ഇടയന്മാരുടെ ഗ്രാമം പഹൽഗാം

  Рет қаралды 11,128

PATHEMARI

PATHEMARI

Күн бұрын

ആഗ്രഹങ്ങളൊന്നും നിറവേറ്റാൻ കഴിയാതെ മറഞ്ഞു പോയവരുണ്ട്......
മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിക്കാൻ മറന്നു പോയവരുണ്ട്......
എല്ലാം ശരിയാക്കി ആഗ്രഹങ്ങൾ നിറവേറ്റാം എന്ന് വിചാരിക്കുമ്പോൾ കാലം ഒരുപാട് കഴിഞ്ഞു പോയിരിക്കും.........
മഞ്ഞുപെയ്യുന്ന പഹൽ ഗാമിലാണ് ഞാൻ ഇപ്പോൾ ഉള്ളത്...
സുഹൃത്തുക്കളെ നിങ്ങൾ എപ്പോഴെങ്കിലും മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ... എത്ര മനോഹരമായ കാഴ്ചയാണെന്ന് അറിയാമോ പറഞ്ഞറിയിക്കാൻ പറ്റാത്ത
നമ്മൾ മലയാളികൾക്ക് തീരെ സുപരിചിതമല്ലാത്ത ഒരു കാഴ്ചയാണ് അത്
ഇടയന്മാരുടെ ഗ്രാമം എന്നാണ് പഹൽഗാം എന്ന വാക്കിന് അർത്ഥം കാശ്മീരിൽ എത്തുന്ന വിനോദസഞ്ചാരികളിൽ 70%ത്തിലധികം പേരും പഹൽഗാം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക് അപ്പോൾ തന്നെ അറിയാമല്ലോ എത്ര മനോഹരമായ പ്രദേശം ആയിരിക്കും ഇത് എന്ന്.............
വിഡിയോ കണ്ടതിന് ശേഷം subscribe ചെയ്യാൻ മറക്കരുത്
Pls Don’t Forget to share to friends Thanku....
Follow for more travel stories and adventures that will make you travel around the world.
Press that subscribe button and Join me on this journey.
Film By: pathemari
Instagram: www.instagram....
#kashmir #travel #pathemari #malayalam #snow #pahalgamsnowfall #nature #travelvlog

Пікірлер: 30
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 179 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН