ഇടവകയിലെ സമാധാന അന്തരീക്ഷം തകരുന്ന സാഹചര്യത്തിൽ വൈദികർ ഏകീകൃത കുര്‍ബാന അർപ്പിക്കുന്നതല്ല

  Рет қаралды 18,334

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 217
@ThomasDevassy-nf2fb
@ThomasDevassy-nf2fb Ай бұрын
ഇങ്ങിനെയൊക്കെ ആയ സ്ഥിതിക്ക് കരിയൽ പിതാവിന് എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാൻ പദവി തിരിച്ചു നൽകുക.
@gilbertjoseph5624
@gilbertjoseph5624 Ай бұрын
അനുസരണയില്ലാത്ത എറണാകുളം അങ്കമാലിക്ക് എന്ത് മെത്രാ? എന്ത് വൈദികര്.അനുസരണഇല്ലെങ്കിൽ ഇനി ഒരു കാലത്തും ഒരു മെത്രാനും ഉണ്ടാവില്ല അച്ഛനും ഉണ്ടാവില്ല. വിമതരെ, നിങ്ങള്ക്ക് ശേഷം പ്രളയമല്ല ഉള്ളത്.
@ranjitgeorge5538
@ranjitgeorge5538 Ай бұрын
ഇനി താൻ അനുസരിക്ക്.....ജനഭിമുഖ കുർബാന കാണു
@samsondavis6854
@samsondavis6854 Ай бұрын
​@@gilbertjoseph5624ഇനിയെങ്കിലും ഗീർവാണങ്ങൾ നിർത്താറായില്ലേ ചേട്ടായി. ഓഫർ ചെയ്തിരുന്ന പണം കണക്കു പറഞ്ഞു വാങ്ങാൻ മറക്കല്ലേ. 😅
@josekalan8724
@josekalan8724 Ай бұрын
​@@ranjitgeorge5538ഇയാൾക്ക് ജനാഭിമുഖത്തോട് അടങ്ങാത്ത ദാഹം😮 കുർബ്ബാനക്കു വേണ്ടി ദാഹിക്കുന്ന അത്മായ സംഘം😮
@sherin1919
@sherin1919 Ай бұрын
നോ.... ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങൾക്ക് ഒരു അൽമായ മെത്രാൻ മതി. ഷൈജു മെത്രാൻ.
@binsongeorge6850
@binsongeorge6850 Ай бұрын
വല്ലപ്പോഴും ഇവിടെ വരും .. മനസ് തുറന്നു ഒന്ന് ചിരിക്കാൻ....
@josevarghese6899
@josevarghese6899 Ай бұрын
We stand together with our Ernakulam Angamaly Archdiocese. We pray and support our Priest and members of all our parishes to stabding together with unity. Our strength is our Unity keep going United for the betterment of our Ancient Archdiocese of Ernakulam Angamaly. At this point we shold be re in state back to our Archbishop Mar Antony Kariyil and because of this issues he stetdown. Pithave we we thankfully remembered your sacrifices we pray that the holy Spirit guides our Synod to re in state our Bishop Mar Antony Kariyil. Long live Ernakulam Angamaly Archdiocese ❤❤
@maryandrews1392
@maryandrews1392 Ай бұрын
അതെ,നല്ല തീരുമാനം, ഇനിയും എറണാകുളം രൂപതാ വിശ്വാസികൾ മെത്രാൻ സംഘത്തിന്റെ കുടില തന്ത്രങ്ങളിൽ പെടാതിരിക്കട്ടെ 🙄🤔🙄 തുറവിയുടെ സ്വരം മെത്രാൻ മാരിൽ നിന്നും ഇതുവരെ വന്നില്ല സത്യവും നീതിയും നടപ്പിലാകാൻ പ്രാർത്ഥിക്കുന്നു 🙏🏻 എറണാകുളം അതി രൂപതയിൽ ജനാഭിമുഖകുർബാന നടപ്പിലാക്കുന്ന കാര്യത്തിൽ വ്യക്തത varatte
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@josephchacko8422
@josephchacko8422 Ай бұрын
ഇനിയും എന്തു വ്യത്തതവരാനാണു .ജനാഭിമുഖമല്ലേ ചെല്ലുന്നത് .മൂന്നാം തീയതി കഴിയുമ്പോൾ ഓരോന്നു പുറത്തുപോകാൻ തുടങു൦ അപ്പോൾ വ്യക്തത കൈവരും പോരെ 😂
@malayalam1649
@malayalam1649 Ай бұрын
സമാധാനവും ഐക്യവും ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. സംവാദത്തിൻ്റെയും വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും ഫലമാണ് ഐക്യം. എറണാകുളം രൂപതയിൽ മാത്രമല്ല, മുഴുവൻ സഭയിലും ഐക്യം ഉണ്ടാകണം. ഒരു സഭ ഒരു ആരാധനാക്രമം. എറണാകുളം രൂപതക്കുള്ളിൽ വ്യത്യസ്ത കുർബാന അനുവദിക്കാൻ കഴിയാത്തവർക്ക്‌ സീറോ മലബാർ സഭയിൽ വിത്യസ്ത കുർബാന അർപ്പണ രീതികൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു? നമ്മൾ എല്ലാവരും ഒന്നാകണം എന്നാണ് ഈശോ ആഗ്രഹിച്ചത്. അല്ലാതെ എറണാകുളം രൂപതയിൽ മാത്രം ഒറ്റകെട്ട് പോരാ. എറണാകുളം രൂപതയിൽ ഏകീകൃത കുർബാന നടത്താൻ ആഗ്രഹിക്കുന്നവരെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? എല്ലാ വൈദികരും സാധാരണക്കാരും നിങ്ങളെപ്പോലെ ചിന്തിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ ശഠിക്കാം. അൾത്താരയ്ക്ക് അഭിമുഖമായി വിശുദ്ധ കുർബാന നടത്തുന്നത് സഭയുടെ തുടക്കം മുതലുള്ള പാരമ്പര്യമാണ്. എന്നാൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷത്തിന് ഏകദേശം 60 വർഷത്തെ പാരമ്പര്യമേ ഉള്ളൂ. സഭയുടെ ആരാധനക്രമം തീരുമാനിക്കാനുള്ള അധികാരം ബിഷപ്പുമാർക്കാണ്. അൾത്താരയ്ക്ക് അഭിമുഖമായി കുർബാനയുടെ അനാഫോറ ഭാഗം നടത്തുന്നത് കിഴക്കൻ സഭകളുടെ കുർബാനയുടെ ഓറിയൻ്റൽ പാരമ്പര്യങ്ങളിലേക്ക് മടങ്ങാൻ വത്തിക്കാനിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി അവർ തീരുമാനിച്ചു. ഇപ്പോഴും സീറോ മലബാർ കുർബാനയുടെ കൂടുതൽ സമയം ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. യുട്യൂബിൽ സീറോ മലബാർ മാസ്സ് പുനഃസ്ഥാപിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് മണിപ്പറമ്പിലും മറ്റും നിരവധി ക്ലാസുകളുണ്ട്. പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവർ ദയവായി ഇത്തരം വീഡിയോകൾ ശ്രദ്ധിക്കുക. സീറോ മലബാർ സഭയിൽ എന്തിനാണ് ഏകീകൃത കുർബാന നടത്തുന്നത് എന്ന് പലർക്കും ഇതുവരെ മനസ്സിലായിട്ടില്ല എന്നറിയുന്നതിൽ വിഷമമുണ്ട്. എറണാകുളം രൂപതയിൽ ശരിയായ മതബോധനം നൽകാൻ ബിഷപ്പുമാരും വൈദികരും ശ്രമിച്ചില്ല. കൃത്യമായ അനുമതിയില്ലാതെയാണ് പസഭയിൽ ആളുകൾക്ക് നേരെ തിരിഞ്ഞു കുർബാന തുടങ്ങിയത്. പൗരസ്ത്യ സഭയാണ് സീറോ മലബാർ സഭയ്ക്ക് പൗരസ്ത്യ പാരമ്പര്യം വേണമെന്ന് വത്തിക്കാൻ നിർബന്ധിച്ചത്. ഓറിയൻ്റൽ ദൈവശാസ്ത്രത്തിൽ വിശുദ്ധ കുർബാന ഒരു ഭക്ഷണമല്ല. സ്വർഗ്ഗസ്ഥനായ പിതാവിന് യേശു അർപ്പിക്കുന്ന ബലിയാണിത്. അതുകൊണ്ടാണ് ഈ അൻഫോറ ഭാഗം പുരോഹിതനും ആളുകളും ഒരു ദിശയിൽ അർപ്പിക്കുന്നത്. നമ്മുടെ സമയവും, ആരോഗ്യവും, പണവും ഇതുപോലെ ഭിന്നിപ്പിക്കുന്ന പിശാചിന്റെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കാതെ സുവിശേഷ പ്രോഘോഷണത്തിനും, ഐക്യത്തിന്റെ പോരാളികൾ ആകാനും ഉള്ള ശ്രമങ്ങൾ നടത്താൻ സാധിക്കട്ടെ.
@jewelmathew9230
@jewelmathew9230 Ай бұрын
പറ്റില്ല പറ്റില്ല ഒരു സിനഡ് കുർബാന ചൊല്ലാൻ പറഞ്ഞാൽ ഇടിയാകും ഒരു സിനസും വേണ്ട അവസാനം അവരുടെ ഇഷ്ടത്തിന് എന്തിന് വിട്ടുകൊടുക്കണം ഇത്രയും നാൾ പൊരുതിയത് വെറുതേ ഇത് അഗീകരിച്ചാൽ പട്ടം കൊടുക്കണമെങ്കിൽ തിരിഞ്ഞു നിന്നുള്ള കൂർബാന വേണമെന്നു പറയും ഇത്രയൊക്കെ തെളുവുകൾ കണ്ടിട്ട് ഈ കള്ളൻമാർക്ക് കൂട്ടുനില്ക്കുന്നത് എന്തിന് പള്ളിയിൽ പോലും ഇവരുടെയൊക്കെ പേരു പറയുന്നത് എന്തിന് നീതിക്കു വേണ്ടി നിലകൊണ്ട കരിയിൽ പിതാവിൻ്റെ പേര് പറഞ്ഞ് പ്രാർത്ഥിച്ചാൽ പോരേ🙏
@varghesechamakkala123
@varghesechamakkala123 Ай бұрын
ഈ സിനാടിനെ വിശ്വസിക്കരുത്.. മൊത്തം ഉടായിപ്പുകൾ ആണ്...
@joeanjoe1
@joeanjoe1 Ай бұрын
നുണ പറയുന്നത് നുണയന്മാരുട രാജാവിന്റെ ശിങ്കിടികൾ
@JustinThomas-fe8tb
@JustinThomas-fe8tb Ай бұрын
പോട്ടെ വർക്കിച്ചാ ആദ്യമായിട്ട് ഒന്നുമല്ലല്ലോ നാറുന്നത് 😂
@shammijose8229
@shammijose8229 Ай бұрын
Yes
@rubymohan2144
@rubymohan2144 Ай бұрын
എന്നും കത്തോലിക്കാ സഭക്കൊപ്പം❤❤❤
@aroundme3
@aroundme3 Ай бұрын
എന്ന് 🤔 അപ്പോ കരിയിൽ പിതാവിനെ ഈ കുർബാനയുടെ പേരിൽ തൂക്കിക്കൊന്നതോ 🤔 ആ പിതാവിനെ ആ ചടങ്ങ് നടത്തിയ പോലെ തന്നെ കൈവിരിച്ചു പിടിച്ചു നിൽക്കുന്ന കർത്താവുള്ള ഈ അരമനയിൽ തിരിച്ചെത്തിച്ചു ദ്രോഹത്തിന് പരിഹാരം ചെയ്യണ്ടേ 🤔
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@babypeter6237
@babypeter6237 Ай бұрын
​@@user-bu8gl1pb9tnee mmoochum
@joymadavanathomas6319
@joymadavanathomas6319 Ай бұрын
​@@user-bu8gl1pb9tസഹോദരാ... ഇത്തരം മായാ ദർശനങ്ങൾ എല്ലാം പേറി നടക്കാൻ തുടങ്ങിയിട്ട് നാള് കുറേ ആയില്ലോ??? 😜വല്ലതും നടന്നോ??? 😜😭. കഷ്ടം....ഇല്ലാത്ത... വാക്കുകൾക്ക് മൂല്യമില്ലാത്ത കൽദായ തീവ്രവാദസഖ്യം സഭക്കൊരു ശാപമാണ് ഇന്ന് കാലം തെളിയിച്ചു 😜😭
@samsondavis6854
@samsondavis6854 Ай бұрын
​@@user-bu8gl1pb9t പത്രം vayichille😅
@JobyPanachickal
@JobyPanachickal Ай бұрын
ചുരുക്കത്തിൽ ലിറ്റർജിക്കൽ വേര്യൻ്റ് അനുവദിച്ചില്ല സിനഡ് കുർബാന തത്വ ത്തിൽ അംഗീകരിക്കുകയും ചെയ്തു , കഷ്ടം
@jijothomas9015
@jijothomas9015 Ай бұрын
😂
@VarghesePaul-fq3yw
@VarghesePaul-fq3yw Ай бұрын
Kudos to our loving priests.❤️❤️ They have saved us from the humongous blunder of our leaders, this is a providential escape of our roopatha from the clutches of ruthless synodians.
@georgevadakeparasseril3007
@georgevadakeparasseril3007 Ай бұрын
Now it is time to recall arch bishop Antony Kariyil.He stands vindicated. God bless him for the sacrifices he made. God is with you your Grace.
@sebastiankt2421
@sebastiankt2421 Ай бұрын
കൽദായകന്മഷംകുടിച്ചിട്ട്ഇ വിടെഒരുസമാധാനവുംവേണ്ട
@jittoputhuva8916
@jittoputhuva8916 Ай бұрын
കഷ്ട്ടം ആണ് കേട്ടോ, ഇതാണോ രൂപതയുടെ ഒറ്റകെട് എന്നു വിബുപറയുന്നത്. ഇങ്ങനെ ആണെകിൽ നേരത്തെ ആകാമായിരുന്നില്ലേ
@johnsonouseph7631
@johnsonouseph7631 Ай бұрын
അതു കലക്കി 😂 സിനഡ് കുർബാന ടീവിയിൽ കണ്ടാൽ പോരെ. സിനഡ് കുർബാന ബഹിഷ്കരിക്കുക ❤❤❤
@sebastiankt2421
@sebastiankt2421 Ай бұрын
TV യിൽപോലുംഈവൈക്റു തംകാണരുത്.
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@adv.tomthomas6747
@adv.tomthomas6747 Ай бұрын
​@@sebastiankt2421Super Comment
@askar6360
@askar6360 Ай бұрын
Kurbanaya u nadakam alla
@adv.tomthomas6747
@adv.tomthomas6747 Ай бұрын
ഈ നിലപാട് മറ്റ് രൂപതകളിലും നടപ്പാക്കണം
@sunnymathew346
@sunnymathew346 Ай бұрын
അഹാ.. ബെസ്റ്റ്
@theotokosnotredame2880
@theotokosnotredame2880 Ай бұрын
ഇപ്പോൾ ജനാഭിമുഖം ഖുർബാന സിറോ മലബാർ സഭയിൽ invalid ആണ് . ഞായറാഴ്ച കടം വീടുക ഇല്ല. പിന്നെ അത് നിലനിർത്തി എന്ന് പറയാം എന്ന് മാത്രം.
@leenageorge8108
@leenageorge8108 Ай бұрын
Very good 🙏🙏
@martinalumkara1643
@martinalumkara1643 Ай бұрын
Very good brother ! Likewise a church can't accept various modes of celebration in the church.
@geethageorge8752
@geethageorge8752 Ай бұрын
Very good news. Now take up the Restitution matter with the Synod. They are very enthusiastic about the liturgy issue but seem to have forgotten this Papal Order
@jaisjob8211
@jaisjob8211 Ай бұрын
God bless brother🙏
@user-ob2cz1ti3w
@user-ob2cz1ti3w Ай бұрын
എന്ത് സംഭവിച്ചു ഇങ്ങനെ ഒരു മല്കം മർച്ചിൽ ഷൈജു ആൻ്റണി വാക് പറഞ്ഞാൽ അത് ആയിരിക്കണം ശെരി
@ancypaulose2200
@ancypaulose2200 Ай бұрын
ജനാ ഭി മു ഖ കുർബാന യെ സ്വി കരി ക്ക് ക. കൊള്ളക്കാ രി ൽ നിന്നും നമ്മുടെ സ ഭ യെ രക്ഷി ക്ക് ക വൈ ദി കർ ക്കു വേണ്ടി യും നമ്മുടെ ആദി രൂ പ ത ക്ക് വേണ്ടി യും മാ താ വി നോട് ജപമാല ചെ ല്ലി പ്രാർത്ഥിക്കാം.. ഈശോ എല്ലാവരെ യും അനുഗ്രഹിക്കട്ടെ 🙏🌹🙏
@joymadavanathomas6319
@joymadavanathomas6319 Ай бұрын
സഹോദരാ.... സമാധാനമായി പോയിരുന്ന സഭയെ... തമ്മിൽ കൊള്ള ചെയ്യാനും ആദ്യം തുടക്കം കുറിച്ച കൽതായ തീവ്രവാദസഖ്യം സഭക്കൊരു ശാപമാണെന്ന് കാലം വിധിയെഴുതിയിരിക്കുന്നു😜😭 കഷ്ടം 😭
@joshyboym.c.3862
@joshyboym.c.3862 Ай бұрын
ഇനിമുതൽ അനുസരണക്കേടും ഭിന്നിപ്പും ഉണ്ടാകരുത്(Mat.12:25) യേശു പറഞ്ഞു: ".. അന്തശ്ഛിദ്രമുള്ള ..ഭവനമോ നിലനില്‍ക്കുകയില്ല."
@thomasmenachery8780
@thomasmenachery8780 Ай бұрын
Silly settlement is deplorable. It can only lead to further unrest and calamity in SM Church.
@josephmathew6511
@josephmathew6511 Ай бұрын
Silly, that's the word.
@ceeliaantony6836
@ceeliaantony6836 Ай бұрын
ഇനി വേറെ എന്തെങ്കിലും വേണോ????വേണമെങ്കിൽ ഇപ്പോ പറയണം കേട്ടോ......😂😂😂😂😂😂😂😂😂
@sebastiankt2421
@sebastiankt2421 Ай бұрын
ആർക്കുംഎന്തുംകൊടുക്കാനായികാത്തുനിൽക്കുന്ന ഈസഹോദരിനീട്ടുന്നതു കൈനീട്ടിവാങ്ങിക്കോളൂ എപ്പോഴും കിട്ടി യില്ലെന്നുവ രും,അത്റക്കുതിരക്കാവും
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@varghesechamakkala123
@varghesechamakkala123 Ай бұрын
@@ceeliaantony6836 അപ്പൊൾ ചുരുക്കത്തിൽ പറഞ്ഞാല് സിനഡ് പൂർണ ജനാഭി മുഖ കുർബാന അംഗീകരിച്ചു..😂😂😂 ഇനി അതിൻ്റെ പേരിൽ പുരോഹിതർക്ക് എതിരെ നടപടി എടുക്കാനോ പള്ളി പൂട്ടിക്കനോ സാധിക്കില്ല...😂😂😂😂 മാത്രമല്ല പൂർണ ജാനാഭി മുഖ കുർബാന ആർച്ച് ബിഷപ്പ് അനുവദിച്ചത് കൊണ്ട് ഇപ്പൊൾ കേസ് കാരണം അടഞ്ഞു കിടക്കുന്ന പള്ളികൾ ഒക്കെ തുറന്നു അവിടെ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാം 😂😂😂 പിന്നെ സിനഡ് കുർബാന...അത് ആഴ്ചയിൽ ഒരെണ്ണം അല്ലേ... ശെരിയാക്കി തരാം...😂😂😂😂 വിശ്വാസികൾ അതിനു പോയില്ലെങ്കിൽ എന്തെങ്കിലും നിയമ നടപടികളോ, ചന്തിക്ക് ചൂരൽ പ്രയോഗമോ, വെടി വച്ചു കൊല്ലല്ലോ ഉണ്ടാകുമോ..😂😂😂😂😂 ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യെ മൂക്കിൽ കയറ്റും എന്ന് പറഞ്ഞു വീമ്പിളക്കിയവർ പിന്നെയും മൂഞ്ചി... ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന തന്നെ നടക്കും ... 🤭🤭🤭🤭🤭🤭🤭
@varghesechamakkala123
@varghesechamakkala123 Ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@JustinThomas-fe8tb
@JustinThomas-fe8tb Ай бұрын
അങ്ങനെ എറണാകുളം അവസാനം umfi 🤣🤣
@varghesechamakkala123
@varghesechamakkala123 Ай бұрын
@@JustinThomas-fe8tb ഉംഫിയത് കള ധായകൾ ആണ്.. നാളെയും അത് കഴിഞ്ഞും എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന തന്നെ... ഈ ഒരു സമവായത്തിലൂടെ സത്യം പറഞ്ഞാല് ഇതുവരെ ഇലീസിട് എന്ന് സിനഡ് പറഞ്ഞ ഞങ്ങളുടെ കുർബാന ഇപ്പൊൾ നിയമ വിധേയം ആയി...😜😜😜😜 ഇനിയിപ്പോ എന്ത് പറഞ്ഞു ജനാഭി മുഖ കുർബാന തടയും...??😜😜😜 പിന്നെ സിനഡ് കുർബാന... അത് എപ്പോഴെങ്കിലും സൗകര്യം പോലെ നടത്തും... ആരെങ്കിലും വന്നാലായി...😜😜😜🤣🤣🤭
@josephchacko8422
@josephchacko8422 Ай бұрын
വേറെ ഒരു രൂപതക്കും നിങളെ വേണ്ടാത്തതുകൊണ്ടു എന്നും അവിടെത്തന്നെ നിന്നുകൊള്ളുക .അതുകൊണ്ടു കൂടെ കൂടെ ഉരുവിടേണ്ട കാര്യമില്ല 😂
@tomjames3385
@tomjames3385 Ай бұрын
@@varghesechamakkala123 അതെയതെ ഞങ്ങളും അങ്ങനെ തന്നെ. സീറോ മലബാർ സഭ മുഴുവനും എറണാകുളം അങ്കമാലി രൂപതയുടെ കൂടെ തന്നെ.
