ഇംഗ്ലീഷ് സിനിമകൾക്ക് മാത്രമായൊരു തിയേറ്റർ !

  Рет қаралды 14,660

Theatre Balcony

Theatre Balcony

Күн бұрын

കേരളത്തിൽ ഇംഗ്ലീഷ് സിനിമകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകൾ നമുക്കേവർക്കും അറിയാമല്ലോ ... അതിൽ പ്രധാനിയാണ് പാലക്കാട്‌ സത്യ മൂവീസ് ...വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സത്യാ മൂവീസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ …
സത്യാ മൂവീസ് പാലക്കാട്
SATHYA MOVIES PALAKKAD #cinemanews #dolbyatmos #movie #dtsx #missionimpossible #voiceofsathyanathan #padhmini #leo #jailer #palakkad #palakad

Пікірлер: 141
@sathyapalanp8646
@sathyapalanp8646 Жыл бұрын
അജ്മാനിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ .... രോമാഞ്ചം .... എന്റെ favereat cinima theater...
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@vintagehype8198
@vintagehype8198 Жыл бұрын
Priya alle nallath
@LEOAKHIL-pi1xd
@LEOAKHIL-pi1xd Жыл бұрын
പാലക്കാട് പഴയ സിനി ആരോമ തീയറ്റർ ആണ് ഇപ്പോൾ സത്യാ
@theatrebalcony
@theatrebalcony Жыл бұрын
@rajeevkumarvn7171
@rajeevkumarvn7171 Жыл бұрын
From eranakulam my favorite theater aroma priya darsani
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
ആദ്യത്തെ സത്യയിൽ ഇംഗ്ലീഷ് സിനിമ കാണാൻ നല്ല തിയേറ്റർ സപ്പോർട്ടിംഗ് ഉണ്ടായിരുന്നു thx dts
@vinikuts
@vinikuts 10 ай бұрын
പഴയ സിനി ആരോമ. ജമിനി, broken arrow, പ്രായിക്കര പാപ്പാൻ, കൈതി, ബാഹുബലി 2 ഒക്കെ കണ്ടത് ഇവിടെ നിന്ന് ❤️
@Prasanth242
@Prasanth242 Жыл бұрын
ആരോമയുടെ സഹോദര സ്ഥാപനമായി സിനി ആരോമ 20/8/1988ൽ 1921 എന്ന ചിത്രത്തോടെയായിരുന്നു തുടക്കം. 2000 ആയപ്പോഴേക്കും സത്യ വരുന്നതും കൂടാതെ ഏറ്റവും അപ്ഡേറ്റട് ഫെസിലിറ്റീസ് സത്യ നൽകിയിരുന്നു. മലയാള ചിത്രങ്ങൾ ഈ അടുത്താണ് വല്ലതും വന്നിരുന്നത്. ഇംഗ്ലീഷ് & തമിഴ് ആണ് മെയിൻ ... തമിഴ് ഫിലിം ഒക്കെ സത്യയിൽ പ്രത്യക ഫീൽ ആണ് .❤
@theatrebalcony
@theatrebalcony Жыл бұрын
🎉🎉🎉
@jayaprakashk5607
@jayaprakashk5607 3 ай бұрын
Palakkad Gouder theater undo
@abhijithcchungath4904
@abhijithcchungath4904 Жыл бұрын
❤❤❤
@theoutspoken9330
@theoutspoken9330 Жыл бұрын
Palakkad 🔥
@Akshay-ny3hr
@Akshay-ny3hr Жыл бұрын
Super
@KrishnaKumar-q3e9x
@KrishnaKumar-q3e9x 4 күн бұрын
അപൂർവ സഹോദരൻ കൾ കമല ഹസൻ മൂവി ഈ തിയേട്ടറി ൽ കണ്ടിട്ടുണ്ട്
@vipinlalv4288
@vipinlalv4288 Жыл бұрын
അടിപൊളി..
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
Yeniku ഇപ്പോൾ satya theare eshttapedunnilla audio quality pora njan avarodu paranjirunnu
@seonsimon7740
@seonsimon7740 Жыл бұрын
Why bro Girija theatre video cheyathe?
@_The_SPARROW_BOY
@_The_SPARROW_BOY Жыл бұрын
Ella weekends ilum ningalude new video notification varallathanu... Kurach late aayittanelum vannalloo🥰🥰🥰
@theatrebalcony
@theatrebalcony Жыл бұрын
ബ്രോ ഒരു ചെറിയ ഗ്യാപ് വന്നു ... Thanks for your support 🎉
@sajidpattambi8677
@sajidpattambi8677 Жыл бұрын
എന്നത്തെ പോലെ കിടു എപ്പിസോഡ്
@theatrebalcony
@theatrebalcony Жыл бұрын
thanks sajid bro ❤❤❤🎉
@BADBOY-kb6jl
@BADBOY-kb6jl 6 күн бұрын
Bro aroma priyadarshini okke review cheyyo
@theatrebalcony
@theatrebalcony 2 күн бұрын
Cheyyaam bro
@fariskm96
@fariskm96 Жыл бұрын
Njangalude Palakkad❤
@dreamrunner7922
@dreamrunner7922 Жыл бұрын
നല്ല വീഡിയോ ❤
@shinoysuresh2019
@shinoysuresh2019 Жыл бұрын
Endgame, No way home oke ivde ninnanu kandath😍🙌
@fijogeorge7514
@fijogeorge7514 Жыл бұрын
Bro wadakkanchery new ragam റിവ്യൂ cheyyamo??
@theatrebalcony
@theatrebalcony Жыл бұрын
ചെയ്യാൻ ശ്രമിക്കാം ബ്രോ ...
@natureclips7984
@natureclips7984 3 ай бұрын
Very good presentation especially your simple words.
@theatrebalcony
@theatrebalcony 3 ай бұрын
Thanks a lot
@rafeekkeefar373
@rafeekkeefar373 3 ай бұрын
Theatre Updations eppazha thudangunne?
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
അതുപോലെ എഡ്ജ് ഓഫ് ടോംമോരോ സൂപ്പർ thx dts aanu parayan marannu
@vip20246
@vip20246 Күн бұрын
Had watched Crouching Tiger Hidden Dragon in 2000. Dont remember whether it was Cine Aroma or Satya then...
@sreehareeshshb9699
@sreehareeshshb9699 Жыл бұрын
But screen quality kurava compared to other theatres nearby...Kooduthal dark n dull anu visuals.... especially 3d movies
@kp.venugopal2334
@kp.venugopal2334 Жыл бұрын
Priyadarshini, priya, aroma, newtheatre, (ippol sridevidurga) for english hindi hrudya and central theatre bigbszar, olavakkide balkkiess,pinne giwder theatre. Ithokkeyayirunnu aadhyakala nall theatrukal
@kirannarayanankutty6972
@kirannarayanankutty6972 Жыл бұрын
Nalla Theatre aanu
@jishnujanardanan8297
@jishnujanardanan8297 Жыл бұрын
😍😍
@AbhinavNemmara
@AbhinavNemmara Жыл бұрын
Nalla theatre aan but seating kurach congestion aan, height ullavark oke
@Smart1994edu
@Smart1994edu Жыл бұрын
Pala Maharani vidro entha bro idathe
@theatrebalcony
@theatrebalcony Жыл бұрын
അവർ permission തന്നില്ല ബ്രോ
@WalkwithAlbi
@WalkwithAlbi Жыл бұрын
❤🎉
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@prasadvelu2234
@prasadvelu2234 11 ай бұрын
പാലക്കാട് 77 കാലത്ത് തിരുനെല്ലായ് ഭാഗത്ത് "നാസ്" എന്നൊരു തിയേറ്റർ ഉണ്ടായിരുന്നു. ഇംഗ്ലീഷ്‌ചിത്രങ്ങളായിരുന്നു കൂടുതലും അവിടെ വന്നിരുന്നത്. എന്റർ ദി ഡ്രാഗൺ ഞാൻ കാണുന്നത് അക്കാലം അകത്തേത്തറ : ന്യൂ കേരള" തിയേറ്ററിലാണ്. പാലക്കാടൻ ഓർമ്മകൾ:
@theatrebalcony
@theatrebalcony 11 ай бұрын
നാസ് എന്ന് വരെ പ്രവർത്തിച്ചു ???
@prasadvelu2234
@prasadvelu2234 11 ай бұрын
@@theatrebalcony അതറിയില്ല.
@RINHA-u8r
@RINHA-u8r 10 ай бұрын
ന്യൂ കേരള പിന്നീട് സെക്സ് പടങ്ങൾ മാത്രം ആയി
@krishnarajan26
@krishnarajan26 9 ай бұрын
palakkad townil adhyayittu oru tamil padam njan ivida kanunne first padam renovationu shesham kushi
@theatrebalcony
@theatrebalcony 9 ай бұрын
👍👍👍
@arunnewtok1
@arunnewtok1 Жыл бұрын
👌❤️
@arunvalsan1907
@arunvalsan1907 Жыл бұрын
Trivandrum PETTAH yil SREE KARTHIKEYA ennoru theatre undu ippol shut down aanenkilum aa building ippolumundu .Oru video detailed aayittu cheyyaamo....Ithintey oru sarcastic video youtubeil undu
@theatrebalcony
@theatrebalcony Жыл бұрын
നോക്കാം ബ്രോ ... അകത്തു കയറാനൊത്തില്ലെങ്കിൽ വീഡിയോ പൂർണമാവില്ല
@harisshmenon7843
@harisshmenon7843 Жыл бұрын
❤😊👌👍
@abduplay
@abduplay Жыл бұрын
അപ്പോൾ atmos അക്കിട്ട് 6 മാസമേ ആയിട്ടുള്ളൂ ഇതുവരെ യും വർഷങ്ങൾ ആയി അവർ dolbyatmos എന്നാണ് പരസ്യം ചെയ്തിരുന്നത് അതുപോലെ 4k യുടെ കാര്യത്തിലും ഒരു സംശയമുണ്ട് കുറേ ഇംഗ്ലീഷ് മൂവീസ് കണ്ടിട്ടുണ്ട് avengers endgame ആണ് ലാസ്റ്റ് കണ്ടത് 2 വട്ടം പിന്നെ അടുത്തുള്ള കോട്ടായി avishkar, പേരിങ്ങോട്ടുകുറിശ്ശി ckm ഒക്കെ 2k യിൽ ഇംഗ്ലീഷ് മൂവീസ് റിലീസ് ചെയ്യാൻ തുടഗിയത്തോടെ സത്യയിൽ പോവാറില്ല avengers infinity war ഒക്കെ front ഇൽ ഇരുന്നു കണ്ട ആണ് സൗണ്ട് എക്സ്പീരിയൻസ് കിടിലം ആയിരുന്നു
@sineeshs
@sineeshs 6 ай бұрын
4k onnum alla. Udayippanu
@niyaspkd
@niyaspkd 5 ай бұрын
@@sineeshs only 2 4k atmos theatre available ottappalam ladder screen 1 and palakkad priya. sreedevidurga is the only better option among 2k ones
@sivalokanathanvelappan7920
@sivalokanathanvelappan7920 20 күн бұрын
പണ്ട് ജിവിക്ക് പിന്നിൽ രാജ് talkis ഉണ്ടായിരുന്നു
@jishnuganesh7539
@jishnuganesh7539 Жыл бұрын
പാലക്കാട്‌ ടൗണിൽ 4 കെ ലേസർ പ്രൊജക്ടർ ഉള്ള തിയേറ്റർ ഇല്ല.. അതെ പോലെ 64 ഡോളബി അറ്റ് മോസ് ഉള്ളതും
@theatrebalcony
@theatrebalcony Жыл бұрын
ഉടനെ വരട്ടെ
@niyaspkd
@niyaspkd 5 ай бұрын
ottapalam ladder
@3rdeyetecnolgies812
@3rdeyetecnolgies812 Жыл бұрын
ഇത് ഗുഷി സൂപ്പർ ഹിറ്റ് അടിച്ചത് ഇവിടെ ആയിരിന്നു
@gansta3823
@gansta3823 Жыл бұрын
Sree devi durga renovated
@theatrebalcony
@theatrebalcony Жыл бұрын
yes ... V cinemas
@shahanazbabu9488
@shahanazbabu9488 Жыл бұрын
ഖുഷി 2000 ത്തിൽ സൂപ്പർ
@mansooraliali1384
@mansooraliali1384 Жыл бұрын
Eniyum.vidondi
@MirkomirkoMirkomirko-yr2xm
@MirkomirkoMirkomirko-yr2xm 5 ай бұрын
Sathya Movies ൽ നിന്ന് ഒരു മോശം പെരുമാറ്റം ഞാൻ അനുഭവിച്ചിട്ടുണ്ട് രാവിലത്തെ ഷോക്ക് പോയപ്പോൾ ടിക്കറ്റ് ഇല്ലായിരുന്നു , ഉച്ചക്ക് ടിക്കറ്റ് ഉണ്ടായിരുന്നു ഒരു ടിക്കറ്റ് ന് extra റിസർവേഷൻ ചാർജ് വാങ്ങിയിരുന്നു അവിടെ നിന്ന് offline ആയിട്ട് തന്നെ ആയിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത് Avenegers End Game ന് ആയിരുന്നു പോയിരുന്നത് ...
@theatrebalcony
@theatrebalcony 5 ай бұрын
മിക്ക തിയേറ്ററിലും ഷോ ടൈമിന് അര മണിക്കൂറിനു മുന്നേ എടുക്കുന്ന ടിക്കെട്ടുകൾക്ക് റിസർവേഷൻ ചാർജ് ഈടാക്കാറുണ്ട് ബ്രോ
@Deepscs
@Deepscs 4 ай бұрын
പയ്യാ പടം കാണാൻ പോയപ്പോ കാലിൻ്റെ അടിയിൽ നിന്നും എലി പോയ തിയറ്റർ ആയിരുന്നു പിന്നെ പാലക്കാടിൽ എല്ലാ നല്ല Hollywood പടങ്ങൾ കാണിക്കുന്ന തിയറ്റർ ആയി ഇപ്പോ ഒന്നൂടെ renovate ചെയ്യേണ്ട സമയം ആയി
@theatrebalcony
@theatrebalcony 4 ай бұрын
👍👍👍
@muhammedusman4816
@muhammedusman4816 Жыл бұрын
സത്യ യിൽ പ്രൊജക്ടർ ഏത്? 2k or 4k
@theatrebalcony
@theatrebalcony Жыл бұрын
as per them its 4k
@sineeshs
@sineeshs 6 ай бұрын
It's 2k with oversaturated colors
@Abbas-xf2hp
@Abbas-xf2hp 11 ай бұрын
Imax. ആകണം
@bettybetty1003
@bettybetty1003 5 ай бұрын
❤❤❤
@ananthanc2646
@ananthanc2646 Жыл бұрын
ഖുഷി സിനിമ ഞാനും കണ്ടത് സത്യം തിയ്യറ്ററിൽ നിന്നാണ്.,...
@theatrebalcony
@theatrebalcony Жыл бұрын
Experience എങ്ങനുണ്ടായി ?
@ananthanc2646
@ananthanc2646 Жыл бұрын
അന്ന് അത് ഒരു പുതിയ അനുഭവം ആയിരുന്നു നല്ല സൗണ്ട് എഫക്റ്റും പിക്ചർ ക്വാളിറ്റിയും ഉണ്ടായിരുന്നു
@ananthanc2646
@ananthanc2646 Жыл бұрын
Very good experience... awesome
@noushafreshma5262
@noushafreshma5262 Жыл бұрын
Anil....
@sajilsview
@sajilsview 3 ай бұрын
Eranakulam sreedhar Calicut crown Malappuram delight Vere ethenkilum undo english filims mathram kalichondirunnath
@theatrebalcony
@theatrebalcony 2 ай бұрын
Aluva Casino ( കുറെയധികം ഇംഗ്ലീഷ് സിനിമകൾ കളിക്കാറുണ്ട് )
@kannanautoworks7344
@kannanautoworks7344 Жыл бұрын
❤💝🎉🎉💥💥💯💯👌👌👍👍
@Podiyan6526
@Podiyan6526 Жыл бұрын
Evm Cherthala video cheyyu
@theatrebalcony
@theatrebalcony Жыл бұрын
will try bro
@jayachandrannair4356
@jayachandrannair4356 Жыл бұрын
I am from chirayinkeezh,the land of premnazir,premnawas,Bharath Gopi, chirayinkeezh Ramakrishnan nair,(lyricist),sreekantan nair,sankarapillai,,but my agony is 4 theaters in this region,has closed,kindly try open one theatre which is here,but stopped shows
@theatrebalcony
@theatrebalcony Жыл бұрын
Happy news for you - Swamiji will reopen as a B Class Theatre … Small Renovation works going on
@jayaprakashk5607
@jayaprakashk5607 3 ай бұрын
Gk pillai
@Ayyappa7743
@Ayyappa7743 Жыл бұрын
Watched mayakam ennna Tamil movie here in 2011 first day first show
@theatrebalcony
@theatrebalcony Жыл бұрын
എക്സ്പീരിയൻസ് എങ്ങനെ ?
@Ayyappa7743
@Ayyappa7743 Жыл бұрын
@@theatrebalcony very good sound clarity at that time but only first class having sofa seats others are steel chairr
@Prasanth242
@Prasanth242 Жыл бұрын
4 K പോസ്റ്ററിലെ സ്ലിപ്പിൽ നിന്ന് അകത്ത് കാണാൻ സാധിച്ചിരുന്നില്ല😂 ഇനി ലേസർ വരട്ടെ🔥
@LEOAKHIL-pi1xd
@LEOAKHIL-pi1xd Жыл бұрын
പാലക്കാട് ഏറ്റവും പ്രധാനപ്പെട്ട തീയേറ്റർ ആരോമയും പ്രിയദർശിനിയുമാണ്..... അല്ലാതെ സത്യ അല്ല
@theatrebalcony
@theatrebalcony Жыл бұрын
ഏറ്റവും പ്രധാനപ്പെട്ടത് സത്യ ആണെന്ന് പറഞ്ഞില്ലാലോ .... ബിൽഡിങ്ങിലുള്ള വ്യത്യസ്തതയും അത് പോലെ സ്ഥിരം ഇംഗ്ലീഷ് സിനിമകൾ വരുന്ന തിയേറ്റർ എന്ന വ്യത്യസ്തതയും ആണ് സത്യക്കുള്ളത്
@Prasanth242
@Prasanth242 Жыл бұрын
സത്യ റൂട്ട് വേറെയാണ് തമിഴ്& ഇംഗ്ലീഷ് ചിത്രങ്ങളുടെ പുറകെയാണ് ... എപ്പോഴും latest updation കൊണ്ടുവരാൻ ശ്രമിക്കുന്ന തിയേറ്റർ കൂടിയാണ്❤ പണ്ട് ഒരിടക്ക് സംഘടന സത്യക്ക് മാത്രമായി ചിത്രങ്ങൾ റിലീസ് കൊടുക്കില്ല .എന്ന നിയമവും കണ്ടിരുന്നു. ചെറിയ തിയേറ്റർ ആയതു കൊണ്ടാണത്ര
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
Athu veruthe parayathada epozhathe sathya alla pazhaya sathya
@niyaspkd
@niyaspkd 5 ай бұрын
ippol sreedevi durga and priya aanu better
@josephantony8766
@josephantony8766 Жыл бұрын
കേരളത്തിൽ ഇംഗ്ലീഷ് സിനിമ കാണണമെങ്കിൽ ശ്രീധർ തീയറ്ററിൽ തന്നെ പോയികാണണം ഒരു സാധാരണ ഇംഗ്ലീഷ് സിനിമ കണ്ടാൽ പോലും പേടിച്ചിരുന്നേ തുടക്കം മുതൽ അവസാനം വരെ പേടിച്ചിരുന്നേ കാണാൻ പറ്റുകയുള്ളു .പിന്ന ഹൊറർ സിനിമയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ സൗണ്ട് ഒരു രക്ഷയും ഇല്ല സീറ്റിന്റെ അടിയിൽ കൂടിയൊക്കെ സൗണ്ട് ഓടിപോണപോലെ തോന്നും പേടിച്ചു മൂത്രം ഒഴിച്ച് പോകും. അത്രക്ക് പേടി ആകും അതിന്റെ അകത്തിരുന്നു സിനിമ കാണാൻ. പണ്ട് ഒരുത്തൻ പ്രേതത്തിന്റെ പടം കണ്ടുകൊണ്ടിരുന്നപ്പോൾ പൊറത്തേക്ക് ചാടികളഞ്ഞു ഇന്റർവെൽ പോലും ആയിട്ടുണ്ടായിരുന്നില്ല പുള്ളി വേഗം വീട്ടിലേക്കു പോയി കളഞ്ഞു. മറ്റുള്ള തിയേറ്ററിൽ കയറിയാൽ സിമ്പിൾ ആയിട്ട് സിനിമ കണ്ട്പോര. പക്ഷെ ശ്രീധറിൽ പേടിച്ചുതന്നെ പടം കാണണം. ഇപ്പോൾ ആ സിസ്റ്റമൊക്കെ എടുത്ത് മാറ്റി ഒരു സാധാരണ തീയറ്റർ ആണ് ഇപ്പോൾ അത്
@theatrebalcony
@theatrebalcony Жыл бұрын
ശ്രീധർ .. കൊച്ചിയിലെ ഇംഗ്ലീഷ് സിനിമ പ്രെമികലുടെ വികാരം ❤️
@RINHA-u8r
@RINHA-u8r 10 ай бұрын
പാലക്കാട് ഹൃദയ ആയിരുന്നു ഇംഗ്ലീഷ് പടങ്ങളുടെ ഈറ്റില്ലം
@jishnuganesh7539
@jishnuganesh7539 Жыл бұрын
നേരെ പാലക്കാട്‌ ലാഡർ സിനിമ സ്‌ പോയി റിവ്യൂ.. ഇപ്പോൾ പാലക്കാട്‌ ജില്ലാ യിൽ നമ്പർ 1 തിയേറ്റർ ലാഡർ
@theatrebalcony
@theatrebalcony Жыл бұрын
വരുന്നുണ്ട്‌ ബ്രൊ
@niyaspkd
@niyaspkd 5 ай бұрын
yes ladder screen 1 super
@niyaspkd
@niyaspkd 5 ай бұрын
@@theatrebalcony povumbo parayu. njanum varam. njan ningalude fb group il und
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl Жыл бұрын
മോശം തിയേറ്റർ ആണ് സ്ക്രീൻ തീരെ വെളിച്ചം ഇല്ലാ ഇരുട്ടായിരിക്കും
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
Avarodu chodichittu mathi
@dencyalexander6078
@dencyalexander6078 Жыл бұрын
🖐👍
@shahanazbabu9488
@shahanazbabu9488 Жыл бұрын
ശിവകാശി, അയ്യ, അണ്ണാത്തെ,,മിരുതൻ , infinity War ,കണ്ട തിയറ്റർ ,
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@sineeshs
@sineeshs 6 ай бұрын
One of the worst theatre in Palakkad. Over saturated colors.
@salamrashi8269
@salamrashi8269 Жыл бұрын
screen mosham 2k aanennu thonnunnilla iruttu
@anuhappytohelp
@anuhappytohelp Жыл бұрын
Screen വളരെ ചെറുത് എന്ന് feel ആവും, കുഴപ്പമില്ല പറയാം
@theatrebalcony
@theatrebalcony Жыл бұрын
മിഡിൽ ഭാഗത്തു ഇരുന്നാൽ ok ആണ്
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
Epol മലയാളം മൂവി കാണാനാ പറ്റുകയോളൂ വല്ല ലൈവ് മൂവി ആക്ഷൻ മൂവി കാണാൻ കൊള്ളില്ല ഞാൻ ഒരു സത്യ തീയേറ്റർ ഫാൻ ആയിരുന്നു ദൂള് മുതൽ അവതാർ 1 ട്രാൻസ് ഫോർമർ 4 സൂപ്പർ ആണു ഇപ്പോൾ തീയേറ്റർ kollilla
@dipinp8847
@dipinp8847 Жыл бұрын
വീഡിയോയിൽ സ്‌പീക്കർ ബ്രാൻഡ് ഏതാണെന്നുകൂടി പറഞ്ഞാൽ അതും നമ്മുക്ക് ഒരു അറിവ് ആയിരിക്കും
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ശ്രദ്ധിക്കാം ബ്രോ
@prakashmokery8836
@prakashmokery8836 Жыл бұрын
എ Dolby atmos ethra channel
@theatrebalcony
@theatrebalcony Жыл бұрын
@@prakashmokery8836 as per them its 32 chnl
@abdulazeezc1769
@abdulazeezc1769 Жыл бұрын
mammootyane oppencheydade
@theatrebalcony
@theatrebalcony Жыл бұрын
അതെ
@shabeermt5618
@shabeermt5618 Жыл бұрын
Palakkad koppam syndicate cinemas 4K DOLBY ATMOS ROB LASER pls review thats theatre
@theatrebalcony
@theatrebalcony Жыл бұрын
Sure… will do
@ayyappadasvh1266
@ayyappadasvh1266 Жыл бұрын
Udammayude number tharamo
@rakeshr3525
@rakeshr3525 Жыл бұрын
വിജയൻ ചേട്ടനോട് ആ സ്ക്രീൻ സൈസ് വലുതാക്കാൻ പറയുമോ 🙂
@theatrebalcony
@theatrebalcony Жыл бұрын
അദ്ദേഹം ഈ കമന്റ് കാണുന്നുണ്ടാവും 🎉
@Prasanth242
@Prasanth242 Жыл бұрын
ഇനി എങ്ങോട്ട് വലുതാക്കാൻ ...... ഹാൾ സ്പ്ലിറ്റ് ചെയ്ത് 2 സ്ക്രീൻ ആക്കാൻ കഴിയുകയാന്നെൽ നന്നായിരുന്നു ...
@rakeshr3525
@rakeshr3525 Жыл бұрын
@@Prasanth242 പൊന്നു അണ്ണാ ലാസ്റ്റ് സീറ്റ്‌ പോയി ഇരുന്ന് നോക്ക് ടീവി കാണുന്ന പോലെ ഉണ്ടാവും
@Prasanth242
@Prasanth242 Жыл бұрын
@@rakeshr3525 വീതി കൂട്ടാൻ പറ്റൂലല്ലോ😀
@rafeekkeefar373
@rafeekkeefar373 Жыл бұрын
ശെരിയാ കുറച്ചു കൂടി വലിയ സ്ക്രീൻ വേണം. വെക്കാൻ പറ്റായ്കയൊന്നും ഇല്ല ഇപ്പൊ ഉള്ളത് wall to wall അല്ല wall to wall ആക്കിയാൽ നന്നായിരിക്കും 👍
@aad2565
@aad2565 Жыл бұрын
പാലക്കാട്‌ ഹൃദയ തീയേറ്റർ ആയിരുന്നു പണ്ട് ഇംഗ്ലീഷ് സിനിമകൾ ഓടിച്ചിരുന്നത്. ഇത് ആരോമ, പ്രിയ ദർശിനി തിയേറ്റർ ന്റെ അടുത്താണോ.
@Prasanth242
@Prasanth242 Жыл бұрын
ഏകദേശം എല്ലാം അടുത്താണ് ഇത് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സൈഡിലും പ്രിയദർശിനി & ആരോമ കോപ്ലക്സ് കുറച്ച് മാറിയും😊 പാലക്കാടിന്റെ ഹോളിവുഡ് പണ്ട് രാജ് ടാക്കീസ് ഉണ്ടായിരുന്നു. പിന്നീട് ഹൃദയ .... അതിനു ശേഷം ഇപ്പോ സത്യ❤
@kp.venugopal2334
@kp.venugopal2334 Жыл бұрын
Hrudaya theatre ippozhathe stedium bustandinu aduthayirunnu. Stediam bustandil ninnum Kozhikode Manali by passilekkupokunnidath. Ippol aa theatre illa.
@2011aneeshraj
@2011aneeshraj Жыл бұрын
❤❤❤
@2011aneeshraj
@2011aneeshraj Жыл бұрын
Super
@elbinpa5776
@elbinpa5776 Жыл бұрын
❤️❤️❤️
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@BeenaPp-oj4iw
@BeenaPp-oj4iw Жыл бұрын
❤️❤️❤️
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@Chunks--chadayamangalam
@Chunks--chadayamangalam Жыл бұрын
❤❤❤❤️
@dipinp8847
@dipinp8847 Жыл бұрын
❤❤❤❤❤
@nidheeshnarayan4145
@nidheeshnarayan4145 Жыл бұрын
❤️❤️
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Safari
Рет қаралды 322 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН