ഇങ്ങനെ ഒരു സ്ഥലം കൊല്ലത്തുള്ളതായി നിങ്ങൾക്കറിയാമോ..?

  Рет қаралды 80,308

3T Videos by shameer

3T Videos by shameer

Күн бұрын

Location:-maps.app.goo.g...
National Highway work progress in Kerala
National Highway widening work progress Thrissur
NH 66 road work progress Alappuzha
NH 66 widening kollam
NH 66 road widening Alapuzha
NH 66 widening Kerala
NH 66 road widening Kerala
NH 66 road widening kollam
NH 66 road widening Malappuram
NH 66 road widening Kasaragod
NH 66 road widening kannur
State Highway roads
kerala state highway
#nh66 #nationalhighway #keralahighway#nhmalappuram #malappuram #malappuramnhwork #keralaroad #nationalhighwayauthorityofindia #nh66kerala #nh66alappuzha #nh66roadwidenin #ernakulamdistrict #NHernakulam #nhtrissure
#Thrissur_road #kerala_road_development #roaddevelopment #nh66kerala #paripalli #chathanoor #kalluvathukkal #kollamnh66 #nh66kerala #attingal #attingalnews #kollam
#kazhakkoottam #elevatedhighway

Пікірлер: 92
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
Location:-maps.app.goo.gl/yUS7PsqSpmEtpud17 Sorry..വീഡിയോയിൽ കാണിക്കുന്ന പാലം കടവൂർ പാലമല്ല thevally പാലമാണ്
@sreenadhvlogz
@sreenadhvlogz 2 ай бұрын
കടവൂർ പാലമെന്നും തേവള്ളി പാലമെന്നു പറഞ്ഞാലും same ആണ്. രണ്ടും പറയാറുണ്ട്. കോട്ടയത്ത് കടവ് പാലമെന്ന് പണ്ടുള്ളവർ പറയാറുണ്ട്
@lenamathew5516
@lenamathew5516 2 ай бұрын
നല്ല രസമുണ്ട് കാണാൻ, ആൾകാർ വരുന്നില്ലേ? നമ്മുടെ നാടിനെ മുഴുവൻ ഇതുപോലാക്കണം, നമ്മൾ വിചാരിച്ചാൽ സാധിക്കും ❤❤.
@busywithoutwork
@busywithoutwork 2 ай бұрын
Under BJP govt. Nothing is impossible, 🚩🚩🚩
@sanjuanrobin2519
@sanjuanrobin2519 2 ай бұрын
ഇത് തേവള്ളി മിൽമയിൽ പോകുന്ന വഴി യാണ് അവിടെ ഒരു റെസ്റ്റോറന്റ് ഉണ്ട് ഇത് അറിയാൻ വയ്യാതത് ആർക്കാ ഇപ്പോൾ ആണോ ഇവിടൊക്കെ വരുന്നത്
@jayaraj8586
@jayaraj8586 2 ай бұрын
ഒരു സമയത്ത്' വെള്ളം 'കുടിക്കാൻ പറ്റിയ സ്ഥലം... കിടിലൻ spot...,. 🥰
@rajanm5543
@rajanm5543 Ай бұрын
ഇത് അൻസാർ റെഹിം ന്റെ തല്ലേ?. ഇത് പണ്ടേ ഉള്ളതാണ്..
@dilmohanklm
@dilmohanklm 2 ай бұрын
Kollam city areail ullavarkku ini varkala pokanda. Same vibe anu ivide ullathu. Njan poyirunnu. Adipoli anu. ❤
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
💯💯👍🥰🥰
@radhakrishnang6304
@radhakrishnang6304 Ай бұрын
കോട്ടയത്ത് കടവ് പള്ളിയുടെ എതിർ കരയിലാണ് കൊല്ലം ജില്ലാ മിൽ മാ മിൽക്ക് പ്രൊഡക്‌ഷൻ സെൻ്റർ . കോട്ടയത്ത് കടവിനേയും എതിർ കരയിലെ തേവള്ളിയേയും ബന്ധിപ്പിക്കുന്ന പാലമാണത് . കടവൂർ പാലം സ്ഥിതി ചെയ്യുന്നത് കൊല്ലം ബൈപ്പാസ് റോഡിലാണ്.
@h3rworld529
@h3rworld529 2 ай бұрын
നമ്മുടെ kollam ആണോ . കിടിലം സ്ഥലം
@Megastar369
@Megastar369 2 ай бұрын
@@h3rworld529 ഇത് കൊല്ലം സിറ്റിയിൽ തന്നേ ആണ് തേവള്ളി നടൻ ജയൻ്റേ വീടിന് മറുകരയിൽ 😁
@prasannakumari7113
@prasannakumari7113 Ай бұрын
name
@gopikrishnanasha976
@gopikrishnanasha976 2 ай бұрын
New info... Kidu stalam.. Entayalum pokanam..
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
👍👍💯
@pradeepkumarsasidharanpill4915
@pradeepkumarsasidharanpill4915 2 ай бұрын
ഇത് പഴയ ജലദർശിനി റിസോട്ടാണ് മുൻ കേന്ദ്ര മന്ത്രി AA റഹീമിന്റെ മകന്റെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഇപ്പോൾ ആരുടെ ഉടമസ്ഥതയിലാണെന്ന് അറിയില്ല
@jopanachi606
@jopanachi606 2 ай бұрын
Now it's owned by chef pillai.
@merlinroy8712
@merlinroy8712 Ай бұрын
കുമ്പളം ജോസഫ് സർ
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
പഴയ ജലദർശിനി ആഡിറ്റോറിയം.. ആണ്..
@devanandan2250
@devanandan2250 2 ай бұрын
Kollam Jaladershini aano
@kannanv1694
@kannanv1694 2 ай бұрын
Yes
@rajasreev78
@rajasreev78 2 ай бұрын
Super Anu njangal mikkavaarum pokarundu
@sonyvishnu7465
@sonyvishnu7465 2 ай бұрын
Ithinte entry enganeya
@nahasphasil1528
@nahasphasil1528 2 ай бұрын
Kollam power💪
@sethulekshmi5473
@sethulekshmi5473 2 ай бұрын
അഷ്ടമുടി കായൽ നികത്തിയ സ്ഥലം
@jacobeasow
@jacobeasow Ай бұрын
ഇത് പഴയ ജല ദർശനി ഹോട്ടൽ അല്ലേ. റഹീം ഗ്രൂപ്പിൻറെ
@prakashv975
@prakashv975 2 ай бұрын
Thevally palam alla kottayathu kadavu palam
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും പത്തു പ്രാവശ്യം നടന്നു വീഡിയോ എടുത്തു കാണിച്ചാൽ നാലു കിലോമീറ്റർ ദൂരം തോന്നും എന്താണ് പ്രത്യേകത എന്ന് മാത്രം പറയാൻ ഒന്നും ഇല്ല
@smrithysujith1793
@smrithysujith1793 Ай бұрын
Asado❤
@vinodkumarv9101
@vinodkumarv9101 2 ай бұрын
👍👍❤️
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
😍🥰🥰
@AVIYALVIDEO
@AVIYALVIDEO 2 ай бұрын
❤🥰🥰🥰🙋👍
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🥰🥰🥰🙋
@skumar_007
@skumar_007 2 ай бұрын
👏👏👏
@latharajendran2844
@latharajendran2844 2 ай бұрын
Chef Pillayude റെസ്റ്റോറൻ്റിൻ്റെ താഴെയാണ്
@FaizalFaizu-o2t
@FaizalFaizu-o2t 2 ай бұрын
😍😍👍👍😍
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🥰🥰🥰
@sumit-jf4wu
@sumit-jf4wu 2 ай бұрын
Jaladarshini❤❤❤❤❤
@Hijazahamedn5800
@Hijazahamedn5800 2 ай бұрын
Food adipoli aanu... Nalla vibe aanu... Pandu kurach smell okke undaarnn kaayalil ninnu . Ipo athonnm illa.. all clean...😊
@jasminesaji8938
@jasminesaji8938 2 ай бұрын
Azado♥️ super vibeanu evening foodum ok anu
@ajmaljamal2856
@ajmaljamal2856 2 ай бұрын
❤❤❤
@vishnupriya1088
@vishnupriya1088 Ай бұрын
Ariyam
@tonykuriankoshy2773
@tonykuriankoshy2773 2 ай бұрын
ഇത്ര വൃത്തിയായി നമ്മുടെ ആൾക്കാർക്ക് സ്ഥലം ഇടാൻ കഴിയുമോ എന്നത് ഒരു wonder ആയി പോയി 😮.
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
Private property ആണെന്ന് തോന്നുന്നു...
@haneypv5798
@haneypv5798 2 ай бұрын
❤❤❤❤👍👍👍👍👍
@MSR1980.
@MSR1980. 2 ай бұрын
പഴയ ജലദർശിനി ഓഡിറ്റോറിയം തേവള്ളി
@reaper6531
@reaper6531 2 ай бұрын
Correct location onnu pin cheyyamo?
@geethakumari771
@geethakumari771 2 ай бұрын
Kollathe evideyane
@busywithoutwork
@busywithoutwork 2 ай бұрын
Don't miss club mahindra ashtamudi floating resorts
@sumit-jf4wu
@sumit-jf4wu 2 ай бұрын
Thevally, near kadavoor church
@Ramachandran-bx9pi
@Ramachandran-bx9pi Ай бұрын
പണ്ട് ഉദ്യോഗസ്ഥന്മാർ എന്തെങ്കിലും പാർട്ടി അറേഞ്ച് സിചെയ്തു കുപ്പി വാങ്ങിക്കൊണ്ടു വന്നുവെള്ളം അടിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണ് ജലദർശിനി
@navask5674
@navask5674 2 ай бұрын
ഇനിയും ഇങ്ങനെ ഉള്ള സ്ഥലം ഉണ്ടെങ്കിലും പറയണം
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
👍👍
@vaidehivaidyanath9094
@vaidehivaidyanath9094 Ай бұрын
ജലദർശിനി auditorium
@ritapaul5333
@ritapaul5333 2 ай бұрын
സ്ഥലത്തിന്റെ പേര് കൃത്യമായി പറയാമോ?
@Mmehruss
@Mmehruss 2 ай бұрын
Kollam Thevally, Asado cafe
@ajayakumarkumar9082
@ajayakumarkumar9082 Ай бұрын
പഴയ ജലദർശിനി
@msgopakumar8281
@msgopakumar8281 2 ай бұрын
എന്തോന്ന് കൊല്ലത്തു എവിടേന്നു പറഞ്ഞില്ല
@jitharaj9078
@jitharaj9078 2 ай бұрын
Paranjallo kollam anchalumood road kadavoor pally, Hotel RAVIS.
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
Near milma diary thevally
@nazarkaleekal2859
@nazarkaleekal2859 2 ай бұрын
Near CSD canteen
@maryb1082
@maryb1082 Ай бұрын
കൊല്ലം ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് അഞ്ചാലുംമൂട് റോഡ് ,,കടവൂർ പള്ളിയ്ക്ക് സമീപം
@safiniyas80
@safiniyas80 2 ай бұрын
Azado….
@Megastar369
@Megastar369 2 ай бұрын
അത് കടവൂർ പാലം അല്ലല്ലോ തേവള്ളി പാലം അല്ലേ😂
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🤣🤣 എനിക്ക് എപ്പോഴും പേര് മാറി പോകും🤣🤣🤣 sorry
@Megastar369
@Megastar369 2 ай бұрын
@3TVideosbyshameer 😆
@SatishKumar-vx4xi
@SatishKumar-vx4xi 2 ай бұрын
പോസ്റ്റ്‌ ഇട്ട ആൾ യൂറോപ്പ് കണ്ടിട്ടില്ല എന്ന് തോന്നുന്നു 😂🤣
@h3rworld529
@h3rworld529 2 ай бұрын
തീർച്ചയായിട്ടും kadittillla. താങ്കൾ കൊണ്ടുപോയി കാണിക്ക്
@SalimKumarMK-x8j
@SalimKumarMK-x8j 2 ай бұрын
What is the name of the place?
@Soumyams90
@Soumyams90 2 ай бұрын
Kollathine kurich negative parayunnavar ithum kananam
@anzarkollam9590
@anzarkollam9590 2 ай бұрын
❤❤❤
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🥰🥰🥰
@margretpolicarp4928
@margretpolicarp4928 2 ай бұрын
ഞാൻ പോയിട്ടുണ്ട് ........നല്ല വൃത്തിയുണ്ട് ..കേരളം ആണെന്ന് തോന്നുകയില്ല ...ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ട് ..
@SindhuKrishna-u7m
@SindhuKrishna-u7m 2 ай бұрын
എങ്ങനെയാണു എൻട്രി, stay ചെയ്യാൻ പറ്റുമോ
@krishnanpotty4808
@krishnanpotty4808 2 ай бұрын
കൊല്ലത്ത് എവിടെയാ ഇത്
@margretpolicarp4928
@margretpolicarp4928 2 ай бұрын
@@SindhuKrishna-u7m stay ഇല്ല ..കായലിനു അക്കരെ ഹോട്ടൽ റാവിസ് ഉണ്ട് , അവിടെ stay ചെയ്യാം . അടുത്ത് തന്നെ ആണ് .. അവിടെനിന്നും കാണാം
@margretpolicarp4928
@margretpolicarp4928 2 ай бұрын
⁠@@krishnanpotty4808thevally palathinaduthu
@jacobthomas6620
@jacobthomas6620 2 ай бұрын
Too congested, chef pulla too expensive
@musthafaMMD
@musthafaMMD 2 ай бұрын
ജന തിരക്ക് ഉണ്ടെങ്കിലേ രസമുള്ളൂ ..
@DevanKaruvath
@DevanKaruvath 2 ай бұрын
ആ സീതാ ലിസം, ചാനൽ ശ്രീ, കാണണ്ടാ.
@MuraliKallikkatt-uu9qw
@MuraliKallikkatt-uu9qw Ай бұрын
🎉avatharanam valare mosam
@antonyp.p375
@antonyp.p375 2 ай бұрын
എന്തോന്നെടേയ് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു. അവതരണം ബോറാണ്.
@unnikrishnang6367
@unnikrishnang6367 2 ай бұрын
സത്യം. മടുപ്പിക്കുന്ന ആവർത്തനം.
@jacobthomas6620
@jacobthomas6620 2 ай бұрын
I’m not coming
@thesecret6249
@thesecret6249 2 ай бұрын
കാക്ക കുളിച്ചാൽ കൊക്ക് ആകില്ല. ഇന്ത്യ ഒരിക്കലും യൂറോപ് ആകില്ല
@margretpolicarp4928
@margretpolicarp4928 2 ай бұрын
@@thesecret6249 ഇൻഡ്യ യൂറോപ് ആകുന്നതെന്തിന് ,ഇൻഡ്യ ,ഇൻഡ്യ ആയി തന്നെ നില നിൽക്കണം ..അവന്മരെ ഇവിടെനിന്നും ഓടിക്കാൻ പെട്ട പാട് അറിയാമോ ??നമുക്കു കാക്കയായിരുന്നാൽ മതി കൊക്കുകൾ അങ്ങ് യൂറോപ്പിൽ കിടക്കട്ട്
@renukag6776
@renukag6776 2 ай бұрын
തേവള്ളി, പഴയ ജലദർശിനി ആഡിറ്റോറിയം ഇപ്പോൾ Sheff Pilla യുടെ hotel , മീൻകറി Special '
@gopakumar9854
@gopakumar9854 Ай бұрын
ജലദർശിനി
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Soothing, relaxing music reduces stress and stops thinking too much
1:28:53
How we spent weekend as a family here in 🇮🇳
28:51
Raisabelle Anne
Рет қаралды 40
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН