤩
@123sethunath2 жыл бұрын
Aiwa👌👌👌
@mozyt442 жыл бұрын
ഞാൻ വേറെ വീഡിയോയിൽ ഇതിലും മികച്ചത് കണ്ടിട്ടുണ്ട്
@chimpan2202 жыл бұрын
ഇക്ക പൊളിച്ചു ട്ടോ
@preenarajeev5942 жыл бұрын
Supper adipolli 😍😘❤️
@azeelozyt3122 жыл бұрын
Malapuram poli ane
@nandanaanil55802 жыл бұрын
Adipwolii 🤩🤩
@mallusupervideos8662 жыл бұрын
It's amazing wow 👀💥🥵🚀
@dilnafathimafathima98982 жыл бұрын
😊🙄😍adipoli
@kidusvlogs43222 жыл бұрын
super masha allahaaaa
@tbbibin2 жыл бұрын
Talent 👌🏻👌🏻👌🏻👌🏻
@rajanka31712 жыл бұрын
Not only super super thanks
@safiyaraheem84062 жыл бұрын
ente nattukaranayitt Nan arinjillalo ingane oru bubble art lover nee❤
@proactive53712 жыл бұрын
സംഗതി പൊളിച്ചു
@sangeethakh75182 жыл бұрын
പരിപാടി ഒക്കെ കൊള്ളാം. പക്ഷെ പുഴക്കരയിൽ ചെയ്ത് വെള്ളം നശിപ്പിക്കുന്നതിനോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല. 🤦🏻♀️. നല്ല ഭംഗി ഉള്ള landscapes ആണ് നമ്മുടെ. അത് വൃത്തി ആയി നോക്കേണ്ടതും നമ്മൾ തന്നെ ആണ്.
@Profile_rating2 жыл бұрын
സത്യം
@faaijaaffaaijaaf76302 жыл бұрын
Ditergent കുഴപ്പമില്ല
@aboobackermoozhiyan14952 жыл бұрын
Hareesallahaaristhaliparamb
@junujunaid71412 жыл бұрын
Albudam 😱
@പൂവൻകോഴി-ങ9ഛ2 жыл бұрын
Ikka aa padha aa vellathil veerunnu att bumikk dhoasham cheyyum 💖
@amazingwayanadbyshaazsiste15822 жыл бұрын
👌👌👌🥳🥳🥳🥳
@muhsinmusi17572 жыл бұрын
എന്റെ നാട്✨✨✨
@irshadirshaa43102 жыл бұрын
Njaglude Naad ponnani🙌🏻😍
@khadeejap.m10362 жыл бұрын
Poli👍
@technicalcity20592 жыл бұрын
Tirur അല്ലേലും top 🔥 alley
@ashnashebeeb47662 жыл бұрын
Poli... 😍😍😍😍
@sujithchandran27702 жыл бұрын
അടിപൊളി....
@sureshjayasree3472 жыл бұрын
Wow Wederfull❤️❤️❤️❤️
@Niyas....2 жыл бұрын
Bro next video cheyyumbol maximum quality yil idan sramikko 🤗
@poojanr42612 жыл бұрын
Super 💯😍🙌🏽🔥❤️❤️❤️❤️
@shanimol77032 жыл бұрын
സൂപ്പർ
@mlive7 Жыл бұрын
നിങ്ങൾ ഉറപ്പായിട്ടും got talent showil പോകണം മനുഷ്യ 🤐