@BK-ly2mv
@BK-ly2mv Ай бұрын
👍
@katkat3244
@katkat3244 Ай бұрын
ഈ ഒത്ത് തിർപ്പ് അടുത്ത പുലിവാൽ ആകാതിരിക്കാൻ നോക്കണം.
@jacobmathew3475
@jacobmathew3475 Ай бұрын
All those who believed in the love and providence of God, passed with full A plus. Both schools, Changanassery and Eranakulam passed with 50 out of 100. Those who wished a division got zero. Their number must also be zero. Then we will have a healthy and God oriented Syro Malabar Church.
@babyantony-pi7rg
@babyantony-pi7rg Ай бұрын
Good decision provided it's worked out .. other wise it will be beyond any systems control . Better change that Thazathu Bishop to Uganda to sort out that set up problems
@mathewpoochalil8316
@mathewpoochalil8316 Ай бұрын
ഗുഡ്!
@vimalasr4289
@vimalasr4289 Ай бұрын
We are praying 🙏 We want only Janabhimukkam Qurbana only ❤ What happened to the Bishops & the Cardinal ❤??? Welcome only Peace ✌️✌️✌️ Please allow only Janabhimukkam Qurbana 🙏 Our traditional Janabhimukkam Qurbana only ❤❤Why are they are quarrelling??? Jesus Christ want only Peace ✌️
@jonsonkharafi7617
@jonsonkharafi7617 Ай бұрын
പക്ഷേ ഒരിക്കൽ ജനാഭിമുഖ കുർബാന നിയമവിധേയം അല്ല/illicit ആണെന്ന സർക്കുലർ നിലനിൽക്കെ ഇത് എങ്ങനെ സാധ്യമാകും? ആ സർക്കുലർ പിൻവലിക്കേണ്ടത് അത്യാവശ്യമാകുന്നു. ഇപ്പോൾ ആഴ്ചയിൽ ഒന്ന് എന്ന് പറഞ്ഞെങ്കിലും നാളെ അവർ ക്രമേണ വർദ്ധിപ്പിച്ച് നമ്മുടെ ജീവശ്വാസമായ ജനാഭിമുഖ കുർബാനയെ ഇല്ലാതാക്കിയാൽ നാം എന്ത് ചെയ്യും? സിനഡ് അതിന് ഒരു നൂറു കാരണങ്ങൾ കണ്ടെത്തും. അതുപോലെതന്നെ റസ്റ്റിട്യൂഷൻ ഇവർ പാലിച്ചില്ലെങ്കിൽ? എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതരും വിശ്വാസികളും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ നിന്ന് പണം പറ്റുന്നു എന്ന കള്ളം മാർപാപ്പയെ ധരിപ്പിച്ച താഴത്തിനെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക? ജനിപ്പിച്ച പിതാവിൽ വിശ്വാസമുണ്ടെങ്കിൽ താഴത്ത് തെളിവുകൾ ഹാജരാക്കേണ്ടതാണ്. മാത്രമല്ല അപമാനിച്ച് ഇറക്കിവിട്ട് രോഗാതുരനാക്കിയ വന്ദ്യ വയോധികൻ കരിയിൽ പിതാവിനെ ഓർക്കേണ്ടതായിരുന്നു. അദ്ദേഹത്തിൻറെ മാനം തിരിച്ചുപിടിക്കാനുള്ള വഴികൾ അവർ കാണേണ്ടതായിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ട് മതിയായിരുന്നു ഇപ്പോഴത്തെ സമവായം. നമ്മൾ വിശ്വാസികൾ എന്നും സമവായത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനാൽ നമുക്ക് വന്ന നഷ്ടങ്ങൾ വളരെയേറെയാണ്. അത് എല്ലാവരും ഓർക്കേണ്ടതായിരുന്നു.
@daitho9856
@daitho9856 Ай бұрын
ആഴ്ചയിൽ ഒന്ന് "എങ്കിലും" എന്നതുകൊണ്ട് മറ്റു ദിവസങ്ങളിൽ ഏകീകൃത കുർബാന ആവശ്യമില്ല എന്ന് അർത്ഥമില്ല. July 3rd ന് സിനഡുകുർബാന പ്രാബല്യത്തിൽ വരികയാണ്. 15 മിനിട്ട് അൾത്താരയിലേക്കു തിരിയുമ്പോൾ നടുവുളുക്കുന്നവർക്കുള്ള exemption മാത്രമാണ് August 18 വരെയുള്ളത്. ചികിത്സിച്ചു ഭേദമാക്കാൻ തലയ്ക്കുമൂളയുള്ളവൻ ഈ ആനുകൂല്യം വേണ്ടെന്നു വയ്ക്കും
@askar6360
@askar6360 Ай бұрын
Janabhimuka kurbana jeevashasam kashdam kure mandanmar
@jonsonkharafi7617
@jonsonkharafi7617 Ай бұрын
@@askar6360 ആണല്ലേ?
@theotokosnotredame2880
@theotokosnotredame2880 Ай бұрын
Yes. You got it correct.ഇപ്പോൾ ജനാഭിമുഖം ഖുർബാന സിറോ മലബാർ സഭയിൽ invalid ആണ് . ഞായറാഴ്ച കടം വീടുക ഇല്ല. പിന്നെ അത് നിലനിർത്തി എന്ന് പറയാം എന്ന് മാത്രം.
@samsondavis6854
@samsondavis6854 Ай бұрын
​@@theotokosnotredame2880കടം കുറെ കൂടുമ്പോൾ ഒരു അദാലത്തു വച്ചു എഴുതിത്തള്ളും 😅😅😅
@malayalam1649
@malayalam1649 Ай бұрын
സീറോ മലബാർ സഭയിൽ വ്യത്യസ്തമായ കുർബാനകൾ അനുവദിക്കാമെങ്കിലും എറണാകുളം രൂപതയിൽ പാടില്ല. അത് കാപട്യമല്ലേ? എറണാകുളം രൂപതയിൽ ഏകീകൃത കുർബാന അനുവദിക്കണം. ഏകീകൃത കുർബാന ആഗ്രഹിക്കുന്നവർ അത് ആഘോഷിക്കട്ടെ . അല്ലെങ്കിൽ പ്രശ്നം ഒരിക്കലും അവസാനിക്കില്ല.
@alexiouschacko3106
@alexiouschacko3106 Ай бұрын
തോന്നിവാസം പറ്റില്ല വൈദീകർ സിനഡ് കുർബാന അർപ്പിച്ചിരിക്കണം ഇടദിവസങ്ങളിൽ അവർക്ക് എങ്ങനെ വേണമെങ്കിലും അർപ്പിക്കാം അതും സെപ്റ്റംബർ വരെ ഷൈജു ആന്റണി യുടെ പുറകെ നടക്കുന്ന അച്ചന്മാർക്ക് ഇതിൽ കൂടുതൽ എന്ത് വരാനാണ്
@babyantony-pi7rg
@babyantony-pi7rg Ай бұрын
All the est
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Ай бұрын
You are misinterpreting everything negatively.
@stpvvv9457
@stpvvv9457 Ай бұрын
കുറെ തളളിമറിച്ചതല്ലേ അച്ചോ ഇതും സിനഡിൻ്റെ തീരുമാനം ഇത് അനുസരിക്കാമല്ലോ
@Malyankarakkar
@Malyankarakkar Ай бұрын
True
@majojohnjohn9302
@majojohnjohn9302 Ай бұрын
Ave Maria
@antonyantony2132
@antonyantony2132 Ай бұрын
മാർ തട്ടിൽ പിതാവേ എന്തിനാണ് സഭയെ പിളർത്താൻ നോക്കുന്നത് എല്ലാവർക്കും പ്രിയങ്കരമായ ജനാഭിമുഖ എന്തിനാ ണ് പിതാവേ പുറം തിരിക്കുന്നത് ,
@kcsamuel4729
@kcsamuel4729 Ай бұрын
Vivaradoshi
@josephphilip958
@josephphilip958 Ай бұрын
ജനഭിമുഖ കുർബാനയ്ക്ക് സിറോ മലബാർ സഭയിൽ ആരുടേയും അനുമതി വാങ്ങാതെ തുടങ്ങിയതാണ്. അത് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ തെരുവിൽ പ്രകടനം, തെറി വിളി കോലം കത്തിക്കൽ തുടങ്ങി ക്രിസ്തിയ്യമല്ലാത്ത സമര മാർഗങ്ങൾ തുടങ്ങി. അത് കൊണ്ട് തന്നെ അത് ഒരു വാരിയന്റ് ആയി പോലും അനുവദിച്ചു കിട്ടാനുള്ള മാർഗങ്ങൾ അടഞ്ഞു. മാർപാപ നേരിട്ട് കത്ത് വഴിയും വീഡിയോ സന്ദേശം വഴിയും സഭയെ അനുസരിക്കാൻ ആവശ്യപ്പെട്ടു. ഇനിയും മറുതലിക്കാതെ സഭാഗത്രത്തോട് ചേർന്ന് 100 ആളുകളെയും ഒന്നിച്ചു പരിപാലിക്കുന്ന ഏക ഇടയന്റെ കൂടെ ആയിരിക്കാം
@MelchizedekVision
@MelchizedekVision Ай бұрын
ഏകീകൃത കുർബാന ചൊല്ലിയാൽ തത്വത്തിൽ അത് അംഗീകരിച്ചാൽ ലിറ്റർജിക്കൽ വേര്യൻ്റ് എന്നാവശ്യം സ്വപ്നം മാത്രമാകും
@theotokosnotredame2880
@theotokosnotredame2880 Ай бұрын
Yes. You got it correct.ഇപ്പോൾ ജനാഭിമുഖം ഖുർബാന സിറോ മലബാർ സഭയിൽ invalid ആണ് . ഞായറാഴ്ച കടം വീടുക ഇല്ല. പിന്നെ അത് നിലനിർത്തി എന്ന് പറയാം എന്ന് മാത്രം.
@MelchizedekVision
@MelchizedekVision Ай бұрын
@@theotokosnotredame2880 First study the difference between illicit and invalid
@samsondavis6854
@samsondavis6854 Ай бұрын
​@@theotokosnotredame2880എന്ത് കടം, ആരുടെ വീട്ടൽ. ഇതൊക്കെ പോയി 'തത്തമ്മേ പൂച്ച, തത്തമ്മേ പൂച്ച" എന്ന് മാത്രം പഠിച്ചിട്ടുള്ള വല്യമ്മച്ചിമാരെ പറഞ്ഞു പേടിപ്പിക്ക് 😅😅
@theotokosnotredame2880
@theotokosnotredame2880 Ай бұрын
@@samsondavis6854 കടം വീട്ടേണ്ടെങ്കിൽ പിന്നെന്തിനാണ് നിയമാനുസ്രതം ആക്കണം വേരിയന്റ് വനേം എന്നൊക്കെ പറഞ്ഞു അലറുന്നത് .നിങ്ങള്ക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തു സഭ ആയി പുറത്തു പോകാമല്ലോ.
@abhilashthomas2484
@abhilashthomas2484 Ай бұрын
@@samsondavis6854very sad to read your comment 😢 Holy mass is not a drama.
@lincy2796
@lincy2796 Ай бұрын
തോമാശ്ലീഹാ കേരളത്തിൽ വന്നതിനെ ഓർത്ത് ഖേദിക്കുന്നുണ്ടാകും.
@thomasthomas6382
@thomasthomas6382 Ай бұрын
കഷ്ടം! അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോകണം. വിമതർ സഭയ്ക്ക് പുറത്തേയ്ക്ക് പോകുമ്പോൾ ഒരു ചവിട്ടുകൂടി തരാൻ വരികയായിരുന്നു. ഇനി തൽക്കാലം തിരിച്ചുപോയേക്കാം.
@samsondavis6854
@samsondavis6854 Ай бұрын
അതാ നല്ലത് തോമചേട്ടാ 😅😅😅
@binsongeorge6850
@binsongeorge6850 Ай бұрын
അവസാനിക്കാറായി....
@lovelyjames3371
@lovelyjames3371 Ай бұрын
പോരാടാൻ ഇതു മത്സരം ആണോ?
@peterkay9237
@peterkay9237 Ай бұрын
Major Archbishop is not a good shepherd, not having the smell of the sheep. He is having the smell of Chaldian lobbies.
@user-ob2cz1ti3w
@user-ob2cz1ti3w Ай бұрын
ഈ ചുവന്ന അര പട്ട കര്ക് എത്ര ജെപ മല്കൽ ചെല്ലി ആലും മാതാവ് ഈ വർഗ്ഗത്തിൽ ഒരു അൽഭൂതം സംഭവിക്കില്ല അവരുടെ മൺസ്സിൽ പണം എന്ന ആർബുതം പിടിചീരികുയാണ്
@sebastiankt2421
@sebastiankt2421 Ай бұрын
വിശ്വാസികളുടെചോരകുടിച്ചുവീർത്തകുളയട്ടകളല്ലേഇവൻമാർ.അവരെകാൽക്കീഴിലിട്ടുചവുട്ടുന്നപിശാചുക്കൾ
@franthonyputhenkalam7131
@franthonyputhenkalam7131 Ай бұрын
സീറോ മലബാർ സഭയുടെ കുർബാന അർപ്പിക്കാത്ത, ലത്തീൻ രീതിയിൽ ജനഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതയെ ലത്തീൻ സഭയുടെ കീഴിൽ ആക്കുക. അങ്ങനെ സീറോ - മലബാർ സഭയെ ഈ ശീശ്മയുടെ മാനക്കേടിൽ നിന്നും രക്ഷിക്കുക. ആരും കത്തോലിക്ക സഭയിൽ നിന്നും പുറത്താകുകയുമില്ല. സുറിയാനി സഭയുടെ പൈതൃകം സംരക്ഷിക്കാൻ 34 രൂപതകൾ ഉണ്ടല്ലോ. മാർ തോമാ ശ്ലീഹായുടെ പൈതൃകം അവർ വഴി സംരക്ഷിക്കപ്പെടട്ടെ. ദുഖ്റാന തിരുനാൾ ആശംസകൾ.
@samsondavis6854
@samsondavis6854 Ай бұрын
കരഞ്ഞു തീർക്കുന്നു.😅
@responsefortruth4608
@responsefortruth4608 Ай бұрын
എല്ലാ ഇടവകയിലും നീരിക്ഷിക്കുക , ഒരു കുർബാനയെങ്കിലും സഭ അംഗീകരിച്ച കുർബാന ചൊല്ലാത്ത വികാരി , അസിസ്റ്റന്റ് വികാരി എന്നിവർക്കതിരെ വിഡിയോ, സഭയ്‌ക്കെതിരായ പ്രസംഗങ്ങൾ, സംഘര്ഷങ്ങളുണ്ടാകൽ മുതലായ തെളിവുകൾ ശേഖരിക്കുക, അവ പൗരസ്ത്യ തിരുസംഘത്തിനുൾപ്പെടെ സമർപ്പിച്ചു , കത്തോലിക്കാ സഭയിൽ നിന്ന് അവരെ വിച്ഛേദിച്ചു എന്ന് ഉറപ്പു വരുത്തുക.
@sebastiankt2421
@sebastiankt2421 Ай бұрын
നിൻറെതന്തയുടെവകയാകണം.പോടാപൊട്ടക്കിണറ്റിലെ മാക്കാൻതവളേ👽
@JacobVithayathil
@JacobVithayathil Ай бұрын
വാശിയല്ല വിവേകമാണ് എന്തിനും ഏതിനുo നല്ലത്
@bijoyvarghese5040
@bijoyvarghese5040 Ай бұрын
ഉത്തരവ്
@babyantony-pi7rg
@babyantony-pi7rg Ай бұрын
' അപ്പോ. താഴത്തേയും മറ്റും ഉഗാണ്ടയിലേക്ക് അവിടത്തെ പ്രശ്നങ്ങൾ തീർക്കാൻ വിടുമെനന്ന വാർത്ത ശരിയാണോ?
@nipponexpress2336
@nipponexpress2336 Ай бұрын
Endina engane dharshtyam kanikunnathu ennu manasilakunilla. Ningal arpikunna kurbana daivam sweekarikumo? Onnu mamasakshiyodu chodikku Sahodara
@jettinkaimaparamban6830
@jettinkaimaparamban6830 Ай бұрын
ഉവ്വ്,ഉവ്വേ നീയും ചെല്ലും, നിന്റെ അച്ചനും ചൊല്ലും ഏകീകൃത ബലി അത് ഞങ്ങൾ കാണും...
@sunnymathew346
@sunnymathew346 Ай бұрын
കർത്താവെ മാർപ്പാപ്പയെയും സഭാ പിതാക്കന്മാരെയും അനുസരിക്കാനുള്ള കൃപ ഇവർക്കു നൽകണെ..
@ignatiusm9881
@ignatiusm9881 Ай бұрын
Samadhanathekkurichu eppozhenkilum chinthichuvallu
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Ай бұрын
Why lredicted negatively. You always find fault with the authorities. May God bless you.
@sibijoseph5919
@sibijoseph5919 Ай бұрын
ഒരു രൂപതക്കുള്ളിൽ അല്ല സീറോ മലബാർ സഭക്കുള്ളിൽ അതല്ലെ ശരി? സ്വന്തം കുടുംമ്പത്തിലല്ല ? ശരിയല്ലോ
@ignatiusm9881
@ignatiusm9881 Ай бұрын
Christu sathyamo mithyo ennu koodi legal cell theerumanichu edavakakkare ariyichal namukku Pope neyum Pope ente prathinidhi kaleyum ozhivakkam.
@minimoljose8584
@minimoljose8584 Ай бұрын
Dear son you don't stand for these vimathar
@JamesSebastianSebastian
@JamesSebastianSebastian Ай бұрын
. റോം പറയുന്നതു പോലെ േകൾക്കു
@sibi9329
@sibi9329 Ай бұрын
34 രൂപതകളിലും കർട്ടൻ ഇല്ല, എകികരണത്തിനു വേണ്ടി ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചങ്ങനാശേരി പള്ളികളിൽ കർട്ടൻ മാറ്റിയാൽ എന്താണ് പ്രശ്നം ? ആ ഒരു ദിവസമെങ്കിലും സിറോ മലബാർ സഭയിൽ കർട്ടൻ ഫ്രീ എകികരണം വരുന്നത് സഭക്കാകെ നല്ലതല്ലേ ?
@daitho9856
@daitho9856 Ай бұрын
ആലോചിക്കുന്നുണ്ട് 😅
@JustinThomas-fe8tb
@JustinThomas-fe8tb Ай бұрын
​@@daitho9856എറണാകുളത്ത് നിന്ന് ആലോചിച്ചോളൂ, ചങ്ങനാശേരിയിൽ എങ്ങാനും വന്ന നല്ല പങ്കായത്തിനു അടിം വാങ്ങി തിരിച്ചു പോവണ്ടിവരും.
@sunnymathew346
@sunnymathew346 Ай бұрын
ആഹാ.. ബെസ്റ്റ്
@athuljojuk3761
@athuljojuk3761 Ай бұрын
Sathyam
@kmmathew6398
@kmmathew6398 Ай бұрын
നിങ്ങൾ പോരാട്ടംതുടരുക. സഭ അതിന്റെ വഴിക്ക് നേരെ പോകും. നിങ്ങള് ചർച്ച ചെയ്ത് പരസ്പരം സമ്മതിച്ച ഒപ്പിട്ട സമവായത്തിന്റെ ഒരു കോപ്പി ഏകത്തിൽ പ്രസിദ്ധീകരിച്ചാൽ വിശ്വസിക്കാം വിശ്വസിക്കാം. അല്ലാതെ ഉടായിപ്പ് പറഞ്ഞാലൊന്നും ഇനി കേൾക്കില്ല.. ഇതിപ്പം കേട്ടാൽ തോന്നും സഭ എന്നു പറയുന്നത് എറണാകുളം വിമതർ എടുക്കുന്ന തീരുമാനമാണെന്ന്. ഒന്ന് പോടെ
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@user-mh1iv9qk8r
@user-mh1iv9qk8r Ай бұрын
അല്ല ഇത്രയും ബുദ്ധിമുട്ടി പിന്നെ എന്തിന സിറോ മലബാറിൽ നില്കുനെ..
@samsondavis6854
@samsondavis6854 Ай бұрын
സീറോ മലബാർ എന്നൊരു സഭയില്ല ചേട്ടാ. എറണാകുളം അങ്കമാലി ആർക്കി എപ്പിസ്കോപ്പൽ സഭയെ ഉള്ളൂ 😅😅
@user-mh1iv9qk8r
@user-mh1iv9qk8r Ай бұрын
@@samsondavis6854 അതെലെ... ശോ
@jijothomas9015
@jijothomas9015 Ай бұрын
Surrender 😂
@babuthomasET
@babuthomasET Ай бұрын
അങ്ങനെ അവസാനം വഴിക്കു വന്നു
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@josephkj129
@josephkj129 Ай бұрын
After every meeting, your complaint is that the bishops have cheated them. This time also it happened. Why you people have not insisted to make minutes of meeting and signed by both parties before finishing the meeting. You have enough experience that the bishops are cheaters and they are not reliable. So I would say that you people have made the mistake. Atleast in future, please do the needful.
@lizammathomas5797
@lizammathomas5797 Ай бұрын
ഇന്ത്യൻ ഭരണഘടന എറണാകുളം അങ്കമാലി കാർക്ക് മാത്രം മാറ്റിയാൽ എങ്ങനെയിരിക്കും അതുപോലെ ആയിപോയി ഈ തീരുമാനം
@askar6360
@askar6360 Ай бұрын
Ningal engane vename kilum kurbana chelloo ennal marpappa parayunnathu kette patoo janngal aa nilapadeduthe pattoo thirinjo marinjo thalakuthiyo kurbana cheloo Karanam altharayil uruttipidutham nadathiya annu karthavu ernakulam kare maran u ennathu sathyam
@user-ob2cz1ti3w
@user-ob2cz1ti3w Ай бұрын
നിങളുടെ കൂടെ നിന്നവർക് കിട്ടിയ പണി
@martinmudackaly4842
@martinmudackaly4842 Ай бұрын
ഉവ്വ ഉവ്വ ഉവ്വെ .... നീ പറയുന്നതൊക്കെ സത്യം .... കേസ് ആരാ പിൻവലിക്കുന്നത്.... ഏകീകൃത കുർബ്ബാന ഇവിടെ നടക്കുക തന്നെ ചെയ്യും നിങ്ങൾ എത്ര കുരച്ചാലും😂😂😂
@jithavarghese4322
@jithavarghese4322 Ай бұрын
Pottan Thattil 😮😮
@Templar2024
@Templar2024 Ай бұрын
Enthellam arunu. Chemeen chadiyal chattiyolam. Cholliyillel ninte karyam poka
@joeanjoe1
@joeanjoe1 Ай бұрын
ഉവ്വ.. പള്ളിയിൽ പോയി പറഞ്ഞാൽ മതി 😂😂😂
@thomasmenachery8780
@thomasmenachery8780 Ай бұрын
What's this nonsense?
@josemathew4992
@josemathew4992 Ай бұрын
Ningal thanne udakiyal mathiyallo
@user-ob2cz1ti3w
@user-ob2cz1ti3w Ай бұрын
എന്താ പേടിച്ചോ
@josevarghese2088
@josevarghese2088 Ай бұрын
Thammil thalli chavu
@Templar2024
@Templar2024 Ай бұрын
ingane kure pottanmar
@user-ob2cz1ti3w
@user-ob2cz1ti3w Ай бұрын
പോയി പണി നോക്കാൻ കഴിുമോ
@thomasedappilly9796
@thomasedappilly9796 Ай бұрын
Oh great. What more fakes are going to come from this rebels. You mean to say the rebels won the fight. When are you going to celebrate your victory? From tomorrow onwards give some good mesaages. Or close down this channel
@josemathew4992
@josemathew4992 Ай бұрын
Puthya pope ano
@josephchacko8422
@josephchacko8422 Ай бұрын
ആരാണീ തളിയാൻ .ഏത് അളിയൻ ആണെങ്കിലും കൊള്ളാം സഭയുടെ തണലിൽ വളർന്ന ഇവനൊക്കെ ഇത്ര അഹംകാരവും ദാർഷ്ട്യവും കാണിക്കുന്നു എങ്കി മാതൃകാപരമായി വയറുനിറയത്തക്ക രീതിയിൽ ശിക്ഷ നടപടി എടുത്തു പുറത്തു നിൽക്കാൻ പറയുക .അങനെ കൂടുതൽ ചാടിക്കളി സഭക്കകത്തുവേണ്ട എന്നു ബന്ധപ്പെട്ടവർ പറയുക .
@chakochankarinth3524
@chakochankarinth3524 Ай бұрын
Joseph Chakochan aa nadapadi nadathu ..
@josephchacko8422
@josephchacko8422 Ай бұрын
@@chakochankarinth3524 സഭയെ അനുസരിക്കാതെ ചാടികളിക്കാമെന്നു വിചാരിക്കുന്ന ഏത് കൊമ്പനാണെങ്കിലും നടപടി ഉണ്ടായിരിക്കും .തീർച്ച .
@sunnymathew346
@sunnymathew346 Ай бұрын
തളിയൻ..പല്ലു കൊഴിഞൊരു സിംഹം.
@georgeabraham7925
@georgeabraham7925 Ай бұрын
Control chaganasery dioses
@varghesechamakkala123
@varghesechamakkala123 Ай бұрын
സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..) പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്. ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല.. എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤
@aestheticvibes5552
@aestheticvibes5552 Ай бұрын
Ningal enthu arinjittanu jaanbhimuka kurbanakku support? Suriyani sabhayude paarambaryam anusarichu althara abhimukeerichaanu kurbana cholloyirunnath. Pinned janabhimukam aakki. Charithram padikku aadyam.
@samsondavis6854
@samsondavis6854 Ай бұрын
​@@aestheticvibes5552താങ്കൾ എന്ത് അറിഞ്ഞട്ടാണ് ഈ പറയുന്നത്. നിങ്ങൾ ഡ്യൂപ്ലിക്കേറ്റ് കൽദായരുടെ ഒറിജിനൽ ആയ ഇറാക്കിലെയും സിറിയയിലെയും കൽദായ കത്തോലിക്കാ സഭ ഇപ്പോൾ ജനാഭിമുഖ കുർബാന ആണ് ചൊല്ലുന്നത് 😅😅😅
@augustinthomas6599
@augustinthomas6599 Ай бұрын
വിമതർ ഉമ്പ്പോയി
@binsongeorge6850
@binsongeorge6850 Ай бұрын
പിശാചിന്റെ കൂടെ ചേർന്നുള്ള വാർത്ത വായന.... Maximum നേരത്തെ പശ്ചാത്തപിച്ചോട്ടോ.. ഇല്ലേൽ മരണം അല്പം കട്ടിയായാലോ.....
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@binsongeorge6850
@binsongeorge6850 Ай бұрын
Correct​@@user-bu8gl1pb9t
@jeevanjose9724
@jeevanjose9724 Ай бұрын
മര്യാദക്ക് പറയുന്നത് ചെയ്യൂ... ഇല്ലേൽ പുറത്തു പോയി തള്ള്... ഓരോരോ മാരണങ്ങൾ...
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@GeorgeJoseph123.
@GeorgeJoseph123. Ай бұрын
നിന്റെ script ആരാടാ മോനേ? 😂
@Jacob-pr7pe
@Jacob-pr7pe Ай бұрын
നാളെ കാണാം മോനെ

സിനഡിന് മാർപ്പാപ്പയോടുള്ള പ്രതിബന്ധതയക്കോൾ വലുതാണോ വിമതർക്ക് കരിയിലിനോടുള്ളത്? 😅 നന്നായിരിക്കുന്നു!!
@kmmathew6398
@kmmathew6398 Ай бұрын
ഇങ്ങനെയൊരു ധാരണ സഭ ഒരിക്കലും ഉണ്ടാക്കില്ല. നിങ്ങൾ സ്വപ്നം കാണുന്നതുപോലെ കാര്യം നടക്കില്ല
@sebastiannf1973
@sebastiannf1973 Ай бұрын
എടാ വിമതരാണ് സമവായം പറഞ്ഞ് വന്നത്.
@CatholicWorld-ri8rs
@CatholicWorld-ri8rs Ай бұрын
EKAM കീഴടങ്ങി
@tpje.prises9386
@tpje.prises9386 Ай бұрын
Avasanam Vimathar Thottu poyi
@sebastiankt2421
@sebastiankt2421 Ай бұрын
ഞങ്ങൾതോൽക്കില്ലടാകൽദായതെണ്ടീ
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@tpje.prises9386
@tpje.prises9386 Ай бұрын
@@sebastiankt2421 Appol Vimathar analle. Ningale entha Vimathar ennu vilikkunne ellavarum?
@RawWindows
@RawWindows Ай бұрын
തീർന്നു മോനെ, തീർന്നു. അടിയറവ് പറഞ്ഞു. ആഗസ്റ്റ് കഴിഞ്ഞാൽ പിന്നെ എന്തു സംഭവിക്കും.
@swithinmurickal
@swithinmurickal Ай бұрын
Fake news.
@RawWindows
@RawWindows Ай бұрын
ഇനിയൊന്നും കേൾക്കണ്ട. ഒറ്റക്കെട്ട് രണ്ട് കെട്ടായി. വാചകമടി ഇനിയും വേണോ? പൂട്ടി പോകുക ചാനൽ.
@josemathew279
@josemathew279 Ай бұрын
ഇങ്ങനെ ഒക്കെ നിയമം ഉണ്ടാക്കി അടിച്ചേൽപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ നിൻ്റെ പേര് ചെകുത്താൻ്റെ മാർപാപ്പയെന്നാണോ?
@GeorgeJoseph123.
@GeorgeJoseph123. Ай бұрын
ഇവനല്ല... ഇവൻ മര പാവ... ഇവന് കൊടുത്ത script ഇവൻ അതേപടി വിളമ്പുന്നു എന്ന് മാത്രം 😂
@joymadavanathomas6319
@joymadavanathomas6319 Ай бұрын
സഹോദര... ഇത്തരം മായാ ദർശനങ്ങളൊന്നും... എറണാകുളം അങ്കമാലി അതിരൂപതാജനത്തിന്റെ മേൽ... വിലപ്പോകില്ല എന്ന... കണ്ടതുകൊണ്ട്...ഇത്രമാത്രം ഉലയേണ്ട ആവശ്യമില്ല 😭 ക്രിസ്തു ദർശനം കിട്ടിയ ക്രിസ്ത്യാനി ഉലയാൻ പാടില്ല😭 കഷ്ടം 😭 ജന്മനാൽ കിട്ടിയ ഇത്തരം അധപതിച്ച ശരീര ഭാഷകൾ പാരമ്പര്യ... തീവ്രവാക്യത്തിന്റെ പാരമ്പര്യ...സമ്പത്ത്... ആണെന്ന് സാധാരണ ജനത്തിനറിയാം 😭.
@daitho9856
@daitho9856 Ай бұрын
അക്കമിട്ടു പറഞ്ഞിട്ടുളള ഉപാധികളൊന്നും സിനഡിനെ പ്രതിരോധിക്കാൻ പര്യാപ്തമല്ലല്ലോ സഹോദരാ 😅 പിന്നെയീ പോരാട്ടവീര്യം ! അത് ആഗസ്റ്റ് 18 വരെ ആയിക്കോ. അതിനകം മുണ്ടാടനും കൂട്ടരും മിക്കവാറും പടിയിറങ്ങിയിരിക്കും. പറ്റുമെങ്കിൽ നാളെ ഏകീകൃത കുർബാന ചൊല്ലാതെ മാനം കാക്കുന്നതല്ലേ നല്ലത്.
@joymadavanathomas6319
@joymadavanathomas6319 Ай бұрын
സഹോദരാ... താങ്കൾ ഇപ്പോൾ അകത്താണോ??? 😜 പുറത്താണോ??? 😜 ഇത്തരം അധപ്പതിച്ച ശരീര ഭാഷകൾക്ക്...ദർശനവുമായി എന്തു ബന്ധം 😭
@reneyjacob6194
@reneyjacob6194 Ай бұрын
ഷൈജു വിമതൻ നാളെ സിനഡ് കുർബാന അർപ്പിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞല്ലോ 🤣
@bennyjoseph6901
@bennyjoseph6901 Ай бұрын
അതാണ് പഠിക്കേണ്ടത്. ഈ സമവായം ഭയങ്കര അപകടമാണെന്ന് ഇനിയും തിരിച്ചറിയുക. ഇത് റൂട്ട് വേറെയാണ്.
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
എറണാകുളം അങ്കമാലിയിലെ 400 വിമത വൈദികരും 6 ലക്ഷം വിശ്വാസികളും "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നടന്ന എല്ലാ വിമത അഭ്യാസവും ജൂലൈ 3 മുതൽ പൊളിഞ്ഞു കട്ടപ്പുക ആകും. ഷൈജ്യ പാപ്പാനും മുണ്ടാടാനും ഇളിഭ്യരായി നാണം കെട്ടവനാകും! സുബോധവും വിവേകവും ഉള്ള വൈദികർ ജൂലൈ 3 മുതൽ മാർപാപ്പയും സിനഡും നിർദേശിച്ചപ്രകാരം ഏകീകൃത കുർബാന അർപ്പിക്കും. വിമതർക്ക് മനസ്സിലായി, അനുസരിച്ചില്ലെങ്കിൽ സഭക്ക് പുറത്തു് എന്ന് . ഇനി മേലിൽ സമവായം സമവായം എന്നുപറഞ്ഞു സ്വയം ഇളിഭ്യരാകരുത് കേട്ടോ .😜😜 After July 3, any vimatha priest, including Mundadan, Thaliyan etc, who still disobey Pope & Synod will be out of the Catholic Church according to Canon Law. Vimatha channels or Sudappi news media won't be able to save the satanist vimatha fools who disobey Pope & Church.
@daitho9856
@daitho9856 Ай бұрын
​@@bennyjoseph6901മനസ്സിലായോ ചങ്ങാതീ ?
@joymadavanathomas6319
@joymadavanathomas6319 Ай бұрын
​​@@user-bu8gl1pb9tസഹോദര നാളുകുറെ...ആയല്ലോ... ഇത്തരം മായാദർശനങ്ങൾ കണ്ട്... നടക്കാൻ തുടങ്ങിയിട്ട് 😭 നാണം തോന്നുന്നില്ലേ??? 😜വല്ലതും നടന്നോ??? പുറത്താക്കുന്നതിനു മുമ്പ് തന്നെ 😭 താങ്കൾ അകത്താണോ??? 😜പുറത്താണോ??? 😜😭 കഷ്ടം... ഇത്തരം അധപ്പതിച്ച ശരീരഭാഷ പരമ്പര തീവ്രവാദസഖ്യത്തിന്റെ മുഖമുദ്രയാണെന്ന്... സാധാരണ ജനത്തിന് അറിയാം😭
@thomasthomas6382
@thomasthomas6382 Ай бұрын
പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. എല്ലാ ഇടവകകളിലും ഒരു ഏകീകൃത കുർബാന ചൊല്ലണം എന്ന്. സഭ അത് അംഗീകരിച്ചു. അങ്ങനെ വിമതർ ശും.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН