60 വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കണമെങ്കിൽ എത്ര കാശ് കിട്ടി വയ്ക്കണം വ്യക്തമായിട്ട് പറഞ്ഞു തരാമോ
@arathi40306 ай бұрын
Good information
@benbabu2676 ай бұрын
❤❤❤ Hai ikka family visaykku 800 kd salary + degree certificate avoid aayi law vanno ??❤❤❤ Good information 👍 thank you God bless you and all❤❤
@SVRKWTSavarikuwait6 ай бұрын
അതെ ഇപ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമില്ല 800 ദിനാർ സാലറി ഉണ്ടായാൽ മതി
@USI20256 ай бұрын
😂😂😂 ഇക്കാഡെ ബുദ്ധി ബയങ്കരം തന്നെ. ഇക്കാടെ ഈ Trick ഞാൻ ഷെയ്ക്കിനോട് പറഞ്ഞു കൊടുക്കും. ആ മാർഗം കൂടി കൊട്ടി അടക്കാൻ പറയും... അങ്ങനെ Low class പ്രവാസികൾ ഫാമിലിയുമൊത്ത് സുഖിക്കണ്ട കുവൈറ്റിൻ്റെ മണ്ണിൽ..... ഇനിയും കഠിന കഡോരമായ കണ്ണിൽ ചോരയില്ലാത്ത വിസാ നിയമങ്ങൾ കൊണ്ടുവരണമെന്ന് പ്രത്യേകം പറയും ഷെയ്ക്കിനോട് ' ഒപ്പം ഷെയ്ക്കിൻ്റെ ദീർഖാ യുസിനു വേണ്ടി പടചോനോട് പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യും
Hi ikka will u give me ur number I want to ask some thing about visiting visa,Nyan two times wife ne kund vannu
@quranonly4676 ай бұрын
നിങ്ങളുടെ കുവൈറ്റ് നമ്പർ തരാമോ
@SVRKWTSavarikuwait6 ай бұрын
Bro com instagram id nmkunhi22
@98476167236 ай бұрын
18 number driver വിസയിലേക്ക് മാറുവാൻ നിൽക്കുകയാണ് . മാക്സിമം 500 ദിനാർ മാത്രമേ സാലറിയിൽ കാണിക്കാൻ സാധിക്കുകയുള്ളൂ. അതിൽ കൂടുതൽ 800 ദീനാർ കൊടുത്തവരുടെ ഫയൽ reject ചെയ്യ്യുകയാണ് എന്ന് കേൾക്കുന്നു.ശരിയാണോ
@SVRKWTSavarikuwait6 ай бұрын
Tankyou
@USI20256 ай бұрын
20 To 18 visa Transfer ചെയ്യുന്നവരുടെ Driving Licence കട്ടാക്കാനും Family Visa ലഭ്യമാക്കാതിരിക്കാനുമായിട്ടാണ് Max. Salary Limit= 500 KD എന്ന് നിജപ്പെടുത്തി ഇരിക്കുന്നത്. അല്ലാതെ നിങ്ങൾ വിജാരിച്ചോ നിങ്ങളോടുള്ള സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ് ഈ നിയമം കൊണ്ടുവന്നത് എന്ന്.
@98476167236 ай бұрын
@@USI2025 ശരിയാണ് നിങ്ങൾ പറഞ്ഞത് . ഇന്നലെ മെഡിക്കൽ എടുക്കാൻ പോയപ്പോൾ ഒരുപാട് ആളുകളുടെ സ്പോൺസർമാർ വിസ മാറ്റാൻ നിർബന്ധിച്ചു വിട്ടതാണ് എന്ന് മനസ്സിലാക്കാൻ പറ്റി. അതിൽ സ്വന്തമായി വാഹനം എടുത്ത് ജോലി ചെയ്യുന്നവരാണ് . മിക്ക ആളുകൾക്കും ഡ്രൈവർ വിസ ലഭിക്കുന്നില്ല . ഇരുപതാം നമ്പർ വിസിൽ ഉള്ളവരുടെ ലൈസൻസ് കട്ടകനുള്ള മാസ്റ്റർ ബ്രെയിൻ തന്നെയാണ്
@sidheequesidheeque73266 ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
@ibrahimputhukkolli77686 ай бұрын
Ikkante number tharumo. Dought chodhikkanaa please