ഇങ്ങനെ വേണം ആന പാപ്പാൻ🥰പരിപാടി കഴിഞ്ഞ് വരുമ്പോൾ ചെയ്തത്👌👌പുലർച്ചെ 3:00am | Kuttankulangara Arjunan❤️

  Рет қаралды 850,474

ആനപ്രേമി നെമ്മാറക്കാരൻ

ആനപ്രേമി നെമ്മാറക്കാരൻ

Күн бұрын

Пікірлер: 163
@WooHooLaLa
@WooHooLaLa 6 ай бұрын
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
@SusanTom-c2u
@SusanTom-c2u 6 ай бұрын
🥲
@y2TechGuys07
@y2TechGuys07 6 ай бұрын
Sathyam
@Ravikumarb-f8r
@Ravikumarb-f8r 5 ай бұрын
Kattana janmam kollam...
@jumanaap7717
@jumanaap7717 2 ай бұрын
ആനയെ നല്ലരീതിയിൽ നോക്കുകയും സ്നേഹിക്കുകായും ചെയ്യുന്ന പാപ്പന്മാരും ഉണ്ട്
@sethumadhavanmenon7677
@sethumadhavanmenon7677 Ай бұрын
എന്ത്‌ ചെയ്യാൻ. മനുഷ്യൻ മൃഗത്തേക്കാളും നീചൻ ആണ്‌. മനുഷ്യൻ എന്ന് വിളിക്കാൻ ഞാൻ അറയ്ക്കുന്നു.
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 6 ай бұрын
ആന,ആകാശ൦,ആഴി...എത്ര കണ്ടാലു൦ കൊതി തീരില്ലാ.
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊👌
@rajeeshkarolil5747
@rajeeshkarolil5747 6 ай бұрын
കടലും
@Sreepadmasree
@Sreepadmasree Ай бұрын
​​@@rajeeshkarolil5747Aazhi ennu paranjal kadal anu bro.
@BG-bc4je
@BG-bc4je 6 ай бұрын
Papppanum Aanayum❤❤❤❤❤❤❤❤❤❤
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@valsageorge5663
@valsageorge5663 6 ай бұрын
രണ്ട് പേരും സൂപ്പർ 👍👌👌👌
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@birdsofnaturesreenivasanpp
@birdsofnaturesreenivasanpp 6 ай бұрын
ഇടക്കിടക്കു പാപ്പാന്മാരെ മാറ്റുന്ന സ്ഥലങ്ങളിലാണ് പ്രശ്നം.....
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Correct 100%🙏
@rveendranravathan5303
@rveendranravathan5303 4 ай бұрын
തല എടുപ്പുള്ള സുന്ദരൻ. 2 പേർക്കും ഹായ്.
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
😊😊
@pvharidasan8745
@pvharidasan8745 2 ай бұрын
ആനയ്ക്ക് പ്രാണ വേദന നിങ്ങൾക്ക് എല്ലാം വീണ വായന
@shynini1515
@shynini1515 6 ай бұрын
Aana super ❤❤❤❤❤
@KRISHNAKUMARI-bl7ri
@KRISHNAKUMARI-bl7ri Ай бұрын
എന്ത് മനുഷ്യൻ ആണ്
@agnesnurserynettoor3285
@agnesnurserynettoor3285 Ай бұрын
ആനകളെ സ്നേഹിക്കുന്നവരെ ഈ ആന സൂപ്പറാ അല്ലോ. പാപ്പാനും അഭ്യർത്ഥന ആനയെ കൂടുതൽ ഉപദ്രവിക്കരുത്. 👍👍👍♥️♥️
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
😊🙏
@rajishakaniyarath3435
@rajishakaniyarath3435 2 ай бұрын
അത് അനുസരിക്കുന്നു എന്നു കരുതി അത് മുതലാക്കരുത്, പനയോല എടുത്തു നടത്തുന്നത് കാണുബോ സങ്കട० വരുന്നൂ, ഒരൊറ്റ ചവിട്ടിന് നിങളെ തീർക്കാ०, അതവൻ ചെയ്യുന്നില്ല, അതാണ് അവൻറ സ്നേഹ०
@ajithaks2155
@ajithaks2155 29 күн бұрын
നല്ല സുന്ദരൻ ❤
@sumolkp8884
@sumolkp8884 4 ай бұрын
ഞാൻ ഒരു ആന സ്നേഹിയാണ് ആനകളെക്കൊണ്ട് ക്ഷീണിച്ചു വരുമ്പോൾ ഇതൊക്കെ എടുപ്പിക്കരുത് അവരുടെ അവസ്ഥ അവർക്ക് പറയാനറിയില്ലല്ലോ ക്രൂരതയാണ്
@AshuR-me8ie
@AshuR-me8ie 14 күн бұрын
Sariyanu . Sangadam thonnum
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 14 күн бұрын
🙏🙏
@raveendranunni3661
@raveendranunni3661 6 ай бұрын
Nannayi,Aaana ye sredhikkunnu allo.ennal aa pattakal sarikkum ketti vekkanam,Enkil Aaana kal kke sarikkum kombu konde eduthu pokam.
@gopalankallott2658
@gopalankallott2658 2 ай бұрын
സ്നേഹത്തിന്, മറുവാക്കില്ല😊
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 2 ай бұрын
😊😊👌
@sameermohammed5771
@sameermohammed5771 6 ай бұрын
Vellam mathinu paranja scène 🤌🏻😍
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Arjunante koode nadannu e video edukumbol entho vallathoru happines aayirunnu.. 😊😊aa oru atmosphere um ashanum ippozhum ath feel cheyyunnu😊😊🙏
@thrissurmedias5206
@thrissurmedias5206 6 ай бұрын
Aana pipe vellam kudikilaa.... Athaa oru kayy kudich nirthiyeee..
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Kurach aanengilum dhaham mattan alpam kudichalloo😊😊
@thrissurmedias5206
@thrissurmedias5206 6 ай бұрын
Mothalinu korach chittavattangal kooduthala😌🔥
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
@@thrissurmedias5206 athee😊😊
@SumaKuttan-bp1xi
@SumaKuttan-bp1xi 5 ай бұрын
പാപ്പാൻ 👌👌👌🙏🙏🙏❤❤❤
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 5 ай бұрын
😊😊
@SudhakaranTK-w4b
@SudhakaranTK-w4b Ай бұрын
Congratulations PappaN
@LatheefLatheef-tc1vn
@LatheefLatheef-tc1vn 6 ай бұрын
അവന്റെ ആ വരവ് 🙏🙏🙏❤️❤️❤️👍
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
🔥🔥😊
@shijipranasseril
@shijipranasseril 5 ай бұрын
Ithine engane sneham ennu vilikkum😢
@suhasvimal614
@suhasvimal614 6 ай бұрын
കുട്ടൻകുളങ്ങര അർജുനൻ
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊🔥
@AnuSurendran-e6x
@AnuSurendran-e6x 25 күн бұрын
Pavam.elephantum pappanum❤❤
@Abhinirose
@Abhinirose Ай бұрын
പാവം കുട്ടി ❣️
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
😊😊
@sunilambika322
@sunilambika322 6 ай бұрын
കുട്ടൻകുളങ്ങര അർജുനൻ💎💎💎💎💎💎💎💎
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
🔥😊
@eksathyanath264
@eksathyanath264 5 ай бұрын
ശരീരവും മനസ്സും ഒന്നായി തീരുന്ന അവസ്ഥയിൽ മാത്രം എതിരാളികളെ എതിരിടാൻ സാധിക്കൂ. ഒരു ദൈവീകമായ ശക്തി 😊
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
😊😊
@geethadevivasan2850
@geethadevivasan2850 6 ай бұрын
👍👍👍👍♥️♥️♥️🙏🙏
@premkumar6251
@premkumar6251 5 ай бұрын
The best
@thannikkatlatheef4157
@thannikkatlatheef4157 Ай бұрын
Pattayumayi Anadatham undalow polli
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
😊🔥
@miniprakash3983
@miniprakash3983 6 ай бұрын
❤❤❤
@anjujoycyanju3696
@anjujoycyanju3696 6 ай бұрын
🎉🎉2allum supper
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊🔥
@v.shashikumar4984
@v.shashikumar4984 6 ай бұрын
❤സായിപ്പ്❤
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@MariammaVarghese-d1x
@MariammaVarghese-d1x 2 ай бұрын
❤️❤️❤️❤️🤣🌹🌹🌹🌹
@Jhfhj-f3g
@Jhfhj-f3g 6 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@rishamathew7978
@rishamathew7978 3 ай бұрын
Super
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 3 ай бұрын
😊😊
@kunjattasworld9945
@kunjattasworld9945 2 ай бұрын
🙏🙏🙏🙏
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 2 ай бұрын
🙏😊
@sheelaanil8268
@sheelaanil8268 5 ай бұрын
🏆🏆🏆
@lijishavr5196
@lijishavr5196 5 ай бұрын
😊👍
@presannapm9578
@presannapm9578 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🥰
@peegees3470
@peegees3470 6 ай бұрын
👌👌👌
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@Ak-ol7km
@Ak-ol7km 6 ай бұрын
ജീവിതകാലം മുഴുവൻ അടിമയായി ജീവിച്ച് മരിക്കുന്ന മിണ്ടാപ്രാണി
@johnysebastian7370
@johnysebastian7370 6 ай бұрын
പട്ട കെട്ടി ഒതുക്കിയാരുന്നെങ്കിൽ നന്നായിരുന്നു
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊🙏
@shareenamoochingal
@shareenamoochingal Ай бұрын
പാവം😭
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
🙏
@പ്രദീപ്കുമാർ.പി
@പ്രദീപ്കുമാർ.പി 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@anurajeesh-e3d
@anurajeesh-e3d 6 ай бұрын
😎
@GeedaKallancheri-de3xk
@GeedaKallancheri-de3xk 6 ай бұрын
വല്ലാത്തൊരു കഷ്ടം തന്നെ ഉത്സവം കഴിഞ്ഞ് ഉറക്കം ഒഴിച്ച് വരു ബോൾ അതിനെ കൊണ്ട് പട്ടയും എടുപ്പിച്ച് പട്ടയൊന്നും ഒതുക്കി കെട്ടിക്കൊടുത്തൂടായിരുന്നോ പാപ്പാന്റെ തലയിലേക്ക് വെച്ചുകൊടുക്കണം
@anilkonni4458
@anilkonni4458 6 ай бұрын
അവനു kazhikkanullathalle?
@musthafatc7321
@musthafatc7321 6 ай бұрын
ആനക്ക് കഴിക്കാനുള്ള പട്ട പാപ്പാനും പാപ്പാന് കഴിക്കാനുള്ള പൊറോട്ട ആനയും ചുമക്കട്ടെ.
@geethap4404
@geethap4404 2 ай бұрын
🐘Pavam🐘 elephant 🐘
@harikshobha4607
@harikshobha4607 Ай бұрын
ആനക്ക് പൈപ്പ് വെള്ളം കൊടുക്കുമ്പോൾ പാപ്പാൻ ആദ്യം രുചിച്ചു നോക്കണം നല്ലതാണോ എന്ന്. ചിലപ്പോൾ അതിൽ ക്ലോറിൻ്റെ അംശം കൂടുതലുണ്ടാവും
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
🙏
@bharath..1441
@bharath..1441 6 ай бұрын
Evdaya sthalam
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Vadavanoor🔥😊
@annettematrimony1692
@annettematrimony1692 6 ай бұрын
These kind of parading the animal through the streets should not be permitted.
@WeTheGamers06
@WeTheGamers06 6 ай бұрын
Ithu njangalude nattilanee.. Palakkad Vadavannur kummattikku vannappol ulla video anee☺️❤️
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊👌
@JayachandranVS
@JayachandranVS 6 ай бұрын
1:39: റോഡിന്റെ നടുക്ക് നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് കണ്ടോ?
