ഇങ്ങനെയാവണം പെൺകുട്ടികൾ 'സർട്ടിഫിക്കറ്റ് തരാത്തവില്ലേജ് ഓഫീസറുടെഓഫീസിലെ മുൻപിൽ പ്രതിഷേധിച്ച്

  Рет қаралды 172,759

changathivlogs

changathivlogs

27 күн бұрын

Пікірлер: 444
@RiyasRiyas-mk9ft
@RiyasRiyas-mk9ft 23 күн бұрын
ഇതിനെല്ലാം ജാതിയും മതവും രാഷ്‌ഡ്രീയവും നോക്കാതെ പിന്തുണക്കണം ഏത് പാർട്ടി ആയാലും നല്ലത് ചെയ്താൽ നല്ലത് എന്ന് പറയാൻ പൊതു ജനത്തിന് കഴിയണം
@miniprakash3983
@miniprakash3983 17 күн бұрын
അതെ ശരിയാണ്👍
@miniprakash3983
@miniprakash3983 17 күн бұрын
ഭരണം നമ്മുടെ പ്രീയപ്പെട്ടവരുടെ കയ്യിലല്ലെ മോളെ😢 ഓരോ ഫയലും ഓരോ ജീവിതമാണ് രാഷ്ട്രീയം കളിക്കാതെ സഹായിക്കുക
@milanshort9584
@milanshort9584 Күн бұрын
Matham nokki Kaffir enna mattullavare kollanam ennu thanne alle madrassayil nee padikkunnathu.
@MohanDas-tz2hs
@MohanDas-tz2hs Күн бұрын
L d f, വരും എല്ലാം ശരിയാകും, ഇവൻ പാർട്ടിക്കാരനാ, അതാ ഹുങ്ക
@yessayJay
@yessayJay 7 сағат бұрын
ഈ സർട്ടിഫിക്കറ്റ് അർഹതപ്പെട്ട കുട്ടിക്ക് സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഇവനെന്തിനാ പുഴുങ്ങിത്തിന്നാനോ ?.
@user-ud5tg6wi5x
@user-ud5tg6wi5x 4 күн бұрын
ഈ.. വില്ലേജ്ജ്... ഓഫീസറെ... രാജികത്തു... കൊടുത്ത് വീട്ടിൽ ഇരുത്തുക... ജെയ്... ജെയ്... സ്ത്രീ ശക്തിപ്പെടൂ 🙏👑🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 11 күн бұрын
ആ കുഞ്ഞിനെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു 🙏🙏❤️
@jayanmullasseri9096
@jayanmullasseri9096 23 күн бұрын
മോളെ വളരെ നല്ല പ്രതികരണം
@vijayavijayakumar7675
@vijayavijayakumar7675 6 күн бұрын
ഇത്തരത്തിലുള്ള സർക്കാർ ജീവനക്കാരെ പിരിച്ച് വിടണം
@rija4655
@rija4655 23 күн бұрын
മിക്കവാറും എല്ലാ ഓഫീസിലും ഇതാണ് അവസ്ഥ.... ഒരു പാവപ്പെട്ടവർ ചെന്നാൽ മണിക്കൂറോണം നിൽക്കണം.. ഇല്ലങ്കിൽ ദിവസങ്ങളോണം കയറി ഇറങ്ങണം.....
@Aadil-s4z
@Aadil-s4z 6 күн бұрын
Sathyam
@AbdulGafoor-fz6cv
@AbdulGafoor-fz6cv 24 күн бұрын
എല്ലാവിലേജ് ഓഫീസർമാരും ഇങ്ങിനെ തന്നെയാണ് തെമ്മാടികൾ
@SonyAS-ql6iq
@SonyAS-ql6iq 23 күн бұрын
അപ്പോൾ വില്ലേജ് ഓഫീസർക്ക് പകരം നിങ്ങൾ കോടതിയിൽ പോകുമോ? കോടതി വിളിച്ചാൽ. എല്ലാ വില്ലേജ് ഓഫീസുകളും ഓരോ സർട്ടിഫിക്കറ്റിനും പ്രോസസ്സിംഗ് ടൈംലൈൻ പ്രദർശിപ്പിക്കാറുണ്ട്. ഒരു അപേക്ഷ സമർപ്പിച്ചാൽ അതിന് സമയമെടുക്കും.
@marykuttyxavier5475
@marykuttyxavier5475 23 күн бұрын
Ayyoda😜😜​@@SonyAS-ql6iq
@javadahammed1193
@javadahammed1193 23 күн бұрын
2 thiyathi innalla ath kazhinjit ippo 7 divasam aayi ath ariyo nyaayikarana thozhilaali
@SonyAS-ql6iq
@SonyAS-ql6iq 23 күн бұрын
വില്ലേജ് ഓഫീസ് ഒരു കുട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്, ധാരാളം ആളുകൾ സർട്ടിഫിക്കറ്റിനായി സമർപ്പിച്ചിരിക്കാം. സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ഉണ്ടാകും. അപേക്ഷ സമർപ്പിച്ചത് 2-ാം തീയതിയാണോ?അതിന് രാഷ്ട്രീയക്കാരെ കൊണ്ടുവരേണ്ടതില്ല.
@SamadMufzi
@SamadMufzi 23 күн бұрын
എല്ലാ കണക്കാ
@dollyjoe8677
@dollyjoe8677 23 күн бұрын
എല്ലാ വില്ലേജ് ഓഫീസര്മാരും ഇതുപോലെയാ പൈസവണം അതാണ്
@sindhukrishnan6193
@sindhukrishnan6193 16 күн бұрын
ആരു പറഞ്ഞു കൊച്ചി എളംകുളം വില്ലജ് ഓഫീസിൽ ചെല്ലൂ. ജനങ്ങൾക്ക് വേണ്ടി മാത്രം ജോലിചെയ്യുന്ന ഒരു രൂപ പോലും മേടിക്കാത്ത വില്ലേജ് ഓഫീസറിനെ കാണാൻ പറ്റും. എല്ലാവരെയും ഒരു പോലെ കാണരുത്
@UjinasaneeshUjinasaneesh
@UjinasaneeshUjinasaneesh 14 күн бұрын
Allaum alla nallavarum und
@mercyjohn8119
@mercyjohn8119 10 күн бұрын
​@sindh90%ukrishnan6193
@apm3535
@apm3535 23 күн бұрын
ജനങ്ങളെ നിങ്ങൾ ഉണരൂ ഈ തരികിട ഉദ്യോഗസ്ഥന്മാരെ ഒഴിവാക്കി നല്ല ഉദ്യോഗസ്ഥൻമാരെ വെക്കു ഈ രാജ്യത്ത് ഒരു ഭരണഘടന യുണ്ടോ
@MallikaK-gg1oi
@MallikaK-gg1oi 16 күн бұрын
സർക്കാർ ജീവനക്കാർ നീതി പാലിക്കുക. വാങ്ങുന്നുന്ന ശമ്പളത്തിന് ആത്മാർഥമായി ജിലിചെയ്യുക. ഓരോ കുഞ്ഞുങ്ങളുടെയും ഭാവി നിങ്ങളായിട്ട് നശിപ്പിക്കരുത്.
@user-mt1hs1ph4z
@user-mt1hs1ph4z 14 күн бұрын
@@MallikaK-gg1oi manas asuyakond niranjan thanengil veronnu chinthanilla Sir. Ethu pole palayidathu kelkunnund.
@santhoshstephan
@santhoshstephan 14 күн бұрын
ഓരോ സർക്കാർ ഉദ്യോഗസ്ഥരുടെയും ജോലിഭാരം പരിശോധിക്കണം.... അവരും മനുഷ്യരാണ്.... താങ്ങാനാവുന്നതിലും കൂടുതൽ ജോലിയുണ്ട്
@abhijaskmp4902
@abhijaskmp4902 8 күн бұрын
ഓരോ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിലും നിശ്ചിത പ്രോസസ്സിംഗ് ടൈം ഉണ്ട്. അത് ഓരോന്നിനും 3 ദിവസം മുതൽ രണ്ട് ആഴ്ച വരെ ഒക്കെയാണ്. ഈ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാനേ അവർക്ക് ഉത്തരവാദിത്തമുള്ളു. ഈ കാലയളവിന് ശേഷവും സർട്ടിഫിക്കറ്റ് തന്നില്ലെങ്കിലേ നമുക്ക് ചോദ്യം ചെയ്യാൻ പറ്റുള്ളൂ. പിന്നെ ഒരു മാനുഷിക പരിഗണന വച്ചാണ് പല ഉദ്യോഗസ്ഥരും urgent ആയിട്ടുള്ള സർട്ടിഫിക്കറ്റ് അതത് ദിവസം തന്നെ ഇഷ്യൂ ചെയ്യുന്നത്.
@prakasharavind3528
@prakasharavind3528 17 күн бұрын
ആ കുഞ്ഞിന് വേണ്ടുന്ന സർട്ടിഫിക്കേറ്റ് യുമാമോർച്ചക്ക് വാങ്ങിക്കൊടുത്താൽ, ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@sujilmjvym148
@sujilmjvym148 13 күн бұрын
👍👍
@moosak9293
@moosak9293 23 күн бұрын
99ശതമാനം സർക്കാർ ഓഫീസുകളും എങ്ങനെ ആണ് 5മിനുട് കൊണ്ട് കൊടുക്കാൻ കഴിയുന്ന കാര്യം ഒരു 10ദിവസം എങ്കിലും പൊതു ജനങ്ങളെ നടത്തിക്കും അതാണ് ചില ഉദ്യോഗസ്ഥരുടെ സ്വഭാവം
@user-mt1hs1ph4z
@user-mt1hs1ph4z 14 күн бұрын
@@moosak9293 eppol computerised an. Ella ok ennal connectivity enn modakku.
@anjalikrishna2704
@anjalikrishna2704 13 күн бұрын
5 min nu vendi 10 days odikuna udyogasthar endinanu adhikarathil irikunath,they not deserve that position
@desparate8820
@desparate8820 23 күн бұрын
അക്ഷയക്കാരും ഇപോൾ അഹങ്കരികൾ ആണ്...😂😂😂😂😂 കൈക്കൂലി പോലും വാങ്ങുന്നവർ ഉണ്ട്.. അധിക ഫീസ് ആയിട്ട്
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
@@desparate8820 പാവങ്ങളെ കൊല്ലാൻ ഡിജിറ്റൽ ഇന്ത്യ.....
@bindusunu4957
@bindusunu4957 18 күн бұрын
Corect
@subhasanthosh5894
@subhasanthosh5894 12 күн бұрын
😂😂😂😂😂
@oommenc.i9028
@oommenc.i9028 5 күн бұрын
100% true fact. Certain Akshaya centers are totally fraudsters.
@Unibspecialvlog
@Unibspecialvlog 2 күн бұрын
Janasevana kendram nokkannam
@UmmerPp-bd8sd
@UmmerPp-bd8sd 23 күн бұрын
പ്രത്തേ കിച്ചു. വില്ലേജ് ഓഫീസർ. എല്ലാ വില്ലേജിലും 'ഒര് പേപ്പർ ന് ച്ചേന്നാൽ 'പൈസക്ക് വേണ്ടി പല ഉടായിപ്പും 'പറഞ്ഞും ധേഷി പേട്ടു o .ഇതിനേ എതിരായിട്ട് സർക്കാർ 'ജനങ്ങൾക്ക് വേണ്ടി 'നിയമം കൊണ്ട് വരണം
@sunilkumarmv556
@sunilkumarmv556 23 күн бұрын
ഞങ്ങടെ വില്ലേജ് ഓഫീസർ, രാത്രിയിലും പണി എടുത്ത് ഓൺലൈൻ ആയി കൊടുക്കുന്നു, എല്ലാവരും മോശ ക്കാർ അല്ല
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
@@sunilkumarmv556എല്ലാപേരും അങ്ങനെയല്ല..... 99%പേരും അങ്ങനെ യാണ്..... ✋🏻
@Lkallu
@Lkallu 17 күн бұрын
Aathanu sthalath
@sethu1869
@sethu1869 11 күн бұрын
Same.. നമ്മുടെ വില്ലേജ് ഓഫീസും 😌❤
@zenarcdesign4825
@zenarcdesign4825 23 күн бұрын
K- smart ൻ്റെ ഗുണം, വല്ലാത്ത ഒരു നാട്. മൊത്തം ജനം സഹിക്കണം...
@Rahul-mm4bx
@Rahul-mm4bx 23 күн бұрын
Ita poly plus2 ഇതിലൊക്കെ ചേരാൻ വില്ലേജിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുന്ന ഭൂരിപക്ഷം കുരുന്നുകളും ഈ പ്രശ്നം നേരിടുന്നു വില്ലേജ് ഓഫീസ് സേവങ്ങൾ അവർ മനഃപൂർവം വൈകിപ്പിക്കുന്നുണ്ട് സർക്കാര് അധികാരികൾ ഇതിനു പരിഹാരം കാണണം
@sreejaarya2929
@sreejaarya2929 23 күн бұрын
സത്യം 🎉❤
@Autokaran
@Autokaran 23 күн бұрын
മിടുക്കി എല്ലാ ഗവൺമെന്റ് ഓഫീസുകളുടെയും കാര്യങ്ങൾ ഇതുപോലെയൊക്കെ തന്നെയാണ് കാശുള്ളവനും പിടിപാടുള്ള വനും കാര്യങ്ങൾ പെട്ടെന്ന് നടക്കും സാധാരണക്കാരന്റെ അവസ്ഥ ഇതാ ഇതേ രീതിയിൽ
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
ഇതാണ് നമ്മുടെ നാട്...... കൈ കൂലി കൊടുക്കാതെ തരൂല മോളെ...... മുണ്ടയ്ക്കൽ നായെ എന്തെടാ ജാതി സർട്ടിഫിക്കറ്റ് കൊടുക്കാത്തത്.... പാവം മോൾ....❤
@ajithamadhavan1201
@ajithamadhavan1201 23 күн бұрын
ഒട്ടുമിക്ക വില്ലേജ് ഓഫീസുകളിലും ഇങ്ങനെ തന്നാ,. ധാർഷ്ട്യത്തിന് phd എടുത്ത പ്യൂൺ മുതൽ ഓഫീസർ വരെ
@jpsilentkiller191
@jpsilentkiller191 23 күн бұрын
ഇങ്ങനെ ഓരോരുത്തരും പ്രതികരിക്കണം
@jobybiju9b461
@jobybiju9b461 23 күн бұрын
മിക്ക ഗവൺമെന്റ് ഓഫിസിലും ഇതാ ഗതാ സമയത്ത് ഒന്നും തന്നെ കിട്ടാറില്ല ഇനി കിമ്പളത്തിന് വേണ്ടിയായിരിക്കും താമസിപ്പിക്കുന്നത്
@rajivijayan5702
@rajivijayan5702 16 күн бұрын
എന്റെ കൊച്ചേ ഞാൻ ഒരു സർട്ടിഫിക്ക് ഒരു മാസം മായി നടക്കുന്ന എന്റെ പണി കളഞ്ഞ്.... ഇവർക്ക് വന്ന് ഒപ്പ് ഇട്ട മതി കര്യം കഴിഞ്ഞു... ഓരോ ഫയലും ഒരു ജീവിതം മാണ്.. എന്ന് ഒരു പർച്ചിൽ മാത്രം
@abum1714
@abum1714 15 күн бұрын
വിദേശികൾക് ഇന്ത്യയെ കുറിച്ച് രണ്ടു പരാതികളാണ്. ഇവിടുത്തെ വാഹനങ്ങളൂടെ ഹോൺ.മറ്റൊന്ന് സർകാർ ഓഫീസുകളിൽ നിന്ന് കാര്യം സാധിച്ചു കിട്ടുവാനുള്ള വിഷമം
@user-xg9hd9pn2o
@user-xg9hd9pn2o 10 күн бұрын
ന്യായമായ കാര്യം ആരോടും പറയാം. അർഹിക്കുന്നത് പിടിച്ചു വാങ്ങേണ്ടി വന്നാൽ പിടിച്ചു വാങ്ങണം. നിർധനകുടുംബത്തിലെ ഒരു കുട്ടി ഇത്രയും ധൈര്യവും മിടുക്കും കാട്ടിയത് മറ്റു മറ്റുള്ളവർക്കും മാതൃകയാവട്ടെ. യുവമോർച്ച ഇടപെട്ടതു ഉചിതമായി
@joykuttym8800
@joykuttym8800 14 күн бұрын
കേരളത്തിൽ മാത്രമേ ഇതുപോലെ ഉള്ള സർക്കാർ ജീവനക്കാർ കാണൂ.
@loudthinker9618
@loudthinker9618 22 күн бұрын
ഓരോ കാരണം പറഞ്ഞു സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടുക. യാതൊരു മനസാക്ഷിയുമില്ല ഇങ്ങനെ ഉള്ളവർക്ക്.
@Sree.M
@Sree.M 22 күн бұрын
Brave girl. Everyone should react against such injustice
@jyothi7169
@jyothi7169 8 күн бұрын
പൊതുജനങ്ങൾ ഇങ്ങനെ ആകണം..മിടുക്കി യുവമോർച്ച 👏👏
@ameenam477
@ameenam477 14 күн бұрын
Village officerkk courtl appear cheyyendi vannal ayalk ponde.... Dat also his part of duty.... Last dayl vare aa kochu midukki nth cheyyuarunnu.... 3.30 kk Vann apol muthal kathirikkan village office 24 hrs working allallo.... Govt servants enn paranjal ellarkum keri meyavunna aalukal aanennan palardem vicharam....
@mohamedjunaisttjunu4161
@mohamedjunaisttjunu4161 22 күн бұрын
Njanum support cheyyunnu. Paavangale aaru sahayichalum avark support ❤
@ConfusedFriedEgg-sf5mp
@ConfusedFriedEgg-sf5mp 8 сағат бұрын
ഏറ്റവും അഹങ്കാരികളായ ജോലിക്കാരാണ് വില്ലേജ് ഓഫീസർമാരും പോലീസുകാരും ജനങ്ങൾക്ക് സേവനം ചെയ്യേണ്ടവർ
@sumithrabaiju5819
@sumithrabaiju5819 16 күн бұрын
Congrats moleee nalla prathikaranam👍👍♥️♥️
@muraleedharankochukrishnan406
@muraleedharankochukrishnan406 2 күн бұрын
ഇങ്ങനെ തന്നെവേണം, നിങ്ങക്ക് നന്ദി, വിളിക്കു ഞങ്ങൾ ഓടി എത്താം.❤❤
@baijua122
@baijua122 9 күн бұрын
വെരി ഗുഡ് യുവമോർച്ചകും ആ മോൾക്കും ബിഗ് സല്യൂട്
@user-mt1hs1ph4z
@user-mt1hs1ph4z 15 күн бұрын
Be kind and generous with all.
@abdulaseez8143
@abdulaseez8143 13 күн бұрын
Big salute mole.kazhiyumenkil aa oficersnu ethirayi upabokthru kodathiyil mole parathi kodukanam.
@vishnupriyamadhav6270
@vishnupriyamadhav6270 3 күн бұрын
എല്ലാ വില്ലേജ് ഓഫീസിലും ഇത് തന്നെ അവസ്ഥ നമ്മളൊക്കെ എത്രയോ തവണ ഇതുപോലെ സർട്ടിഫിക്കേറ്റ് സൈൻ ചെയ്യാൻ പോയിട്ട് ഇത് തന്നെ ആയിരുന്നു അവസ്ഥ അന്ന് പ്രതികരിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല ഈ കുട്ടി പ്രതികരിച്ചത് വളരെ അധികം നന്നായി 👍
@user-nc8tf9uc4b
@user-nc8tf9uc4b 11 күн бұрын
kuttite sahahichavrk oru paad thanks ❤ village officer suspnd cheyuka
@AKR330
@AKR330 24 күн бұрын
കൈക്കൂലി ടീമാ കോടതി പോലും 😢
@kcalex5258
@kcalex5258 23 күн бұрын
എന്റെ വസ്തു മറ്റൊരാൾക്ക് എഴുതികൊടുത്ത വില്ലജ് ഓഫീസറും ഉണ്ട്. ഞാൻ 2 വർഷമായി സർക്കാർ ഓഫീസുകൾ കയറി നടക്കുന്നു.
@varghesechacko7302
@varghesechacko7302 23 күн бұрын
@@kcalex5258Village Officer enna aadharamezhuthukaranaano
@AKR330
@AKR330 10 күн бұрын
@@kcalex5258 🥹
@DollyRose-lt6ku
@DollyRose-lt6ku 23 күн бұрын
Very good.njan orupadu engane anubhavichittindu .Still the officers doing like that.
@Jesus-mine-e7p
@Jesus-mine-e7p 23 күн бұрын
കോട്ടുകാൽ ❗ വില്ലേജ് ഓഫീസിൽ പോയാലും ഇങ്ങനെയാ....
@karthikkarthik9576
@karthikkarthik9576 Күн бұрын
ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുക. ഇത്തരം അഹങ്കാരികളെ വെറുതെ വിടരുത് 😡😡
@crmadhucrmadhu6675
@crmadhucrmadhu6675 8 күн бұрын
Congratulations dear daughter..God bless you.
@abdurahiman1077
@abdurahiman1077 5 күн бұрын
Well done yuva morcha, my hearty congradulations to yuvamorcha youths🎉
@user-ok6yl1sl3g
@user-ok6yl1sl3g 23 күн бұрын
യുവമോർച്ചക്ക് സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും കാരുണ്യത്തിന്റെ കരങ്ങളുമായി ഇറങ്ങിച്ചെന്നു പ്രവർത്തിക്കാൻ കഴിയട്ടെ!
@padmakshiraman9429
@padmakshiraman9429 14 күн бұрын
❤️❤️🙏യുവമോർച്ചക്ക്‌ അഭിനന്ദനങ്ങൾ 🙏❤️❤️
@ipdcpackagingideas
@ipdcpackagingideas 23 күн бұрын
മരിച്ചു പോയ DYFI യുടെ സ്ഥാനത്ത് യുവമോർച്ച ഇറങ്ങണം
@leongaming4340
@leongaming4340 23 күн бұрын
മിടുക്കി ഇങ്ങനെ വേണം
@sheenasunil6697
@sheenasunil6697 23 күн бұрын
മിടുക്കി ❤
@renjiniu9672
@renjiniu9672 14 күн бұрын
👍🙏അഭിനന്ദനങ്ങൾ യുവമോർച്ച
@moideent9227
@moideent9227 22 күн бұрын
ഒരു സർക്കാറിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അനുഭവപ്പെടുന്നത് വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സിവിൽ സപ്ലെ ഓഫീസ് | KSEB മുതലായവ വഴിയാണ്. ഇവർ മാത്രം വിചാരിച്ചാൽ ഭരണം കുളമാക്കാം. 8 വർഷമായി നടന്നു വരുന്നത് ഇതാണ്. പൈസ ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു പണിയും ചെയ്യൂല വേണെങ്കിൽ മതി എന്നാണ് ഭാഷ്യം
@sathyansathyan.p5762
@sathyansathyan.p5762 13 күн бұрын
ഒട്ടു മിക്ക ഓഫീസിലും ഇങ്ങിനെ തന്നെ ഒട്ടു മിക്ക ആൾക്കരുമിത് അനുഭവിക്കുന്നു , ഇതിന് നല്ല നടപടി വേണം,
@sasim.v4767
@sasim.v4767 20 күн бұрын
ഇതേ അനുഭവം ഞാനും എന്റെ മകളുടെ കാര്യത്തിൽ അനുഭവിച്ചതാണ്, ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരെ ശ്രദ്ധിക്കില്ല,ഇവനൊക്കെ ശമ്പളം മാത്രം മതി..
@anvat1519
@anvat1519 22 күн бұрын
Ithupolulla vishyanglil edapetta yuvamorchak salout🎉🎉🎉🎉🎉 Sfi ye pinuvim teamum konnu🎉😢😢😢😢
@AshaUdayan-pk2lq
@AshaUdayan-pk2lq 14 күн бұрын
മിടുക്കി ഇങ്ങനെവണം 👌👌
@chachuz7777
@chachuz7777 12 күн бұрын
Athokke njagde villagile sir super
@user-xy8hm9yr4w
@user-xy8hm9yr4w 23 күн бұрын
Police station adakam Ella govt office ilum ithupole prathikariknm ☝️☝️☝️☝️☝️☝️☝️
@nandhabala3817
@nandhabala3817 14 күн бұрын
last week keam nu vendi income certificate nu apply chythapozhum ithanne arnu avastha private employees ayaparents nte saalry certificate chothich athilla pranjapo previous yr le income thine katty 5 eratti income ittitt pitten thanne pass aki thannt ayal leave nu poi...ente oru bagym kond leave ayapol special dutyl undayirunna village officer ne nerthe parijayam undayirnne aal ayath kond 10mins kond new one thannu...
@koshynellimoottil5273
@koshynellimoottil5273 23 күн бұрын
ഒന്നുകിൽ കോടതിയിൽ അല്ലെങ്കിൽ കോൺഫ്രൻസിൽ ഈ ആൺ പെൺ ഉദ്യോഗസ്ഥർക്ക് ഓരോ കാരണം പറയാനുണ്ട് രാഷ്ട്രീയ നേതൃത്വത്തിന് എന്താണ് പണി ഭരണ നേതാക്കൾ മറുപിടി പറയണം
@samas1549
@samas1549 17 күн бұрын
Njangalde village officer Ingane onnum alla she is very genuine anik idu pole oru emergency situation il pettennu thanne madam aniku seriyakki thannu,avar vicharichal edokke lag illathe tanne nadakunnadu aanu.
@lekshmirajeev2184
@lekshmirajeev2184 23 күн бұрын
Ethanu govt office l poyal ulla. Avastha What will do the commom people
@deveshd5880
@deveshd5880 22 күн бұрын
യുവമോർച്ച പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... മിടുക്കി...
@SibichanPj-ws3fg
@SibichanPj-ws3fg 23 күн бұрын
Village officer nammuda annaya mindalla kochae❤
@buddysep689
@buddysep689 5 күн бұрын
Kodathiyil aayal pinne ayal enthu cheyyanam? Ninne pole orupadu perude apeksha process cheyyande
@deepakkandangath326
@deepakkandangath326 23 күн бұрын
Iganethanne aanu kure village officeil... onnum mindan pattilla mindiyal iratti nadappikkum.. So njanadakkam kure per prethikarikkunnilla
@mohammedkutty9478
@mohammedkutty9478 4 күн бұрын
Shabas miduki 🙏
@saidmanuakkara2459
@saidmanuakkara2459 13 күн бұрын
ഇത്‌ ഒരു കൊല്ലം ജില്ലയിലെ മാത്രം കാര്യമല്ല എല്ലാവില്ലേജിലും ഇത്‌ തന്നെ സ്ഥിതി. ഞാൻ ഒരു ലീഗൽ ഹെയർ ഷിപ് സർട്ടിഫികെറ്റിന് വേണ്ടി 2023 ആഗസ്ത് ഒന്നാം തിയ്യതി അപേക്ഷ കൊടുത്തു എന്റടുത്തു പറഞ്ഞു ഇത്‌ ഒരു പാട് അന്വഷണങ്ങൾ നടത്താനുണ്ട് ആറു മാസം കഴിഞ്ഞേ കിട്ടൂ എന്ന് ശരി ഞാൻ ആറു മാസം കഴിഞ്ഞു ചെന്നു അപ്പോൾ പറഞ്ഞു അത് താലൂക്കിൽ ചെന്നാൽ കിട്ടും എന്ന്. താലൂക്കിൽ ചെന്നപ്പോൾ ആവർ പറയുകയാണ് ഞങ്ങൾ റിപ്പോർട്ട് അയച്ചിടുണ്ട് അതിന് മറു പടി വില്ലേജിൽ നിന്നും കിട്ടിയിട്ടില്ല എന്ന് വീണ്ടും വില്ലേജിലേക്ക് അവിടെ ചെന്നാൽ ഉടനെ ചോദിക്കും അപേക്ഷകന്റെ പേരും ഫോൺ നമ്പറും മരിച്ച ആളുടെ പേരും അത് എഴുതിവെച് പറയും അടുത്ത ആഴ്ച്ചവരാൻ അടുത്ത ആഴ്ച ചെന്നാലും ചോദ്യം അത് തന്നെ പിന്നെയും അടുത്ത ആഴ്ച അങ്ങിനെ ഇപ്പോൾ 2024 ജൂൺ 25ന് വില്ലേജിൽ നിന്ന് തലൂക്കിലേക്ക് റിപ്ലെ അയച്ചു എന്ന് അരിഞ്ഞു താലൂക്കിൽ ചെന്നപ്പോൾ ജൂൺ 25ന് ആണ് റിപ്ലെ കിട്ടിയത് ഇനി ഒരു മാസം കഴിയണം സർട്ടി ഫികെറ്റ് തരാൻ അത് എത്രത്തോളം ഉറപ്പുണ്ട് എന്ന് പറയാൻ കഴിയില്ല ഇന്ന് ജൂലൈ 18 ഇനി എട്ടു ദിവസം കൂടി കഴിയണം പിന്നെ അഞ്ചു നാൾ കൂടി കഴിഞ്ഞാൽ ഒരു വർഷം ഇന്ന് ഈ കംബൂട്ടർ യുഗത്തിൽ ഒരു സട്ടിഫികറ്റ് കിട്ടാൻ പെരിന്തൽമണ്ണ വില്ലേജിൽ ഒരു വർഷം വേണ്ടിവന്നു ഇപ്പോഴും കയ്യിൽ കിട്ടിയിട്ടില്ല സാധാരണക്കാർ ആണോ അവർക്ക് ഗവണ്മെന്റിന്റെ ഓഫിസിൽ നിന്നും എന്തങ്കിലും ആവശ്യം വന്നാൽ അവന്റെ ആയുസ് തീരുന്നതു വരെ അങ്ങനെ കുരങ്ങു കളിപ്പിക്കും എവിടെ ഇപ്പോൾ അടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചത് പൊതുജനത്തിന്റ ക്ഷമ നശിച്ചാൽ പിന്നെ എന്ത് ചെയ്യും
@mhdali7025
@mhdali7025 3 күн бұрын
മോളേ, കയറി തല്ലുക.... എന്തുവന്നാലും നേരിടാനുള്ള കരുത്തു ദൈവം നൽകട്ടെ 💐💐💐💐🙏🙏🙏🙏
@valsammasibi1608
@valsammasibi1608 22 күн бұрын
Well done molu🎉🎉🎉🎉🎉
@sameelshamnad6142
@sameelshamnad6142 23 күн бұрын
Oru affidavite koduth nere taluk officilake forward cheyyan nokkugha. Chila village officers avarude thandhayude vaghayenna office ennu vicharum.
@mohammedbadusha85
@mohammedbadusha85 6 күн бұрын
ഒരു വില്ലേജ് ഓഫീസർ ആയാൽ. അഹങ്കാരം തലയ്ക്കു പിടിക്കും. ആൾക്കാരെ കാണുമ്പോൾ അവർക്ക് അലർജിയാണ്. ഞാൻ മുഖ്യമന്ത്രിയായാൽ വില്ലേജ് ഓഫീസർമാരുടെ പവർ എടുത്തുകളയും. അവരെ ചായ വാങ്ങാൻ വിടും
@apuapus2733
@apuapus2733 15 күн бұрын
Ithe polathe oru 3 village officers nea njanum kandittund....Onnummm correct time ill thannillla....but Recently new village officer vannu...ayalu nallatha, correct two days ill- certificate ready aakky thannu....
@krishnakumarms994
@krishnakumarms994 14 сағат бұрын
🙏🙏🙏🙏സഹായിച്ച വർക്ക്‌ അഭിനന്ദനങ്ങൾ
@ushabiju6434
@ushabiju6434 15 күн бұрын
ഇങ്ങനെ തന്നെ പ്രതികരിക്കണംമോളെ
@sarathraj9912
@sarathraj9912 12 күн бұрын
മിടുക്കി 👍🏻👏🏻👏🏻👏🏻👏🏻
@pskpsk2334
@pskpsk2334 17 күн бұрын
athinokke njagalde village officer kand padikkanam
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
നമ്മൾ ഒരു കാര്യത്തിന് villeage ഓഫീസിൽ... പോയാൽ.... നമ്മുടെ പെരുമാറ്റത്തിൽ കൈ കൂലി തരം എന്ന് അവർക്കു മനസിലാകണം.... അപ്പോൾ നടക്കും.... മോളെ നിനക്ക് അഭിവാദ്യങ്ങൾ നീ കാണിച്ച ധ്യര്യം എല്ലാപേരും...❤ കാണിക്കണം......
@Aadil-s4z
@Aadil-s4z 6 күн бұрын
Njn poyapo avdthe staff nalla lazy aayrn.. Njn angot enthengilum choichal athin ulla marupadi alla avr therunne... Shame on this people's who are wasting our time
@varghesechacko7302
@varghesechacko7302 23 күн бұрын
Dhosha chuttu vachirikkunnnathu pole Village Officer Certificate chuttu vachirikkukayano avide? Ithokke anweshanam nadathi kodukkendathanu. Samayam edukkum.Application nalkiyal certificate nalkan samaya paridhi undu.
@jmjm2604
@jmjm2604 22 күн бұрын
Veluppikkathe angane...ithoru common issue anu..
@hotcrazydoc3063
@hotcrazydoc3063 19 күн бұрын
Super molu... 👍👍👍👍👍
@ramya703
@ramya703 17 күн бұрын
Njn padikkunna kalam thott village ofc ingne oru maattamilla
@southpaw7339
@southpaw7339 7 күн бұрын
🔥 Bold and Beautiful Girl ❤
@priyapriyajose2443
@priyapriyajose2443 15 күн бұрын
Village officersinu....... ...angamalyle pradhanmandhriyekal......poweraanu..... Ith sthiram parupadiya.......
@deepavijayandeepavijayan1223
@deepavijayandeepavijayan1223 11 күн бұрын
Chennu kathu kettti ninnalum tharilla.. Avarude mukha bhavum perumattavum kandal thonnum avare veedu ezhuthy vangan chenna poleya. Prethikaranam😊
@sahadevanp8120
@sahadevanp8120 23 күн бұрын
രണ്ടര വർഷമായി ഞാൻ ഇന്നും പോയി കൊണ്ടിരിയ്ക്കുന്നു, ഒരു കാര്യവുമില്ല
@bindhusuresh3592
@bindhusuresh3592 6 күн бұрын
Good🙏അങ്ങനെ venam👍👍🙋‍♂️
@vipinnambiar373
@vipinnambiar373 23 күн бұрын
I always avoid visiting a government office. Most of the employees behave very rudely as if we are beggars.
@mumthazmaryamp7646
@mumthazmaryamp7646 16 күн бұрын
ഒരു അപേക്ഷ കൊടുക്കാൻ ഒരുപാട് സാക്ഷ്യപത്രങ്ങൾ വേണം എന്ന സ്ഥിതി തന്നെ മാറണം.
@abhijaskmp4902
@abhijaskmp4902 8 күн бұрын
പിന്നെ ആളുടെ മുഖം നോക്കി income,community, nativity എന്നീ സർട്ടിഫിക്കറ്റുകൾ കൊടുക്കാൻ പറ്റുമോ.
@anooph7425
@anooph7425 2 күн бұрын
Palakkad Malampuzha 2 village officer same anu
@sujithanugraham8394
@sujithanugraham8394 23 күн бұрын
❤❤❤
@Magicfrommundane
@Magicfrommundane 15 күн бұрын
It is her right . Govt officers are servents of public !
@user-xt8ij4wd6w
@user-xt8ij4wd6w 23 күн бұрын
Very good 💯
@user-bq7lh3qr7i
@user-bq7lh3qr7i 23 күн бұрын
👍👌🌹
@pushpavarughese134
@pushpavarughese134 22 күн бұрын
2011 ൽ ചെങ്ങന്നൂർ മുളക്കുഴ ഗ്രാമ പ ഞ്ചായത്തിൽ എന്റെ കുട്ടിയുടെ birth certificate നു ഞാൻ പത്തനംതിട്ടയിൽ നിന്നും 4 വട്ടം taxi എടുത്തു പോയിട്ടും അവർ എനിക്ക് തന്നില്ല. ഒടുവിൽ ഏതോ രാഷ്ട്രീയക്കാർ ഇടപെട്ടത്തിനു ശേഷം കുട്ടിയുടെ അച്ഛന്റെ കൈവശം മാത്രമേ അവിടുത്തെ ജീവനക്കാർ കൊടുത്തുള്ളൂ... അനീതി മാത്രമേ അന്നത്തെ അവിടുത്തെ ഉദ്യോഗസ്ഥർ ചെയ്തുള്ളു.... മോളു മിടുക്കി കുട്ടിയാ... എന്നും ധൈര്യ ത്തോടെ പ്രതികരിക്കുക
@binojpb6007
@binojpb6007 23 күн бұрын
👍👍👍
@shynaram2694
@shynaram2694 15 күн бұрын
എന്നെ ഇതുപോലെ പഞ്ചായത്ത് നിന്ന് നട്ടം തിരിയിച്ചു. എന്റെ മോന്റെ സ്കൂൾ കാര്യത്തിന് പോയപ്പോ ഒടുവിൽ പോയ കാര്യം വേണ്ടാന്ന് വച്ചു ഞാൻ മടങ്ങി. സ്കൂളിൽ നിന്ന് ഡേറ്റ് പറഞ്ഞത് കഴിഞ്ഞു.
@vikasbabu3930
@vikasbabu3930 23 күн бұрын
👍
@rajeshsrajeshmayannur1732
@rajeshsrajeshmayannur1732 5 күн бұрын
ഒരു സാധാരണ കാരന്റെ അവസ്ഥ ഇതാണ് ഒരു രാഷ്ട്രീയ കാരന്റെ കൂടെ വന്നിരുന്നെങ്കിൽ അപ്പൊ തന്നെ നടന്നേനെ
@anjalikrishna2704
@anjalikrishna2704 13 күн бұрын
Aa kuttik prathikarikanulla boldness undayallo ithupole venam👍.
@ananthuakhil3214
@ananthuakhil3214 7 күн бұрын
ഇത് ഞാനും അനുഭവിച്ചിട്ടുണ്ട് ജാതി സർട്ടിഫിക്കറ്റിന് വേണ്ടി 1മാസം എന്നെ ഓടിച്ചു.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН