ഇടപള്ളയിൽ ആകാശപാത ഒഴിവാക്കി രണ്ട് അണ്ടർ പാസുകൾ നിർമിക്കുന്നു

  Рет қаралды 17,124

srees travel crew

srees travel crew

Күн бұрын

Пікірлер
@sreestravelcrew
@sreestravelcrew 9 ай бұрын
ഹായ്, ഈ വീഡിയോയുടെ audio ചെയ്തത് സമയക്കുറവുമൂലം രാത്രി പതിനൊന്നരയ്ക്കും വെളുപ്പിന് മൂന്നു മണിക്കും ഇടയ്ക്കാണ് 😀 തുടക്കത്തിലേ ഉള്ള വ്യക്തത അവസാനം ആയപ്പോഴേക്കും കുറവായിട്ടുണ്ടാകാം, ദയവായി ക്ഷമിക്കുക
@indian2025i
@indian2025i 9 ай бұрын
ഏറ്റവും അനുയോജ്യം ഈ പുതിയ NH 66 നെ ഇടപ്പള്ളി ജംഗഷനിലേക്ക് വലിച്ചിഴക്കാതെ ഒരു Bypass നൽകി കൊണ്ട് റൂട്ട് മാറ്റി തിരിച്ചു വിടുക.. അല്ലാതെ തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് കാർഗോ കണ്ടയ്ന്നറുകളുമായി പോകുന്ന Truckകളും വലിയ വലിയ ലോറികളും എന്തിനാണ് ഈ Town നു നടുവിലൂടെ കടത്തിവിട്ടുകൊണ്ട് അവിടെ Traffic conjuction കൂട്ടുന്നത്. അതല്ലാതെ അണ്ടർ പ്പാസു കൊടുത്തു കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന ബുദ്ധി ഒന്നും ഇവിടെ നടപ്പാകാൻ പോകുന്നില്ല.. കൂടുതൽ കൂടുതൽ പ്രശ്നങ്ങൾ സ്‌ഷ്ടികും എന്നല്ലാതെ.
@citizeN10
@citizeN10 9 ай бұрын
ലുലുമാളിലേക്ക് കസ്റ്റ്മർ എങ്ങുന്നേ വരും
@sreestravelcrew
@sreestravelcrew 9 ай бұрын
ശരിയാണ്
@indian2025i
@indian2025i 9 ай бұрын
@@citizeN10 കാറുകളും ചെറിയ ലൈറ്റ് വാഹനങ്ങളും ഇപ്പോൾ നിലവിലുള്ള രീതിയിൽ തന്നെ 6 വരി NH66 ലൂടെ Edappaly Town ലേക്ക് വരട്ടെ. ഞാൻ പറഞ്ഞത് Edapally Town ലേക്ക് വരണ്ടേ ഒരു ആവശ്യവുമില്ലാത്ത കണ്ടയ്നർ ലോറികളും മറ്റു വലിയ heavy Vehecles നും പോകാനായി ഒരു By Pass കൊണ്ടുവരുക. എങ്കിൽ ആ വാഹനങ്ങൾ അതുവഴി അങ്ങ് പേക്കോളും. ഇത് ഇപ്പോൾ ഉണ്ടാകാൻ പോകുന്നത് അത്തരം വലിയ വലിയ വാഹനങ്ങൾ കൂടി ഇടപ്പള്ളി ജം. ലേക്ക് കയറി വരും. ഒടുക്കം സാധാ കാറുകളും ലൈറ്റ് വാഹനങ്ങളും എല്ലാം Traffic ൽ കുരുങ്ങി കിടക്കും. ആർക്കും പോകാൻ പറ്റാത്ത അവസ്ഥയുണ്ടാകും. NH 66 ആറുവരി ആക്കി Access controlled Road ആക്കി മാറ്റിയതിൻ്റെ യും വലിയ Toal കൊടുത്ത് പോകുന്നതിൻ്റെയും ഫലം ഈ എറണാങ്കുളം സിറ്റിക്കു പരിസരത്തു താമസിക്കുന്നവർക്ക് കിട്ടില്ല. പകരം ഗുണത്തേക്കാളുപരി ദോഷമായി മാറും.
@mohammedibrahim7677
@mohammedibrahim7677 9 ай бұрын
ഇടപ്പിളളിയിലെ തിരക്ക് ഒഴിവാക്കണമെങ്കിൽ വിദേശ രാജ്യങ്ങളിൽ ചെയ്തിരിക്കുന്ന മാതൃക കൃത്യമായി മനസ്സിലാക്കി അത് ഇടപ്പിള്ളിയിൽ പ്രാവർത്തികമാക്കുക. ഇത്രയും വലിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ദീർഘ വീഷണത്തോടെ യുള്ള പ്ലാൻ നടപ്പിലാക്കുക.
@RajeshVengeri
@RajeshVengeri 9 ай бұрын
​​@@indian2025i oru proposal nilavilundu. Ankamali kundannoor express way. Containers ee puthiya roadum container roadum use cheythaal edappally ile valiya vahanangal moolam ulla thirakku ozhivakkaam Athe pole ee paranja vupkal valiya vachanangal kku anuyojyamalla. Valiya vaahanagal edappally juctionu pakaram cheranalloor junction use cheyyendi varum nh 66 il ninnum nh 566 vilikkum thirichum pokaan.
@jithinjyothis12
@jithinjyothis12 9 ай бұрын
ഏറ്റവും അനുയോജ്യം വരാൻ പോവുന്ന അങ്കമാലി അരൂർ Byepass NH544ഇൽ അവസാനിപ്പിക്കാതെ NH 66 വരെ extend ചെയ്യുകയാണ് വേണ്ടത്. From Angamaly to anywhere in between Paravur to Kodungallur. അതുകൊണ്ട് ലോങ് distance vehicles എല്ലാവർക്കും City ഒഴിവാക്കുകയും ചെയ്യാം . മലബാറിൽ നിന്നും NH 66 വഴി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് varunnavarukum ഒരു എളുപ്പം route ആവും. This route will also act as a ring road around city
@indian2025i
@indian2025i 9 ай бұрын
Correct. That's a Good Proposal . പുതിയ ഒരു 6 വരി അങ്കമാലി - പറവൂർ ബൈപ്പാസ് അല്ലെങ്കിൽ അങ്കമാലി - കൊടുങ്ങല്ലൂർ ബൈപ്പാസ് .
@madhavana5638
@madhavana5638 9 ай бұрын
Well presented. VUP at edappally junction will definitely decongest the rush now being faced by us. Hope the work starts soon...
@sidharthsuresh333
@sidharthsuresh333 9 ай бұрын
Njn parayam.....ettavum nallath Edappally touch cheyyathe pokunnathaayirikkum ellavarkkum nallath but metro anu preshnam...... oru 6 lane underpass varanam Edappally kazhinj aluva bhagathott pokunna vazhiyil cross ayitt...That would be perfect....mukalilot oru service road koduthal mathi Trivandruth Palayam ulla underpass model nokkiyal manasilavum underpass University muthal Thampanoor vareyum mukakil LMS muthal East Fort vareyum anu pokunnath similarly kichiyil mukail matte angamaly vazhi ulla highwayum thazhe nh 66 um pakshe Edappally main junction il ninn enthayalum mari mathiyavum Its just my idea.....
@ziadma3259
@ziadma3259 7 ай бұрын
ലുലുവിലേക്ക് പോകുന്ന വണ്ടികളും, ആലുവയിലെ തിരിയുന്ന വാഹനങ്ങളും ഒരുമിച്ചു ലുലുവിൻ്റെ ചേരാനല്ലൂർ സൈഡിൽ ഉള്ള ഗേറ്റ് വരുമ്പോൾ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാ ഗത കുരുക്കിനെക്കാൾ ഇരട്ടി ആയി തീരും.. വെള്ള കെട്ട് പരിഹരിക്കുവാൻ കഴിയുമെങ്കിൽ, ശ്രീധരൻ വിഭാവനം ചെയ്ത, ഇടപ്പള്ളി ജങ്ഷനിൽ under pass കൊടുത്താൽ നിലവിലെ റോഡിൽ സിഗ്നൽ കൊടുത്തുകൊണ്ട് ലൊക്കൽ ട്രാഫിക് നാല് സൈഡിലേക്കും തുറന്നു കൊടുക്കുവാൻ കഴിയും.. Under pass വഴി ഹൈവേ തടസ്സം ഇല്ലാതെ കടന്നു പോവുകയും ചെയ്യും...
@mohammedibrahim7677
@mohammedibrahim7677 9 ай бұрын
ശ്രീ...❤ അവതരണം വളരെ നന്നായിട്ടുണ്ട്. ഇടപ്പിളളിയിലെ തിരക്ക് ഒഴിവാക്കണമെങ്കിൽ വിദേശ രാജ്യങ്ങളിൽ ചെയ്തിരിക്കുന്ന മാതൃക കൃത്യമായി മനസ്സിലാക്കി അത് ഇടപ്പിള്ളിയിൽ പ്രാവർത്തികമാക്കുക. ഇത്രയും വലിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ദീർഘ വീഷണത്തോടെ യുള്ള പ്ലാൻ നടപ്പിലാക്കുക.
@sreestravelcrew
@sreestravelcrew 9 ай бұрын
ശരിയാണ്, ഇടപ്പള്ളി ജംഗ്ഷൻ ഒരു തീരുമാനവും എടുക്കാൻ പറ്റാതെ മുൻപോട്ടുപോവുകയാണ്, പ്ലാനുകൾ ഓരോന്നും മാറ്റികൊണ്ടിരിക്കുകയാണ്, തീർച്ചയായും നല്ല രീതിയിൽ പഠനങ്ങൾ നടത്തി ഇടപള്ളയിലെ ഈ യാത്രാ കുരുക്ക് എത്രയും വേഗം മാറ്റാൻ കഴിയട്ടെ
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@pavanmanoj2239
@pavanmanoj2239 8 ай бұрын
നിലവിലുള്ള അശാസ്ത്രീയമായും തല്പരകക്ഷികളുടെ ഇടപെടൽ കൊണ്ട് നിർമ്മിച്ചതുമായ റോഡ് മേൽപ്പാലം പൊളിച്ചുമാറ്റുക (😢)
@csckly2517
@csckly2517 9 ай бұрын
Near to edappally junction there is already an underpass, but the vehicles here pass through only for six months monsoon months people use vanchi.
@sreestravelcrew
@sreestravelcrew 9 ай бұрын
🤣
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@ansaraziz123
@ansaraziz123 9 ай бұрын
ഇടപ്പിള്ളി ജംഗ്ഷൻ ഡൽഹി മെട്രോ കുളം ആക്കി. മെട്രോ പണിതപ്പോൾ NH66(NH17) പരിഗണന കൊടുത്തില്ല. ഇത് പണ്ട് ഞാൻ പറഞ്ഞപ്പോൾ എന്നെ കളിയാക്കിയവർ ഒരുപാട് പേര് ഉണ്ടായിരുന്നു.
@mohammedibrahim7677
@mohammedibrahim7677 9 ай бұрын
മെട്രോയുടെ താഴെ പോകുന്ന പാലത്തിന്റെ ഒരാവശ്യം ഇല്ലായിരുന്നു. അതാണ് നാഷണൽ ഹൈവേ 66 ന് തടസം വന്നിരിക്കുന്നത്. നമ്മുടെ നാട്ടിൽ പണി തീർത്ത പുതിയ സംരഭങ്ങൾ പൊളിച്ച് വീണ്ടും പണിയുന്നില്ലേ ? എന്റെ അഭിപ്രായത്തിൽ മെട്രോക്ക് താഴെ കൂടി പോകുന്ന പാലം ദേശീയ പാതയുടെ സുഗമമായ പ്രവർത്തനത്തിന് കട്ട് ചെയ്ത് കളയുക. അതായിരിക്കും ഭാവിക്ക് നല്ലത്. അല്ലാതെ താൽക്കാലികമായി എന്തെങ്കിലും ചെയ്താൽ ഇപ്പോഴുള്ള അതേ തിരക്കിൽ തന്നെ ഇടപ്പള്ളി ജംഗ്ഷൻ തുടരും
@sreestravelcrew
@sreestravelcrew 9 ай бұрын
തീർച്ചയായും ഞാൻ താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
@drkvenu
@drkvenu 9 ай бұрын
അങ്ങിനെ ചെയ്യാനുണ്ടായ സാഹചര്യങ്ങളും പ്രബല ശക്തികളുടെ സ്വാധീനവും മറച്ചുവക്കാൻ പറ്റുമോ ?
@ansaraziz123
@ansaraziz123 9 ай бұрын
@@mohammedibrahim7677 മെട്രോ പണിയുമ്പോൾ നിലവിലെ റോഡ് അതേ പോലെ പണിയുകയല്ല വേണ്ടത്. മെട്രോക്ക് അനുസരിച്ചു റോഡിനെ പരിഗണിക്കുക മെട്രോ നേർപാതയിൽ കൊണ്ട് വരിക. NH / SH/ DMR തുടങ്ങിയ പാതയിൽ വിശാലമായി സ്ഥലം ഏറ്റെടുത്തു ഗതാഗത തിരക്ക് വരാതെയുള്ള ആധുനിക ഇന്റർ ചെയ്ഞ്ച്കൾ പണിയുക. ഈ സിദ്ധാന്തം പ്രവർത്തികമാക്കാൻ ഡൽഹി മെട്രോക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇടപ്പിള്ളിയിലും, വൈറ്റിലയിലും ഡൽഹി മെട്രോ ദുരന്തം ആയി.
@riya-i8h
@riya-i8h Ай бұрын
​@@mohammedibrahim7677മെട്രോ യുടെ താഴെ കൂടെ പോകുന്ന പാലത്തിനു എന്താ പ്രശ്നം? ഇത് ഇപ്പോൾ പറവൂർ - വൈറ്റില റൂട്ടിൽ വന്നാലും ഇത് പോലെ തന്നെ അല്ലേ? ബട്ടർ ഫ്ലൈ ഫ്ലൈ ഓവർ ആണ് ആവശ്യം
@drathul123
@drathul123 9 ай бұрын
7:54 ഇവിടെ അടിയിൽ കൂടി underpass വരണം. NH66 അടിയിൽ കൂടിയും കളമശ്ശേരി പാലാരിവട്ടം മുകളിലും.
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 9 ай бұрын
ക്യാഷ് കൂടിയാലും കുഴപ്പമില്ല, ഇടപ്പള്ളി മെട്രോയ്ക്ക് മുകളിലൂടെ എലിവേറ്റെഡ് ഹൈവേ അരൂർ വരെ പോകട്ടെ, വേറെ ഓപ്ഷൻ ഉണ്ടോ ?, കാല താമസമില്ലാതെ നല്ലൊരു ഓപ്ഷൻ കണ്ടെതട്ടെ.
@sreestravelcrew
@sreestravelcrew 9 ай бұрын
ശരിയാണ്, എനിക്കും അങ്ങനെ ഒരു അഭിപ്രായമുണ്ട്, 28 മീറ്റർ ഹൈറ്റ് അത്ര വലിയ issue ഒന്നും അല്ല, മറ്റുള്ള രാജ്യങ്ങളിൽ ഉണ്ടാക്കുന്നുണ്ട്, chennai ൽ ഇതുപോലൊരു പാലം ഉണ്ടാക്കുന്നുണ്ട്...ഒരു കിലോമീറ്റർദൂരത്തു നിന്നു തുടങ്ങുകയാണെങ്കിൽ ഈ ഒരു ഹൈറ്റിലേക്കു ഏതാവുന്നതേ യുള്ളൂ എന്നെനിക്കു തോന്നുന്നു
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 9 ай бұрын
​@@sreestravelcrewതാങ്കളുടെ നിരീക്ഷണം ശരിയാണ്.
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അതല്ലെങ്കിൽ അങ്കമാലി - കൊടുങ്ങല്ലൂർ ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@ectechnickz
@ectechnickz 9 ай бұрын
Having a viaduct (bridge) in Edappally is preferable, even though the initial cost may exceed that of typical bridges. However, in the long run, this option promises to be a more beneficial choice, particularly if the proposed Detailed Project Report (DPR) gains acceptance from the National Highways Authority of India (NHAI). This infrastructure development is crucial due to the potential for significant traffic congestion. Kochi is already one of the fastest-growing cities, and without adequate infrastructure improvements, the situation may exacerbate further. Therefore, investing in a viaduct in Edappally could alleviate traffic issues and support the city's continued growth and development.
@kkgireesh4326
@kkgireesh4326 5 ай бұрын
ഇടപ്പള്ളി മേൽപാലം പൊളിച്ചു കളഞ്ഞാൽ കാര്യം എളുപ്പമാകും അതാണ് പ്രധാന കുരുക് മെട്രോ നിലനിർത്തി അവിടം സിഗ്നൽ സ്ഥാപിച്ചാൽ ഒരു തടസം കൂടാതെ ഗതാഗതം സുഗമമാക്കാം പണo പാഴാക്കാതെയും ചെയ്യാം
@rajeevviswanath2894
@rajeevviswanath2894 6 ай бұрын
ഇടപ്പള്ളി jn - ൽ NH 66 മെട്രോയുടെ മുകളിലൂടെ എലവേറ്റഡ് ഹൈവേ പണിയുകയല്ലാതെ വേറെ മാർഗമില്ല . വേറെ എല്ലാം കൂടുതൽ പ്രശ്‌നമുണ്ടാക്കും . അരൂർ - ചേർത്തല എലവേറ്റഡ് ഹൈവേ ഇടപ്പള്ളി ജംഗ്ഷൻ കഴിഞ്ഞു ലാൻഡ് ചെയ്താൽ പ്രശ്നം തീരും . എറണാകുളം - കളമശ്ശേരി റോഡ് ഇടപ്പള്ളി , St. George പള്ളി മുതൽ ഇടപ്പള്ളി ടോൾ ജംഗ്ഷൻ കഴിയുന്നത് വരെ ഓവർ ബ്രിഡ്ജ് നീട്ടണം ..
@itsmeindian
@itsmeindian 6 ай бұрын
വളാഞ്ചേരി viaduct 35 മീറ്റർ ഉയരം ഉണ്ട് അപ്പോൾ 30 മീറ്റർ ഉയരത്തിൽ മെട്രോയുടെ മുകളിൽ കൂടി ഫ്‌ളൈവർ എളുപ്പം പണിയാം
@jaKzAra
@jaKzAra 6 ай бұрын
Paniyan pattatatkondalla chilav koodum kure munb mutal pokkikkonduvaranam atakam
@jayakumarcpurushothaman991
@jayakumarcpurushothaman991 9 ай бұрын
ഏതായാലും ഇടപ്പള്ളി മുതൽ അരൂർ വരെ ഫ്ലെഓവർ ആണ് വരുന്നത് അത് ലുലു ഓഫീസ് മുതൽ തുടങ്ങി നിലവിലുള്ള ഫ്ലെ ഓവർ ക്രോസ് ചെയ്തോ അല്ലെങ്കിൽ മെട്രോയുടെ മുകളിൽ കൂടിയോ പോകുന്നത് ആണ് നല്ലത് അപ്പോൾ ഈ വിധം ചെയ്യുമ്പോൾ ഫ്ലെ ഓവർ തുടങ്ങുന്ന സ്ഥലത്ത് മാത്രമേ മണ്ണ് കൊണ്ട് ഇട്ട് നികത്തേണ്ടി വരുകയുള്ളു അല്ലെങ്കിൽ VUP കളുടെ ഇരുഭാഗത്തും മണ്ണ് കൊണ്ട് നികത്തി നീളത്തിൽ ഭിത്തികൾ നിർമ്മിക്കേണ്ടിവരും ഇങ്ങനെ ചെയ്യുമ്പോൾ ചിലവ് കുറയും എങ്കിലും ഇത്രയും മണ്ണ് കിട്ടുന്നതിന് കാലതാമസം ഉണ്ടാകും ഈ ഒരു പ്രശ്നം ത്രിശൂർ മുതൽ തെക്കോട്ട് എല്ലാ റീച്ചിലും അനുഭവപ്പെടുന്നുണ്ട്
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@jayakumarcpurushothaman991
@jayakumarcpurushothaman991 Ай бұрын
Vup വഴി വാഹനങ്ങൾ തിരിയുമ്പോൾ അവിടെ ഉള്ള സർവീസ് റോഡിൽ ഒരു ബ്ലോക്ക് ഉണ്ടാകും അതേത്തുടർന്ന് ഇപ്പുറത്തെ സർവീസ് റോഡിലും ബ്ലോക്ക് ഉണ്ടാകും
@akhilek9450
@akhilek9450 9 ай бұрын
Edappally junction il enik ettavum adhikam vehicles flow varunnathaayi thonniyath vyttila to Aluva direction il right turn aanu Athil kooduthalum Thrissur, Calicut oke pokenda vechles aan Calicut pokan edappally aluva tcr kunnamkulam vazhi kuttippuram oke pokunna vandikal Nh 66 six lane aayi kazhinjal ee vehicles enthayalum 66 e use cheyyu So valiya problem kanan vazhi illa
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@kevincherian2086
@kevincherian2086 9 ай бұрын
Edapally rob polulla bridge future illum 3+ 2 ayerikkuvo atho old bridge 3 vari akkumo
@sreestravelcrew
@sreestravelcrew 9 ай бұрын
തല്ക്കാലം ഇതേപോലെ തന്നെ തുടരാനാണ് സാധ്യത, ഭാവിയിൽ developements ഉണ്ടായേക്കാം
@fleettelematics
@fleettelematics 7 ай бұрын
No use for current over bridge,
@jamesa.p287
@jamesa.p287 9 ай бұрын
ഇടപ്പിള്ളി അണ്ടർ പാസ് ഉണ്ടാക്കിയാൽ വർഷക്കാലത്തു വെള്ളത്തിൽ മുങ്ങും അത് പാഴ് പണി ആയി മാറും.
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@drathul123
@drathul123 9 ай бұрын
Edapally to vytilla route edapally junction cross il vech underground il koode പോയാൽ traffic മാറും. എന്നിട്ട് കളമശ്ശേരി പാലാരിവട്ടം road മുകളിൽ കൂടെയും. Apool സിഗ്നൽ വേണ്ട
@jaKzAra
@jaKzAra 9 ай бұрын
Underground pattilla flood issues
@drathul123
@drathul123 9 ай бұрын
​@@jaKzAraപക്ഷേ ഇത് ഒരു നല്ല idea aanu. Flood😢
@jaKzAra
@jaKzAra 9 ай бұрын
@@drathul123 avar alochichirinnu pinne cancel aki
@akhilek9450
@akhilek9450 9 ай бұрын
Kalamassery palarivattam road il alle already flyover ullath
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@antonybastin3432
@antonybastin3432 9 ай бұрын
👍👍👍
@akhilek9450
@akhilek9450 9 ай бұрын
Kottappuram- chanthappura byepass il hp petrol pump inte front vare aan Oriental nte reach... South end il Oberon mall nte front vare.. Rand points ilum work details kanichu kond oro large yellow boards kanam
@sreestravelcrew
@sreestravelcrew 9 ай бұрын
പക്ഷെ എനിക്കൊരു സംശയം, നിലവിൽ ഇടപള്ളയിലെ പഠനങ്ങൾ കഴിഞ്ഞിട്ടില്ല, പഠനം കഴിഞ്ഞതിനു ശേഷം drawing തയ്യാറാക്കണം, കേന്ദ്ര ഗതാഗത വകുപ്പിന്റെ അനുമതി വേണം, dpr തയ്യാറാക്കണം, അതിനുശേഷം ടെൻഡർ നടപടികൾ തുടങ്ങണം, അങ്ങനെ വരുമ്പോൾ ഏറ്റവും കുറവ് തുക ടെൻഡർ ചെയ്യുന്ന കമ്പനിക്കായിരിക്കില്ലേ നിർമ്മാണ ചുമതല ലഭിക്കുക
@akhilek9450
@akhilek9450 9 ай бұрын
​@@sreestravelcrew Edappally junction il round about vech traffic niyanthrikan aayirunnu aadyathe plan enn kelkunnu Angane paper il oke vayichirunnu Athinethire complaint oke poyittundakanam.. Ath kond aakam avidethe plans mattiyath
@indian2025i
@indian2025i 9 ай бұрын
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ ഇടപ്പള്ളി ജം. ലെ NH 66 ൻ്റെ Working Dwg. ൻ്റെ copy NHAI യുടെ ഭാഗത്തുനിന്നും ലഭിക്കും. അത് നോക്കിയാൽ അറിയാമേല്ലാഞ്ഞോ. ഈ confusion എന്താണ് .
@sreestravelcrew
@sreestravelcrew 9 ай бұрын
Hello, ഇടപ്പള്ളി ജംഗ്ഷനിലെ developements മായി ബന്ധപ്പെട്ട് പഠനങ്ങൾ നടക്കുന്നു, അതുകൊണ്ടുതന്നെ drawing ഉം മറ്റും തയ്യാറാകുന്നെ ഉള്ളൂ, അതിനു ശേഷം കേന്ദ്ര ഗതാഗത വകുപ്പിന് സമർപ്പിച്ച ശേഷം dpr റെഡിയാക്കും, അതിനുശേഷം ടെൻഡർ നടപടികൾ ആരംഭിക്കും, ഞാൻ വളരെ മുൻപ് വിവരവകാശത്തിന് nhai യുമായി ബന്ധപ്പെട്ടിരുന്നു, video ചെയ്യാൻ നല്ല സൗകര്യമായിരിക്കും എന്ന് കരുതിയാണ് അതിനു ശ്രമിച്ചത്, പക്ഷെ അതു വളരെ ചിലവേറിയ കാര്യമായതുകൊണ്ട് പിന്നെ ഞാൻ ശ്രമിച്ചില്ല..
@akhilek9450
@akhilek9450 9 ай бұрын
Dpr finalize aayi kanilla
@sreestravelcrew
@sreestravelcrew 9 ай бұрын
അതേ
@shafeeqyousaf9151
@shafeeqyousaf9151 9 ай бұрын
@@sreestravelcrew ethra chilavu varum
@sidharthsuresh333
@sidharthsuresh333 9 ай бұрын
Pandeppozho Edappally touch cheyyathe oru bypassine patti paranjirunnuvallo athini Angamaly to Trivandrum Greenfield highway ano atho nh66 thanne ano enn doubt und😮
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@Nidhin.chandrasekhar
@Nidhin.chandrasekhar 9 ай бұрын
Bro , this plan of two VUP is there in the original DPR. Itwas the plan from beginning. Rest all are just rumours
@abrahamsamkutty6975
@abrahamsamkutty6975 9 ай бұрын
Why don't they think of a crossing at Edappally Junction on the present road with a stop light there. An underpass there will be an impossible scheme because it will affect dangerously to the present construction there such as the over pass and Metro. Above all there is a chance of flooding during the rainy season. This is only a suggestion.
@petechsolarsystems9492
@petechsolarsystems9492 9 ай бұрын
👍
@fajarussadiq
@fajarussadiq 9 ай бұрын
കുന്നുംപുറം ജംഗ്ഷൻ മുതൽ അരൂർ വരെ elevated highway പണിയുക. ഇടപ്പള്ളി ജംഗ്ഷനിൽ നിലവിലുള്ള flyover inte അതെ ലെവലിൽ ആകണം. രണ്ടു ബ്രിഡ്‌ജും ചേരുന്നിടത്ത് സിഗ്നൽ വെക്കണം. നേരെയും കുറുകെയും മാത്രമായി ആകണം സിഗ്നൽ ഉപയോഗിക്കുന്നത്. നാല് ഭാഗത്തേക്കും വളഞ്ഞു പോകേണ്ടവർക്ക് താഴെയുള്ള വിശാലമായ റോഡിലൂടെ പോകാം
@fajarussadiq
@fajarussadiq 9 ай бұрын
വീഡിയോയിൽ പറഞ്ഞ പോലെയാണ് വരുന്നതെങ്കിൽ ഇപ്പൊൾ ഉള്ളതിൽ കൂടുതൽ block ആകും വരിക. U tern എടുക്കാൻ സർവീസ് road block ആകും. അപ്പൊൾ ഹൈവേയിലൂടെ വരുന്നവർക്ക് ഇടപ്പള്ളിയിൽ ഇറങ്ങാൻ കഴിയില്ല. അങ്ങിനെ ഹൈവേയും ബ്ലോക്ക് ആകും.
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@fleettelematics
@fleettelematics 7 ай бұрын
You could currently ease the traffic by blocking vehicles from chernallor crossing to Palarivattom ,divert these vehicles to use metro over bridge towards Palarivattom, why this is not happening because to protect the Lulu interest
@JoyalAugustine
@JoyalAugustine 9 ай бұрын
എന്റെ അഭിപ്രായത്തിൽ കേരളത്തിൽ എവിടെയെങ്കിലും ദേശീയപാത ആക്സസ്സ് കൺട്രോൾഡ് ആക്കണമെങ്കിൽ ആദ്യം ആക്കേണ്ടത് ഇടപ്പള്ളി ജംഗ്ഷനിൽ ആണ് അല്ലെങ്കിൽ ബൈപാസ് വേണം, ബാക്കിയുള്ള എന്ത് സൊല്യൂഷനും ആർക്കോ വേണ്ടിയുള്ള അഡ്ജസ്റ്റ്മെന്റ് ആണ്
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@saifusaifudheen2156
@saifusaifudheen2156 9 ай бұрын
NH 66നെ ഉയർത്താതെ അതിന്റെ കുറുകെ യുള്ള റോഡ് മെട്രോ ലൈൻ മോഡൽ ഉയർത്തി ആ റോഡിനെ ഫ്ലൈ ഓവർ പണിതാൽ മതിയാകില്ലേ
@JGeorge_c
@JGeorge_c 9 ай бұрын
Block koodum 😢 , underpass isnt sufficient, vytila ans kundanoor flyover and edapily flyover itself was flawed and political greed caused more trouble to people . Signal
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@drkvenu
@drkvenu 9 ай бұрын
കൂനമ്മാവ് ഭാഗത്തെക്കുറിച്ചു പറഞ്ഞില്ല
@sreestravelcrew
@sreestravelcrew 9 ай бұрын
Hello, തിരുമുപ്പം കഴിഞ്ഞതിനു ശേഷം ഉള്ള ഭാഗം, service road, കൂനമാവ് കവല, കാവിൽനട ഭാഗം തുടങ്ങിയവ ഞാൻ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു, ഞാൻ മുൻപ് ചെയ്ത വീഡിയോകളിൽ നിന്നും വ്യത്യസ്തമായി കൂനമാവ് jn ൽ കാര്യമായ പുരോഗതി ഒന്നും കാണാത്തതുകൊണ്ടാണ് കൂടുതൽ ഒന്നും പറയാഞ്ഞത്, എന്തായാലും അടുത്ത വിഡിയോയിൽ ശ്രദ്ധിക്കാം
@shafeeqyousaf9151
@shafeeqyousaf9151 9 ай бұрын
വരാപ്പുഴ പാലത്തിന് മുൻപുള്ള ഇന്ത്യൻഓയിൽ പെട്രോൾ പമ്പിന്റെ മുന്നിൽ എങ്ങനെ ആണ് സർവീസ് റോഡ് വരിക, അവിടെ പണി സ്തംഭിച്ചു കിടക്കുകയാണലോ
@ajmalbabu5603
@ajmalbabu5603 9 ай бұрын
Widening and then service road will be under level of highway
@ratheeshr7364
@ratheeshr7364 9 ай бұрын
മണ്ടൻ തീരുമാനം ഇനി അവിടെ സർവീസ് റോഡ് ഫുള്ള് ബ്ലോക് ആയി വൈറ്റില പോലെ ആവും
@sreestravelcrew
@sreestravelcrew 9 ай бұрын
ശരിക്കും എന്റെ അഭിപ്രായത്തിൽ ആകാശ പാത തന്നെയായിരിക്കും നല്ലൊരു option.
@binumeenakshy9182
@binumeenakshy9182 9 ай бұрын
This is only a proposal, not yet finalized
@JGeorge_c
@JGeorge_c 9 ай бұрын
True
@thomascl5599
@thomascl5599 9 ай бұрын
🎉 അണ്ടർപാസിൻ്റെ തുണിലൊക്കെ പരസ്യത്തിൻ്റെ നോട്ടീസ് പതിച്ചല്ലൊ. അതും വൃത്തികേടാക്കും. നടപടി വേണം
@sreestravelcrew
@sreestravelcrew 9 ай бұрын
ഞാൻ എന്റെ വീഡിയോകളിൽ സ്ഥിരമായി പറയാറുണ്ട്, ഒരു കാര്യവുമില്ല, എനിക്ക് ഇതു കാണുമ്പോൾ വല്ലാതെ നാണക്കേട് തോന്നുന്നു, nhai അധികൃതർ വേണ്ട നടപടികൾ എടുക്കട്ടെ എന്ന് പറയാനേ നമുക്ക് കഴിയൂ, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റുള്ള രാജ്യങ്ങളിൽ ഇങ്ങനെയൊന്നും കണ്ടിട്ടില്ല, അവർ ഇത്തരം പാലങ്ങളുളം തൂണുകളും എത്ര മനോഹരമാക്കിയാണ് സൂക്ഷിക്കുന്നത്, നിയമങ്ങൾ കർക്കശമാക്കണം
@dennis8659
@dennis8659 9 ай бұрын
നിലവിലുള്ള രണ്ടു വരി പാലങ്ങൾ അങ്ങനെ തന്നെ നിലനിർത്തുമോ അതോ പുതിയ പൈലിങ് നടത്തി വീതി കൂട്ടുമോ എന്ന് അറിയാൻ വല്ല വഴിയുമുണ്ടോ
@sreestravelcrew
@sreestravelcrew 9 ай бұрын
ഞാൻ ആനോക്ഷിച്ചിരുന്നു, നിലവിലെ വരാപ്പുഴ പാലം അതുപോലെ തന്നെ നിലനിർത്തും എന്നാണറിയാൻ കഴിഞ്ഞത്.
@shafeeqyousaf9151
@shafeeqyousaf9151 9 ай бұрын
കണ്ടെയ്നഴ്സ് ഒക്കെ എങ്ങനെ ആണ് അണ്ടെര്പാസ് വഴി u ടേൺ എടുക്കുക? അതിനുള്ള വീതി സർവീസ് റോഡ് ഉണ്ടോ?
@jaKzAra
@jaKzAra 9 ай бұрын
Veeti undavum
@indian2025i
@indian2025i 9 ай бұрын
ഇനി അതല്ല. ഇടപ്പള്ളി ജം. നിൽ ഒരു അടിപ്പാത കൊടുത്തു കൊണ്ട് ഇവർ പ്ലാൻ ചെയ്ത തിരിയിൽ 6 വരിപ്പാത ഇപ്പോൾ നിർമ്മിക്കുകയും. പുതിയ തിരുവന്തപുരം - അങ്കമാലി Green Feild Heighway 6 വരിപ്പാത യാഥാർത്യമാവുകയും ചെയ്യുകയാണെങ്കിൽ. അങ്കമാലി ജം. അവസാനിക്കുന്ന ബൈപ്പാസിനെ ഒന്നുകൂടി പടിഞ്ഞാറോട്ട് നീട്ടി കൊണ്ട് NH 66 ലെ പുതിയ പറവൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാനിങ്ങ് ചെയ്താൽ . വിഴിഞ്ഞത്തു നിന്നുള്ള സകലമാന കണ്ടയനർ ലോറികളും NH 66 വഴി വരാതെ പുതിയ Green Feild Heighway വഴി വന്ന് അങ്കമാലിയിൽ നിന്ന് പറവൂർക്ക് പോയി പിന്നീട് പറവൂർ തൊട്ട് NH 66 ലൂടെ പോകും. തിരിച്ച് മംഗലാപുരം To Tvm ലേക്കുള്ള Container ലോറികളും ഈ പാത തന്നെ പിന്തുടരും. അങ്ങനെ എങ്കിൽ ഇടപ്പള്ളിയിൽ അണ്ടർപ്പാസു മാത്രം വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകില്ല. അതായത് പുതിയ ഒരു അങ്കമാലി - പറവൂർ 6 വരി ബൈപ്പാസ് അതല്ലെങ്കിൽ അങ്കമാലി - കൊടുങ്ങല്ലൂർ ബൈപ്പാസ് അത്യാവശ്യമായി വരും ഭാവിയിൽ.
@badbad-cat
@badbad-cat 5 ай бұрын
ഇവന്മാരുടെ underpass എന്തിനാണ് വെള്ളം കേറി മുങ്ങിചാവാനോ. ലുലുന്റെ വശത്തല്ലേ സ്ഥിരം വെള്ളക്കെട്ടിന്റെ വീഡിയോ കാണാറുള്ളത്
@sms-lv6ei
@sms-lv6ei 9 ай бұрын
ipravaysam Hybi muunji,,, aturappa,,,101%
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Out Of Focus Live | 06 January 2025
32:35
MediaoneTV Live
Рет қаралды 55 М.