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
🤣😊
@SurendranKunjan-z4z
@SurendranKunjan-z4z 6 ай бұрын
Pavamnadannumaduthukanum😂
@sheelaanil8268
@sheelaanil8268 5 ай бұрын
Pappani
@thankenchettan
@thankenchettan 6 ай бұрын
വീഡിയോ വരാൻ ഇത്രയും താമസിച്ചത് എന്താ??
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
ക്ഷമിക്കണം.. ചെറിയൊരു health issue ആയിരുന്നു.. 🙏
@-WindowtotheWorld
@-WindowtotheWorld 6 ай бұрын
പാപ്പാൻ ആ പട്ട ഒന്നു ഒതുക്കി കെട്ടി കൊടുത്തു കൂടെ????
@FaizalFaizal-he4bz
@FaizalFaizal-he4bz 6 ай бұрын
വെറുതെയല്ല ആന violant ആകുന്നത്
@anuChandranRParvati
@anuChandranRParvati 5 ай бұрын
🐘🦣🙏😍🥰
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 5 ай бұрын
😊😊
@shahidasha1299
@shahidasha1299 6 ай бұрын
എഴുന്നുള്ളിപ്പും കഴിഞ്ഞു കൊണ്ടുവരുന്ന ആനയെക്കൊണ്ട് പട്ട എടുപ്പിച്ച് അതും എടുക്കാൻ പറ്റാത്ത രീതിയിലുള്ള പട്ട ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് അതുമാത്രമല്ല വണ്ടികൾ വരുന്നുണ്ട് പല സൈഡിൽ കൂടെ ചെറുതായി ആന ഒന്ന് പേടിച്ചു കഴിഞ്ഞാൽ പിന്നെ ആന വരണ്ട ഓടും എന്ന് തോന്നിയവാസമാണ് ഈ പാപ്പാൻ കാണിക്കുന്നത് വളരെ മോശമായ പ്രവർത്തിയാണ് അത് തിന്നാൻ ഒരു വണ്ടിക്കകത്ത് പട്ട എടുത്തിട്ട് കൊണ്ടുപോയ പോരെ കൊണ്ടുപോയാൽ പോരെ അതിനെ കൊണ്ട് തന്നെ നിന്ന് ക്ഷീണിച്ചു വരുന്ന ആനയെ കൊണ്ട് ചുമ്മാതല്ല ആന പാപ്പന്മാരെ കുത്തി കൊല്ലുന്നത് കൊല്ലുന്നത് അത്രത്തോളം ദുഷ്ടരായിട്ടുള്ള കാണിക്കുന്നത് ഏതവൻ ആണെങ്കിലും
@michuswonderworld5098
@michuswonderworld5098 6 ай бұрын
രണ്ടു ബൈക്ക് പോയതിൽ മൂന്നു പേരും രണ്ടാമത്തെ ബൈക്കിൽ പോയവർ ഹെൽമെറ്റ്‌ യൂസ് ചെയ്യാതിരുന്നതും ആരൊക്കെ ശ്രെദ്ധിച്ചു?
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
🤣
@RajanRajan-y8i
@RajanRajan-y8i 2 ай бұрын
അർജുനൻ
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 2 ай бұрын
😊😊
@DIVIENTH
@DIVIENTH 6 ай бұрын
Haii. Tutu
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@alink5346
@alink5346 6 ай бұрын
പട്ട എടുപ്പിച്ചതിൽ തെറ്റില്ല ആ നക്ക് തിന്നാൻ ഉള്ളതല്ലേ എടുപ്പിച്ചൂട്ടേ
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@തുളസി-ഠ4ട
@തുളസി-ഠ4ട 6 ай бұрын
❤️❤️❤️❤️❤️❤️
@midhunappu4424
@midhunappu4424 6 ай бұрын
Vadavannur
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Yes.. 😊 brother evideya place?? 😊
@musthafatc7321
@musthafatc7321 6 ай бұрын
ആനക്കില്ലാത്ത കഷ്ടപ്പാടാണ് പലർക്കും
@PreethaAjikumar
@PreethaAjikumar 4 ай бұрын
അത് ശരിയാണ്
@shajikanjirathingal8250
@shajikanjirathingal8250 3 ай бұрын
എൻ്റെ TuTu
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 3 ай бұрын
😊😊
@Baby-yz1oy
@Baby-yz1oy 4 ай бұрын
ഈ ആന ഇങ്ങനെ പട്ടയും പിടിച്ചു റോഡ് നിറഞ്ഞു പോയാൽ, മറ്റു വാഹനങ്ങൾ എങ്ങനെ പോകും. 🤣
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 4 ай бұрын
എൻ വഴി തനി വഴി ന്നു ആന..😅😊😊👍
@RejiVarghese-z1k
@RejiVarghese-z1k Ай бұрын
K
@sumeshvlog8624
@sumeshvlog8624 6 ай бұрын
എപ്പോ വന്നതാ
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Kurach aayi😊
@AjiAji-e8g
@AjiAji-e8g 28 күн бұрын
😂😂😂. Kkala ppothu.aadu. pashu. Panni. Ellathineyum. Vetti. Murichu. Thinnu. Oru. Kuzha0ppavum. Illa. Ithneyum. Thinnamayirunnu. Enkil. Alle😂😂😂
@gopinathanrajasekharannair2367
@gopinathanrajasekharannair2367 6 ай бұрын
Every elephant undergo unexplainable torturing day and night without proper food, water and rest in the name of hindu festivals and poorams. Unless useless festivals and poorams are banned, these poor elephants will not get any rest and peace in its life. What enjoyment these Hindus get by watching this cruelty show in temples. Mahapapikal
@JayaKumari-xd2wp
@JayaKumari-xd2wp 6 ай бұрын
പാവം അർജുൻ.എഴുന്നള്ളിപ്പ് കഴിഞ്ഞു ക്ഷീണിച്ചു വരു ന്ന ആനയെക്കൊണ്ടു പട്ട എടുപ്പിക്കുന്ന ദു ഷ്ടൻ.😢😢😢
@musthafatc7321
@musthafatc7321 6 ай бұрын
വൈകുന്നേരം വരെ കൂലിപ്പണി ചെയ്ത് വീട്ടിലേക്ക് പോകുന്നയാൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ അത് കൊടുക്കുന്ന കടക്കാരൻ എത്ര ദുഷ്ടനായിരിക്കും
@shanavasmadavoor5410
@shanavasmadavoor5410 6 ай бұрын
Engil nee eduth thalayil eduth chumannu kondu kodu
@biju.p.ppayangal6086
@biju.p.ppayangal6086 6 ай бұрын
വിവരം അല്പം കൂടിപ്പോയി 🤭🤭🤭
@satheesankrishnan4831
@satheesankrishnan4831 6 ай бұрын
വെറുതെയല്ല ആന ഇവന്മാർക്ക് പണി കൊടുക്കുന്നത്
@basilpaul1442
@basilpaul1442 6 ай бұрын
Athe kude varunath oru manushan annu annayude kude rappakal illade nadakuna oru manushan
@geethakumari771
@geethakumari771 6 ай бұрын
Thimbi kombi vechu nikkunathe nal laestama.
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@aneeshjasmin8893
@aneeshjasmin8893 6 ай бұрын
😘😘😘
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@johnjoseph5924
@johnjoseph5924 6 ай бұрын
രാത്രിയിൽ ഇങ്ങിനെ റോഡിൽ കൂടി കൊണ്ടു പോകുമ്പോൾ മുമ്പിലും പിന്നിലും എന്തെങ്കിലും റിഫ്ലെക്ടറോ മറ്റോ ഫിറ്റ് ചെയ്താൽ കൊള്ളാം. ഇല്ലെങ്കിൽ വാഹനങ്ങൾ വന്നിടിക്കാൻ സാധ്യതയുണ്ട്..
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
Hi.. Brother😊😊 Paranjathu seriyaanu.. But annu nammude arjunan aana nanadunnu varunna e road main road alla.. Kooduthal vahanam onnum varatha road aan. Pinne time പുലർച്ചെ 2:30- 3:00am ആ ഒരു സമയം ആണ്. അവന്റെ പുറകിൽ രണ്ട്‌ പാപ്പാന്മാർ ഉണ്ട്.. മുൻപിൽ ഞാനും വൈശാഖ് ആശാനും കൂടെ ഉണ്ടായിരുന്നു.. നമ്മൾ അപ്പൊ വണ്ടി ഒക്കെ ശ്രദ്ധിച്ച് വരുവായിരുന്നു😊😊🙏
@johnjoseph5924
@johnjoseph5924 6 ай бұрын
@@ആനപ്രേമിനെമ്മാറക്കാരൻ പിറകിലും മുമ്പിലും പാപ്പാൻമാർ ഉണ്ടെങ്കിൽ കുഴപ്പമില്ല.. തിരക്കുള്ള റോഡായാലും അല്ലെങ്കിലും ആ രാത്രി സമയത്തൊക്കെയാണ് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ളത്.. ശ്രദ്ധയിൽ പെട്ട കാര്യം പറഞ്ഞുവെന്നു മാത്രം . അല്ലാതെ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല.. സ്കൂട്ടറിൽ വരുന്ന ഒരാൾക്ക് അപകടം സംഭവിച്ചാൽ ആ കുടംബത്തിന് നഷ്ടമല്ലേ... കഴിഞ്ഞ ദിവസം ഓട്ടോ കെട്ടിവലിച്ചു പോയപ്പോൾ ഒരു കോളേജിലോ മറ്റോ പഠിക്കുന്ന കുട്ടി കയർ കാണാതെ അതിൽ തട്ടി മരിച്ചു... വലിയ നഷ്ടമലല്ലേ സംഭവിച്ചത്.? ഓട്ടോക്കാർ തെറ്റായ രീതിയൽ കാര്യം ചെയ്തതു കൊണ്ടല്ലേ.? പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
@nowyorkdood6172
@nowyorkdood6172 6 ай бұрын
എന്റെ 🥰ചുന്ദര ന് ഒരു സോഡാ മങ്ങി കൊടുക്കണം 🥰🥰 ഏതാ ആ വരവ്
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ Ай бұрын
😊😊👌
@rajakumarannair8977
@rajakumarannair8977 2 ай бұрын
ആന എന്ന വാക്കിനർത്ഥം..... അറിയണം!......
@shajikanjirathingal8250
@shajikanjirathingal8250 6 ай бұрын
ഇത്ര നന്നായി ആന യേ സ്നേഹിക്കുന്ന പാപ്പാൻ വേറെയുണ്ടൊ ഈ കേരളത്തിൽ
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@FaizalFaizal-he4bz
@FaizalFaizal-he4bz 6 ай бұрын
സ്നേഹിക്കുന്നത് കൊണ്ടാണോ ക്ഷീണിച്ച ആനയെ കൊണ്ട് പട്ട എടുപ്പിക്കുന്നത്
@padmakumarim.r4991
@padmakumarim.r4991 6 ай бұрын
❤❤
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊
@SusanTom-c2u
@SusanTom-c2u 6 ай бұрын
❤❤❤❤
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 6 ай бұрын
😊😊
@abhiramid5850
@abhiramid5850 6 ай бұрын
❤❤
@manjukammana8807
@manjukammana8807 6 ай бұрын
@Roshin_aanapranthan
@Roshin_aanapranthan 5 ай бұрын
❤️❤️❤️❤️
@KalabavanMurali
@KalabavanMurali 2 ай бұрын
❤❤❤
@KalabavanMurali
@KalabavanMurali 2 ай бұрын
@ആനപ്രേമിനെമ്മാറക്കാരൻ
@ആനപ്രേമിനെമ്മാറക്കാരൻ 2 ай бұрын
Kalabhavan murali😊 mani chettane ormavannu.. 😊😊🙏
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 14 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,4 МЛН
idanja aanayekkond thalayeduppich first price  vaangiya mass paappaan
3:32
Shades Of Mundro
Рет қаралды 2,7 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН