ഇടയത്തോട് സിറാജ്ജുദ്ധീൻ തങ്ങൾ എന്ന. മഹാൻ

  Рет қаралды 2,654

KAMALIYTH

KAMALIYTH

10 күн бұрын

കോഴിക്കോട് കൊടുവള്ളിയിൽ ഇടയത്തോട് സിറാജ്ജുദ്ധീൻ എന്ന ഒരു സുഫി വാര്യൻ ഉണ്ടായിരുന്നു. അവരെ അറിയുന്നവർ വിരളം ആണെന്ന് ആണ് എന്റെ അറിവ്. ആത്മീയ ലോകത്ത് മനസ്സ് സമർപ്പിച്ച ഒരു മനുഷ്യൻ
സ്നേഹത്തിന്റെ. ഒരു മുത്തായിരുന്നു
അവരുടെ ഒരു പാട് അത്ഭുതങ്ങൾ കണ്ടവരിൽ ഒരാൾ ആണ് ഞാൻ

Пікірлер: 36
@pkcraees4750
@pkcraees4750 8 күн бұрын
❤❤❤മഹാ ഗുരു... സിറാജുദ്ധീൻ തങ്ങൾ....❤❤❤മുഹ്‌യുദ്ധീനായി ആർക്കും പിടികൊടുക്കാതെ അത്ഭുതങ്ങൾ കാണിച്ചു.... ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ആ ചാരത്തെത്തിയവർ ❤❤❤മഹാ ഭാഗ്യവാന്മാർ ❤❤
@hidayataurus
@hidayataurus 8 күн бұрын
😄😄😄
@sssmedia678
@sssmedia678 6 күн бұрын
അൽഹംദുലില്ലാഹ് ❤️
@ansarikannur9724
@ansarikannur9724 3 сағат бұрын
സിറാജുദ്ദീൻ തങ്ങളെ കാണാനുള്ള ഭാഗ്യം എനിക്കു കിട്ടിയിരുന്നു
@bilalpanoor_alpy
@bilalpanoor_alpy 8 күн бұрын
❤❤❤ ഐദ്രൂസി ജബലിൽ നിന്നുറയും നേരരുവി കൊടുവള്ളീൽ ഒഴുകി നാല്പത്രണ്ടും തഴുകി ഔസ് സിറാജുദ്ദീൻ പൂമാനാം കനി നിധി ❤❤❤
@sssmedia678
@sssmedia678 7 күн бұрын
അല്ലഹ്
@musafirmedia1555
@musafirmedia1555 7 күн бұрын
@@bilalpanoor_alpy full എഴുതാമോ
@LifeRecordsByShafeer-wi5ym
@LifeRecordsByShafeer-wi5ym 3 сағат бұрын
❤🌹...
@faizalpeediyakkal1105
@faizalpeediyakkal1105 7 күн бұрын
❤❤❤
@abdulsalampa2348
@abdulsalampa2348 8 күн бұрын
അൽഹംദുലില്ലാഹ് 🌹
@carampservicekasuper5092
@carampservicekasuper5092 8 күн бұрын
❤അൽഹംദുലില്ലാഹ്
@shavlogs7353
@shavlogs7353 8 күн бұрын
🤲
@user-ui3dg5qj4j
@user-ui3dg5qj4j 6 күн бұрын
അൽഹംദുലില്ലാഹ്
@user-gt2ow7td4d
@user-gt2ow7td4d 8 күн бұрын
ALhamdu lillah ❤❤❤
@subairkallummal
@subairkallummal 6 күн бұрын
Alhamdulillaah
@moideenkutty791
@moideenkutty791 8 күн бұрын
ألحمدلله أالله أكبر
@neelakkurinji9820
@neelakkurinji9820 8 күн бұрын
ഹോ ഇപ്പോഴാണ് ഫുൾ കേട്ടത് അപ്പോൾ ഇപ്പോൾ ഇല്ലല്ലേ 😰
@user-gq3mm2tg1l
@user-gq3mm2tg1l 8 күн бұрын
നീലക്കുറിഞ്ഞി വല്ലാതെ കിടന്നു പൂക്കുന്നു
@neelakkurinji9820
@neelakkurinji9820 8 күн бұрын
@@user-gq3mm2tg1l മനസിലായില്ല?
@hidayataurus
@hidayataurus 8 күн бұрын
​@@user-gq3mm2tg1l നീലക്കുറിഞ്ഞി അങ്ങനെ വല്ലാതെ കിടന്ന് പൂക്കില്ല സുഹൃത്തേ 😄
@mahinaboobacker7001
@mahinaboobacker7001 8 күн бұрын
അൽഹംദുലില്ലാഹ് ഇതിൽ പറഞ്ഞ സംഭവങ്ങൾ നേരിട്ട് അനുഭവിച്ച ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 7 күн бұрын
Eppol uondo
@sssmedia678
@sssmedia678 7 күн бұрын
അവർ ഇന്നും അവിടെ ഉണ്ട് അവരുടെ മഖ്‌ബറ
@Nabeelbasheer-fw7kr
@Nabeelbasheer-fw7kr 2 күн бұрын
😂😂😂😂
@RaihanathRaihanath-yt4hr
@RaihanathRaihanath-yt4hr 7 күн бұрын
Ende thaggal uppappa ende veedinde adutha njan eppayum povarund
@shamsudheen3910
@shamsudheen3910 8 күн бұрын
ഇടയത്തോട് എന്നല്ല.. എടേതൊടുകയിൽ എന്നാണ്.
@sssmedia678
@sssmedia678 7 күн бұрын
ഇങ്ങനെ പറഞ്ഞു ശീലിച്ചു പോയി
@TVMJUNAID786
@TVMJUNAID786 7 күн бұрын
തങ്ങളെ❤ കുറിച്ച് കൂടുതല്‍ പറയാമോ. بارك الله فيك
@sssmedia678
@sssmedia678 6 күн бұрын
പറയാൻ ആഗ്രഹം ഉണ്ട് അത് ഒരു പാട് ആയാൽ അദബ് കേടാണ് 🙏
@TVMJUNAID786
@TVMJUNAID786 6 күн бұрын
@@sssmedia678 ക്ഷമിക്കണം, എന്നാൽ വേണ്ട. നന്മ നേരുന്നു.
@SaifuSaifudheen-rk6zv
@SaifuSaifudheen-rk6zv 8 күн бұрын
മഹാൻ അവർകളെ പറ്റി ഞാനും കേട്ടിട്ടുണ്ട്.
@user-gr4gu2vi6g
@user-gr4gu2vi6g 8 күн бұрын
മടവൂർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട തങ്ങൾ ആയിരുന്നു മടവൂർ ഒരുപാട് കാലം സിറാജ് തങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു
@user-gq3mm2tg1l
@user-gq3mm2tg1l 8 күн бұрын
അൽഹംദുലില്ലാഹ്. അറിയുന്ന ഒരാൾ ഉണ്ടായിരുന്നല്ലോ ❤️
@bilalpanoor_alpy
@bilalpanoor_alpy 8 күн бұрын
TMC ഉസ്താദിൻ്റെ കയ്യിൽ കത്ത് കൊടുത്തു വിട്ട ഒരു സംഭവം ഉണ്ടല്ലോ... അറിയുമെങ്കിൽ ഇവിടെ കുറിക്കാമോ...
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 127 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 127 МЛН